തങ്കം ചേട്ടത്തിയുടെ കരച്ചിൽ എന്റെ അമ്മേ ഒരു രക്ഷയുമില്ല സൂപ്പർ👍👍👍👍
@sheelajoseph5070 Жыл бұрын
എന്റമ്മോ..beyond words. അഭിനയം ഒരു രക്ഷയില്ല.എല്ലാരും.മഞ്ജു, & Ronald super. One of the best episodes. 👍
@geethasnadanruchikal809 Жыл бұрын
എന്റെ ഭഗവാനേ! തങ്കത്തിന്റെ അഭിനയം .....🤣🤣🤣 പൊളിച്ചടുക്കി ..... Super - super...super!!!
@sasikalakottakkat9157 Жыл бұрын
🎉🎉🎉🎉
@ShamsirParambil-ho8ic Жыл бұрын
പൊളിച്ചടുക്കി ... തങ്കം
@geetharamachandran295 Жыл бұрын
അളിയൻസ് സീരിയൽ ഒരിക്കലും മടുക്കാത്ത സീരിയൽ മൊത്തത്തിൽ ഒരു സിനിമ ആക്കാം 👍👍👍👍
@sindhupremanand9278 Жыл бұрын
Manju thakarthu ❤
@MohamedMohamed-rp7xp Жыл бұрын
തങ്കം സൂപ്പർ. ഒന്നും പറയാനില്ല
@ISTORIA1986 Жыл бұрын
ഈശ്വര ഒറ്റക്കിരുന്നു കണ്ട ഞാൻ തങ്കത്തിന്റെ അവസാന ഞെട്ടൽ കണ്ടു ആർത്തട്ടഹസിച്ചു ചിരിച്ചു. Superb അഭിനയം..... hatsoff manju pathrossssss❤❤❤❤❤
@alichemmalassery Жыл бұрын
വിഷയ ദാരിദ്ര്യം അനുഭവിച്ചു പൂട്ടാറായി എന്ന് തോന്നിയ സമയത്ത് ഇത് പോലൊരു ആടാറു എപ്പിസോഡ് ഇട്ടു അളിയൻസ് ഞെട്ടിച്ചു! ! ❤️
@reghus9050 Жыл бұрын
അടുത്തിടെ കണ്ട ഏറ്റവും നല്ല എപ്പിസോഡ്. 😂😂😂😂ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി😂😂 തങ്കം ചേട്ടത്തി തകർത്തഭിനയിച്ചു🙏👍
@remanianilremani7866 Жыл бұрын
ഇന്നത്തെ താരം തങ്കം 😍😍😍ദൈവമേ എന്തൊരു അഭിനയം 😁😁ചിരിച്ചു ഒരു വഴിയായി 😂😂😂😂
@ShejaVeneeth Жыл бұрын
എന്റെ അമ്മോ 😂😂😂😂😂😂തങ്കം കലക്കി... ചിരിച്ചു ഒരു വഴി ആയി എന്റെ പൊന്നോ 😂😂😂😂😂😂
@Gorillax-q4q Жыл бұрын
തങ്കം 👌👌👌. റൊണാൾഡിന്റെ എക്സ്പ്രഷൻ 😂😂😂😂😂. 🤣🤣🤣🤣
@sasikalpaka7979 Жыл бұрын
എന്റമ്മേ... ഇന്ന് മനസ്സറിഞ്ഞു ചിരിച്ചു.... തങ്കം പൊളിച്ചു 👍👍... സൂപ്പർ സൂപ്പർ എപ്പിസോഡ്....😂😂
@padmanabhadas6848 Жыл бұрын
😂 എന്റെ ദൈവമേ ..... ഇത് കലക്കി .... തിമിർത്തു.... ഒരു രക്ഷയുമില്ല ..... ചിരിച്ചു ..... ഒരു പരുവമായി ....
@divyarajeev6082 Жыл бұрын
തങ്കം കരയുമ്പോളുള്ള റൊണാൾഡിന്റെ expression 🤣🤣
@AncyAncy-jc6kx Жыл бұрын
❤❤❤
@sajithmanoj2792 Жыл бұрын
😂😂😂
@aamis16 Жыл бұрын
🤣
@zulfikarfafag5626 Жыл бұрын
😂😅അതിനെ കാണുമ്പോൾ തന്നെ ചിരി വരും. അടിപൊളി 😊
@Itz_Me_Milan Жыл бұрын
Ediyodukoodiya mazha🤣🤣🤣
@aboobackeraluva3024 Жыл бұрын
തങ്കം സൂപ്പർ സൂപ്പർ റൊണാൾഡും സൂപ്പർ ക്ലീറ്റോയും ലില്ലിയും സൂപ്പർ ❤❤❤❤🎉🎉🎉🎉🎉🎉😂😂😂😂😂
@JoyIsaac1739 Жыл бұрын
എന്റെ പൊന്നോ ചിരിച്ചു ചത്തു റൊണാൾഡിന്റെ ഡയലോഗ് തങ്കം കരഞ്ഞപ്പോൾ മഴ ചാറുന്നുണ്ടോ ?????😂😂😂😂😂 ഇന്നത്തെ എപ്പിസോഡ് സൂപ്പർ 😂😂😂
@ajithaaji8899 Жыл бұрын
ദൈവമെ ചിരിച്ചിരിച്ചു വായ് വേദനിക്കുന്നു 😂😂തങ്കം ചേച്ചി പൊളിച്ചടുക്കി ഈ അടുത്ത കാലത്തൊന്നും അളിയൻസ് ഇത്രെയും രസകരമായി ഒരു episode വന്നിട്ടില്ല super super 😂😂😂ഇതാണ് അളിയൻസ് ഇൽ നിന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നത് 🎉🎉അഭിനന്ദനങ്ങൾ അളിയൻസ് full teams 🎉🎉🎉🎉😂😂😂
@ambilyom5745 Жыл бұрын
എന്റെ പൊന്നോ.... തങ്കം പൊളിച്ചു... ഒത്തിരി ചിരിച്ചു 🤣🤣🤣🤣 👌👏👏👏
@jalajas1376 Жыл бұрын
എന്തായാലും എൻ്റെ തങ്കം... പൊളിച്ച് 😂😂❤❤...സൂപ്പർ കരച്ചിൽ... ഇത് എങ്ങനെ ഒപ്പിച്ചു😂😂അടിപൊളി അഭിനയം🎉❤❤👍👍പൈസ ചോദിച്ചപ്പോൾ കളി മാറി😂😂😂😂
@radhakrishnanv9584 Жыл бұрын
ഇന്നത്തെ എപ്പിസോഡ് സുപ്പർ എല്ലാവരും ഒന്നിന് ഒന്ന് മികച്ച അദിന്നയും പ്രതേകിച്ച് തങ്കം | റൊണാൾഡ് സുപ്പർ❤
@jithingp5129 Жыл бұрын
അപ്പോൾ മറ്റേ വെളിച്ചെണ്ണ കൊള്ളത്തില്ലയോ.... KLF കൊക്കോനാട് ....😂😂😂
@SreerekhaSree-os6yg Жыл бұрын
Klf ന്റെ കാലം കഴിഞ്ഞു 😄😄
@rajithasureshrajitha8167 Жыл бұрын
😂😂😂😂😂
@Annbabu Жыл бұрын
അതിനെക്കുറിച്ച് കുറ്റം പറയാൻ വന്നതാ ഞാനും.. പക്ഷേ തങ്കം രക്ഷിച്ചു.
@ameekhas8744 Жыл бұрын
Klf nekal kooduthal cash thanima koduthu
@HamzaKunju-hy1sq10 ай бұрын
😅😅😅😅😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@mjmediaminijayan1263 Жыл бұрын
694 എപ്പിസോഡും കണ്ടവർ ഉണ്ടോ... എന്നു ചോദിക്കുന്ന ആൾ വന്നില്ലേ..?😍
@Vineeshkvijayan Жыл бұрын
ഇപ്പൊൾ വരും തലയിൽ കയ്യും വെച്ച്😁
@babuabraham1550 Жыл бұрын
Good drama by Thankam
@sumeshsubrahmanyansumeshps7708 Жыл бұрын
@@Vineeshkvijayan😂😂😂😂
@RafnasRappu-rg5by Жыл бұрын
Mazha aayath kond uranghipoyi😅😅
@sujazana7657 Жыл бұрын
@@Vineeshkvijayan😂😂😂😂
@bindhunisha8588 Жыл бұрын
മഞ്ചു ഒരു രക്ഷയുമില്ല 🥰🥰🥰🥰👍👍👍👍👍ചിരിച്ചൊരു വഴിയ്ക്കായി 😂😂😂😂😂
@rejanianeesh3772 Жыл бұрын
എന്റമ്മോ ചിരിച്ച് ഒരു വഴിയായി 🤣🤣🤣🤣🤣🤣🤣🤣ഇന്നത്തെ സൂപ്പർ എപ്പിസോഡ്. റൊണാൾഡിന്റെ കട്ട് തീറ്റ 🤣തങ്കം 🤣ലില്ലി 🤣🤣🤣🤣🤣🤣🤣
@kpjoseph7846 Жыл бұрын
Super
@kpjoseph7846 Жыл бұрын
😂😂😂😂😂❤😂😂😂😂😂
@juby_ktr Жыл бұрын
😂😂😂😂എന്റെ മഞ്ചൂ ചിരിച്ചു ചിരിച്ച് ഒരു വഴിയായി ക്‌ളീറ്റോയും റൊണാൾഡും സൂപ്പർ 🥰😂😂സോറിട്ടോ ലില്ലിയും 👌👌ഒന്നിനൊന്നു മെച്ചം 'പാപ്പച്ചൻ ഒളിവിലാണ്' ലില്ലി 👌❤️
@divakaranchoorikkat7423 Жыл бұрын
ഡിസംബറിൽ ഷൂട്ട് നടക്കുന്നുണ്ടോ അവിടെ ഒന്ന് വന്നു കാണണമെന്നുണ്ട് നിങ്ങളെയൊക്കെ ഓഓഓ 👍👍
@salinip8869 Жыл бұрын
ചിരിച്ച് ചിരിച്ചു.. തസ്നകത്തിന്റെ ഈയിടെയായിട്ടുള്ള ഉണ്ടാക്കി അഭിനയം ഒരു നാടാകഅഭിനയം പോലെ.. നാച്ചുറൽ ആക്ടിങ് ആണ് എനിക്കിഷ്ടം.. എന്തായാലും അവസാനത്തെ ആ ലില്ലി വിളി കലക്കി... ലില്ലിപോലും ശരിക്കും പേടിച്ചു.. 🤭😄😄👌😍
@reghupr2135 Жыл бұрын
ഈ പരിപാടി കാണുമ്പോൾ എനിക്ക് ഒരു ചെറിയ വേഷം കിട്ടിയെങ്കിൽ എന്ന് തോന്നാറുണ്ട് ഇവരുടെ അഭിനയം കണ്ടിട്ട് ഫിലിം ഫീൽഡ് ഉള്ളവരെ കാലും മുൻപിൽ അഭിനയിക്കുന്നു ഉദാ:തങ്കം കരയുന്ന ആ രംഗം പോലും എത്ര നാച്ചുറലായി വന്നിരിക്കുന്നു👍👍👍👌👌
@honeykalapurakkal8886 Жыл бұрын
തങ്കം സൂപ്പർ ആക്ടിംഗ്.... ഈ സീരിയലിലെ എല്ലാവരും സൂപ്പർ അണ്
@varghesechakkalakkal2284 Жыл бұрын
ഇന്ന് തങ്കം അടിച്ചു പൊളിച്ചു, ഓസ്‌ക്കാർ അവാർഡ് കൊടുക്കണം, എന്നാലും ആ പൈസ തിരിച്ചു എടുക്കണ്ടായിരുന്നു, ഒരുപാടു ചിരിച്ചു 😃😃
@VijayaKumari-od6bx Жыл бұрын
എന്റ് ഭഗവാനെ ഇന്നത്തെ എപ്പിസോഡ് സൂപ്പര്‍ 👌 ചിരിച്ചു ചിരിച്ചു ഒരു വഴിയായു😂😂😂😂😂❤
@deepplusyou3318 Жыл бұрын
നല്ല വെറൈറ്റി സ്ക്രിപ്റ്റ്. ജിത്തു ജോസെഫിന്റെ ഫിലിം പോലെ ഓരോ 5 മിനിറ്റിലും ഓരോ ട്വിസ്റ്റ്. ക്ലൈമാക്സ് കിടിലം. അഭിനന്ദനങ്ങൾ 🌹
@soorajadas706 Жыл бұрын
ചിരിച്ചു ചിരിച്ചു മതിയായി തങ്കം എന്താ ഒരു timing super അഭിനയം. അളിയൻസ് ടീമിന് അഭിനന്ദനങ്ങൾ 👌🏻👌🏻👌🏻
@AbuKattil Жыл бұрын
ഇത്രയും ചിരിച്ചു മണ്ണ് കാപ്പിയ ഒരു എപ്പിസോട് 😂😂 ❤ തങ്കമെ നമിച്ചു ❤❤
@jhonycreyola5576 Жыл бұрын
👍👍👍
@rajiv.o32454 ай бұрын
Chirichu marichu😂😂😂😂
@dhinugs893 Жыл бұрын
സൂപ്പർ എപ്പിസോഡ്... തങ്കം കലക്കി.... ഒത്തിരി ഇഷ്ട്ടം തോന്നിയ ഒരു എപ്പിസോഡ് ❤❤❤👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
@sareenasakeerhussain2304 Жыл бұрын
റൊണാൾഡും തങ്കവും സൂപ്പർ പിന്നെ റൊണാൾഡ്: കർത്താവേ വിളി അടിപൊളി 🤣🤣🤣
"Best Actors Award" for all 4. Great episode. All of you acted very well, very sincerely, appreciate all of you.
@divakaranchoorikkat7423 Жыл бұрын
ഒരു രക്ഷയുമില്ല തങ്കം താങ്കളുടെ അഭിനയം 👌👌 ഇത് കണ്ട ഞങ്ങൾ തരിച്ചു നിന്നുപോയി നല്ല ഒരു സിനിമയുടെ ഭാഗമായാൽ ഒരു നാഷണൽ അവാർഡ്വ് ഉറപ്പ് 👌👌👌🥰🥰👍👍
@geethashridharan7749 Жыл бұрын
excellent....super duper comedy expression...all four ..cleto n Ronald expression was mind blowing 😂😂😂😂😂😂😂thangam...ek no.
@krishnapriya7888 Жыл бұрын
One of the best episode.... മഞ്ജുവിന് ഓസ്കാർ കൊടുക്കണം. ലില്ലി സത്യം പുറത്താക്കാൻ പോകുന്ന നിമിഷം മഞ്ജുവിന്റെ ലില്ലി വിളിയും നിൽപ്പും ഞാൻ rewind ചെയ്ത് കണ്ടു ചിരിച്ചു .best skit...റൊണാൾഡ് ന്റെ മമ്മി കന്നഡകുഞ്ഞമ്മായിയും ആസ്ത് മാ അച്ചാച്ചനും ചേർന്ന ഒരു episode പ്രതീക്ഷിക്കുന്നു.
@alfinbinu685 Жыл бұрын
ഇടിയോടു കൂടി ഒരു മഴ ഇപ്പോൾ പെയേണ്ടതാ അതു കാറ്റടിച്ചു കിഴക്കോട്ടു കൊണ്ടുപോയി 😂😂😂😂😂😂😂😂😂 ronald mass ഡയലോഗ്
ഇന്നത്തെ എപ്പിസോഡ് മഴകാരണം ബസ്സ് സ്റ്റോപ്പിൽ ഇരുന്നു കണ്ടു.എന്റെ ചിരിക്കണ്ടാവണം ബസ് സ്റ്റോപ്പിൽ നിന്ന ചേച്ചിയുടെ മുഖത്തു "ഇവന്റെ കിളി പോയോ" എന്ന ഭാവം.. പാവം അവരുണ്ടോ അറിയുന്നു ഈ ചിരി വന്നത് അളിയൻസിൽ നിന്നാണെന്ന് 😄.... തങ്കം 👍🏽❤
ഈ വർഷത്തെ ഏറ്റവും നല്ല നടിക്കുള്ള അവാർഡ് മഞ്ജു വിനാണ് ഏതൊരു ആക്ടിങ് 😀😀😀 ചിരിച്ചു മറക്കാം 😀😀😀♥️♥️♥️♥️♥️👍
@premasreekumar3444 Жыл бұрын
ചിരിച്ചു ചിരിച്ചു വശം കെട്ടു പോയി.. തങ്ക ത്തിന്റെ അഭിനയം super superb🥰🥰
@mjsmehfil3773 Жыл бұрын
Dear Rajeshji Very interesting content.. Starting portion was little lagging.. But the Last scene was Mind Blowing... Congratulations... My method actors performed very well.. Congrats.. Today Riyasbhai and Manjuji scored.. Missing Aneeshji and Akshayaji .. Last scene was hilarious.. Still I am laughing... Manjuji is a perfect method artist.. God bless you all With regards prayers Sunny Sebastian Ghazal Singer Kochi ❤️🙏❤️
ഇന്നത്തേത് വേറിട്ട ഒരു സൂപ്പർ എപ്പിസോഡ് ആരുന്നു 👍👍👍👍
@RajeevKumar-vk5js Жыл бұрын
ഈ അടുത്ത കാലത്ത് കണ്ടതിൽ മികച്ച സ്ക്രിപ്റ്റും അഭിനയവും നമ്മുടെ തലച്ചിറയുടെ സംവിധാനവും. എല്ലാവരും ഭംഗിയായി അഭിനയിച്ചു തകർത്തുേ സ്ക്രിപ്റ്റ് റൈറ്റർക്ക് അഭിനന്ദനങ്ങൾ
@mareenareji4600 Жыл бұрын
ഇന്നത്തെ episode അടിപൊളി 😂😂😂😂
@ayanasspecial2712 Жыл бұрын
ഇന്നത്തെ എപ്പിസോഡ് ചിരിച്ചു ഒരു വഴിയായി..😂😂 തങ്കച്ചൻ അഭിനയം....
@usmancholothil6025 Жыл бұрын
സത്യം
@SumaSuma-hb8pr Жыл бұрын
ക്ലീറ്റോ ജഗതി ശ്രീകുമാറിന്റെ വിടവ് നികത്താൻ പറ്റിയ നടൻ കോമഡി നന്നായി അറിയാം
@Annbabu Жыл бұрын
ജഗതി ശ്രീകുമാറിനൊപ്പം താരതമ്യം വേണോ..
@sajasjas5494 Жыл бұрын
ഇ episode പൊളിച്ച്.. 👍തങ്കം തനി തങ്കമായി മാറിയ നിമിഷങ്ങൾ... Sooper
ഹോ ഒന്നും പറയാനില്ല എന്തു രസാ അളിയൻസ് കണ്ടിരിക്കാൻ എല്ലാവരുടെയും അഭിനയം super
@nadeeralleppey606 Жыл бұрын
അളിയൻസ് യൂട്യൂബിൽ കാണുന്ന സുഹൃത്തുക്കൾ എല്ലാവരോടും സ്നേഹം മാത്രം ❤❤
@semimolabdulaziz3655 Жыл бұрын
Thanks bro
@beenakumari5325 Жыл бұрын
അഭിനയസിംഹം തങ്കം. എല്ലാവരും ഗംഭീരമാക്കി
@jayasreemg5442 Жыл бұрын
Super episode..... Laughed a lot.... Thankam is superb..... Cleeto, Ronald n Lilly 👌👌👌 4 പേരും കൂടെ എപ്പിസോഡ് കലക്കി...
@vineshkumarkv Жыл бұрын
നിങ്ങളുടെ എല്ലാ എപ്പിസോഡും മുടങ്ങാതെ കാണാൻ try ചെയ്യാറുണ്ട്. പക്ഷേ ഈ എപ്പിസോഡ് ചിരിച്ചു ചിരിച്ചു ചത്തു. നിങ്ങളുടെ ഫുൾ ടീമിനും അഭിനന്ദനങ്ങൾ❤❤
@remarajkumar4682 Жыл бұрын
തങ്കത്തിന്റെ അഭിനയം അടിപൊളി
@Johnmary85 Жыл бұрын
എന്തൊരു അഭിനയമാണ് മഞ്ജു ചേച്ചി....ഞാൻ ചിരിച്ചു മരിച്ചു .മഞ്ജു ചേച്ചിയുടെ അഭിനയം adipoli❤
@vinathamc-cb3uq Жыл бұрын
ചിരിച്ച് ചിരിച്ച് ഊർപാടിറങ്ങി. എന്റെ പൊന്നോ എന്തൊരഭിനയം 🤣🤣🤣
@JosephVv-o7q Жыл бұрын
അതുലൃമായ അഭിനയത്തിലൂടെ ഈ എപ്പിസോഡ് ക്ളീറ്റോമോന്‍ സ്വന്തമാക്കി....അഭിനന്ദനങ്ങള്‍...
@gireeshchira5799 Жыл бұрын
പക്ഷേ അവസാനം ഇങ്ങനെ പൊട്ടനാക്കണ്ടായിരുന്നു
@sumithamurali3998 Жыл бұрын
എന്റെ പൊന്നോ അടിപൊളി episode, ചിരിച്ചു ഒരു വഴി ആയി 🤣🤣🤣
@SumaSuma-hb8pr Жыл бұрын
അളിയൻസിലെ ഏറ്റവും സൂപ്പർ അഭിനേതാവ് ക്ലീറ്റോ എതു വേഷവും നന്നായി ചെയ്യും ഇത്രയും കഴിവുള്ള നടനെ എന്തു കൊണ്ടാണ് സിനിമയിൽ എടുക്കാത്തത്
@ShankarIyer-yx3zc Жыл бұрын
സൂപ്പർ ആക്ടിങ് ക്‌ളീറ്റോ Thangam, എല്ലാരും സൂപ്പർ എപ്പിസോഡ്
@mdk1983 Жыл бұрын
ithuvare kandathil vechu one of the BEST episodes. Kidilam script, kikkidu acting. Super.
@Myaccount-ls5xp Жыл бұрын
പരസ്യം വീണ്ടും തുടങ്ങി എന്തായാലും തനിമ എണ്ണ സൂപ്പർ 😂😂
@Wanderingsouls95 Жыл бұрын
ഇന്നാള് വേറെ ഏതോ ഒര് വെളിച്ചെണ്ണ ആയിരുന്നല്ലോ കനകന്റെ വക 😬 റൊണാൾഡ് കട്ട് തിന്നുന്ന കാണാൻ നല്ല രസണ്ടായി 😂
@mujeebrahman8976 Жыл бұрын
ഈ അടുത്തകാലത്തൊന്നും ഇത്രത്തോളം ചിരിപ്പിച്ച ഒരു എപ്പിസോഡ് കണ്ടിട്ടില്ല.....😂😂😂 തങ്കത്തിന്റെ അഭിനനയം....അബദ്ധം മനസ്സിലാവുമ്പോ കർത്താവേ എന്നുള്ള ഡോണാള്ഡിന്റെ ആ വിളി.....🤣🤣🤣🤣🤣🤣🤣🤣 🤣🤣🤣🤣💚💚💚💚💚👍👍👍👍👍👍
@tessyjohnjoseph8889 Жыл бұрын
ഇന്നു തകർത്തു. ക്ലീറ്റസും തങ്കവും ഗംഭീരമാക്കി..😂....👍.
@mayasmadahavam2705 Жыл бұрын
Adipoli episode... തങ്കത്തിന്റെ ലില്ലീ... എന്ന വിളി 😂😂😂😂😂😂😂😂😂
@aneesaanas3717 Жыл бұрын
തങ്കം പൊളിച്ചടുക്കി.. Superb episode 👍👍
@LijisTastebuds Жыл бұрын
Ente thankam chechi … oru rakshayum illa.. Pwoli ❤❤❤
@jalajas1376 Жыл бұрын
ലില്ലി ..പെണ്ണ്...ലാസ്റ്റ് കുളം ആക്കിയെനെ😂😂...എൻ്റെ തങ്കം 😂😂
@this.is.notcret Жыл бұрын
ക്ലൈമാക്സ് തങ്കത്തിന്റെ വിളി ലില്ലി... 😂😂😂 എനിക്ക് ആദ്യമേ തോന്നി ക്ലീറ്റോ വേറെ എന്തിനെയെങ്കിലും കുറിച്ചാകും പറയുന്നതെന്ന്...