Aliyan vs Aliyan | Comedy Serial | Amrita TV | Ep : 279 | സി .ബി. എസ് .ഇ |

  Рет қаралды 384,495

Amrita TV Archives

Amrita TV Archives

Күн бұрын

Subscribe to Amrita Television Serials ► bit.do/amrita-s...
About the show:-
Aliyan vs Aliyan is a family comedy sitcom by Amrita Television. This serial showcases the love and hate relationship between two brother-in-laws and their families. Manikandan Pattambi, Sneha Sreekumar, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and & Akshayamol are leading the roles respectively.
Directed by Rajesh Thalachira
Leading Actors & Their Roles:-
Manikandan Pattambi - Kanakan
Sneha Sreekumar - Jamanthi
Riyas Narmakala - Cleeto
Manju Pathrose - Thankam
Sethulekshmi - Ratnamma
Mani Shornur - Ammavan
Binoj Kulathoor - Ambili Kuttan
Akshayamol - Thakkilimol
Watch Aliyan VS Aliyan Monday to Friday @ 9 PM only on Your own Amrita TV !!!
Follow us on :-
Website ► www.amritatv.com
Face book ► / amritatelevision
Twitter ► / amritatv
Pinterest ► / amritatv
KZbin ► / amritatelevision
About the Channel:-
Amrita Television, the 24-hour global Malayalam channel that re-defined the entertainment perspective of Malayalees, has completed a decade of successful journey. Established in April 2005 as a FTA GEC- cum-News channel, it has a global footprint covering Australia, Singapore, Middle East, Europe, UK, USA, Canada, South Africa and still growing. With the powerful backing of a great organization like Mata Amritananthamayi Math, standing firmly on the foundation of our rich culture and with the help of state-of-the-art technology, Amrita TV started delivering a unique blend of value-oriented family entertainment and news programs and also earned the distinction of one among the most awarded channels in India, within a short span of time since its inception.
Amrita TV has many firsts to its credit on Malayalam Television, introducing: The first full- fledged Music reality show for youth- Super Star (2006); Dance Reality Show- Super Dancer (2007); Reality show for young mothers in South India- Vanitha Ratnam (2007); India's first regional talent hunt series in Citizen Journalism- Best Citizen Journalist (2008); Innovative social justice program/television adalat- Kathayallithu Jeevitham (2010); Daily 30-minute news bulletin on Health and Education- Arogya Varthakal and Vidyabhyasa Varthakal (2010); Reality show for Christian Choir Groups- Deva Geetham (2011); Half hourly, 2-min capsule news bulletin for round the clock news updation-Spot News (2011); Reality show on Malabar folk songs shot entirely in the Gulf- Kasavu Thattam (2012); 30-minute news bulletin on Cinema and Sports- Shoot & Track (2012); Reality show on Fitness, Fashion & Personality- Super Model (2013) & Celebrity cooking-cum-chat show- Annie's Kitchen (2015).
Amrita TV is now available in India and globally on premier Cable, IPTV, DTH platforms and is active in all digital platforms and Social Media. It is the second largest Malayalam video channel on KZbin in 2015.
To keep pace with the changing tastes of our viewers, irrespective of age, Malayalees' favourite channel is on its race towards more creative achievements and innovative shows.

Пікірлер: 257
@renjithnair5888
@renjithnair5888 6 жыл бұрын
ഞാനൊരു പ്രവാസിയാണ് ഈ പ്രോഗ്രാം കാണുമ്പോൾ കിട്ടുന്ന സന്തോഷം ഒന്നു വേറെ തന്നെയാണ് സ്വന്തം വീട്ടിൽ നിന്നും അമ്മയെയും ഭാര്യയെയും കുട്ടിയെയും കുടുംബത്തെയും എല്ലാം വിട്ടു നിൽക്കുന്നവർക്ക് ഈ പ്രോഗ്രാം ഒരു ആശ്വാസം തന്നെയാണ്
@ttmedia7860
@ttmedia7860 6 жыл бұрын
ഇത് ശരിക്കും നടക്കുന്ന സംഭവം ആണ്.ഞാനും അതിന് ഇര ആയിട്ടുണ്ട്. 10th Standard exam എന്നെ government school ഇൽഹ്‌ എഴുത്തിപ്പിച്ച് . 20 ഓളം വരുന്ന കുട്ടികളെ അവരു അംഘനെ ചെയ്ത്. എല്ലാ വർഷവും അവരു ഇതുപോലെ ചെയ്യുന്നുണ്ട്. 100% വിജയത്തിന് ആണ് അവരു അങ്ങനെ ചെയ്യുന്നത് School name : NSS SCHOOL ENGLISH MEDIUM NEDAT, ATHALOOR, THAVANOOR VIA. CHAMMRAVATTOM TO KUTTIPPURAM ROAD. Located near Bharathapuza side. ഇനി ആർക്കും എന്റെ ഘത്തി വരരുത്.
@jpyoung3864
@jpyoung3864 6 жыл бұрын
ഇന്ന് എപ്പിസോഡിൽ ഒന്ന് രണ്ടു പ്രധാന വിഷയങ്ങൾ പറയണമെന്നുണ്ട് 0:44 മുതൽ 5:32 വരെ അതായത് തകളിക്കുട്ടന്റെ എൻട്രി വരെ രാവിലെ ആണെന്നാണ് ക്ലിറ്റോചേട്ടന്റെ അമ്പിളികുട്ടൻചേട്ടന്റെയും സംഭാഷണത്തിൽ നിന്നും മനസിലാകുന്നത് അങ്ങനെയെങ്കിൽ ഈ സമയത്തു എങ്ങനെ തക്ലി കുട്ടൻ സ്കൂൾ വിട്ടു വന്നു ,പെട്ടന്ന് വൈകുന്നേരമായ ഫീൽ കൊണ്ട് വന്നു ആ സീൻ . തക്ലിയുടെ സീൻ കഴിഞ്ഞു ക്ളീറ്റസ് ചേട്ടൻ അമ്പിളികുട്ടൻ ചേട്ടന്റെ വീട്ടിൽ കയറുന്നതു (നൈറ്റ് ലൈറ്റ് കാണാം )ആ വീട്ടിൽ ) വൈകുനേരം എന്ന് മേൽപ്പറഞ്ഞ സംഭാഷണത്തിൽ പറഞ്ഞിരുന്നുവെങ്കിൽ continuety ok ￰ആകുമായിരുന്നു പിന്നെ ക്ളൈമാക്സിൽ കഥക് തക്കതായ ഒന്നും കാണാൻ പറ്റിയില്ല എങ്കിലും വിഷയവും കഥാ ആഖ്യാനവും നല്ലത്......രാഖി ചേച്ചി ചൂടാകുന്ന സീൻ ഗംഭീരം ഇനിയും ഇതുപോലത്തെ സീനുകൾ ഉണ്ടാവണം അപ്പൊ എല്ലാര്ക്കും ഈദ് മുബാറക്
@epmmchefkitchenworld3540
@epmmchefkitchenworld3540 6 жыл бұрын
Jp young നാട്ടിൽ ഭയങ്കര മഴ അല്ലെ അതാ അങ്ങനെ തോന്നുന്നത്
@jpyoung3864
@jpyoung3864 6 жыл бұрын
ʍųђāʍęδʍųşţђāƒā çђęƒƒ Ep 😢😢😢
@sujathakoonath2703
@sujathakoonath2703 6 жыл бұрын
Jp young sathyam enikum thonni.. Avade oru gap polum illa.. Atleast oru screen flash kanich thankom cleetusm vere sthalathum aarunenkil ok.. Ith continuety illande poyi.. Climaxilum ivdem cleeto cheety.. But ambilikuttanokke bhayankara abhinandanom..
@epmmchefkitchenworld3540
@epmmchefkitchenworld3540 6 жыл бұрын
കൂട്ടുകാരിക്ക് വേണ്ടി കരഞ്ഞു കാലു പിടിച്ച തകളിമോൾ 💋💋😍😍 മൈ ഡിയർ മോള് സൂപ്പർ നാച്ചുറൽ 😍😍😍
@jpyoung3864
@jpyoung3864 6 жыл бұрын
ʍųђāʍęδʍųşţђāƒā çђęƒƒ Ep നമ്മുടെ മുത്തല്ലേ തക്കുടു കുട്ടൻ
@mariageorge5315
@mariageorge5315 6 жыл бұрын
ʍųђāʍęδʍųşţђāƒā çђęƒƒ Ep rajeevanu aadhyamayi marupadi kodutha aalanu njan Avanodu njan pala thavana paranjatha serial kanathe chumma kuttam parayaruth viewersine kuttam parayaruth ennu Avanu bodham illa chetta Nammal nanam kedum avanodu samsarichal
@epmmchefkitchenworld3540
@epmmchefkitchenworld3540 6 жыл бұрын
Maria George 👌👌😭😍
@epmmchefkitchenworld3540
@epmmchefkitchenworld3540 6 жыл бұрын
Jp young 👍👍👍👌👌😭💋😍😍
@sasikaladevi377
@sasikaladevi377 3 жыл бұрын
0b
@tsbalasubramoniam8886
@tsbalasubramoniam8886 4 жыл бұрын
Riaz's class performance stands monument to the success of this episode. Well done
@anunair86
@anunair86 6 жыл бұрын
Pramughan aayipoatha prashnam 🤣🤣👌🏻🙏🏻
@SureshBabu-mu7cu
@SureshBabu-mu7cu 6 жыл бұрын
ഈ അളിയൻ കനകൻ ഇതുവരെ പെങ്ങൾ തങ്കത്തിനെ കാണാൻ വന്നിട്ടില്ലലൊ ഇനി വരുമൊ
@jpyoung3864
@jpyoung3864 6 жыл бұрын
എന്റെ സ്നേഹം നിറഞ്ഞ കുടുംബ ങ്ങൾകെല്ലാം ഈദ് ആശംസകൾ റിയാസികക്കും .മഞ്ജുമ്മക്കും ..തക്ലിക്കുട്ടനും ..ബിനോജേട്ടനും .ക്ഷമ ചേച്ചിക്കും നടരാജേട്ടനും അൻസാർ ഇക്കാക്കും രാജേഷ് സാറിനും ..പിന്നെ ഈ കുടുംബത്തിന്റെ (serialinte) പിന്നണിയിൽ പ്രവർത്തിക്കുന്ന എല്ലാ സ്നേഹിതർക്കും അമൃത tvകും എന്റെ കൂട്ടുകാരായ ഏട്ടന്മാരായ ചേച്ചിമാരായ പെങ്ങള്മാരായ എല്ലാ കുടുംബങ്ങൾക്കും ഹൃദയം നിറഞ്ഞ ഈദ് ആശംസകൾ
@epmmchefkitchenworld3540
@epmmchefkitchenworld3540 6 жыл бұрын
Jp young thanks jp 😍👌
@hakeenshaju5360
@hakeenshaju5360 6 жыл бұрын
Jp.. Eid Mubarak " 😃
@songmania5163
@songmania5163 6 жыл бұрын
Jp young ഈദ് മുബാറക്
@johnxavier5842
@johnxavier5842 6 жыл бұрын
Jp young ഈദ് മുബാറക്
@sanjusajan8254
@sanjusajan8254 6 жыл бұрын
Happy eid
@അലിഫ്ഖാൻ
@അലിഫ്ഖാൻ 6 жыл бұрын
Cletto ക്കു പകരം വൈൽകാൻ cletto മാത്രം. സൂപ്പർ .എല്ലാവർക്കും എന്റെ ചെറിയ പെരുന്നാൾ ആശംസകൾ
@renjithnair5888
@renjithnair5888 6 жыл бұрын
ചിലർക്കുള്ള മറുപടി ഇന്നത്തെ പ്രോഗ്രാമിൽ കറക്റ്റ് ആയിട്ട് കൊടുത്തിട്ടുണ്ട് ആയിരം കൊടതിൻറെ വായ മുടി കെട്ടാം പക്ഷേ ഒരു മനുഷ്യൻറെ വായ മൂടിക്കെട്ടാൻടാൻ പറ്റില്ല കുറ്റപ്പെടുത്തുന്നവർ കുറ്റപ്പെടുത്തും നിങ്ങൾ വിജയിച്ചു മുന്നേറും പ്രോഗ്രാം നന്നാകുമ്പോൾ വിമർശനങ്ങൾ ഉണ്ടായേക്കാം തിങ്ക് പോസിറ്റീവ്
@epmmchefkitchenworld3540
@epmmchefkitchenworld3540 6 жыл бұрын
Renjith Kumar yes
@johnxavier5842
@johnxavier5842 6 жыл бұрын
Renjith Kumar പറഞ്ഞത് ശെരി ആണ് ഇതിന്റെ ആദ്യ epi ഒക്കെ വളരെ കുറച്ചു വ്യൂ വേഴ്സും 21 കമന്റ് ഉം ഒക്കെ ആയിരുന്നു ഇപ്പോൾ അത് വളർന്നു 325 കമന്റ് ഉം ഒരുപാട് വ്യൂ വേഴ്സും ആയി ഇടക്ക് കാനാകാൻ ജമന്തി വിട്ടു പോക്ക് വല്ലാതെ ഒന്ന് ഉലച്ചു പിന്നെയും ഇത് എന്ഘനെയും മുന്നോട്ട് കൊണ്ട് പോകുമ്പോൾ പ്രേക്ഷകരായ നമ്മൾ അതിനെ താങ്ങി പിടിക്കണം അങ്ങ്നെ ഇത് നിർത്തി പോകാതെ നോക്കണം ഇന്നലെ കേട്ട തെറിയോടു കൂടി ഇനി അവൻ വരില്ല എന്ന് വിചാരിക്കാം
@rayeeskv7967
@rayeeskv7967 4 жыл бұрын
ക്‌ളീറ്റസ് fans like അടി
@mohamedkunhinalamvadukkal5202
@mohamedkunhinalamvadukkal5202 6 жыл бұрын
കലക്കി. തള്ള് തള്ള് തള്ള് തള്ള് Cleetus തള്ള്
@aboobackeraboobacker3558
@aboobackeraboobacker3558 5 жыл бұрын
SUPER SUPER 😀😀👍👍👍👍👍😍😍😍😍😘😀😁👍👍🏻👍🏻👍👌👌👌👌
@Riyaskhan11
@Riyaskhan11 6 жыл бұрын
എന്റെ എല്ലാ അളിയൻvs അളിയൻ ചങ്ക് സുഹൃത്തുക്കൾക്കും ഹൃദയം നിറഞ്ഞ ഈദ് ആശംസകൾ
@anu1982sumitha
@anu1982sumitha 6 жыл бұрын
Eid mubarak
@vipinpp5219
@vipinpp5219 6 жыл бұрын
Vannal nanayirunnu nan mube e serial kanrundu good one
@Rajijineesh1
@Rajijineesh1 6 жыл бұрын
എല്ലാ സുഹൃത്തുകൾക്കും പെരുന്നാൾ ആശംസകൾ 😍😍
@hakeenshaju5360
@hakeenshaju5360 6 жыл бұрын
Rachu.. ninakkum 😃
@Rajijineesh1
@Rajijineesh1 6 жыл бұрын
hakeen shaju Thank you..
@johnxavier5842
@johnxavier5842 6 жыл бұрын
Rachu Raj ഈദ് മുബാറക്
@Rajijineesh1
@Rajijineesh1 6 жыл бұрын
John Xavier Thanks
@epmmchefkitchenworld3540
@epmmchefkitchenworld3540 6 жыл бұрын
അമൃത ടെലിവിഷൻ അളിയൻ vs അളിയൻ ക്രൂ മെംബേർസ് എല്ലാവര്ക്കും ഈദ് ആശംസകൾ കാർത്തിക് sp ഈദ് വ്യൂവേഴ്‌സിന് sp ഈദ് ഫാൻസിനു sp ഈദ് ആശംസകൾ 👌👌👌👌😍😍😍😍😘😘😘😘
@AmritaTVArchives
@AmritaTVArchives 6 жыл бұрын
Wish U and Your Family a Heartily Eid Mubarak
@akshayamuththakli6868
@akshayamuththakli6868 6 жыл бұрын
താങ്ക്സ് ചേട്ടാ
@akshayamuththakli6868
@akshayamuththakli6868 6 жыл бұрын
Same to u
@epmmchefkitchenworld3540
@epmmchefkitchenworld3540 6 жыл бұрын
Akshaya muth Thakli ഇന്നത്തെ കരച്ചിൽ ശരിക്കും സൂപ്പർ 👌👌👌👌😍😍😍 love you മൈ ഡിയർ daughter
@jpyoung3864
@jpyoung3864 6 жыл бұрын
ഈദ് ആശംസകൾ
@jebin_jebin
@jebin_jebin 4 жыл бұрын
Superp😀😀😀😀😀😀😀😀😀
@divigend1741
@divigend1741 6 жыл бұрын
Pramughan fans
@songmania5163
@songmania5163 6 жыл бұрын
Divige n d 💪🏼💪🏼💪🏼💪🏼💪🏼 എന്നും പ്രമുഖന് ഒപ്പം 💪🏼💪🏼
@songmania5163
@songmania5163 6 жыл бұрын
Hai aliyans family എല്ലാവര്കും ഈദ് ആശംസകൾ 💐💐🍁🌷🌹🍁🍁🍁🍁🍁🍁🍁🍁🌷🌷💐💐💐💐
@hakeenshaju5360
@hakeenshaju5360 6 жыл бұрын
Bibin Babu " Hoooo hu hoooiii 😂😂
@songmania5163
@songmania5163 6 жыл бұрын
hakeen shaju ഹായ് ഹായ് വന്നലോ നമ്മുടെ ചങ്ക്
@hakeenshaju5360
@hakeenshaju5360 6 жыл бұрын
Ini muthal angathattil njaanum undaavum.. 😂😂😂
@songmania5163
@songmania5163 6 жыл бұрын
hakeen shaju 👍👍👍👍👍
@epmmchefkitchenworld3540
@epmmchefkitchenworld3540 6 жыл бұрын
Bibin Babu 😍😍😍👌💋💋
@sujithpanirudhan3550
@sujithpanirudhan3550 6 жыл бұрын
Good Program...
@priyeshpriyesh5822
@priyeshpriyesh5822 2 жыл бұрын
I love 😘😘 aliyans team
@jithinthomas848
@jithinthomas848 6 жыл бұрын
Cute തക്ളി മോൾ
@savekerala2041
@savekerala2041 6 жыл бұрын
മന്ജുചേച്ചി കന്മഷി കുറയ്ക്കണം..കേട്ടോ..
@renjithnair5888
@renjithnair5888 6 жыл бұрын
ഇതൊരുതരം വൈറസാണ് വീട്ടിൽ ഇരിക്കുന്നവരെ പറയിപ്പിക്കുന്ന വൈറസ്
@juliyaraju5947
@juliyaraju5947 3 жыл бұрын
Super episode
@anu1982sumitha
@anu1982sumitha 6 жыл бұрын
എല്ലാ കൂട്ടുകാർക്കും എന്റെയും എന്റെ കുടുംബത്തിന്റെയും ഈദ് ആശംസകൾ
@songmania5163
@songmania5163 6 жыл бұрын
ഹായ് അനു ചേച്ചി ✋🏽. ഈദ് മുബാറക് 💐🌷💐. എന്തൊക്കെ ഉണ്ട് വിശേഷങ്ങൾ
@hakeenshaju5360
@hakeenshaju5360 6 жыл бұрын
Origami World Same 2 u...😃😃
@epmmchefkitchenworld3540
@epmmchefkitchenworld3540 6 жыл бұрын
Origami World ഈദ് ആശംസകൾ
@anu1982sumitha
@anu1982sumitha 6 жыл бұрын
Bibin Babu... Hai ബിബിൻ. സുഖം... Eid special cooking തുടങ്ങാൻ പോണു
@anu1982sumitha
@anu1982sumitha 6 жыл бұрын
hakeen shaju 😊🙏
@mpaul8794
@mpaul8794 6 жыл бұрын
Eid Mubarak to all our regular viewers.
@jpyoung3864
@jpyoung3864 6 жыл бұрын
M Paul ഈദ്‌ മുബാറക് ടീച്ചർ
@johnxavier5842
@johnxavier5842 6 жыл бұрын
M Paul ഈദ് മുബാറക്
@stanlygomez2450
@stanlygomez2450 4 жыл бұрын
Adipoly
@mpaul8794
@mpaul8794 4 жыл бұрын
@@johnxavier5842 എറണാകുളത്ത് ഉണ്ടോ?
@johnxavier5842
@johnxavier5842 4 жыл бұрын
@@mpaul8794 ടീച്ചറേ ഉണ്ട് ബിസിനസ്‌ നിർത്തി ഇപ്പോൾ റിയൽ എസ്റ്റേറ്റ് ചെയുന്നു സുഖമാണോ
@sijusimon2138
@sijusimon2138 6 жыл бұрын
അളിയൻvs അളിയനിലെ എല്ലാവർക്കും ഈദ് ആശംസകൾ. By സിജു സൈമൺ
@jpyoung3864
@jpyoung3864 6 жыл бұрын
siju simon ഹായ് ഈദ്‌ ആശംസകൾ
@bijusisupalan1921
@bijusisupalan1921 6 жыл бұрын
മഞ്ചുവിന്റെ അഭിനയത്തെ ഞാൻ വളരെ പ്രശംസിച്ചിട്ടുണ്ട്. അഭിനേത്രിയെന്ന നിലയിൽ അത് മെച്ചപ്പെടുത്താൻ ശ്രമിക്കുന്നുമുണ്ട്. അഭിനന്ദനങ്ങൾ മഞ്ചു വിന്റെ വേഷത്തിനെക്കുറിച്ച് പലരും നെഗറ്റീവ് അഭിപ്രായം പറഞ്ഞപ്പോൾ ഞാൻ എതിർത്തിട്ടുണ്ട്. അതിനു ശേഷം ഞാൻ വളരെ ശ്രദ്ധിക്കുന്നത് Behind Screen ൽ മഞ്ചു വളരെ ആധികാരികമായി സംസാരിക്കുന്നതും മേലാളിത്തം കളിയും കോപ്രായങ്ങളും ആണ് - 'അത് ഒരു സ്വാഭാവിക സ്വഭാവം ആയിരിക്കാം എന്നു കരുതി - പക്ഷേ ഇന്നത്തെ എപ്പിഡോഡിൽ 11:52 ഒഴിവാക്കാമയിരുന്നു. പൊസിഷൻ അഡ്ജസ്റ്റ് ചെയ്യണമായിരുന്നു. ഭാര്യയും ഭർത്താവും അഭിനയമൊക്കെത്തന്നെ, എന്നാലും എന്തോ ഒരു പന്തികേട് ' സംവിധായകനോ എഡിറ്ററോ കണ്ടിട്ടുണ്ടാക്കില്ലേ. റീ ടേക്ക് ആകാമായിരുന്നു. ആ സമയം തങ്കം ഒരു നിമിഷം മഞ്ചു വായി.
@hakeenshaju5360
@hakeenshaju5360 6 жыл бұрын
Sisupalan 😊
@keralachemtrailskycontrail5847
@keralachemtrailskycontrail5847 6 жыл бұрын
11:52 ഒരു തെറ്റും മില്ല... നാച്ചുറൽ
@lakshaphoto7858
@lakshaphoto7858 5 жыл бұрын
മനഃപൂർവ്വമല്ലല്ലോ അവർക്ക് പോലും മനസ്സിലാവാത്ത കാര്യമാണ്. എല്ലാം മറ്റേ കണ്ണുകൊണ്ട് കാണുമ്പോഴുള്ള കുഴപ്പം മാത്രമാണ് . ആദ്യം സ്വയം നന്നാവ് .എന്നിട്ട് മറ്റുള്ളവരെ നന്നാക്കാൻ നോക്കാം . ഹോ ഇത്തരം കാര്യങ്ങളിലെ സേട്ടന്റെ ഒബ്സെർവേഷൻ അപാരം .
@crackitjokeit
@crackitjokeit 6 жыл бұрын
ഈദ് ആശംസകൾ 🎉🎉🎊🎉🎉
@songmania5163
@songmania5163 6 жыл бұрын
ടീച്ചറമ്മോ ഈദ് മുബാറക് 💐🍁💐🌹🍁💐 എന്തൊക്കെ ഉണ്ട് വിശേഷം
@epmmchefkitchenworld3540
@epmmchefkitchenworld3540 6 жыл бұрын
M Ganga ഈദ് മുബാറക്
@hakeenshaju5360
@hakeenshaju5360 6 жыл бұрын
M Ganga.. haiiiiiii... 😃😃
@mpaul8794
@mpaul8794 6 жыл бұрын
Hi Ganga .Eid Mubarak
@crackitjokeit
@crackitjokeit 6 жыл бұрын
M Paul 😊
@sajeeshkvasu6547
@sajeeshkvasu6547 2 жыл бұрын
Adipoli
@9947769369
@9947769369 6 жыл бұрын
ഇനി എങ്കിലും കനകനെയും അമ്മാവനെയും തിരിച് കൊണ്ടുവരുമോ
@sanjusajan8254
@sanjusajan8254 6 жыл бұрын
Ebin K JOSEPH ellanna thonnunne
@epmmchefkitchenworld3540
@epmmchefkitchenworld3540 6 жыл бұрын
Ebin K JOSEPH അവർ വരില്ല അവർക്ക് എന്തോ പ്രോബ്ലെംസ് ഉണ്ട്
@sujathakoonath2703
@sujathakoonath2703 6 жыл бұрын
Hai frnds.. Happy news.. Next week ammavanum und.. 😍😍😍☺️☺️☺️Thank you Rajesh sir... Enthokke paranjalum swantham veeteennu oralu poye pile aarunnu.. Thirich vannappozhum athe santhosham.. Oru episodil aayalum no pblm... Thank u.. 😍😍😍😘😘😘☺️☺️☺️
@bachuforever1419
@bachuforever1419 6 жыл бұрын
തക്ളി മോളു.. 👩👩❤
@songmania5163
@songmania5163 6 жыл бұрын
bachu glitz തക്ലി ഫാൻ 💪🏼💪🏼💪🏼💪🏼💪🏼👍👍👍👍
@akshayamuththakli6868
@akshayamuththakli6868 6 жыл бұрын
bachu glitz 😘😘😘😘😘😘
@akshayamuththakli6868
@akshayamuththakli6868 6 жыл бұрын
bachu glitz ഹാപ്പി റംസാൻ
@eldeenajayan9194
@eldeenajayan9194 6 жыл бұрын
Good
@anthonyfais7888
@anthonyfais7888 6 жыл бұрын
Super program
@johnxavier5842
@johnxavier5842 6 жыл бұрын
സ്ഥിരമായി മോശം കമന്റ് ഇടുന്ന ആളുകളെ ഇതിന്റെ അപ്പ് ലോഡർ ക്ക് ബ്ലോക്ക് ചെയ്യാവുന്നതാണ് സംവിധായകനോടും തങ്കത്തോടും വെറുപ്പുള്ള ആരോ ചെയ്യിക്കുന്ന പണി ആണെന്ന് തോന്നുന്നു തെറി ഒക്കെ പറയുന്നത് കുറച്ചു അരോചകം ആണ്
@Riyaskhan11
@Riyaskhan11 6 жыл бұрын
John Xavier ബ്ലോക്ക്‌ ചെയ്തിട്ടു കാര്യം ഇല്ല.. അയാൾ വേറെ അക്കൗണ്ട് ഉണ്ടാക്കി വരും
@mariageorge5315
@mariageorge5315 6 жыл бұрын
Gopu Nandu chettante theri kettu kidungi poyi njan
@mariageorge5315
@mariageorge5315 6 жыл бұрын
Rajeevanu kittiyathu ottum kooduthal alla
@johnxavier5842
@johnxavier5842 6 жыл бұрын
Maria George അത് നന്നായിപ്പോയി അവൻ തുടങ്ങിയപ്പഴേ നല്ല ഭാഷയിൽ എല്ലാരും പറഞ്ഞതാണ് പിന്നെയും എന്തോ മാനസിക രോഗം പോലെ കിടന്നു പറഞ്ഞു കൊണ്ടേ ഇരിക്കുന്നു
@johnxavier5842
@johnxavier5842 6 жыл бұрын
അപ്പൊ പിന്നെ പച്ച തെറി തന്നെ രക്ഷ ഉള്ളൂ
@ttmedia7860
@ttmedia7860 6 жыл бұрын
This TC issue NSS Schools also there. NSS school Nedat, Athaloor Thavanoor (ponnani to kuttippuram road).
@sujathakoonath2703
@sujathakoonath2703 6 жыл бұрын
Ellarkum eid asamsakal....
@songmania5163
@songmania5163 6 жыл бұрын
Sujatha ചേച്ചി ഈദ് മുബാറക് 💐🍁💐
@jpyoung3864
@jpyoung3864 6 жыл бұрын
ഈദ് ആശംസകൾ
@anandpk7981
@anandpk7981 6 жыл бұрын
എനിക്കെവിടെയോ മഞ്ഞുവിനു കാവ്യാ മാധവന്‍റെ രൂപ സാദൃശ്യം തോന്നുന്നു. കണ്ണിലാണോ ആ സാദൃശ്യം?
@shibinnihal1106
@shibinnihal1106 4 жыл бұрын
ശാലീനതയിൽ,,,
@malujithu2874
@malujithu2874 6 жыл бұрын
ക്ലിട്ടോനെ തകർക്കാൻ ആവില്ല മക്കളെ
@shrfukp2722
@shrfukp2722 6 жыл бұрын
ക്ലീറ്റോ ഒരു സംഭവം തന്നെ
@rupeshradhakrishnann8514
@rupeshradhakrishnann8514 6 жыл бұрын
excellent serial.
@aseebkhanaseeb1924
@aseebkhanaseeb1924 6 жыл бұрын
പൊന്നു തങ്ക ചേച്ചി ഒരു ശാലു വാങ്ങിച്ച ദേഹത്ത് ഇടുക
@lakshaphoto7858
@lakshaphoto7858 5 жыл бұрын
വീട്ടിൽ സ്വന്തം അമ്മയും പെങ്ങളും ഒക്കെ ഷാൾ ഇടത്തെ വന്നാലും നിന്റെ നോട്ടം ആ അവയവത്തിലേക്ക് പോകുമോ ? ഇല്ലെങ്കിൽ ഇവിടെയും നോക്കാതിരുന്നാൽ പോരെ ?
@anjalybiju7749
@anjalybiju7749 4 жыл бұрын
17:10 യേശുദാസിനോട് പാട്ട് നിർത്താൻ പറഞ്ഞാൽ നിർത്തുമോടി .... Cleeto ... 🤣🤣🤣🤣
@swathistar4439
@swathistar4439 6 жыл бұрын
Happy eid to all
@lekhalatheesh6233
@lekhalatheesh6233 3 жыл бұрын
Zzry
@jintugeorge1175
@jintugeorge1175 6 жыл бұрын
Karayallee thakkili mole...😢
@shazashaa9482
@shazashaa9482 6 жыл бұрын
Eid mubarak ol frnds
@kumararun8290
@kumararun8290 6 жыл бұрын
Manju chechi happy eid
@udayakumar4692
@udayakumar4692 6 жыл бұрын
Superrbbbbbb
@Ryan_raydu
@Ryan_raydu 6 жыл бұрын
😊😊
@muhammedzayan691
@muhammedzayan691 4 жыл бұрын
Clytonte svabhavam enikke ishtapedunnilla
@shamsuapl2501
@shamsuapl2501 3 жыл бұрын
അദെന്താ തങ്കം തക്ലി മോൻ എന്നാണല്ലോ പറയുന്നേ 🤔
@anhgu1413
@anhgu1413 6 жыл бұрын
ഹോ ലവൾ ഒരു സാധനം തന്നെ
@pushparajaila1796
@pushparajaila1796 6 жыл бұрын
Ravile thanne thakkili school vittu vanna... Idenda engane...
@josekmcmi
@josekmcmi 6 жыл бұрын
100 % Promotion and success of all students in every class is the intention of school authorities. But is it possible and practical? Exams and competitions are all to be avoided. Whats the way out?
@mizz3040
@mizz3040 6 жыл бұрын
Eid mubarak😍😍😍😍
@hakeenshaju5360
@hakeenshaju5360 6 жыл бұрын
MiZz ! Eid Mubarak 😍😍😍
@akshayamuththakli6868
@akshayamuththakli6868 6 жыл бұрын
MiZz ! ചേച്ചി ഈദ് മുബാറക്
@mariageorge5315
@mariageorge5315 6 жыл бұрын
Mizziiiii eid mubark
@mpaul8794
@mpaul8794 6 жыл бұрын
Daa..kazhicho?
@jpyoung3864
@jpyoung3864 6 жыл бұрын
ഈദ് മുബാറക് മിസ്രികുട്ടി
@cheriachanria51
@cheriachanria51 6 жыл бұрын
😃😃
@hakeenshaju5360
@hakeenshaju5360 6 жыл бұрын
Riakutty... Hi 😃
@cheriachanria51
@cheriachanria51 6 жыл бұрын
hakeen shaju hi
@songmania5163
@songmania5163 6 жыл бұрын
ഹായ് റിയകുട്ടി .✋🏽✋🏽
@cheriachanria51
@cheriachanria51 6 жыл бұрын
Bibin Babu 🙋
@epmmchefkitchenworld3540
@epmmchefkitchenworld3540 6 жыл бұрын
Riakutty ഹായ് റിയ മോളെ
@bijusisupalan1921
@bijusisupalan1921 6 жыл бұрын
ഇന്നത്തെ എപ്പിസോഡിന്റ ക്ളൈമാക്സ് മോശം . അങ്ങനെ ഒരു TV വർത്താ വേണ്ടായിരുന്നു ഒരിക്കലും ആ വീട്ടിൽ കണ്ടിട്ടില്ലാത്ത ഒരു TV പെട്ടെന്നു വന്നു ക്ലീറ്റോയെ എല്ലാപേരും കൂടി പറ്റിച്ച് പ്ലിങ് ആയതല്ലേ , പിന്നെ വീണ്ടും പ്ലിങ് വേണ്ടായിരുന്നു അമ്പിളിക്കുട്ടന് വരുന്ന ഫോണിൽ യഥാർഥ സംഭവം പറഞ്ഞാൽ മതിയായിരുന്നു
@shihabvps
@shihabvps 6 жыл бұрын
Biju Sisupalan d
@nizamvk82
@nizamvk82 6 жыл бұрын
8 സൂപ്പർ
@hakeenshaju5360
@hakeenshaju5360 6 жыл бұрын
Nisam Vattamkandathil Hi..😃😃
@nizamvk82
@nizamvk82 6 жыл бұрын
Hi
@epmmchefkitchenworld3540
@epmmchefkitchenworld3540 6 жыл бұрын
Nisam Vattamkandathil ഈദ് മുബാറക്
@nizamvk82
@nizamvk82 6 жыл бұрын
ഈദുൽ മുബാറക്
@songmania5163
@songmania5163 6 жыл бұрын
Nisam Vattamkandathil ഈദ് മുബാറക് 💐💐
@ithalthennal3719
@ithalthennal3719 6 жыл бұрын
Eid mubarak
@lalgopi1864
@lalgopi1864 6 жыл бұрын
Remya Sumith
@antonyettunkal1224
@antonyettunkal1224 4 жыл бұрын
Cleetoye oh our sadhanam thanne
@vipinpp5219
@vipinpp5219 6 жыл бұрын
Amblikuttanekkal super kankanum facilum aanu amrita tv avare vitto
@epmmchefkitchenworld3540
@epmmchefkitchenworld3540 6 жыл бұрын
Vipin PP അവർ പ്രോഗ്രാം നിർത്തി പോയി അവര്ക് ചില സാങ്കേതികമായ പ്രശ്നങ്ങൾ
@mariageorge5315
@mariageorge5315 6 жыл бұрын
Ente ella frndsinum haiiiiiiiiiiiiiiiiiiiiii
@hakeenshaju5360
@hakeenshaju5360 6 жыл бұрын
Mariakutty... Ethipoyyy"" 😃😃😃
@crackitjokeit
@crackitjokeit 6 жыл бұрын
Maria George hii Mariakutty sukhano
@songmania5163
@songmania5163 6 жыл бұрын
മറിയാമോ ഈദ് ആശംസകൾ . വീട്ടിൽ എത്തിയോ ??
@anu1982sumitha
@anu1982sumitha 6 жыл бұрын
Maria George Hiiiiii
@mariageorge5315
@mariageorge5315 6 жыл бұрын
Bibin Babu bibin chetta veetil alla
@johnxavier5842
@johnxavier5842 6 жыл бұрын
എല്ലാവര്ക്കും ഈദ് ആശംസകൾ
@myphone8440
@myphone8440 4 жыл бұрын
Ravile school vittuvannu
@myphone8440
@myphone8440 4 жыл бұрын
😜
@vv_vlogs695
@vv_vlogs695 2 жыл бұрын
ഞങ്ങളുടെ അയലത്തു ആയിരിക്കണം cleettolഇടി കൊണ്ട് അവൻ ചത്തേനെ
@സജ്നസജ്ന
@സജ്നസജ്ന 6 жыл бұрын
തങ്കം കുറച്ചു ലൂസ്ഉള്ള നെറ്റി ഇടുക അല്ലെങ്കിൽ ഒരു ഷോൾ ഇടുക
@abhiesworld6731
@abhiesworld6731 6 жыл бұрын
Ambilikutan uppum mulakum upekshicho
@songmania5163
@songmania5163 6 жыл бұрын
Abhi Abhi hey ഒരിക്കലും ഇല്ല . വരും വരാതിരിക്കില്ല
@arshadm251
@arshadm251 2 жыл бұрын
@@songmania5163 eyck
@crackitjokeit
@crackitjokeit 6 жыл бұрын
മഞ്ജു ചേച്ചിടെ വിരല് മുറിഞ്ഞൊ ?
@mpaul8794
@mpaul8794 6 жыл бұрын
Hoooiiiiiiii Ethippoyeeeeee
@songmania5163
@songmania5163 6 жыл бұрын
ടീച്ചറമ്മോ ഈദ് മുബാറക് 💐🍁💐. എന്തൊക്കെ ഉണ്ട് വിശേഷങ്ങൾ 👍
@hakeenshaju5360
@hakeenshaju5360 6 жыл бұрын
M Paul"" hoi hoii hiiii 🙋🙋🙋 Teacere.. njaanethiii.. 😂😂😂
@mpaul8794
@mpaul8794 6 жыл бұрын
Bibin Babu ..Oru holiday kittiyathalle... detailed cooking aarunnu. Innu lunch nu ellarum veettil undu. Pinne perunnalum alleee..kurakkenda.
@mpaul8794
@mpaul8794 6 жыл бұрын
Chachooseee....innu mon urangilla ennu ariyaam
@songmania5163
@songmania5163 6 жыл бұрын
M Paul 🤓🤓🤓🤓
@ajitha3931
@ajitha3931 6 жыл бұрын
Kanakan maman fasil amma sneha arumilla ethra rasamayirunnu ennum orepola cleeto mandatharam kanikkum avasan chammum ennum ithu thanna maduthu
@Suresh-tu3sw
@Suresh-tu3sw 6 жыл бұрын
Thakli moleeee
@TheWonderfultree
@TheWonderfultree 6 жыл бұрын
Thankam please STOP showing soft corner to Ambilikuttan & genuinely love CLEETO.
@twinkletwingirllittlestars6880
@twinkletwingirllittlestars6880 5 жыл бұрын
Pls kanakaneyum familyeyum kondu varu....ottum kollilla ippol....bhayankara boring aayi thonnunnu....
@rogerdean5890
@rogerdean5890 6 жыл бұрын
surrendra ninga ntha balunte veetil varathe.vava vannit polum vanillalo.surrenedran fans katherikkuva pettannu vaa
@basheerbasheer7890
@basheerbasheer7890 6 жыл бұрын
Hahaha
@songmania5163
@songmania5163 6 жыл бұрын
Basheer Basheer 👍😜
@hassanpk541
@hassanpk541 6 жыл бұрын
റിയസ്ക ആ 11.52 ഇക്ക ശ്രദ്ധിക്കു .അഭിനയം ആണ് അത് ഒക്കെ .എന്നാലും കുറച്ചു ശ്രദ്ധിക്കണം. പറഞ്ഞത് തെറ്റാണെങ്കിൽ ക്ഷമിക്കണം
@riyasmohammed3793
@riyasmohammed3793 6 жыл бұрын
Hassan Pk enthu patti
@lakshaphoto7858
@lakshaphoto7858 5 жыл бұрын
മനഃപൂർവ്വമല്ലല്ലോ അവർക്ക് പോലും മനസ്സിലാവാത്ത കാര്യമാണ്. എല്ലാം മറ്റേ കണ്ണുകൊണ്ട് കാണുമ്പോഴുള്ള കുഴപ്പം മാത്രമാണ് . ആദ്യം തൻ നന്നാവ് .എന്നിട്ട് മറ്റുള്ളവരെ നന്നാക്കാൻ നോക്കാം . ഹോ ഇത്തരം കാര്യങ്ങളിലെ സേട്ടന്റെ ഒബ്സെർവേഷൻ അപാരം .
@Hope12345
@Hope12345 3 жыл бұрын
Endanu?
@prashanthikrishnan4690
@prashanthikrishnan4690 4 жыл бұрын
As manjuvinevozivak
@allythomas7026
@allythomas7026 4 жыл бұрын
0
@habeebmytheenkunju7248
@habeebmytheenkunju7248 6 жыл бұрын
Thangathinu onnummanasilayilla
@stephythomas1924
@stephythomas1924 6 жыл бұрын
😊
@basheerbasheer7890
@basheerbasheer7890 6 жыл бұрын
23
@songmania5163
@songmania5163 6 жыл бұрын
Basheer Basheer 👍👍👍👍👍
@Riyaskhan11
@Riyaskhan11 6 жыл бұрын
ഈദ് മുബാറക്
@vv_vlogs695
@vv_vlogs695 2 жыл бұрын
ഒരു പാഴ് ജന്മം ക്‌ളീറ്റോ
@ramanikrishnan4087
@ramanikrishnan4087 4 жыл бұрын
Thangathinte ee swabhavam sariyalla. Mattullavarku parayendathu kelkilla
@ajaycalicut74
@ajaycalicut74 4 жыл бұрын
naanamille ingane parayan?... ithu avarude serial charecter base alle?
@ramanikrishnan4087
@ramanikrishnan4087 2 жыл бұрын
@@ajaycalicut74 Character nte Peru vechanu njan post cheythathu. Athinu nanikkanendirikkunnu!
@aliceboban6050
@aliceboban6050 4 жыл бұрын
Good programme.
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
Aliyan vs Aliyan | Comedy Serial by Amrita TV | Ep : 261 | Kanakku Teacher
22:12
Aliyan vs Aliyan | Comedy Serial by Amrita TV | Ep : 252 | Car Loan
23:29
Amrita TV Archives
Рет қаралды 500 М.
Aliyan vs Aliyan | Comedy Serial | Amrita TV | Ep : 267 | Veettu Joli
21:19
Amrita TV Archives
Рет қаралды 1,4 МЛН
Aliyan vs Aliyan | Comedy Serial | Amrita TV | Ep : 289 | ഒപ്പം |
20:23
Aliyan vs Aliyan | Comedy Serial by Amrita TV | Ep : 263 | Vachu Vilambanoralu
22:45
Aliyan vs Aliyan | Comedy Serial by Amrita TV | Ep : 243 | Kinarum Fuseum
20:33
Aliyan vs Aliyan | Comedy Serial | Amrita TV | Ep : 286 | ഷുഗർ  |
18:40
Aliyan vs Aliyan | Comedy Serial | Amrita TV | Ep : 296 | "മീൻ  "!!
21:06
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН