No video

Aliyan VS Aliyan | Comedy Serial by Amrita TV | Episode : 155 | Thayyal Machine

  Рет қаралды 713,640

Amrita TV Archives

Amrita TV Archives

Күн бұрын

Aliyan VS Aliyan | Comedy Serial by Amrita TV | Episode : 155 | Thayyal Machine

Пікірлер: 350
@yasirscreation483
@yasirscreation483 5 жыл бұрын
ജീവിതത്തിൽ ഒരുപാട് സിനിമയും സീരിയലും കണ്ടിട്ടുണ്ട് ഇതൊരദ്ഭുതം തന്നെ രചയിതാവിനും സംവിധായകനും kpacലളിതയെ വെല്ലുന്ന അഭിനയമുള്ള ശ്യാമളക്കും മമ്മൂട്ടി യെകാളും മോഹന്ലാലിനേക്കാളും അഭിനയിക്കുന്നതായി എനിക്ക് തോന്നുന്ന കനകനും ഫാസിൽ ക്ളീറ്റോ കനകന്റെ അമ്മ ഭാര്യ അമ്മാവൻ അളിയനിലെ മറ്റെല്ലാവർക്കും അഭിനന്ദനങ്ങൾ
@subairtirur2
@subairtirur2 6 жыл бұрын
ഇതുപോലെ ആകണം ആങ്ങളയും പെങ്ങളും നാലൊരു കുടുംബം ജീവിതം.. ഈ സീരിയൽ കാണുന്നതിന്റെ ഇടയിൽ ഒന്ന് കണ്ണ് നിറഞ്ഞു ഇവരുടൊ സ്നേഹം കാണുമ്പോൾ അസൂയയാതോന്നാറുണ്ട് ജീവിതത്തിലും എല്ലാ കുടുംബങ്ങളും ഇതുപോലെ ആയിരിക്കടോ ദൈവം അനുഗ്രഹിക്കട്ടെ
@khadershaima3297
@khadershaima3297 4 жыл бұрын
sathiyam
@sajinks1419
@sajinks1419 6 жыл бұрын
മഞ്ജുച്ചേച്ചി👍👌....മനുഷ്യനെ വെറുതെ കരയിപ്പിക്കാൻ😪😪😪
@minhafathima2585
@minhafathima2585 4 жыл бұрын
ദിവസവും aliyan vs aliyan kanunnavar like അടി 🙏🙏🙏🙏🙏😍😚😙😘👌👌👌👌👌
@rajalakshmiraji4518
@rajalakshmiraji4518 4 жыл бұрын
കരഞ്ഞു പോയി ഇങ്ങനെ ഒരു ആങ്ങളഉണ്ടായിരുന്നെങ്കിൽ എന്ന് ഓർത്ത് കരഞ്ഞു പോയി👌👌👌👌സൂപ്പർ...അടിപൊളി...
@bincymanoj8880
@bincymanoj8880 3 жыл бұрын
Angala mathramalla nalla natoonum
@user-qt1yv1is5b
@user-qt1yv1is5b 2 жыл бұрын
കരഞ്ഞോളൂ സഹോദരി
@sanjaynairgopinath3538
@sanjaynairgopinath3538 Ай бұрын
സത്യം 🙏
@sidheequemarhaba4806
@sidheequemarhaba4806 5 жыл бұрын
ഈ ഒരു എപ്പിസോഡ് വല്ലാതെ മനസ്സിനെ സ്പർശിച്ചു കളഞ്ഞു. കണ്ണുകൾ നിറഞ്ഞു തുളുമ്പാതെ ആർക്കും ഈ എപ്പിസോഡ് കണ്ട് തീർക്കാനാവില്ല.. അപാരമായ കഴിവുള്ള ആർട്ടിസ്റ്റുകളാണ് മഞ്ജു ചേച്ചിയും മണികണ്ഠൻ ചേട്ടനും.. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
@satharsathar1555
@satharsathar1555 4 жыл бұрын
Good
@anithaas8954
@anithaas8954 Жыл бұрын
സത്യം ❤❤❤❤
@vijilvm584
@vijilvm584 6 жыл бұрын
എങ്ങനെ സാധിക്കുന്നു ഇങ്ങനെ അഭിനയിക്കാൻ!!!! എല്ലാരും 👍👍
@coldstart4795
@coldstart4795 5 жыл бұрын
പ്പും മുളകും
@latheefpurathoottayil7778
@latheefpurathoottayil7778 3 жыл бұрын
അവാർഡ് സീരിയൽ താങ്കത്തിനു മികച്ച നടിക്കുള്ള അവാർഡ് കനാകാന് കുടുംബം ബന്ധം കാത്തു സൂക്‌ചിക്കുന്ന അഭിനയത്തിന് മികച്ച നടനുള്ള അവാർഡ് താങ്കത്തിന്റെ അഭിനയം പോലെ അഭിനയിക്കാൻ സിനിമയിൽ പോലും ഒരു നടിയുമില്ല ഇല്ലേ ഇല്ല ഇല്ല അഭിനന്ദനങ്ങൾ എല്ലാദിവസവും കാണുന്ന എന്റെ അളിയൻസ് ഗംഭീരം 🇮🇳🇮🇳🥑💯☑️
@mohammedshafiathe2183
@mohammedshafiathe2183 Жыл бұрын
Crct..
@mohammedshafiathe2183
@mohammedshafiathe2183 Жыл бұрын
ഈയുഗത്തിലുള്ള സിനിമയിലില്ല..
@sameerkoderi1021
@sameerkoderi1021 4 жыл бұрын
ഇതുപോലുള്ള പെങ്ങളെ support ചെയ്യുന്ന ഒരു ഭാര്യയെ കിട്ടുന്നതാണ് ഒരു ആങ്ങളായുടെ ഏറ്റവും വലിയ ഭാഗ്യവും അനുഗ്രഹവും.....❤️❤️
@tibingopitibingopi5879
@tibingopitibingopi5879 4 жыл бұрын
Yess
@shylapillai7368
@shylapillai7368 4 жыл бұрын
ഇങ്ങനെയുള്ള പെങ്ങള് കുത്തു പാള എടുപ്പിക്കും. കല്യാണം കഴിഞ്ഞാൽ ഭർത്താവ് വേണം നോക്കാൻ. അല്ലാതെ ആങ്ങള മാരല്ലേ
@Manoj4-v5y
@Manoj4-v5y 4 жыл бұрын
@@shylapillai7368 correct...mathramalla angalenem bharyenem divorce cheyyippikkum ..
@haseenaabdhullatheef9397
@haseenaabdhullatheef9397 3 жыл бұрын
@@shylapillai7368 correct
@haseenaabdhullatheef9397
@haseenaabdhullatheef9397 3 жыл бұрын
Edo ethupolleyulla penganmaravarunna Pennine odikunna poothanakal
@202jerin
@202jerin 6 жыл бұрын
No words to appreciate തങ്കം and കനകൻ ... ക്ളീറ്റോ, തക്ലി and ഫാസിൽ also superb... നിങ്ങൾ അഭിനയിക്കുകയല്ല... ജീവിക്കുകയാണ്... ബന്ധങ്ങളുടെ മൂല്യം സമൂഹത്തിന് നിങ്ങൾ മനസിലാക്കി കൊടുക്കുന്നു
@somonzacharia5392
@somonzacharia5392 6 жыл бұрын
Jerin Jose tuuuiip
@jinishyju7948
@jinishyju7948 6 жыл бұрын
Jerin Jose . correct 👍
@jayakrishnanr6370
@jayakrishnanr6370 4 жыл бұрын
Very good
@devarajthirupur452
@devarajthirupur452 3 жыл бұрын
எத்தனை முறை பார்த்தாலும் சலிக்காத எபிசோட் 😎😎😎
@shabadsdz524
@shabadsdz524 Жыл бұрын
Deeei thambii
@joseanthony9777
@joseanthony9777 4 жыл бұрын
So Original Life. Never seen such a perfect Scene of Cleato falling on Stitching machine ( not in Cinema also ). Thanks to entire Team.
@SnehaSneha-hy6vc
@SnehaSneha-hy6vc 6 жыл бұрын
Pavam cleeto engottu thirinjalum kuzhappam 😂😂
@hakeenshaju5360
@hakeenshaju5360 6 жыл бұрын
രണ്ടു തവണ like ചെയ്യാൻ പറ്റാത്തതു കൊണ്ട് , ഞാനിതിന് ഇവിടെ ഒരു 1000 like കൊടുക്കും " ഹല്ല പിന്നെ "😎😎😎
@sreenathpeelu258
@sreenathpeelu258 4 жыл бұрын
💕
@shibilpk4255
@shibilpk4255 4 жыл бұрын
💗
@Riyaskhan11
@Riyaskhan11 6 жыл бұрын
രക്ത ബന്ധങ്ങളുടെ വില ഇതിൽ അറിയാം സൂപ്പർ
@muralie753
@muralie753 4 жыл бұрын
Direction super
@abdulkadir5327
@abdulkadir5327 2 жыл бұрын
ക്ളീറ്റോ വീഴുന്നത് ചിരിച്ചു ചാവാറായി പക്ഷെ ക്ലൈമാക്സ്‌ പൊളിച്ചു കരഞ്ഞു
@bobbykuruvilla2633
@bobbykuruvilla2633 6 жыл бұрын
കനകനെപ്പോലൊരു ആങ്ങള ഫാസിലിനെപ്പോലൊരു കൂട്ടുകാരന്‍ .......പറയാന്‍ വാക്കുകളില്ല ...... തങ്കം അടുത്ത അവാര്‍ഡ് ജേതാവ് ......... കനകന്‍ - തങ്കം ഏറ്റവും നല്ല ആങ്ങള പെങ്ങള്‍ ജോഡി ....
@omanabalakrishnan931
@omanabalakrishnan931 3 жыл бұрын
Cleettoude sachacharyam arum mansilakunnilla
@lilamathew5886
@lilamathew5886 3 жыл бұрын
Qqr444rkkkk
@girijak2675
@girijak2675 2 жыл бұрын
Soooper soooper
@gracymathukutty
@gracymathukutty Жыл бұрын
😊😊
@kichukichu6781
@kichukichu6781 3 жыл бұрын
ആ ക്ളീറ്റസിനെ കൊണ്ട് ഒരു പ്രയോജനവും ഇല്ല ആ കുടുംബത്തിൽ...
@dhanabalan3300
@dhanabalan3300 4 жыл бұрын
No words this episode amazing more than tears my eyes really I feel like that my sister . My sister basically tailor same situation meet my life
@anirudhsuni7a442
@anirudhsuni7a442 3 жыл бұрын
😍😍😍🤣🤣😄🍓🍓
@rswisdom3135
@rswisdom3135 5 жыл бұрын
நான் அழுதே விட்டேன் கனகன் மற்றும் தங்கம் அன்பை பார்த்து...இது போல ஒரு அக்கா தம்பி பாசம் பார்த்தது இல்லை....Kanagan and Thangam's acting is super...
@deepplusyou3318
@deepplusyou3318 6 жыл бұрын
ആങ്ങളയും പെങ്ങളും സൂപ്പർബ്...അവസാനം കരയിപ്പിച്ചു കളഞ്ഞല്ലോ തങ്കം....
@laluvarghese869
@laluvarghese869 5 жыл бұрын
Deepu
@kumardmm1237
@kumardmm1237 4 жыл бұрын
👌👌👌👌👌✌️✌️
@martinthomas3699
@martinthomas3699 6 жыл бұрын
It was good episode,Thamkam acting was amazing..natural
@aru2279
@aru2279 Жыл бұрын
Manju & Manikandan superb acting.
@renjanmathew1438
@renjanmathew1438 6 жыл бұрын
നല്ലൊരു എപ്പിസോഡ് വീണ്ടും കാണുവാ കനകൻ ഫാസിൽ കൂട്ടുകെട്ട് സൂപ്പർ ആണു അതിനേക്കാൾ ഉപരി കനകൻ തങ്കം ആങ്ങളാ പെങ്ങൾ കോബിനേഷൻ പറയാൻ വാക്കുകൾ ഇല്ല ഇങ്ങനെ ആങ്ങളാ പെങ്ങൾ സ്നേഹ ബന്ധങ്ങൾ ഉള്ള പ്രോഗ്രാം കണ്ടിട്ടില്ല
@shyamalahariharan6018
@shyamalahariharan6018 3 жыл бұрын
Very emotional episode. The actors touched everyone's heart
@sureshkumarppnair4961
@sureshkumarppnair4961 6 жыл бұрын
ശരിക്കും ജീവിതം .. കനകനും കനകവും കലക്കി ......
@musthafapadayil7341
@musthafapadayil7341 6 жыл бұрын
😢😢😢കനകൻ മുത്താണ് തങ്കം തങ്കമാണ്
@sivasandra5650
@sivasandra5650 4 жыл бұрын
Correct
@vaigahrudya4254
@vaigahrudya4254 3 жыл бұрын
Vazakumund ,,,,,,🤣🤣😂
@sebastiancv8910
@sebastiancv8910 6 жыл бұрын
എത്ര കണ്ടിട്ടും മതിയാകുന്നില്ല.... എല്ലാവരും സൂപ്പർ
@preethimolpreethi8433
@preethimolpreethi8433 6 жыл бұрын
Thankathinte karachil kandapol njanum ariyathe karanjupoyi
@johnsonaranmula4320
@johnsonaranmula4320 3 жыл бұрын
കണ്ണു നിറഞ്ഞു തുളുമ്പിയപ്പോൾ ആ ക്‌ളീറ്റോയുടെ നോട്ടം കണ്ടു വന്ന കണ്ണുനീർ ആവി ആയി പുല്ല്
@supergooajay8419
@supergooajay8419 6 жыл бұрын
ശരിക്കും ലൈഫ് ആങ്ങളയും പെങ്ങൾ സുപ്പർ
@syamkumarn7015
@syamkumarn7015 4 жыл бұрын
Thakam......ethupoloru sahodharane kittiyathu bhayamanu,Pinne yellam kulamakkan oru Clittoyum....Manju Thakamai jeevikkukayanu.....I am like it so much
@ashiqa2442
@ashiqa2442 5 жыл бұрын
Ee teem aayirunnegil annum njaan kandene
@shinojmknr8041
@shinojmknr8041 6 жыл бұрын
Kannu niranju poi last scene☺
@aru2279
@aru2279 Жыл бұрын
Thangam is fortunate to have good brother like Kanakan and Kanakan is fortunate to have good friend like Fasil.
@ekmprasad3156
@ekmprasad3156 5 жыл бұрын
തങ്കനും കനകനും കരയിപ്പിച്ചു കളഞ്ഞൂട്ടോ..... സൂപ്പർ എന്തിനും കൂടെയുള്ള ചങ്ങാതി... അടിപൊളി
@abduljaleelkuruppath1981
@abduljaleelkuruppath1981 2 жыл бұрын
Real sister-brother chemistry...
@agnelchristianpereira6598
@agnelchristianpereira6598 2 жыл бұрын
Ho entha abhinayam..... But idhu really aayittu thanne feel cheeyippichu.... Thanks for the entire team....
@jerryKJose
@jerryKJose 6 жыл бұрын
Entha ithinonnum aarum state award, national award onnum kodukkaathe...? Really amazing.. STAND OUT..!! Ithengane ingane abhinayikkaan kazhiyunnu..!!!
@bindur3700
@bindur3700 6 жыл бұрын
Very touching episode. I like
@nidhamusthsfa129
@nidhamusthsfa129 5 жыл бұрын
Super
@noufalsayyid8462
@noufalsayyid8462 6 жыл бұрын
പതിനഞ്ച് ഡിസ്‌ലൈക്ക് .... ഇതിലും നന്നായി ഇനി എങ്ങനെ ചെയ്താലാണാവോ യെവനൊക്കെ ഒന്ന് സമ്മതിക്കുന്നത്...
@kumardmm1237
@kumardmm1237 4 жыл бұрын
👌👌👌👌👌
@innocent5936
@innocent5936 Жыл бұрын
അത് ഫാദിയ കേസ് പരമാർശിച്ചത് കൊണ്ടാണ്
@sooryanandavijayakumar8110
@sooryanandavijayakumar8110 2 жыл бұрын
Brother sister combo ....🥺❤️ Love you my bro !! 🤗🤪❤️
@faizanfaizan3788
@faizanfaizan3788 6 жыл бұрын
ഇത് പോലെ ഒരു പെങ്ങൾ ഉണ്ടെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി
@Spigen2
@Spigen2 6 жыл бұрын
Faizan Faizan ഇതുപോലെ ഒരു പെങ്ങൾ വെണ്ടയ്
@faizanfaizan3788
@faizanfaizan3788 6 жыл бұрын
വിബിൻ ഇത് പോലെ നിഷ്കളങ്ക സ്നേഹം അതാ ഞാൻ ഉദ്ദേശിച്ചത്
@Spigen2
@Spigen2 6 жыл бұрын
Faizan Faizan ആങ്ങള കുത്തുപാളയെടുക്കും..
@anoop6982
@anoop6982 6 жыл бұрын
Faizan Faizan പെങ്ങളുണ്ടെങ്കി ok പക്ഷെ ക്ളീറ്റസിനെ പോലൊരു അളിയനുണ്ടായാലൊ
@deepuadernakulam6230
@deepuadernakulam6230 6 жыл бұрын
sathiyam njanm agrahichupoy
@ajithchandran8797
@ajithchandran8797 6 жыл бұрын
ഇതിൽ ആരും അഭിനയിക്കുന്നില്ല എല്ലാവരും ജീവിക്കുകയാണ് .......ഇങ്ങനെ കഴിയുന്നു ഇങ്ങനെ .........ഇതൊക്കെയാണ് യഥാർത്ഥ സീരിയൽ .. കനകൻ , തങ്കം,ജമന്തി,ഫാസിൽ, ക്ലീററസ് ,അമ്മാവൻ,അമ്മ, തക്ലി മോൾ എല്ലാവരും ഒന്നിനൊന്ന് മെച്ചം...........
@soorajnair2849
@soorajnair2849 6 жыл бұрын
Manju chechi ethra nalla pengalaa....samasaram okke kettal ethu angalamarum Paisa koduthupokum...pavamm...
@Niah14Natania
@Niah14Natania 4 жыл бұрын
എങ്ങെനെ ഈ വഷള് cleetus നെ സ്നേഹിക്കാൻ പറ്റുന്നു തങ്കത്തിന്
@rosely4326
@rosely4326 3 жыл бұрын
കരയിച്ചു 😭😭 ആങ്ങള ക്കു മാത്രം അല്ല നാത്തൂനും കൊടുക്കണം big salute, ഇനിയും ഇതുപോലെ ഉള്ള സീരിയൽ നു "കോമഡി " എന്ന് heading വേണ്ട... സംവിധായകന് ഒരു ആയിരം 🌹🌹🌹🌹........ എനിക്കും ഉണ്ട് ഒരു ആങ്ങള, മുഖം കൂടി ഓർമ ഇല്ല 😔😔😔😔😔😔
@shazinmuhammed7810
@shazinmuhammed7810 4 жыл бұрын
Really heart touching episode....
@mercyantony3322
@mercyantony3322 3 жыл бұрын
Thankam made me cry , such a loving brother - sister relationship !
@MegaNishara
@MegaNishara 6 жыл бұрын
കരയിച്ചു. എല്ലാരും നന്നായി...
@lijusamsam7252
@lijusamsam7252 4 жыл бұрын
തങ്കം ചേച്ചി ലൗയു .. ചേച്ചിയെ ഭയങ്കര ഇഷ്ടമാണ് .. ഒന്നു മാത്രമേ ഉള്ളു ഇഷ്ടമല്ലാത്തതുള്ളു .. ആ ക്ളീറ്റോ വേട്ടവളിയനെ കെട്ടി ഈ കണ്ണീര് കുടിക്കുന്നത് .. എല്ലാവരുടേയും അഭിനയം സൂപ്പറാണ് കേട്ടോ
@babychandrakumar8857
@babychandrakumar8857 4 жыл бұрын
ഈ എപ്പിസോഡിന് ഡിസ് ലൈക്ക് ചെയ്തവർ ഈ പ്രോഗ്രാമിന്റെ വിജയത്തിൽ അസൂയ ഉള്ളവരോ അല്ലെങ്കിൽ ഇതിലെ ആര്ടിസ്റ്റുകളോട് വിരോധമുള്ളവരോ ആയിരിക്കണം
@scsimnas
@scsimnas 4 жыл бұрын
മൊബൈൽ തല തിരിച്ചു പിടിച്ചതാകും
@hakeenshaju5360
@hakeenshaju5360 6 жыл бұрын
Manju really amazing artist 💖 എല്ലാവരും സൂപ്പർ All team and Crue a big thanks
@febajose9737
@febajose9737 Жыл бұрын
Such a great episode! Filled us with laughs and tears. Great acting from the team especially Manju!
@user-qt1yv1is5b
@user-qt1yv1is5b 3 жыл бұрын
പഴയ ആ എപ്പിസോഡ് അത് പൊളിയാണ്
@mohammedshereef2278
@mohammedshereef2278 6 жыл бұрын
really super episode I like it
@geethak8188
@geethak8188 6 жыл бұрын
Kandalum kandalum mathivarilla ithinu parayan vakkukal illa .... Aliyan vs aliyan super ennu parajal super
@cyrilvarghese3898
@cyrilvarghese3898 5 жыл бұрын
Natural abhinayam ane atha ethinte vijayam, kanakamum, fazilum, thankavum
@dharmarajantheni6657
@dharmarajantheni6657 3 жыл бұрын
veryfine concept.tears rolleld down from my eye.fine makers of alian team.so the actors also.
@shageervavachi1333
@shageervavachi1333 6 жыл бұрын
ഹൃദയസ്പർശിയായ എപ്പിസോഡ്, എല്ലാവർക്കും അഭിനന്ദനങ്ങൾ
@sureshpc6287
@sureshpc6287 4 жыл бұрын
Very emotional, everybody must have brother like Kanaka
@meenubuttthottathil4712
@meenubuttthottathil4712 4 жыл бұрын
ക്ളീറ്റോ ചേട്ടൻ ശെരിക്കും വീണത് ആണെന്ന് തോന്നുന്നു
@muneeronaparambil8815
@muneeronaparambil8815 3 жыл бұрын
മഞ്ജു സുപ്പർ അടിപൊളി
@vijeeshpaloor1784
@vijeeshpaloor1784 6 жыл бұрын
ഇതാണ് യഥാര്‍ത്ഥ സ്നേഹബദ്ധം
@elizabethrajan8770
@elizabethrajan8770 3 жыл бұрын
Thankam beautiful acting. Very touching
@shinojmknr8041
@shinojmknr8041 4 жыл бұрын
Thankam chechi...Onnude start cheyyamo serial..pls😥😥😥
@sebastiancv8910
@sebastiancv8910 6 жыл бұрын
സൂപ്പർ സൂപ്പർ......
@rupanarulnathan6617
@rupanarulnathan6617 6 жыл бұрын
kanaka s super
@quackstk6418
@quackstk6418 5 жыл бұрын
I hope my Mother had a brother like Kanakan
@neena_gems5223
@neena_gems5223 4 жыл бұрын
Thungam, such powerful acting. I felt every bit of your sadness.
@SnehaSneha-hy6vc
@SnehaSneha-hy6vc 6 жыл бұрын
Jamanthy pavam nathunu support aaaa ...athu thanne valia karyam
@rashikza5387
@rashikza5387 6 жыл бұрын
പാവം "എന്തിനാ ഇങ്ങനെ ഇരക്കണേ "എന്ന് പറഞ്ഞപ്പോൾ തങ്കത്തിന്റെ മുഖം കാണാൻ വയ്യ.....
@mohammedshafiathe2183
@mohammedshafiathe2183 2 жыл бұрын
Crct
@joyantony6524
@joyantony6524 3 жыл бұрын
കണ്ണിൽ കണ്ണീർ നിറയുന്നതു മൂലം അവസാന ഭാഗം🙏🙏🙏🙏
@gsreekumar1952
@gsreekumar1952 2 жыл бұрын
♥ touching performance and episode.
@sreekumarinair9545
@sreekumarinair9545 2 жыл бұрын
Ee episode kanditte kanne nuranjupoyi😍😍
@bsraju452
@bsraju452 2 жыл бұрын
ഒത്തിരി ഇഷ്ടം ❤❤❤❤❤
@mohammedshereef3589
@mohammedshereef3589 6 жыл бұрын
Thangam super👌👌👌👌👌👌👌
@djswonderland
@djswonderland 3 жыл бұрын
എനിക്കെന്തോ കനകൻ ആയിട്ട് മണികണ്ഠൻ ചേട്ടനെ ആണ് ഇഷ്ടം... ജമന്തി ടെ role ൽ soumya യെയും..അൻസാറിനും നടരാജനും പകരം ഫാസിലിനേയും...മഞ്ജുവിനു പകരം മഞ്ജു മാത്രം...
@sethunathpv305
@sethunathpv305 4 жыл бұрын
നല്ല എപ്പിസോഡ് 👏👏👏👏
@shafishafi1397
@shafishafi1397 4 жыл бұрын
Ente ponnu cleto ningalanu marana mass....
@samusamad1240
@samusamad1240 6 жыл бұрын
acting enal ithanu...manju chechi ur great acter
@Asha_Nair
@Asha_Nair 6 жыл бұрын
Super manju. . 👌👍
@premanadhankolladikkal2570
@premanadhankolladikkal2570 3 жыл бұрын
True brother and sister...
@sanjaynairgopinath3538
@sanjaynairgopinath3538 Ай бұрын
സഹോദരി സഹോദര ബന്ധം വളരെ നന്നായിട്ടുണ്ട്, ക്‌ളീറ്റോയെ പോലെ ഒരെണ്ണം വീട്ടിൽ ഉണ്ടെങ്കിൽ അവിടം നരകം ആയിരിക്കും
@rageshchalattlerageshchala4823
@rageshchalattlerageshchala4823 3 жыл бұрын
നല്ല episode 👍👍👍👍
@krishnakumarik3334
@krishnakumarik3334 3 жыл бұрын
തങ്കം സൂപ്പർ ഞാൻ കരഞ്ഞു പോയി
@preethimolpreethi8433
@preethimolpreethi8433 6 жыл бұрын
suhruthennuparanjal fasiline pole ulla suhruthuvenam
@sureshsuja9845
@sureshsuja9845 4 жыл бұрын
അനുജത്തി എല്ലാ ഏട്ടന്മാർക്കും ഒരു വീക്നസ് ആണ്. എത്ര ദേഷ്യപ്പെട്ടാലും അവളുടെ കണ്ണുനീരിന്റെ മുന്നിൽ തോറ്റു പോവും....
@sidheekvadakkayil5410
@sidheekvadakkayil5410 6 жыл бұрын
നല്ല എപ്പിസോഡ്
@snehaprabhavv8554
@snehaprabhavv8554 5 жыл бұрын
Kanakante Sneham kandappol kannu niranju. Ellavarum kothikkunnath Sneham ;Pakshe arum kodukkathathum Sneham thanne.
@muthupalat311
@muthupalat311 4 жыл бұрын
അങ്ങിനെ പറയരുത്
@achuammu3192
@achuammu3192 2 ай бұрын
പെങ്ങന്മാരെ സ്നേഹിക്കാൻ അറിയാത്ത ഒരു ആങ്ങളയുള്ള ഞാൻ ഈസീരിയൽ കണ്ടപ്പോൾ, ആ ങ്ങളയുടെയും പെങ്ങളുടെയും സ്നേഹം കണ്ടപ്പോൾ ശരിക്കും കരഞ്ഞുപോയി.അച്ഛനില്ലാത്ത എന്നെ കല്യാണം കഴിപ്പിച്ചു വിട്ടതിനും എനിക്ക് അവകാശപെട്ട ഒരു തുണ്ട് ഭൂമി തന്നതിന് പ്രാകി കൊല്ലുന്ന ഏട്ടനും ഏടത്തിയമ്മയും. Kanakane പോലുള്ള ആങ്ങളമാർ ഉള്ളവർ പുണ്യം ചെയ്തവർ തന്നെ. എല്ലാവർക്കും ആ ഭാഗ്യം കിട്ടില്ല. അപൂർവം ചിലർക്ക് അതിനുള്ള ഭാഗ്യം ഉണ്ടാകും.
@ravunnipuzhakkatiri2359
@ravunnipuzhakkatiri2359 2 жыл бұрын
Fazilnte kayyil ellathinum pariharam und...❤❤
@josesworldofmusic7892
@josesworldofmusic7892 2 жыл бұрын
One of the best I ever seen..seems do real
@ajithchandran8797
@ajithchandran8797 6 жыл бұрын
Thankathinte Acting Excellent................
@arunipad6121
@arunipad6121 6 жыл бұрын
Very beautiful episode..... very beautiful
@RadhaRadha-zj8zb
@RadhaRadha-zj8zb 3 жыл бұрын
അടിപൊളി എപ്പിസോഡ് പക്ഷേ ലാസ്റ്റ് കരയിപ്പിച്ചു എപ്പോഴും ഇങ്ങനെ ഉള്ള സഹോദരങ്ങൾ ഉള്ളത് നല്ലത് ആണ് എനിക്ക് അതിന് ഉള്ള ഭാഗ്യം ദൈവം തന്നു
@bibapramod892
@bibapramod892 6 жыл бұрын
karanjupoyi.ente yettane valathe miss cheyunu
@harisca9851
@harisca9851 4 жыл бұрын
Kanakan supper brother
@rashikza5387
@rashikza5387 6 жыл бұрын
kleeto yude udayippu ee episode I'll veruthavar ethra perund
@sothumanisothak2494
@sothumanisothak2494 5 жыл бұрын
Pleeeees pazhaya aalugal thirichu konduvarooo. MAniyetten. Sneha. Fazil
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 47 МЛН
КТО ЛЮБИТ ГРИБЫ?? #shorts
00:24
Паша Осадчий
Рет қаралды 739 М.
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 11 МЛН
||Marumakan/Marumakal||മരുമകൻ /മരുമകൾ |Malayalam Comedy Video||Sanju&Lakshmy|Enthuvayith|
17:29
Enthuvayith(എന്തുവായിത്)
Рет қаралды 1,3 МЛН
Aliyan VS Aliyan | Comedy Serial by Amrita TV | Episode : 186 | Ettinte Pani
26:07
AWARD WINNING SHORT FILM (MALAYALAM) PAKAL VEEDU
21:04
annarose thomas
Рет қаралды 93 М.
Aliyan VS Aliyan | Comedy Serial by Amrita TV | Episode : 124 | poya kili
22:13
Aliyan VS Aliyan | Comedy Serial by Amrita TV | Episode : 171 | Kurumbu
24:41
Marimayam | Episode 405 - Bride's demands about a bride groom | Mazhavil Manorama
23:45
Aliyan VS Aliyan | Comedy Serial by Amrita TV | Episode : 117 | Velluvili
26:12
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 47 МЛН