സോഷ്യൽ മീഡിയയുടെ ആ എപ്പിസോഡ് പകുതി കേട്ട് വെച്ചിരുന്നു ബാക്കി കേൾക്കാൻ യൂറ്റുബ് തുറന്നപ്പോൾ കണ്ടത് പുതിയ ഒരു വിഷയം അപ്‌ലോഡ്ആയിരിക്കുന്നു .ഒരു ഒച്ചപ്പാടോ ബഹളമോ ഇല്ലാതെ മനുഷ്യന് തിരിയുന്ന രീതിയിൽ വിഷയം അവതരിപ്പിക്കുന്ന ഈ പണ്ഡിതനോട് വല്ലാത്തൊരു ഇഷ്ട്ടം അള്ളാഹു ഇദ്ദേഹത്തിന്റെ ഈ പരിശ്രമത്തെ കബൂലാകട്ടെ ആമീൻ
@saneebsaneeb1705Ай бұрын
ആമീൻ
@turkıyexloverАй бұрын
❤
@muneerank2632Ай бұрын
Allahu Akbar
@shailanasar3824Ай бұрын
Aameen
@yousuf8839Ай бұрын
അല്ലാഹുമ്മ ആമീൻ
@3littlebunnys159Ай бұрын
ഉസ്താദേ എനിക്ക് ഖുർആൻ മനഃപാഠമാക്കാൻ താല്പര്യമുണ്ട്. ദിവസം ഒരു നാലോ അഞ്ചോ ആയത് വെച്ച് അർത്ഥസാഹിതം പോസ്റ്റ് ചെയ്താൽ എന്നെപോലെയുള്ള ഒരുപാട് പേർക് ഉപകാരമാവും. ഈ അപേക്ഷ ഉസ്താദ് പോസിറ്റീവ് ആയിഎടുക്കുമെന്നും പതിനായിരങ്ങളുടെ ഹൃദയത്തിലേക്ക് ഖുർആൻറെ വെളിച്ചം വീശുമെന്നും കരുതുന്നു.
@muhammedshameem3758Ай бұрын
എത്ര സുന്ദരമായാണ് താങ്കൾ സംസാരിക്കുന്നത്..❤️❤️.. നാഥൻ താങ്കൾക്കും നമുക്കും ജനാത്തുൽ ഫിർദൗസ് നൽകി അനുഗ്രഹിക്കട്ടെ... അല്ലാഹുമ്മ ആമീൻ🤲🏻
@mohammedalipothuvachola8716Ай бұрын
ആൾഫുർഖൻ ചാനലിൽ എന്തെങ്കിലും വരുമെന്നു പ്രതീക്ഷിരികുമ്പോൾ ഇത് വന്നതിൽ അതിയായ സന്തോഷമുണ്ട് അൽഹംദുലില്ലാഹ്
@alikutty4307Ай бұрын
ഇസ്ലാമിലെ തന്നെ പല അവാന്തരവിഭാഗങ്ങൾക്കും ഒരുപോലെ കേട്ടിരിക്കാനും ഉൾക്കൊള്ളാനും ജീവിതത്തിൽ പകർത്താനും പറ്റുന്ന "മെഴിമുത്തുകൾ " എന്ന് വിശേഷിപ്പിക്കാവുന്ന പ്രഭാഷണ നുറുങ്ങുകൾ: അല്ലാഹു അങ്ങേക്കു ആഫിയത്തോടെയുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ - ആമീൻ;
@anwarbinhabeeb348826 күн бұрын
തബ്ലീഗ് കാരുടെ അതേ സംസാര രീതി മാഷാ അല്ലാഹ് നല്ല അറിവുകൾ അത് present ചെയുന്ന രീതി ഖൈർ നൽകട്ടെ
@nasaradoor5 күн бұрын
എനിക്കും തോന്നി
@Abdulla2215Ай бұрын
ബഹുമാനപ്പെട്ട ഉസ്താദ് 💞 ഭൂമി സൃഷ്ടിക്കുന്നതിന്റെ മുമ്പു മുതലുള്ള ചരിത്രം പഠിക്കാൻ താല്പര്യം ഉണ്ട്
@mohammedalipothuvachola8716Ай бұрын
സൗഡിൽ ചെറിയ വ്യതാസം തോന്നുന്നു പനി പിടിച്ചോ അള്ളാഹു എത്രയും വേഗത്തിൽ സിഫാ നൽകട്ടെ ആമീൻ
Namude jeevithaamayt related aaytulla karyangal aanu parayynnth..maasha allah .. alhamdulillah rahath
@faizalfaizi2322Ай бұрын
Jazakallahu khair.. 🤲
@ThalthodikaIbrahim-u6oАй бұрын
പ്രവാചക ചരിത്രം എന്ന് തുടരും ?
@shehinaneeravil390Ай бұрын
Jasakallahulkhair ❤
@mahammadiqbal1459Ай бұрын
Va alaikum salaam Al hamdu lillah Barakallahu feeq 😘😘😘
@shailanasar3824Ай бұрын
Wa Alikkumssalaam Wa Rahumathullahi Va Barakkathuhu🤲
@shahidmohd1801Ай бұрын
Jazakallahukhairan
@rafeenaashkar9362Ай бұрын
جزاك الله خيرا كثيرا
@nisarp4065Ай бұрын
ഇമാം മഹ്ദി(റ)യെ കുറിച്ച് video upload ചെയ്യാമോ
@nasarvayalil8207Ай бұрын
ماشاءالله ❤
@safvan9247Ай бұрын
എന്നും ഇതുപോലെ ചിന്തകൾ പങ്കു വെക്കുമോ.
@rafeekbasheer6836Ай бұрын
Mashaallha ❤
@azimmohammed3326Ай бұрын
Aameen
@mohammedali6775Ай бұрын
Alhamdulillha 😮❤❤❤❤
@Islamic-d3mАй бұрын
Usthad mazhabukale kurich oru vedeo idamo
@aneeschulliyil4234Ай бұрын
സമകാലീന സംഭവങ്ങളും ക്വിയാമത് നാളിന്റെ അടയാളവും തമ്മിലുള്ള ബന്ധം താങ്കളിൽ നിന്ന് കേൾക്കാൻ ആഗ്രഹിക്കുന്നു. പലരും പലതും പറയുന്നത് കേൾക്കുന്നത് കൊണ്ടാണ്.
@fathimaashraf5254Ай бұрын
വ അലൈകുമുസ്സലാം ❤️
@abdulnasar369Ай бұрын
ماشاء الله...
@aslamKL1461Ай бұрын
ماشا الله ❤❤❤❤
@UmaibanUmmerАй бұрын
അൽഹംദുലില്ലാഹ് 🤲🤲🤲
@SahadmuthuMuthuАй бұрын
ഉസ്താദ് 🌹 നിങ്ങൾ കുട്ടികൾക്കു മദ്രസ പഠനം എടുത്തു കൊടുക്കുന്നുണ്ടോ. എന്റെ എന്റെ മക്കളെ നിങ്ങളുടെ ദർസിൽ ആക്കാൻ ഞാൻ ആഗ്രഹിക്കുന്നു 🌹
@freekyt2371Ай бұрын
ദുആചെയ്യണം usthsthe
@sayedaboobakerАй бұрын
❤❤❤
@remyakrishna88Ай бұрын
അൽഹംദുലില്ലാഹ് 🙏
@urbanedge7466Ай бұрын
😮😮നിങ്ങൾ ഇസ്ലാം മതം സ്വീകരിച്ചിരുന്നോ?.. അല്ലെങ്കിൽ ഇസ്‌ലാമിനെക്കുറിച്ച് പഠിക്കുകയാണോ?..
@beenaabbasayaril5652Ай бұрын
Alhamdulillah Alhamdulillah 🎉
@abdulrazzaq-85Ай бұрын
ഉസ്താതെ സിഹ്റിനെ കുറിച് ഒരു voice chyyamo plz 🙏
@askmedia6274Ай бұрын
و عليكم السلام ورحمة الله وبركاته ❤
@jasirvzk2770Ай бұрын
Alhamdulillah
@rahmathullarahu2673Ай бұрын
അസ്സലാമു അലൈക്കും 'സക്കാത്തിനെ കുറിച്ച് പറഞ്ഞ വീഡിയോ ഉണ്ടോ
@abdurahmankv273Ай бұрын
മനുഷ്യർ ദീൻ പഠിച്ച ശേഷം സംഘനയിൽ എത്തിയാൽ എത്ര നന്നായിരുന്നു!
@rafeenaashkar9362Ай бұрын
വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു
@MuhammadAli-tr9zsАй бұрын
അൽഹംദുലില്ലാഹ്
@rauoofkakkattu6563Ай бұрын
Mashallah
@subaidati3835Ай бұрын
Alhamdulliah
@muhammedharis-z9iАй бұрын
Allah akbar....❤
@muhammednazeer5939Ай бұрын
Mashaallah
@ShamsiyaBeegumАй бұрын
Alhamdulillah❤❤❤
@aslamKL1461Ай бұрын
و عليكم السلام ورحمة الله وبركاته
@SabiathazhakunnuАй бұрын
و عليكم سَّلاَمُ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ*
@Mansoor.abimonАй бұрын
ത്വിബ്ബ് ന്നബവി യെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ?
@iamhere3858Ай бұрын
Assalam Alaikum Priyappetta ustad inte classukal valare ere upakarapredaman. Ustadinode oru request und,KARAKALANJA YATHARTHA THOUHEED INE SAMBANDICH(SUNNI,MUJAHID,JAMATH EE SANGADANAGALKK ATHEETHAMAYI) ORU VEKTHAMAYA CLASS AHLUSUNNATHINTE AQEEDA ANUSARICH ONNU EDUTHUTHARAMO. PLEASE MY BELOVED USTAD DON'T IGNORE THIS MESSAGE,THERE ARE A HUGE NUMBER OF PEOPLE'S WAITING FOR THE TOPIC.
@turkıyexloverАй бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@MuhammedShamsudeen-c2qАй бұрын
Assalamalaikum
@ameerummer3217Ай бұрын
ത്വരീക്അത് എന്നാൽ എന്താണ് ? അതിനെ പറ്റി കൂടി ഒരു video ചെയ്യാമോ?
@Abd-c7hАй бұрын
Usthad darass nadathunnundo ?
@parimovies9390Ай бұрын
6. 12. 2024 ഇന്ന് രാവിലെ വന്ന വാട്സ്ആപ്പ് ഓഡിയോ ഒട്ടും സൗണ്ട് ഇല്ലായിരുന്നു പിന്നീടാണ് യൂട്യൂബിൽ അപ്ലോഡ് ചെയ്തത് കണ്ടത് അൽഹംദുലില്ല
@abdurahmankv273Ай бұрын
വാട്സപ്പ് നമ്പർ തരുമോ?
@sharafiyamariyamАй бұрын
Whatsapp 🤔 group undo undankil link share cheyyaavo 🫠
@Islamic-d3mАй бұрын
❤😊
@tasteofkochi9915Ай бұрын
😊
@m.k.muhammedfazil2675Ай бұрын
ഇന്ന് താങ്കളുടെ വീഡിയോ വരും എന്ന് ഞാൻ പ്രതീക്ഷിച്ചു പക്ഷേ അത് ഇത്തിരി നേരത്തെ ആകാമായിരുന്നു എന്നുള്ള ഒരു ചെറിയ അഭിപ്രായം എനിക്കുണ്ട് താങ്കൾ ഏത് ആപ്ലിക്കേഷൻ ഉപയോഗിച്ചാണ് റെക്കോർഡ് ചെയ്യുന്നത് എന്തൊക്കെയോ ഒരു ഡിലെ ഉള്ളതുപോലെ