ഈ programme ഒരിക്കൽ കണ്ടാൽ addicted ആകും. നമ്മുടെ Manju n Cleetto അതിശയിപ്പിക്കുന്ന combination ആണ്. തീർച്ച. ജമന്തി n കനകൻ .....രണ്ടാളും തകർക്കുവാണ്.
@manjupathroseofficial41496 жыл бұрын
Thank you dear
@malinis95586 жыл бұрын
Ammede Karyam edth parayanam 😍
@mpaul87946 жыл бұрын
@@malinis9558 നീയൊരു അമ്മ പ്രേമിയാണ് . എനിക്കറിയാം. Sukumari amma യുടെ range ഉള്ള മിടുമിടുക്കിയാണ് നമ്മുടെ അമ്മ
@johnxavier58426 жыл бұрын
ടീച്ചറെ
@aneeshravi6 жыл бұрын
M Paul Thank you
@Powerfulamerica-l7o6 жыл бұрын
അനീഷെട്ടൻ വളരെ നല്ല പ്രകടനം ആണ് പ്രതീഷിചതിലും അപ്പുറം ...എല്ലാവരും അതിമനൊഹരം....
@mpaul87946 жыл бұрын
ഇത് പഴയ 'മഴ" ആണോ? സത്യം പറ.
@aneeshravi6 жыл бұрын
മഴ orupaadu Santhosham
@jpyoung38646 жыл бұрын
മഴയെ എവീടായിരുന്നു
@mpaul87946 жыл бұрын
@@jpyoung3864 JP kuttttaaaaa... Ithu nammade മഴ അല്ലേ
@mpaul87946 жыл бұрын
Pls reply... ഇത് ഞങ്ങടെ പഴയ 'മഴ" ആണോ?
@Foxtale246 жыл бұрын
കനകൻ സൂപ്പർ,അളിയന്മാർ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു.ഒരപേക്ഷ മാത്രം ഇത് നിർത്തരുത്,ഒരുപാട് പേർക്ക് ഒരു relaxation ആണ് അളിയൻ മാരുടെ ഈ കഥകൾ.
@M4gamer114 Жыл бұрын
Aaaqqqqq❤qaqq❤😂😂
@lovelylove136 жыл бұрын
അമ്മാവനെ ഒരു എപ്പിസോഡ് ൽ കൂടുതൽ കാണാതിരുന്നാൽ മിസ്സിംഗ് തോന്നുന്നത് എനിക്ക് മാത്രം ആണോ കൂട്ടുകാരെ? കട്ട മണി ചേട്ടൻ ഫാൻസ്... 😎 അമ്മാവൻ ഫാൻസ് 😍😘 ഡിറക്ടറെ അമ്മാവനെ ഉൾപ്പെടുത്തണം എല്ലാം എപ്പിസോഡ് ലും
@lovelylove136 жыл бұрын
@Himz Athu old aanu bro... that prgrm already stoped was one year ago
@saikamalsnair6 жыл бұрын
തങ്കം കനകനോട് ടാ നീ ഇന്ന് പോണില്ലെ.. എന്ന് ചോദിച്ചപ്പോ കനകൻ കാണിച്ച expression സൂപ്പർ
@eldosyriac6 жыл бұрын
അളിയൻമാരുടെ കൂടെ കൂടിയതിൽ പിന്നെ ഒന്നിനും "1ഉപ്പുമില്ല മുളകുമില്ല",
@johnxavier58426 жыл бұрын
എൽദോ അതും തള്ളാൻ പറ്റില്ല
@Tirurkaran5 жыл бұрын
ആ ഓട്ടോ ഡ്രൈവർ ക്ളീറ്റോയുടെ ചങ്കിനു കുത്തി പിടിച്ചെങ്കിൽ എന്ന് ഒരു നിമിഷം ആഗ്രഹിച്ചുപോയി
@lovelylove136 жыл бұрын
ജമന്തിയായി മിന്നി തിളങ്ങുന്ന സൗമ്യ യൂട്യൂബ് ൽ വന്നു പ്രേക്ഷകരോട് സംവദിക്കണം എന്നാണ് എന്റെ ഒരു ഇത് 😍 വെയ്റ്റിംഗ് ഫോർ സൗമ്യ 😘
@shihabpalengara48906 жыл бұрын
എന്നും തുടക്കത്തിൽ ഇങ്ങനെ ആയിരിക്കും. 'തക്കിളിയ യൂണിഫോം ഇട്ടോ '😃😃
@FidhafhathimaCkFidaPonnu3 жыл бұрын
"അവിടെ നിന്റെ അപ്പൂപ്പൻ ഉണ്ടെടീ"ആ ഡയലോഗ് sooper😂😂😂😂😂😂😂😂😂
@jawathrigayu52356 жыл бұрын
ക്ളീറ്റോ ഇത് ഇത്തിരി കടന്ന കൈ ആയി പോയി
@deepaskurup176 жыл бұрын
Valare nalla episode..shoo Kanakanchettanum jamandiyum koodi Nalloru outing plan cheytittu Cleetoochettan karanam atu kulamayatila Ende sangadam ..paavangal vallappozhum kittunnoru chance anu itu karanam avarkku Nashttamayatu 😧..ellavarum nannayi cheytu avaravarude scenes👌👌👌👏👏💕💕😍
@johnxavier58426 жыл бұрын
👍
@aneeshravi6 жыл бұрын
Deepa S Kurup thank you
@deepaskurup176 жыл бұрын
@@aneeshravi 💕💕😍😍
@pradeepbabu94167 ай бұрын
" അണ്ണാ... പൈസ വാങ്ങിച്ച് താ അണ്ണാ ഇത്തിരി... ഓട്ടോ ഡ്രൈവർ കലക്കി
@munafabdul27636 жыл бұрын
ആദ്യം അനീഷിനെ അംഗീകരിക്കാൻ ഒരു മടിയായിരുന്നു...sorry ചേട്ടൻ സൂപ്പറാ😍
@safadvloger86173 жыл бұрын
Dfhtcghfh
@LoveBharath4 жыл бұрын
Lovely acting by you all...💕💕
@nishaantony97152 жыл бұрын
Cleetus thuuuuu
@devumuthanjal44836 жыл бұрын
പ്രമുഖൻ അളിയന്റെ കാശ് തുലക്കാൻ വേണ്ടി ജനിച്ചതാ ......മറ്റുള്ളവരെ മെനെക്കെടുത്താനും അത് ന്യായികരിക്കാനും ക്ളീറ്റോ കഴിഞ്ഞേ ഇനി ആരും വരൂ
@Anakhaanjaney6 жыл бұрын
Aneesh sir and Jammanthi superb Autorikshaw chettan thakarthu ...Kleeto characternodu nalla deshyam thonni...
@Vinod112646 жыл бұрын
പഴയ ജമന്തിയെപ്പോലെ ഭർത്താവിനോട് സംസാരിക്കുമ്പോൾ ഉള്ള ഒരു അധികാരം ഈ ജമന്തിയിൽ കാണുന്നില്ല.
@mpaul87946 жыл бұрын
എനിക്കന്തോ , ഈ ഭാവമാണ് ഇഷ്ടപ്പെട്ടത്. .
@anuanutj44916 жыл бұрын
Yes
@Knowledgefollower6 жыл бұрын
Old is better....., Bring them back.
@vinupp30026 жыл бұрын
എനിക്കും ഇപ്പോൾ ഉള്ള ജമന്തിയെ ആണ് കൂടുതൽ ഇഷ്ടം
@vinupp30026 жыл бұрын
Vinod kumar, ആലപ്പുഴയിലെ കുറച്ചു കാലത്തെ ജീവിതം ജമന്തിയെ ഒരുപാട് മാറ്റി മറിച്ചു..അതു കൊണ്ടാണ് ജമന്തി ഇപ്പോൾ ഇങ്ങനെ😂😄😅
@@malinis9558 hi😊 കൊച്ചളിയൻ എന്തു ചെയ്യുന്നു?സുഖമായി ഇരിക്കുന്നോ😁
@malinis95586 жыл бұрын
@@vinupp3002 kochaliyane inne avadhi ane... Achante kude thakarkunnu 😍
@shijukaravaram6 жыл бұрын
കലക്കി.....................
@iamanupjoshi Жыл бұрын
Auto alkarude acting polichu...
@jollyroy20746 жыл бұрын
Kanakan does not exhibit a brotherly expression
@Vibin276 жыл бұрын
Director sir, ഈ കഥ വേറൊരു രീതിയിൽ ചിത്രീകരിക്കാമാരനു... പൈസ കൊടുക്കാനില്ലാതെ എല്ലാ ഓട്ടോക്കാരും സ്റ്റാൻഡിൽ നിന്നും വരുത്തുക.. അവസാനം പാർട്ടിക്കാരുടെ മുൻപിൽ നാണം കെട്ടു നിൽകുമ്പോൾ അമ്മ വന്നു പൈസ കൊടുക്കുക... 😂
@manjupathroseofficial41496 жыл бұрын
Nalla Suggestionanu. Pakshe ella autoyum koodi varumbozhulla sthala parimithi, fund ithellam prblm anu. Pinne scenukal kure samayam kondanu chithreekarikunnath. Athrayum samayamonnum jolikalanju autokar nilkilla
@Vibin276 жыл бұрын
@@manjupathroseofficial4149 athum ശരിയാണ്
@mpaul87946 жыл бұрын
അനീഷ് അടിപൊളി'
@noufalvelliyath19906 жыл бұрын
ഇന്നത്തെ ലൈക്ക് ഓട്ടോ ചേട്ടന്👍😊
@rejithathottathil48506 жыл бұрын
Aneeshettan poliyanu
@vinupp30026 жыл бұрын
കനകനും ജമന്തിയും കൂടെ പുറത്തു പോകുന്ന കഥ ഒരു എപ്പിസോഡ് ആയും cleeto യും ഓട്ടോക്കാരും തമ്മിലുള്ള കഥ മറ്റൊരു എപ്പിസോഡിലും ചെയ്യാൻ പറ്റുന്ന വിധത്തിൽ develop ചെയ്ത് 2 കഥ ഉണ്ടാക്കുന്നതായിരുന്നു നല്ലത്.
@mahadevlove4838 Жыл бұрын
ക്ലീറ്റസ് നേ പോലുള്ളവർ തല്ല് കൊണ്ടു ചത്തില്ലെങ്കിലെ അത്ഭുതമുള്ളൂ
@Slapdashmedia246 жыл бұрын
13:05 ഇൽ പോസ് ചെയ്യൂ... ക്ളീറ്റോയുടേ പോക്കറ്റിൽ പൈസ ...200 ൻറെ നോട്ട് ആണെന്ന് തോന്നുന്നു😊😂
@manjupathroseofficial41496 жыл бұрын
Athoru colourinu vendi vechirikunnatha
@Slapdashmedia246 жыл бұрын
@@manjupathroseofficial4149 😎😄
@vaikasooryansuresh51766 жыл бұрын
പാവം ജമന്തി എന്ത് ആഗ്രഹിച്ചു പുറത്തോട്ട് ഇറങ്ങിയതാ .....കഷ്ടമായി പോയി. ഇങ്ങനൊക്കെ ദ്രോഹിക്കാമോ അളിയനെ .....
@sreeharidevan55646 жыл бұрын
വളരെ മനോഹരമായ പറ്റിക്കൽ ..........ക്ളീറ്റോ പോലൊരു അളിയൻ ഉണ്ടേൽ.ജീവിതം സുരഭിലം ....അകത്തോട്ട് കയറിയ കനകന്റെ കാര്യത്തിന് തീരുമാനമായി
@johnxavier58426 жыл бұрын
ഏയ് ഈ ജമന്തി പാവമാ മറ്റേതാണേൽ നല്ലത് കൊടുത്തേനെ
@Shyammattakkara756 жыл бұрын
പൊളിച്ചു 👌
@daisydavid56825 жыл бұрын
Cleeto oru mahasambhavam thanne., engane sahikyunnu ithine
@Gkm-6 жыл бұрын
അളിയന് കുഞ്ഞുകുട്ടി പ്രാരാബ്ധം ഒന്നും ഇല്ലാത്തതു കൊണ്ട് ക്ളീറ്റോ അത് ശരിക്കും മുതൽ എടുക്കുന്നു അനീഷ് ഏട്ടന് ഒരു കുട്ടി ജനിച്ചാൽ പിന്നെ ക്ളീറ്റോന് ഇതു പോലെ എപ്പോഴു0 പറ്റിക്കാൻ പറ്റില്ല
ക്ളീറ്റസിനെ കുറ്റം പറയാൻ പറ്റില്ല tvm ഉള്ള മിക്ക ഓട്ടോ കാരും ബൂലോക ചീറ്റിംഗ് ആളുകളാണ് മിനിമം ചാർജ് ഓടേണ്ട ട്രിപ്പിനി 50 /100/ ആവശ്യപ്പെടുന്നവർ ഒരുപാടുണ്ട് ഞാനൊരു പ്രാവശ്യം tvm ൾ പോയപ്പോൾ എനിക്ക് മടക്കയാത്രക് 50 രൂപ ഒരു കിലോമീറ്റർ പോലും ഇല്ലാത്ത സ്ഥലത്തിന് കൊടുക്കേണ്ടി വന്നു അറിയാത്ത അന്യ നാട്ടുകാരെ പിഴിയുന്ന കുറെ കൂതറകൾ ഉണ്ട് tvm മിൽ issupport kleetus😍😍😍😘😘😘😘
@husnachrkottekat79046 жыл бұрын
Cleetasinu avammardedthnn 2 ennam pottiyirunnengil episode kidu ayeene...ith enthvannalum kanakante thalayil vann veezunnu.. Solve cheyyunnu....repeated things sometimes it became boring...
@tipstips20096 жыл бұрын
ഇപ്പൊ .അടുത്തായി ഇറങ്ങുന്ന ഈ പ്രോഗ്രാമിന്റെ കഥാമൂല്യം വളരെ കുറവാണ് ചെറിയ എന്തങ്കിലും വിഷയം വലിച്ച് നീട്ടുന്നത് പോലെ തോന്നുന്നു പഴയ എപ്പിസോഡുകളെല്ലാം നല്ല കഥയുണ്ടായിരുന്നു
@@manjupathroseofficial4149 സൂപ്പർ അഡിക്ടഡ് അളിയൻ ഫാൻ
@epmmchefkitchenworld35406 жыл бұрын
Jamanthi 😘😍😍
@bijuabraham7316 жыл бұрын
Now it is encouraging to see that from the boundaries of Home it is engaging to start addressing public issues in the society. Start to expose more public issues affecting Peoples in everyday life. Best wishes to Writer and Director of Aliyan serial.
ക്ലീറ്റോ യെ ഈ പ്രവിശ്യം ലോകസഭാ തെരഞ്ഞെടുപ്പിൽ മൽസരിപ്പിക്കണം. പറ്റുമെങ്കിൽ ആ നടരാജനെ പ്രധാനമന്ത്രി സ്ഥാനത്തേക്കും നിർത്തണം. അങ്ങനേങ്കിലും എണ്ണ വിലകുറഞാലോ...😉😉😉
@nicsilvestroni92216 жыл бұрын
Pandathe Kanakan ayirunnenkil, cleetoye keery bhithyil ottichene!! Ithu verum soft Kanakan!! This Kanakan should be change his attitude towards Cleeto , especially when the money matters come !!
@mohammedsiyas45695 жыл бұрын
Puthiya jamanthi superaanu.....
@noushadtpnoushad95156 жыл бұрын
അളിയാ സൂപ്പർ
@johnysojo2006 жыл бұрын
കൊള്ളാം
@ramanikrishnan40873 жыл бұрын
Auto karanodu thatti kayariyathum pora ente angala ithonnum sammathikkillennu. Thangam Manasakshi ennonnu venam
@jessijaydenjude74276 жыл бұрын
Hii..✌✌✌✌☝☝☝☝
@minimol71424 жыл бұрын
Vrithiketta bharyayum bharthavum
@sreejithjith64934 жыл бұрын
Cleeto fans
@youme3746 жыл бұрын
Totel 5 hour auto wait ചെയ്തു എന്നാണ് പറഞ്ഞത് അപ്പോ ഏകദേശം 2 pm ആയിട്ടുണ്ടാകും കനകൻ രാവിലെ പുറത്ത് പോകാൻ ഒരുങ്ങിയതാ ഉച്ച ആയിട്ടും പോയില്ലേ ??
@muhammedjiyad6 жыл бұрын
ഉപ്പും മുളകും ഇപ്പൊ കാണാറില്ല
@sheejaanilkumar10472 жыл бұрын
തങ്കവും ക്ലീട്ടോയും ഇങ്ങനെ ഉടായിപ്പും കൊണ്ട് നടന്നാൽ പാവം കനകനും ജമന്തിയും എന്താ ചെയ്യുക
@samuelthomas21386 жыл бұрын
One hour waited in school Two hour with M L A 3 hour in secretariat Total 6 hours . But Kanakan and Jamainthy getting ready last 6 hours. Who is making this story?