Aliyan VS Aliyan | Comedy Serial by Amrita TV | Ep : 234 | Olinjunottam

  Рет қаралды 378,355

Amrita TV Archives

Amrita TV Archives

Күн бұрын

Пікірлер: 181
@mohammedshafeeqms3410
@mohammedshafeeqms3410 6 жыл бұрын
തക്കളി മോൾ ഇഷ്ടം. എനിക്കുമുണ്ട് ഇതുപോലെ ഒരു പെങ്ങൾ.❤️
@jpyoung3864
@jpyoung3864 6 жыл бұрын
പാവം തങ്കം ചേച്ചി ഇന്ന് ശെരിക്കും പെട്ടുപോയി .പറഞിട്ടു കാര്യമില്ല അമ്പിളിച്ചേട്ടന്റെ wife തങ്കം ചേചിയോടു ഒന്നും സംസാരിക്കാത്തതിന് പകരം വീട്ടാൻ നോകിയതല്ലേ സാരമില്ല നമുക്കടുത്ത തവണ ട്രൈ ചെയ്യാട്ടൊ☺😊😊😊😊😊
@mizzi475
@mizzi475 6 жыл бұрын
മഞ്ജു ചേച്ചി.. നിങ്ങടെ അഭിനയം എനിക്ക് വയ്യ... 😍😍😍😍😍😍😍😍😍
@sathygopi4906
@sathygopi4906 6 жыл бұрын
MiZz
@Padmini1712
@Padmini1712 2 жыл бұрын
Sahikinnilla. Enthinu thangam ithrayum Mai, kannilu? Kathakali kalikaan pogunno?😁😁😁😁😁😁😁
@tsbalasubramoniam8886
@tsbalasubramoniam8886 4 жыл бұрын
Eduthu chattam Ellodiche Vidu Vidhi , Curiosity kills all we learnt in our childhood still stands valid even now. I liked Ambili actor very much. Best Wishes for Grand success.
@lovelylove13
@lovelylove13 6 жыл бұрын
Dear, രാജേഷ് ബായ്... അഴകേശൻ അമ്മാവൻ ഈ പ്രോഗ്രാം ലെ എണ്ണം പറഞ്ഞ ചിരി കഥാപാത്രം ആണ്‌. സോ മാക്സിമം എല്ലാം എപ്പിസോഡ് ലും മണി ചേട്ടനെ ഉൾപ്പെടുത്തണം
@Matridavid
@Matridavid 11 ай бұрын
അവരെല്ലാവരും മഞ്ജുവിന്റെ അഹങ്കാരവും ലൊക്കേഷൻ ഭരണവും കാരണം വിട്ടു പോയി..
@mizzi475
@mizzi475 6 жыл бұрын
നടരാജന്റെ കട്ട ഫാൻസ് ഇവിടിരിപ്പുണ്ട്.. ഞങ്ങൾക്കൊക്കെ ഒരു Ms G തരുവോ ചേട്ടാ..😍😍☺☺
@antonymtbinoy6201
@antonymtbinoy6201 4 жыл бұрын
നടരാജേട്ടനെ ഇഷ്ടം. പാവം മനുഷ്യൻ.
@anuanutj4491
@anuanutj4491 6 жыл бұрын
😂😂😂😂 super Thagathinu pattiya abadham
@shanmughammurugan4524
@shanmughammurugan4524 2 жыл бұрын
Thangathinte aandha mukham. Valare valichathu.
@antonylona6482
@antonylona6482 6 жыл бұрын
തങ്കത്തിന്റെ തുണി അലക്കു കണ്ടോ, വളരെ സ്വാഭാവികമായ അലക്കു തന്നെ. ഇതാണ് തങ്കത്തിന്റെ മാറ്റ് കൂട്ടുന്നത്
@bernadjoseph5001
@bernadjoseph5001 4 жыл бұрын
Correct
@Matridavid
@Matridavid 11 ай бұрын
പിന്നെ......വേറെ ആരെങ്കിലും ആ രംഗം ചെയ്താൽ തൂണിയിൽ കല്ല് എടുത്തു അടിച്ച് ആണാ കഴുകുന്നത്....ഒന്ന് പോടാപ്പാ അവിടന്ന്.... നിസാരം ആയ ഒരു വാക്ക് ഡയലോഗ് കാണാതെ പറയാൻ അറിയില്ല മഞ്ജുവിന്...പക്ഷേ അല്ലാതെ വളവളാ സംസാരിക്കാൻ അറിയാം... മഞ്ജുവിന്റെ ജീവിതത്തിലും മഞ്ജു അഭിനയം ആണ്... അതുകൊണ്ട് ഇതിൽ നിസാരം ആയിട്ടു അഭിനയിക്കാൻ കഴിയുന്നു... That's all.
@abhishekjose4334
@abhishekjose4334 6 жыл бұрын
പുതിയ ചേച്ചി കൊള്ളാം😘
@ramanikrishnan4087
@ramanikrishnan4087 4 жыл бұрын
Ini kanakanu Jamandi yum vannu ennarinjal njan kanan thudangum. Nirthi
@Realmedia11
@Realmedia11 6 жыл бұрын
Aliyan V/s Ambili programe super
@Am_Happy_Panda
@Am_Happy_Panda 6 жыл бұрын
6:05 തക്കിളി മോൾ മുടി കെട്ടി വെച്ചിരിക്കുന്നത് കിടു... ഓഖി... സോറി രാഖി എഫക്ട്... 🤗
@kshamakrishna09
@kshamakrishna09 6 жыл бұрын
Sarath G thank u
@mpaul8794
@mpaul8794 6 жыл бұрын
My God.. Can't believe...uploader is super fast now...keep going.
@snehalathais3196
@snehalathais3196 3 жыл бұрын
അടുത്ത വീട്ടിലെ കാര്യം ഒളിഞ്ഞു നോക്കാനും കേൾക്കാനും പോയാൽ ഇങ്ങനെ ഇരിക്കും
@Padmini1712
@Padmini1712 2 жыл бұрын
Correctu. Now Thakli also behaving like her cheenja parents
@dineshjohn7641
@dineshjohn7641 6 жыл бұрын
പറയാതിരിക്കാൻ വയ്യ നടരാജൻ റോക്ക്‌സ് ആണ്😂😂😂😂
@Anchu676
@Anchu676 6 жыл бұрын
Thakli fans😍😘😘😘😘❤✌
@subigeorge6287
@subigeorge6287 3 жыл бұрын
@007Arunmpillai
@007Arunmpillai 6 жыл бұрын
ബിനോജ് ചേട്ടാ കാലക്കുന്നുണ്ട്. അടിപൊളി
@Padmini1712
@Padmini1712 2 жыл бұрын
Yes,enough of charminar Cleeto and Thangam. Big Bores
@anamikakr1536
@anamikakr1536 4 жыл бұрын
16:05
@sajimathai3520
@sajimathai3520 6 жыл бұрын
Pravasikalude manasu vayicha ore oru uploader 😘😘😘😘
@satidevi8260
@satidevi8260 4 жыл бұрын
Kushumbi thankam oru vivaramillathe stree
@9d02aiswaryasreedharan6
@9d02aiswaryasreedharan6 4 жыл бұрын
അഴകേശനമ്മാവൻ എന്ത്യേ? അമ്മാവൻ അടിപൊളി
@songmania5163
@songmania5163 6 жыл бұрын
Adipoli episode ipaazha ith kand theerthath. Notification vannapol thanne like and comment adikkan ullla thirakk ayath kond video kanan pattiyilla. Ippazha kand theerthath.
@thameemthameem413
@thameemthameem413 2 жыл бұрын
Hello ♥️ cleeto thangam ❤️
@anupshoranur
@anupshoranur 6 жыл бұрын
Oru thakili fan aane
@vinoypj5647
@vinoypj5647 6 жыл бұрын
സൂപ്പർ സൂപ്പർ.............
@vv_vlogs695
@vv_vlogs695 3 жыл бұрын
ക്ളീറ്റോയ്ക്ക് നല്ല അടി കിട്ടാത്തത് കൊണ്ടാണ്
@gopinathvasu9669
@gopinathvasu9669 8 ай бұрын
തങംതനിപാര
@pacheerichannels
@pacheerichannels 6 жыл бұрын
അമ്പിളി ചേട്ടനെ ക്ളീട്ടോ സംശയിക്കുന്ന പോലെ രാഖിയെ തങ്കം സംശയിക്കുമോന്നാവോ.. ലെ ലോ
@byjojosemaprani8516
@byjojosemaprani8516 6 жыл бұрын
What an actress she is dear Thankam😍😍😍
@bumperentertainment
@bumperentertainment 6 жыл бұрын
superb ... very funny
@rupa_228
@rupa_228 6 жыл бұрын
👍👍👍👍 manju hooo suprrr
@Padmini1712
@Padmini1712 2 жыл бұрын
2:55- Ninde kandu Tight dress idaathey irunaaal mathiye.
@aru5492
@aru5492 3 жыл бұрын
Normal everyday situations occur around neighborhood.
@aneesrahman7873
@aneesrahman7873 6 жыл бұрын
അടിപൊളി
@nithin84
@nithin84 6 жыл бұрын
ഇതേതാ ഈ സാധനം? അമ്പിളിക്കുട്ടന്റെ ഭാര്യ ... മനുഷ്യനെ കണ്ടിട്ടില്ലേ ?
@sachincalicut6527
@sachincalicut6527 4 жыл бұрын
അവസാനം ഷൂട്ടിങ്ങിന് ഇടയിൽ ഉള്ള തമാശകൾ കാണിക്കുമ്പോൾ വരുന്ന ഫൂ ഫൂ ഫൂ എന്ന ശബ്ദം കേട്ടാൽ ചിരി വരും😂😂
@sajubabu4904
@sajubabu4904 6 жыл бұрын
അമ്പിളി ചേട്ടൻ സുപ്പർ അ
@vinodp..9221
@vinodp..9221 3 жыл бұрын
തങ്കം ചാമിയേത് നല്ല രസമായിരുന്നു
@hakeenshaju5360
@hakeenshaju5360 6 жыл бұрын
Hoooo hoooo first അടിച്ചേ... 😂😂
@LittleDummyhead
@LittleDummyhead 6 жыл бұрын
🤗👏👏👏
@aru5492
@aru5492 3 жыл бұрын
Generally some women not all are very nosy abt neighbours.
@snehalathais3196
@snehalathais3196 3 жыл бұрын
അമ്പിളി ചേട്ടാ ക്‌ളീറ്റോക്കും തങ്കത്തിനും ഓരോന്ന് പൊട്ടിക്കാമായിരുന്നില്ലേ.
@shanmughammurugan4524
@shanmughammurugan4524 5 ай бұрын
Thangam, veerabhadran nairude kudumbathil kallan madiyan clitode pravruthigal sariyano
@drjayant7722
@drjayant7722 5 жыл бұрын
okay
@cherakadath1147
@cherakadath1147 4 жыл бұрын
Amrutha TV. ..parajayam
@baburajanvazhapully1124
@baburajanvazhapully1124 6 жыл бұрын
ഏറ്റവും നല്ല Comedy Serial ഉപ്പു oമു ള കിനെ ബഹു ദൂരം പിന്നിലാക്കി
@rajeshlikhina4017
@rajeshlikhina4017 6 жыл бұрын
Super
@LifestyleVlogsby_ADITHYA
@LifestyleVlogsby_ADITHYA 3 жыл бұрын
തങ്കത്തിനെ പോലെ ആണ് നമ്മുടെ നാട്ടിലെ ആൾകാർ.. ഒരുകാര്യം ഇല്ലാതെ മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടും
@abiabilash7788
@abiabilash7788 6 жыл бұрын
മറ്റുള്ള കുടുബത്തിൽ എത്തി നോക്കരുത് തങ്കം അത് മോശമാണ്
@thameemthameem413
@thameemthameem413 2 жыл бұрын
Super cleeto thangam ❤️
@Padmini1712
@Padmini1712 2 жыл бұрын
1:21- Thangam thinks everyone will wear tight Nightie tied up like Lungi. Great comedy😁😆😇😊😅🤣😂
@bennycv1184
@bennycv1184 6 жыл бұрын
ഇതിനും ആശയ ദാരിദ്യം തുടങ്ങി ഇങ്ങിനെയാണെങ്കിൽ നിർത്തുന്നതാണ് നല്ലത്
@nasarnas6826
@nasarnas6826 4 жыл бұрын
Ok
@sujathakoonath2703
@sujathakoonath2703 6 жыл бұрын
Appo ini kanakan chettanum kudumbom thirich varoola lle😥😥
@Matridavid
@Matridavid 11 ай бұрын
തിരിച്ച് വരൂല്ല.... കനകനും, അമ്മാവനും, ജമന്തിയും ഒക്കെ മഞ്ജുന്റെ അഹങ്കാരം കാരണം പോയി...
@Matridavid
@Matridavid 11 ай бұрын
ഇതിൽ ഒറ്റ എണ്ണം ഡയലോഗ് പഠിച്ചിട്ടു തെറ്റിക്കാതെ പറയില്ല.... പ്രതേകിച്ചു മഞ്ജു... ഒരു അക്ഷരം പോലും ഡയലോഗ് തെറ്റിയ്ക്കാതെ പറയാൻ അറിയില്ല. ഇവരൊക്കെ ആ പുതിയതായിട്ട് വന്ന പെൺകുട്ടിയെ കണ്ട് പഠിയ്ക്ക് എങ്ങിനെയാണ് ഡയലോഗ് പഠിച്ചിട്ടു തെറ്റാതെ പറയേണ്ടത് എന്ന്.... മഞ്ജു ഡയലോഗ് നേരാവണ്ണം പറയത്തും ഇല്ല മറ്റുള്ളവരെ പറയാനും സമ്മതിക്കില്ല.... ഇതിലെ സംവിധായകൻ പൊട്ടക്കണ്ണനാണോ അതോ പൊട്ടക്കണ്ണാനായിട്ട് അഭിനയിക്കാണോ?? ഈ നടരാജൻ ആയിട്ട് അഭിനയിക്കുന്ന ആള് നിങ്ങൾക്ക് കാശ് ഇങ്ങോട്ട് തന്നിട്ട് ആണോ നിങ്ങൾ ഇതിൽ അഭിനയിപ്പിക്ക്യന്നത്???? ദയവു ചെയ്ത് പുളിയ്ക്ക് പകരം ആ വീടിന്റെ മുന്നിൽ കാണുന്ന തൂണിനെയെ കിണറ്റിന് സമീപം നിൽക്കുന്ന തേങ്ങനെയോ അഭിനയിപ്പിക്കു.... ആ തെങ്ങു ഒന്ന് ഉലയുകയെങ്കിലും ചെയ്യും.... എന്തൊരു കത്തി അഭിനയമാടോ പുള്ളിയുടെത്. വെച്ചാ വെച്ചെടുത്തു...... നിർത്തിയാൽ നിർത്തിയടത്ത്..... ഇരുത്തിയാൽ ഇരുത്തിയടത്തു...... പോരാത്തതിന് ഡയലോഗും കൊടുക്കും....
@hakeenshaju5360
@hakeenshaju5360 6 жыл бұрын
First 😂😂😂
@shakirchoolakal5436
@shakirchoolakal5436 6 жыл бұрын
Very good ,Pls show Fazil and Ammavan ...Also please give more scenes to Ansar
@sumeshkrishna007
@sumeshkrishna007 6 жыл бұрын
Enikum oru like pls
@hakeenshaju5360
@hakeenshaju5360 6 жыл бұрын
sumesh ഞാൻ തന്നാൽ മതിയോ..😄
@anvarmanjappara
@anvarmanjappara 6 жыл бұрын
തുഫ്
@shamsudheen1040
@shamsudheen1040 2 жыл бұрын
Egane oru virthiketta sadhanam thakili thitta pandaram
@zibafathima3091
@zibafathima3091 4 жыл бұрын
Ragi Over aakelle nee dubail poyi enn vicharich thankam poli
@ramanikrishnan4087
@ramanikrishnan4087 4 жыл бұрын
Thangathinu Cleeto yude swabhavam kitti
@ScienceComb
@ScienceComb 6 жыл бұрын
Kochachan superrrrr
@mohamedkunhinalamvadukkal5202
@mohamedkunhinalamvadukkal5202 6 жыл бұрын
ok
@sumamanohar5800
@sumamanohar5800 3 жыл бұрын
Ayye ayye thankam cleeto
@malinis9558
@malinis9558 6 жыл бұрын
Cleeto & thankam chakkikkotha chankaran 😂 👫
@decembergirl2857
@decembergirl2857 6 жыл бұрын
6:50 rand perdem kalla notam 😂
@gopinathvasu9669
@gopinathvasu9669 8 ай бұрын
ഭാര്യ യയംഭർതതോ വിനയംപിരികുനനമകകൾ.ജിഷ
@pushparajaila1796
@pushparajaila1796 6 жыл бұрын
Ambili vs cletooo.... Per matiko..
@subaircs4472
@subaircs4472 6 жыл бұрын
Superrr
@epmmchefkitchenworld3540
@epmmchefkitchenworld3540 6 жыл бұрын
121 മത് ലൈക് അടിക്കാൻ പറ്റിയ സന്തോഷത്തിൽ ഞാൻ
@sumachandran4969
@sumachandran4969 4 жыл бұрын
Enthoru kusumbanmaar ambambooo
@ptsudheesh
@ptsudheesh 6 жыл бұрын
Please bring ammavan
@jayarajs3696
@jayarajs3696 2 жыл бұрын
02:10 എന്ത് ഉമ്മ്പിയ tune ആണ് ഷാജി!!?🥴🥴 ഇളകി വരും, ഏതു കഴുതയാണ് ഇത് ഉൾപ്പെടുത്താൻ സമ്മതിച്ചത്??
@techytricky2537
@techytricky2537 6 жыл бұрын
Ee show k in amabili V/S Cleetto ennu peru idam
@dineshbabudinu5684
@dineshbabudinu5684 2 жыл бұрын
thankam frod
@shanmughammurugan4524
@shanmughammurugan4524 5 ай бұрын
Pramugante idecent kudumbam, 2 kasudakku.
@badboyh6482
@badboyh6482 6 жыл бұрын
ഒരുകാര്യം മനസ്സിലായി കനകനെ നൈസായിട്ട് ഒഴിവാക്കിലെ
@pacheerichannels
@pacheerichannels 6 жыл бұрын
Bad boy h m.facebook.com/story.php?story_fbid=965895183589005&id=100005055972628
@sanjusajan8254
@sanjusajan8254 6 жыл бұрын
Bad boy h kanakan Chetanu vere shooting
@sanjusajan8254
@sanjusajan8254 6 жыл бұрын
Thakkili molude School adachile
@jobyjoby582
@jobyjoby582 4 жыл бұрын
Thagathinte kuzhappam... veronnum alla.. cleettoye konde pattunilla
@shafeenshamsudeen8848
@shafeenshamsudeen8848 6 жыл бұрын
ഈ വീട് ഇടിച്ചു പൊളിച്ചു കളയരുത്......
@aliraabdulzameer5243
@aliraabdulzameer5243 6 жыл бұрын
spr
@manjushav5912
@manjushav5912 6 жыл бұрын
Kanakan nu pakaram aliyan kalikkan ano ambilichettane konduvanne...
@pisa247
@pisa247 6 жыл бұрын
Bring Back kanakan and Jamanti- we are sick and tired of Cleetos amalis- need the real aliyan back
@ramanikrishnan4087
@ramanikrishnan4087 4 жыл бұрын
Ennalum ente Thangam... Cleeto ithilum bhedamanallo!
@shanmughammurugan4524
@shanmughammurugan4524 3 жыл бұрын
Thankathinte ahambhavam. Sarikku kitty. Pennungal avasyathinu thullanam, koodeyulla clitonu theere bhudhi yilla. Kaikooli nerittu arengilum kodukkumo. Bharyayum bharthavum Buddhiyilla.
@crackitjokeit
@crackitjokeit 6 жыл бұрын
E episode de scripting manju chehiyum Riyazikka yum anallo 👌👌🤗🤗
@Matridavid
@Matridavid 11 ай бұрын
അതുശരി ചുമ്മാതല്ല അവള് എല്ലാവരെയും ഭരിക്കുന്നതും ഡയലോഗ്കൾ തെറ്റിയ്ക്കുന്നതും അവൾക്കു തോന്നുന്നത് പോലെ ഡയലോഗ്കൾ പറയുന്നതും... അല്ലെങ്കിലും അവളും റിയാസും തമ്മിൽ എന്തി ഡിങ്കോലാഫി ഉണ്ട്.... 😁
@prasannakpprasanna.6768
@prasannakpprasanna.6768 4 жыл бұрын
ഈ പ്രോഗ്രാം പഴയ പോലെ മുന്നോട്ടുപോകണേൽ പഴയ കനാകാൻ തന്നെ വരണം. ഇത് ചുമ്മാ ഒരു ബോർ അഭിനയം..
@തെന്നൽചാരുത-ട6റ
@തെന്നൽചാരുത-ട6റ 4 жыл бұрын
👍👍
@johnxavier5842
@johnxavier5842 6 жыл бұрын
തങ്കത്തിന്റെ കിളി പോയി
@Padmini1712
@Padmini1712 2 жыл бұрын
4:25- Ammayey pole tight aaytu Ulla nightie ittaal mathi. Pinne adhu mundu poley madichu kattanam,Thangathiney poley. 🤢🤮🤢🤮🤢🤮🤢🤮🤢🤮🥵
@Padmini1712
@Padmini1712 2 жыл бұрын
Dubaikku poyaal entha- athrayum valliya parivaadi aano? Thangam is so illiterate and indecent.
@Rajijineesh1
@Rajijineesh1 6 жыл бұрын
Adipoli 😍
@hakeenshaju5360
@hakeenshaju5360 6 жыл бұрын
Hi... Emoji njaan ividund 🙋🙋
@Rajijineesh1
@Rajijineesh1 6 жыл бұрын
hakeen shaju kandillallo ennu vicharichu😁
@Happy...281
@Happy...281 6 жыл бұрын
Kanakan jamanthi.ammavan evroke marimayathil indallo.pine idil enda ilate
@epmmchefkitchenworld3540
@epmmchefkitchenworld3540 6 жыл бұрын
# Justice # for # asifa#
@satidevi8260
@satidevi8260 4 жыл бұрын
Thank am Olinju kakunnathu chAa mosam
@shanmughammurugan4524
@shanmughammurugan4524 9 ай бұрын
kurutham pidikkatha thangam, buddhi venam, clitone buddhi ennathe ariyilla.
@nizamvk82
@nizamvk82 6 жыл бұрын
4 good ശരിക്കും ആരാ ഫാസ്റ്റ്
@hakeenshaju5360
@hakeenshaju5360 6 жыл бұрын
Nisam Vattamkandathil hi bro 🙋
@vinupp3002
@vinupp3002 6 жыл бұрын
നിങ്ങൾക്കൊന്നും ഒരു പണിയും ഇല്ലെന്നു ഇപ്പോൾ മനസിലായി😂😂😂
@songmania5163
@songmania5163 6 жыл бұрын
Vinu PP ha ha ha . Ithokke alle nammude pani.
@nizamvk82
@nizamvk82 6 жыл бұрын
Hi
@nizamvk82
@nizamvk82 6 жыл бұрын
ഇന്നു ലീവ് അല്ലെ
@anjugeorge673
@anjugeorge673 6 жыл бұрын
Clarayude sister aano Raji
@jinson12
@jinson12 6 жыл бұрын
E nadarajane onnu matti vere arêyenkilum onnu akkamo.... Fasilineyum ozhivakkiyathu sariyayilla....
@manojmathew1227
@manojmathew1227 4 жыл бұрын
Cleetus and Thakam very bad🤨🤨
@manilal8887
@manilal8887 4 жыл бұрын
Manju, really natural acting, great , amazing,i like so much....
@shanmughammurugan4524
@shanmughammurugan4524 2 жыл бұрын
Thangam, budhiyumilla, Arivum illa. Clitone konjane pattu. Nalu kasu sambhadikkan Ee souriyam kanunnilla. Aninjorugi nadakkum
@myfavourites9054
@myfavourites9054 6 жыл бұрын
😝😬😆
@ramsiramsi4627
@ramsiramsi4627 6 жыл бұрын
1st
@hakeenshaju5360
@hakeenshaju5360 6 жыл бұрын
ramsi ramsi " ശരിക്കും ഞാനല്ലേ.. first 😅
@vinupp3002
@vinupp3002 6 жыл бұрын
hakeen shaju...എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതു തന്നെയാണല്ലോ നിന്റെ വിധി🤕🤕🤕 തളരരുത്‌ രമണ തളരരുത്....😩😩😩
@hakeenshaju5360
@hakeenshaju5360 6 жыл бұрын
Vinu തളരൂല്ല.. രമണാ.. വരും പോരാടും." 😂😂😂 നിങ്ങളെന്താ.. അവിടെ വരാത്തത്..?
@vinupp3002
@vinupp3002 6 жыл бұрын
hakeen shaju...എവിടെ ആയാലും വരുന്നുണ്ടല്ലോ...😁😁😁
@vinupp3002
@vinupp3002 6 жыл бұрын
Hakeen ചാച്ചു....നിനക്കു അടി ഉണ്ടാക്കാൻ ഒരാള് വേണം...അതിനല്ലേ നീ വിളിക്കുന്നത്..😂😂 ഞാൻ ഗുണ്ടായിസം നിർത്തി..😁😁😁 അതുകൊണ്ടാ വരാത്തത്🙃🙃🙃
Jaidarman TOP / Жоғары лига-2023 / Жекпе-жек 1-ТУР / 1-топ
1:30:54
Вопрос Ребром - Джиган
43:52
Gazgolder
Рет қаралды 3,8 МЛН
Aliyan VS Aliyan | Comedy Serial by Amrita TV | Ep : 235 | Labha Kachavadam
20:52
Ep 796 | Marimayam | Facing Challenges Together, Just Like Old Times!
22:03
Mazhavil Manorama
Рет қаралды 371 М.
Aliyan vs Aliyan | Comedy Serial | Amrita TV | Ep : 272 |  Maoist
19:12
Amrita TV Archives
Рет қаралды 240 М.
Aliyan VS Aliyan | Comedy Serial by Amrita TV | Episode : 221 | Varalcha
21:32
Aliyan VS Aliyan | Comedy Serial by Amrita TV | Ep : 233 | Kodunkattu
19:48
Amrita TV Archives
Рет қаралды 430 М.
Jaidarman TOP / Жоғары лига-2023 / Жекпе-жек 1-ТУР / 1-топ
1:30:54