ഒട്ടകത്തിന്റെ സൃഷ്ടി വൈഭവത്തെക്കുറിച്ച് അല്ലാഹു പ്രത്യേകം ഖുർആനിൽ എടുത്തു പറയുന്നുണ്ടല്ലോ ഒട്ടകം മനുഷ്യർക്കുള്ള ദൃഷ്ടാന്തം എന്ന രീതിയിൽ ഒരു വിഷയം അവതരിപ്പിക്കണം ഒട്ടകത്തെക്കുറിച്ച് ഖുർആൻ പറയുമ്പോൾ പലപ്പോഴും ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട് പല പ്രഭാഷങ്ങളിലും ഞാൻ ആകൃഷ്ടൻ ആയിട്ടുണ്ട് താങ്കളുടെ വിശദീകരണം കേൾക്കാൻ ആഗ്രഹിക്കുന്നു അല്ലാഹു തൗഫീഖ് നൽകട്ടെ 🤲
ആഴത്തിത്തിൽ ഖുർആനിനെ പഠിക്കാൻ Surah Yusuf explanations വളരെ സഹായിച്ചു …പഠിപ്പിക്കാനും jazakallah khair…അവശേഷിക്കുന്ന ആയത്തുകളുടെ വിവരണം കൂടി പറഞ്ഞുതരണം….ഈ പ്രയത്നത്തെ അല്ലാഹു താങ്കൾക്ക് ഇരുലോകത്തും പ്രതിഫലമേറിയ കർമ്മമാക്കി മാറ്റിത്തരട്ടെ
@vasi8692 жыл бұрын
امين يارب العالمين
@sadikhhindhana20142 жыл бұрын
اللهم امين ❤❤❤ സൂറത്തു റഹ്മാൻ, മുൽക്, കഹ്‌ഫ് ഇതിന്റെയെല്ലാം ആഴത്തിലുള്ള വിവരണവും; ഖുർആൻ വചനങ്ങളുടെ അവതരണ പശ്ചാത്തലങ്ങളിലൂടെ കടന്നു പോകുന്ന റസൂൽ(സ്വ) യുടെ ജീവ ചരിത്രവും പറഞ്ഞറിയിക്കാൻ കഴിയാത്ത വിധം ജീവിതത്തിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
@anoopchalil9539 Жыл бұрын
Just reading surah yusuf once kept me on track.. One of my favorurite verse in Quran is in surah yusuf
@basheerkung-fu87872 жыл бұрын
അൽ ഹംദു ലില്ലാഹ് 💝😍💓
@musthafaaloor2 жыл бұрын
ماشا ء الله ഉസ്താദ് മുന്നേ പറഞ്ഞ നബി തങ്ങളുടെ ചരിത്രം എത്ര കേട്ടാലും മതിവരില്ല
@mahinali6527 ай бұрын
സുബ്ഹാനല്ലാഹ് 🫂🥹
@illyaskwtillyas64052 жыл бұрын
:وعليكم السلام ورحمة الله وبركاته الحمد الله الحمد الله الحمد الله جزاك الله خير أللهم امين يارب العالمين 🤲🏻🤲🏻🤲🏻
اللهم امين... ഉസ്താദിൻ്റെ പ്രഭാഷണങ്ങൾ കേട്ട് سبحان الله...എന്ന മഹത്തായ വാക്ക് ജീവിതത്തിൻ്റെ ഒരു ഭാഗമാക്കാൻ സാധിച്ചു.. الحمدلله الحمدلله الحمدلله... ഉസ്തത്തിനും കുടുംബത്തിനും നമുക്ക് എല്ലർവർകും അല്ലാഹു ഇഹപര വിജയം നൽകി അനുഗ്രഹിക്കട്ടെ...اللهم امين..
@shailanasar38242 жыл бұрын
Aameen🤲
@abdulrasheedkaruppamveetti1552 Жыл бұрын
امين يارب العالمين
@peaceever191 Жыл бұрын
آمين
@peaceever191 Жыл бұрын
آمين
@rafeenaashkar9362 Жыл бұрын
جزاك الله خيرا كثيرا
@shabnafasal83872 жыл бұрын
Jazakallah khair ഉസ്താദ്
@shilajaebrahim1689 Жыл бұрын
ആഫിയത്തുള്ള ദീർഘായുസ് അള്ളാഹു നൽകട്ടെ ആമീൻ
@alwayswithaperson47372 жыл бұрын
ജസാക്കല്ലാഹ് ഖൈർ യാ ഷെയ്ഖ്
@shoukathhussain94802 жыл бұрын
Ameen ameen ya arhamurrahimeen wa'alaikkummussalam warahmathullah wabatakathuhu jazakallah khair for posting and Insha'Allah Khair
@muhammdkutty45772 жыл бұрын
ആമീൻ യാറബ്ബൽ ആലമീൻ
@muhammednoufal24012 жыл бұрын
Masha alla
@shareefpktr11232 жыл бұрын
Masha allah
@ramlabinthhydress2 жыл бұрын
വ അലൈകുമുസ്സലാം
@sharafsharf75462 жыл бұрын
Masha Allah 👍🏻 ✌️
@shailanasar38242 жыл бұрын
Va Alikkumussalaam Varahumathullahi Vabarakkathuhu🤲🤲
@mohammedalipothuvachola87162 жыл бұрын
Congratulations Furqan chanalilude orupad history padikan kazhinhju
@shailanasar38242 жыл бұрын
Alhamdulillah🤲
@shanzathesnishanza17492 жыл бұрын
മാഷാ അല്ലാഹ്
@raheeskk29122 жыл бұрын
Mashaaallah, ദുആയിൽ ഉൾപെടുത്തണേ
@liyakathali87442 жыл бұрын
ഈ പ്രഭാഷണം നമ്മുടെ എല്ലാ സുഹൃത്തുക്കൾക്കും ഷെയറും സസ്ക്രൈബും ചെയ്യുക....
@shailanasar38242 жыл бұрын
👍🤲🏻
@jasirvzk27702 жыл бұрын
Alhamdulillah
@liyakathali87442 жыл бұрын
وعليكم السلام ورحمة الله وبركاته.... ماشاء الله......جزاكم الله خيرا و جزاء......
@shamsuak50352 жыл бұрын
ജസാക്കല്ലാഹ് 🌹🌹🌹
@thetruepath65092 жыл бұрын
Jazzzakallahu khairan
@a.thahak.abubaker6742 жыл бұрын
VALIKUMUSSALAM VARAHMATHULLAHI VABARAKATHUHU. MASHA ALLAH JAZZAKKALLA HIR.
@adilabdrehman75592 жыл бұрын
ആമീൻ
@abuhyderck99202 жыл бұрын
Wa alaikumusslam varahmatullahi vabarakathuh 🌼💕❤️
@shoukathmaitheen752 Жыл бұрын
അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻
@irshadeirshade26582 жыл бұрын
അൽഹംദുലില്ലാഹ്
@nishadpalakazhi99602 жыл бұрын
Valaikkum salam varahmathullahi vabarakathuhu
@suhrabeegamk31672 жыл бұрын
Alhamdulillah..... Jazakallahu khair
@ashfakarshad66242 жыл бұрын
جزاك اللهُ خيراً
@SameerSameer-bp8rn2 жыл бұрын
👍mashsaalla
@nazeernazeer12862 жыл бұрын
Mashallah allhuakbar wa alaikum salaam rahmatullahi
اسلام عليكم ورحمة الله Usthad waiting for your bayaan
@ashrafmohdhaneefa59132 жыл бұрын
jazakallahuhair....
@Musthafa_Kadavath2 жыл бұрын
وعليكم السلام ورحمة الله وبركاته
@nisarchempazhanthy49052 жыл бұрын
Mashaallah.subahanallah
@shailanasar38242 жыл бұрын
Alhamdulillah 🤲🏻🤲🏻
@purposeoflife9272 жыл бұрын
Orupakshe next seerah part parayanamel idh ariyendivArum...... adaaykrikam usthad idh parannadh
@najmucheruveettil75672 жыл бұрын
അസ്സലാമുഅലൈക്കും വ റഹ്മതുള്ളാഹി വബറകാത്തുഹു 😊
@786534743 Жыл бұрын
ഉസ്താദേ അസ്സലാമു അലൈകും 🤲 ലാസ്റ്റ് വീഡിയോ അപ്ലോഡ് ചെയ്തു ഒരു മാസം കഴിഞ്ഞു.. പുതിയ വീഡിയോക് വേണ്ടി കാത്തിരിക്കുന്നു 🤲
@muthumapoovathiummer868110 ай бұрын
🤲🌹 അൽഹംദുലില്ലാഹ്... മുഖത്ത് നോക്കുമ്പോൾ അവർക്ക് വരുന്ന. എടങ്ങേറുകൾ അറിയാൻ കഴിയുന്ന. അതിനെ പറ്റി ഒന്ന് വിവരിക്കാമോ. Dua. ഉസ്താദ്
@noufal__2 жыл бұрын
🌹
@muneermunni54772 жыл бұрын
Assalamualikum mashalla
@aysharefi68962 жыл бұрын
Assalaamu alaikkum dear teacher..pls upload surah yusuf part 13
@shailanasar38242 жыл бұрын
Aameen🤲🤲🤲
@abdulrahoofkavungal25482 жыл бұрын
👍🏻👍🏻
@rc_dark_gaming25112 жыл бұрын
വ അലൈകും മുസ്സലാം
@nanma2 жыл бұрын
ഉമവിയ്യ കാലഘട്ടത്തിൽ ഇസ്‌ലാമിന് വമ്പിച്ച മുന്നേറ്റങ്ങളും വിജയങ്ങളും പ്രചാരണവും വികാസവും വിജ്ഞാന രംഗത്ത് സ്‌ഫോടനാത്മക പുരോഗതിയുമുണ്ടായി. അതേസമയം തന്നെ പല ഭരണാധികാരികളുടെയും കാലത്ത് അശുഭകരമായ പിഴവുകളും അരങ്ങേറിയിട്ടുണ്ട്. ഇവയെല്ലാം സമ്മിശ്രമായി അപഗ്രഥിക്കുമ്പോൾ മാത്രമാണ് ഉമവിയ്യ ഖിലാഫത്തിന്റെ ചരിത്രം കൃത്യമായി മനസ്സിലാക്കാനാകുക. ചിലർ രാജാക്കന്മാരുടെ കഥകൾ മാത്രമാണ് പങ്കുവെക്കുക. പലതും വ്യാജ കഥകളുമായിരിക്കും. അത്തരം കഥകൾ ഊതി വീർപ്പിച്ച് ഉമവിയ്യ ഘട്ടത്തെ ജാഹിലിയ്യ കാലഘട്ടത്തിന് തുല്യമായി ചില ചരിത്രകാരന്മാർ ചിത്രീകരിച്ചിട്ടുണ്ട്. കർബല സംഭവം, ഹർറ സംഭവം, ഇബ്‌നു സുബൈർ(റ)വിനെതിരെ മക്കയിൽ നടന്ന അതിക്രമം തുടങ്ങിയവ ഇരുണ്ട ചരിത്രങ്ങൾ എന്ന പേരിൽ ചില ഗ്രന്ഥകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതാണ് നമ്മുടെയിടയിൽ വ്യാപകമായി പ്രചരിക്കുന്നത്. ഇത് തിരുത്തി എഴുതപ്പെടേണ്ടതുണ്ട്. തിരുനബി(സ്വ) പറയുന്നുണ്ട്: ലോകത്ത് കഴിഞ്ഞുപോയതും വരാനിരിക്കുന്നതുമായ തലമുറകളിൽ ഏറ്റവും ഉത്തമമായത് എന്റെ തലമുറയാണ്. അഥവാ ഒന്നാം നൂറ്റാണ്ട്, പിന്നെ രണ്ടാം നൂറ്റാണ്ടും അതു കഴിഞ്ഞാൽ മൂന്നാം നൂറ്റാണ്ടും.’ ഈ ഒന്നാം നൂറ്റാണ്ടിൽ അറുപത് വർഷം ഇസ്‌ലാമിക ഭരണം നടത്തിയത് ഉമവിയ്യാക്കളാണ്. അതുകൊണ്ട് തന്നെ ഉമവിയ്യാക്കളെ കുറിച്ച് പ്രചരിപ്പിക്കുന്ന പലതും ഇസ്‌ലാമിന്റെ പേരിൽ കടത്തിക്കൂട്ടിയ വ്യാജ കഥകളാണെന്ന് വ്യക്തം. ഇസ്‌ലാമിക ചരിത്രം ഗ്രന്ഥരൂപത്തിൽ ക്രമാനുഗതമായി എഴുതപ്പെട്ടു തുടങ്ങുന്നത് അബ്ബാസിയ്യ ഖിലാഫത്ത് കാലത്താണ്. അതിന് മുമ്പ് വാമൊഴിയായാണ് ചരിത്രം കൈമാറിയിരുന്നത്. അബ്ബാസിയ്യ ഖിലാഫത്ത് നിലവിൽ വരുന്നത് ഉമവിയ്യ ഖിലാഫത്തിന്റെ പതനത്തിനു ശേഷമാണ്. അതുകൊണ്ട് തന്നെ രാഷ്ട്രീയ രംഗത്ത് അബ്ബാസിയ്യാക്കളുടെ കഠിന ശത്രുക്കളായിരുന്നു ഉമവിയ്യാക്കൾ. അവരെ ഇകഴ്ത്തി കാണിക്കുകയെന്നത് അബ്ബാസികളുടെ ലക്ഷ്യമായിരുന്നു. തന്നെയുമല്ല, ആദ്യകാല ചരിത്രകാരന്മാരിൽ പ്രമുഖർ ശീഈ പക്ഷപാതികളായിരുന്നു. ഇബ്‌നു ത്വബാ ത്വബാ, മസ്ഊദി, വാഖിദി തുടങ്ങിയവർ അവരിൽ ചിലരാണ്. ഉമവി ചരിത്രത്തെ അവരും വക്രീകരിച്ചവതരിപ്പിച്ചു. ശിയാക്കളുടെ പിന്തുണയും സഹകരണവും കൊണ്ടും അവർ നടത്തിയ സമരങ്ങളുടെ ഫലവുമായാണ് അബ്ബാസികൾക്ക് ഖിലാഫത്ത് ലഭിക്കുന്നത്. ഇതല്ലാതെ അബ്ബാസിയ്യാക്കൾക്ക് അധികാരം കിട്ടാൻ പര്യാപ്തമായ ഒരു സാഹചര്യവും അന്നില്ലായിരുന്നു.
@shihabmoosa73592 жыл бұрын
Masha Allah 😍
@sanaanas96342 жыл бұрын
As salamu Alikum Rahmathullahi Wa Barakathuhu அல்லாஹ் உங்கள் இப்பணியை ஏற்ப்பானாக.
@mgmmdk Жыл бұрын
82.7 k masaallah
@turkıyexlover2 жыл бұрын
💞💞💞💞💞💞💞
@irshadeirshade26582 жыл бұрын
ആയിച്ചയിൽഎങ്കിലും ഒരുവീഡിയോപ്രേധീക്ഷിക്കുന്നു
@nihas4712 жыл бұрын
❤️
@purposeoflife9272 жыл бұрын
Usthad vedios kandilla kutachaayt.....
@123aarrss2 жыл бұрын
❣️
@fidushiri27292 жыл бұрын
🌹🌹🌹🌹🌹
@niyasyazee4005 Жыл бұрын
Usthade part 83 vannilla kathirikkunnathu thanne valiya oru pareeshanam ay thonunnu usthadu yetrayum pettannu video idan yentelum budhi muttundegil allahu athu matti tharatte ameen
@peaceever191 Жыл бұрын
آمين
@sadiquealiyambath5810 Жыл бұрын
പ്രവാചക ചരിത്രം 83നു കാത്തിരിക്കുന്നു
@pervezrehman Жыл бұрын
Masha allah…. May I know who is the speaker ?
@sadikpt51932 жыл бұрын
وعليكم السلام ورحمة الله وبركاته.
@nanma2 жыл бұрын
ഉമ്മു ഹറാം ബിൻത് മൽഹാന(റ) തിരുനബി(സ്വ)യുടെ മുലകുടി ബന്ധത്തിലുള്ള അമ്മായിയാണ്. ഉബാദതു ബ്‌നു സ്വാമിത്ത്(റ)വാണ് ഭർത്താവ്. ഖുബാഇലേക്ക് പോകുമ്പോൾ അമ്മായിയുടെ വീട്ടിൽ നബി(സ്വ) കയറുകയും ഭക്ഷണം കഴിച്ച് അൽപ്പനേരം വിശ്രമിക്കുകയും ചെയ്യും. ഒരിക്കൽ അമ്മായിയുടെ വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ച് വിശ്രമത്തിനായി മയങ്ങിയ തിരുനബി(സ്വ) ഇടക്ക് പുഞ്ചിരിച്ചുകൊണ്ട് ഉണർന്നു. ഇതുകണ്ട ഉമ്മു ഹറാം(റ) ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, അങ്ങ് ഉറക്കത്തിനിടെ പുഞ്ചിരിച്ച് ഉണർന്നതിന് കാരണമെന്താണ്? നബി(സ്വ) പറഞ്ഞു: ‘എന്റെ സമുദായത്തിൽപെട്ട ഒരു വിഭാഗം ചക്രവർത്തികളെ പോലെയാണ്. അവർ സ്വർഗത്തിൽ ഉന്നത സ്ഥാനത്താണ്.’ ആ കൂട്ടത്തിൽ തന്നെയും ഉൾപ്പെടുത്താൻ അങ്ങ് പ്രാർത്ഥിക്കണമെന്നായി അമ്മായി. നബി(സ്വ) അറിയിച്ചു: നിങ്ങളും അവരിൽ പെട്ടവരാണ്. ഈ സംഭവം ഉസ്മാൻ(റ)വിന്റെ ഖിലാഫത്തു കാലത്ത് നടന്ന ആഫ്രിക്ക കീഴടക്കലിലേക്ക് സൂചിപ്പിച്ചുകൊണ്ട് നബി(സ്വ) പറഞ്ഞതാണ്. പിന്നെയും കിടന്നുറങ്ങിയ റസൂൽ(സ്വ) കുറച്ചു കഴിഞ്ഞപ്പോൾ വീണ്ടും ഇതേപോലെ പുഞ്ചിരിച്ചുകൊണ്ട് ഉണരുകയും അതേ സംഭവം പറയുകയും ചെയ്തു. ഉമ്മു ഹറാം(റ) വീണ്ടും ആവശ്യപ്പെട്ടു: അക്കൂട്ടത്തിൽ എന്നെയും ഉൾപ്പെടുത്താൻ അങ്ങ് പ്രാർത്ഥിക്കണം. അപ്പോൾ നബി(സ്വ) പറഞ്ഞതിങ്ങനെ: ‘നിങ്ങൾ ആദ്യം പറഞ്ഞ വിഭാഗത്തിൽപെട്ടവരാണ്.’ വളരെയധികം ബഹുമാനമായിരുന്നു നബി(സ്വ)ക്ക് അവരോടെന്ന് ഗ്രന്ഥങ്ങളിൽ കാണാം. രണ്ടാമത് പറഞ്ഞ സംഭവം മുആവിയ(റ) ഖലീഫയായിരിക്കെ കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കിയതിനെ കുറിച്ചുള്ള പ്രവചനമാണ്. ആ സൈന്യത്തിലെ ഡെപ്യൂട്ടി കമാൻഡറായിരുന്നു മുആവിയ(റ)വിന്റെ മകൻ യസീദ്.
@jasminerose2449 Жыл бұрын
Usthade next partinu vendi kathirikkukayanu.enda varade?
Usthade umavi barana kaalam parayo pinne ali ra vinte charitravum
@afsalmaliyekkal182 жыл бұрын
Seerah book version available aayo.
@Feizy383 Жыл бұрын
Usthadhe evide eghall❤
@BitproGlobal2 жыл бұрын
Karbala charithram class cheyyamo
@misnasanasana10172 жыл бұрын
Cheithittund
@abdulgafoorpa5011 Жыл бұрын
അസ്സലാമു അലൈക്കും എന്ത് പറ്റി?''''''
@peaceever191 Жыл бұрын
وعليكم السلام ورحمة الله
@fazalcalicut72332 жыл бұрын
I think in my humble opinion, Hanzalah Al-Usayyidi (nafaq hanzala) and Hanzal bin Amir (gazeelul malhika) both are different sahabas. The second one was not even married in the first place , so how can the first incidents happen?
@shabnafasal8387 Жыл бұрын
ഉസ്താദ് അസ്സലാമു അലൈക്കും താങ്കൾക്ക് കുഴപ്പം ഒന്നും ഇല്ല ല്ലോ അല്ലേ പ്രവാചക ജീവചരിത്രം കുറെ ആയി wait ചെയ്യുന്നു.ഒരു ക്ലാസ്സും കാണാത്തത് കൊണ്ട് എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്ന ഒരു doubt. അല്ലാഹു അനുഗ്രഹിക്കട്ടെ എല്ലാവരെയും അല്ലാഹു ഇല്ല പ്രശ്നങ്ങളിൽ നിന്നും കാത്തു രക്ഷിക്കുമറാകട്ടെ ആമീൻ ആമീൻ ആമീൻ
@peaceever191 Жыл бұрын
وعليكم السلام ورحمة الله آمين
@hamzaafham9386 Жыл бұрын
അസ്സലാമു അലൈകും വറഹ്മത്തുല്ലാഹ് പ്രിയ ഉസ്താദ്, താങ്കളുടെ ഈ ക്ലാസിൽ മഹാനായ സ്വഹാബി മുആവിയ(റ) വിന്റെ മകൻ യസീദ് ബ്നു മുആവിയ (റ) യെ വളരെ മോശമായി ചിത്രീകരിക്കുന്ന രീതിയിൽ സംസാരിക്കുന്നത് കേട്ടു. യസീദിനെക്കുറിച്ച് സ്വഹീഹായ സ്വീകാര്യയോഗ്യമായ ചരിത്രത്തിൽ ഒരിക്കലും തന്നെ അദ്ദേഹം ഒരു ക്രൂരനോ ചതിയനോ മറ്റു മോശപ്പെട്ട സ്വഭാവമുള്ളവനോ ആയിട്ട് കാണുവാൻ സാധിക്കുകയില്ല. ശിയാക്കൾ കെട്ടിച്ചമച്ച് നിർമ്മിച്ച സ്വീകാര്യയോഗ്യമല്ലാത്ത ചരിത്രഭാഗങ്ങളിലാണ് ഇത്രയും നീചമായ രീതിയിൽ അദ്ദേഹത്തെ പരാമർശിക്കുന്നത്. പലപ്പോഴും ചരിത്രമേഖലയിൽ നമ്മൾ രിവായത്തുകളിലെ സൂക്ഷ്മത പരിശോദിക്കാത്തത് കാരണത്താൽ വലിയ അപകടങ്ങൾ ഉണ്ടാകാറുണ്ട്. ചരിത്ര വസ്തുതകളെ കൃത്യമായി തിരിച്ചരിഞ്ഞ് ശരിയായത് ജനങ്ങളിലേക്ക് എത്തിക്കാൻ എനിക്കും താങ്കൾക്കും എല്ലാവർക്കും അല്ലാഹു തൗഫീഖ് നൽകട്ടെ...
@hafilcptanur73682 жыл бұрын
إِنَّ أَشَدَّ النَّاسِ عَذَابًا عِنْدَ اللَّهِ يَوْمَ الْقِيَامَةِ الْمُصَوِّرُونَ .. _sahih al-buhari reference number 5950 ചിത്രം വരക്കുന്നവരെ കുറിച്ചാണോ " ചിത്ര നിർമ്മിക്കുന്നവർ എന്ന് പറഞ്ഞത് ? ഇതിൽ നമ്മൾ മുബൈലിൽ ഫോട്ടോ എടുക്കുന്നത് പെടുമോ ..... ? إِنَّ أَشَدَّ النَّاسِ عَذَابًا عِنْدَ اللَّهِ يَوْمَ الْقِيَامَةِ الْمُصَوِّرُونَ .. _ ഏറെ പ്രതീക്ഷയോടെ മറുപടിക്കായി കാത്തിരിക്കുന്നു ✋👆
@muhamadumoideen62312 жыл бұрын
Please stick on prophet history completion.
@raheeskk29122 жыл бұрын
V സലാം ആമീൻ
@cook759510 ай бұрын
Ibnu dhughna. Yude gothrum. ? Name
@Onlygreensreenvideos Жыл бұрын
വർഷങ്ങൾക്ക് മുൻപ് ഒരുപാട് നിസ്കാരം ഒഴിവാക്കിയിട്ടുണ്ട്,അത് കളാഅ വീട്ടണോ? അതിനെ കുറിച്ച് ഒന്നു പറഞ്ഞു തരുമോ? please ഇത് reply
@ashfakarshad6624 Жыл бұрын
തൗബ അതികരിപ്പിക്കുക... റബ്ബ് നമുക്ക് പൊറുത്തു തരട്ടെ ആമീൻ. ആത്മാർത്ഥമായിട്ട് ദുആ ചെയുക...