Karayanum parayanum | Mappila songs | Hydarali kottikulam | New duff version | Evergreen song

  Рет қаралды 9,253

HYDARALI KOTTIKULAM

HYDARALI KOTTIKULAM

Күн бұрын

Lyrics : Bappu vellaparamba
Singer : Hydarali kottikulam
Feedback : 9895690396
കരയാനും പറയാനും മനം തുറന്നിരക്കാനുംനീയല്ലാതാരുമില്ല കോ...നേ.. എന്‍റെകരളിന്‍റെ ഉരുക്കങ്ങളറിഞ്ഞു നീ അനുഗ്രഹം ചൊരിയേണമെന്‍റെ തമ്പുരാ...നേ..(2)നേരെന്തെന്നറിയാതെ പിഴച്ചു ഞാന്‍ നടന്നേനേര്‍വഴി കാട്ടി പിഴവെല്ലാം പൊറുത്തീടണേനീറുന്ന മനസ്സില്‍ നീ കുളിര്‍ വീശിത്തരണേനി‌അ‌മത്തും റ‌ഹ്‌മത്തും നിറക്കെന്‍റെ പരനേ
പരമദയാപരനായൊരു സുബ്‌ഹാനേ.. എന്‍ ഖല്‍ബിനുള്ളില്‍പടരും വേദന തീര്‍ക്ക് നീ റഹ്‌മാനേ..അല്ലാഹുവല്ലാതാരുമില്ലൊരു രക്ഷയെനിക്ക്ആദിയോനെ ഇന്നെനിക്ക്
(കരയാനും പറയാനും)
“”“”“”“”“”“”“”“”“”“
ആകാശം ഭൂമിയെല്ലാം പടയ്ത്തു നീ ഭരിച്ച്അളവറ്റോരത്ഭുതങ്ങള്‍ അവയില്‍ നീ നിറച്ച്എല്ലാം നിന്‍ ഖുദ്‌റത്തിന്‍ കരങ്ങളാല്‍ ചലിച്ച്خല്ലാഖിന്‍ ഖദ്‌റോര്‍ത്തിട്ടെന്റെ മനം തുടിച്ച്
എത്തിര എത്തിര അനന്തഗോളങ്ങള്‍..ഈ ദുനിയാവില്‍കണ്ണിനുകാണാത്തായിരം തന്ത്രങ്ങള്‍.. എല്ലാമമൈത്ത്പോറ്റിടും പെരിയോനള്ളാആലമുല്‍ ഗൈബായവനള്ളാ
(കരയാനും പറയാനും)“”“”“”“”“”“”“”“”“”“”
ഓരോരോ വീര്‍പ്പിലെന്റെ ആയുസ്സെണ്ണം കുറയുംഓര്‍ക്കുമ്പോള്‍ മനതാരില്‍ ഭയം വന്ന് നിറയുംമഹ്‌ശറ സഭയില്‍ ഞാന്‍ ഒരിക്കല്‍ ചെന്നണയുംമന്നാനേ സ്വര്‍ഗ്ഗത്തിലൊരിടം തന്ന് കനിയൂ
‎عൽമിൻ വെള്ളി വെളിച്ചം കാണിക്ക്..ഇടറാതെ ഖല്‍ബില്‍ഈമാനൂട്ടി നീ എന്നെ നടത്തിക്ക്.. യാ ഇലാഹീനീയാണെല്ലാത്തിലും രക്ഷാഎന്തിനാണീ അഗ്നിപരീക്ഷാ..
കരയാനും പറയാനും മനം തുറന്നിരയ്ക്കാനുംനീയല്ലാതാരുമില്ല കോ...നേ.. എന്‍റെകരളിന്‍റെ ഉരുക്കങ്ങളറിഞ്ഞു നീ അനുഗ്രഹം ചൊരിയേണമെന്‍റെ തമ്പുരാ...നേ..(2)
#karayanumparayanum #mappilappattu #newsong #dabzee #duffsong #coversong #trending #hydaralikottikulam #malayalamsong #albumsong #mappilasongsoldhits #oldmappilasongs #karayanumparayanumnewversion #karayanumparayanumlyrics #evergreenhits #albumsong #mappilappattukal #mappilasongs #newsong #newislamicsong #newmadhsongs #newmappilasongs #newmusic #urcristiano #AMBILI_CHELULLA_KARAOKE_WITH_LYRICS
#ambilichelullakarokewithlyrics #mappilappattukaraoke #islamicsongs #islamic_songs_malayalam_without_music
#islamicduffkaroke #duffsong #hydaralikottikulam #ambilichelullaimbarmanamullakarokewithlyrics #ambilichelullaambarmanamullakarokewithlyrics
#mappilappattukal #mappilasongnew #albumsong #newislamicsong #newsong #newversion #madhsongs #kolkalisongs #mappilappattukal #mappilappattu #mappilasongnew #mappilasongs #hajarabeevisong #madhsongs #madhganam #madhsongskaraoke #karaoke #karaokesongs #karaoke_duff #duffsong #duffkaraoke #duff #duff_loop #loop #track #duffmutt #dufftrack

Пікірлер: 11
@AneesAnees-xn8gp
@AneesAnees-xn8gp 7 ай бұрын
Fav song ❤️❤️❤️👍🏼👍🏼
@AtifMalik-l5f
@AtifMalik-l5f 6 ай бұрын
Mashallah 👍👍
@sahaihai8205
@sahaihai8205 3 ай бұрын
Mashaa ALLAH
@shamsihydaraliktk3172
@shamsihydaraliktk3172 7 ай бұрын
Masha allah🥰
@noufalnazar7300
@noufalnazar7300 2 ай бұрын
Nice sound🙌🏻
@irfan000pakkada
@irfan000pakkada 3 ай бұрын
I always like old songs like this, very heart touching..
@abdurahmanktk9957
@abdurahmanktk9957 6 ай бұрын
Super bro ❤
@anasanu4060
@anasanu4060 7 ай бұрын
ماشاء الله
@khalidkottikulam9069
@khalidkottikulam9069 7 ай бұрын
❤❤❤
@KadeejaKadeeja-vw8nm
@KadeejaKadeeja-vw8nm 4 ай бұрын
Mashaallah ❤
@krithikanarayanan5277
@krithikanarayanan5277 7 ай бұрын
Masha allah🥰🥰🥰
OCCUPIED #shortssprintbrasil
0:37
Natan por Aí
Рет қаралды 131 МЛН
KARAYANUM PARAYANUM REMIX | SINAN KARADI | K J YESUDAS
3:57
Sinan Karadi Official
Рет қаралды 6 М.
Ashraka Baith | Nice Voice | With Arabic lyrics | Yanabisalam alikum
14:45
NR PASSION & CREATIONS
Рет қаралды 7 МЛН