അലിയാരെ കല്ലിയാണ പുതുമ ചൊല്ലാൻമലർ മുത്ത് ഫാത്തിമത്തിൻ aliyaare kalliyaana puthuma chollaan malar

  Рет қаралды 423,722

ISHAL KOYILANDY

ISHAL KOYILANDY

Күн бұрын

Пікірлер
@abduljaleelvmabduljaleelvm5590
@abduljaleelvmabduljaleelvm5590 7 ай бұрын
മാപ്പിള പാട്ടിന്റെ പേരിൽ തള്ളിക്കയറ്റുന്ന പൈങ്കിളി ഗാനങ്ങൾക്കിടയിൽ പിടിച്ച് നിൽക്കുന്ന ഇത്തരം ഇംമ്പമാർന്ന ഗാനങ്ങളാണ് പ്രതീക്ഷ.👍👍👍
@thwalhathmanikkoththwalhat7485
@thwalhathmanikkoththwalhat7485 2 жыл бұрын
അവനെ വിടണ്ട അവനിൽ മരുന്നുണ്ട് 👍👍
@saheertirur4039
@saheertirur4039 2 жыл бұрын
😀😀❤️❤️❤️
@saheertirur4039
@saheertirur4039 2 жыл бұрын
ആരെങ്കിലും ഒരാളെ നമ്പർ തരുമോ ❤❤❤
@jinshadshareef3988
@jinshadshareef3988 Жыл бұрын
Sherikk emm voice ❤️❤️
@rahilamajeed2064
@rahilamajeed2064 Жыл бұрын
I just NM minim mmhn GG
@sidheeqmpc
@sidheeqmpc Жыл бұрын
Satyam ❤❤❤
@ashrafnafeesas1930
@ashrafnafeesas1930 2 жыл бұрын
റസൂലുല്ലാന്റെ മകളുടെ കല്ല്യാണം ഇത്ര മെഹബിൾ പാടിയ എന്റെ സഹോദരന്മാരെ അസ്സലാമു അലൈകും
@ishalkoyilandy9968
@ishalkoyilandy9968 7 ай бұрын
Va alaykumussalaam
@DanaMohammed-xo1cv
@DanaMohammed-xo1cv Ай бұрын
Number kittooo​@@ishalkoyilandy9968
@ashrafnafeesas1930
@ashrafnafeesas1930 2 жыл бұрын
ഇശൽ കൊയിലാണ്ടിയിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പാട്ട് ഇതാണ്. ഇതിനു നൂരുമേനി.
@abdulmusawwir8607
@abdulmusawwir8607 2 жыл бұрын
Same pinch😀
@sanoodzakariya5809
@sanoodzakariya5809 2 жыл бұрын
Enikum ❤️ chekkante saund oru reksheyum illa
@abdulfarookkallayil5225
@abdulfarookkallayil5225 2 жыл бұрын
Same ❤❤❤❤
@hafizswadakathulla4446
@hafizswadakathulla4446 2 жыл бұрын
എനിക്കും 😊😊
@shahmanpp7612
@shahmanpp7612 2 жыл бұрын
Y
@MuneebKunnath
@MuneebKunnath Жыл бұрын
മലയാളം lyrics : അലിയാരെ കല്ലിയാണ പുതുമ ചൊല്ലാൻ മലർമുത്ത് ഫാത്തിമത്തിൻ കല്ലിയാണമേ.. കല്ലിയാണമേ.. അരിമുല്ല പുതുബീവി ഉടുത്തോരുങ്ങീ അത്രുപ്പങ്ങൾ പറഞ്ഞാലങ്ങൊടുങ്ങയില്ലാ.. ഒടുങ്ങയില്ലാ.. അലിയാരെ കല്ലിയാണ പുതുമ ചൊല്ലാൻ മലർമുത്ത് ഫാത്തിമതിൻ കല്ലിയാണമേ.. കല്ലിയാണമേ.. മത്താവില്ലാ പുള്ളിപ്പട്ട് തുണിയുമില്ലാ.. മുട്ടില്ലാ വിളിയില്ല കുഴലുമില്ലാ... മത്താവില്ലാ പുള്ളിപ്പട്ട് തുണിയുമില്ലാ.. മുട്ടില്ലാ വിളിയില്ല കുഴലുമില്ലാ... ഒപ്പനയില്ലാ കൈമുട്ടില്ലാ കളിയുമില്ല.. കൽബിലെ തട്ടും മുട്ടും അല്ലാതെയില്ലാ..അല്ലാതെയില്ലാ.. അലിയരെ കല്ലിയാണ പുതുമ ചൊല്ലാൻ മലർ മുത്ത് ഫാത്തിമത്തിൻ കല്ലിയാണമേ..കല്ലിയാണമേ... പൊന്നെലസ്സില്ലാ പൊന്നിൻ അരഞ്ഞാണില്ലാ.. മിന്നുന്ന നെറ്റിപട്ടം ബീവിക്കന്നില്ലാ പൊന്നെലസ്സില്ലാ പൊന്നിൻ അരഞ്ഞാണില്ലാ.. മിന്നുന്ന നെറ്റിപട്ടം ബീവിക്കന്നില്ലാ മൊഞ്ചുള്ള ബീവിക്കെന്തിനു ബീരാങ്ങലാ.. കാഞ്ചനകുടമല്ലോ ഫാത്തിമസുഹറാ.. ഫാത്തിമ സുഹറാ.. അലിയാരെ കല്ലിയാണ പുതുമ ചൊല്ലാൻ മലർമുത്ത് ഫാത്തിമതിൻ കല്ലിയാണമേ.. കല്ലിയാണമേ.. പൊന്നുംപോല്‍ മിന്നും ബീവി പുതുക്ക പൂവി ബേതാമ്പർ നബി മകൾ ഫാത്തിമാബീവി പൊന്നുംപോല്‍ മിന്നും ബീവി പുതുക്ക ബീവി ബേതാമ്പർ നബി മകൾ ഫാത്തിമാബീവി പുളകത്തിൽ മതി മറന്നിരിക്കും ബീവി പുന്നാര നബിമകൾ ഫാത്തിമാ ബീവി.. ഫാത്തിമാ ബീവി.. അലിയാരെ കല്ലിയാണ പുതുമ ചൊല്ലാൻ മലർമുത്ത് ഫാത്തിമത്തിൻ കല്ലിയാണമേ.. കല്ലിയാണമേ.. അരിമുല്ല പുതുബീവി ഉടുത്തോരുങ്ങീ അത്രുപ്പങ്ങൾ പറഞ്ഞാലങ്ങൊടുങ്ങയില്ലാ.. ഒടുങ്ങയില്ലാ..
@shihabshibu1847
@shihabshibu1847 3 ай бұрын
Thank you dear
@shihabudheennp2885
@shihabudheennp2885 Ай бұрын
Tnkuuu
@asa_hny3119
@asa_hny3119 2 жыл бұрын
പൊളിച്ചു. മെയിൻ ഗായകന്റെ voice സൂപ്പർ 🥰👍
@basheerkayakkalbasheer3559
@basheerkayakkalbasheer3559 2 жыл бұрын
Super
@jamshi4280
@jamshi4280 2 жыл бұрын
ഈ ടീമിനെ എനിക്ക് നന്നായി ഇഷ്ട്ടപെട്ടു...
@zaraton_
@zaraton_ 2 жыл бұрын
നല്ല വോയിസ് മാഷാ അല്ലാഹ് ... wishes from കാസറഗോഡ്
@abdulmusawwir8607
@abdulmusawwir8607 2 жыл бұрын
❤️
@shajeelashajeela789
@shajeelashajeela789 2 жыл бұрын
അടിപൊളിയായിട്ടുണ്ട് ന്യൂ വോയിസ് കൊള്ളാം എവിടെ അൻസാർ കൊയിലാണ്ടി ടീമിൽ കാണാനില്ല 🌹🌹🌹
@ishalkoyilandy9968
@ishalkoyilandy9968 2 жыл бұрын
സൗദിയിൽ ആണ്
@shajeelashajeela789
@shajeelashajeela789 2 жыл бұрын
Ok🌹🌹
@priyankasreejith7272
@priyankasreejith7272 Жыл бұрын
എന്റെ പ്രിയപ്പെട്ട പഴയ ചങ്ങാതിമാരെ വീണ്ടും കാണാനും അവരുടെ പാട്ടുകൾ കേള്‍ക്കാനും സാധ്യമായി... All the best....
@sajirthayyil454
@sajirthayyil454 11 ай бұрын
😢
@alink5346
@alink5346 10 ай бұрын
അളിയാരും ഫാത്തിമയും ഹസ്സനും ഹുസൈനും റസൂലും ഒരുപാട് കഷ്ട്ട പെട്ടു പല ദിവസം ഗലിലും അവർ പട്ടിണി കിടന്നു
@maharoofvc6320
@maharoofvc6320 2 жыл бұрын
മെയിൻ ഗായകന്റെ രണ്ടാമത് ഇരിക്കുന്ന ചങ്ക് ശെരിക്കും ആസ്വദിച്ചു പാടുന്നു... ❤❤❤
@afsalkallachi
@afsalkallachi Жыл бұрын
ath neeyaanu le
@Hotweelsss.2
@Hotweelsss.2 2 жыл бұрын
അടിപൊളി ....... സൂപ്പർ മെയിൻ ഗായകൻ സൂപ്പർ ..... എല്ലാവരും അടിപൊളി
@shefeekhameed1591
@shefeekhameed1591 10 ай бұрын
ഈ പഹയൻമാര് ഇങ്ങനെയൊക്കെ പാടിക്കൊതിപ്പിയ്ക്കും ബോ. ഇനി ഒന്നും കൂടി പെണ്ണ് കെട്ടാൻ പുതിയാ വ്യാണ് ❤❤❤❤❤
@fouziamustafa6198
@fouziamustafa6198 2 жыл бұрын
മാഷാ അല്ലാഹ്,അടിപൊളി, പ്രധാന ഗായകൻ.., ലിറിക്സ് കൂടെ ചേർത്താൽ നന്നായിരുന്നു
@rinukids3965
@rinukids3965 2 жыл бұрын
മെയിൽ ഗായകൻ പൊളിച്ചു സൂപ്പർ 🌹🌹🌹🌹🌹
@saidalavikumminiparamba605
@saidalavikumminiparamba605 2 жыл бұрын
Main singer adichpolichu
@maharoofmk7655
@maharoofmk7655 2 жыл бұрын
ഫസ്റ്റ് ഞാൻ ഒന്നും പറയാനില്ല സൂപ്പർ ന്യൂ ജോയിൻ പൊളിച്ചു നല്ല വോയിസ് എവിടെ അൻസാർ
@ishalkoyilandy9968
@ishalkoyilandy9968 2 жыл бұрын
സൗദിയിൽ പോയി
@maharoofmk7655
@maharoofmk7655 2 жыл бұрын
@@ishalkoyilandy9968 miss you bro
@nabeelmk5243
@nabeelmk5243 2 жыл бұрын
New join onnum yellaa mooparu munnim paadeettund
@maharoofmk7655
@maharoofmk7655 2 жыл бұрын
@@nabeelmk5243 ok sir
@jilusmedia1639
@jilusmedia1639 2 жыл бұрын
Ningale numbor vidumo
@ashkarkalathingal6560
@ashkarkalathingal6560 Жыл бұрын
വോയിസ്‌ ഒരു രക്ഷയും ഇല്ല. ഒരു ബാബുക്കാ ടച്ച് 👍
@muhammedkuchanam2845
@muhammedkuchanam2845 Жыл бұрын
മൊഞ്ചുള്ള പെങ്ങൾ കെന്തിന് വീരങ്ങളാ ഒരു രക്ഷയും ഇല്ല ♥️♥️♥️♥️🌹🌹🌹👍
@SAKKARIYAH
@SAKKARIYAH Ай бұрын
പ്രിയപ്പെട്ട സുഹൃത്തു ക്കൾ പാടിയ അളിയാരെ എന്ന ഗാനം മനോഹരം അതെ പോ ലെ അവരും നന്ദി 🌹💚❤️
@chokkidintepurakkalmohamed1315
@chokkidintepurakkalmohamed1315 2 жыл бұрын
വളരെ ഏറെ ന്നായിരിക്കുന്നു. പ്രത്യേകിച്ച് പ്രധാന ഗായകൻ അഭിനന്ദനങ്ങൾ
@safeerenath356
@safeerenath356 2 жыл бұрын
ഒന്നും പറയാനില്ല.അത്രയും നന്നായിട്ടുണ്ട്.അടിപൊളി
@sanamehrinsonu6899
@sanamehrinsonu6899 Жыл бұрын
ഇഷ്ട്ടമുള്ള, കേൾക്കാൻ കൊതിച്ച പാട്ട്....
@Shajahanmanjeri
@Shajahanmanjeri 2 жыл бұрын
👌👌👌സൂപ്പർ... പുതിയ അവതാരം കൊള്ളാല്ലോ 👍👍👍
@mehfil7869
@mehfil7869 2 жыл бұрын
😃😃😍
@yasarchalil4677
@yasarchalil4677 2 жыл бұрын
ഒരു രക്ഷയും ഇല്ല 👌👌👌👌
@sajimperingammala2768
@sajimperingammala2768 2 жыл бұрын
പൊളിച്ച് മുത്തുമണികളെ ..സൂപ്പര്‍..ഞാന്‍ ഇന്നാണ് നിങ്ങള്‍ടെ വീഡിയോ കാണുന്നത്..ഇഷ്ടം..ഇഷ്ടം....ഇഷ്ടം..
@sajumashood1877
@sajumashood1877 2 жыл бұрын
അടിപൊളി ആയിട്ടുണ്ട് വൈറ്റ് ഷർട്ട് ഇട്ട ആളെ വോയ്‌സി spr എല്ലാവരും നന്നായിട്ടുണ്ട്
@indian34
@indian34 6 ай бұрын
മുട്ടിപ്പാട്ട് മൈക്ക് ഇല്ലാതെ പാടുമ്പോൾ ആണ് ഒന്നു കൂടി രസം ❤️
@tmmedia583
@tmmedia583 2 жыл бұрын
😘😘😘😘😘😘😘😘😘😘😘 എത്രയും പെട്ടന്ന് മില്ലിയൻ എത്തട്ടെ
@haneefabasheer2911
@haneefabasheer2911 2 жыл бұрын
നല്ല ഫീൽ.. അടിപൊളി
@sabeelasalim2096
@sabeelasalim2096 2 жыл бұрын
മാഷാ അല്ലാഹ്, സൂപ്പർ ,പറയാൻ വാക്കില്ല.👍✨🎉
@sirajshabab
@sirajshabab Жыл бұрын
സൂപ്പർ.... അടിപൊളി ആയി 👌👌👌
@abdumorazha
@abdumorazha Жыл бұрын
Paadunna mon super aaanetto.polichu
@Shereefa-qp5ye
@Shereefa-qp5ye Жыл бұрын
Kettappo thanne manshan romanjam vannu pooyi...♥️😍
@abdulfarookkallayil5225
@abdulfarookkallayil5225 2 жыл бұрын
Daily ഞാൻ കേൾക്കും ❤❤❤
@serjithabeegam1546
@serjithabeegam1546 2 жыл бұрын
Ellavarum usharayipadi. God bless.eniku ishtamula songan ith
@zubairkv3415
@zubairkv3415 2 жыл бұрын
Polichu, Namikkunnu Pazhyakaalam ,ormayle paattu Nanni
@syedmohammed7484
@syedmohammed7484 2 жыл бұрын
സൂപ്പർ വളരെ നന്നായി ഇശൽ . കൊഴിലാണ്ടിക്ക് അഭിവാദനങ്ങൾ
@abdulrasheedm.a9518
@abdulrasheedm.a9518 Жыл бұрын
ഗ്രോപിലുള്ളവർ എല്ലാവരും ഒന്നിനൊന്നു മെച്ചം 👌
@soudavp4260
@soudavp4260 2 жыл бұрын
ഇശൽ കൊയിലാണ്ടി പാട്ട് സൂപ്പർ 👍🏻👍🏻👍🏻
@ibru7404
@ibru7404 2 жыл бұрын
ചെക്കന്റെ voice ♥️♥️😍
@kingsoloman4979
@kingsoloman4979 10 ай бұрын
മാഷാ അള്ളാഹ് മനോഹരമായി പാടി,❤
@faisalp942
@faisalp942 2 жыл бұрын
കൂടെയുള്ളവരുടെ സപ്പോർട്ട് 👍 ഗായകൻ പൊളിച്ചു
@moideenkutty7091
@moideenkutty7091 10 ай бұрын
സൂപ്പർ അവതരണം മാസാ അള്ളാ
@shihana6722
@shihana6722 2 жыл бұрын
Shaluka poli
@kunjippaathanippadi1264
@kunjippaathanippadi1264 2 жыл бұрын
മനോഹരം , അഭിനന്ദനങ്ങള്‍.
@Abdussameeh
@Abdussameeh 10 ай бұрын
Super song selection
@aboobackerc9414
@aboobackerc9414 2 жыл бұрын
മാഷാ അള്ളാ,,,, പറയാൻ വാക്കുകൾ ഇല്ല,,,,,,മബ്‌റൂക് 💞💞💞💞
@junaidfami8909
@junaidfami8909 2 жыл бұрын
Nannayittund👍👌🏾
@Moneytalks590
@Moneytalks590 2 жыл бұрын
Pattukarante വോയിസ് പൊളിച്ചു
@raheesfarsha6260
@raheesfarsha6260 2 жыл бұрын
Maasha Allah aipoli
@najiyaminu3905
@najiyaminu3905 2 жыл бұрын
Mashallhhh super ❤️❤️ Ellaarde facilum oru smile miss Undeaa Atum koode undaayrnnel 🥰🥰
@vivovu6940
@vivovu6940 2 жыл бұрын
സോങ്ങ് സൂപ്പർ ഒർജിനൽ നോക്കി പാടുക വരികൾ തെറ്റിക്കരുത്
@ashkarkalathingal6560
@ashkarkalathingal6560 Жыл бұрын
എന്താണാവോ തെറ്റ്
@MsSaifudheen
@MsSaifudheen 2 жыл бұрын
മക്കളെ പൊളിച്ച് 👏👏👏👍
@laibaaslam794
@laibaaslam794 2 жыл бұрын
Shaaloo super Ishal koyilandy ❤️❤️❤️❤️
@anilkumark4657
@anilkumark4657 2 жыл бұрын
സൂപ്പർ ❤❤❤❤❤
@rishanrazu4390
@rishanrazu4390 2 жыл бұрын
Masha alha poli ,,,😎
@afsalkozhikode9111
@afsalkozhikode9111 2 жыл бұрын
Sooper voice
@abdulrasheeda2002
@abdulrasheeda2002 2 жыл бұрын
മെയിൻ പാട്ടുകാരൻ നല്ല സുന്ദരൻ ആണല്ലോ
@abdulaseeskariyadan295
@abdulaseeskariyadan295 5 ай бұрын
ഞാൻ ഇത് ഇടക്ക് ഇടക്ക് കേൾക്കും
@thufaillayina6850
@thufaillayina6850 Жыл бұрын
Nalla voice Bro keep going well Uyarangalil ethate❤God bless you
@salaala.
@salaala. Жыл бұрын
ഒന്നും പറയാനില്ല..... Mashaallah
@ramseektanur8909
@ramseektanur8909 Жыл бұрын
ഇതു കലക്കി 😍
@AbdulRaheem-ud8gk
@AbdulRaheem-ud8gk 2 жыл бұрын
I'love ishal koyilandi
@koyapt6858
@koyapt6858 Ай бұрын
സൂപ്പർ 🎉
@ruksanamothi9546
@ruksanamothi9546 2 жыл бұрын
MashaAllah....superb..super singing 👏👏expecting more songs from his voice...💕👌
@abdulsamad6512
@abdulsamad6512 2 жыл бұрын
സൂപ്പർ 😍😍😍
@trueflowerchemnad
@trueflowerchemnad 2 ай бұрын
Ang Aliyaare kalyanathin poyi vanna feel 😓🔥
@mohammedathinhal2257
@mohammedathinhal2257 2 жыл бұрын
മാഷാഅല്ലാഹ്‌ ഉഷാറായിപാടി പക്ഷെ മുട്ടുന്ന സൗണ്ട് കൂട്ടണം
@shabeerapshabeerap7629
@shabeerapshabeerap7629 2 жыл бұрын
Super bro adipoli
@rasiyama4576
@rasiyama4576 Жыл бұрын
Masha allah👍👍
@kcmanaf
@kcmanaf 2 жыл бұрын
Nice voice
@ranoofmohmd
@ranoofmohmd 2 жыл бұрын
Chekkane aarum kondovand nokkikkoli tto 👏👏
@traveltourmedia4599
@traveltourmedia4599 2 жыл бұрын
ചെക്കന്റെ മെലഡീ പൊളി 😍സൂപ്പർ പരിപാടി ആയിട്ടുണ്ട്
@ayshatohara7226
@ayshatohara7226 2 жыл бұрын
Mashallah.. mabrrook
@razikvlogs8649
@razikvlogs8649 10 ай бұрын
ikka kasaragodnnan❤❤❤❤❤❤❤🎉 nannaytndetto
@wingsoyoor606
@wingsoyoor606 2 жыл бұрын
ഫാത്തിമ സഹ്‌റ അല്ല ഫാത്തിമ സുഹ്‌റ എന്നാണ്... നല്ല ശബ്ദമാണ് മെയിൻ ഗായകന്റേത് ❤❤
@Crabraju
@Crabraju 2 жыл бұрын
Fatimath Zahra bathool ennum vili perund fathima beevikk
@sakkeerhussainkvalappil6926
@sakkeerhussainkvalappil6926 2 жыл бұрын
Beautiful voice ❤️
@traveltourmedia4599
@traveltourmedia4599 2 жыл бұрын
😃zahrah എന്ന് തന്നെയാണ് മലയാളി ആണ് സൂറ ആക്കിയത് 🤣
@musthafaalhadiklr5365
@musthafaalhadiklr5365 2 жыл бұрын
Sorry you bro.. Ningalkkanu thettiyath...
@asharaft9605
@asharaft9605 Жыл бұрын
@@Crabraju hdng
@sabnafasil2138
@sabnafasil2138 2 жыл бұрын
Adipoli 👏🏻👏🏻👏🏻
@basheeramustafa4064
@basheeramustafa4064 10 ай бұрын
Super 👌 👍
@abdullatheeftronics1501
@abdullatheeftronics1501 2 жыл бұрын
കൊയിലാണ്ടി❤️❤️❤️❤️🔥🔥🔥🔥🎉
@haneefhaneefpanoor2571
@haneefhaneefpanoor2571 2 жыл бұрын
Supr... നന്നായിട്ടുണ്ട്... Main singer... And corrus അസാധ്യ perfomance.....
@ashifashif1683
@ashifashif1683 2 жыл бұрын
സുപ്പർ
@navaskt1623
@navaskt1623 2 жыл бұрын
നല്ല ഫീൽ ഉണ്ട് ✨️😍🥰
@Sajid-t1i
@Sajid-t1i 9 ай бұрын
Ellarum Adi poliAkki
@murshisvlog1444
@murshisvlog1444 11 ай бұрын
മാഷാഅല്ലാഹ്‌ 🥰
@Moneytalks590
@Moneytalks590 2 жыл бұрын
25 പ്രാവശ്യം എങ്കിലും കേട്ട്
@afeedsha8039
@afeedsha8039 2 жыл бұрын
Wow... Sooper
@basimon6326
@basimon6326 2 жыл бұрын
Sthiram viwer 😍😍 Adipoli👍👍💐💐
@ramlathramlath5008
@ramlathramlath5008 2 жыл бұрын
മോനൂസ് മാഷാ അല്ലാഹ് 😘😘
@uvshihab
@uvshihab 2 жыл бұрын
....
@anzzanzianzz2921
@anzzanzianzz2921 2 жыл бұрын
Masha allah adipoli padunna alinte voice suppeer valland ishttai 😍😍😘😘
@shamsumisba9690
@shamsumisba9690 Жыл бұрын
മനോഹരം
@fighter-354
@fighter-354 2 жыл бұрын
Ethra bhangiyayittaanu paadiyirikkunnath ❤❤😢 Thank U 😍
@sidheeqvavad9750
@sidheeqvavad9750 2 жыл бұрын
ശാലു.. ഇശ്ഖ്💚💚💚
@sharafbasha9480
@sharafbasha9480 2 жыл бұрын
Polichu makkale
@bilalmuhazzin6074
@bilalmuhazzin6074 Жыл бұрын
Kidu
@sidheeqmuscat9251
@sidheeqmuscat9251 2 жыл бұрын
അടിപൊളി👌👌
@aniqmon8859
@aniqmon8859 2 жыл бұрын
Pwoli👍🏻
@mammuttyparavakkalparavakk3501
@mammuttyparavakkalparavakk3501 2 жыл бұрын
പണ്ടങ്ങൾ പലതരം അണിഞ്ഞു ബീവി ബെയ്ത ബർ മണി മകൾ ഫാത്തിമ ബീവി പൊന്നേലസ് അരഞ്ഞാണം അണിഞ്ഞ ബീവി പൊന്നാര നബി മകൾ ഫാത്തിമ ബീവി ഫാത്തിമ ബീവി അങ്ങനെ ആണല്ലോ ബാബുക്ക പാടിയിട്ടുള്ളത് 👍👍👍💐🌻🌽🌼
@muhammedshanib428
@muhammedshanib428 2 жыл бұрын
Shalu💖
@ansaryunuskunju6314
@ansaryunuskunju6314 Жыл бұрын
exellent derar bro...
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
Kannur Wedding Kaimutty Paattu | Ishal Kannur | Trip Company Vlog
10:02
Trip Company
Рет қаралды 2,4 МЛН
Malabar Wedding  | Taal Boys Kaimutti Pattu | Clap song
3:50
Camster Media
Рет қаралды 4,7 М.
മെഹബൂബുൽ ബാക്കിയ..mehaboobul baakkiya
3:56
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.