പ്രവാചക ജീവചരിത്രം-Part-51/ആയിഷ(റ)യുമായുള്ള വിവാഹം/Life History Of Prophet ﷺ

  Рет қаралды 70,807

Al Furqan

Al Furqan

4 жыл бұрын

പ്രവാചക ജീവചരിത്രം-Part-51/ആയിഷ(റ)യുമായുള്ള വിവാഹം/Life History Of Prophet ﷺ
ഈ പരമ്പരയുടെ മൊത്തം ഭാഗങ്ങൾ ലഭിക്കാൻ ഈ ലിങ്കിൽ പോകുക ⬇ • പ്രവാചക ജീവചരിത്രം

Пікірлер: 290
@kabeerc6269
@kabeerc6269 4 жыл бұрын
അസ്സലാമു അലൈക്കും വള്ളാഹി സത്യം ഈ ചാനൽ കൊണ്ട് ഒരുപാട് പ്രയോജനം എനിക്ക് ഉണ്ടായിട്ടുണ്ട് ഈ മധുര ശബ്ദത്തിനു ഉടമയായ ഉസ്താദിനും കുടുംബത്തിനും അള്ളാഹു ദീര്ഗായുസ് നൽകട്ടെ ആമീൻ msg കണ്ടു എന്നതിന് ഉസ്താതിന്റെ ഒരു മറുപടിക്കായി കാത്തിരിക്കുന്നു
@shailanasar9904
@shailanasar9904 4 жыл бұрын
Aameen
@sabithakalarickal3102
@sabithakalarickal3102 4 жыл бұрын
Allahumma Aameen
@savadkarayil8160
@savadkarayil8160 4 жыл бұрын
Aameen
@ismailkeloth1927
@ismailkeloth1927 4 жыл бұрын
അലി റ ടെ ഏത് മകൾ ? ആരിൽ പിറന്ന മകൾ ? വിവാഹം ഏത് വർഷം ? അറിയാൻ വേണ്ടി പഠിക്കുന്നതിന് .
@sulaimanpk9240
@sulaimanpk9240 22 күн бұрын
@ksaareej6137
@ksaareej6137 4 жыл бұрын
അസ്സലാമു അലൈക്കും വറഹ്മത്തുല്ലാഹി.. നോട്ടിഫിക്കേഷൻ കണ്ടതുമുതൽ മനസ്സിന് വല്ലാത്ത ഒരു സന്തോഷം. ശരിക്കും കാത്തിരിക്കുകയായിരുന്നു. താങ്കളെ ബന്ധപ്പെടുവാൻ നമ്പർ ഇല്ലാത്തതിനാലാണ് അല്ലെങ്കിൽ വിളിച്ചു ചോദിക്കുമായിരുന്നു. കേൾക്കുന്നതിന് മുന്നേ തന്നെ മെസ്സേജ് അയച്ചു. ഇപ്പോൾ ഡ്യൂട്ടിയിൽ ആയത് കാരണം വൈകുന്നേരം സമാധാനത്തെ കേൾക്കാം. മുടക്കം കൂടാതെ ഞങ്ങളിലേക്ക് എത്തിക്കുവാൻ സർവ്വശക്തൻ താങ്കളെ ചുമതലപ്പെടുത്തിയിരുന്നു. 🤲🤲🤲
@salimkattippara1206
@salimkattippara1206 4 жыл бұрын
ഈ ചരിത്രം കേൾക്കുമ്പൊ കൂടെ സ്വലാത്തും കൂടി ചൊല്ലിയാൽ പതിനായിരക്കണക്കിനു സ്വലാത്ത്‌ അക്കൗണ്ടിലെത്തും എന്ന് ഓർമ്മിപ്പിക്കട്ടെ ...❤️
@voltnune
@voltnune 4 жыл бұрын
പ്രിയപ്പെട്ട ഉസ്താദിനോട് ഒരു അപേക്ഷ, ഖിയാമത്തു നാളും നരകവും സ്വർഗവും വിഷയാസ്പതമാക്കി സംസാരിക്കണമെന്ന് വിനീതനായി അപേക്ഷിക്കുന്നു. റബ്ബ് താങ്കൾക്കും കുടുംബത്തിനും നല്ലതു വരുത്തട്ടെ.
@muhammedkutty3824
@muhammedkutty3824 4 жыл бұрын
അസ്സലാമു അലൈകും നബിസല്ലല്ലാഹു അലൈഹി വസല്ലമ യുമായി ആയിഷാ (റ അല്ലാഹുവിന്റെ വിവാഹം അല്ലാഹുവിന്റെ ഒരു തീരുമാനം ആയിരുന്നു കാരണം നബി സല്ലല്ലാഹു അലൈഹിവസല്ലം വഫാത്തായത് അതിനുശേഷം രണ്ടായിരത്തിൽ പരം ഹദീസുകൾ അവർ റിപ്പോർട്ട് ചെയ്തിട്ടുണ്ട് അത് ഭാവിയിൽ ഉള്ള മനുഷ്യന്മാർക്ക് ആവശ്യവുമായിരുന്നു ഈ ഹദീസുകൾ അതിനു വേണ്ടിയായിരിക്കും അല്ലാഹു ഈ വിവാഹം തെരഞ്ഞെടുത്തത്
@alfurqan4991
@alfurqan4991 4 жыл бұрын
ഈ പരമ്പരയുടെ മൊത്തം ഭാഗങ്ങൾ ലഭിക്കാൻ ഈ ലിങ്കിൽ പോകുക ⬇ kzbin.info/aero/PLEMT7g5NsFuULZoe2U4p8LMYGo2MCFYWt
@anilkumarvidhyadharan7444
@anilkumarvidhyadharan7444 4 жыл бұрын
God bless you sir
@kabeerc6269
@kabeerc6269 4 жыл бұрын
ഉസ്താതെ പലിശയുമായി ബന്ധപ്പെട്ട ഒരു പ്രഭാഷണം പറയാമോ അതിന്റെ എല്ലാ ഉള്ളടക്കവും കൊള്ളിച്ചു കൊണ്ട് അള്ളാഹു തൗഫീഖ് നൽകട്ടെ
@powerranger2875
@powerranger2875 4 жыл бұрын
@Al Furqan
@powerranger2875
@powerranger2875 4 жыл бұрын
@@iamyourbrook4281 allahu thankale anu grahikkatte
@powerranger2875
@powerranger2875 4 жыл бұрын
Quranile chila vachanagal nashttamayann hadeeths enthaan sathyavastha
@rahilmannath9249
@rahilmannath9249 4 жыл бұрын
അസ്സലാമു അലൈകും. പ്രവാചകൻ (സ്വ)യുടെ വിവാഹങ്ങൾ മിക്കതും അന്ന് ചർച്ച ചെയ്യപ്പെടാത്തതും എന്നാൽ ഇന്ന് യുക്തിവാദികൾ ഉൾപടേയുള്ള ഇസ്ലാം വിമർഷകർ പ്രവാചകന്ന് നേരേ ഉപയോഗിക്കുന്ന ഒരു ആയുദ്ധമാണ്‌. എന്റെ ഒരു എളിയ അഭിപ്രായമാണ്‌. ബഹുമാനപ്പെട്ട ഉസ്താദ്‌ "പ്രവാചകന്റെ വിവാഹങ്ങളും വിമർഷനങ്ങളും മറുപടിയും " എന്ന ഒരു വിഷയം Partകളായി തുടങ്ങണം. അല്ലാഹു അനുഗ്രഹിക്കട്ടെ. (ആമീൻ)
@nishafaisal3094
@nishafaisal3094 4 жыл бұрын
Musthafa thanveer yukthivaadhikale polichadukkunnund bro eaa vivaahm njaan kettittund avar kandam vazhi Odum
@yousufml7001
@yousufml7001 4 жыл бұрын
കൂടുതൽ അറിവ് പകർന്നു തരുവാനും അത് നമുക്കു കേട്ടു പഠിക്കുവാനും الله തൗഫീഖ് ചെയ്യട്ടെ أمين يا رب العالمين 💐💐💐
@sabithakalarickal3102
@sabithakalarickal3102 4 жыл бұрын
Aameen
@ramlabinthhydress
@ramlabinthhydress 4 жыл бұрын
മാഷാ അള്ളാ അൽഹംദുലില്ലാഹ് എത്രയോ കാലങ്ങളായി ഇതിന്റെ യാഥാർത്ഥ്യം എന്താണെന്ന് മനസ്സിലാക്കാൻ വേണ്ടി നടക്കുകയായിരുന്നു അൽഹംദുലില്ലാഹ്
@safwan1737
@safwan1737 3 жыл бұрын
40 ദിവസം വേണ്ടി വന്നോ ഈ എപ്പിസോഡ് ന്. എന്തായാലും എത്ര നന്ദി പറഞ്ഞാലും തീരില്ല നല്ല അവതരണം
@kajaleel8873
@kajaleel8873 3 жыл бұрын
വഅലൈകുമുസ്സലാം വറഹ്മതുല്ലാഹി വബറകാതുഹു..... അല്ലാഹു (സു.ത) സത്കർമ്മമായി ഖബൂൽ ചെയ്യട്ടെ, ആമീൻ യാറബ്ബൽ ആലമീൻ🤲
@kayiabdulkhader3710
@kayiabdulkhader3710 Жыл бұрын
അസ്സലാമു അലൈക്കും! ഹൃദ്യവും, ലളിതവും ജിബ്രിൽ ( അ ) പ്രവാചകൻ (സ) മുഴുവൻ സഹാബിമാരും പൂർണ്ണമായ ചർച്ചയും, പഠനവും !!! വളരെ ഉപകാരപ്രദമായി ! Alhamdu lillah
@liyakathali8744
@liyakathali8744 4 жыл бұрын
الحمد لله... ഉസ്താദിന്റെ പ്രഭാഷണം കേൾക്കുമ്പോൾ മനസ്സിലുള്ള പല സംശയങ്ങളും മാറുവാൻ സഹായിക്കുന്നു.... അതിയായ സന്തോഷമുണ്ട്... അള്ളാഹു ഉസ്താദ്ന് ആയുസ്സും ആരോഗ്യവും നൾകട്ടേ ആമീൻ...
@shailanasar9904
@shailanasar9904 4 жыл бұрын
Aameen
@shoukathmoitheen4974
@shoukathmoitheen4974 2 жыл бұрын
ആമീൻ 🤲
@creativeideas6381
@creativeideas6381 4 жыл бұрын
സൗദിയില്‍ കര്‍ഫ്യൂ തുടങ്ങി റൂമില്‍ ഇരിക്കാന്‍ തുടങ്ങിയ അന്ന് മുതല്‍ തിരയാന്‍ തുടങ്ങിയതായിരു നബി(സ) യുടെ ജീവ ചരിത്രം അനുയോജ്യമായത് തന്നെ കിട്ടി .Alhamdulillah ഇന്നത്തോട് കൂടി 51 ഭാഗങ്ങളും കേട്ട് തീര്‍ത്തു Insha Allah അടുത്ത ഭാഗത്തിനൊയി കാത്തിരിക്കുന്നു
@amjidlatheef5126
@amjidlatheef5126 4 жыл бұрын
Masha allahh
@jithumenakakrishnan6746
@jithumenakakrishnan6746 2 жыл бұрын
❤️
@muhammadebrahimmukkunnath8507
@muhammadebrahimmukkunnath8507 4 жыл бұрын
മാഷാ അള്ളാഹ് പുതിയ ആളാണ്.! ഞാനും പ്രതീക്ഷയോടെ കാതതിരിക്കുന്നവരുടെ കൂട്ടത്തിലുണ്ടായിരുന്നു.!!
@naseermakool1583
@naseermakool1583 4 жыл бұрын
നബി(സ) ജീവചരിത്രം ബാക്കി ഭാഗം കേൾക്കാൻ പ്രതീക്ഷിച്ചിരിക്കുകയാണ് മുഴുവനായും കേൾക്കാനും, ബഹു 'ഉസ്താദിന് അത് പൂർത്തി ആക്കാൻ കാരുണ്യവാനായ റബ്ബ് തൗഫീഖ് നൽകട്ടെ,, ആമീൻ
@musthafa4398
@musthafa4398 3 жыл бұрын
Assalamualaikkum ഇനി 9 എണ്ണം ബാക്കി insha alla വിവാഹത്തിനെ ക്കുറിച്ചുള്ള നല്ല മറുപടി Masha allai
@Nrm5796
@Nrm5796 Ай бұрын
جزاك اللهُ خيراً ٱلْحَمْدُ لِلَّٰهِ May Allah re unite us with Our prophet Muhammad (pbuh) in his Jannathul Firdous امين يارب العالمين 🤲🤲🤲
@littlefab5389
@littlefab5389 4 жыл бұрын
അൽ ഹംദുലില്ലാ ഞാൻ കേട്ടതിൽ ഏറ്റവും നല്ല വിശദീകരണം
@iloveindia1516
@iloveindia1516 2 жыл бұрын
*നൂറ്റാണ്ടുകൾക്ക് മുമ്പ് അറേബ്യൻ മരുഭൂമിയിൽ ജീവിച്ചു , ലോക ജനതക്ക് തന്നെ മാതൃക ജീവിതം കാണിച്ചു കൊണ്ട് സ്നേഹത്തിന്റെയും, സഹനത്തിന്റെയും , കാരുണ്യത്തിന്റെയും, ക്ഷമകളുടെയും , പ്രാർത്ഥനകളുടെയും..* *അങ്ങിനെ വലിയ പ്രതിഫലങ്ങളോടെ ലഭിക്കാൻ പോകുന്ന പരലോക വിജയങ്ങളുടെ അനുഗ്രഹീത പ്രതീക്ഷകയുടേയും ... ജീവിതം എന്താണന്ന് ജനങ്ങൾക്കിടയിൽ ജീവിച്ചു മരണപ്പെട്ടു പോയ മഹാനായ റസൂലുള്ളയുടെ സംഭവ ബഹുലമായ ചരിത്ര സംഭവങ്ങളും, ചരിത്ര സത്യങ്ങളും .. നല്ല ആധികാരികതയോടും , ഭയഭക്തിയോടു കൂടിയും .. അതേ രൂപത്തിൽ തന്നെ ഉസ്താദ് പരമാവധി ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു ..* ഈ പരമ്പരയുടെ ഓരോ ഭാഗങ്ങളും കേട്ടു തുടരുമ്പോൾ , പ്രവാചകനെ കുറിച്ച് കൂടുതൽ അടുത്ത് അറിയാനും , മനസ്സിലാക്കാനും .. വലിയ ആഗ്രഹങ്ങളും , ജിജ്ഞാസകളും അനുദിനം വർധിച്ചു വരികയാണ് . ഇത്ര ആധികാരികതയോടും, സത്യ സന്ധതയോടും.. മലയാളത്തിലെ ആദ്യ സംരംഭമാണിതന്ന് തോന്നുന്നു... ഉസ്താദ് അവതരിപ്പിച്ച പ്രവാചകന്റെ അനുഗ്രഹീത ചരിത്ര പ്രഭാഷണങ്ങൾ തീർച്ചയായും ജന ഹൃദയങ്ങളെ നല്ലതു പോലെ സ്വാധീനിക്കുകയും , അവരെ നന്മകളിലേക്ക് കൊണ്ടു വരാനും , ജീവിതത്തിലുടനീളം മാനുഷിക മൂല്യങ്ങളും , നന്മകളും സൃഷ്ടിച്ചെടുക്കാനും ഈ പ്രഭാഷണങ്ങൾ കൊണ്ട് വളരെയധികം ഉപകരിക്കുക തന്നെ ചെയ്യും .. തീർച്ച . *ഇതിന്റെ പിന്നിൽ പ്രവർത്തിച്ച വലിയ അധ്വാനങ്ങൾക്കും, പ്രയത്നങ്ങൾക്കും .. അല്ലാഹു ഉസ്താദിന് തക്ക പ്രതിഫലങ്ങൾ ലഭിക്കുമാറാകട്ടെ .* *നമ്മെ എല്ലാവരേയും സ്വർഗ്ഗം കൊണ്ട് അനുഗ്രഹിക്കുമാറാകട്ടെ. ആമീൻ .*
@aircondskoduvally7645
@aircondskoduvally7645 4 жыл бұрын
Masha Allah ... അള്ളിക്ക് സ്ഥുതി . മുഴുവൻ കേട്ടു .. താന് ങ്കൾ ഒരു മുത്ത് തന്നെയാണ് -- വിമർശകരുടെ വായ് പൂടും... നിങ്ങള കാണാതിരിക്കുമ്പം ഇപോൾ ഒരു ബേജാറാണ് .. എന്തോ തടസം ഉണ്ടായോ എന്നൊക്കെ... സർവ്വശക്തൻ സമയവും ഖുവ്വത്തും നൽകട്ടെ.... താങ്കളെ ഈ സമയത്ത് കേരളത്തിലെ ജനങ്ങൾക്കും .. മറ്റുള്ളവർക്കും .ഇതൊക്കെ പറഞ്ഞു തരാൻ അള്ളാ പ്രത്യേകമായി തിരഞ്ഞെടുത്തു എന്നൊക്കെ തോന്നി പോവാറുണ്ട് - . അള്ളാഹു അഅ്ലം
@safwan1737
@safwan1737 3 жыл бұрын
എഴുതിയത് ൽ പിഴവുകൾ പരിശോധിച ശേഷം പോസ്റ്റ്‌ ചെയ്താൽ കൊള്ളാം
@user-iu5dt6kn6u
@user-iu5dt6kn6u 4 жыл бұрын
ആമീന്‍ ....ഈ വിഷയം ഇത്രത്തോളം വ്യക്തമായി വിശതീകരിച്ചു കേട്ടിട്ടില്ല. വിമര്‍ഷകരുടെ എല്ലാ മുനകളും ഒടിച്ചു കളഞ്ഞു.
@hamzapoozhikkodan7597
@hamzapoozhikkodan7597 4 жыл бұрын
അസ്സലാമു അലൈക്കും കുറേ മാസങ്ങള്‍ക്ക് ശേഷം ഉസ്ഥാദിന്‍റെ പ്രഭാഷണം വീണ്ടും എത്തിയതില്‍ വളരെയധികം സന്തോഷിക്കുന്നു.. ജസാക്കള്ളാ ഖൈര്‍..
@abdulrazak2291
@abdulrazak2291 4 жыл бұрын
വളരെ ആധികാരികവും ആകർഷകവുമായ അവതരണം ! മാഷാ അല്ലാഹ് .... ഉസ്താദിനെ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ അടുത്ത ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.
@mohamedsaheed7719
@mohamedsaheed7719 3 жыл бұрын
Barakallah feek
@krafeek3863
@krafeek3863 4 жыл бұрын
അസ്സലാമുഅലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു ഉസ്താദ് സുഖം തന്നെയല്ലേ കാത്തിരിക്കുകയായിരുന്നു ഒരു പരമ്പരക്ക് വേണ്ടി റമദാനിലെ യുദ്ധങ്ങൾ സ്വദഖയുടെ മഹത്വങ്ങൾ വളരെ വിലപ്പെട്ട അറിവായിരുന്നു ഇനിയും ഒരുപാട് ഒരുപാട് ഇൽമ് പറഞ്ഞുതരുവാൻ ഒരു കേൾക്കുവാനും അത് ജീവിതത്തിൽ പകർത്തുവാനും അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ
@maqsoodm.m7323
@maqsoodm.m7323 3 ай бұрын
What a quiet and gentle speaking
@sadakkathullasadakkathulla9291
@sadakkathullasadakkathulla9291 4 жыл бұрын
മാഷാ അല്ലാഹ്...... അൽഹംദുലില്ലാഹ് ജസാക്കല്ലാഹ്
@sathsab9931
@sathsab9931 4 жыл бұрын
സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...
@basheerkung-fu8787
@basheerkung-fu8787 3 жыл бұрын
അൽഹംദുലില്ലാഹ് 🤩👏👌😍
@muhammedshareef7545
@muhammedshareef7545 3 жыл бұрын
*وﻋَﻠَﻴــْــﻜُم ﺍﻟﺴَّـــــــﻼَﻡُ ﻭَﺭَﺣْﻤَﺔُ ﺍﻟﻠﻪِ ﻭَﺑَﺮَﻛـَـﺎﺗُﻪ* *۞آمِيـــــنْ آمِيـــــنْ آمِيـــــنْ يَا رَبَّ الْعَالَمِين۞*
@ashiqukm5905
@ashiqukm5905 4 жыл бұрын
മാഷാഅല്ലാഹ്‌ ജസാകല്ലാഹു ഖൈർ ♥️♥️♥️♥️🌹
@uvibes4242
@uvibes4242 3 жыл бұрын
അൽഹംദുലില്ലാഹ് ❤️❤️❤️
@haskermattan
@haskermattan 6 ай бұрын
ما شاء الله
@anwaranwar-vg1du
@anwaranwar-vg1du 3 жыл бұрын
Maashaa allah
@safwancp1225
@safwancp1225 4 жыл бұрын
ജബ്ബാറും.. ജമ്മിതായും.. പിന്നെ jasla.. ഇവരൊക്കെ ഇതു കേട്ടു padikattu.. oru കാര്യവും ഇല്ല avaruda manasau kallu പോലെ ayinu.. allahu അവർക്കു ഹിദായത് കൊടുകാറ്റു..
@agfrkpth3881
@agfrkpth3881 4 жыл бұрын
Chilavarude hredhayam allahu seal vechittund avarkk idhu kettalum manassilavukayilla avare avarude vazhikku viduka..
@maqsoodm.m7323
@maqsoodm.m7323 Жыл бұрын
Avarku Alaam ariyaam pakshe Aghigarikoola
@shihabshihab2027
@shihabshihab2027 6 ай бұрын
Alhamdulillah ❤
@raheemmannil4821
@raheemmannil4821 3 жыл бұрын
اَلسَلامُ عَلَيْكُم وَرَحْمَةُ اَللهِ وَبَرَكاتُهُ‎ جزاك اللهُ‎ خير
@arrisalah-themessage6751
@arrisalah-themessage6751 2 жыл бұрын
جزاك اللهُ‎ خيرا
@saleenabasheer9557
@saleenabasheer9557 4 жыл бұрын
Masha allah.👍👍
@abbaskanhirathil3288
@abbaskanhirathil3288 4 жыл бұрын
الحمدلله الحمدلله الحمدلله
@insafyousaf
@insafyousaf 4 жыл бұрын
Allahu usthadina anugrahikataa aameen
@shailanasar9904
@shailanasar9904 4 жыл бұрын
Aameen
@user-qk3yt6he9g
@user-qk3yt6he9g 4 жыл бұрын
പഠനാർഹമായ പ്രഭാഷണം. പടച്ചവൻ അനുഗ്രഹിക്കട്ടെ.
@kingstarmalayalam1517
@kingstarmalayalam1517 4 жыл бұрын
അല്ലാഹുമ്മ ആമീൻ അല്ലാഹുമ്മ ആമീൻ അല്ലാഹുമ്മ ആമീൻ
@anvarsadiquepp
@anvarsadiquepp 4 жыл бұрын
السلام عليكم Ningalude al furqan chanel kurachu days ayit ollu kandit Ippo Rasool history kelkunnu 17 part full kettu Alhmdulilah alhmdulilah summa alhmdulilah Jazakkalla khair Rasoolinod adyam ulladinekal sneham ullil ninnu kooodi varunu 😍 Kootathi ningalodum😚 Ningale kurichum koodudal ariyan thalparyam und
@fathimathulrukhsanap694
@fathimathulrukhsanap694 3 жыл бұрын
jazakallahu hairan
@nazeersainudeen4972
@nazeersainudeen4972 3 жыл бұрын
Allahu,akubar,
@ABGFRPK
@ABGFRPK 4 жыл бұрын
وَعَلَيْكُمْ السَّلاَمُ وَرَحْمَةُ اللهِ وَبَرَكَاتُهُ جزاك اللهُ خيرًا
@fathimapathu1333
@fathimapathu1333 4 жыл бұрын
Masha Allah 🌹
@rafeenaashkar9362
@rafeenaashkar9362 10 ай бұрын
جزاك الله خيرا كثيرا
@reminder5716
@reminder5716 4 жыл бұрын
3:40 Haula (r) യെ പോലുള്ള ഒരു പെണ്ണ് നമ്മുടെ ഈ കാലത്ത് ഉണ്ടായിരുന്നെങ്കിൽ നല്ല ഒത്ത പെണ്ണിനെ കിട്ടീനു .🥰
@shemeershervani7159
@shemeershervani7159 4 жыл бұрын
വഅലൈകുമുസ്സലാം റഹ്മതുല്ലാഹി വബറകാതുഹു, അൽഹംദുലില്ലാഹ്. വളരെ സന്തോഷം, ഇന്നലെ വലയധികം പ്രദീക്ഷിച്ചു എന്നാലും ക്യാപ്ഷൻ pic കണ്ടപ്പോൾ സന്തോഷമായി♥️
@naseemalikunju8383
@naseemalikunju8383 3 жыл бұрын
Alhamdulillah Now received Jazakkalla hairan
@Abdulla2215
@Abdulla2215 Ай бұрын
❤2
@ramlabinthhydress
@ramlabinthhydress 4 жыл бұрын
വലൈകുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു
@salahudeenshamsudeen9877
@salahudeenshamsudeen9877 4 жыл бұрын
Excellent speech, my dear unknown genius brother... 👌👌👌👌
@RBB_Media
@RBB_Media 10 ай бұрын
Ayesha (R) ❤️
@naseemalikunju8383
@naseemalikunju8383 Жыл бұрын
Vimrasikkum thorum Rasoolinodulla sneham koodivarum We get benefits from the criticisers Subuhanallah 👍
@nusrathkt2144
@nusrathkt2144 3 жыл бұрын
Va alaikumussalam... Alhamdulillah
@lefinyemeen9499
@lefinyemeen9499 4 жыл бұрын
Alhumdulillah
@reehaljannah1424
@reehaljannah1424 4 жыл бұрын
Dear Ustad great talk. Lot of thanks. Almighty Allahu (Swt) bless you and your family and all the Muslim ummah.
@minnumaanu1765
@minnumaanu1765 4 жыл бұрын
Masha Allah
@shihabparayil9027
@shihabparayil9027 4 жыл бұрын
ആമീൻ അള്ളാഹു സ്വീകരിക്കട്ടെ
@muhammedhassan150
@muhammedhassan150 4 жыл бұрын
و عَلَيْكُمْ السَّلاَمُ وَرَحْمَةُ اللهِ وَبَرَكَاتُهُ جزاك اللهُ خيرًا
@muhammadebrahimmukkunnath8507
@muhammadebrahimmukkunnath8507 4 жыл бұрын
.*بسم الله الرحمن الرحيم* ഇൻഷാ അള്ളാഹ് നമ്മുടെ ഈ സീറത്തുനബവിയ്യ അൽ ബയാൻ ഗ്രൂപ്പിന്റെ നിരവധിഗ്രൂപ്പുകളിൽ ഷെയർ ചെയ്യാൻ പോകുകയാണ് .! ഉസ്ഥാദ് ഇത് കാണുന്നുണ്ടങ്കിൽ ഇതിന് അനുമതി തരുകയും പ്രത്യകമായി ദുആ ചെയ്യുകയും ഇത് കേൾക്കുന്ന ആളുകൾ ശെരിയായ ദീൻ എന്താണന്ന് മനസിലാകുകയും ചെയ്യുമാറാകട്ടെ ആമീൻ നിലവിലുള്ള എല്ലാ സസ്ക്രൈബേഴ്സും ഇതിന്റെ വിജയത്തിന് പ്രാർത്ഥിക്കണം എന്ന് അപേക്ഷിക്കുന്നു.!! *(تقبل الله منا ومنكم صالح الاعمال)* *അസ്സലാമു അലൈകും വറഹ്മതുല്ലാഹി വബറകാതുഹു* *💚സീറത്ത് നബവിയ്യ💚* *മൂത്തു ഹബീബ് നബി صلى الله عليه وسلمയുടെ ജീവിത ചരിത്രം* *പ്രിയ ഗ്രൂപ്പ് മെമ്പറുടെ അറിവിലേക് മുമ്പ് ഗ്രൂപ്പിൽ വന്നു കൊണ്ടിരുന്ന മൂത്തു ഹബീബ് നബി صلى الله عليه وسلمയുടെ ജീവിത ചരിത്രം ഇന്ഷാ അല്ലാഹ് ഇന്ന് മുതൽ ഒന്നിട വീട്ട ദിവസങ്ങളിൽ ആദ്യ ഭാഗം മുതൽ പോസ്റ്റ് ചെയ്യുന്നതായിരിക്കും ആദ്യ രണ്ട് ഭാഗങ്ങളിൽ ഈ ചരിത്രം പറയാൻ ആധാരമാക്കിയ കിതാബുകളെ കുറിച്ചും മറ്റുമാണ് പ്രതിപാദിക്കുന്നത്* *ഒരു മുസ്ലിമായി നാം ജീവിക്കുന്നതിൽ സുന്നത്തുകൾക് ഏറെ പ്രാധാന്യമുണ്ട് സുന്നത്തുകൾ നാം പിൻപറ്റുന്നത് മൂത്തു ഹബീബ് നബി صلى الله عليه وسلمയുടെ ജീവിത ചര്യയിലൂടെയാണ് അത് കൊണ്ട് പോസ്റ്റ് ചെയ്യുന്ന ഓരോ ഭാഗവും വെക്തമായി ശ്രദ്ധിക്കുക മൂത്തു ഹബീബ് നബി صلى الله عليه وسلمയുടെ ജീവിത ചര്യ നമ്മുടെ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ ശ്രമിക്കുക* *പ്രിയ ഗ്രൂപ്പ് മെമ്പേഴ്സിന് നന്മയും ബർകതുംമുള്ള നല്ല ഒരു ദിനം ആശംസിക്കുന്നു* *❗Malayalam Islamic Audio Speeches* മാത്രം ലഭിക്കുന്ന *Admins Post Only* ഗ്രൂപ്പായ *Al-Bayaan* എന്ന ഗ്രൂപ്പിൽ ചേരാൻ താല്പര്യമുള്ളവർ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക... *Al-Bayaan* *Islamic Audio Speeches* *WhatsApp Group ⬇* chat.whatsapp.com/HqjT7MJKvuz9Gj0OqoCsQp *ഹബീബ് صلى الله عليه وسلم* യുടെ ചാരത്തേക്ക്‌ എപ്പോഴും സ്വലാത്തുകൾ വർഷിക്കട്ടെ... *🌹اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ* *وَعَلَى آلِ سَيِّدِنَا مُحَمَّدٍ* *وَبَارِكْ وَسَلِّمْ عَلَيْه🌹* *(تقبل الله منا ومنكم صالح الاعمال)*
@shedharamshid6223
@shedharamshid6223 4 жыл бұрын
Long time waiti g for part 51 Alhamdulillah
@swabar5710
@swabar5710 3 жыл бұрын
ആഇഷാ (റ)
@AbdulAziz-jn9lr
@AbdulAziz-jn9lr 4 жыл бұрын
Va alaikumassalam va rahmathullahi vabarakathu Allahumma Aameen ya rabbil Aalameen
@JASNAVAVAD
@JASNAVAVAD 4 жыл бұрын
അൽഹംദുലില്ലാഹ് മനസ്സിൽ clarity ഇല്ലാത്ത ഒരു വിഷയമായിരുന്നു. Jazakhallah khair💐💐💐
@assfaraboobacker8012
@assfaraboobacker8012 4 жыл бұрын
അല്‍ഹംദുലില്ലാഹ്... റസൂല്‍ സ. അ യുടെ ജീവ ചരിത്രം അന്‍പത്തി ഒന്നാം (51) ഭാഗവും കേൾക്കാൻ സാധിച്ചു. താങ്കളോട് എങ്ങിനെ നന്ദി പറയണം എന്ന് അറിയില്ല. അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ. ആമീന്‍
@jasmineirshadsk5859
@jasmineirshadsk5859 2 жыл бұрын
Aameen
@jamshickmuhammad9420
@jamshickmuhammad9420 2 жыл бұрын
Jazakalh.kahir
@abdulazeezambalasuveetil7435
@abdulazeezambalasuveetil7435 Жыл бұрын
jazakalha khair
@muhammedshafeeqkaithakath7090
@muhammedshafeeqkaithakath7090 Жыл бұрын
❤❤❤❤🎉🎉🎉🎉
@imthiyazkurikkal
@imthiyazkurikkal 4 жыл бұрын
Masha allah..
@shameerramsiya2664
@shameerramsiya2664 4 жыл бұрын
മാഷാ അല്ലാഹ്
@nilafira576
@nilafira576 3 жыл бұрын
Masha allah
@habnasunaina5228
@habnasunaina5228 3 жыл бұрын
Alhamdulillah❤❤❤❤
@rashidrash5075
@rashidrash5075 4 жыл бұрын
Alhamdulillah
@ashrafmohdhaneefa5913
@ashrafmohdhaneefa5913 4 жыл бұрын
MASHAA ALLAHH......JAZAKALLAHU HAIR...
@muni0966
@muni0966 4 жыл бұрын
മാഷാ അള്ളാഹ് . ഇപ്പഴാ കണ്ടത്
@muhammediqbal449
@muhammediqbal449 4 жыл бұрын
മാഷല്ലാഹ്
@mohammedsazil1630
@mohammedsazil1630 4 жыл бұрын
Waiting for next part ,,😍😍
@reehascreation
@reehascreation 4 жыл бұрын
Regarding dress culture.where ever we are living follow there dress style if it is halal.can I get any Hardee's evidence..
@sightgallery3749
@sightgallery3749 4 жыл бұрын
മാഷാഹ് അള്ളാഹ്! അൽഹംദുലില്ലാഹ്!
@MuhammedAli-it1wr
@MuhammedAli-it1wr 4 жыл бұрын
مشاء الله .... تبارك الله. شكر.
@sayedaboobaker
@sayedaboobaker 4 жыл бұрын
Jazaak Allah Khair
@sardarjanzeena2402
@sardarjanzeena2402 4 жыл бұрын
അൽഹംദുലില്ലാ
@aneeshaparvin2844
@aneeshaparvin2844 4 жыл бұрын
Masha allah ☺ Orupad doubt undayirnna oru vishayam aayirnnu ith. Allahu usthadine anugrahikatte. Aameen
@nizarchempazhanthy84
@nizarchempazhanthy84 4 жыл бұрын
Subahanallahalhamdulilahira bilalameen.allahummaameen
@sulaikhaayatt8161
@sulaikhaayatt8161 4 жыл бұрын
Masha allah Aysha b b tide karyattil yente manassilulla ade uttaram jazakallah khyre
@sainudheencheruthuruthy7827
@sainudheencheruthuruthy7827 4 жыл бұрын
Jazakallahu hair
@jasmineirshadsk5859
@jasmineirshadsk5859 2 жыл бұрын
Alhamdulillha
@annihn
@annihn 4 жыл бұрын
Masha allha
@abbaskanhirathil3288
@abbaskanhirathil3288 4 жыл бұрын
بارك الله في سعيك وفي علمك
@muhammedvaseem8570
@muhammedvaseem8570 4 жыл бұрын
First. Masha Allah
@shirintk6704
@shirintk6704 4 жыл бұрын
masha allah
@minnumaanu1765
@minnumaanu1765 4 жыл бұрын
Al hamthulillah
@minnumaanu1765
@minnumaanu1765 4 жыл бұрын
WA alikkummussalam
@sherishakirc3701
@sherishakirc3701 4 жыл бұрын
Ma sha Allah 💓
@malayalimaman4329
@malayalimaman4329 4 жыл бұрын
عَلَيْكُمْ السَّلاَمُ وَرَحْمَةُ اللهِ وَبَرَكَاتُهُ
DAD LEFT HIS OLD SOCKS ON THE COUCH…😱😂
00:24
JULI_PROETO
Рет қаралды 14 МЛН
New model rc bird unboxing and testing
00:10
Ruhul Shorts
Рет қаралды 23 МЛН
Clowns abuse children#Short #Officer Rabbit #angel
00:51
兔子警官
Рет қаралды 73 МЛН
മുഹമ്മദ് നബിയുടെ ഖബർ | Shereef Right
32:18