Aliyans - 56 | ബിരിയാണിമേള | Comedy Serial (Sitcom) | Kaumudy

  Рет қаралды 1,062,191

Kaumudy

Kaumudy

Күн бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
Subscribe for More videos : goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : / keralakaumudi
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 467
@musthafamedia8433
@musthafamedia8433 4 жыл бұрын
അളിയൻസ് കാണുമ്പോൾ മനസ്സിമൊരു സതോഷമാ അളിയൻസ് ഉയരങ്ങളിൽ എത്തട്ടെ
@midhulajmuhammed6548
@midhulajmuhammed6548 4 жыл бұрын
ഗൾഫിൽ ജോലിയില്ലാതേ റൂമിൽ ഇരുന്ന സമയത്ത് അളിയൻ Vട അളിയൻ നും അളിയൻസും ആയിരുന്നു വലിയ ഒരു ആശ്വാസം. ഇന്ന് നാട്ടിൽ തിരിച്ച് എത്തി 18 ദിവസങ്ങൾ ആയി വീട്ടിൽ നിരീക്ഷണത്തിലാഇന്നും ഇത് കാണുന്നത് .
@ushadhanyatha1813
@ushadhanyatha1813 4 жыл бұрын
മീൻ നന്നാക്കുന്നതിനിടയിൽ തങ്കം കൈമുട്ട് കൊണ്ട് കൊതുകിനെ തട്ടുന്നത് വളരെ സ്വാഭാവികതയോടെ ചെയ്തു...😍 ശരിക്കും കൊതുക് കടിച്ചിരുന്നോ തങ്കം😄
@priyababy1173
@priyababy1173 4 жыл бұрын
എനിക്കും തോന്നി.
@hijklmnop36
@hijklmnop36 4 жыл бұрын
She is awesome
@jithinkj866
@jithinkj866 3 жыл бұрын
ഞാനും അത് ശ്രദ്ധിച്ചു 😊
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 7 ай бұрын
അതെ
@siddeeqppsiddeeq5465
@siddeeqppsiddeeq5465 4 жыл бұрын
കൂളിംഗ്ലാസ്‌ വെച്ച് ബിരിയാണി ഇളക്കുന്ന നടരാജൻ 🤩🤩♥️
@chankzzmanjeri8726
@chankzzmanjeri8726 4 жыл бұрын
Supar
@priyababy1173
@priyababy1173 4 жыл бұрын
പുക കൊള്ളും കണ്ണിൽ അതാണ്.( കറുത്തും പോകും )
@raseena.ansari4538
@raseena.ansari4538 3 жыл бұрын
Adheena
@raseena.ansari4538
@raseena.ansari4538 3 жыл бұрын
J
@Ananworld123
@Ananworld123 4 жыл бұрын
അളിയൻസ് സ്ഥിരം കാണുന്ന പ്രവാസി മലയാളി ലൈക് അടിച്ചെ
@cookwithshintu
@cookwithshintu 4 жыл бұрын
ഞാനും
@cookwithshintu
@cookwithshintu 4 жыл бұрын
എന്റെ ചാനൽ കൂടി സമയം കിട്ടുമ്പോൾ ഒന്ന് കണ്ട് നോക്കാമോ??
@Ananworld123
@Ananworld123 4 жыл бұрын
@@cookwithshintu sure
@cookwithshintu
@cookwithshintu 4 жыл бұрын
@@Ananworld123 Thank you 😄
@SelvaRaj-pz3gk
@SelvaRaj-pz3gk 4 жыл бұрын
@@cookwithshintu b
@sabidbk3800
@sabidbk3800 4 жыл бұрын
സീൻ duration 1:43 തങ്കം മീൻ മുറിക്കുന്ന സീനിൽ തങ്കത്തിന് കൊതുകു കടിക്കുന്ന ഭാവം ...Really it’s natural..she is brilliant actress
@muhammedshafeeque4087
@muhammedshafeeque4087 3 жыл бұрын
😁നിസ്സഹായാവസ്ഥ എന്താണെന്ന് അറിയണമെങ്കിൽ മീൻ നന്നാക്കുമ്പോൾ പുറത്ത് കൊതുക് കടിക്കണം!!!😀
@charlyrajuthomas3348
@charlyrajuthomas3348 4 жыл бұрын
അളിയൻസന്റെ 56- ഭാഗമായ ബിരിയണിമേള ഒരുപാട് പ്രേക്ഷകപ്രീതി നേടി . സമൂഹത്തിലെ വ്യത്യസ്ത തലങ്ങളിൽ നിന്നുള്ള കാര്യങ്ങളെ കുട്ടിചേർത്തു മിനുക്കിയ ഭാഗമാണ് ബിരിയാണമേള . ഒരു സുഹ്യത്തിനെ സഹായിക്കൻ അഞ്ഞുറോളം ബിരിയാണി വിറ്റു പണി മേടിക്കുന്ന ക്ലിറ്റോ ചേട്ടനും കുട്ടുകാരും . ബിരിയണിക്കുവേണ്ടി കാത്തിരിക്കുന്ന കുടുബാംഗങ്ങളും ഈ ബിരിണിമേള ഞാൻ നന്നായിട്ടു അഘോഷിച്ചു . അടുത്ത മേളത്തിനു വേണ്ടി കാത്തിരിക്കുന്നു....
@Ananworld123
@Ananworld123 4 жыл бұрын
അനീഷേട്ടനെ കാണുമ്പോൾ മിന്നുകെട്ട് സീരിയൽ ഓർമാവരുന്നവർ ലൈക് അടിചെ.😁
@jasminshajahan6292
@jasminshajahan6292 4 жыл бұрын
Und 😁
@Sugarplumz
@Sugarplumz 4 жыл бұрын
Ashakoshalee pennundo 😝
@instareels7253
@instareels7253 4 жыл бұрын
Look achu 😜
@rithwik7908
@rithwik7908 4 жыл бұрын
@@Sugarplumz penninu minnundo
@jithincherukunnu1744
@jithincherukunnu1744 4 жыл бұрын
luck achu
@ShivaPrasad-hj4wu
@ShivaPrasad-hj4wu 4 жыл бұрын
ഈ 3 പുള്ളാര് വളരെ നന്നായി അഭിനയിക്കുന്നു. മൂത്തവളുടെ സ്ലാങ് തിരോന്തരം ടച്ച്‌ വരുന്നു.
@mareenareji4600
@mareenareji4600 4 жыл бұрын
അ ളിയൻസ് ഓരോ episodum കൂടുതൽ കൂടുതൽ നന്നാവുന്നുണ്ട്.congrats...... എല്ലാവർക്കും,,.....
@musthafamedia8433
@musthafamedia8433 4 жыл бұрын
ചോദിക്കാനുണ്ടോ
@m.muralidharan6042
@m.muralidharan6042 4 жыл бұрын
നല്ല തറവാടിത്തമുള്ള എപ്പിസോഡുകൾ മഞ്ജു ചേച്ചി എന്തൊരു ഒറിജിനാലിറ്റി
@shijinipayyavoor6866
@shijinipayyavoor6866 3 жыл бұрын
Real life pole
@Imthiwas
@Imthiwas 4 жыл бұрын
Am getting addicted to this serial 😍😂😂 Nice
@munnaali2945
@munnaali2945 4 жыл бұрын
Me to
@dhanyahenry5559
@dhanyahenry5559 4 жыл бұрын
Me to
@nandabalanair9318
@nandabalanair9318 4 жыл бұрын
Me to
@nafeesatulmisriyya9450
@nafeesatulmisriyya9450 4 жыл бұрын
Me to😁
@Anfiya197
@Anfiya197 4 жыл бұрын
Me to
@suryadeva2009
@suryadeva2009 4 жыл бұрын
എല്ലാ ദിവസവും ഒരേപോലെയാവില്ലല്ലോ അല്ലേ. ഏറെ രസകരമായ ഏറ്റവും നല്ല അഭിപ്രായങ്ങൾ എത്തിയ ലൗവ് ലെറ്ററിനു പിന്നാലെയെത്തിയ ബിരിയാണി മേള അത്രകണ്ട് ആസ്വാദ്യകരമായോ എന്ന് സംശയം. എല്ലാ എപ്പിസോഡിനും ചുവട്ടിൽ "സൂപ്പർ '' എന്നെഴുതുന്ന ശീലമില്ലാത്തതിനാൽ തുറന്ന് പറഞ്ഞതിൽ ക്ഷമിക്കണം. തങ്കത്തിന് ഇതൊരു യോഗമാണെന്ന് തോന്നുന്നു, ഈ മീൻവെട്ടലിനിടയിലെ എണീറ്റ് പോക്ക്. ബിരിയാണി സാമ്പിൾ ഉണ്ടാക്കി കൊടുത്തുവിടും എന്ന് ക്ലീറ്റോ പറഞ്ഞെങ്കിലും അതും വെറുംവാക്കായോ. ബിരിയാണി ചെമ്പ് കൊള്ളാം. ബിരിയാണി ഇളക്കുന്ന ആൾ പണ്ടേ കൊള്ളാമല്ലോ. പക്ഷെ ഈ ബിരിയാണി ചിക്കനാ വെജിറ്റേറിയനാ, മനസിലായില്ല. അഞ്ഞൂറ് പേർക്ക് കൊടുക്കുന്ന ബിരിയാണിയിലിടാനുള്ള അണ്ടിപ്പരിപ്പ് കുറഞ്ഞതെങ്ങനെയെന്ന് മനസിലായി, എന്നാലീ സവാളയും ടൊമാറ്റയുമൊക്കെ ഇത്രയും മതിയോ. DDT പാർട്ടിക്ക് 2 സവാള അരിയുമ്പോൾ തന്നെ കണ്ണ് നിറയുന്ന നിഷ്കളങ്കനെ ഉള്ളി അരിയാൻ എവിടുന്ന് കിട്ടി ക്ലീറ്റോ. എങ്കിലും ഇന്നത്തെ ക്ലീറ്റോയുടെ ഡയലോഗുകളൊക്കെ ഒരു നല്ല രാഷ്ട്രീയക്കാരന്റേതായിരുന്നു. ആ ആദ്യ വിൽപനയിലെ 500 രൂപ കേസൊഴിച്ച്. ഈ അൻസാർ പഠിച്ച കള്ളനാ, റേഷനരിയും നാരങ്ങായും കൊണ്ടൊക്കെ ബിരിയാണി വക്കുന്ന ആളല്ലേ . കനകൻ തികച്ചും ഒരു നല്ല കുടുംബനാഥനാണ് എന്ന് തെളിയിച്ചു. ബിരിയാണിയിലെ ഭക്ഷ്യ വിഷബാധയെക്കുറിച്ചറിഞ്ഞിട്ടും വീട്ടിലിരിക്കുന്നവരെ വിളിച്ച് പറഞ്ഞ് വിഷമിപ്പിക്കാതെ ഞാനും കൂടി വന്നിട്ട് കഴിക്കാം എന്ന് പറഞ്ഞ് പക്വതയോടെ പെരുമാറി. ഇന്നത്തെ രസകരമായ നിമിഷം സമ്മാനിച്ചതും കനകൻ തന്നെ. ലില്ലിയുടെ തലയിൽ കൈവച്ച് ക്ലീറ്റോ സത്യം ചെയ്തതറിഞ്ഞ് ഓടി വന്ന് സത്യം മായ്ക്കുന്ന രംഗം. എങ്കിലും, നല്ല അരി ഉപയോഗിച്ച് നൻമയ്ക്കുവേണ്ടി, സാധാരണപോലെ ഉടായിപ്പൊന്നും ചിന്തിക്കാതെ നടത്തിയ ഒരു സംരംഭം വിജയിക്കാത്തതിൽ ഒരു വിഷമം. മാത്രമല്ല ഈ ഭക്ഷ്യവിഷബാധ എങ്ങിനെയെന്നൊട്ട് മനസിലായതുമില്ല. ക്ലീറ്റോ പണ്ട് അറിവില്ലാതെ എന്തോ ചെയ്തു പോയി എന്നു കരുതി ക്ലീറ്റോയുടെ ഒരു സംരഭവും വിജയിപ്പിക്കില്ല എന്ന വാശിയിലാണോ രാജേഷ് സാറേ ......
@deekxitha
@deekxitha Жыл бұрын
500 period biriyani kodkkunath kadhayil alle sarikkum allallo appo 500 perkkulla Savala arinj ath waste akkano
@lathee.mplathee6003
@lathee.mplathee6003 4 жыл бұрын
നടരാജൻ ബിരിയാണി ആ ഇളക്കൽ സൂപ്പർ 😃😃😃😃😃😃😃
@RameshSreedaran
@RameshSreedaran 4 жыл бұрын
ഇന്നത്തെ star നടരാജൻ, ബിരിയാണി ilakkal കലക്കി കൂടെ ansarum 😃😃😘😘
@hananahhashim296
@hananahhashim296 Жыл бұрын
🌲🌲🥝🌲🌲😑🤐🤐🤐😑😑😑😑😑😑😑😑😑😑😑😑😑😑🤕🤕😑😑🤕🤕🤕🤕😑😑😑😑😑😑😑😑😆🥝🥝😆😆😑😆😆😆😆
@suniwinfred7241
@suniwinfred7241 4 жыл бұрын
I love this. With out Alyans programs can't sleep. From USA
@Joeleeee-i5n
@Joeleeee-i5n 3 жыл бұрын
You no malayalam
@simmyabhilash4254
@simmyabhilash4254 4 жыл бұрын
Originality feel ചെയുന്നു super programme
@saikamalsnair
@saikamalsnair 4 жыл бұрын
ബിരിയാണി കഥ പൊളിച്ചു 👌 ഈ ബിരിയാണി എങ്കിലും ക്ലീറ്റോയ്ക്ക് മട്ടിനും മര്യാദയ്ക്കും കൊടുത്തൂടായിരുന്നോ ....
@athulprakashnp1099
@athulprakashnp1099 4 жыл бұрын
ഇത്ര പെട്ടെന്നു വന്നോ കണ്ടു വരാം നമ്മുടെ അളിയന്മാരെ
@Subair216
@Subair216 4 жыл бұрын
മലപ്പുറത്ത് ഡിഡിടി പാർട്ടിയുടെ ഒരു യൂണിറ്റ് ഇടണം. ഞാനായിരിക്കും പ്രസിഡണ്ട്😎 😀എന്നിട്ട് വേണം ക്ലീറ്റോചേട്ടന് അസ്സലായിട്ട് ഒരു മലപ്പുറം ബിരിയാണി വെച്ചു കൊടുക്കാൻ😋!
@ummarmalayil2903
@ummarmalayil2903 3 жыл бұрын
🤣🤣
@cletodavid4875
@cletodavid4875 4 жыл бұрын
ബിരിയാണി മണം അടിച്ചുലോ... 😊😊😋😋
@sirajsanuba7576
@sirajsanuba7576 4 жыл бұрын
😋😋😋
@cletodavid4875
@cletodavid4875 4 жыл бұрын
@@sirajsanuba7576 , 😂😂
@syamkumarn7015
@syamkumarn7015 4 жыл бұрын
തങ്കം.. ക്ലിറ്റോ ഏതു വാർഡിലാ..... ഞാൻ ഹോസ്പിറ്റലിൽ പോകുന്നുണ്ട് ഒന്ന് കയറി കാണാം.....
@kunjumk5575
@kunjumk5575 4 жыл бұрын
ക്ളീറ്റോ.. തള്ളിക്കഴിഞെങ്കി പോ.. 😁.. കിളി പോയി ക്ലീറ്റൊയുടെ 😂
@nandabalanair9318
@nandabalanair9318 4 жыл бұрын
മക്കൾ കളിയാക്കി തുടങ്ങി... അമ്മ ഇനി യൂട്യൂബിൽ അളിയൻസ് മാത്രമേ കാണുള്ളോ എന്ന്.... അഡിക്റ്റഡ് ആയി
@surendranbalakurup3204
@surendranbalakurup3204 3 жыл бұрын
Esa xl
@muhammedjazeem9421
@muhammedjazeem9421 3 жыл бұрын
@@kashidevuvlogs1217 Ju
@nishadma6437
@nishadma6437 3 жыл бұрын
Enty makkalum husbantum a they same pallavi
@status7358
@status7358 3 жыл бұрын
😄😄😁😁
@kamalavihar
@kamalavihar 2 жыл бұрын
@@muhammedjazeem9421 G is tty
@बोब्स
@बोब्स 4 жыл бұрын
തോൽവികൾ ഏറ്റുവാങ്ങാൻ ,ക്ളീറ്റോയുടെ ജന്മം ഇനിയും ബാക്കി
@hamzakunju4656
@hamzakunju4656 3 жыл бұрын
സത്യം
@hananahhashim296
@hananahhashim296 Жыл бұрын
😃😃😃😃😚😚😚😚😚☺️😚☺️😚🐚🌱😚😑👨😁😁😁😑😑😑
@sajisamuel9436
@sajisamuel9436 4 жыл бұрын
ഉഗ്രൻ, അൻസാറും നടരാജനും കലക്കി..
@Sugarplumz
@Sugarplumz 4 жыл бұрын
Pand aliyan vs aliyansil new jamanthi and kanakan vannapol endhaairunnu ororutharude comments.ipol endhaai!??
@ushadhanyatha1813
@ushadhanyatha1813 4 жыл бұрын
ശരിക്കും... അവരുടെ ആത്മവിശ്വാസം കെടുത്തുന്ന പോലുള്ള ഓരോ comments...
@Sugarplumz
@Sugarplumz 4 жыл бұрын
Usha Sadanandan sathyam. Malayalikalk mathram ulla oru prathyekatha aane adh 😆. Kashtam thanne.
@LaijuKaruvel
@LaijuKaruvel 4 жыл бұрын
എന്നാലും എന്റെ ക്ളീറ്റോ എവിടെ പരിപാടി നടത്തിയാലും ഇതാണല്ലോ അവസ്ഥ 😆😆😆😆
@jijp7342
@jijp7342 4 жыл бұрын
ippo njaan aliyansa kaanaaru...............veronnum kaanarillaa....love u all
@albimc7874
@albimc7874 4 жыл бұрын
നല്ലുമോൾ വലുതായി നല്ല മോളായ്' ''നല്ല ചുന്ദരി കുടുക്കയാണ് ..... ചക്കര' ഉമ്മ'' ''
@chottimotti7955
@chottimotti7955 4 жыл бұрын
I love aliyans all episodes
@saravananmathi2936
@saravananmathi2936 4 жыл бұрын
Thangam real acting,I love you....
@Gkm-
@Gkm- 4 жыл бұрын
നടരാജൻ ഒരു പ്രസ്ഥാനം ആണ് ആളെ കണ്ടാൽ തന്നെ ചിരി വരും
@giriaradhya6288
@giriaradhya6288 4 жыл бұрын
correct...
@sabidbk3800
@sabidbk3800 4 жыл бұрын
GK - ശരിയാണ്
@baburaj7288
@baburaj7288 4 жыл бұрын
🤣🤣🤣
@Gkm-
@Gkm- 3 жыл бұрын
@@baburaj7288 😄😆
@sherlymathai4706
@sherlymathai4706 4 жыл бұрын
സൂപ്പർ ആണ് എപ്പിസോഡ്. 56.ഉം പതിവ് പോലെ 🌹🌹🌹🌷🌷♥️♥️💕💕🙏🙏🙏
@muhammadnishan9284
@muhammadnishan9284 4 жыл бұрын
Episode - 56 - ബിരിയാണി മേള ... ഈ Episode നമ്മളോട് പറയാതെ പറഞ്ഞൊരു സാരാംശം ഇതിലുണ്ട് - അശരണരായ സഹജീവികളോട് തോന്നുന്ന അനുതാപത്താൽ അവർക്ക് വേണ്ടി വല്ലതും ചെയ്തുകൂട്ടണമെന്ന വ്യഗ്രതയിൽ അവസാനം അവരറിയാതെ കാല് തെന്നി വീഴുന്ന ക്ലീറ്റോന്മാർ നമുക്കിടയിൽ തന്നെ ഒത്തിരി കാണാൻ സാധിക്കും. അവരിലേക്കുള്ള കൃത്യമായെരു വര കൂടിയാണ് ഈ Episode - റിയ്യാസുംഅനീഷും മഞ്ജുവുംസൗമ്യയും , കുടുംബ ജീവിതത്തിൻ്റെ തന്മയത്വത്തോടു കൂടിയുള്ള അവസ്ഥാനുകരണം കാണുമ്പോൾ Aliyans എന്ന ഈ പരമ്പരക്ക് എനിയും ഒത്തിരി ദൂരം ഏറെയുണ്ടെന്ന് അചാപല്യമായി പറയാൻ കഴിയും .... നല്ലെരു കഥയും കാഴ്ച്ചയും തന്ന Aliyans teem ന് ആശംസകൾ ...
@anasameenkp
@anasameenkp 4 жыл бұрын
കഴിഞ്ഞ തവണ ലാസ്റ്റ് ഒരു മിനുറ്റ് ഷൂട്ടിങ് സമയത്തെ തമാശകൾ കാണിക്കാറുണ്ടായിരുന്നു..അതും കൂടി കാണിച്ചൂടെ നല്ല വിറ്റ് ആണ് പിന്നെ ഫാസിലിന്റെ കൗണ്ടറിന് പകരം വെക്കാൻ ആരെയും കിട്ടിയില്ല.അത് നികത്താനാവാത്ത വിടവായിപ്പോയി..മണികണ്ഠൻ ചേട്ടന് പകരം അനീഷ് ചേട്ടനെ നമ്മൾ ഉൾക്കൊണ്ടു..ലില്ലിയും മണ്ഡോദരിയെക്കാൾ നന്നായി എന്നു തോന്നി..പക്ഷെ ഫാസിലിന്റെ തട്ട് താഴ്ന്നു തന്നെ കിടക്കുന്നു
@soudamahin3377
@soudamahin3377 4 жыл бұрын
അതാണ് ഇതിലും കോമഡി
@deepanjali1216
@deepanjali1216 4 жыл бұрын
Exactly. Enikku thonnunnu ivarude idayil oru pilarppu nadannittundu. Manju marimayathil ninnu vittu nilkkunnu, Manikandhan Pattambiyum Fasilum (original peru ariyilla) Aliyansil ninnu poyi. Ee randu perude abhinayam kanan mathram anu njan marimayam kanunnathu. Ivare ellam kandale oru santhoshamullu
@anasameenkp
@anasameenkp 4 жыл бұрын
@@deepanjali1216 അത് മഞ്ജു പരസ്യമായി സമ്മതിച്ചതാണ്.ആരുടെയും പേര് എടുത്തു പറഞ്ഞില്ല മറിമായത്തിലെ ഏതോ ചില ആളുകളുമായി യോജിക്കാൻ പറ്റാത്തത്കൊണ്ടാണ് മറിമായത്തിൽ വരാത്തത് എന്നു മഞ്ജു ഫ്ബി യിൽ പറഞ്ഞിട്ടുണ്ട്
@deepanjali1216
@deepanjali1216 4 жыл бұрын
@@anasameenkp oh ok. Enikku ariyillayirunnu.
@shilpasanish2282
@shilpasanish2282 4 жыл бұрын
Sariyanu...
@anu323if
@anu323if 4 жыл бұрын
Lockdown samayath kandu thudangayatha ee serial. Ipo swantham family pole anu 😃😃😃😃.. ellareyum nalla ishtam anu.. 😃
@safaz2352
@safaz2352 4 жыл бұрын
18:00 to 18:23 കനകൻ Best Performance 👍👍👍👍👍
@hananahhashim296
@hananahhashim296 Жыл бұрын
😍😍😍😟😟😳😲😲😫😳😲😲😲😲😇😇🥲🥲🥲😲😲😲😲😳😳😳😳😳😳😳😳😟😳😳🤪🤪🤪😌🤪🥴😔😔😔😔🥴😔🥴🤫🤫🤫🤫🤫🤫🥴🥴🤪🥴🥴🤪🤔🤪🤪🤪🤪🥴😏😴😴😝😝😊😝😜😜🤪🤪🤪😜😜😊😊😊😐🤪🤪😐🤪😐🤪😐🤪😐🤪😐🤪🤪😐😐🤪
@hananahhashim296
@hananahhashim296 Жыл бұрын
Rrr😃😘😚😚😚😓😓😓😚😓😟😟😟😟😟😟😲😲😲😲😲😲😲😲😲😲😲😴😴😴😴😴😴😴😴😴😴😴😴😏😏😏😏😏😅😅😅😅😅😫😫😫😫😫😍😍😍😍😫😝😝😝😝😝😝😝😝😝😫😫😫😫😫😫😫😫😝😝😝😝😝😝😝😝😝😝😝😝😝😝😝😝😝🥴🥴😓😚😚😚
@neethupaul8736
@neethupaul8736 3 жыл бұрын
Cleeetooo chettaaaan ishttam❤️❤️❤️❤️all aliyans team Supr ❤️❤️❤️❤️❤️
@venugopal2347
@venugopal2347 4 жыл бұрын
Yet another very hilarious episode.. well done team Aliyans 👍
@bhagyanathjs2945
@bhagyanathjs2945 4 жыл бұрын
അളിയൻസ് എപ്പിസോഡ് 56 ബിരിയാണി മേള.. കുഴപ്പമില്ലാത്ത ഒരു എപ്പിസോഡ് ആയിരുന്നു 56. ബിരിയാണി വെക്കുന്നത് ക്ലീറ്റോ ആയതുകൊണ്ട് ആദ്യമേ തന്നെ ഇത് ഉടായിപ്പ് ആണ് എന്ന കാര്യം ഉറപ്പിച്ചിരുന്നു... പൊതുജന സേവനത്തിനായി വീട്ടിൽ നിന്നുതന്നെ സാധനങ്ങൾ ഉപയോഗിക്കുന്നത് നല്ലതുതന്നെ, പക്ഷേ അത് ക്ലീറ്റസ് ചെയ്യുമ്പോൾ ഉടായിപ്പ് ആയി മാറും.. 24*7 കൂളിംഗ് ഗ്ലാസും വെച്ച് നടക്കുന്ന നടരാജൻ ബിരിയാണി വയ്ക്കുമ്പോഴും അത് മാറ്റിയിരുന്നില്ല😁.. ക്ലൈമാക്സ് കുറച്ചുകൂടി പൊലിപ്പിക്കാമായിരുന്നു എന്ന് തോന്നി.. മാത്രമല്ല എപ്പിസോഡ് വളരെ പെട്ടെന്ന് കഴിഞ്ഞു.. എല്ലാ ആർട്ടിസ്റ്റുകൾക്കും തുല്യപ്രാധാന്യമുള്ള എപ്പിസോഡ് ആയിരുന്നു.. കുറച്ചുകൂടി നർമ്മം കലർത്താമായിരുന്നു എന്ന് തോന്നി..
@yridhik91
@yridhik91 3 жыл бұрын
Nadarajanum cleetasum chernna vere level.sceeene chirichu oopadu vannu 😂😂😂😂😂😂😂😂
@remzworld7301
@remzworld7301 4 жыл бұрын
I like this program.. more than uppum mulakum ♥️♥️♥️♥️
@latamenon5872
@latamenon5872 4 жыл бұрын
Each and every episode of Aliyans is superb!! Direction and actors par excellence! During this depressing times THANKS a million times for making us feel happy Really wishing Aliyans goes for years and years!! Best Wishes !!!
@ramaninair8818
@ramaninair8818 2 жыл бұрын
all aliyans episodes are superb.
@hananahhashim296
@hananahhashim296 Жыл бұрын
Ssz😔😔😘🌜🌜⏫👍🏾😇😇😇😇😇😇😇
@hananahhashim296
@hananahhashim296 Жыл бұрын
Gggtyhhhjkkkkjjgg😏😏😏😫🙊😫🙊😫☺️👍😫☺️😫☺️☺️😫☺️😫😗😫😫😗😫😫😘😘☺️😫😊
@hananahhashim296
@hananahhashim296 Жыл бұрын
👍🏿😃👍🏿🌜😔👍🏿😔👍🏿👍🏿😔👍🏿👍🏿😔😔👍🏿😔👍🏿👍🏿😔😘😅😘😟😘🙁😟😟🙁😟🙁😟🙁😟😟🙁👍🏿😔👍🏿😔😔👍🏿🙁👍🏿😟😔😯😔👍🏼👍🏼😔👍🏼😔👍🏼😲
@jikkuvarghese7530
@jikkuvarghese7530 4 жыл бұрын
തുടക്കം ഗംഭീരമാക്കി അവസാനം ക്ളീറ്റോയെ പഴി ചാരുന്ന എപ്പിസോഡുകളാണ് 90 ശതമാനവും.
@mininathan1732
@mininathan1732 4 жыл бұрын
Kanakan is soooo cute😂
@athankachen1493
@athankachen1493 4 жыл бұрын
I love this program and characters but these days somethings is missing.. aa punch kitunellaa... need to work on story line...
@rahmathk-ze8dj
@rahmathk-ze8dj Жыл бұрын
മറിമായം . അളിയൻസ് 100/100 പോഗ്രാം പൊളിച്ചടക്കുന്നു
@harispunnakkal305
@harispunnakkal305 4 жыл бұрын
Nadarajan fans ivide neela pooseett poykkoloo
@nisharavi3255
@nisharavi3255 4 жыл бұрын
Addicted me tooooo! 2 days aayi am searching all new episodes n watching
@muhammednumanmajalody2212
@muhammednumanmajalody2212 4 жыл бұрын
Nisha Ravi Saturday Sunday no episodes
@bijusreemoolam
@bijusreemoolam 4 жыл бұрын
Biriyani ishtamulavar like adikku 👍👍
@LaijuKaruvel
@LaijuKaruvel 4 жыл бұрын
ഈ വിട്ടിൽ എന്നും ദാരിദ്ര്യം തന്നെ...ഈ വീട്ടിൽ മസാലപൊടിയില്ലേ 😆😆😆😆
@ayshuttiayshaa6492
@ayshuttiayshaa6492 4 жыл бұрын
Azhimadhi ariyatha illapullaaa🤣🤣🤣🤣🤣🤣🤣🤣 thagachiiii Nte ponnoooo 😝😝😝😝
@sindhusura5904
@sindhusura5904 4 жыл бұрын
ഈ full കൊതിപ്പിച്ചു ബിരിയാണി സൂപ്പർ എപ്പിസോഡ്
@balachandrannair6946
@balachandrannair6946 4 жыл бұрын
ബിരിയാണി കൊണ്ട് വരുന്ന സാധനത്തിനെ എവിടുന്ന് കിട്ടി , നടരാജന്റെ കൂളിംഗ് ഗ്ലാസ് കലക്കി നല്ല ബോഡി ആമാശയ രോഗം കലക്കി
@muhammedshafi3576
@muhammedshafi3576 4 жыл бұрын
ഇന്ന് uploading നേരത്തെ ആക്കിയല്ലോ... good timing
@cookwithshintu
@cookwithshintu 4 жыл бұрын
Yes, time കിട്ടുമ്പോൾ എന്റെ ചാനൽ ഒന്ന് കണ്ട് നോക്കാമോ?
@abbaschelakulam6149
@abbaschelakulam6149 4 жыл бұрын
എപ്പിസോഡ് 56 ബിരിയാണി കഥകൊഴുപ്പം ഇല്ലാ പെട്ടന്ന്തീർന്നഒരു ഫീൽ എല്ലാ വരും കിട്ടിയറോൾ നന്നായിചെയ്തു ക്ളീറ്റോ അടുക്കളയിൽകിടന്നുകടികൂട്ടുന്ന വെപ്രാളം അത് കലക്കി പിന്നെഅൻസാറിന്റെഅണ്ടിപ്പരിപ് തീറ്റനടരാജന്റ് കണ്ണട എല്ലാം നന്നയിരുന്നു ഇനിയും നല്ലഎപ്പിസോഡുകൾകായി കാത്തിരികുന്നു 🌷🌷🌷🌷🌷abbas chelakkulam
@IAMANINDIAN-n7t
@IAMANINDIAN-n7t 4 жыл бұрын
500 പേര്‍ക്കുള്ള ബിരിയാണിക്ക് 100 gram അണ്ടിപ്പരിപ്പ്..🤣😂👌👌😄😂🤣
@സൈമൺനാടാർ
@സൈമൺനാടാർ 4 жыл бұрын
അതിൽ പകുതിയും അങ്ങേര് തിന്നു.. 😂😂
@alexdaniel8271
@alexdaniel8271 4 жыл бұрын
😀😀😂
@alexdaniel8271
@alexdaniel8271 4 жыл бұрын
50 gram bakki...
@unnikuttangopalakrishnan4865
@unnikuttangopalakrishnan4865 4 жыл бұрын
Njan. Kathirikkukayayirunnu....... nammude. Aliyan. Vs. Aliyane. Kanan. Adipoli
@dollyvarghese4838
@dollyvarghese4838 4 жыл бұрын
Really we like this serial every day we watch we like every crector
@tsbalasubramoniam8886
@tsbalasubramoniam8886 4 жыл бұрын
Adipoli kalakki excellent all round performance
@mashoodmashu3298
@mashoodmashu3298 4 жыл бұрын
Oru rakshayum Illa supper😘😘😘😘
@askarc1935
@askarc1935 4 жыл бұрын
ഒന്നും പറയാനില്ല ചിരിച്ചു ചിരിച്ചു മടുത്തു ഇനിയും ചിരിപ്പിക്കാൻ വാ മക്കളെ
@mininathan1732
@mininathan1732 4 жыл бұрын
I only watch one mlym serial nd thts ALIYANS...cos it relaxes me... All r fun to watch ,but few wer boring episodes...if topics r more interesting..it would b awesome
@suryass6126
@suryass6126 4 жыл бұрын
സൂപ്പർ😍😍😍😘😘😘😘😘😘
@dreamfamily7559
@dreamfamily7559 4 жыл бұрын
lillyyudeyum kanakatheyum sneham prakadippikkunna episode edamo plzzzzzzzzzzzzzzzz🙏🙏🙏🙏🙏🙏🏻🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@mujeebrahaman1980
@mujeebrahaman1980 4 жыл бұрын
അടിപൊളി പ്രോഗ്രാം 👍👍👍👍👍👍👍👍
@hidayathullakamal2707
@hidayathullakamal2707 4 жыл бұрын
Episode Biriyani mela kandu..Nannayirunnu.avashyathinu comedyum abinaya mikavukalum othinanghiya oru episode. Thankam meen vettumbol kothuk kadikkunnath nalla originalityil Manju avatharippichu. Poochaye odikkan adukkalayilekk vanna thankatheyum lilliyeyum kand sanji olippikkan padu pedunna cleeto chirikku vaka nalki. Athu pole biriyani undakkunna natarajan cooling glass vech veendum podikal idunnathum comedy ayirunnu. Ansar andiparipp thinnukayum balance konduvann cleettokk kodukkunnathum nannayi avatharippichu. 500 Rs kodukkamennu lilly kutty parayumbol Thankathinte chodyam kalakki..kurachu munp veettil vannath enthinayirunnu ennu..ath Rajeshinte kazhivu mathramanu..climaxil Kanakan parayunnath oralude amashayam samrakshikkan vendi 495 perude amashayam cheethayakkiya pramukante penghal.ath pathivu cleeto udaip chhondikkatti..Pathivu pole Muth abinayichu thakarthu.Lallumolum sayyumolum nannayirunnu..Ellavarum nannayi abinayicha oru episode ayirunnu Biriyani mela...............Hidayath🖋️🖊️
@saheershapa
@saheershapa 4 жыл бұрын
Very interesting and addictive serial...
@rosely4326
@rosely4326 7 ай бұрын
വെള്ളേം വെള്ളേം ഇട്ട പൂച്ചക്ക് മസാല പൊടി 🤣🤣🤣. ഈ ബിരിയാണി എന്തിനാ ഇത്രയും ഇളക്കി കൊണ്ടിരിക്കുന്നത്, ഹൽവ ആണോ
@badarubadaru8094
@badarubadaru8094 4 жыл бұрын
Manju chechiye othiri ishttom
@nusaifashajahanshajahan3229
@nusaifashajahanshajahan3229 4 жыл бұрын
ക്ലിറ്റോയുടെ ഈ സംഭരമ്പം വിജയിപ്പിക്കായിരുന്നു പാവം ക്ളീറ്റോ
@Suresh-tu3sw
@Suresh-tu3sw 4 жыл бұрын
Thakkili moleee(Muthe)☺☺☺ Nice Episode.... I'm 👍👍👍
@muhammedshadin.mpthottara7131
@muhammedshadin.mpthottara7131 4 жыл бұрын
Episode 56 ബിരിയാണി മേള,, ഒരുപാട് ഇഷ്ടപെട്ടു 👌തുടക്കത്തില്‍ തങ്കം മീന്‍ മുറിക്കുന്നതും ലില്ലിയുമായുള്ള സംസാരവും ഒരു നാട്ടിന്‍പുറം feelചെയ്തു😍 Cleeto യുടെ ബിരിയാണി മേളാ എന്ന പുതിയ പദ്ദദിയുമായി മുന്നോട്ട് വരുന്നതും ബിരിയാണി വെക്കാനുള്ള മസാല സ്വന്തം വീട്ടില്‍ നിന്ന് തന്നേ അടിച്ച് മാറ്റാന്‍ നോക്കുന്നതും നന്നായിരുന്നു👌 ബിരിയാണി ഉണ്ടകുന്നത് നടരാജനാണെന്ന് പറയുമ്പോഴുള്ള ലില്ലിയുടെയും തങ്കത്തിന്‍െയും ആ മുഖ ഭാവം വളരെ നന്നായിരുന്നു 👍എല്ലാവരും തകര്‍ത്തഭിനയിച്ചു അന്‍സാറും ,നടരാജനും,തകര്‍ത്തു ,,,👌 സൂപ്പര്‍ ,👌💐 (എടുത്തു പറയാനുള്ള ഒരു മെസ്സേജ് ഇല്ലായിരുന്നു) Thanks🙏 രാജഷ് സാര്‍💐 ഇഷ്ടം aliyans അക്ബര്‍ (കുഞ്ഞുട്ടി ) അല്‍ കസ്സിം🖋️🖋️
@rosheenasahar4996
@rosheenasahar4996 4 жыл бұрын
നടരാജൻ ലുക്ക് കലക്കി 😎
@s-eprath
@s-eprath 4 жыл бұрын
എനിക്ക് ചിരിച്ചു മതിയായി.. പ്രമുഖൻ 😇😀😀😀👍
@reejatitto2938
@reejatitto2938 3 жыл бұрын
l love you aliyans episodes ❤️❤️
@aslahach9683
@aslahach9683 3 жыл бұрын
Aliyan vs Aliyan👌👌👌
@minhafathima2585
@minhafathima2585 4 жыл бұрын
Aliyans ഇഷ്ട്ടമുള്ളവർ like adikku
@aryaks7553
@aryaks7553 4 жыл бұрын
Superr episode...💖❣️💓💕💞💗💖
@jijothomasthariode4430
@jijothomasthariode4430 4 жыл бұрын
Dislike adikoollaaaaa but last 3 episode.. Entho oru Ithu..... Undu
@neelu9860
@neelu9860 4 жыл бұрын
Manju chechi ishtam🥰🥰🥰🥰🥰
@priyababy1173
@priyababy1173 4 жыл бұрын
പുതിയാശയത്തിലൂടെ ആമാശയം കൊളമാക്കാൻ നടക്കുന്ന ക്ലീറ്റോച്ചൻ' സ്വന്തം വീട്ടീന്ന് മോഷണം നടത്താൻ പഠിപ്പിച്ചു തന്ന ഗുരുവേ ഞാനും DDT പാർട്ടിയിലേക്ക് വരട്ടേ?
@glinsviewsofroosh2661
@glinsviewsofroosh2661 4 жыл бұрын
അളിയൻസ് എപ്പിസോഡ് 56 ബിരിയാണി ഈ എപ്പിസോഡിൽ മുൻപ് കണ്ട ചില എപ്പിസോഡുകളിലേതുപോലെ കോമഡി കൊണ്ടുവരാനുള്ള ഒരു ശ്രമം മാത്രമേ കണ്ടുള്ളൂ. ആശയം നല്ലതാണെങ്കിലും മൊത്തത്തിൽ എന്തോ ഒരു പോരായ്മ തോന്നി.😰 പതിവുപോലെ അക്കിടി പറ്റിയ ക്ലീറ്റോ. പക്ഷേ ക്ലീറ്റോയുടെ ചമ്മിയമുഖം കാണാൻ പറ്റിയതും ഇല്ല' വലിയൊരാശയം വീടിനും സമീപത്തും മാത്രമായി ഒതുങ്ങിപ്പോയി. ബിരിയാണി കൊ'ടുക്കുന്ന സ്ഥലത്തെ ചില രംഗങ്ങൾ കാണിക്കാമായിരുന്നു' നടരാജൻ എന്ന കഥാപാത്രം രംഗത്ത് ഉണ്ടെങ്കിൽ കൂടി കാര്യമായ ഒരു കോമഡി ഉണ്ടായില്ല . 495 പേരും ആശുപത്രിയിലായി, അതു വാർത്തയുമായി എന്നിട്ടും ബാക്കി അഞ്ച് ബിരിയാണി ക്ലീറ്റോ സ്വന്തം വീട്ടിലേക്ക് കൊടുത്തയച്ചു.അതിനു പകരം ബിരിയാണിക്ക് വേണ്ടി കാത്തിരിക്കുന്ന കുടും ബാംഗങ്ങൾക്കു മുന്നിൽ കനകൻ ഈ വാർത്തയും കൊണ്ടുവരികയായിരുന്നു നല്ലത്. കനകൻ പറഞ്ഞ last Dialoguesഒക്കെക്കൂടി ഒരു Statement മാത്രമായി തോന്നി. പിന്നെ, അഭിനയത്തിന്റെ കാര്യത്തിൽ ഒന്നും പറയാനില്ല. എല്ലാരും അടിപൊളി .ഒറിജിനാലിറ്റിക്കു മുന്നിൽ ഒരു രക്ഷയുമില്ല: അസാധ്യം തന്നെ👍👌😍🥰🙏🙏 വരും എപ്പിസോഡുകളിൽ മികവേറിയ പ്രകടനം കാത്തിരിക്കുന്നു❤️❤️ എല്ലാവർക്കും അഭിനന്ദനങ്ങൾ❤️❤️❤️ Roosh😍😍💃
@sheebageorge7075
@sheebageorge7075 4 жыл бұрын
Ennum ith knd kayinj kidakkunavr like..😴
@abujamsheerpdi7665
@abujamsheerpdi7665 4 жыл бұрын
ലില്ലിക്കുട്ടീടെ 500പോയി 😁😁
@fidhehaesthetic_.
@fidhehaesthetic_. 4 жыл бұрын
11:20 cooling glass itth illakkunnu
@bindusunilkumar1009
@bindusunilkumar1009 4 жыл бұрын
Oru rekshayilla ketto. Aliyans super. Tension free serial. 😀😀😀😀😀
@Samyuktha369
@Samyuktha369 4 жыл бұрын
Watching within 5 minutes.... happy
@unnikuttangopalakrishnan4865
@unnikuttangopalakrishnan4865 4 жыл бұрын
Superrrr.. adipoli
@troll2.092
@troll2.092 3 жыл бұрын
Happy Onam all 2021🌻🌻🌻
@mishavishal1519
@mishavishal1519 4 жыл бұрын
Kalaki .. biriyani..😄😄too much funny 😋
@hananahhashim296
@hananahhashim296 Жыл бұрын
Njj🎉😢😂😂😂😂😂😂🎉😅😊😊😊😊
@hananahhashim296
@hananahhashim296 Жыл бұрын
Ddss😓😓😓😚😲😘😲😜😲😜😴😜😴
@ambikabalachandran1865
@ambikabalachandran1865 4 ай бұрын
Lilly....😡...too supportive to all udayipps
@muhammedafrafathimaafrafat104
@muhammedafrafathimaafrafat104 4 жыл бұрын
Aliyans Fan Like
@albimc7874
@albimc7874 4 жыл бұрын
നടരാജൻ കിടുവാണ്
@musthafamedia8433
@musthafamedia8433 4 жыл бұрын
അളിയൻസ് ഇഷ്ട്ടം
@rejeenaka9474
@rejeenaka9474 4 жыл бұрын
Pinne meenalle njn ippo vettum Thaklo dialog kalakki😍😍😘😘
@vishnupk3264
@vishnupk3264 4 жыл бұрын
Please oru episodilenkilum cletoyk oru vijayam venam
@nafeesathulmisriyasalam8244
@nafeesathulmisriyasalam8244 4 жыл бұрын
Super episode 😁😁
@Raneez_yousuf
@Raneez_yousuf 4 жыл бұрын
Pwolichu 🥰🥰🥰
@satheeshklsatheeshkl7309
@satheeshklsatheeshkl7309 4 жыл бұрын
സൂപ്പർ 👏👏♥️♥️♥️👍
Andro, ELMAN, TONI, MONA - Зари (Official Music Video)
2:50
RAAVA MUSIC
Рет қаралды 2 МЛН
||കഷ്ടകാലം ||Kashttakalam||Sanju&Lakshmy||Enthuvayith||Malayalam Comedy Video||Fun
16:44
Enthuvayith(എന്തുവായിത്)
Рет қаралды 284 М.
Andro, ELMAN, TONI, MONA - Зари (Official Music Video)
2:50
RAAVA MUSIC
Рет қаралды 2 МЛН