നമസ്കാരം.. പലരും ചോദിക്കുന്നുണ്ട് എന്താണ് ഇപ്പൊ aliyans ൽ വരാത്തത് എന്നു... മനപ്പൂർവ്വം ഞാൻ ആ പ്രോഗ്രാം ഉപേക്ഷിച്ചതല്ല..നന്നായി പോകുന്ന ഒരു പ്രോഗ്രാമിൽ നിന്ന് അങ്ങനെ ഇട്ടിട്ടു പോകുന്നത് ഞാൻ ഒരിക്കലും ചെയ്യുകയുമില്ല..2,തവണ ഷൂട്ടിംഗ് തീയതി എന്നോട് പറയുകയും പിന്നീട് ഷൂട്ടില്ല എന്നു പറയുകയും ചെയ്തിരുന്നു. പിന്നീട് ഒരു മാസത്തോളം എനിക് ഷൂട്ടും ഇല്ലായിരുന്നു. അവസാനം ഈ പ്രോഗ്രാമുമായി ബന്ധപ്പെട്ടവരോട് ഞാൻ സംസാരിച്ചപ്പോൾ അവർക്ക് ഉറപ്പില്ല ഇനി ജമന്തിയുടെ ഭാഗങ്ങൾ ഉണ്ടാകുമോ എന്നു പറഞ്ഞു... അതുകൊണ്ടാണ് ഞാൻ വേറെ പ്രോഗ്രാമിൽ join ചെയ്തത്. . ഇതു എനിക് ജോലിയും കൂടി ആണ്.. ൽ.അങ്ങിനെ ഒരു സാഹചര്യം ഉണ്ടായ കൊണ്ടാണ് എനിക് ഇപ്പോൾ വരാൻ പറ്റാത്തത്. മറ്റു പ്രോഗ്രാമുകൾ ചെയ്തില്ലെങ്കിൽ എല്ലാരേയും പോലെ എനിക്കും ജീവിതം മുന്നോട്ടുകൊണ്ടു പോകണമല്ലോ..ഇത്രയും നാൾ നിങ്ങൾ തന്ന സ്നേഹവും പ്രാർത്ഥനയും പ്രോത്സാഹനവും ഇനിയും ഉണ്ടാവണം..ചില സുഹൃത്തുക്കളുടെ കമന്റ്സ് ൽ ഞാൻ മനപ്പൂർവ്വം വരാത്തത് കൊണ്ടാണ് എന് വിചാരിച്ചു പിണക്കം ഉള്ളത് പോലെ തോന്നി.അതാണ് ഞാൻ ഇപ്പോൾ എഴുതിയത്..
@irshadvayad6 жыл бұрын
Sneha Sreekumar ചേച്ചീ ഒരു ഹായ് please
@jpyoung38646 жыл бұрын
Sneha Sreekumar ചേച്ചി നിങ്ങളുടെ പ്രശ്നം ഞങ്ങൾക്ക് മനസിലാവും . ആ പഴയ episod കണ്ട് തത്കാലം സമാധാനിക്കാം ..എന്നാലും നിങ്ങൾ തിരിച്ചു വരണമെന്ന് പ്രതീക്ഷയും പ്രാർത്ഥനയും ഉണ്ട് ☺☺☺☺☺
@hassanpk5416 жыл бұрын
Sneha Sreekumar ചേച്ചി ഇവന്മാരോട് കൂടുതൽ കാശ് ചോദിച്ചോ ...
@mandotharimarimayam8446 жыл бұрын
Hassan pk orikkalum illa.. njan vere prgm commit chaithu kazhynju ...ini aa prgmnte dates free undenkil alle nik ithyl varan pattu.. athreullo
@jpyoung38646 жыл бұрын
Sneha Sreekumar 🙏🙏🙏✋✋ചേച്ചി എന്തായലും വരും we are also wating ....എല്ലാ പ്രശ്നങ്ങളും തടസങ്ങളും മാറും
@zeenathn.m68426 ай бұрын
Athra kandalum.mathiyakatha serial ❤thankam sooper aan.cletasum
@007Arunmpillai6 жыл бұрын
ഫ്ളവേഴ്സ് ടിവി യിൽ ഉപ്പും മുളകും എന്ന കുടുംബ പരിപാടിയിൽ നമ്മുടെയെല്ലാം മനസ്സ് കീഴടക്കി മുന്നേറുന്നു ബിനോജ് ചേട്ടൻ ( ഉപ്പും മുളകിൽ സുരേന്ദ്രൻ ചിട്ടപ്പൻ ആയിട്ടു ജീവിക്കുന്ന ) ഇപ്പോൾ ഈ പരിപാടിയിൽ കൊണ്ടുവന്നത് കണ്ടതിൽ സന്തോഷം. അദ്ദേഹത്തിന് എല്ലാ വിധ ആശംസകളും നേരുന്നു. അദ്ദേഹത്തിന് ദൈവാനുഗ്രഹം എന്നും ആഗ്രഹിച്ചു കൊണ്ട് ഞാൻ ഇവിടെ ചുരുക്കുന്നു. നന്ദി ..... നമസ്കാരം.... എന്ന്, അരുൺ.എം.പിള്ള ഇടപ്പള്ളി.
@aru54923 жыл бұрын
Shameless Cleeto.Never go for work and take care of family.Cleeto expects wife's property as his own and also expect her respect him.Man need to have decent work and capable of taking care of his family.
@vatsalamenon41493 жыл бұрын
Very true. Even watching cleeto feel ashamed.cant imagine there are people like this.
@Padmini17122 жыл бұрын
Vrithiketta vulgar character. Kai nakkunathu kandaal ariyaam,his level of Vulgarity. Cheapest character one has ever seen. Thangam is responsible equally for praising her good-for-nothing husband as if he is God incarnate. Cheap comedy by Bartha and baarya.
@Padmini17122 жыл бұрын
Cleeto,this is not your house. U don't oay rent. U bortow from Aliyan ans Ammayi Amma and don't return it.
@aru54922 жыл бұрын
Sorry to say this but see this trend of " character who never work " in malayalam sitcoms are many .
@sijusimon21386 жыл бұрын
supporting ആർടിസ്റ്റിൽ, അൻസാർ നന്നായി അഭിനയിക്കുന്നുണ്ട്. തികച്ചും natural ആയിട്ട്.
@vinupp30026 жыл бұрын
അമൃത ടി വി അപ്ലോഡർ..നിങ്ങളെ സമ്മതിച്ചു..ഇതാണ് ഞങ്ങൾ നിങ്ങളിൽ നിന്നും പ്രതീക്ഷിച്ചത്👏👏👏👌
@hakeenshaju53606 жыл бұрын
Vinu PP രണ്ട് ദിവസം കഴിഞ്ഞാൽ നീ തന്നെ തെറി വിളിക്കും " 😂😂
@vinupp30026 жыл бұрын
hakeen shaju, തെറി വിളിക്കല്ലേ ഞാൻ നന്നായികൊള്ളാം എന്നു അപ്ലോഡ്ർ😩😩😩 കരഞ്ഞു പറഞ്ഞു......
@TheVijeshvijay Жыл бұрын
Old 3G speed issue..🤣🤣🤣
@abhishekjose43346 жыл бұрын
ഫാസിലിന്റെ സ്കൂട്ടറിൽ കേറി കനകൻ വരുന്നത് കാണാൻ ഇനി എത്ര നാൾ കാത്തിരിക്കണം....
@vinupp30026 жыл бұрын
Shinigami Eye....ഫാസിൽ കാർ വാങ്ങിയാൽ???😄😄😄
@hakeenshaju53606 жыл бұрын
Vinu PP നീ ഇന്ന് ആളുകളുടെ കയ്യീന്ന് മേടിക്കാനായി ഇറങ്ങിയതാണോ " 😂😂
@vinupp30026 жыл бұрын
ഞാൻ ഇന്ന് വാങ്ങിച്ചിട്ടേ പോകു....😂😂😂
@gouthamigayathri73906 жыл бұрын
പട്ടാമ്പിയുടെ തിരക്കുകൾ കഴിയട്ടെ
@priyeshpriyesh58222 жыл бұрын
Eni kanakan Veda to
@Am_Happy_Panda6 жыл бұрын
9:25 പഴയ A പടത്തിലെ ബാക്ക്ഗ്രൗണ്ട് മ്യൂസിക് !! feeling nostalgia 🙃
@shijudevarajan1436 жыл бұрын
Sarath G ഹഹഹ
@nizamvk826 жыл бұрын
👌👌👌👌👌 ഇപ്പോ അമ്മാവൻ, ഫാസിൽ ഇവരെ ഒന്നും കാണാനേ ഇല്ല ഇടക്ക് അവരെ ഒന്ന് കൊണ്ട് വരൂ ............
@Riyaskhan116 жыл бұрын
അളിയന്‍ vs അളിയന്‍ ഫേസ്ബുക്ക് കൂട്ടായ്മയില്‍ അംഗമകാന്‍ join ചെയ്യുക facebook.com/groups/361258484278127/
@johnxavier58426 жыл бұрын
കനകകൻ ജമന്തി ഇവരൊക്കെ ഇല്ലാതെ എന്ത് കാണാൻ നടരാജൻ കൊള്ളാം "ഞാൻ എപ്പ ഇവിടുത്തെ മെത്തെ കേറി കിടന്നു 😀😀😀😀😀😀😀സുരേന്ദ്രൻ വന്നല്ലോ ഇനി പൂരം
@sajimathai35206 жыл бұрын
Nadarajan fans😘😘😘😘
@angelofsweetdreams33936 жыл бұрын
Welcome new Aliyan Surendran Chittappy ,😆😆😆😆😆😆😆
@gayathrisujatha65036 жыл бұрын
Polichu cleetoykite kitty ettinte pani 😝😝👌🏻👌🏻😂😂Appo ini kanakanum jamatheem ammavanum fazilum onnum udane varilla alla😔
@ShienDiaries1236 жыл бұрын
Eni evar thammilano vayak. Missing kanakan and family. Ee jodi rasmilla ambilikuttanum cleetoyum.
@hakeenshaju53606 жыл бұрын
ബിനോജേട്ടാ.. നിങ്ങൾ തകർക്കു വണല്ലോ.. ഇതുപോലെ എല്ലാ എപ്പിസ്സോടിലും കാണാൻ കഴിയുന്നതിൽ ഒത്തിരി സന്തോഷം..! 😄😄
ഞാൻ അറിഞ്ഞില്ല.. " 😪 ആ നാടരാജൻ വരുമ്പോൾ ഒന്നു പറയണേ.. 😂😂
@sreeshmaashimadubai10086 жыл бұрын
Funny nadarajan😃
@basheerbasheer78906 жыл бұрын
Spr episode
@Padmini17122 жыл бұрын
What is so super about Cleeto lucking his dirty fingers? Vulgarity Incorporated. Otherwise he is brushing his teeth and spitting all over. Vrithiketta scenes
@vijayanpn75386 жыл бұрын
Episode superb
@Padmini17122 жыл бұрын
Why Amma listens to Udaypu Kallan Fraud son-in-law and keeps quiet? Shameless episode.She has respect for her Udaypu marumagan? Thalli ningaldey veetil irrunnu purathu pogaan parayanam
@Padmini17122 жыл бұрын
If Thangam and Thakili can live with a dirty udaypu they can live with a line man next door. No problem. Oen father/ husband is a Liar,Fraudu,Udaypu,Kallan,Jobless Wayward person .
@arunp91082 жыл бұрын
Changanacherry ❤️
@arjuns47886 жыл бұрын
7:55 നടരാജൻ റോക്ക്സ് ..!
@shahana24416 жыл бұрын
Ennaa kanakanum jamanthi ammaavanokke varaa, avare miss avunnu 😕😕😕
@rajaniram77586 ай бұрын
Ceeltusnade thande vage aano Kanakande veedu...
@janeeshchackojaneesh68376 жыл бұрын
kanagena kunduvaranum plz
@decembergirl28576 жыл бұрын
Oru serial hit ayi varumpozhekum athile important charactersne ozhivakum.. manju chechi cleeto ivarkoodi ilel ith kanane nikkillarnu
@noufalpv5386 жыл бұрын
ജാങ്കോ ക്ലീറ്റോ പെട്ടു.ക്ലീറ്റോക്ക് ഇനി ഉറക്കമില്ലാത്ത രാത്രികൾ
@aarohanjames76414 жыл бұрын
#aliyanvsaliyan#aliyans#
@aarohanjames76414 жыл бұрын
#comedyserial#riyasnarmakala#aneeshravi
@benmt4246 жыл бұрын
I rate this program 4/10 . So much changes and flip flaps going on. Kanakan or jamanthi clearly is NOT in this program anymore but you kept bringing their names into this. Especially with phone calls and such. Mr, Rajesh , viewer's are not bunch of stupid people. JUST KEEP THAT IN your mind when you write scripts for the program. Thanks.
@blessonjoseph33376 жыл бұрын
ambilichettan adipoli acting....
@mujeebrahman-ov7zj6 жыл бұрын
കനകനും ജമന്തിയും തിരിച്ചു വരണം
@priyeshpriyesh58222 жыл бұрын
Veda Ragi is very good actor 🥰🥰🥰🥰
@Me_Csv6 жыл бұрын
Ippozhum palayil undaya avastha
@vinupp30026 жыл бұрын
ശോ... കഥ ഒന്നു ചൂട് പിടിച്ചു വന്നപോഴേക്കും എപ്പിസോഡ് കഴിഞ്ഞു🙃🙃🙃 ഇനി cleeto vs Ambilikuttante തകർപ്പൻ പെർഫോമൻസിനായി കാത്തിരിക്കുന്നു...തങ്കം ഇതിന്റെ ഇടയിൽ കിടന്നു പാടുപെടുമെന്നു ഉറപ്പാണ്... നടരാജഅണ്ണാ ആകെപ്പാടെ,ഒരു എപ്പിസോഡിൽ അണ്ണനു 1 ഡയലോഗ് അല്ലെ ഉണ്ടാവറുള്ളൂ..അതെങ്കിലും മര്യാദക്ക് പഠിച്ചിട്ടു വന്നുകൂടെ അണ്ണാ..അല്ലെങ്കിൽ പട്ടിയെ കൊണ്ടു കടിപ്പിക്കും😁😁😁 നവാസ് ആയി അഭിനയിക്കുന്ന ആൾ കിടു ആയിക്കൊണ്ടിരിക്കുന്നു..ഫാസിലിനെക്കാൾ കേമൻ ആവാൻ സാധ്യത ഉണ്ട്.പക്ഷെ കുറച്ചു കൂടെ റോൾ കൊടുക്കണം നവാസിന്...
Thakarth thimirth adipoliiiiiii njangade ambili chettan vannal pine vere oru problm illa. Mathi ith mathi. Njangal ok aaaa. Haaavu oru relaxation ayiii nammude ambbli chettan appurath vannapol. Thank you aliyan vs aliyan team . Eni ambli chettane kalayalle.
@vinupp30026 жыл бұрын
Song Mania...ഇനി dislike അടിക്കില്ലല്ലോ👊👊👊
@songmania51636 жыл бұрын
Vinu PP machane manass undayittala dislike adichath. Thudakkam muthal njan oro episode um kanditt positive comment itta oru vekthiyanu. But oroutharayi poyapol avare thirich kond varan nadathiya psychological move arunnu. Cheetti poy 🤒🤒😇
@smnair35175 жыл бұрын
Thakli mole,Kleeto, kanakam original action , very nice
@mariageorge53156 жыл бұрын
Ente changanacherry Ente kottayam
@prajooshchandrababu17696 жыл бұрын
Ithonnum ivide nadakkoola lol
@sajaykumar13456 жыл бұрын
eppol karyam pidikity eni kanakanayum fazilinam jamanthiam kanan marimayam kananam
@sijuthodupuzha61576 жыл бұрын
Puthiya artist varunnundallo...njangalku pazhayavare venam
@srinivasaniyer6158 Жыл бұрын
Call Police & arrest Cleeto
@anuanutj44916 жыл бұрын
😃😅😅😅😅😃
@Me_Csv6 жыл бұрын
Kanakan illengil enthu aliyan vs aliyan
@nadusmon78446 жыл бұрын
Hi
@SudheerKumar-eb3sj6 жыл бұрын
17;26 marimayathil mandotharik pagaram varuna artist
Too much romancing at this old age in front of Growing daughter and Ammayi Amma. Director has forgotten children also watch this " so called comedy". Thangam flirts with Cleeto always konjufying,pinching his cheeks and face,rubbing his shoulder and hands .You are too old for this. Please do all this in your bedroom. Sahikinilla!!
@Padmini17122 жыл бұрын
Clerto jolikku pogunno? Aiyo-.Pls don't give viewers a heart attack😃😀🥴😁😆
പുതിയ വടകകരെ വെച്ചോ.... പ അപ്പൊ പുതിയ കഥാപാത്രങ്ങൾ ആയിലെ...
@bobanmp3 жыл бұрын
സ്ക്രിപ്റ്റ് റൈറ്റർ, പട്ടാളത്തിൽ നിന്നു പിരിഞ്ഞു പോരുന്ന ജവാന്മാർക്കൊക്കെ തോക്കും കൊടുത്താണോ പറഞ്ഞു വിടുന്നത്? അതും ഒരു ഹവിൽദാർ റാങ്കിൽ ഉള്ള ജവാന്? ഹവിൽദാർ എന്നുപറഞ്ഞാൽ പോലീസിലെ സീനിയർ സി.പി.ഒ യേ ആ കുന്നുള്ളു. ദയവു ചെയ്ത് ഇമ്മാതിരി വിഢ്ഡിത്തരങ്ങൾ ഒഴിവാക്കുക!
emoji ഇവിടേം ചെറുതായിട്ട് തുടങ്ങി ഇന്നലേ ചെറുതായി മഴ പെയ്തു.
@basheerraihan6 жыл бұрын
Riyaskayude climaxil Ulla aaaa chammiya bavam ille ath sooopraaa
@mizzi4756 жыл бұрын
മറിമായത്തിൽ വരുന്ന Artist അല്ലേ അത്.. Any way nice.. New Artist നെ കൊണ്ടു വരൂ.. ഞങ്ങൾക്ക് സന്തോഷേ ഉള്ളൂ.. കനകൻ ചേട്ടനും ജമന്തി ചേച്ചിക്കും വരാൻ ഒക്കുല്ലേൽ നിയാസ് ബക്കർ, വിനോദ് കോവൂർ, കുന്നംകുളത്തങ്ങാടിയിലെ ചേച്ചി,ഉണ്ണി in marimayam എന്നിവരെയൊക്കെ കൊണ്ടു വരൂ.. അവർക്ക് ഒക്കെ Avs A നെ എനിയും മികച്ച രീതിയിൽ എത്തിക്കാൻ സഹായിക്കുo എന്ന് നിസംശയം പറയാം... ഞങ്ങൾ ക്രമേണ അതുമായി അങ്ങ് Adjust ആയിക്കോളാം..
@vinupp30026 жыл бұрын
Mizzi...എല്ലാവരെയും കൊണ്ടുവന്നാൽ ഈ പ്രോഗ്രാമിന്റെ പേര് തന്നെ മാറ്റേണ്ടി വരും.ഇപ്പോൾ തന്നെ പേരുമായി ഒരു ബന്ധവും ഇല്ലാതായി.😂😂😂
@hakeenshaju53606 жыл бұрын
MiZzi എന്നാ കൊണ്ടുവരാ.. ട്ടോ..! വിഷമിക്കേണ്ട.! 😄
@mizzi4756 жыл бұрын
Vinu PP പേര് മാറ്റിയാലും കുഴപ്പല്ല.. ഇതിന്റെ Dir Ctr ആയി തലച്ചിറ ടir ഉം Main charactrs ആയി മഞ്ജു ചേച്ചിയും Riyasക്കയും അമ്മയും തക്കിളിം Co. artist ആയിട്ട് ന ട രാജനും അൻസാറും ഉണ്ടായാ മതി.😍😍