ഈയ്യിടയായി പരമ ബോറായി വരികയാണ്. പ്രമേയം അറുബോറാണ്. തുടങ്ങുമ്പോഴേ ക്ലൈമാക്സ് വ്യക്തമാണ്. വിഷയദാരിദ്ര്യം വ്യക്തം. അഭിനേതാക്കള്‍ അവരവരുടെ പങ്ക് നന്നായി ചെയ്യുന്നുണ്ട്. നര്‍മ്മ സന്ദര്‍ഭങ്ങള്‍ തീരെ ഇല്ലാതായിരിക്കുന്നു. തീര്‍ത്തും പരാജയത്തിലേക്ക് പൊയ്ക്കൊണ്ടിരിക്കുകയാണ്.
@sameercall7 жыл бұрын
Reji George bhayangaram
@rejigeorge25227 жыл бұрын
Sameer Ak , ഇതിലെ ഏതു ഭാഗം വായിച്ചപ്പോഴാണ് താങ്കള്‍ക്ക് ഭയം തോന്നിയത്?
@TheBlue.Monk.7 жыл бұрын
തന്നെ പോലെ ഉള്ള ദുരന്തങ്ങള്‍ ഈ കാലത്തും ജീവിച്ചിരിപ്പുണ്ടെന്ന് അറിഞ്ഞപ്പോഴാ ഭയം തോനിയത്
@vijeeshvjkmr6 жыл бұрын
Onnu poda uulee,. Thaanethu lokathado ,savame
@rejigeorge25226 жыл бұрын
vijeesh, താങ്കളെ ഇത്രയേറെ പ്രകോപിക്കാന്‍ ഞാന്‍ എന്താണ് പറഞ്ഞത്. പ്രേക്ഷകന്‍റെ നിരീക്ഷണം ,അത് മാന്യമായ ഭാഷയില്‍ പറയാനുള്ള അവകാശം ചാനല്‍ തന്നിട്ടുല്ലതാണല്ലോ. താങ്കളെ വ്യക്തിപരമായി ബാധിക്കുന്ന ഒരു കാര്യത്തിലും ഞാന്‍ ഇടപെട്ടിട്ടില്ല. ഊളയെന്നും ശവമെന്നും എന്നെ വിളിക്കത്തക്കവണ്ണം എന്താണ് ഞാന്‍ comment ചെയ്തത്. താങ്കളുടെ സ്വകാര്യ siteല്‍ അല്ല comment ഇട്ടത് മറിച്ച് അമൃത ചാനലിന്‍റെ KZbinല്‍ ആണ് എഴുതിയത്. നല്ല സംസ്കാരവും പെരുമാറ്റവും ഒന്നുകില്‍ കുടുംബത്തില്‍ നിന്നോ അല്ലെങ്കില്‍ വിദ്യാഭ്യാസത്തില്‍ നിന്നോ ലഭിക്കും. ഇത് രണ്ടും ഇല്ലാതെപോയാല്‍.........