പ്രവാചക ജീവചരിത്രം-Part-33/ഇസ്‌റാഉം മിഅ്‌റാജും-3/Life History Of Prophet ﷺ

  Рет қаралды 66,915

Al Furqan

Al Furqan

4 жыл бұрын

പ്രവാചക ജീവചരിത്രം-Part-33/ഇസ്‌റാഉം മിഅ്‌റാജും-3/Life History Of Prophet ﷺ
ഈ പരമ്പരയുടെ മൊത്തം ഭാഗങ്ങൾ ലഭിക്കാൻ ഈ ലിങ്കിൽ പോകുക ⬇ • പ്രവാചക ജീവചരിത്രം

Пікірлер: 211
@adwaithv.p3762
@adwaithv.p3762 4 жыл бұрын
ഉസ്താദെ.....പടച്ചോൻ താങ്കളെ അനുഗ്രഹിക്കട്ടെ .... ഞാൻ ജനനം കൊണ്ട് അമുസ്‌ലിം ആണ് ....എങ്കിലും താങ്കളുടെ പ്രഭാഷണം എന്റെ ജീവിതത്തിൽ ഇപ്പോൾ ഉണ്ടാക്കിയ സ്വാധീനം വളരെ വലുതാണ്..... 20ത് പാർട്ട് ഇട്ട അന്നാണ് ഞാൻ ജോയിൻ ചെയ്യുന്നത് അന്ന് മുതൽ 1st പാർട്ട് മുതൽ ഇന്നേക്ക് 33 പാർട്ട് കേട്ടു ഇത് വരെ കാത്തിരിക്കേണ്ടി വന്നിട്ടില്ല ഇനി മുതൽ ആഴ്ചയിൽ 1 ദിവസത്തിന് വേണ്ടി കാത്തിരിക്കണം എന്നോർക്കുമ്പോ ഒരു വിഷമം..... ആഴ്ചയിൽ 2 ദിവസം ഇടമോ എന്ന അഭ്യര്ഥനയും മുന്നോട്ട് വെക്കുന്നു..... സർവശക്തൻ ഏവരെയും അനുഗ്രഹിക്കട്ടെ...... താങ്കളെ പറ്റി അറിയാനും ആഗ്രഹം ഉണ്ട്...
@alfurqan4991
@alfurqan4991 4 жыл бұрын
അല്ലാഹുവിനെ സ്തുതിക്കുന്നു പ്രിയ സഹോദരാ താങ്കളുടെ ഓരോ വാക്കുകളും എന്നെ ഏറെ സന്തോഷിപ്പിക്കുന്നു.. താങ്കളെ അല്ലാഹു അനുഗ്രഹിക്കട്ടെ..(امين) സത്യത്തിന്റെ പാതയിലേക്ക് വഴി കാണിച്ചുതരാൻ എപ്പോഴും പ്രാർത്ഥിക്കുക.. ഞാനും താങ്കൾക്കായി പ്രാർത്ഥിക്കും ... താങ്കളെ അല്ലാഹുവിന്റെ നാമത്തിൽ ഞാൻ ഏറെ സ്നേഹിക്കുന്നു..സംശയങ്ങളും മറ്റും എന്റെ ഈ മെയിലിൽ ഷെയർ ചെയ്യാം alfurqandawacenter@gmail.com
@thajudeenm9023
@thajudeenm9023 3 жыл бұрын
മാഷാഅല്ലാഹ്‌
@muhammedrafnas3136
@muhammedrafnas3136 3 жыл бұрын
Masha allah
@nihal_039
@nihal_039 3 жыл бұрын
@@alfurqan4991 maashaallah
@dinudaniph6822
@dinudaniph6822 3 жыл бұрын
Maa shaa Allah....
@shihabpattuvathil6728
@shihabpattuvathil6728 4 жыл бұрын
നിഷ്പക്ഷമായി thauheed പഠിപ്പിച്ചു തന്ന ഉസ്താദിന് ദീര്‍ഘ ആയുസ്സും സ്വര്‍ഗം കിട്ടാൻ ദുആ ചെയ്യുന്നു.
@sabikabdulkader4179
@sabikabdulkader4179 3 жыл бұрын
Aameen
@muhammedshameer5154
@muhammedshameer5154 3 жыл бұрын
Aameen
@abdulsamadsafafathimathahi7594
@abdulsamadsafafathimathahi7594 Жыл бұрын
ആമീൻ യാറബ്ബൽ ആലമീൻ..
@ichumonichu3633
@ichumonichu3633 10 ай бұрын
ആമീൻ
@Jameela-km6ug
@Jameela-km6ug Жыл бұрын
അൽഹംദുലില്ലാഹ്... ബാറകല്ലാഹ്... 🤲 ഈ പ്രഭാഷണം കേൾക്കുന്നവരെങ്കിലും ജമാഅത്ത് നിസ്കാരം കൃത്യമായി നിലനിർത്തട്ടെ 😢
@uvibes4242
@uvibes4242 Жыл бұрын
Aameen
@ashfakarshad6624
@ashfakarshad6624 Жыл бұрын
Ameen
@mangomini3543
@mangomini3543 4 жыл бұрын
ഉസ്താദിന്റെ ഈ പരിശ്രമങ്ങൾക്, റബ്ബുൽ ആലമീൻ തക്കതായ പ്രതിഫലം ഇരു ലോകത്തിലും നൽകട്ടെ (ആമീൻ )
@user-iu5dt6kn6u
@user-iu5dt6kn6u 4 жыл бұрын
ആമീന്‍ ....അല്ലാഹുവിനേയും റസൂലിനേയും അതിയായി സ്നേഹിക്കുവാനും റബ്ബിന്‍റെ സ്മരണ നില നിര്‍ത്തുവാനും റസൂലിനെ ഹൃദയത്തില്‍ കൊണ്ട് നടക്കാനും ഈ ക്ലാസ് വളരെ ഉപകരിക്കുന്നു. ഏറെ സമയം ചിലവഴിച്ചു ഈ അറിവു പകര്‍ന്നു തരുന്ന ഉസ്താദിനോട് ഏറെ നന്ദിയും കടപ്പാടും ബഹുമാനവുമുണ്ട്. അതിനേക്കാളൊക്കെ ഉപരി അല്ലാഹു നിങ്ങളെ ഏറെ ഇഷ്ട പെടട്ടെ. സന്തോഷകരവും സമാധാനപരവുമായ ഒരവസ്ഥയില്‍ നാളെ മറ്റൊരു ലോകത്തു വച്ചു നമ്മെ ഏവരേയും അല്ലാഹു ഒരുമിപ്പിക്കു മാറവട്ടെ....ആമീന്‍ .
@sajeedanizar2273
@sajeedanizar2273 2 жыл бұрын
I repeat the above message... jazakallahul khair. Sajeeda and email nizar.
@abdulsamadsafafathimathahi7594
@abdulsamadsafafathimathahi7594 Жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ..
@sadiquemohammed6521
@sadiquemohammed6521 4 жыл бұрын
Masha Allah അല്ലാഹുവേ നമ്മൾ ചെയ്തുപോയ ചെറുതും വലുതുമായ എല്ലാ പാപങ്ങളും പൊറുത് തരണേ.മനുഷ്യരോട് വെറുപ്പില്ലാതെ ജീവിക്കാനും തഖ്‌വയിൽ ജീവിക്കാനും ഭാഗ്യo നൽകണേ.ദീൻ മുറുകേ പിടിക്കാനും ഭാഗ്യo നല്കണേ.ഈമാനിന്റെ ശക്തി ഹൃദയത്തിൽ വർദ്ധിപ്പിച് തരണേ.അമീൻ.അമീൻ. ഉസ്താതേ ജസാകല്ലാഹു ഹൈർ.അള്ളാഹു ആനു,ഗഹിക്കട്ടേ അമീൻ.
@rashidutbanara7115
@rashidutbanara7115 4 жыл бұрын
ആമീൻ
@AbdulAziz-jn9lr
@AbdulAziz-jn9lr 4 жыл бұрын
Allahumma Aameen ya rabbil Aalameen
@shailanasar9904
@shailanasar9904 4 жыл бұрын
Aameen
@sabikabdulkader4179
@sabikabdulkader4179 3 жыл бұрын
Aameen
@ibva123i
@ibva123i 4 жыл бұрын
ഇത് കേട്ടപ്പോൾ ആണ് ഒരു സമാധാനം കിട്ടിയത്. അല്ലാഹ് അനുഗ്രഹിക്കട്ടെ
@muhammedkutty3824
@muhammedkutty3824 4 жыл бұрын
അല്ലാഹുഅക്ബർ എല്ലവരും തൗബ ചെയ്തു മടങ്ങുക നിസ്കാരം നിലനിർത്തുക അല്ലഹു എല്ലാവരെയും അനുഗ്രഹിക്കട്ടെ അവന്റെ ജന്നത്തുൽ ഫിർദൗസിൽ എല്ലാവരെയും ഒരുമിച്ചു കൂട്ടു മാറാകട്ടെ
@shoukathhussain9480
@shoukathhussain9480 4 жыл бұрын
Ameen ameen ya arhamurrahimeen
@afsalup9102
@afsalup9102 4 жыл бұрын
നമസ്കാരത്തിന്റെ പ്രാധാന്യം എത്രയാണ്?? കണ്ണ് തുറപ്പിക്കുന്ന പ്രഭാഷണം Subhanallah..
@ayshasajna5468
@ayshasajna5468 Жыл бұрын
Yes
@abdulrahmankc5599
@abdulrahmankc5599 4 жыл бұрын
അൽഹംദുലില്ലാഹ്, എന്റെ ജീവിതത്തിൽ വഴിത്തിരിവുണ്ടാക്കിയ രണ്ട് പ്രധാന വ്യക്തികളിൽ ഒരാൾ ഈ ഒരു പ്രഭാഷകനാണെന്നുള്ള നിലയിൽ ഒരു അപേക്ഷ സമർപ്പിക്കുന്നു, ആഴ്ചയിൽ രണ്ട് അപ്‌ലോഡ് എങ്കിലും.............. പോസിറ്റീവ് ആയി എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു
@rahimmarakkar686
@rahimmarakkar686 Жыл бұрын
രണ്ടാമൻ ആരാണ്? എന്റെതിൽ ഇദ്ദേഹം മാത്രം.
@salmanfarisy8680
@salmanfarisy8680 4 жыл бұрын
Masha Allah
@RBB_Media
@RBB_Media 11 ай бұрын
അല്ലാഹുവിന്റെ മുഖത്തു നോക്കി ആനന്ദിക്കാനുള്ള സൗഭാഗ്യം ഞങ്ങൾക്ക് നൽകണേ റബ്ബേ... 🥹
@izzathturak8463
@izzathturak8463 4 жыл бұрын
*ഉസ്താതിടെ പൃഭാഷണഠ ജനഗളില് വളരെ അധികഠ Addicted ആകുന്നുണ്ട്* masha Allah,
@alfurqan4991
@alfurqan4991 4 жыл бұрын
ഈ പരമ്പരയുടെ മൊത്തം ഭാഗങ്ങൾ ലഭിക്കാൻ ഈ ലിങ്കിൽ പോകുക ⬇ kzbin.info/aero/PLEMT7g5NsFuULZoe2U4p8LMYGo2MCFYWt
@alfurqan4991
@alfurqan4991 4 жыл бұрын
@@BilalBilal-uu8vl താങ്കൾക്ക് ഈ മെയിലിൽ പ്രഭാഷകനുമായി ബന്ധപ്പെടാം alfurqandawacenter@gmail.com
@alfurqan4991
@alfurqan4991 4 жыл бұрын
@@BilalBilal-uu8vl പ്രിയ സഹോദരാ താങ്കളുടെ മെയിൽ ഇതുവരെ ലഭിച്ചിട്ടില്ല ..ഒന്നുകൂടെ അയക്കുക alfurqandawacenter@gmail.com
@BilalBilal-uu8vl
@BilalBilal-uu8vl 4 жыл бұрын
@@alfurqan4991 ഏതങ്കിലും തരത്തിൽ ബുദ്ധി മുട്ട് ഞാൻ ഉണ്ടാക്കി എങ്കിൽ പൊറുത്തു തരണം
@RBB_Media
@RBB_Media 11 ай бұрын
ഈ ഉമ്മത്തിനോട് മുത്ത് നബി(സ) കാണിച്ച സ്നേഹം.❤🥹
@sathsab9931
@sathsab9931 4 жыл бұрын
സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...
@jasmin6898
@jasmin6898 Жыл бұрын
അൽഹംദുലില്ലാഹ് ഖുർആനിന്റെ പരിഭാഷ നോക്കിപ്പോഴാണ് ഈ പ്രഭാഷണം കേൾക്കാൻ ഇടയായത് ഇത് കെട്ടില്ലായിരുന്നുവെങ്കിൽ ഞാനും നഷ്ടക്കാരിൽ തന്നെ ആകുമായിരുന്നു.എന്റെ പ്രയാസത്തിലും ദു ക്കത്തിലും ഞാൻ ആശ്വാസം കണ്ടെത്തുന്നത് അങ്ങയുടെ ഈ പ്രഭാഷണം കേട്ടാണ്.വളരെ കുറച്ച് മാത്രം അറിവുള്ള ഒരാളാണ് ഞാൻ ഖുർആൻ ഓതാരുണ്ടങ്കിലും അതെന്താണെന്ന് എനിക്കൊട്ടും അറിയില്ല. പരിഭാഷയൊക്കെ കേൾക്കാറുണ്ട് വായിക്കാർമുണ്ട്. ഉസ്താതിനോട് ഒരപേക്ഷയാണ്. ഈ ചരിത്രം പോലെ ഖുർആനിലെ ഓരോ അദ്ധ്യയാവും ഇതുപോലെ വിശതീകരിച്ച് ഞങ്ങളെപ്പോലെ അറിവില്ലാത്തവരിലേക്ക് എത്തിച്ചു തന്നൂടെ. ഹൃദയംത്തിൽ ഈമാൻ വർദ്ദിക്കാനും മക്കൾ ശ്വാ ലിഹതായ മക്കളാവനും പാർത്ഥിക്കണേ ഉസ്താദെ വല്ലാത്ത പ്രയാസത്തിലാണ്.
@alfurqan4991
@alfurqan4991 Жыл бұрын
Baarakallhu feeki...അല്ലാഹു നമ്മിൽ നിന്നും സ്വീകരിക്കട്ടെ ..ameen
@jasmin6898
@jasmin6898 Жыл бұрын
@@alfurqan4991 ആമീൻ യാറബ്ബൽ ആലമീൻ
@ashfakarshad6624
@ashfakarshad6624 Жыл бұрын
Ameen
@ckRMz
@ckRMz 4 жыл бұрын
മാഷാ അല്ലാഹ് 💐 💐
@shajikeralaindia9434
@shajikeralaindia9434 Жыл бұрын
Allahu akbar
@zeenathsalim528
@zeenathsalim528 3 жыл бұрын
അൽഹംദുലില്ലാഹ്
@sayedaboobaker
@sayedaboobaker 4 жыл бұрын
Jazaak Allah Khair
@iloveindia1516
@iloveindia1516 3 жыл бұрын
പരിശുദ്ധ ദീനുമായി ബന്ധപ്പെട്ട, നൂറ്റാണ്ടുകൾക്ക് മുമ്പ് നടന്ന ചരിത്ര സത്യങ്ങൾ നല്ല ആധികാരികതയോടും , സത്യസന്ധതയോടും , ഭയഭക്തിയോടും.. അതേ രൂപത്തിൽ തന്നെ ഉസ്താദ് പരമാവധി ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു .. മലയാളത്തിലെ ആദ്യ സംരംഭമാണിത് . അല്ലാഹു താങ്കൾക്ക് തക്ക പ്രതിഫലങ്ങൾ ലഭിക്കുമാറാകട്ടെ . ആമീൻ
@rasheedvalleri8951
@rasheedvalleri8951 4 жыл бұрын
Masha allah
@9497355105
@9497355105 2 жыл бұрын
Subhanallah ❤️❤️❤️ ഈ പ്രഭാഷണ പരമ്പരയുടെ മർമഭാഗം ഇതാണെന്ന് ഞാൻ കരുതുന്നു.❤️
@ummerrk2377
@ummerrk2377 Жыл бұрын
Mashallah
@shajahanshajahan7925
@shajahanshajahan7925 4 ай бұрын
Mash Allah barakkaiia jazakkslla hir allahuackbar amin very good 💯
@muhammedshafeeque8495
@muhammedshafeeque8495 4 жыл бұрын
Ma sha allah
@Jafarnalakathwdr
@Jafarnalakathwdr Жыл бұрын
AL HAMDULILLAH JAZAKKALLAHU KHAIR
@uvibes4242
@uvibes4242 3 жыл бұрын
അൽഹംദുലില്ലാഹ് ❤️❤️❤️
@ajmalmubaraktk
@ajmalmubaraktk 4 жыл бұрын
Very good
@shihabshihab2027
@shihabshihab2027 7 ай бұрын
Alhamdulillah ❤
@jyothidevan5120
@jyothidevan5120 4 жыл бұрын
ok
@shailanasar9904
@shailanasar9904 4 жыл бұрын
Thanku
@izzathturak8463
@izzathturak8463 4 жыл бұрын
Masha Allah
@abdulsavadsavad3750
@abdulsavadsavad3750 2 жыл бұрын
അല്ലാഹു മനുഷ്യ സൃഷ്ടിയെ എത്ര മാത്രം ഇഷ്ടപെടുന്നു എന്നതിനുള്ള ഏറ്റവും വലിയ 2 മത്തെ തെളിവാണ് (ഞാൻ മനസ്സിലാക്കിയ ) 7ആം ആകാശവും കടന്നുള്ള അല്ലാഹുവിന്റെ അടുക്കലേക്കുള്ള പ്രവേശനുമതി സുബ്ഹാനല്ലാഹ് , അല്ലാഹു അക്ബർ.
@ShizasWorld
@ShizasWorld 7 ай бұрын
Alhamdulillah
@Sabiathazhakunnu
@Sabiathazhakunnu 4 жыл бұрын
جزاك الله جير
@basheerada6377
@basheerada6377 3 жыл бұрын
Wa alaikummussalam...ameen
@mohamedsaheed7719
@mohamedsaheed7719 3 жыл бұрын
ശരിയായ വിവരണം... മശാ അല്ലാഹ്
@muhammedjasir2193
@muhammedjasir2193 4 жыл бұрын
Alhamdulilla
@shameer1355
@shameer1355 9 ай бұрын
ആമീൻ
@ahammedbasheer8796
@ahammedbasheer8796 11 ай бұрын
Alhumdulillah
@mikhdadkk5130
@mikhdadkk5130 Жыл бұрын
Ameen
@salam540
@salam540 4 жыл бұрын
🌹🌹🌹
@ABGFRPK
@ABGFRPK 4 жыл бұрын
الحَمْد لله
@shinadv.parambil1800
@shinadv.parambil1800 3 жыл бұрын
Jazak allh hair
@safwan413
@safwan413 Жыл бұрын
Masha Allah👍👍
@rafeenaashkar9362
@rafeenaashkar9362 10 ай бұрын
الحمد لله جزاك الله خيرا كثيرأ
@AbdulAziz-jn9lr
@AbdulAziz-jn9lr 4 жыл бұрын
Mashaallah La ilahaillallah Muhammad rasulullah Allahu akbar 💖
@safwancp1225
@safwancp1225 4 жыл бұрын
iam addicted....
@safwancp1225
@safwancp1225 4 жыл бұрын
@@lordgaming2139 ...very good...khair akattu..
@kollamparavoor0836
@kollamparavoor0836 4 жыл бұрын
Masha allah thabarakallah
@nishadpalakazhi9960
@nishadpalakazhi9960 4 жыл бұрын
Mashallah,barakkallla
@nizarchempazhanthy8311
@nizarchempazhanthy8311 4 жыл бұрын
Subahanallah. Alhamdulillàh.allhuakber. mashaallah Allahummaameen
@habnasunaina5228
@habnasunaina5228 3 жыл бұрын
Alhamdulillah❤❤❤❤❤
@islamiceducation6037
@islamiceducation6037 4 жыл бұрын
Al hamdulillah
@shailanasar9904
@shailanasar9904 4 жыл бұрын
Sallallahu Ala Mohammed Sallallahu Alihivasallam
@azzadmediamalayalam4919
@azzadmediamalayalam4919 3 жыл бұрын
جزاك الله خيرا..🌹
@muhammednafih3934
@muhammednafih3934 4 жыл бұрын
MASHA ALLAH😍😍😍😍
@junuemail
@junuemail 4 жыл бұрын
Waiting for next
@thanseerthan1476
@thanseerthan1476 4 жыл бұрын
Jazakallah hairan
@kingstarmalayalam1517
@kingstarmalayalam1517 4 жыл бұрын
അല്ലാഹുമ്മ ആമീൻ
@Abdulla2215
@Abdulla2215 Ай бұрын
❤2
@muhammedshafeeqkaithakath7090
@muhammedshafeeqkaithakath7090 Жыл бұрын
❤❤❤❤
@dinudaniph6822
@dinudaniph6822 3 жыл бұрын
Subhanallah Subhanallah Subhanallah Subhanallah Subhanallah Subhanallah
@sabikabdulkader4179
@sabikabdulkader4179 3 жыл бұрын
Aameen,Ma Sha Allah
@hashimabdullah2077
@hashimabdullah2077 4 жыл бұрын
Masha Allah....
@lafinshalu9142
@lafinshalu9142 3 жыл бұрын
❤️
@nishafaisal3094
@nishafaisal3094 4 жыл бұрын
Yaaa rasoole angek salaam
@nuat2590
@nuat2590 4 жыл бұрын
alhamdulillah 👍🏼
@ramlabinthhydress
@ramlabinthhydress 4 жыл бұрын
Va alikkumussalam va rahmathullah....masha allah
@sajan9590
@sajan9590 4 жыл бұрын
Subahanallah.allahummaameen
@nazeersainudeen4972
@nazeersainudeen4972 2 жыл бұрын
Mashaalla
@basheerkung-fu8787
@basheerkung-fu8787 3 жыл бұрын
Alhamdulillah 💟🥰💞🤝
@drhyderaliarimbra583
@drhyderaliarimbra583 4 жыл бұрын
We are happy on ഭാഗം 33.
@ashfakarshad6624
@ashfakarshad6624 Жыл бұрын
👍
@ashrafpk4818
@ashrafpk4818 4 жыл бұрын
Subhanallha
@atssamad1723
@atssamad1723 3 жыл бұрын
ആമീൻ 🤲
@musthafamusthafa130
@musthafamusthafa130 2 жыл бұрын
Ameen🤲🤲🤲
@ramsadpm8104
@ramsadpm8104 4 жыл бұрын
Alhamdulillaaah...
@musthafamuneeshmusthafamun7589
@musthafamuneeshmusthafamun7589 4 жыл бұрын
Subhalla
@comewithmejafar3362
@comewithmejafar3362 3 жыл бұрын
സുബ്ഹാനല്ലാഹ് ❤
@ahammedfaseelk6115
@ahammedfaseelk6115 7 ай бұрын
SUBHANALLAH..............! Jazakallah Khairren 🤝
@abdullamp7056
@abdullamp7056 4 жыл бұрын
I was eagerly waiting...
@mohammedali6775
@mohammedali6775 7 ай бұрын
Alhamdulillha ❤🎉😮❤😮😮❤😮❤❤❤❤❤❤❤❤😊😊😊❤❤❤❤❤❤❤❤❤🎉❤🎉❤🎉🎉❤🎉🎉❤
@jubail123
@jubail123 4 жыл бұрын
Aameen
@hilarkhan
@hilarkhan 4 жыл бұрын
Al hamdulilla
@sadakkathullasadakkathulla9291
@sadakkathullasadakkathulla9291 4 жыл бұрын
Jazakallah khair
@alburuj2421
@alburuj2421 4 жыл бұрын
والله اني احبك في الله ياشيخ....
@muhammedriyasriyas5754
@muhammedriyasriyas5754 4 жыл бұрын
അൽഹംദുലില്ല
@siraj4525
@siraj4525 4 жыл бұрын
جزاك اللهُ خيرًا
@najimunnisashyju8015
@najimunnisashyju8015 4 жыл бұрын
Allahu usthadhin aafiyathum aarogyavum dheerkayussum tharumaratte
@alittlepieceofme4593
@alittlepieceofme4593 4 жыл бұрын
Masha Allah ☝️
@mashoodpk
@mashoodpk 4 жыл бұрын
jazakkallah
@liyakathali8744
@liyakathali8744 4 жыл бұрын
ماشاء الله.. جزاكم الله خير الجزاء...
@abdunasermanachithodi2581
@abdunasermanachithodi2581 4 жыл бұрын
Masha Allah,
@rashidramshad8770
@rashidramshad8770 4 жыл бұрын
വ അലൈകും സലാം 🤲🤲🤲
@abdullamp7056
@abdullamp7056 4 жыл бұрын
Athahiyyath evideyaanu varunnathu?? Adutha episode il ulpeduthamo???
@sharafsharf7546
@sharafsharf7546 4 жыл бұрын
SUB HANALLAH
@abishaa7597
@abishaa7597 2 жыл бұрын
Masha allah what a speech. allah will shower the blessings usthad
@anwarar677
@anwarar677 4 жыл бұрын
Masha Allah.....was waiting for this chapter... But ഒരു സംശയം... റസൂൽ നമസ്‌കരിച്ചത് 50 വഹ്ത് അല്ലല്ലോ 50 റികാത്തു അല്ലെ. കൂട്ടി നോക്കുമ്പോൾ മനസിലാകുന്നത് അങ്ങനെ അല്ലെ. 5 വഹ്ത് നിസ്കാരത്തിലുള്ള 17 റികാത്തു ഉൾപ്പടെ അല്ലെ ഉസ്താദ് 50 എന്ന് പറഞ്ഞത്.... അള്ളാഹു അനുഗ്രഹിക്കട്ടെ 🌹🌹🌹
@abdulmanafcamanafca3052
@abdulmanafcamanafca3052 4 жыл бұрын
മാഷാ അള്ളാഹ്
@roseflower4618
@roseflower4618 4 жыл бұрын
Great ..keep it up..
LOVE LETTER - POPPY PLAYTIME CHAPTER 3 | GH'S ANIMATION
00:15
Дарю Самокат Скейтеру !
00:42
Vlad Samokatchik
Рет қаралды 8 МЛН
마시멜로우로 체감되는 요즘 물가
00:20
진영민yeongmin
Рет қаралды 31 МЛН
മുഅതത് യുദ്ധം || mu'tah war
6:52
World Book
Рет қаралды 17 М.