ഇതാണ് ഓന്തമ്മാവൻ. സാഹചര്യത്തിന് അനുസരിച്ച് പെരുമാറാൻ നമ്മുടെ അഴകേശനമ്മാവനെ കഴിഞ്ഞിട്ടേയുള്ളു വേറെ ആള്. എന്തായാലും അമ്മാവനൊരു സംഭവം തന്നെയാണേ.... കനകൻ കലക്കി അവസാനം അമ്മാവനോട് കനകൻ പറയുന്ന ഡയലോഗെല്ലാം അടിപൊളി...👌 നമ്മുടെ സൗമ്യചേച്ചി ( ജമന്തി) എന്ത് സുന്ദരിയാ.... ഹോ ഒരു രക്ഷയുമില്ല...
@rajendranb44486 жыл бұрын
Reshmi chandran m
@snehanilav26526 жыл бұрын
Reshmi chandran ഈ എപ്പിസോഡ് ജമന്തി കൊണ്ട് പോയി
@saikamalsnair6 жыл бұрын
@@soumyaprasidhsoumyaprasidh9617 😍😘😙
@saikamalsnair6 жыл бұрын
@@snehanilav2652 mmmm
@soumyaprasidhsoumyaprasidh96176 жыл бұрын
Thank uuuu Reshmi
@Sagar-rx5le6 жыл бұрын
*സൗമ്യ ചേച്ചി കുറച്ചൂടെ സുന്ദരി ആയി തോന്നി കിടു അഭിനയം😘😘*
@soumyaprasidhsoumyaprasidh96176 жыл бұрын
Thank uuuuuuu
@vismayakerala19756 жыл бұрын
അമ്മാവൻ കലക്കി അതുപോലെ ജമന്തി എന്താ അഭിനയം ......സൂപ്പർ
@soumyaprasidhsoumyaprasidh96176 жыл бұрын
Thanksssss
@sobhamanoj81396 жыл бұрын
Kanakan ആയിട്ട് അനീഷ് തന്നെയാ നല്ലത്. നല്ല പക്വത ഉള്ള സഹോദരൻ.. മണികണ്ഠൻ ഒരു best actor ആണ്, പക്ഷെ kanakan ആയിരുന്നപ്പോൾ എടുത്തു ചാട്ടക്കാരൻ ആയിരുന്നു. Cleetto യുടെ സ്വഭാവത്തിന് നല്ലത് അനീഷിന്റെ പക്വമായ അഭിനയം ആണ്... congrats team. You all are rocking
@dj-if3fl5 жыл бұрын
പരമാർത്ഥം.... ഇപ്പോഴാണ് kanakanന് ഒരു hero look വന്നത്.... aneesh is best suited for this role ... ഇവരെ ഒന്നും sathyan anthikad കാണുന്നില്ലേ...
ജമന്തിയുടെ സ്വാഭാവിക അഭിനയം, ഡയലോഗ് ഡെലിവറി മികച്ചു നിന്നു.ക്ളീറ്റോയുടെ ഭാവാഭിനയങ്ങൾ തകർത്തു. ലളിത സുന്ദരമായ മറ്റൊരു എപ്പിസോഡ്. 👍
@soumyaprasidhsoumyaprasidh96176 жыл бұрын
Thank you nirmal
@rejijohn21556 жыл бұрын
ഇന്നത്തേ താരം ജമന്തിയാണ് സൂപ്പർ അഭിനയം നല്ല സുന്ദരി
@soumyaprasidhsoumyaprasidh96176 жыл бұрын
Thank uuuu Reji
@kebeerpni13204 жыл бұрын
Nyz
@prasanthisanthi66356 жыл бұрын
അമ്മാവന്‍, അച്ഛൻ (jamanthi) അമ്മ (cleetto) ഇവർ ഒക്കെ കൂടെ ഉള്ള എപ്പിസോഡ്കള്‍ കിടു ആയിരിക്കും
@Tony001426 жыл бұрын
ജമന്തി ചേച്ചി നല്ല അഭിനയം. നല്ല സുന്ദരി ആയിട്ടുണ്ട്
@soumyaprasidhsoumyaprasidh96176 жыл бұрын
Thank you
@Tony001426 жыл бұрын
@@soumyaprasidhsoumyaprasidh9617 താങ്ക്സ്. പക്ഷെ നോസ് പിന് എവിടെ വലുത്?
@giridhargnath75553 жыл бұрын
Kanakan very talented. Deserves a award
@sidheequemarhaba48066 жыл бұрын
പാവം അമ്മാവൻ.. അമ്മാവാ love you ttoo😀😀😀
@jpyoung38646 жыл бұрын
*അളിയൻസ് കണ്ടേ ഞാൻ ഉറങ്ങാറുള്ളു ഇതൊരു രോഗമാണോ എങ്കിൽ ഞാൻ ആ രോഗത്തിന് അടിമ ആണ്*
@johnxavier58426 жыл бұрын
Jp ഞാനും അടിമ
@pushparajaila17966 жыл бұрын
😂😂
@jpyoung38646 жыл бұрын
@@pushparajaila1796 👍😀😊
@jpyoung38646 жыл бұрын
@@johnxavier5842 @😀😊😀😀👍👍
@johnichanjoy236 жыл бұрын
Njanum but kanunnathu thatteem mutteem
@dj-if3fl5 жыл бұрын
പരമാർത്ഥം.... ഇപ്പോഴാണ് kanakanന് ഒരു hero look വന്നത്.... aneesh is best suited for this role ... ഇവരെ ഒന്നും sathyan anthikad കാണുന്നില്ലേ...
@bashirpandiyath47476 жыл бұрын
നമ്മുടെ അമ്മാവന് എത്രയും പെട്ടന്ന് തന്നെ ഒരു പെണ്ണ്‍ ശരിയായി കിട്ടണേ.......... ഗുഡ് എപ്പിസോഡ്
@shahinasherin45036 жыл бұрын
കഴിഞ്ഞ എപ്പിസോഡിലെ പാളിച്ചകൾ പൂർണ്ണമായും തിരുത്തിക്കൊണ്ടുള്ള ഒരു മികച്ച എപ്പിസോഡ് തന്നെ ആയിരുന്നു ഇത്. സ്ക്രിപ്റ്റ് റൈറ്റർ കൂടിയായ സംവിധായകന് അഭിനന്ദനങ്ങൾ. എടുത്തു പറയേണ്ട മറ്റൊരു കാര്യം എന്താണെന്ന് വച്ചാൽ ഈ എപ്പിസോഡിൽ ജമന്തിയുടെ പെർഫോമൻസ് ഒന്നുകൂടി ഗംഭീരമായിരുന്നു എന്നുള്ളതാണ്.
@nabeelsha55444 жыл бұрын
എല്ലാ എപ്പിസോഡിലും കമെന്റ് ഉണ്ടല്ലോ
@nostalgicmemories37896 жыл бұрын
Jamanthi angu jeevichu. Adhikamperkk pattilla ingane abhinayikkan.Great. So talented artist.
@soumyaprasidhsoumyaprasidh96176 жыл бұрын
Thank uuuu sijo
@josekmcmi6 жыл бұрын
I like Ammavan a lot. He is a born actor who could very well be in main stream movies.
@indianbhaijaihind64256 жыл бұрын
അമ്മാമൻ നെ ഒരു തെ പ്പ് കിട്ടിയ ഒരു അമ്മയിയെ കിട്ടണം എന്നു ഇഷ്ട്ടം പെടുന്നവർ ലൈക്ക് ചെയ്യു... ചങ്ക്‌സ്
@sagarnaduvattam49566 жыл бұрын
*സൗമ്യ ചേച്ചിടെ അഭിനയം ഒരു രക്ഷേം ഇല്ല pwoli💘💘*
@soumyaprasidhsoumyaprasidh96176 жыл бұрын
Thank uuuu
@shetalks92765 жыл бұрын
@@soumyaprasidhsoumyaprasidh9617 ❤️❤️❤️❤️
@greeshmagreesh92376 жыл бұрын
ammavan score cheythu 😙😙😙😙😗😗😗
@prasantha57273 жыл бұрын
😗😗😗😗😗😗😙😗😗😗
@ansarmohammed50913 жыл бұрын
Jamanthi super acting....
@thameemthameem4132 жыл бұрын
Super cleeto kanaga Lily Thangam ammavan amma thaklli adipoli my lovely serial ♥️
@bigb37112 жыл бұрын
Kalyanam urapichitt aa pannii poyigilo😂😂😂 ammavan poliyaata 🤣🤣
Manju chacheeee... Interview kandu ( manorama online ) . You are so genuine and blessed. Proud to say that i am your big fan . ❤❤❤❤❤❤❤
@Suresh-tu3sw6 жыл бұрын
👏👏👏.........Thakli Moleeeeeeeeeeeeee😍😍😍😍😍😍😍😍😍😍😍
@geethashridharan77494 жыл бұрын
last u turn was superb..poda patti..😄😄😁😆😆
@tsbalasubramoniam88864 жыл бұрын
Adipoli kalakki Ammavoo... Story Writer Great job 🙌
@prasantha57273 жыл бұрын
🙌
@mohammadarfath49674 жыл бұрын
നിങ്ങളൊരു മനുഷ്യനാണോ klito poli🤣🤣🤣🤣🤣
@prasantha57273 жыл бұрын
🤣🤣🤣🤣🤣
@tomytomyvarghese53724 жыл бұрын
Manju chechi , njan Chechi de yum Soumya Chechi de yum big fan Ann..... Pashe Manju Chechi de naturality nashtapettu please bring back your natural acting..... Soumya Chechi Kk korach kode avasaram kodukane please...... Soumya Chechi de acting gil nalla naturalilty onde...... Adekonda
@nelsonjosethiruthanathil38366 жыл бұрын
ജമന്തിയും അമ്മാവനും തകർത്തിട്ടുണ്ട്..rest of all, as usual as good in performance.
@soumyaprasidhsoumyaprasidh96176 жыл бұрын
Thank you
@subairsubairibrahim16996 жыл бұрын
അമ്മാവൻ കലക്കി... ക്ളീപൻ ചമ്മി
@hariprasadprasad3692 жыл бұрын
16.30what a moment 😂😂😂😂
@shadulishadu80896 жыл бұрын
Ammavan kalakki program nalla nilavaram pulartunnu
@oachirasreekumar11896 жыл бұрын
അമ്മാവന്റെ മനം മാറ്റം... അറിവുളള ക്ലീറ്റോ, ബൾബ് ''ഫീസായി'' എന്നു പറയുമ്പോൾ അറിവില്ലാത്ത തങ്കം, ''ഫ്യൂസായ'' ബൾബ് കവറിലിട്ടു വെച്ചതാ എന്നു പറയുമ്പോളാണ് അറിവില്ലാത്തവരാണ് കറക്റ്റായി പറയുന്നതെന്നു മനസ്സിലാക്കാൻ കഴിയുന്നതു. മനോഹരമായൊരു എപ്പിസോഡ് .. ടീമിനു,ആശംസകൾ ...
അമ്മാവൻ വന്നു 😘😘 ഡിറക്ടറോട് ഒരുപാടു പേര് പറഞ്ഞതാണ്.. അമ്മാവനെ ഒരു പെണ്ണ് കെട്ടിക്കാൻ 😍അത് വെച്ച് ഒരുപാട് ചിരിയിൽ കുതിർത്ത എപ്പിസോഡുകൾ നമുക്ക് തന്നെ ഊഹിക്കാം 😀😀😀😍 അമ്മാവന്റെ പെണ്ണന്വേഷണം, ചെറിയ കല്യാണ ഫങ്ക്ഷന്.. സദ്യ പരിപാടി.... പിന്നെ അമ്മാവനും പെണ്ണും തമ്മിലുള്ള romants .. പിണക്കം... ജമന്തി.. തങ്കം പോര് . 😁😁 ഇങ്ങനെ ഒരുപാടു എപ്പിസോഡുകൾ 😁 ജമന്തിക്ക് വിശേഷം ആയി പിന്നീട് കുട്ടി ആയി വരുന്ന ഭാഗം ഇഷ്ടപ്പെട്ടിരുന്ന പ്രേക്ഷകർക്ക് മുൻപിലേക്ക് തനി ബോർ ആയ ഒട്ടും ഇഷ്ടം തോന്നാത്ത ദത്തെടുക്കൽ എടുത്തു metured ആയ കുട്ടിയെ 1 വയസ്സുള്ള കുട്ടിയെ പോലെ കൊഞ്ചിക്കുന്ന വളിപ്പിനെക്കാൾ എന്ത് കൊണ്ടും നല്ലതായിരുന്നു അമ്മാവന്റെ കല്യാണം... 😎😎 ഇനിയെങ്കിലും സംവിധായകൻ കുറച്ചു കൂടി ബുദ്ധി കാണിച്ചു ചില ദിവസങ്ങളിലെ ആശയ ദാരിദ്ര്യം ഒഴിവാക്കി ഉഷാറാക്കി കൊണ്ട് വാ... 😍😍 അമ്മാവാ.. ലവ് u...
@sijuthodupuzha61576 жыл бұрын
അമ്മാവൻ പെണ്ണുകെട്ടാതെ ഇങ്ങനെ നടക്കുന്നതാണ് കോമെടിക്ക് നല്ലത്.
@annaphilpmariyam50916 жыл бұрын
Support
@lovelylove136 жыл бұрын
@@sijuthodupuzha6157 Aa 12 likes thazhe ulla commentsum thangal paranjathinu ethire ulla utharangal aanu.... K
@saikamalsnair6 жыл бұрын
@@sijuthodupuzha6157 yes ath correct
@fans_7116 жыл бұрын
Yes.. അതാണ് വേണ്ടത് #shahishahZ... 😍 എങ്കിൽ എപ്പിസോഡിനു ഒന്ന് ജീവൻ വെക്കും 👍
@sijuthodupuzha61576 жыл бұрын
നല്ല എപ്പിസോഡ് ആയിരുന്നു. അമ്മാവൻ തന്നെ താരം.
@rajimadhavanpillaimadhavan70236 жыл бұрын
Ammavan super
@roshithpayyanadan55675 жыл бұрын
ജമന്തി പൊളിച്ചു
@vishnupriyaramachandrannai31204 жыл бұрын
Nallu ചോദിച്ചപ്പോൾ അമ്മാവൻ മിട്ടായി കൊടുത്തില്ല..കഷ്ടം.. തക്ളി ക്കു കൊടുത്തു.
@user-em9jy3bb5c6 жыл бұрын
Jamanthy acting kollatto... pazhaya jamanthye (character) innu kandu ..ithu pole smart aya jamanthye aa njangalkku vende allathe pancha pavam jamanthye alla
@soumyaprasidhsoumyaprasidh96176 жыл бұрын
Thank uuuuu
@pradeeppillai.s36626 жыл бұрын
polichuuuuuuuuu
@ismailsanatextiles8466 жыл бұрын
Eniku jamanthi valara istamanu very beautiful face soumya fan ..
എൻറെ അഭിപ്രായം അമ്മാവൻറെ ഒരു കല്യാണം എപ്പിസോഡ് വേണം ലാസ്റ്റ് തങ്കത്തിൻ ഒരു സ്വപ്നമായി മാറ്റണം
@sujeshhari6 жыл бұрын
അമ്മാവൻ തകർത്തു
@hridhyasubash19226 жыл бұрын
nannayittundu
@lavanyakrishnankrishnan57916 жыл бұрын
Ellarum thakarthuuuu 😘😘😘😘
@mpaul87946 жыл бұрын
കുറച്ചു കാലത്തേക്ക് ഒരു ചെറിയ break എടുക്കുകയാണ്. തീർച്ചയായും തിരിച്ചു വരും. പ്രാർത്ഥിക്കുക.
@jpyoung38646 жыл бұрын
പോയി വരൂ ടീച്ചറെ ഗോഡ് bless you
@sajimathai46866 жыл бұрын
M Paul evide pokuva
@sijuthodupuzha61576 жыл бұрын
എന്തുപറ്റി? പറഞ്ഞിട്ട് പോകൂ..
@malinis95586 жыл бұрын
Chechi hope everything is alright with you and your family 🌸 take care ☺
@oldninjateam6 жыл бұрын
who are u?
@ajeendranc71142 жыл бұрын
അളിയൻ ക്‌ളീറ്റസ് എന്റെ നാട്ടുകാരൻ ആണ് റിയാസ് നർമകല.. പുള്ളിയെ ഒന്ന് കാണാൻ കൊതി ഉണ്ട്... No ആരുടെ യെങ്കിലും കയ്യിൽ ഉണ്ടോ
@Jaslaminnu6 жыл бұрын
Nice
@anilv36024 жыл бұрын
Thakli mol lucky
@homenaturesaranya79655 жыл бұрын
പാവം ക്ലീറ്റേ എന്തെക്കെ പ്രതീഷകളായിരുന്നു
@subiameer83404 жыл бұрын
Kalluuu fans adi like
@mohamedkunhinalamvadukkal52026 жыл бұрын
ക്ളീറ്റസ് ആ കൊച്ചിനോട് വൈരാഗ്യo വെച്ചുപുലർത്തുന്നത് അത്ര നന്നല്ല. അത് അളിയൻ vs അളിയന് അത്ര നന്നല്ല, അകത്തു സ്‌നേഹം ഉള്ളവനാ ക്ളീറ്റസ്, ഉഡായിപ്പിന്റ ഉസ്താദാണെങ്കിലും ഇത്ര ക്രൂരനായിരിക്കാൻ ക്ളീറ്റസിന് പറ്റൂല.
@കൃഷ്ണചന്ദ്രൻ4 жыл бұрын
👌✌️💐🥰
@bijusisupalan19216 жыл бұрын
ഇന്നത്തെ" ഖപ്പ് " മണി ഷൊർണൂരും സൗമ്യ പ്രസീതും കൊണ്ടുപോയി നാളത്തെ ഖപ്പിനുള്ള മത്സരത്തിന് പേരുകൾ ക്ഷണിക്കുന്നു
@jpyoung38646 жыл бұрын
First ലൈക് ഫസ്റ്റ് coment
@ramzanhassan17986 жыл бұрын
Jp young യുട്യൂബിൽ തന്നെ ആണല്ലോ
@jpyoung38646 жыл бұрын
@@ramzanhassan1798 പാവം ഞാൻ 😊😀
@deepuaarush76945 жыл бұрын
Hai
@nirmalbv97356 жыл бұрын
Pavam ammavane kalyanam kazhipikkanam dushtanmar
@thameemthameem4132 жыл бұрын
Super serial ♥️
@Ponnusworld20143 жыл бұрын
My fan tiya
@sreejesh97726 жыл бұрын
പൊന്ന് അമ്മാവൻ വന്നേ....
@hirsam61586 жыл бұрын
Ammavan kalakky
@siddiqvidyanagarksd67696 жыл бұрын
💐👍🏻
@muhammedriyas87716 жыл бұрын
🙌🙌
@ananyakrishnan86536 жыл бұрын
Ethil njangalude thakkiliyude praadhanyam kurayunnath polae thonni.. enik matram ano anganae thonniyae... thakkili valarae nalla acting skill ulla kutty anu. Please use it wisely.
@mubarakmubu85436 жыл бұрын
മുണ്ടും ഷർട്ടും കള്ളഞ് പോയ എപ്പിസോഡിൽ ക്ലീറ്റോ പൊളിച്ചു