അമ്മാവനും തങ്കവും ഉള്ളത് കൊണ്ടാണ് ഞാനീ സീരിയൽ കാണുന്നത് ..ഇവർ ജീവിക്കുകയാണ് ...ഇത്പോലെ ഇഷ്ടമാണ് ഉപ്പും മുളകിനോടും ...
@EvanAlexmathew11 ай бұрын
Dgkurlllws you a new one for the day off and I can get you a new one for the
@anwayavp733420 күн бұрын
Ithineekkal old ഉപ്പും മുളകും
@rajeshlikhina40176 жыл бұрын
അമ്മാവൻ തകർത്തു. എന്നാലും എല്ലാവരും കൂടി എന്തൊക്കെയാണ് അമ്മാവനെ പറഞ്ഞത്... ഇത്രയൊക്കെ വഴക്ക് പറഞ്ഞാലും അതൊന്ന് കേട്ട് തളരില്ല എന്നത് ലാസ്റ്റ് സീൻ കണ്ടപ്പോൾ മനസിലായി.... അമ്മാവൻ നല്ല സുന്ദരനായിട്ടുണ്ട്. ബാക്കി എല്ലാവരും സൂപ്പർ. അമ്മയും തക്കിളി മോളും നല്ലുമോളും എവിടെ പോയി. ഇതിന്റെ രചന എഴുതിയ അക്ബർ സാറിന് അഭിനന്ദനങ്ങൾ... ഇനിയും ഒരുപാട് രചനകൾ പ്രതീക്ഷിക്കുന്നു.
@NSLKnow6 жыл бұрын
അമ്മാവൻ തകർപ്പൻ പ്രകടനം. ഇത്തവണത്തെ അവാർഡിന് റിയാസും മണി ഷൊർണ്ണൂരും തമ്മിലാവും മത്സരം.പുതുതായി വന്ന രണ്ടു കഥാപാത്രങ്ങളും വളരെ സ്വാഭാവികമായി അഭിനയിച്ചു.👍
@oachirasreekumar11896 жыл бұрын
ചതിയൻ അമ്മാവൻ... അവസാനം വരെ കണ്ടിട്ടും അമ്മാവൻ ആരേയും ചതിച്ചതായി കണ്ടില്ല.കഥക്കു അനുയോജ്യമായ ടൈറ്റിലല്ല. ആശയം കൊളളാം .... ക്ലൈമാക്സും കലക്കി .... എല്ലാവരും അവരവരുടെ ഭാഗങ്ങൾ ഭംഗിയാക്കി ..... ടീമിനു,ആശംസകൾ .....
@selin4646 жыл бұрын
അമ്മാവ൯ ഇല്ലാത്ത episodes ഉപ്പില്ലാത്ത കഞ്ഞിപോലെയാണ്.😊😊😊😊😊😊😊
@nivedhidh90534 жыл бұрын
ഉപ്പ് കൂടിയാൽ കുഴപ്പമാണ്
@lovelylove136 жыл бұрын
എന്റെ പൊന്നൂ അമ്മാവൻ 😘😘😘😘😘😘😘😘😘😘 😘😘😘😘😘😘😘😘😘😘😘 ഇങ്ങേരു അഭിനയിക്കുകയാണോ ജീവിക്കുകയാണോ 😍😍😍😍
ഈ സീരിയൽ ഒരുപാടു ഇഷ്ടമാണ് പക്ഷെ ആകെ ഒരു സങ്കടം കല്യാണ കൊതി ഉള്ള അമ്മാവനാണ് ദയവു ചെയ്തു അമ്മാവനെ കെട്ടിയ്ക്കൂ അല്ലെങ്കിൽ ആ കന്യകന്റെ ശാപം ഈ സീരിയലിനു കിട്ടും 😀😀😀😀
അമ്മാവന്റെ ആ നാക്കു കടി സൂപ്പർ ആണ്.. ആ പാവത്തിനെ ഒരു എപ്പിസോഡിൽ നിന്നും ഒഴിവാക്കല്ലേ..
@sunirenjith13984 жыл бұрын
ശരിയാ
@anithasarathks4 жыл бұрын
എന്തൊക്കെ തരികിട പണികളും അസൂയയും കുശുമ്പും ഒക്കെ ഉണ്ടെങ്കിലും ee തറവാട്ടുകാർ അഭിമാനികളും അന്തസ്സുള്ളവരും ആണ്. സംസ്കാര സമ്പന്നർ. അതൊരിക്കലും ഇടിയുന്ന വിധത്തിൽ കഥ ഉണ്ടാക്കല്ലേ... ee എപ്പിസോഡ് അടിപൊളി. സ്ക്രിപ്റ്റ് superb.
@Foxtale246 жыл бұрын
സൂപ്പർ എപ്പിസോഡ്,ക്ലൈമാക്സ് അടിപൊളി...അമ്മാവൻ ,kanakan and cleetto കലക്കി👌👌👌👌👌👌👌👍👍👍👍👍👍👍👌👌👌👌👌👌
pavam ammavan😥 Oru ammayi vannal ee serial eniyum super avum...
@manjumanju-bp9zg5 жыл бұрын
😍😍
@jyothikavi32846 жыл бұрын
Njagalde ammavan always rocksssss😘😘😘
@aazzzizayn30386 жыл бұрын
Cleetoo chettante shirt🌸🌸🌸🌸🌸🌸
@sahadnujumudeen22996 жыл бұрын
to All aliyanz teamz@ E week ella episode um Nlla soooper ayirunnu...Ellvrum special.ayirunnu....thkz to all...SpecialllY rajesh sir😉😉😉😉
@subairsubairibrahim16996 жыл бұрын
കിടു എപ്പിസോഡ്.. വളരെ കാലത്തിനു ശേഷം ഒന്ന് ചിരിക്കാൻ വക ഉണ്ടായി.. claimax സൂപ്പർ
@thomaschacko81885 жыл бұрын
very nice serial ,ammavan supper 🙏🌹
@noushadtpnoushad95156 жыл бұрын
ഞാൻ വന്നു ക്‌ളീറ്റസ് ബ്രോ കനാകാൻ ബ്രോ അമ്മാവൻ സൂപ്പർ തങ്കം ചേച്ചി ജമന്തി ചേച്ചി തക്കിളി മോളെ എല്ലവരും സുഖമാണോ
@user-em9jy3bb5c6 жыл бұрын
Aa pink shirt super acting... 👌👌👍ningal ithu pole ullavare evidunnu kandu pidikkunnu... hats off to director for bringing new talents and giving a chance to new comers👌👍... munbokke ore aalukale thanne oro episodelum oro tharam rolil kanum ayirunnu😏😏😏... ithu pole puthiya actors nu oru role kooduthal ningalkku punyam kittum 🙏😇😇😇
@nidheeshnairgs6 жыл бұрын
Thank you Minnu francis..all credit goes to Director Rajesh, Riyaz(cleeto) & Aneesh & team.. Njan full time actor alla...
@benoydominic56546 жыл бұрын
ജമന്തിക്ക് മാത്രം പുതിയ നൈറ്റി തങ്കത്തിന് എപ്പോളും പഴയത് ക്‌ളീറ്റയെക്കൊണ്ട് ഒരു നൈറ്റി വാങ്ങിപ്പിച്ചു കൊടുക്ക്
@gjsmmsg3 жыл бұрын
Ennittattathu thanne
@sujeshhari6 жыл бұрын
അമ്മാവൻ rocks
@jpyoung38646 жыл бұрын
*മിസ്റ്റർ അപ്‌ലോഡ് മാമ സത്യം പറ നിങ്ങൾക്കിതെന്തു പറ്റി 🤔... എന്തായാലും ഞങ്ങൾ ഹാപ്പി ആട്ടോ ഞങളുടെ എല്ലാരുടെയും വക ഒരുപാട് നന്ദി ഉണ്ട്.NB"നന്ദി മാത്രേ ഉള്ളു ".അപ്പൊ കാണട്ടെ ഹായ് ആൾ ആൻഡ് ബൈ ഓൾ*
@sanjusajan82546 жыл бұрын
Pandokke 1 St aliyan vs aliyan ayirunnu upload cheyyunne ...kurachu nal munne Anu uchakku shesham cheyune ..
@jpyoung38646 жыл бұрын
@@sanjusajan8254 പക്ഷെ അന്നൊക്കെ 10-11മണിക്കൊക്കെ ആയിരുന്നു
@abygeorgeg6 жыл бұрын
സത്യസന്ധനായ അമ്മാവൻ 🤗
@Hope123454 жыл бұрын
Climax🥰😂😂
@AbdullahSaleh-m4p10 ай бұрын
സൂപ്പർ എല്ലാം വരും നല്ല അഭിനയം
@decembergirl28576 жыл бұрын
Pavam ammavan.. ammavane oru kalyanam kazhipiku plzzz..ethra nalayi pavathinte agrahama ath
@kumararun82906 жыл бұрын
Enik oonu kazhikanel ith kananam
@NewzIndia-z4z4 жыл бұрын
Paavam ammavan🤣🤣
@jyothishv88366 жыл бұрын
അമ്മാവൻ ഉണ്ടോ എപ്പിസോഡ് പൊരിക്കും... അമ്മാവന്റെ ജമന്ത്യ ന്നുള്ള വിളി മാത്രം മതി... എന്താ ഫീൽ...
@honeysanthosh20085 жыл бұрын
Super comment☺️☺️☺️☺️
@geethap8394 жыл бұрын
കറക്റ്റ്
@amalfrancis23236 жыл бұрын
Laughed a lot. Thanks a lot 😍😍
@Mosses22113 жыл бұрын
Hi
@damamkichan29864 жыл бұрын
അമ്മാവൻ കല്ലിയാണം കഴിഞ്ഞേ കാണണം എന്ന് അഗെരഹം ഉള്ളവർ ആരാണ് ഇവിടെ വരൂ 👍
@ckmoideenkizhur41073 жыл бұрын
Hio
@shajiplr5718 Жыл бұрын
ATHYAM EYUTHAN PADIKK INNITT EYUTH OKEY
@ullasshohanaullas73516 жыл бұрын
പാവം അമ്മാവനെ വീണ്ടും മോഹിപ്പിച്ചു...... ഒന്തിനെ പോലെ ഇടയ്ക്ക് സ്വഭാവം മാറും എന്നല്ലാതെ വേറെ ഒരു ചീത്ത സ്വഭാവവും ഞങ്ങളുടെ അമ്മാവനില്ല......
@jintumanu01236 жыл бұрын
Ammaven new luk😀...Aliyens plinggg😆
@rishadrishu45816 жыл бұрын
Ee serial orupad ishtanne pakshe ithile oru sangedam aa pavam ammavene oru wife ne koduk pavam vallathe vishemikunnud
@anjalimathew90356 жыл бұрын
Director sir, Ponnamma Babu chechyey konde Ammavaney kalyanam kazhippikku
@Hope123454 жыл бұрын
Athreyk veno🤣
@anjalimathew90356 жыл бұрын
Ithentha tvil varunnadhinu mumbey ippol you tubil upload cheyyumo? Idhu Thursday episode aano? No complaints at all...Thanks to the uploader. God Bless you all!
നമ്മുടെ ക്ലാര ചേച്ചി ( ക്‌ളീറ്റോയുടെ അനിയത്തി) യെയും അളിയനെയും മക്കളെയും ഇപ്പൊ കാണാറേ ഇല്ലല്ലോ...! അവർക്കു ഇടക്കൊക്കെ ഒന്ന് വിരുന്നു വന്നു കൂടെ ...!! അവർക്കൊക്കെ സുഖം തന്നെ ആണല്ലോ അല്ലേ ..?
@ismailsanatextiles8466 жыл бұрын
Soumya very beautiful
@soumyaprasidhsoumyaprasidh96176 жыл бұрын
Thank uuuu Ismail
@snehalathanair427 Жыл бұрын
Super !!!
@dj-if3fl4 жыл бұрын
Cleeto: ഇ chavara യെ കുറിച്ച് എന്താണ് അഭിപ്രായം😂🤣
@nizamvk826 жыл бұрын
Kidu
@shahinasherin45036 жыл бұрын
ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോ ഓർമ്മ വന്നത് ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിലെ "തമാശയ്ക്കാണെങ്കിലും ഇങ്ങനെയൊന്നും ചെയ്യല്ലേ സാറേ " എന്ന സുരാജിന്റെ ഡയലോഗാണ്. നിഷ്കളങ്കനായ അമ്മാവനെ ഈ വിധം തെറ്റിദ്ധരിപ്പിക്കേണ്ടിയിരുന്നില്ല. "ചതിയൻ അമ്മാവൻ " എന്ന ടൈറ്റിൽ എങ്കിലും ഒഴിവാക്കാമായിരുന്നു. ഇത് ഒരു മാതിരി ആടിനെ പട്ടിയാക്കുന്ന ഏർപ്പാടായിപ്പോയി. ഇനിയെങ്കിലും ഇത്തരത്തിലുള്ള നിലവാരം കുറഞ്ഞ തിരക്കഥകൾ ഒഴിവാക്കാനുള്ള സൻമനസ്സ് ഡയറക്ടർ കാണിക്കണം
@ramanikrishnan40873 жыл бұрын
In this seriel every one is talking to others without enquiring what is happening
@lathikavivekananthan7884 жыл бұрын
ഇത് നല്ല series ആണ്
@pavakutti58076 жыл бұрын
Nannayi
@josemanthanam44984 жыл бұрын
God is great
@nithuandnami47076 жыл бұрын
Pink shirt natural acting... varum episode lu pratheekshikunu
@nidheeshnairgs6 жыл бұрын
dear ammu praveen.. thanks... njan full time actor alla... all credits goes to Director, Riyaz (cleeto) , Aneesh & team.
@@soumyaprasidhsoumyaprasidh9617 ഒരു ഫേസ്ബുക് പേജ് തുടങ്ങിക്കൂടെ?
@bashirpandiyath47476 жыл бұрын
ഞങ്ങളുടെ അമ്മാവൻ നിങ്ങ ഉദ്ദേശിച്ച ആളല്ല ട്ടോ 😮😮
@bava84724 жыл бұрын
Ammavan keeeeeee
@Paathu4436 жыл бұрын
Ammavan 😍
@safreenachekpost32162 жыл бұрын
αmmαvαn
@preethimolpreethi84336 жыл бұрын
Jamanthii maxi kidukkachiìii
@soumyaprasidhsoumyaprasidh96176 жыл бұрын
Ano. Thank uuuuu. Njan thanne stichcheyunatha
@preethimolpreethi84336 жыл бұрын
Enikum venam.....njan karayum..
@anushasajithkumar23916 жыл бұрын
Soumyaprasidh Soumyaprasidh wow
@ashapt59344 жыл бұрын
Message
@sarahrockland69046 жыл бұрын
Arkkada ammavan kalyanam kazhikkunnathil problem? Director, if u know english, i want let you know, let him marry a lady who can screwup cleeto. that will be great. anyway evarekaal onnum valiya prayamilaa ammavanu.
@reejahabeeb18756 жыл бұрын
അമ്മാവൻ കല്യാണം കഴിച്ചാലെന്താ കുഴപ്പം
@jacobvarughese44626 жыл бұрын
Super abhinayam,Ammavan,but ennade,ethra asaya dharidhriyam ano Malayalikku??????