ചിരിക്കാൻ ചിരിച്ചു മരിക്കാൻ.... ഏതായാലും മരിക്കും എന്നാൽ ചിരിച്ചു മരിച്ചൂടെ...... അളിയൻസ് തകർക്കുന്നു..... രാജീവേട്ടാ... രാജേഷേട്ടാ...... ഒരുപാട് നന്ദി... പച്ചയായജീവിതങ്ങളുടെ നേർകാഴ്ച്ച
@cletodavid48754 жыл бұрын
ലില്ലിയും ക്ലീറ്റോയും ഇന്ന് കസറി..😍😍 കാഴ്ച്ചക്ക് നല്ലൊരു പുതുമ നൽകി...👍 സൂപ്പർ😊😊
@abhilashpvasu49274 жыл бұрын
സ്ഥിരമായി ഈ പ്രോഗ്രാം കാണാറുണ്ട്. സ്വാഭാവികമായ അഭിനയം ആണ് ഈ പ്രോഗ്രാമിന്റെ പ്രത്യേകത. കണ്ട തരികിടയെയൊക്കെ കൊണ്ടുവന്ന് ഈ എപ്പോസോഡ് കുളമാക്കി എന്ന കാര്യം പറയാതെ വയ്യ.
@manjupathroseofficial41494 жыл бұрын
പ്രിയപ്പെട്ട കൂട്ടുകാരെ.. വളരെ രസകരമായ കുറച്ചു കമന്റ് കണ്ടു.. ആർക്കൊക്കെയോ എന്റെ പ്രായത്തെ ചൊല്ലി വലിയ സന്ദേഹങ്ങളും ടെൻഷനും ഉണ്ടെന്ന് മനസിലായി. അതോർത്തു ടെൻഷൻ അടിച്ചു ഇരിക്കുന്നവരുടെ ഉറക്കം ഞാൻ ആയിട്ട് കളയുന്നില്ല. 1982 feb 27ന് ആണ് ഞാൻ ജനിച്ചത്. ഇപ്പൊ എല്ലാം ok അല്ലെ. കഥക്ക് വേണ്ടി എന്തെങ്കിലും പറഞ്ഞാൽ അതും പറഞ്ഞു തർക്കിക്കും. തങ്കവും മഞ്ജുവും ഒന്നല്ല. രണ്ടാണ് 🙏
@hakeenshaju53604 жыл бұрын
സന്ദേഹോം ടെൻഷനും ഉള്ളരോട് പോവാം പറ മഞ്ചൂസേ 😐🤒 Prgrm വളരേ നല്ലാണ് അത് കാണാൻ viewersഉം ണ്ടാകും Don't worry Manjoos 😊
@ISTORIA19862 жыл бұрын
Manju madam great reply. And amazing acting. Love u so much.
@minijosephjoseph1226 Жыл бұрын
Thankam you are not acting.,you are living in this programme..l like you such..l am a big fan of yours..l have also many characters like you .. expecially cooling...love you thankam...Cleeto also a big comedian...A big salute to you sir
@swathysathyan8013 Жыл бұрын
Manju chechhhiiii supper❤
@anithaas8954 Жыл бұрын
❤ എനിക്ക് ഒരു പാട് ഇഷ്ടം ഉള്ള ഒരാൾ ആണ് മഞ്ജു. താൻ ഭയങ്കര ടാലൻറ്ഡ് ആണ് കേട്ടോ. ഒരു നാഷണൽ അവാർഡ് ഒക്കെ പ്രതീക്ഷിക്കാം ❤❤❤❤
@ebykurian61584 жыл бұрын
ക്ളീറ്റോയും ലില്ലിയും കൂടി അവസാനം കനകനെയും തങ്കത്തേയും റോസ്സ്റ്റ് ചെയ്യുന്നത് കണ്ട് ചിരിച്ചു മരിക്കും ..ലില്ലി സൂപ്പർ ആയി അഭിനയിക്കുന്നു ..ക്ളീറ്റോക്കു ഒപ്പത്തിനൊപ്പം എത്തുന്നു ..പൊളി ശരത്തെ ട്രാക്ക് മാറ്റു എന്ന് പറയേണ്ടി വരും ഇപ്പോൾ ലില്ലി കുട്ടിയുടെ ട്രാൻസ്മിഷൻ കണ്ടാൽ ..❤️❤️❤️❤️❤️❤️❤️ലില്ലി കുട്ടി മുത്തുമണി കൂടി ആണ് 😘😘😘😘😘🥰🥰🥰👏👏👏👏👏👏👏👏👏
@roshithpayyanadan55674 жыл бұрын
സൗമ്യയുടെ അഭിനയം ഓരോ ദിവസം കഴിയും തോറും സൂപ്പർ ആകുന്നുണ്ട് 🥰🥰🥰🥰
@greeshmagirish54084 жыл бұрын
Athetoo
@n.d.antonyn.d.antonygreatj71763 жыл бұрын
Athe
@rencymolmathew91144 жыл бұрын
ഇന്നത്തെ എപ്പിസോഡ് പൊളിച്ചു 🥰🥰🥰🥰എല്ലാവരും തകർത്തു അഭിനയിച്ചു 👏🏻👏🏻👏🏻👏🏻കനകനും, ലില്ലിയും, ക്ളീറ്റോയും, തങ്കവും, ആ മെക്കാനിക്ക്, ശ്രീ രാജേഷേട്ടൻ, കഥാരചയിതാവ്, അണിയറപ്രവർത്തകർ എല്ലാവർക്കും അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹🌹🥰🥰🥰🥰
@sindhusura59044 жыл бұрын
തയ്യൽ മെഷീൻ സൂപ്പർ എല്ലാവരുടെയും ഡയലോഗ് നന്നായി ക്ളീറ്റോ സൂപ്പർ ഡയലോഗ് മെഷീൻ നന്നാക്കാൻ വന്ന തൊപ്പിക്കാരൻ പൊളിച്ചു
@ebykurian61584 жыл бұрын
- [ ] ലില്ലി കുട്ടി യെയും ക്ളീറ്റോയെയും ഒഴിവാക്കി കനകനും തങ്കവും കൂടി മെഷീൻ ഫിറ്റ് ചെയ്യുന്നതും എല്ലാം കഴിഞ്ഞു മെഷീൻ കറങ്ങാതെ വന്നപ്പോൾ ഉള്ള തങ്കത്തിന്റെ ആക്ഷൻസ് ഫേസ് expression ന്റെ പൊന്നോ ഒരു രക്ഷയുമില്ല ..തങ്കം ചങ്കാണ് ചങ്കിടിപ്പാണ് ❤️❤️❤️❤️❤️❤️❤️❤️തങ്കത്തിനെ കുറിച്ച് ഞാൻ കൂടുതൽ പറയുന്നില്ല അസാധ്യമായ അഭിനയ മികവുകൊണ്ട് കൊണ്ട് മാത്രം ഇൻഡസ്ട്രിയിൽ വന്ന ആളാണ് തങ്കം ..തങ്കത്തിന്റെ കഷ്ടപ്പാട് കാണുമ്പൊൾ ചിലപ്പോൾ ഒക്കെ ക്ളീറ്റോയോട് ദേഷ്യം തോന്നിയാലും ക്ളീറ്റോ ഉയിരിൻ ഉയിരാണ് ..🤷♂️🤷♂️🤷♂️🤷♂️തങ്കവും ക്ളീറ്റോയും നേർക്കുനേർ വന്നാൽ ഒരു മത്സരം ആണ് പിന്നെ അവിടെ നടക്കുന്നെ അസാധ്യമായി കൈകാര്യം ചെയ്യും ഏതു സീൻ ആയാലും ❤️❤️❤️❤️👏👏👏👏
@rencymolmathew91144 жыл бұрын
ക്ളീറ്റോയെ പോലെ കുടുംബം നോക്കാതെ ഉള്ളതും കൂടെ വിറ്റു കാശാക്കി ആ പൈസയും കീശയിൽ ആക്കുന്ന കുടുംബനാഥന്മാർ നമ്മുടെ ഇടയിൽ ധാരാളം ഉണ്ട് 😢😢😢 പെങ്ങളുടെ വിഷമാവസ്ഥയിൽ ആങ്ങള ആ കുടുംബം കൂടി നോക്കാൻ ബാധ്യസ്ഥൻ ആകേണ്ടി വരുന്നു... സഹോദര സ്നേഹം
@ajithasuresh95923 жыл бұрын
സമൂഹത്തിൽ ക്ളീറ്റോയെ പോലുള്ള ഭർത്താക്കന്മാർ ധാരാളം ഉണ്ട്
@mujeebbalkees61044 жыл бұрын
അളിയൻസ് 63 എപ്പിസോഡ് കലക്കിട്ടോ😊😊😊 ഒരുപാട് സന്തോഷം തോന്നി.. അതേപോലെ തന്നെ സങ്കടം തോന്നി 😢😢 അഭിനയിച്ച എല്ലാവർക്കും ഓരായിരം അഭിനന്ദനങ്ങൾ 👏🏻👏🏻👏🏻👏🏻👏🏻🌹🌹🌹🌹🌹👍👍👍👍♥️♥️♥️♥️♥️♥️♥️♥️
@abugcivic24 жыл бұрын
ഓരോ കഥ പറച്ചിലിലും ഓരോ സന്ദേശം കൂടി ഉണ്ടാകും എന്ന് ജനം പ്രതീക്ഷിക്കും. ഈ എപ്പിസോഡിൽ തിന്മയ്ക്ക് വിജയവും നന്മയ്ക്ക് പരാജയവുമാണ് സംഭവിച്ചത്. ക്ലീറ്റസിനും പെങ്ങൾക്കും വിജയിക്കാൻ എന്ത് അർഹതയാണ് ഉള്ളത് ഈ കഥയിൽ... തിരക്കഥാകൃത്തിന്റെ പരാജയം....
@geethasoman52094 жыл бұрын
ഈ ലില്ലി കുട്ടിയും തങ്കക്കുട്ടിയും ഒരു രക്ഷയും ഇല്ല അഭിനന്ദനങ്ങൾ supper അഭിനയം
@shaijumelila4 жыл бұрын
വളരെ നല്ല കോമഡി എപ്പിസോഡ്. ബാക്ക്ഗ്രൗണ്ട് കോമഡി മ്യൂസിക് കൊള്ളാം.. കോമഡി തീം കൂടുതൽ ഉൾപ്പെടുത്തുന്നത് അടിപൊളി ആകുന്നു.. 😍😍😍
@rencymolmathew91144 жыл бұрын
കനകന്റെ മാസ്സ് ഡയലോഗ് 😆😆😆പതിനഞ്ചു വർഷങ്ങൾക്ക് മുൻപ് ഇതൊരു കല്യാണ വീടാരുന്നു
@anuanutj44914 жыл бұрын
😂😂😂😂😂
@laihajavid76434 жыл бұрын
😅😅
@diya10324 жыл бұрын
അതുകൊണ്ട് സ്കൂളിലെ ഫീസ് അടക്കാതിരിക്കാനൊന്നും പറ്റില്ലല്ലോ
@sreekumarc19234 жыл бұрын
@@anuanutj4491 aja*
@georgevarghese54484 жыл бұрын
😀😀
@cletodavid48754 жыл бұрын
3 ദിവസം കഴിഞ്ഞു എപ്പിസോഡ് കാണാൻ കട്ട വെയ്റ്റിങ് ആയവർ ലൈക്ക് അടി...👍👍
@mpaul87944 жыл бұрын
ഞാനും.
@sherlymathai47064 жыл бұрын
പൈസ വന്നില്ലേ ക്ളീറ്റോ ചേട്ടാ ഇതുവരെ 😆😆😆😆😆അടിപൊളി ആരുന്നു
@minijosephjoseph1226 Жыл бұрын
When the incoming money will come cleetto chetta
@rencymolmathew91144 жыл бұрын
സഹോദര സ്നേഹത്തിനു പകരം വെക്കാൻ മറ്റൊന്നും ഇല്ല
@sherlymathai47064 жыл бұрын
മൊത്തത്തിൽ തയ്യൽ മെഷീൻ പൊളിച്ചു 🙏🙏👍👍👍👍💃👌👌🌷🌷♥️♥️💗💗💗💗
@rajeshpn50814 жыл бұрын
ഇന്നത്തെ എപ്പിസോഡ് തങ്കവും കനകനും മെക്കാനിക്കും നല്ല സ്വാഭാവിക അഭിനയും കാഴ്ചവച്ചു. ക്ലീറ്റോയും സൂപ്പർ.മറിമായത്തിൽ അഭിനയച്ചതിന്റെ ഗുണമാണ് ക്ലീറ്റോക്കും തങ്കത്തിനും ഇത്ര നാച്ചുറലായി അഭിനയിക്കാൻ കഴിയുന്നത്. ശരിക്കും ജീവിതത്തിലേക്കു പോലെ തന്നെ. അതാണ് ഈ പ്രോഗ്രാമിന് വേണ്ടതും
@LaijuKaruvel4 жыл бұрын
മെഷീൻ അഴിച്ചിട്ടു ആ ഇരിപ്പുകണ്ടപ്പോൾ അരം + അരം = കിന്നരം എന്ന പടത്തിലെ ജഗതിച്ചേട്ടനെ ഓർമവന്നു ""engine out completely""🤣🤣🤣🤣....
@sindhyameledath99224 жыл бұрын
I like cleetos dialogue "paisa varanund"... Very much
@sheheerkhanmalappuram22854 жыл бұрын
ആങ്ങളയും പെങ്ങളും അങ്ങോട്ടും ഇങ്ങോട്ടും കൂട്ട് കൂടി അത് പൊളിച്ചു ഒരുപാട് ചിരിക്കാൻ ഉള്ള ഒരു എപ്പിസോഡ് കലക്കി
@praveenpvas37344 жыл бұрын
സൂപ്പർ ക്ളീറ്റോട്ടെന്റെ പൈസ എന്ന് വരും അന്ന്.... കനകന്റെ കാര്യം കട്ടപൊക... ആ സമയം സഹോദര ബന്ധം മറക്കും നമ്മുടെ തങ്കേച്ചി... നമ്മുടെ മെക്കാനിക്കിനെ വീണ്ടും കൊണ്ടുവന്നതിൽ വളരെ സന്തോഷം......
@rencymolmathew91144 жыл бұрын
തങ്കവും, കനകനും കൂടി എന്നാ വാചകം അടി ആയിരുന്നു അവസാനം ക്ളീറ്റോയുടെയും ലില്ലിക്കുട്ടിയുടെയും മുന്നിൽ കാറ്റ് പോയ ബലൂൺ പോലെ 😆🤣🤣
@glinsviewsofroosh26614 жыл бұрын
അളിയൻസ് എപ്പിസോഡ് 63 തയ്യൽ മെഷീൻ അടിപൊളി എപ്പിസോഡ്👏👏👌 ക്ലൈമാക്സിൽ വന്ന ട്വിസ്റ്റാണ് ഈ എപ്പിസോഡിനെ മികവുറ്റതാക്കിയത്👍👍👍👍👍👍 തുടക്കത്തിലെ ക്ലീറ്റോയുടെ എന്തോ ഒപ്പിക്കാനുള്ള / ഒപ്പിച്ചു വരുന്നതിന്റെ രണ്ടായാലും അങ്ങനൊരു ഫീൽ തന്നു. പിന്നീട് തങ്കവും കനകവും സംസാരിക്കുന്നതിനിടയിൽ ക്ലീറ്റോ വല്ലാതങ്ങു അവഗണിക്കപ്പെട്ടു. അതു കണ്ടപ്പോ പാവം തോന്നി😰 പിന്നീട് മെഷീൻ മെക്കാനിക്കിന്റെ വരവും വീടിനുള്ളിലേക്ക് കയറിപ്പോകുന്ന രംഗവും നർമ്മരസമുള്ളതായി👌👌 വയസ് ചോദിച്ചപ്പോ ചിങ്ങത്തിൽ 33 എന്നു പറയുമ്പോൾ കഴിഞ്ഞ മാസമായിരുന്നു ബർത്ത് ഡേ എന്ന ക്ലീറ്റോയുടെ ഒരു സംഭാഷണം വേണ്ടിയിരുന്നില്ല എന്നു തോന്നി. കാരണം ചിങ്ങമാസം ആയില്ല .അത് അടുത്ത മാസം എന്നു പറഞ്ഞാൽ മതിയായിരുന്നു.എന്താണെങ്കിലും അവിടെ comedy വരാത്തതുകൊണ്ടും അരോചകമായി തോന്നി🤔🤔 പിന്നെ, മെക്കാനിക്കിന്റെ ശരീര ഭാഷയിൽ കോമഡി ഉണ്ടായിരുന്നു. സംഭാഷണത്തിൽ അത്രത്തോളം വന്നില്ലാ. .'.പ്രത്യേകിച്ച് റിയാസ് ക്കാനെപ്പോലെയുള്ള ഹാസ്യതാരത്തിനൊപ്പമുള്ള സീനിൽ കട്ടയ്ക്കു നിൽക്കാൻ കഴിഞ്ഞില്ല, എന്നാണെനിക്കു തോന്നിയത്. ശരീരഭാഷയും സംഭാഷണവും തമ്മിൽ ചേരാത്ത പോലെ ഒരു ഫീലിംഗ്. പിന്നീട് പുറത്തു കൊണ്ടുപോയി മെഷീൻ നന്നാക്കുമ്പോഴും ക്ലീറ്റോയെപ്പോലെ ഒരു ഉഡായിപ്പ് കഥാപാത്രം എന്നേ തോന്നിയുള്ളൂ. പക്ഷേ അവസാനമായപ്പഴേക്കും ഈ ബുദ്ധിമാനായ ഉഡായിപ്പാണ് താരമായത്😍😍 ചെറിയ പൈസക്ക് വാങ്ങുക മാത്രമല്ല, അതിന്റെ കേട് പാട്കൾക്ക് ഒട്ടും കോട്ടം തട്ടാതെ കെട്ടിലും മട്ടിലും മാത്രം മാറ്റം വരുത്തി ഇരട്ടിയിലധികം പൈസക്ക് വിറ്റ ഉഡായിപ്പ് മെക്കാനിക്കു തന്നെയാണ് താരമെന്ന് പറയാം👏👏👏👏 കനകനും തങ്കവും മെഷീൻ കൊണ്ടു് വന്ന ശേഷമുള്ള സീൻ വളരെ നന്നായിരുന്നു, ചിരിയുണർത്തുന്നതുമായിരുന്നു😂😂😂😂😂😂 'അവസാനത്തെ ട്വിസ്റ്റും കനകന്റയും തങ്കത്തിന്റെയും 'ഒരു അക്കിടി പറ്റിയ വല്ലാത്ത അവസ്ഥയും ഗംഭീരം. തങ്കം നല്ല മെഷീൻ വാങ്ങി വന്നല്ലോ എന്ന് കരുതി ഞാനും തങ്കത്തിനൊപ്പം ആ സംഭാഷണത്തിലൊക്കെ സന്തോഷിച്ചങ്ങു നിന്നപ്പോഴാ ആ ഒരു ട്വിസ്റ്റ് 👍👍👍👏👏👏👏 കനകന്റെയും തങ്കത്തിന്റെയും കൂടെ ഞാനും ബ്ലിംഗസ്യാ പോലെ നിന്നു പോയി😂😂😂😂 പ്രേക്ഷകയ്ക്ക് പോലും അങ്ങനൊരു ഫീലിംഗ് തരാൻ കഴിഞ്ഞത് അളിയൻസിന്റെ താരങ്ങളുടെ തന്മയത്വമാർന്ന അഭിനയവും സ്ക്രിപ്റ്റിന്റെ മികവും കൊണ്ടാണ്😍😍😍😍😍👍👍👍👌👌 സ്ക്രിപ്റ്റ് റൈറ്റർക്ക് പ്രത്യേക അഭിനന്ദനങ്ങൾ.❤️❤️❤️❤️ ഒപ്പം അരങ്ങിലും അണിയറയിലും പ്രവർത്തിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ സ്നേഹാദരങ്ങൾ💚💚💚💜💙💙 Roosh😍😍💃
ക്ളീറ്റോ ജയിക്കുന്ന എപ്പിസോഡ്കളാണ് തുടരുന്നതെങ്കിൽ ഞാൻ വിട്ടു
@LaijuKaruvel4 жыл бұрын
ആശാരി വന്നപ്പോൾ വിചാരിച്ചു ഈ സൈസ് ഇതൊരെണ്ണമേയുള്ളു എന്ന് എന്നാൽ ഇന്ന് മെഷീൻ നന്നാക്കാൻ വന്നവനെ കണ്ടപ്പോൾ മനസിലായി ഇത് ഒന്നിലും രണ്ടിലുമൊന്നും നിൽക്കില്ല നീണ്ട ഒരു നിരതന്നെയുണ്ടാവും🤭🤭🤭...
@rencymolmathew91144 жыл бұрын
😆😆😆😆😆എന്റെ ക്ളീറ്റോ ജഗതിച്ചേട്ടന്റെ ജൂനിയർ ആണ് കേട്ടോ
@rohidv26363 жыл бұрын
Sherikyum...enikyum thonniyarnnu
@rencymolmathew91144 жыл бұрын
ക്ളീറ്റോടെ വരാൻ ഉള്ള പൈസ എന്ന് വരുമോ എന്തോ 😆😆
@ajeshdaisram3524 жыл бұрын
Evide varaan,chummaaaa
@renjithrenjn45484 жыл бұрын
മിഷ്യൻ നന്നാക്കാൻ വന്ന ആൾ എവിടെയും ഓവർ ആണ്... ഈ സീരിയൽ തന്നെ നാച്ചുറൽ ആക്ടിങ് കൊണ്ടാണ് വേറിട്ട് നിൽക്കുന്നത്.... ദയവായി ഇതുപോലെ ഉള്ള തരികിട പാർട്ടിയെ കൊണ്ടുവന്നു ഓവറാക്കി ചളം ആക്കരുത് നിങ്ങളുടെ അണിയറ പ്രവർത്തകരിൽ തന്നെ കഴിവുള്ള ഒരുപാട് ആളുകൾ ഇല്ലേ.....? പണ്ടും ഇയാളെ കൊണ്ടുവന്നിരുന്നു അന്നും ഇതുപോലെ വെറുപ്പിച്ചു.....
@rkpkd884 жыл бұрын
പഴയ eposodes (അളിയൻ vs അളിയൻ) എല്ലാം വളരെ നല്ലതായിരുന്നു.. ഇപ്പൊൾ എന്തൊക്കെയോ കാണിച്ചു കൂട്ടുന്നു. ഒരുപാട് പ്രതീക്ഷിച്ച്.. വളരെ മോശം അഭിയവും കഥയും. ..
പെങ്ങളൂട്ടി എവിടെപ്പോയി....ഇച്ചിരി ചൂട് വെള്ളം കിട്ടിയിരുന്നേൽ 🤭🤭🤭🤭🤭
@RameshSreedaran4 жыл бұрын
ഇന്ന് clettoyude വിജയം, 😘😘 അമ്മാവൻ എന്ന് വരുമോ എന്തോ..... best team work guys, keep going
@praveenpvas37344 жыл бұрын
ഇതാണ് അളിയൻസ്... ഇന്നൊതിരി ചിരിക്കാം നമ്മുടെ പഴയ ഓരോ കഥാപാത്രങ്ങൾ വീണ്ടും പുനർജനിക്കുന്നു..... അളിയൻസ്.... കുട്ടപ്പനാശാരിയെയും പ്രതീക്ഷിക്കുന്നു...
@rencymolmathew91144 жыл бұрын
😢😢😢😢കാര്യം ക്ളീറ്റോ കുടുംബം നോക്കില്ല എന്നാലും അവഗണിക്കുന്നതു എന്തോ വേദനാജനകം ആണ് 😒😒😢😢 ഇതൊക്കെ കാണുമ്പോൾ നമ്മൾക്ക് വേദനിക്കും എന്നേ ഒള്ളു ക്ളീറ്റോയെ ഇതൊന്നും സ്‌പർശിക്കത്തെ ഇല്ല..ക്ളീറ്റോ പൂച്ചയുടെ ജന്മം ആണ് എങ്ങനെ ചാടിയാലും നാല് കാലിലെ നിൽക്കു 😂😂😂
@LaijuKaruvel4 жыл бұрын
എത്ര ദിവസമായി കാത്തിരിക്കുന്നു
@rencymolmathew91144 жыл бұрын
ആരെ അമ്മിണികുട്ടിയെയോ
@abbaschelakulam61494 жыл бұрын
🌷🌷അമ്മിണി കുട്ടി അടിപൊളി കടുവയെ കിടുവ പിടിച്ച മാതിരി ആയിപോയി തങ്കത്തിന് സ്വന്തം വീട്ടിൽ ഇരുന്ന അമ്മിണികുട്ടിയെ തന്നെ തിരിച്ചു കിട്ടിയലോ നല്ല എപ്പിസോഡായിരുന്നു 3ദിവസത്തേഇടവേളക്കു ശേഷം വീണ്ടും തകർത്തിരിക്കുകയാണ് എല്ലാവരും (പതിനഞ്ചു വര്ഷങ്ങള്ക്കു മുൻപ് 😆)എല്ലാവിത അഭിനന്ദനങ്ങൾ അളിയൻസ് ടീമിന് 🌷🌷🌷🌷💪💪♥️♥️♥️abbas chelakkulam
@Subair2164 жыл бұрын
കടയിൽ പോയി വന്നപ്പോഴേക്കും അമ്മിണിക്കുട്ടി മൊഞ്ചത്തി ആയി
@sunithasuma27124 жыл бұрын
Lilly&Cleeto brother &sister aayappol adipoliyanu
@jubyjiju20104 жыл бұрын
Same series 😊😊Aliyan &Aliyan undayirunnu 😁😁
@Subair2164 жыл бұрын
ഡിഡിടി പാർട്ടിയെ അറിയാം എന്ന് പറഞ്ഞപ്പോൾ ക്ലീറ്റോക്ക് തന്നെ അത്ഭുതം.
@shandasamuel6214 жыл бұрын
ഈ ആഴ്ച ക്ലീറ്റോ ആണ് അടിപൊളി.
@ajin.k.s_6567 Жыл бұрын
😂😂😂😂😂😂😂
@nihalfaizal644 жыл бұрын
ഉപ്പും മുളക്കും കണ്ട് നേരെ ഇങ് പോന്നു ഉപ്പും മുളകും fans like👍👍 Aliyan fans comment
@alexdaniel82714 жыл бұрын
Uppum mulakum fans...? Such degradation...
@cletodavid48754 жыл бұрын
😊
@vishnupriyavijayan94154 жыл бұрын
Randum ishtaanu
@mohammedrishalrishal22304 жыл бұрын
Alyans
@ahanams98654 жыл бұрын
Uppum mulakum പോര aliyansum പോര.Aliyan vs aliyan അതാണു ഏറ്റവും mikachath. Manikandan pattamby riyas narmakara, manju sunichen sneha sreekumar , saleem,mani shonour sethulashmi അമ്മ, akashyakutty,ivaraayitunu ഈ serial naturality manikandan pattamby saleem sneha ഇവരൊക്കെ poyappol naturalty പോയി അതിനു ശേഷം തീരെ രസമില്ല.
@rencymolmathew91144 жыл бұрын
ക്ലൈമാക്സ് പൊളിച്ചു 🥰🥰🥰
@ashokr28164 жыл бұрын
Good episode, all of them acted well, mechanic performed very well, I enjoyed it.
@LaijuKaruvel4 жыл бұрын
വന്നല്ലോ നമ്മുടെ മെഷീൻ നന്നാക്കാൻ വനമാല 😆😆😆😆😆
@LaijuKaruvel4 жыл бұрын
ഇങ്ങളൊരു പ്രസ്ഥാനമാണ് ക്ളീറ്റോ DDT പാർട്ടിയിൽ മാത്രം കണ്ടുവരുന്ന ഒരു പുതിയ പ്രസ്ഥാനം.....
@blessonjoseph49494 жыл бұрын
നൈസ് പൊളിച്ചു,, അടിപൊളി
@rencymolmathew91144 жыл бұрын
കനകനും, തങ്കവും കൂടി തയ്യൽ മെഷീൻ മറ്റൊന്ന് വാങ്ങി വരുമ്പോൾ നമ്മൾ പ്രതീക്ഷിച്ചിരുന്നോ ഇങ്ങനെ ഒരു ക്ലൈമാക്സ് 🥰🥰
@sajimathai25484 жыл бұрын
Chechide comnt anallo full.... Aliyans❤️❤️
@epmm_chef41354 жыл бұрын
തയ്യൽ മെഷീൻ ചിരിച്ചു ചത്തു 🤣🤣🤣🤣🤣🤣🤣🤣👌👌👌👌👌👌👌👌
@phshyju79444 жыл бұрын
അളിയൻസ് സ്ഥിരമായി കാണുന്ന ആളാണ് ഞാൻ. എന്നാൽ ഇപ്പോൾ പഴയ അളിയൻ vs അളിയൻസ് ന്റെ ഒരു നിലവാരം പോലും ഇതിൽ ഇല്ലായെന്ന് വിഷമത്തോടെ പറയട്ടെ പഴയ അളിയൻസിൽ കുറെ നല്ല എപ്പിസോഡ് ഉണ്ടായിരുന്നു അതിൽ മിക്കവാറും എല്ലാം കുടുബജീവിതവുമായി അഭേദ്യമായ ബന്ധമുള്ള തായിരുന്നു eg:അളിയന്റെ മരണം, ഒരു തൊപ്പി യുടെ കഥ, കഷ്ടപ്പാട്, വിവാഹ വാർഷികം, ഒരു അഞ്ഞുറു നോട്ടിന്റ കഥ, സൈക്കിൾ, തക്ലി മിസ്സിംഗ് etc.... ഇങ്ങനെ യുള്ള കഥകൾ ളാണ് സാമാന്യ ബോധമുള്ള, ഈ സീരിയൽ ഇഷ്ടപെടുന്ന ആസ്വാദകരായ ഇതിന്റെ സ്നേഹികൾ ആഗ്രഹിക്കുന്നതും പ്രതീക്ഷിക്കുന്നതും അതുകൊണ്ട് ഇതിന്റെ കഥ, തിരക്കഥ തിരഞ്ഞെടുക്കുമ്പോൾ ഇതിന്റെ ഡയറക്ടർ നല്ല കഥ നോക്കി തങ്കത്തിനും ക്ലിറ്റോക്കും പ്രധാനമുള്ള കഥകൾ നൽകി അവരുടെ അഭിനയം പൂർണതയിൽ എത്തിക്കാൻ ശ്രെമിക്കണം എന്ന് ഡയറക്ടർ രാജേഷിനോട് അഭ്യർത്ഥിക്കുന്നു. തങ്കവും ക്‌ളീറ്റയും പ്രേം നസീർ -ഷീല ജോഡി പോലെയാണ് കുടുംബജീവിതവുമായി
@rencymolmathew91144 жыл бұрын
ക്ളീറ്റോ തന്നെ ഇന്ന് വിന്നർ 😆😆
@lekshmidhanesh39444 жыл бұрын
Super. M
@hidayathullakamal27074 жыл бұрын
Episode 63 Thayyal Machine.. Kollam nannayittund..ellavarum thanathaya mikavodu koodi abinayichu..machine nannakkan vanna Alu nammude sabumonte Tharikida groupile alalle..Nalla performance..but chirikkanonnum thonniyilla..Cleettoyude first scene kandappol kurachu sankadam thonni..arum mind cheyyunnillalo..ithinte ettavum valiya savisheshatha oru startinghum endum undayirunnu ennullathanu..nalla oru climaxodukoodi avasanippikkan samvidayakanu kazhinju..Keep it up..Ellavarkkum abinandananghal......Hidayath🖋️🖊️
@AjayKumar-lo9ye4 жыл бұрын
തങ്കത്തിനൻ്റെ അഭിനയം സൂപ്പർ ആയിട്ടുണ്ട് കൂടെ നിങ്ങടെ ആങ്ങളയുടെയും.
@merlinsminto11134 жыл бұрын
Polichuuu, ithavana cleeto um lilly kuttyum hero...
@rencymolmathew91144 жыл бұрын
ഫീസ് അടക്കാത്ത ചമ്മൽ തീർക്കാനും തങ്കത്തിന്റെയും കനകന്റെയും മുന്നിൽ ജയിക്കാനും ആയിരിക്കണം തയ്യൽ മെഷീൻ റിപ്പയർ ചെയ്യിക്കാം എന്നോർത്ത് മെക്കാനിക്കിനെ കൊണ്ട് വരുന്നത് 🙊🙊🙊😂😂ക്ളീറ്റോയെ പോലെ വാചകം അടി മാത്രമേ മെക്കാനിക്കിന്നൊള്ളു 😂😂😂
@Gkm-4 жыл бұрын
ഭാരൃ ഭർത്താവിനേകാൾ ശക്തമായ ബന്ധം ആണ് ആങളെയും പെങളും തമ്മിലുളള ബന്ധം 😁
@sruthyvvshayanaishan30023 жыл бұрын
Ara iyollodu ath parajath
@DrishyadhanapaalanAlbumactor2 жыл бұрын
Worker Vanna sthidikku mechine karakki kodukkamaayirunnu video super 👍👍❤️💛❤️💛❤️💛❤️❤️💛
@rencymolmathew91144 жыл бұрын
അടിപൊളി ഇന്നത്തെ എപ്പിസോഡ്
@rencymolmathew91144 жыл бұрын
ക്ളീറ്റോയിക്ക് എവിടുന്ന് കിട്ടുന്നു ഇങ്ങനത്തെ പണിക്കാരെ 😂😂😂കുട്ടപ്പനാശാരിയും, മെക്കാനിക്കും പിന്നെ ക്ളീറ്റോയും 😂😂😂
@shajijohn87594 жыл бұрын
സൂപ്പർ
@b4you5674 жыл бұрын
നമ്മുടെ ഓഹ് മൈ ഗോഡ് പരിപാടിയിലെ ആളെല്ലേ അത് സൂപ്പർ ആണ് എനിക്ക് വളെരെ ഇഷ്ട്ടം ആണ് ഇദ്ദേഹത്തെ
@venugopal23474 жыл бұрын
Good one.. Aliyans rocking 👍💐👌
@annukkaranpavithran46744 жыл бұрын
ആശയ ദാരിദ്രം,,,,, ഹൊ,,,, സഹിക്കാൻ വയ്യ,,,,
@alexdaniel82714 жыл бұрын
Go watch uppum mulakum... such great stories and ideas... 😂😂
@rashi60014 жыл бұрын
@@alexdaniel8271 athentha Uppum Mulakinum itt oru kott..?!! 😬😕
@rashi60014 жыл бұрын
By the by ee ep like aayi... kollaarnn.. 👌
@abdulasees61874 жыл бұрын
Supper abinayam thanks for Aliyans team
@noushadkm6474 жыл бұрын
Noushad 😀👌👌👌👌👍
@rafeenamuneer77842 жыл бұрын
Kanakante 15വർഷം കേൾക്കുമ്പ് 😃😃😃varum
@ebykurian61584 жыл бұрын
- [ ] ലില്ലി കുട്ടിയുടെ സപ്പോർട്ട് മൊത്തം ക്ളീറ്റോക്കു ..മെഷീൻ പിടിക്കാൻ ചെന്നപ്പോൾ മാറ്റി നിർത്തുന്നതും അന്നേരം ലില്ലിക്കുട്ടിയുടെ ഡ്യലോഗും ആക്ഷൻസും ഒരുപാട് ഇഷ്ട്ടപെട്ടു ..അല്ലേലും ലില്ലി കുട്ടി കൊത്തി കുത്തുന്നതും ദേഷ്യപെടുന്നതും സന്തോഷിക്കുന്നതും എല്ലാം കാണാൻ നല്ല ചന്തമാണ് ..ലില്ലി കുട്ടി മുത്താണ് ❤️❤️❤️❤️❤️😍😍🥰🥰🥰🥰😍😘😘😘😘
@SherlockHolmes-wo1ot4 жыл бұрын
tudakkam polinjenkilum odukkam powlich👌👌
@Mகுமார்-v4z4 жыл бұрын
இந்த சீரியல் மிகவும் நன்றாக உள்ளது
@shiyasrahim80784 жыл бұрын
Ravile 5 manikk sheaham kanunnavar like adi 😍🤩
@rencymolmathew91144 жыл бұрын
എന്റെ പൊന്നോ ഞാൻ ഓർത്തു മുത്തിന്റെ വയസാന്ന് ചോദിക്കുന്നെ 😆😆
@shafeeroshan8444 жыл бұрын
Njanum
@hasnamuneer36173 жыл бұрын
Very nice video i love you kanakan😍😍😍
@songdance30344 жыл бұрын
Good episode🤣😂🤣😂🤣😂
@rencymolmathew91144 жыл бұрын
ഓർക്കുന്നില്ലേ ക്ളീറ്റോ DDT പാർട്ടിയുടെ നേതാവ് ആണെന്ന്
@rencymolmathew91144 жыл бұрын
ക്ളീറ്റോടെ വരവ് കണ്ടില്ലേ. ക്ളീറ്റോയിക്ക് പകരം വെക്കാൻ ക്ളീറ്റോ മാത്രം
@hannajasmineashif9654 жыл бұрын
Sana
@hannajasmineashif9654 жыл бұрын
😁💞💞
@hannajasmineashif9654 жыл бұрын
Oooooo
@radhikadinachandran63624 жыл бұрын
ശരി
@mpaul87944 жыл бұрын
കൂയ്... Similar story പണ്ട് കാണിച്ചിട്ടുണ്ടോ?🤔🤔
@sajimathai25484 жыл бұрын
Oru doubt illathe illa... Nammle okke mind chey😏😏😏
@mpaul87944 жыл бұрын
@@sajimathai2548 ഇപ്പഴാണ് കണ്ടത് കുട്ടീ.
@sajimathai25484 жыл бұрын
@@mpaul8794 😊😊😊
@എപിഅംബുജാക്ഷൻ4 жыл бұрын
ഉണ്ട്
@hakeenshaju53604 жыл бұрын
ആ ചുവപ്പ് ഭനിയൻ ഇട്ട് വന്നവൻ വെറും ഉടായിപ്പാണ് 😐 ഓനാ തരികിട Prgrm മിൽ ഉള്ളല്ലെ 🤒
@LaijuKaruvel4 жыл бұрын
സാബുച്ചേട്ടൻ വന്നിറങ്ങിയപ്പോൾ തൊട്ടുള്ള എല്ലാ മുഹൂർത്തങ്ങളും വളരെ നന്നായി നർമത്തിൽ കൊണ്ടുപോയി...one & only one mechanic 🤭🤭🤭
@jayashreesankar8557Ай бұрын
I enjoy and watch all episodes of aliyans and it really makes my evenings very good:) All characters, especially Thankam and Cletus are superb as always. However, this one alone was quite boring episode with that new guy in green shirt. Only his part though:)
@snehalathanair427 Жыл бұрын
Pride goes before a fall-- thats the way to describe Thankam and Kanakan.-- when Cletus and Lily are bursting into laughter
@shaniretnesh1213 Жыл бұрын
Chechi super abinayam anu
@rencymolmathew91144 жыл бұрын
കനകനും, തങ്കവും മെക്കാനിക്കിനെ കണ്ടു ഞെട്ടി 😂😂😂😂😂😂😂 മെക്കാനിക്കോ കൊണ്ട് പോയ അമ്മിണികുട്ടിയെ തന്നെ ആണ് വീണ്ടും തങ്കത്തിന് കിട്ടിയത് എന്ന് പറയുമ്പോൾ കാറ്റ് പോയ ബലൂൺ പോലെ ആയി തങ്കവും കനകനും
@anandhisuhithran35584 жыл бұрын
Super adipoli episode
@prasadv33114 жыл бұрын
വെളിയിൽ പോയിട്ട് വരുന്ന നിങ്ങൾക്ക് ആർക്കും മാസ്ക് വേണ്ടേ,
പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ 👍 എന്നാലും ഞാൻ ലൈക് ചെയ്യും 👍
@greeshmagirish54084 жыл бұрын
2020il Eeee episode കനുന്നവർ undo
@LaijuKaruvel4 жыл бұрын
ഭാര്യയുടെ മുമ്പിൽ പേരെടുക്കാൻ എന്തൊക്കെ പരിപാടി അവതരിപ്പിച്ചാലും അത് ചീറ്റിപ്പോകും🤣🤣🤣...
@soudhaabdulla12443 жыл бұрын
Poli poli👌👌👌👌😻
@appsjp84082 жыл бұрын
Kanakanum thangathinum kittya pani poli..... Avarku ithu thane venam.. Eppozum cleetoye kaliyakal alle
@renjithgopinath75014 жыл бұрын
Sabu chettan kidu😃👍👌
@sujiannathomas56574 жыл бұрын
എപ്പിസോഡ് പൊളിച്ചു👏
@johnsonks30064 жыл бұрын
Superbb
@epmm_chef41354 жыл бұрын
ക്ലൈമാക്സ് 🤭🤭🤭🤭👌👌👌👌👌🤣🤣🤣🤣🤣🤣🤣കൊള്ളാം അടിപൊളി
@LaijuKaruvel4 жыл бұрын
രാജീവേട്ടന്റെ നർമത്തിൽചാലിച്ച സ്ക്രിപ്റ്റ് അതിന്റെ തന്മയത്വത്തോടെ അഭിനയിക്കാൻ നമ്മുടെ അളിയൻസ് ടീമ്മും ഒപ്പം നമ്മുടെ രാജാധിരാജ രാജേഷേട്ടനുംകൂടി ആകുമ്പോൾ പിന്നെ ഒരു ഉത്സവപ്രതീതിയുളവാകും...