പ്രവാചക ജീവചരിത്രം-Part-34/ഇസ്‌റാഉം മിഅ്‌റാജും-4/Life History Of Prophet ﷺ

  Рет қаралды 79,622

Al Furqan

Al Furqan

Күн бұрын

പ്രവാചക ജീവചരിത്രം-Part-34/ഇസ്‌റാഉം മിഅ്‌റാജും-4/Life History Of Prophet ﷺ
ഈ പരമ്പരയുടെ മൊത്തം ഭാഗങ്ങൾ ലഭിക്കാൻ ഈ ലിങ്കിൽ പോകുക ⬇ • പ്രവാചക ജീവചരിത്രം

Пікірлер: 294
@RBB_Media
@RBB_Media Жыл бұрын
എത്ര കേട്ടാലും മതി വരാത്ത ചരിത്രം 💔💯
@mujeebafrah7535
@mujeebafrah7535 4 жыл бұрын
ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾക്ക് കാരണമായ പ്രഭാഷണങ്ങൾ... താങ്കളുടെ ഈ പ്രയത്നം നാഥൻ സ്വീകരിക്കട്ടെ.... ജന്നത്തുൽ ഫിർദൗസിൽ ഒരുമിക്കാൻ നാഥൻ അനുഗ്രഹിക്കട്ടെ..... ആമീൻ....
@rafikommodan
@rafikommodan 3 жыл бұрын
ameen
@sajlaahmad6405
@sajlaahmad6405 3 жыл бұрын
77777
@a3s2creation85
@a3s2creation85 3 жыл бұрын
أمين
@ameerthuppathil174
@ameerthuppathil174 2 жыл бұрын
ആമീൻ
@thahirasafasamad7594
@thahirasafasamad7594 2 жыл бұрын
@@rafikommodan omlm
@iloveindia1516
@iloveindia1516 3 жыл бұрын
നബി (സ ) യുടേയും, പരിശുദ്ധ ദീനുമായും ബന്ധപ്പെട്ട , നൂറ്റാണ്ടുകൾക്ക് മുമ്പ് നടന്ന ചരിത്ര സത്യങ്ങൾ നല്ല ആധികാരികതയോടും , സത്യസന്ധതയോടും , ഭയഭക്തിയോടും.. അതേ രൂപത്തിൽ തന്നെ ഉസ്താദ് പരമാവധി ഭംഗിയായി തന്നെ അവതരിപ്പിച്ചിരിക്കുന്നു .. എന്റെ അറിവിൽ ഇത്രയും വിശദമായി, മലയാളത്തിൽ ആദ്യത്തേതാണെന്ന് ഞാൻ മനസിലാക്കുന്നു . ഇത്രയും വലിയ കഠിനാദ്ധ്വാനങ്ങൾക്ക് അല്ലാഹു താങ്കൾക്ക് തക്ക പ്രതിഫലങ്ങൾ ലഭിക്കുമാറാകട്ടെ . ആമീൻ
@ashfakarshad6624
@ashfakarshad6624 2 жыл бұрын
ആമീൻ
@ISafrin
@ISafrin Жыл бұрын
Ameen
@sakkeenaam2096
@sakkeenaam2096 10 ай бұрын
Ameen
@sainudheent6973
@sainudheent6973 8 ай бұрын
Ameen
@sakkeersakkeer2468
@sakkeersakkeer2468 4 жыл бұрын
അൽഹംദുലില്ലാഹ് ഇവിടെ എത്തി.... 34... 1 മുതൽ... കേട്ടു കേട്ടു... വന്നതാ... യാദൃശ്ഗിചികമായി. 27 എപ്പിസോഡ് കേൾക്കാനിടയായി... പിന്നീട്... 1 മുതൽ കേട്ടു തുടങ്ങി... ഉസ്താദിന്റെ സംസാരം കേട്ടിരുന്നുപോവും.... നബിയുടെ ജീവിതം കണ്മുന്നിൽ എന്നപോലെ..... ഖുർഹാനും ഹദീസും ചരിത്രവും. കോർത്തിണക്കി.. വളെരെ ഭംഗിയായി.... അവതരിപ്പിക്കുന്ന ഉസ്താദിന്.. അള്ളാഹു... അർഹമായ പ്രതിഫലം നൽകട്ടെ.... ആമീൻ
@shebeerabdulrahman5800
@shebeerabdulrahman5800 4 жыл бұрын
👍
@alburuj2421
@alburuj2421 4 жыл бұрын
Same
@AbdulAziz-jn9lr
@AbdulAziz-jn9lr 4 жыл бұрын
Allahumma Aameen
@jabirmuhammad6491
@jabirmuhammad6491 3 жыл бұрын
വിവരണങ്ങൾ കേൾക്കുമ്പോ ഖുർആൻ പഠിക്കാനും ഓതാനുമുള്ള താല്പര്യം വര്ധിക്കുന്നു.... നമസ്കാരത്തിൽ മുൻപില്ലാത്ത ഒരു പുതിയ ഉണർവ്... 34 വരെ കേട്ടു... കഴിവിന്റെ പരമാവധി ഖുർആൻ ആയതുകളും സന്ദർഭങ്ങളും ഉൾപ്പെടുത്തുക... മലയാളത്തിൽ ഇത്രയും മനോഹരമായ സീറ വിവരണം ഇല്ലെന്നു തോന്നുന്നു... അല്ലാഹു ഉസ്താദിന് ദീർഘായസും ആഫിയത്തും നൽകട്ടെ... ആമീൻ
@alfurqan4991
@alfurqan4991 3 жыл бұрын
Alhamdulillah
@sainudheent6973
@sainudheent6973 8 ай бұрын
Ameen
@sainudheent6973
@sainudheent6973 8 ай бұрын
34 vera jhan kettu alhamdulillah
@jyothidevan5120
@jyothidevan5120 4 жыл бұрын
ബ്യൂട്ടിഫുൾ
@muhammedkutty3824
@muhammedkutty3824 4 жыл бұрын
എന്താ ഉസ്താതെ കാത്തിരുന്നു കാത്തിരുന്നു ഇത്രയും ആകാംഷ വേറെ ഒന്നിന്നും എന്റെ ജീവിതത്തിൽ ഉണ്ടായിട്ടിട്ടില്ല അൽഹംദുലില്ലാഹ് കിട്ടി അൽഹംദുലില്ലാഹ്
@sadakkathullasadakkathulla9291
@sadakkathullasadakkathulla9291 4 жыл бұрын
അൽഹംദുലില്ലാഹ്..... ഈ ആഴ്ച്ചയിലെ കാത്തിരിപ്പിന് വിരാമം...
@liyakathali8744
@liyakathali8744 4 жыл бұрын
ماشاء الله... അള്ളാഹു ഉസ്താദ്ന് ആയുസ്സും ആരോഗ്യവും നൾകട്ടേ ആമീൻ
@alkobarfaisi8217
@alkobarfaisi8217 4 жыл бұрын
അല്ലാഹു താങ്കൾക്ക് ആരോഗ്യവും അതോടൊപ്പം ആയുസും പ്രധാനം ചെയ്യുമാറാവട്ടെ..ഇനിയും ഇത് പോലെയുള്ള ധാരാളം ക്ലാസുകൾ പ്രതീക്ഷിക്കുന്നു. അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ജീവിച്ചു മരിക്കുവാനും അല്ലാഹു നമ്മളെ എല്ലാവരെയും അനുഗ്രഹിക്കുമാറാകട്ടെ..ആമീൻ ..
@arise4880
@arise4880 2 жыл бұрын
അങ്ങയുടെ അറിവും പ്രഭാഷണ വൈഭവവും ഏറെ പ്രശംസനീയം തന്നെയാണ്.. Masha allah
@hafeesulmarvan4606
@hafeesulmarvan4606 4 жыл бұрын
അസ്സലാമു അലൈകും. ഉസ്താദ്
@ayshaaboobacker9395
@ayshaaboobacker9395 2 жыл бұрын
I have never commented on a KZbin video. But this part has left me speechless. Today I was cooking my favourite dish, with the hope of having a joyous dinner with my husband. I added each and every ingredient with utmost care to make it most delicious. While cooking, I was listening to this series as I always used to do. Then came the part of mi'raj. I can't explain what happened to me. I was shaked by visualizing each and every events. My appetite just vanished. I couldn't eat the dish I prepared specially.
@Saeed.Ibn.George
@Saeed.Ibn.George 4 жыл бұрын
അബ്ദുല്ലഹിബ്‌നുമസ്ഊദ് (റ) നിവേദനം: സത്യം പറയല്‍ നന്മയിലേക്കും സ്വര്‍ഗത്തിലേക്കും നയിക്കും. ഒരു മനുഷ്യന്‍ സത്യം പറയുന്ന ശീലം വളര്‍ത്തുന്ന പക്ഷം അല്ലാഹുവിങ്കല്‍ അവന്‍ തികഞ്ഞ സത്യസന്ധനായി രേഖപ്പെടുത്തും. കള്ളം പറയുന്ന ശീലം ദുര്‍വൃത്തിയിലേക്കും, ദുര്‍വൃര്‍ത്തി നരകത്തിലേക്കുമാണ് നയിക്കുക. ഒരു മനുഷ്യന്‍ കള്ളം പറയാന്‍ തുടങ്ങിയാല്‍ അവസാനം ഏറ്റവും അധികം കള്ളം പറയുന്നവനായി അവന്റെ പേരണ്ട് അല്ലാഹുവിങ്കല്‍ രേഖപ്പെടുത്തും. (ബുഖാരി) Abdullah bin Mas'ud (May Allah be pleased with him) reported: The Prophet (ﷺ) said, "Truth leads to piety and piety leads to Jannah. A man persists in speaking the truth till he is enrolled with Allah as a truthful. Falsehood leads to vice and vice leads to the Fire (Hell), and a person persists on telling lies until he is enrolled as a liar".' [Agreed upon]. فالأول عن ابن مسعود رضي الله عن النبي صلى الله عليه وسلم قال‏:‏ ‏ "‏إن الصدق يهدي إلى البر وإن البر يهدي إلى الجنة، وإن الرجل ليصدق حتى يكتب عند الله صديقاً، وإن الكذب يهدي إلى الفجور، وإن الفجور يهدي إلى النار، وإن الرجل ليكذب حتى يكتب عند الله كذاباً‏ Reference : Arabic/English book reference : Book 1, Hadith 54 🌎🌍🌏
@bnnbnnb6712
@bnnbnnb6712 4 жыл бұрын
ഇങ്ങനെ ഒരു ഹദീസ്, ഇതിന്റെ കമന്റുകളിൽ ചേർക്കാൻ എന്താണ് കാരണമെന്താണ് താങ്കൾക്ക് വല്ല സംശയവും പ്രവാചക ചരിത്രം പറയുന്ന ആളോട് തോന്നുന്നുണ്ടോ?
@hilarkhan
@hilarkhan 4 жыл бұрын
Bro please reply him. I'm also have same question
@musthafaarikattayil3654
@musthafaarikattayil3654 4 жыл бұрын
സെമിറ്റിക് മതങ്ങളെക്കുറിച്ച് താരതമ്യ താരതമ്യ പഠനം നടത്തി, സ്രഷ്ടാവിന്റെ അപാരമായ അനുഗ്രഹത്താൽ സന്മാർഗം കണ്ടെത്തിയ ഒരു മഹത് വ്യക്തിത്വം🌹 തിരുഗേഹങ്ങളുടെ ഗേഹങ്ങളുടെ സുരക്ഷ ഉദ്യോഗസ്ഥർ അദ്ദേഹത്തെ മനസ്സിലാക്കിയപ്പോൾ ആതിഥ്യവും ബഹുമാനവും നൽകി ആദരിച്ചു. അന്ത്യപ്രവാചകന്റെ കരങ്ങളാൽ പുനസ്ഥാപിച്ച ഹജറുൽ അസ്വവദ് ചുംബിക്കാൻ അവസരം നൽകി. നന്മയിൽ നിലകൊള്ളുകയും അതിനായി പ്രവർത്തിക്കുകയും തിന്മയെ വെറുക്കുകയും അതിനെതിരെ കഴിയും വിധം പ്രതികരിക്കുന്നു ആ വിശിഷ്ട വ്യക്തിത്വത്തെ ഞാനിതാ മനസ്സിൽ സ്വശരീരത്തോട് ചേർത്ത് ആശ്ലേഷിച്ചു, അദ്ദേഹത്തിനായി , മുഴുവൻ സത്യവിശ്വാസികൾക്കായി സ്രഷ്ടാവിനോട് പ്രാർത്ഥിക്കുന്നു
@bnnbnnb6712
@bnnbnnb6712 4 жыл бұрын
@@musthafaarikattayil3654 ഇത് ആരെ കുറിച്ചാണ് പറഞ്ഞത്? പേര് പറയാമോ?
@musthafaarikattayil3654
@musthafaarikattayil3654 4 жыл бұрын
@@bnnbnnb6712 NO doubt. It is about Saed ibnu George, the great preacher (dhaai)
@shabeerismail8823
@shabeerismail8823 4 жыл бұрын
الحمدل الله
@kingstarmalayalam1517
@kingstarmalayalam1517 4 жыл бұрын
അല്ലാഹുമ്മ ആമീൻ എത്ര മനോഹരം ഉസ്ദാത്തിന് പറയാനും ജങ്ങൾക് കേൾക്കാനും തൗഫീഖ് തന്ന അല്ലഹുനാൺ സർവ്വ സ്തുതിയും അല്ലാഹുമ്മ ആമീൻ
@beenaabbasayaril5652
@beenaabbasayaril5652 Күн бұрын
Alhamdulillah Alhamdulillah 🎉
@lefinyemeen9499
@lefinyemeen9499 4 жыл бұрын
Alhumdulillah....
@muneerp6579
@muneerp6579 4 жыл бұрын
35 kandilla
@jyothidevan5120
@jyothidevan5120 4 жыл бұрын
ok
@muhammedveed
@muhammedveed 2 жыл бұрын
😃👍
@liyakathali8744
@liyakathali8744 4 жыл бұрын
ماشاء الله.. جزاكم الله خير الجزاء....
@musthafaarikattayil8643
@musthafaarikattayil8643 4 жыл бұрын
masha Allah much awaited Jizzak
@muhammedjasir2193
@muhammedjasir2193 4 жыл бұрын
അള്ളാഹു ഇനിയും ഒരുപാട് ഇൽമ് പറഞ്ഞു തരാൻ അള്ളാഹു നിങ്ങൾക് ആലോഗ്യവും ആഫിയത്തും ദിര്ഘയിസും നൽകട്ടെ ആമീൻ
@rasheedvalleri8951
@rasheedvalleri8951 4 жыл бұрын
അൽ ഹംദുലില്ലാ
@sanalhaque8026
@sanalhaque8026 3 жыл бұрын
അൽഫുർഖാൻ എന്ന നാമത്തെ അന്വർത്ഥമാക്കിക്കൊണ്ട് ചാനൽ മുന്നേറുന്നത് കാണുമ്പോൾ വളരെ സന്തോഷിക്കുന്നു.അൽഹംദുലില്ലാഹ്.
@ANARPA
@ANARPA 3 жыл бұрын
Alhamdulillah
@ANARPA
@ANARPA 3 жыл бұрын
ഈ ഉദ്യമത്തിന് നാഥൻ അർഹമായ പ്രതിഫലം നൽകുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@kalukhalid7105
@kalukhalid7105 9 ай бұрын
ഉസ്താദിനെയും നമ്മെയും അള്ളാഹു ദുനിയാവിലും ആഖിരത്തിലും വിജയിക്കുന്നവരുടെ കൂട്ടത്തിൽ ഉൾപെടുത്തട്ടെ
@Sabirali-km1fy
@Sabirali-km1fy Ай бұрын
Ameen
@ashiqshalukp7204
@ashiqshalukp7204 4 жыл бұрын
Jazakallah...
@ibva123i
@ibva123i 4 жыл бұрын
ഇന്ന് അടുത്ത ഭാഗം ഇല്ലെന്നറിഞ്ഞു.. നിരാശ യാണെങ്കിലും താങ്കളുടെ ആരോഗ്യം കുഴപ്പമില്ല എന്ന് കരുതുന്നു.. അല്ലാഹ് ദീർഘായുസ് തരട്ടെ ആമീൻ
@asnaasna5112
@asnaasna5112 4 жыл бұрын
ഈ പ്രഭാഷകൻ ആരാണ്
@ziyadk123
@ziyadk123 4 жыл бұрын
ബാക്കിയുള്ള സംഭവങ്ങളും നല്ല രീതിയിൽ വിശദീകരിക്കുവാനും അത് മനസ്സിലാക്കുവാനും അല്ലാഹു നമുക്ക് തൗഫീഖ് ചെയ്യുമാറാകട്ടെ. താങ്കളെ അല്ലാഹു അനുഗ്രഹിക്കട്ടെ !
@siraj4525
@siraj4525 4 жыл бұрын
aameen
@moideenkallatra2456
@moideenkallatra2456 4 жыл бұрын
Aameen
@Sabirali-km1fy
@Sabirali-km1fy Ай бұрын
Subhanallah
@jaisalothayi
@jaisalothayi 4 жыл бұрын
അൽഹദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഈ ഒരു വിവരണത്തിലൂടെ ഒരുപാട് പുതിയ അറിവുകൾ നേടാൻ സാധിച്ചു. മുൻപ് കേട്ടതിൽ നിന്ന് ചിലത് സ്വഹീഹ് അല്ലാ എന്നും അറിയാനായി (നിസ്കാത്തിലെ അത്തഹിയാത്തിലെ പ്രാർത്ഥന) ഈ ഒരു വിശദീകരണത്തിന് വളരെയധികം സമയമെടുത്ത് കഴിയാവുന്ന എല്ലാ ഗ്രന്ധങ്ങളും വയിച്ച് പഠിച്ച് ശേഷം കേൾവിക്കാർക്ക് വളരെ നിസ്സാരമായി മനസ്സിലാക്കാൻ സാധിക്കുന്ന വിധത്തിൽ ‌വിശതീകരിച്ച് തരാൻ സാധിച്ചു.. അല്ലാഹു ഉസ്താദ് നും കുടുംബത്തിനും തക്കതായ പ്രതിഫലം നൽകി അനുഗ്രക്കട്ടേ ആമീൻ ആമീൻ ആമീൻ
@sathsab9931
@sathsab9931 4 жыл бұрын
സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്.. അല്ലാഹുഅക്ബർ..
@nejafathima9803
@nejafathima9803 4 жыл бұрын
Masha allah
@abdulsaleemkp3663
@abdulsaleemkp3663 4 жыл бұрын
Assalamu alikum Ustad Waiting for 4th Khaleefa Ali (R) history
@shemeershervani7159
@shemeershervani7159 4 жыл бұрын
അൽഹംദുലില്ലാഹ് 😃
@atmosphere1376
@atmosphere1376 4 жыл бұрын
Ameen inshallah
@nizarchempazhanthy8311
@nizarchempazhanthy8311 4 жыл бұрын
Subahanallah. Alhamdulillàh.allhuakber. mashaallah. Allahummaameen
@rayyanrayyu5733
@rayyanrayyu5733 3 жыл бұрын
ഉസ്താദേ, എന്നെയും കുടുംബത്തെയും ദുആയിൽ ഉൾപ്പെടുത്തണേ...............
@junaidm6205
@junaidm6205 4 жыл бұрын
മാഷാ അല്ലാഹ്
@junaidm6205
@junaidm6205 4 жыл бұрын
ആമീൻ
@nishadpalakazhi9960
@nishadpalakazhi9960 4 жыл бұрын
Mashallah
@sainudheent6973
@sainudheent6973 8 ай бұрын
34vera jhan kettu alhamdulillah
@Firozkallai
@Firozkallai 6 ай бұрын
എത്ര കൃത്യമായി യാത്ര അനുഭവങ്ങൾ പറഞ്ഞു
@sharafsharf7546
@sharafsharf7546 4 жыл бұрын
MASHA ALLAH
@sajan9590
@sajan9590 4 жыл бұрын
Subahanallah.alhamdulilla.allahummaameen
@rasheedvalleri8951
@rasheedvalleri8951 4 жыл бұрын
മഷാ അള്ളാ
@sayedaboobaker
@sayedaboobaker 4 жыл бұрын
Jazaak Allah Khair
@ziyadk123
@ziyadk123 4 жыл бұрын
സുബ്ഹാനല്ലാഹ് 👍
@3littlebunnys159
@3littlebunnys159 2 жыл бұрын
I don't known how to express my extreme gratitudes towards you..... Exactly it is a great effort from your part......Let Almighty bless you and family for here and here after...... Hope Almighty together us in his jannah with our piece of heart muhammad musthwafa swallallahu alaihivasallam.......
@ahammedbasheer8796
@ahammedbasheer8796 Жыл бұрын
Alhumdulillah
@shahinaph9483
@shahinaph9483 3 жыл бұрын
Felt like going along with nabi(s) and listening to nabi(s)'s narration about the same, jazakallah khair,may Allah bless you to go far further with this beautiful venture, ameen
@aircondskoduvally7645
@aircondskoduvally7645 4 жыл бұрын
ആമീൻ... വ അലൈകു മുസലാം
@gafoorulmunavvar.k8235
@gafoorulmunavvar.k8235 Ай бұрын
💚
@shoukathali869
@shoukathali869 4 жыл бұрын
اللهم امين
@ashrafpk4818
@ashrafpk4818 4 жыл бұрын
Allahu akabar. Allhumma ihfirlana warhamna ya arhama rahimeeeen.... aameeen
@AbdulGafoor-sv8lw
@AbdulGafoor-sv8lw 4 жыл бұрын
Wa alaikumussalaam AL hamdu lillah Please upload sura yousuf
@Firozkallai
@Firozkallai 6 ай бұрын
തീർച്ചയായും ഉപകാരപ്പെട്ടു അങ്ങയുടെ വാക്കുകൾ ...അള്ളാഹു അനുഗ്രഹിക്കട്ടെ ..ആമീൻ
@ashrafkk947
@ashrafkk947 4 жыл бұрын
آمين يارب العالمين وعليكم السلام ورحمة الله وبركاته
@naseemalikunju8383
@naseemalikunju8383 2 жыл бұрын
Your efforts is undoubtedly successful and beneficial , l don’t know how to say thanku , Great loss to those who neglect to follow your speech MashaAllah Jazakkumallah hairan . May Allah bless you
@shabnahabeeb2870
@shabnahabeeb2870 4 жыл бұрын
Masha Allhaaa👍👍
@SahadmuthuMuthu
@SahadmuthuMuthu 3 ай бұрын
Subhanallah ❤️subhanallah ❤️subhanallah ❤️subhanallah ❤️subhanallah ❤️
@shailanasar9904
@shailanasar9904 4 жыл бұрын
Va Alikkum Vasalaam MashaAllah
@user-iu5dt6kn6u
@user-iu5dt6kn6u 4 жыл бұрын
ആമീന്‍ ...നാം കാണുകയും അനുഭവിക്കുകയും ചെയ്യുന്ന ഈ ലോകം ശാസ്ത്ര പൂരോഗതി നേടിയ ഇക്കാലത്ത്. അറിയും തോറും അല്‍ബുതം നിറഞ്ഞതാണല്ലോ. ഇതിന്‍റെ നിര്‍മ്മിതിയോ നിയന്ത്രണമോ ബുദ്ധിമാനായ മനുഷ്യനല്ല. എല്ലാം അല്ലാഹു . റസൂലിന്‍റെ അല്‍ബുത യാത്രയെ പറ്റിയോ പരലോകത്തെ കുറിച്ചോ സംശയിക്കാന്‍ നമുക്ക് യാതൊരു പഴുതുമില്ല. സംശിക്കുന്നവര്‍ ആദ്യം കണ്‍മുമ്പിലുള്ള ഈലോകത്തിന്‍റെ കൃത്യതയും ഡിസൈനും ദൈവീക സ്രോതസില്‍ നിന്നല്ലെങ്കില്‍ മറ്റൊരു ഉത്തരം നല്‍കട്ടെ. സ്വര്‍ഗ്ഗ നരകത്തെ കുറിച്ചു ഭാവിയില്‍ ഒരു വിഷയം തുടങ്ങുമോ !
@afsalup9102
@afsalup9102 4 жыл бұрын
Subhanallah 😍
@muhammedriyasriyas5754
@muhammedriyasriyas5754 4 жыл бұрын
സുബ്ഹാനല്ലാഹ് ,അൽഹംദുലില്ല ,അല്ലാഹുഅക്ബർ
@anwarar677
@anwarar677 4 жыл бұрын
Masha Allah was a great speach
@shihabperingodan8100
@shihabperingodan8100 4 жыл бұрын
Alhamdulillah.
@razlmvlogs7441
@razlmvlogs7441 Ай бұрын
Subhanallah 🤲🏻
@Shebisheri
@Shebisheri 4 жыл бұрын
mashah ALLAH
@mariyamranda
@mariyamranda 3 жыл бұрын
سبحان اللّه
@azimshafishafi8457
@azimshafishafi8457 4 жыл бұрын
Aameen
@achukochi9326
@achukochi9326 4 жыл бұрын
Jazakkallah khair
@muhammednafih3934
@muhammednafih3934 4 жыл бұрын
MASHA ALLAH😍😍😍👍
@abdullamp7056
@abdullamp7056 4 жыл бұрын
Pala usthasumarudwyum prabhaahanangal kettitundu. Chila prabhashakar samayam kollunnathu kettu sadasaukalil ninnu eneettu ponnitumundu. Pak she usthadinte prabhaahanam valare vyathyaathamanu... Allah barkathu cheyyate...
@Sabiathazhakunnu
@Sabiathazhakunnu 4 жыл бұрын
جزاك الله جير
@atmosphere1376
@atmosphere1376 4 жыл бұрын
Assalamu alaikum
@calpetinfo4031
@calpetinfo4031 Жыл бұрын
You have done very good job my brother barakallahu laka ya rabbal aalameen
@ahammedfaseelk6115
@ahammedfaseelk6115 10 ай бұрын
Alhamdulillah....! Jazakallah Khairren 🤝
@shamnathshameed8232
@shamnathshameed8232 4 жыл бұрын
Bismillahi MashaAllah....!Beautifully Executed.......!!!!Dearest professor, Many...Many...prayers...!Almighty Allah might have showered all the blessings..specially for Ur healthiest long-term life....& richness in love ...peace..Happiness amongst the Family and friends....... Thanking U very much.
@rafeenaashkar9362
@rafeenaashkar9362 Жыл бұрын
جزاك الله خيرا كثيرا
@ibnfarook5727
@ibnfarook5727 2 жыл бұрын
❤️❤️❤️
@uvibes4242
@uvibes4242 3 жыл бұрын
അൽഹംദുലില്ലാഹ് ❤️❤️❤️
@drhyderaliarimbra583
@drhyderaliarimbra583 4 жыл бұрын
Very very nice&useful. 1 lac thanks again.
@mrmobographer2846
@mrmobographer2846 11 ай бұрын
جَزاكَ اللهُ خَـيْراً For this Series 🤍✨
@muhammedfasil4168
@muhammedfasil4168 4 жыл бұрын
Assalamualaikum Alhamdulillah jazakallah khair usthad
@muhammedshafeequeneyyan
@muhammedshafeequeneyyan Жыл бұрын
جزاكلله خيرا
@reehaljannah1424
@reehaljannah1424 4 жыл бұрын
Dear Ustad great. Almighty Allahu bless you and your family Tks.
@Farookvp
@Farookvp 4 ай бұрын
Ameen
@firosshah
@firosshah 3 жыл бұрын
Maasha allah 👍🏼🌹
@moammadshamsudeen1816
@moammadshamsudeen1816 Жыл бұрын
@believer2674
@believer2674 Жыл бұрын
നിങ്ങളെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു..❤ യാ rabb അർഹമായ പ്രതിഫലം കൊടുക്ക് 🤲🏻
@yakoobottayil8741
@yakoobottayil8741 4 жыл бұрын
Eagerly waiting for next 35 episode.
@moideenkallatra2456
@moideenkallatra2456 4 жыл бұрын
Aameen Masha Allah
@mumtasmumtas4014
@mumtasmumtas4014 2 жыл бұрын
Alhamdulillah
@shahanaafsalshahana8182
@shahanaafsalshahana8182 4 жыл бұрын
Allahuma ameen
@964545713
@964545713 4 жыл бұрын
അസ്സലാമു അലൈക്കും ഉസ്താദേ പലിശയെ വിഷയമാക്കി ഒരു ക്ലാസ്സ്‌ തരാമോ...
@shameershamsudeen461
@shameershamsudeen461 4 жыл бұрын
മശാഅല്ലാഹ്
@abuthahirabuthahir4375
@abuthahirabuthahir4375 2 жыл бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@Sabiathazhakunnu
@Sabiathazhakunnu 4 жыл бұрын
Part 35 waiting جزاكم الله جير
@shoukathhussain9480
@shoukathhussain9480 4 жыл бұрын
Ameen ameen ya arhamurrahimeen. wa'alaikkummussalam warahmathullahi wabarakathuhu.may Allah give thoufeeque to continue next episodes also may Allah protect all of us from the hell fire and get to gether in His jannathulfirdouse. Jazakallah khair va barakallahfeekkum Insha'Allah khair
@muhammedali8886
@muhammedali8886 4 жыл бұрын
Masha allah....
@abidmonabid6395
@abidmonabid6395 4 жыл бұрын
ameen
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 26 МЛН
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 29 МЛН
Synyptas 4 | Арамызда бір сатқын бар ! | 4 Bolim
17:24
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47