Aliyan vs Aliyan | Comedy Serial | Amrita TV | Ep : 287 | പ്രകൃതിസംരക്ഷണം |

  Рет қаралды 243,772

Amrita TV Archives

Amrita TV Archives

Күн бұрын

Пікірлер: 93
@sajirmtp824
@sajirmtp824 4 жыл бұрын
നടരാജൻ ചൊറിയുമ്പോഴും ചിരിക്കും.. അതാണ് നടരാജൻ 🤩
@krsalilkr
@krsalilkr 6 жыл бұрын
അഴകേശൻ അമ്മാവൻ കിടു ആക്ടിങ്..👏👏👏👏
@nazark5269
@nazark5269 6 жыл бұрын
ഈ നടരാജൻ സ്വത്നം ജീവിതത്തിലും ഇങ്ങനെയാണോ? അതോ വിഡ്ഢിത്തരങ്ങൾ കാട്ടുന്നത്‌ അഭിനയത്തിന് വേണ്ടിയാണോ?ഏതായാലും പുള്ളിക്കാരൻ 👍.
@hamsapk8165
@hamsapk8165 6 жыл бұрын
നടരാജൻ റെ അഭിനയം കണ്ട് ചൊറിയുന്ന ഇലപറിച്ച് ചിരിച്ചു ചിരിച്ചു മതിയായി
@anu1982sumitha
@anu1982sumitha 6 жыл бұрын
ക്ളീറ്റോന്റെ പാർട്ടിയുടെ പേരൊന്നു പറഞ്ഞിരുന്നെങ്കിൽ അണികളെ ചേർക്കുന്ന കാര്യം നമ്മളേറ്റു ✌💪 പിന്നെ, ആ പാവം അൻസാറിന് പുതിയ 2 ജോഡി ജീൻസും ഷർട്ടും വാങ്ങികൊടുക്കു, തങ്കത്തിന് പുതിയ നൈറ്റിയും ക്ളീറ്റോക്കു പുതിയ കുറെ പൂക്കള ഷർട്ടും കൊടുത്തപോലെ... അൻസാർ കുറച്ചു നാളായി same ഷർട്ട് തന്നെ
@lovelylove13
@lovelylove13 6 жыл бұрын
അമ്മാവനെ പെണ്ണ് kettippichu ഇവിടെ തങ്കത്തിന്റെ കൂടെ നിർതൂ.. 😎😍😍😁 പിന്നെ തങ്കവും ആ പെണ്ണും തമ്മിലുള്ള പോരും സൂപ്പർ ആകും
@mizz3040
@mizz3040 6 жыл бұрын
നടരായേട്ടന്റെ Dial 0 gue നൊക്കെ ഇപ്പൊ നല്ല Energy ഉണ്ട്... Confident ആയിട്ടുണ്ട്.keep this Sprt..😊👍
@MJ98.
@MJ98. 6 жыл бұрын
Nattarajan pwoli annu 😍
@LoveBharath
@LoveBharath 4 жыл бұрын
Chorichil'nde cream veno Cletto chetta..?!😜😜👌💯
@shajipaul312
@shajipaul312 4 ай бұрын
Nadarajan excellent 👌👌👌
@lovelylove13
@lovelylove13 6 жыл бұрын
മഞ്ജു സ്ലിം ആയി 😲😍👍👍👌 ഈ ഒരു തടി ഇനി kootanum കുറക്കാൻ പോകണ്ട. Now perfect. ഇപ്പോൾ മഞ്ജു ചേച്ചിക്ക് ചുരിദാർ നന്നായി inangum. Iniyyulla epidodukalil അങ്ങനെ ഒരു മാറ്റം നന്നായിരിക്കും. "ഞാൻ ഇഷ്ടമുള്ളത് ഒക്കെ കഴിക്കും.... എന്നാൽ ഞാൻ ഇഷ്ടമുള്ളത്ര കഴിക്കില്ല" ഈ ഒരു ടിപ്സ് മമ്മൂക്ക നടൻ baburajinu കൊടുത്ത advise ആണ് 😍😍👍👍👍👍👍👍👍
@abygeorgeg
@abygeorgeg 6 жыл бұрын
നടരാജൻ ഈ പാർട്ടിയിൽ എന്തൊകൊണ്ടും ഒരു മുതൽ കൂട്ടാകും
@unaisvadakkangara6151
@unaisvadakkangara6151 5 жыл бұрын
നടരാജൻ ഫാൻസ്‌ 🙋
@mahendranmahendra3421
@mahendranmahendra3421 4 жыл бұрын
Nadarajan nice comedy story
@nasarnasru6707
@nasarnasru6707 6 жыл бұрын
നടരാജനെ ഒന്ന് നേരിൽ കാണാൻ പറ്റോ ആവോ
@shijugdfc7221
@shijugdfc7221 5 жыл бұрын
Enthinaaaa
@beautywithkavi4219
@beautywithkavi4219 6 жыл бұрын
നടരാജൻ 😳😳😳😳 എന്തു പറയാനാ
@sijuthodupuzha6157
@sijuthodupuzha6157 6 жыл бұрын
10 mnt 113 viewers ...aliyans ellarum ishtapedunna kudumba serial ..
@unnyaarcha
@unnyaarcha 6 жыл бұрын
Natarajan excellent acting, atho serrikkum pottanano?
@priyan21
@priyan21 6 жыл бұрын
Haha...i guess he s acting as a pottan.But he s superb
@sajimathai3520
@sajimathai3520 6 жыл бұрын
6.33 nte nadaraja 😂😂😂
@ptsudheesh
@ptsudheesh 6 жыл бұрын
Nannayi varunnundu
@sujithpanirudhan3550
@sujithpanirudhan3550 6 жыл бұрын
Good Program... Keep it up...
@athultechno4755
@athultechno4755 Жыл бұрын
നടരാജനെ എടേ നടു എന്ന് ചുരുക്കിയാൽ നന്നായിക്കും. പിന്നെ ഈ നടു കാമുകിൻകോട് സ്കൂളിൽ പഠിച്ചതാണോ കണ്ടതായി തോന്നുന്നു. ക്‌ളീറ്റ കിടു.. തനി നാടൻ.ഡേയ് ആ വിളിമാത്രം മതി 😂😂😂😂
@zulfikarfafag5626
@zulfikarfafag5626 3 жыл бұрын
ഇടക്ക് നായകളുടെ കുരകൾ കാര്യമായി കേൾക്കാം 😊
@mchandranchandran4552
@mchandranchandran4552 4 жыл бұрын
നടരാജൻ സൂപ്പർ
@nizamvk82
@nizamvk82 6 жыл бұрын
കിടു
@aravindharavindh8837
@aravindharavindh8837 3 жыл бұрын
3:34 00..nadarajanea..ambili.velikunnu..😆😀
@dreamzzzhappy2264
@dreamzzzhappy2264 6 жыл бұрын
AVA ella episodes um onninonnu mikachathavam ennu agrahikkunna viewers l oralayathu kondu parayukayanu... kurachu comedy koodi venamayirunnu...pinne Ambily chettan dialogue presentation sradhikkanam.. njangal AVA nte kadutha aradhakaranu.. waiting for next episode.. good luck 👍👍
@dineshjohn7641
@dineshjohn7641 6 жыл бұрын
Nadarajan rocks😄😄
@sobham6026
@sobham6026 6 жыл бұрын
നടരാജൻ സൂപ്പർ ambelee ചേട്ടൻ പുതിയ sucatar എടുത്തോ
@Suresh-tu3sw
@Suresh-tu3sw 6 жыл бұрын
Thakli moleeeee.... Njan vannuuuu 😊😊😊😊😊😊
@akshayamuththakli6868
@akshayamuththakli6868 6 жыл бұрын
Hi sugamano
@Suresh-tu3sw
@Suresh-tu3sw 6 жыл бұрын
Akshaya muth Thakli Sugham 😂😂😂😂😂Molkko
@georgemathewKLM
@georgemathewKLM 6 жыл бұрын
want kankan and fasil in between
@vinupp3002
@vinupp3002 6 жыл бұрын
c. george mathew കനകൻ&ഫാസിൽ എന്ന കഥാപാത്രങ്ങൾ വരണം എന്നല്ലേ ഉദ്ദേശിക്കുന്നത്?അല്ലാതെ മുൻപ് അഭിനയിച്ച അവർ തന്നെ വേണം എന്നാണോ?
@georgemathewKLM
@georgemathewKLM 6 жыл бұрын
As kankan did not come from Alleppy since a long time. Moreover cleeto used to mention about him. So we would like to see atleast a visit to his loving sister
@sidheekvadakkayil5410
@sidheekvadakkayil5410 6 жыл бұрын
നടരാജൻ മുത്താണ്
@pushparajaila1796
@pushparajaila1796 6 жыл бұрын
2 nd...🤣🤣
@lijisn8448
@lijisn8448 6 жыл бұрын
😍😍😍
@susanalexander8756
@susanalexander8756 3 жыл бұрын
നടരാജൻ 😀😀😀
@sameerkakkooth5291
@sameerkakkooth5291 6 жыл бұрын
Nadarajan kidilan
@thameemthameem7339
@thameemthameem7339 2 жыл бұрын
Super cleeto kanaga Lily Thangam ammavan amma thaklli Ansar Natarajan ambili kuta cheta ragi chechi super adipoli 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
@vinupp3002
@vinupp3002 6 жыл бұрын
നല്ല പച്ചപ്പ്‌ നിറഞ്ഞ ഒരു എപ്പിസോഡ്.നടരാജന്റെ കുറെ പൊട്ടതരങ്ങൾ കാണിച്ചു ഒപ്പിച്ചു എന്നു പറയാം. അടുത്ത കാലത്തായി നടരാജന് വിവരം വച്ചു തുടങ്ങി എന്നു പറഞ്ഞു പാർട്ടിയിൽ നിന്നും പുറത്താക്കാൻ ഇരുന്നതാണ് cleeto. ഇനി അത് ഉണ്ടാവില്ല എന്ന് ഉറപ്പായി.ക്ലൈമാക്സ് പ്രതീക്ഷിച്ചത് പോലെ അത്ര നന്നായില്ല.
@abdulmajeedkm9358
@abdulmajeedkm9358 4 жыл бұрын
*_Hahhaha hahaha super 😂😂😂_*
@eldosyriac
@eldosyriac 6 жыл бұрын
Me too
@shamlakamal7287
@shamlakamal7287 6 жыл бұрын
Natarajante budhi Friday mthrame ullo engill pinne vanathil enganum vidunnatha nallathu 😃.Ammavane koodie party yill cherthu nashippikkalle.premukhanum randu anikalum..👍👍
@shamlakamal7287
@shamlakamal7287 6 жыл бұрын
hakeen shaju 🙋🙋
@shamlakamal7287
@shamlakamal7287 6 жыл бұрын
hakeen shaju yesterday. ..
@hakeenshaju5360
@hakeenshaju5360 6 жыл бұрын
shamla kamal Enikkippo ntfctn varunnilla.. Entho patty.. 😔😔
@lissychristow8889
@lissychristow8889 3 жыл бұрын
ഞാനിന്നും. Kandu😜
@sameersameer7238
@sameersameer7238 6 жыл бұрын
nadarajan kalakki
@epmmchefkitchenworld3540
@epmmchefkitchenworld3540 6 жыл бұрын
ഇന്ന് 32 മാത് ലൈക് കിട്ടി കുറച്ചു ലേറ്റ് ആയി
@jinufebin5090
@jinufebin5090 6 жыл бұрын
👍
@bijijohn6246
@bijijohn6246 4 жыл бұрын
😀😃😃😄
@മീനുമനു
@മീനുമനു 6 жыл бұрын
😎😎😎
@abhiesworld6731
@abhiesworld6731 6 жыл бұрын
Vann vann coments kurayuvanalle.parupadiyude nilavaram kurayunnathano karanam
@jintumanu0123
@jintumanu0123 6 жыл бұрын
Jenmana Nadarajan mandan thanne aaano😆👌👍
@malinis9558
@malinis9558 6 жыл бұрын
Hiii ☺ ☺ ☺ ☺ ☺
@wonderworld.
@wonderworld. 4 жыл бұрын
HellO
@epmmchefkitchenworld3540
@epmmchefkitchenworld3540 6 жыл бұрын
uploader നമ്മുടെ avs ഒന്നുകിൽ നേരെത്തെ പബ്ലിഷ് ചെയ്യുക രാവിലെ 8 മണിക്ക് correct ആയി അല്ലെങ്കിൽ വൈകിയിട്ട് 5 മണിക്ക് പബ്ലിഷ് ചെയ്യുക വ്യൂവേഴ്സ് ഇല്ലാത്ത പ്രോഗ്രാമുകൾ നിങ്ങൾ കൂടുതൽ പ്രാദാന്യം കൊടുക്കരുത് വ്യൂവേഴ്സ് ഉള്ള പ്രോഗ്രാമുകൾ ആദ്യം അപ്ലോഡ് ചെയ്യുക പറയാൻ കാരണം ജോലിക്ക് പോകുന്ന ആളുകൾക്ക്‌ നിങ്ങൾ തോന്നുന്ന പോലെ uploade ചെയ്താൽ കാണാൻ വരുന്നവ്യൂവേഴ്‌സിന്സമയംകിട്ടില്ല നിങ്ങൾ വരുന്നതിനു മുൻപ് നല്ല കമെന്റുകൾ വിമർശനത്തിനും അമൃത ടെലിവിഷൻ സപ്പോർട്ട് അഡ്മിൻ കൊടുക്കുമായിരുന്നു നിങ്ങളുടെ സപ്പോർട്ട് പ്രോഗ്രാമിനെ കൂടുതൽ ഉയർച്ചയിൽ എത്തിക്കും
@pushparajaila1796
@pushparajaila1796 6 жыл бұрын
Foot ball jwaram etramate episodan??
@vinupp3002
@vinupp3002 6 жыл бұрын
First അടിക്കാൻ ഉള്ള മത്സരം കുറഞ്ഞല്ലോ ഇപ്പോൾ..എന്തു പറ്റി?
@epmmchefkitchenworld3540
@epmmchefkitchenworld3540 6 жыл бұрын
Vinu PP കുറഞ്ഞതല്ല ഇപ്പോഴുള്ള uploader എല്ലാം uploade ചെയ്തതിനു ശേഷമാണ് നമ്മുടെ പ്രോഗ്രാം പബ്ലിഷ് ചെയ്യുന്നത് രാവിലെ കുറച്ചു നേരെത്തെ അയാൾ ജോലിക്ക് പോകുന്നതിനു മുൻപ് കാണും അല്ലെങ്കിൽ വൈകിട്ട് പബ്ലിഷ് ചെയ്യുക ഈ രണ്ടു കെട്ട നേരത്തു വരുന്നത് കൊണ്ട് ആർക്കും അപ്ലോഡ് ചെയ്യുന്ന സമയത്തു വരാൻ പറ്റുന്നില്ല
@vinupp3002
@vinupp3002 6 жыл бұрын
മുൻപത്തെ uploader അനിൽ ചേട്ടന്റെ വില ഇപ്പോൾ ആണ് മനസ്സിലാവുന്നത്.
@epmmchefkitchenworld3540
@epmmchefkitchenworld3540 6 жыл бұрын
Vinu PP എസ്
@anu1982sumitha
@anu1982sumitha 6 жыл бұрын
ʍųђāʍęδʍųşţђāƒā çђęƒƒ Ep.. Correct... Notification um thonniyapole.. Thonunna timil.. No krithyanishta at all
@anoopkumar1371
@anoopkumar1371 6 жыл бұрын
Raavile jolitharakku kaaranam rathriyile kanaan pattunnulloo Oru month koodikazhiyanam thirakkozhiyanamenkil Pinne upload chetanum late alle
@shareefg5781
@shareefg5781 2 жыл бұрын
Ariyata pilla choriyunbo ariya Nataraaja
@snehasachu7426
@snehasachu7426 6 жыл бұрын
kashtam
@benmt424
@benmt424 6 жыл бұрын
Sneha Sachu .. enthupattii molu ?
@jyothishv8836
@jyothishv8836 6 жыл бұрын
നല്ല ചൊറിച്ചിൽ ..ചിരിച്ചു മട്ടി...
@jayamolanish1597
@jayamolanish1597 6 жыл бұрын
അമ്പിളിക് കുറച്ചു ഓവർ ആണ്
@mohiuddinnoori9915
@mohiuddinnoori9915 6 жыл бұрын
15 minu 660 views
@saneeshp.k3332
@saneeshp.k3332 6 жыл бұрын
nilavaram kurayuvanalloooooo........ enthupatti......
@nellayapattissery3975
@nellayapattissery3975 6 жыл бұрын
natarajan ki jay...
@sajimathai3520
@sajimathai3520 6 жыл бұрын
5th 😃😃😃
@renjithnair5888
@renjithnair5888 6 жыл бұрын
അഭിപ്രായം ഒന്നും പറയാനില്ല
@sunishkumarutharappilly973
@sunishkumarutharappilly973 6 жыл бұрын
മരത്തിന് പകരം ഞാറ് നടാം.... മൊത്തം ചെളിയാണല്ലോ...😠
@Pkmraja-t9l
@Pkmraja-t9l 2 күн бұрын
Kelletto Very poor Subject
@wonderworld.
@wonderworld. 4 жыл бұрын
Amli kuttan k nayaka cheriya ayee poyee. cherunnilla.
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 31 МЛН
НАШЛА ДЕНЬГИ🙀@VERONIKAborsch
00:38
МишАня
Рет қаралды 3,1 МЛН
Elza love to eat chiken🍗⚡ #dog #pets
00:17
ElzaDog
Рет қаралды 10 МЛН
Mom had to stand up for the whole family!❤️😍😁
00:39
Marimayam |  Episode 413 - A major controversial issue | Mazhavil Manorama
22:10
Mazhavil Manorama
Рет қаралды 2,4 МЛН
Aliyan vs Aliyan | Comedy Serial by Amrita TV | Ep : 238 | Orange Tholi
19:14
Aliyan vs Aliyan | Comedy Serial by Amrita TV | Ep : 257 | Karyam Nissaram
21:00
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 31 МЛН