എനിക്ക് ഏറ്റവും ഇഷ്ടമുള്ള പ്രോഗ്രാം ആണ് അളിയൻസ്❤️❤️❤️❤️❤️. ഓരോ കഥാപാത്രവും വളരെ ഭംഗി യായിട്ടാണ് ചെയുന്നത്. 2ദിവസവും കൂടി undarunningil നല്ലതായിരുന്നു...
@Shibikp-sf7hh2 ай бұрын
റേഷൻ കടയിൽ മണ്ണണ്ണ ഇല്ല, പിന്നെ ലില്ലി പുറത്തു അടുപ്പ് കത്തിക്കുന്നത് കണ്ടിട്ടില്ലല്ലോ. അളിയൻ സ് ഇഷ്ടം ♥️
@Aju-o3n2 ай бұрын
അടുപ്പ് കത്തിക്കുന്നത് ഇതുവരെ കണ്ടിട്ടില്ല എന്നാൽ വിറക് വെട്ടാൻ റൊണാൾഡിനോട് എപ്പോഴും parayum😂
@rubinahusein31112 ай бұрын
😅😅
@valsalavenu20292 ай бұрын
റൊണാൾഡിന്റെ തടി കുറക്കാൻ 😍
@rejithamolpk2 ай бұрын
ചുമ്മാ നുണ പറയരുത് ലില്ലി ഗ്യാസ് അടുപ്പിൽ ചോറ് വയ്ക്കുന്നത് എത്ര എപ്പിസോഡ് ഇൽ കാണിച്ചിരുന്നു എന്ന് വരെ പുറത്തു ചോറ് വയ്ക്കുന്നത് കാണിച്ചിട്ട് ഇല്ല
@savvplaying2542 ай бұрын
😂😂😂
@beenavikraman5122 ай бұрын
Sathyam. Njanum kandittilla. Thalli marikkuva
@subhashinimg4252 ай бұрын
ശരിയാ
@suhrakallada38742 ай бұрын
Script എഴുതിയ ആൾ ഓർത്തു കാണില്ല😂
@EshalMaryam2 ай бұрын
ശെരിയാ
@florancegeorge62232 ай бұрын
ആറു മാസമല്ല ഒന്നൊന്നരവർഷമായി റേഷൻ കടയിൽ നിന്നും മണ്ണണ്ണകിട്ടാതായിട്ട്
@Ani-tz9nc2 ай бұрын
അതെ.
@bencyraphy90242 ай бұрын
അതെ
@binduprince87902 ай бұрын
😁@@Ani-tz9nc
@aparnaas17822 ай бұрын
Satyam sugar mm
@binduunnikrishnan14662 ай бұрын
ഞാൻ കനകന്റെ ഒപ്പമാണ്. അനീതി കണ്ടാൽ എതിർക്കണം. ലില്ലി പക്കാ വിവരക്കേടാണ്
@MohammedShibil-k4y2 ай бұрын
ഇന്നും കൂടി ഒള്ളു എന്ന് ഓർക്കുമ്പോൾ മിസ്സ് ചെയുന്നവർ ഉണ്ടോ 😢😢
@vijayakumarithulasidharan98592 ай бұрын
വേറെ ഒരു ജോലിയും ഇല്ലാത്തവർ, ഇത് മാത്രം നോക്കി ഇരിക്കുന്നവർക്ക് ബോർ അടിക്കും
@MohammedShibil-k4y2 ай бұрын
അത് കുറച്ചു നേരമേ ഒള്ളു പണികഴിഞ്ഞു ഇരിക്കുമ്പോൾ കാണണമല്ലോ @@vijayakumarithulasidharan9859
@Manoharam8982 ай бұрын
😢😢😢
@applep37pa932 ай бұрын
ഇഷ്ടപെടാം Addict ആവരുത് എത് കാര്യവും ഒരു പരുതിക്കപ്പുറം
@BlastersFC2 ай бұрын
എന്താ ഇത് നിർത്താൻ പോകുവാണോ?
@jackywilson072 ай бұрын
ലില്ലിയുടെ ആക്രാന്തത്തിന് റൊണാൾഡിന്റെ കിടിലൻ പരിഹാരം 😂
@Thamburu123452 ай бұрын
അതിന് ലില്ലി എന്ന് വിറകടുപ്പിൽ ചോറ് വെച്ചു 🙄🙄🙄വിറകടുപ്പിന്റെ അരികിൽ ലില്ലി നിൽക്കുന്നതായിട്ട് പോലും ഇന്ന് വരെ ഒരു എപ്പിസോഡിലും കണ്ടിട്ടില്ല. 🤦♀️🤦♀️🤦♀️
@polychacko31012 ай бұрын
1000 എപ്പിസോഡ് തികയ്ക്കാൻ ഉള്ള തത്രപ്പാട് 80% പ്രേക്ഷകർക്കു മനസ്സിലാകും സാരോല്ല്യ സ്ക്രിപ്റ്റ് നു ലൈക് ഇല്ല പക്ഷെ നിങ്ങടെ ഒക്കെ അഭിനയം അടിപൊളി 🌹🌹🌹🌹🌹🌹🌹🌹
@suhrakallada38742 ай бұрын
ബംഗാളി നല്ല രീതിയിൽ മലയാളം പറയുമ്പോൾ തങ്കവും ലില്ലിയും എന്തിനാ ഹിന്ദിയിൽ തപ്പി തടയുന്നത്😂
@sumeshsubrahmanyansumeshps77082 ай бұрын
അതെ 😂😂😂😂
@sujazana76572 ай бұрын
Sharya😂
@REKHAEDICHERY2 ай бұрын
@@sujazana7657 0p
@priyas96442 ай бұрын
Athanu malayali😂😂
@muraleedharannair46902 ай бұрын
തങ്കത്തിന് വസ്തുക്കൾ കാണുമ്പോൾ എപ്പോഴും ആർത്തിയാണ്
@bincyharikumar47352 ай бұрын
ഒരു വട്ടം പോലും വിറകടുപ്പിൽ അരി വെക്കുകയും വെള്ളം തിളപ്പിക്കുകയും ചെയ്യാത്ത ലില്ലി
@Gkm-2 ай бұрын
നടരാജൻ ആണ് ഈ സീരിയലിൻറെ ഐശ്വര്യം ആ നിൽപ്പും ചിരിയും എല്ലാം 😂😂😂
@JJ-id1uj2 ай бұрын
പുരുഷു കൂടിയുണ്ടേൽ പൂർത്തിയായി😂
@Gkm-2 ай бұрын
@@JJ-id1ujഅത് ആരാ
@jojiya13422 ай бұрын
തങ്കം എപ്പോഴും ഇങ്ങനെയാ ലില്ലിക്കു എഷ്ട്ടപെട്ടതു തന്നേ താങ്കതിനും വേണം 😂
@bindhunisha85882 ай бұрын
നാത്തൂന്മാർ അങ്ങനെയൊക്കെ തന്നെയാ
@manojabraham-pz9gj2 ай бұрын
അൻസാർ സിനിമയിൽ ഇറങ്ങിയാൽ കലക്കും 👍👍
@RajeevNair-e9u2 ай бұрын
ഇനി ശനിയും ഞായറും മിസ്സ് ചെയ്യുന്നവർ ഇവിടെ കൂടു 🙏🙏🥰
@Ogryzekb2 ай бұрын
ഇപ്പോ പണ്ടത്തെ പോലുള്ള രസമില്ല അതുകൊണ്ടു miss ചെയ്യാറില്ല.
@Two_idiots.02 ай бұрын
അങ്ങിനെ ആണെങ്കിൽ എൻ്റെ ചാനൽ ഒന്നും സബ്സ്ക്രൈബ് ചെയ്തേക്ക് ശനിയും ഞായറും എൻ്റെ വീഡിയോസ് കണ്ടോ🙃🙃🙃🫣
@rajanir57852 ай бұрын
Ithu നിർത്തുകയാണോ
@RajeevNair-e9u2 ай бұрын
@@rajanir5785 അല്ല 🙏🙏🙏
@Two_idiots.02 ай бұрын
@@rajanir5785 no
@Kukku_mtz2 ай бұрын
അളിയൻസ് ആഴ്ചയിൽ എല്ലാ ദിവസവും വേണമെന്നുള്ളവർ ആരൊക്കെ 😊
@RizwanRisu242 ай бұрын
എന്തിന്
@Niah14Natania2 ай бұрын
Venda ipo Ulla pole pokate
@nithin842 ай бұрын
അയ്യോ ന്റെ പാല്... 😆😆😆, അപാര രക്ഷപെടൽ...
@VaibhavP-bt3ff2 ай бұрын
20:37
@kusumamvarghese62082 ай бұрын
തങ്കത്തിന് ആ മുടി അടുക്കളയിൽ നിൽകുമ്പോൾ മുഖത്തുനിന്ന് ഒന്ന് മാറ്റിക്കൂടെ കാണുന്നവർക്ക് അറപ്പ്
തങ്കത്തിന്റെ ഓരോ പ്രവർത്തിയും കാണുന്നവർക്ക് അറപ്പുണ്ടാക്കും.. എന്ത് ആഹാരം കണ്ടാലും വായിൽ കപ്പലൊടിക്കുന്ന വെള്ളം ഉണ്ടാകും, തൊട്ടു നക്കും, ആട് ചാവക്കുന്നപോലെ ചാവക്കുക, ഇട്ടിരിക്കുന്ന വസ്ത്രത്തിൽ തുടയ്ക്കും, എല്ലാരുടേം പത്രത്തിൽ കൈയിട്ടു വാരും 😂
@Klm5312 ай бұрын
ഈ രണ്ടുപേരും എന്നും ഇത്പോലെ അല്ലെ. മുഖത്തു മുടിമുട്ടികിടന്നാൽ രണ്ടെണ്ണത്തിനും ബുദ്ധിമുട്ടില്ല. നമുക്ക് അറപ്പ് തോന്നും
@raveendrantn2582 ай бұрын
ഇന്ന് ഭക്ഷണം ഇല്ലാത്ത ഒരു എപ്പിസോഡ്..... കൊള്ളാം.... താങ്ക്സ്...... 🙏
@binduharish-s8j2 ай бұрын
എപ്പോഴും താങ്കത്തിന്റെ അതി സാമർഥ്യം തന്നെ... ലില്ലിയെ ഒരിക്കലെങ്കിലും ജയിപ്പിച്ചുകൂടെ. സഹോദരിയെ സ്നേഹിക്കുന്നതും സഹായിക്കുന്നതും നല്ലതുതന്നെ. പക്ഷെ ഇത് അല്പം കൂടുതലാ....
@Ani-tz9nc2 ай бұрын
ലില്ലിyum അങ്ങനെ ആണ്... ചില എപ്പിസോഡ്
@elsyjohn77132 ай бұрын
Randuperkum samarthym ichire kooduthalanu
@melvin53552 ай бұрын
ഭാര്യ ക്കു എന്ത് വാങ്ങിച്ചാലും ഒന്ന് പെങ്ങൾക്കും വാങ്ങണം എന്നുള്ളത് കുറച്ചു കഷ്ടം ആണ്
@anubaby9622 ай бұрын
എപ്പഴും ഇങ്ങനാ എന്തു വാങ്ങിച്ചാലും lilly എടുക്കുന്നത് thangam അടി ഉണ്ടാക്കി വാങ്ങും.
@MuraliMandath2 ай бұрын
തങ്കം എപ്പോഴും അങ്ങനെ തന്നെ ആണ് ലില്ലിക്ക് എന്ത് വാങ്ങിയാലും അത് തങ്കത്തിനു വേണം
@VinodKV-co4qz2 ай бұрын
ഇന്ന് വീട്ടിൽ കമ്പിളി പുതപ്പ് വാങ്ങിയത് അറിയാതെ കനകൻ വീണ്ടും വാങ്ങി കൊണ്ടുവരുന്നു. കുറച്ച് എപ്പിസോഡ് മുമ്പ് എല്ലാവരും ഫുഡ് വാങ്ങി കൊണ്ടുവരുന്ന ഒരു എപ്പിസോഡ് കണ്ടു, അതുപോലെ ഒരു എപ്പിസോഡിൽ റൊണാൾഡിന് അപകടം പറ്റുന്നു ക്ലീറ്റോക്ക് പറ്റുന്നു തങ്കത്തിന് പറ്റുന്നു ലില്ലിക്ക് പറ്റുന്നു... എന്തായാലും കൊള്ളാം...
@praveenapravee60162 ай бұрын
എന്തെ അതൊന്നും കഥ അല്ലേ സാധാരണ രണ്ടു കുടുംബങ്ങൾ ആണ്..അവിടെ നടക്കുന്ന കാര്യങ്ങൾ അവർക്ക് കാണിക്കാൻ കഴിയൂ
@janaki-wn4lq2 ай бұрын
അവര്ക് ഇപ്പോ മഴയൊന്നും ഇല്ല. എപ്പോസോടെ തികയ്ക്കാൻ എന്തെങ്കിലും കാട്ടികൂട്ടുന്നു. കഥയും ഇല്ല, ഓവർ ആക്ടിങ് അങ്ങേ അറ്റം
@bindhunisha85882 ай бұрын
വേണമെങ്കിൽ കണ്ടാൽ മതി ഹേ ഇതൊക്കെ ഓരോ കുടുംബത്തിൽ നടക്കുന്നതല്ലേ കാണുകയും വേണം ഒടുക്കത്തെ കുറ്റവും നല്ല കഥ കൈയിൽ ഉണ്ടെങ്കിൽ എഴുതി അയച്ചുകൊടുക്ക് അവർക്ക് കഥ ഇല്ലാതെ കരയുവാ 😏😏
@simplestyleszumeees2 ай бұрын
റൊണാൾഡിന്റെ കോടങ്ങാവിളയിൽഎല്ലാവരും പോകുന്ന ഒരു എപ്പിസോഡ് വേണം എന്നാണെന്റെ ഒരു അഭിപ്രായം.
@Maaaaaaa592 ай бұрын
Innathe episodes poli poli❤❤❤❤❤❤ ......pazheth poli ayi poli 3 vattam kand innathe chirich chath❤❤❤❤😂😂
@anasraseena23422 ай бұрын
അൻസറിനെയും നടരാജനെയും ഇഷ്ടം ഉള്ളവർ ഇതിൽ ലൈക് ചെയ്യൂ ❤❤❤❤
@sanalkumar86322 ай бұрын
റേഷൻ കടകളിൽ നിന്നും കാർഡുടമകൾക്കു ഒരു തുള്ളി പോലും കിട്ടാതായിട്ട് കാലങ്ങൾ ഏറെയായി. തിരുവനനന്തപുരം ജില്ലക്ക് എന്തെങ്കിലും പ്രത്യേകത ഉണ്ടോ ?...
@alexdaniel82712 ай бұрын
Ansar.. Such a loveable character. 😊
@Dreams-jm7hl2 ай бұрын
സർക്കാരിനെ ജനങ്ങൾ നോക്കണം സർക്കാർ ജനങ്ങളെ നോക്കുന്നുണ്ടോ.. 😀 റൊണാൾഡിന് മാത്രം ഹെൽമെറ്റ് ഇല്ല... 😀 ലില്ലിയുടെ ഭാഗത്താണ് ശരി ലില്ലിക്ക് എന്ത് ഇഷ്ട്ടപ്പെട്ടാലും അത് തങ്കത്തിന് വേണം ക്ലീറ്റോയുടെ പേരും പറഞ്ഞ് ഒപ്പിച്ച് എടുക്കും വളരെ മോശം സ്വഭാവം...
@muhammedaslam44312 ай бұрын
ഡിയർ അളിയൻസ് crews അളിയൻസ് എപ്പിസോഡ് ശനിയാഴ്ച വരെ ഉണ്ടായിരുന്നെങ്കിൽ വളരെ നന്നായിരുന്നു കാരണം ഞാൻ ഇതിനു അഡിക്റ്റ ആയൊരു സബ്സ്ക്രൈബ്ർ ആണ് അത് പോലെ ക്‌ളീറ്റോ, അൻസാർ, നടരാജൻ, പുരുഷു കോമ്പിനേഷൻ ഉടനെ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു
@binduunnikrishnan14662 ай бұрын
അത് സത്യമാണ്, പലതവണ ലില്ലിയും തങ്കവും തമ്മിൽ ഇങ്ങനെ പോര് നടന്നിട്ടുണ്ട്. തങ്കത്തിനു അവൾ ആഗ്രഹിക്കുന്നത് എന്തായാലും കിട്ടണം.
@ATL-h1r2 ай бұрын
ചരിത്രത്തിൽ ആദ്യമായി ഒരു മാരുതി കാറിന് 5🌟 സേഫ്റ്റി ലഭിച്ചിരിക്കുന്നു; ഡിസയർ🎉
@remakrish78842 ай бұрын
എപ്പോഴും അതെ തങ്കത്തിന് ലില്ലി എന്ത് select ചെയ്താലും അത് വേണം
@johnabraham99172 ай бұрын
നല്ല തന്മയത്വത്തോടുള്ള അഭിനയമാണ് ലില്ലി കുട്ടിയുടേത് അഭിനന്ദനങ്ങൾ.
@sherinjohn13802 ай бұрын
അമ്മാവന്റെ അമ്മായിക്ക് ഹാപ്പി ബർത്ത്‌ഡേ❤️❤️❤️
@indravally46262 ай бұрын
LillyumThankavum. OrikalumAduppiluKanjiVachuKandittillaVeruthe. E thinaKallamParayuñe
@RajendranVayala-ig9se2 ай бұрын
കനകൻ പോലിസിൻ്റെ തൊപ്പിയും തലക്കെട്ടും മാറ്റി യഥാർഥ തലകാണാൻ എന്നെപ്പോലെ ആഗ്രഹമുള്ളവർ ആരൊക്കെ?
@jameelatc77122 ай бұрын
ഞാനുണ്ട്
@RajendranVayala-ig9se2 ай бұрын
❤🎉😊
@Dreams-jm7hl2 ай бұрын
ഒന്ന് രണ്ട് പ്രാവശ്യം കാണിച്ചു ഇന്നലെ അടുക്കളയിൽ തോർത്ത് കെട്ടിയതിൽ കൂടി കാണാം... ചുവരിൽ ഇരിക്കുന്ന ഫോട്ടോ നോക്കു അത് തന്നെ റിയൽ 😀
@RajendranVayala-ig9se2 ай бұрын
❤😮😊@@Dreams-jm7hl
@abhilashkerala2.02 ай бұрын
Chechis bangali nalla Malayalam ariyam ketto no hindi 😂😂😂 Thangam vs lilly❤❤❤😂😂 Kanakan❤❤❤ Ronald❤❤❤
@97479042 ай бұрын
Natarajan abinayikkukayalla jeevikkukayanu.❤ natarajan ansar combination super
@shakirchoolakal54362 ай бұрын
Very Good now a days you are bringing Ansar and Natraj
@john-l2e6m2 ай бұрын
അളിയൻസ് പേരു് മാറ്റി നാത്തൂൻസ് എന്ന് മാറ്റണമെന്ന് അഭിപ്രായമുള്ളവർ ആരൊക്കെ?
@preethirohit1432 ай бұрын
🙋🏻♀️
@raveendrantn2582 ай бұрын
👍👍👍
@chinnusworldkannur44232 ай бұрын
സത്യം
@SarathMohan-x3m2 ай бұрын
Ayyoo
@shamsudheenshamsudheen-g4l2 ай бұрын
പൊന്നു മലരേ വെറുപ്പിക്കുന്നതിനു ഒരു പരിധി ഉണ്ട്..
@SosammaThomas-f6s2 ай бұрын
എല്ലാ സീരിയലിലിലും ഈ തങ്കം ഇങ്ങനെ തന്നെയാണ് അല്ലെ. ഇതു ഒറിജിനൽ ആണോ സീരിയലിൽ മാത്രമാണോ. തങ്കത്തിന്റെ രണ്ടുമൂന്നു സീരിയൽ കാണുന്നു എല്ലാം ഒരുപോലെ. ഒരുപോലെ. ഏതോ ജന്മ കല്പനയിൽ മനോരമ, അളിയൻസിൽ തങ്കം, സുസു വിൽ പേരോർമ്മയില്ല അതിലും ഉണ്ട് പിന്നെ മറിമായം എല്ലാം ഒരേ സ്വഭാവം
@JJ-id1uj2 ай бұрын
സുസുവിൽ കൊച്ചമ്മിണി
@bindhunisha85882 ай бұрын
അവർക്ക് കൊടുക്കുന്ന വേഷം അല്ലെ ചെയ്യുന്നേ
@SuchithraArun122 ай бұрын
ലില്ലിയുടെ ടോപ്പും തങ്കത്തിന്റെ നൈറ്റിയും ഒരേ ഡിസൈൻ 😂😂
@AbdulRahim-gj4gb2 ай бұрын
ഓ ഒരു മഹാ കണ്ടുപിടിത്തം
@Vibin272 ай бұрын
chooper, lilly nighty ittu kaanaan aagrahamullavar like adi
@adithilakshmi18412 ай бұрын
അളിയൻ vs അളിയൻ kandunok@@Vibin27
@lambooji20112 ай бұрын
Keep going guys🎉
@SunilKumar-xo3gj2 ай бұрын
Super episode arunnu.
@ഭദ്രഭാവയാമി2 ай бұрын
second half പൊളിച്ചു natural അടി 😂😂😂 kanakane പിച്ചിരിക്കീറിയേനെ രണ്ടും കൂടേ
@janeeshk91732 ай бұрын
ബ്ലാക്കിന് വിൽക്കുന്നത്... (വിക്കരുത്)....എന്നു .. കനകൻ തെറ്റി പറഞ്ഞതാണ് (കറക്റ്റ്...ആണല്ലേ).. ഈ കനകൻ കുറച്ച് മാറണം... കാരണം ചിലത്... കനകന് അറിയില്ല..പറയുന്നത് എന്താണെന്നു... (അതല്ലേ മറ്റുള്ളവരുടെ മുന്നിൽ കെണിയുന്നത്).... നിർത്തണം....
@troll2.0922 ай бұрын
അസൂയ ലില്ലി😂
@ikozhikod13912 ай бұрын
രണ്ട് ദിവസം തള്ളി നീക്കണം അളിയൻസ് ഇല്ലാതെ തങ്കം, റൊണാൾഡ് പെരുത്ത് ഇഷ്ട്ടം
@Vibin272 ай бұрын
lilly nighty ittu kaanaan aagrahamullavar like adi
@jasniRahim2 ай бұрын
കനഗന് മിനിറ്റുകൾ കൊണ്ട് താടി വന്നു 😂വീട്ടിൽ നിന്നിറങ്ങി റോഡിൽ എത്തിയപ്പോ ക്ലീൻ ഷേവ് മാറി കുറ്റി താടി ഒഹ്ഹ്ഹ് 😮ലോകത്തിന്റെ ഒരു സ്പീഡ് 😊
@janaki-wn4lq2 ай бұрын
അതൊക്കെ എന്ത്. കഴിഞ്ഞ എപ്പിസോഡിൽ ഉച്ചക്ക് പറമ്പിൽ നിന്നും കേറി വീട്ടിലെ മുറ്റത്തെത്തിയപ്പോൾ സന്ധ്യയായി
@jasniRahim2 ай бұрын
@@janaki-wn4lq🤭
@alexusha23292 ай бұрын
Ithra sookshamayi noku no? Entammo
@nalinakshannalinakshan5922 ай бұрын
ബെഡ് റൂമിൽ ഇരുന്നുള്ള ഷൂ ഇടീൽ ഒഴിവാക്കണം.... ഉത്തമ കുടുംബം ആയിട്ടാണ് ഈ സീരിയൽ കാണുന്നത്... ഓക്കെ ഡയറക്ടർ. 😂
@sabnaabhilash81412 ай бұрын
ഓ എന്റമ്മോ എന്തൊരു നിരൂപണം
@nousheennowfel18402 ай бұрын
Athe sathyam എന്തൊക്കെ കുറ്റങ്ങൾ ആണ് കണ്ട് pidikkunnunath 😅@@sabnaabhilash8141
@sree35332 ай бұрын
അതൊക്കെ സാധാരണ ജീവിതത്തിൽ സംഭവിക്കുന്നതാ
@hareeshnair-y9x2 ай бұрын
😂😂😂
@reshmavrs8272 ай бұрын
Satyam...😂@@sree3533
@alexandergeorge93652 ай бұрын
7:48 മുതൽ... നടരാജൻ പറഞ്ഞത് എന്താണെന്ന് ആർക്കെങ്കിലും മനസ്സിലായോ....?
@geenanandhan46902 ай бұрын
ലില്ലിക്ക് മണ്ണെണ്ണ ഇല്ലാതെ അങ്ങട്ട് അടുപ്പ് കത്തിക്കാൻ അറിയില്ലേ. വെള്ള കാർഡിന് മണ്ണെണ്ണ റേഷൻ കടയിൽ നിന്നും കിട്ടത്തില്ലെന്ന് കനകന് അറിയിത്തില്ലേ.
@nusaibathk81532 ай бұрын
This type content enikishtam.especially thangathindae acting
@Meenus10782 ай бұрын
Lilli chechy edutha same blanket njangalude veettil und🥰
@NaziyaNaz-tm7xg2 ай бұрын
ഗവണ്മെന്റ് ജോലിക്കാരൻ ആയ കനകനു വെള്ള കാർഡ് അല്ലെ... വെള്ള കാർഡ് കാർക്ക് മണ്ണണ്ണ ഇത്ര നാൾ ആയി കിട്ടിയിട്ട്
@abhiramibinu23632 ай бұрын
ശനിയും ഞായറുഠ മിസ്സ് ചെയ്യുന്നു
@mjmediaminijayan12632 ай бұрын
കനകൻ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ ക്ലിൻഷേവ്... റൊണാൾഡിന് കനകൻ കാണുമ്പോൾ തടി😂😂😂 കനകൻ തിരിച്ചു വന്നപ്പോൾ ക്ലീൻ ഷേവ്😂😂😂
@bindhunisha85882 ай бұрын
എല്ലാം കൃത്യമായി കണ്ടുപിടിക്കുന്നല്ലോ 😀😀
@supriyatp892 ай бұрын
ഒരു വർഷം ആണ് മണ്ണണ്ണ നിര്ടിയിട്ട്.. സർക്കാർ തന്നില്ലെങ്കിൽ അരിയും വാങ്ങേണ്ട എന്നാ നിയമം വരുമോ ആവോ എന്നാപ്പിന്നെ അരിയും ഉണ്ടാകില്ല
@jayammababu61202 ай бұрын
Thankam kalli and looks pattippu,kothichi
@BijuThomas-v1w2 ай бұрын
പരമബോർ റൊണാൾഡിനെ ഇങ്ങനെ പൊട്ടൻകഥാപാത്രമാക്കരുത്
@SajidaAzeez2 ай бұрын
❤️ 10:18 10:20 10:20 10:21 10:21 10:22 10:23
@soumyasaji4012 ай бұрын
Ee lilim kanakanum koodi abhinayikuvalla...jeevichu theetkuvalle...andoru originality..👍👍
@ORANCH2 ай бұрын
അടിപൊളി 🌹🌹🌹💝💝💝
@Chuvappan2 ай бұрын
lilliyum thankavum kidu....
@licyk79282 ай бұрын
It is good, Kanakan bought a bag instead of the cover.
@VJ-mz1sy2 ай бұрын
കനകൻ പോലീസേ ഇതുപോലെ നീതി , ന്യായം ഒക്കെ പാലിക്കുന്ന ഏതു police station ആണ്താങ്കൾജോലി ചെയ്യുന്നത് അതു കേരളത്തിൽത്തന്നെയാണോ ? പിന്നെ shoes ഇടുന്ന ആ സാധനത്തിന്റെ പേരു് shoe horn (ഷൂ ഹോൺ) എന്നാണ് .
@sujithapappan77762 ай бұрын
Randaludeyum Hindi kettappol chirich chathu prathekich thakkathinte hum kettappol😅😅😅
@sobhanasunilkumar8292 ай бұрын
Nalla eppisode
@shunnivlogs87872 ай бұрын
Serial baravahikalude sradhaku kanakan policinu oru scooty eghilum venam orupadishttam❤❤❤❤❤❤❤
@WooHooLaLa2 ай бұрын
നടരാജൻ കീ ജയ്.🎉🎉🎉 Anzar കീ ജയ് 🎉🎉🎉🎉
@snehalathanair4272 ай бұрын
Pl have this seven days a week-- have to wait till Monday now
@alexiusglory84272 ай бұрын
I like 1 - Marimayam, 2 - Aliyans
@philominajames29222 ай бұрын
Yes vallathe miss cheyyunnund.
@jasminnm22012 ай бұрын
Good episode❤
@mansoormunnu132 ай бұрын
ഗുഡ് എപ്പിസോഡ്
@balachandranpv46922 ай бұрын
മഞ്ജു പത്രോസ് സമ്യാഭാഗ്യൻ പിള്ള അഭിനയം ജീവിതം തന്നെ മിടുക്കികൾ
@tomnewyorker37492 ай бұрын
തടിയാ പുള്ള റൊണാൾഡിനെ രണ്ടായി കണ്ടിക്കുക
@praveenapravee60162 ай бұрын
ബെഡ്റൂമിൽ kanakan തൊപ്പി ഇടുന്നത് ചളി ആകുന്നു കുറ്റി മുടി ആയല്ലോ ഇനി തൊപ്പി maatu kanaka തക്കുടുവും അമ്മയും മിസ്സ് ആയി ഇന്ന് സൂലു ചേച്ചി idykide വേണം.നാട്ടിൻ പുറം അല്ലേ..കുടുംബശ്രീ പെണ്ണുങ്ങളും idykide വേണം അമ്മാവൻ ഉള്ളത് പ്രോഗ്രാമിന് ഐശ്വര്യം ആണ് അമ്മാവനെ ചേർത്ത് കഥ എടുത്തു ..
@rekhano16132 ай бұрын
Kambiliy episode super 👌 👍
@Padmini17122 ай бұрын
1:20- Lily, Bustu allaa Bestu😂😂😂😂😂😂
@farookap33742 ай бұрын
റൊണാൾഡ് ഇപ്പളാ ഒരു നല്ല കാര്യം ചെയ്തത്
@LijaChandran2 ай бұрын
4:44 backil varuna bus camera kandu dim adichu😅
@josephthomas19572 ай бұрын
Today's script is perfect.
@ajithaaji88992 ай бұрын
Lilly ഇതുവരെ അടുപ്പ് കത്തിക്കുന്നത് കണ്ടിട്ടേയില്ല 😄😄😄😄അല്ലെങ്കിലും തങ്കത്തിനു എന്ത് കണ്ടാലും സാമാർഥ്യം കാണിച്ചു കൈക്കലാക്കാൻ നല്ല മിടുക്കാണ്, കുറെ over ആക്ടിങ്ങും
@kalasreeajithakumar24682 ай бұрын
അയ്യടാ..... പോലീസുകാരന് റേഷൻ കടയിൽ നിന്നും മണ്ണെണ്ണ വേണം. ല്ലേ? നടന്നതു തന്നെ.😂
@askarali34092 ай бұрын
നമ്മളെ നടരാജൻ ശരിക്കും ഇങ്ങനെ തന്നെയാണോ 😃😃
@rojajose61392 ай бұрын
I watch you guys all the time
@jameelatc77122 ай бұрын
അളിയൻസ് ഇഷ്ടമാണ് പക്ഷേ കനകനുവിഗ്‌വേണം
@rekhaj57572 ай бұрын
അപ്പുറം, കൃത്യമായ വരുമാനം ഇല്ലാത്ത തങ്കം ഗ്യാസ് അടുപ്പിൽ ചോർ വേക്കുന്ന്. ശമ്പള ഭാര്യ അടുപ്പിൽ വെക്കുന്നു. പറയമ്മോഴും,കാണിക്കുമ്പോഴും ആലോചിക്കൂ
@melvin53552 ай бұрын
വരുമാനം ഇല്ലാത്ത തങ്കത്തിന്റെ മകൾ എംബിബിസ് പഠിക്കുന്നു 😂
@VinodKumar-ul9vd2 ай бұрын
പത്തു പയിസക്ക് കൊള്ളൂല😊
@jebinjacob95052 ай бұрын
Nadarajan 🔥🔥🔥🔥❤
@AnwarKhan-jg1qx2 ай бұрын
ലില്ലി എന്ന് പറഞ്ഞാൽ എന്റെ അമ്മോ നുണ പറയുന്ന ഒരു സാധനം ഇതിനെ കണ്ണ് നിറയാൻ എനിക്ക് കണ്ടു കൂടാ 😮😮😮