No video

Aliyans - 693 | നേർച്ച | Comedy Serial (Sitcom) | Kaumudy

  Рет қаралды 376,188

Kaumudy

Kaumudy

Күн бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi....
For advertising enquiries contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 236
@imkv6903
@imkv6903 11 ай бұрын
തമ്പ്നൈൽ കണ്ടപ്പോൾ പഴയ നടൻ മാളയെ ഓർമ്മ വന്നു
@abuhaneefa8611
@abuhaneefa8611 11 ай бұрын
യെസ്
@arifabisru551VLOG
@arifabisru551VLOG 11 ай бұрын
Sheriya
@suhrakallada3874
@suhrakallada3874 11 ай бұрын
ശരിയാണ്. ഒറ്റ നോട്ടത്തിൽ അങ്ങനെ യേ തോന്നുന്നു
@jibykundannoor5493
@jibykundannoor5493 11 ай бұрын
സത്യം
@AleenaAhalya400
@AleenaAhalya400 11 ай бұрын
Yes
@Super12130
@Super12130 11 ай бұрын
റൊണാൾഡ് വന്നപ്പൊൾ വലിയ ഇഷ്ടം ഇല്ലായിരുന്നു ഇപ്പൊൾ റൊണാൾഡ് ഇല്ലാതെ അളിയൻസ് ഒന്നും ഇല്ലാതെ ആയി. ..
@vijayakumark.p2255
@vijayakumark.p2255 11 ай бұрын
ശരിക്കും ജ്യോൽസിയർ ഒരു മാളാ അരവിന്ദൻ തന്നെ, അദ്ദേഹത്തിന്റെ ആ വിടവ് ഇദ്ദേഹത്തിൽ തന്നെ നമുക്ക് നികത്തുവാൻ കഴിയും
@ganeshtanur5033
@ganeshtanur5033 11 ай бұрын
ഒടുവിൽ ഉണ്ണികൃഷ്ണനോടു സാമ്യമുള്ള ഒരു ചായക്കടക്കാരനെ പഴയ എപ്പിസോഡുകളിൽ കണ്ടിരുന്നു ഇപ്പോൾ കാണുന്നില്ല
@FRQ.lovebeal
@FRQ.lovebeal 11 ай бұрын
*അപ്പോ എല്ലാ മുത്തു മണികൾക്കും happy നബിദിനം ആശംസകൾ ❤❤❤❤*
@rambo8884
@rambo8884 11 ай бұрын
നിന്റെ നബിദിനം നീ തന്നെ വച്ചാ മതി. ത്ഫു
@abdullrazak4070
@abdullrazak4070 11 ай бұрын
❤❤❤❤🎉
@abdullrazak4070
@abdullrazak4070 11 ай бұрын
​@@rambo8884🤬
@AsiyaRiyas-mw4tx
@AsiyaRiyas-mw4tx 11 ай бұрын
Happy nabidhinam💚
@kl02pramodvlog28
@kl02pramodvlog28 11 ай бұрын
💕💕💕💕💕😘😘😘🥰🥰🥰❤❤❤
@jayasreep.j
@jayasreep.j 11 ай бұрын
ഒരുപാടിഷ്ടത്തോടെ അളിയൻസ് ടീമിന്❤❤❤
@Hanna_893.
@Hanna_893. 11 ай бұрын
Thakkudunte Birthday akoshikanam ennullavar undo(aliyansil)❤
@mookkammalulaganathan7119
@mookkammalulaganathan7119 17 күн бұрын
,Welcome to Gboard clipboard, any text that you copy will be saved here.😆😁😃😙😉😉😗😗😗😗😗😗😙😙😚😆😂😂😂😂😁😂😁😃😁😂🥰🥰🥰🥰🥰🥰🥰😎😎😎😎😎😎🖕😖🌜🌜😖🌜😖😖😖ss2x7/*****gghdd😅
@sahadkahar9604
@sahadkahar9604 11 ай бұрын
ഒന്നാമത് പാർട്ടി ഫണ്ട് ഒന്നും കയ്യിലില്ലാത്ത സമയത്താണന്ന് 😂😂😂
@akshatastes3103
@akshatastes3103 11 ай бұрын
തങ്കത്തിനു ഇപ്പോ ഉറങ്ങാൻ കിടക്കുമ്പോഴും മേക്കപ്പ്, ലില്ലി എപ്പോഴും ഒരേ പോലെ.... രാജേഷ്‌ജി ഇതൊന്നും കാണുന്നില്ലേ.... സാധാരണ വീട്ടമ്മയുടെ രീതിയാണ് ലില്ലിക് പണ്ടും ഇന്നും
@dileepdileep167
@dileepdileep167 11 ай бұрын
ooooo
@faseelaarulakath9619
@faseelaarulakath9619 11 ай бұрын
എല്ലാവർക്കും എന്റെയും എന്റെ കുടുംബത്തിന്റെയും നബിദിനാശംസകൾ
@SahadevanUSA
@SahadevanUSA 11 ай бұрын
റൊണാൾഡിനെ പറഞ്ഞുവിടാൻ ഒരു ചാൻസ് കിട്ടിയിട്ട് പറഞ്ഞുവിടാത്ത തങ്കത്തിന്റെ മർമം നോക്കി ഒരുതൊഴി കൊടുക്കാൻ തോന്നി
@user-ob8wk3zl3l
@user-ob8wk3zl3l 11 ай бұрын
അതാണ് ആ ചളി കോമഡി പോയാലെ അളിയൻസ് ആകു റൊണാൾഡ് ബോറായി തുടങ്ങി
@lovelydreamsmalappuram5693
@lovelydreamsmalappuram5693 11 ай бұрын
അളിയൻസ് 693 എപ്പിസോഡും കണ്ടവർ👍👍😂😂
@sibkhath
@sibkhath 11 ай бұрын
@sibkhath
@sibkhath 11 ай бұрын
I am Thamizhan Chennai sutheshi right now watching from Bangaluru Thangam chechi Manju sanichan sangadam reality.
@vipinkumarappu6132
@vipinkumarappu6132 11 ай бұрын
693 എപ്പിസോടും കണ്ട എല്ലാരും ഉണ്ടോ എന്നറിയില്ല.. ഞാൻ ഉണ്ടില്ല.ടൈം ആകുയുമ്പോൾ ഉണ്ണും...😌ചേട്ടൻ ഉണ്ടോ 🥺
@unnikrishnan-nj8dv
@unnikrishnan-nj8dv 11 ай бұрын
ഞാൻ എല്ലാ എപ്പിസോടും കണ്ടതാണ്... സൂപ്പർ 🎉🎉🎉🎉
@hameedk.m2407
@hameedk.m2407 11 ай бұрын
Aliyans nde teams & all viewers num nabidina aashamshagal❤❤❤❤❤
@aswathybibin9047
@aswathybibin9047 11 ай бұрын
Ellavarkkum നബിദിന ആശസകൾ
@kasturiranganchakravarthy1888
@kasturiranganchakravarthy1888 11 ай бұрын
Clito and thangam very good combination. Good support from others. Great. Thanks aliyans team. 🎉🎉🎉🎉
@newkudir6439
@newkudir6439 11 ай бұрын
Hi
@vipinkumarappu6132
@vipinkumarappu6132 11 ай бұрын
റോണാൾഡ് :- ന്റെ ഭൂതവും ഭാവിയും ഒന്ന് നോക്കി പറയാവോ..? ക്‌ളീറ്റോ :- നിന്റെ ഒന്നും നോക്കണ്ട അതൊക്കെ ഇവിടെ എല്ലാർക്കും വർത്തമാനമാണ് 🤣🤣😜😜😂
@aliaskar4299
@aliaskar4299 11 ай бұрын
Aliyan s teaminum prekshakarkkum Nabidinashamsakal❤❤❤
@lovelydreamsmalappuram5693
@lovelydreamsmalappuram5693 11 ай бұрын
അളിയൻസ് ഇഷ്ടം 😍😍😍
@mjsmehfil3773
@mjsmehfil3773 11 ай бұрын
Dear Rajeshji Interesting content Congratulations.. The new character is a perfect match with My method actors.. Somewhere he resembles Late.Shri.Mala Aravindan Sir... superb.. As usual my method actors performed very well.. Today Riyasbhai Scored.. Congrats.. All my best artists director and crew members HAPPY EID MILAD.. God bless you all.. With regards prayers.. Sunny Sebastian Ghazal Singer Kochi. ❤️🙏❤️
@riyasmohammed3793
@riyasmohammed3793 11 ай бұрын
❤️❤️🙏
@mjsmehfil3773
@mjsmehfil3773 11 ай бұрын
@@riyasmohammed3793 Dear Riyasbhai You are superb.. My method actors in Aliyans are RIYASBHAI, ANEESHJI, MANJUJI, SOUMYAJI, MANIJI AND AKSHAYAJI. I am a big fan of ALIYANS AND RAJESHJI.. God bless you With regards prayers Sunny Sebastian Ghazal Singer Kochi. ❤️🙏❤️
@shijusebastian32
@shijusebastian32 11 ай бұрын
ഒരാഴ്ച അന്ധവിശ്വാസം കൊണ്ടു ഓടിച്ചു പറ്റിച്ചു 😭
@suryadhaneesh98
@suryadhaneesh98 11 ай бұрын
Sound ipo kurach episode ayi oru sugavum illa kelkkan.female voice okke oru male touch vannapole.
@ajithprasad7445
@ajithprasad7445 11 ай бұрын
Correct
@Wanderingsouls95
@Wanderingsouls95 11 ай бұрын
തോന്നി... അതങ്ങനെ വരൂ 😁 പഴയ ഉടായിപ്പ് ക്‌ളീറ്റോ...തങ്കം കാരണം ബുദ്ധിമുട്ട് ഒക്കെ മാറിപ്പോവുന്നു എന്ന് പറഞ്ഞപ്പോ ലില്ലി ഡേ മുഖം ഒന്ന്‌ കാണണം 😁 റൊണാൾഡ് മച്ചമ്പി മുട്ടനാട് കുത്തിയ കഥ പറഞ്ഞപ്പോ തങ്കത്തിനോട് അറിയാതെ ചിരിച്ചു പോകുന്നുണ്ട് 😂 റൊണാൾഡ് ഇഷ്ടം ❤
@dilruba1238
@dilruba1238 11 ай бұрын
കഥക്ക് എന്തോ ഒരു പൂർണത ലഭിക്കാത്തതുപോലെ
@mjmediaminijayan1263
@mjmediaminijayan1263 11 ай бұрын
ഇവിടെ ഭയങ്കര മഴ ...
@EduSpot_Haseena
@EduSpot_Haseena 11 ай бұрын
തങ്കത്തിന്റെ പുതിയ കമ്മൽ പ്രത്യേകമായി കാണുന്നുണ്ടല്ലോ... സീനുകളിൽ.... Oru variety kammal..
@RajendranVayala-ig9se
@RajendranVayala-ig9se 11 ай бұрын
പുതു വിഷയങ്ങൾ. എല്ലാവർക്കും ഒരേ വേഷം നവവേഷം ഹെയർ style പരീക്ഷിക്ഷിക്കാം.
@thameemthameem7339
@thameemthameem7339 11 ай бұрын
Super kanaga cheta Lily chechi cleeto cheta thagam chechi ammavan ammai Muthu thakudu mon nallu saiyu mol Ronaldo thambi Anna Sulu chechi Ansar netrajan purushan Amma adipoli 💖💖💖
@rekhaj5757
@rekhaj5757 11 ай бұрын
10000 രൂപയുടെ നേർച്ച, കഞ്ഞിക്ക് വകയില്ല
@nishasree2172
@nishasree2172 11 ай бұрын
എല്ലാവർക്കും നബിദിനാശംസകൾ❤❤❤
@beenakumari5325
@beenakumari5325 11 ай бұрын
മാള അരവിന്ദന്റെ ലുക്കും മാനറിസവും. മാള തന്നെയെന്ന് കരുതി👍👍👍☺️☺️☺️
@mytech8765
@mytech8765 11 ай бұрын
ക്‌ളീറ്റോ ചേട്ടന്റെ shirt സൂപ്പർ
@PriyaSuresh-bw3sl
@PriyaSuresh-bw3sl 11 ай бұрын
ഹാപ്പി നബിദിനം
@ayshabiazeez7957
@ayshabiazeez7957 11 ай бұрын
Manju❤❤❤❤❤❤❤
@anjaliskrishna
@anjaliskrishna 10 ай бұрын
തങ്കത്തിന്റെ കൊഞ്ചൽ കുറച്ചു ഓവർ ആകുന്നുണ്ട്. ആ പഴയ അഭിനയം ആണ് നല്ലത്. ഇതു ഒരുമാതിരി ബുദ്ധിസ്ഥിരത ഇല്ലാത്തവരെ പോലെ... ഈ എപ്പിസോഡ് മാത്രമല്ല മുമ്പുള്ള എപ്പിസോഡിലും അതെ, തങ്കം മുമ്പുള്ള അളിയൻസ് ഒന്നു കാണണം... എത്ര നന്നായി അഭിനയിച്ചിരുന്നു എന്നു...
@naascollections
@naascollections 11 ай бұрын
Ipalthe sound endho pole ind. Thanup pidicha polthe sound
@alexandergeorge9365
@alexandergeorge9365 11 ай бұрын
'എനിക്ക് കിട്ടിയില്ല ' എന്ന് ഊച്ചിക്കെറുവ് കാണിക്കുന്നവർ ആണോ ദൈവങ്ങൾ? അത്തരം ദൈവങ്ങളോട് 'പോയി പണി നോക്ക് ' എന്ന് പറയാൻ കഴിയണം.
@annap96
@annap96 11 ай бұрын
Pls Rosemary varanda🙏.....ingane poyyal mathi
@harisharmamangalasseryilla3558
@harisharmamangalasseryilla3558 11 ай бұрын
രാശി ചക്രം തെറ്റാണ് കാണിക്കുമ്പോൾ ശരിക്കും കാണിക്കുക
@panbalagan5554
@panbalagan5554 11 ай бұрын
All are acting well.. Kudos to all..!!!
@mukeshk9639
@mukeshk9639 11 ай бұрын
ക്‌ളീറ്റോ ചേട്ടാ നേർന്നെങ്കിൽ അതുകൊടുക തന്നെ ചെയ്യണം മച്ചമ്പി ഫാൻസ്‌... നല്ല കണ്ടന്റ്.. രാജേഷേജ്
@sujathakanattukarakrishnan823
@sujathakanattukarakrishnan823 11 ай бұрын
Super episods. Very good acting all of you.
@alexandergeorge9365
@alexandergeorge9365 11 ай бұрын
ക്ളീറ്റസിന്റെ കട്ടിലിന്റെ വീതി കൂട്ടണം. മൂന്നു പേർക്ക് കിടക്കാനുള്ളതല്ലേ. അവരെക്കാൾ വണ്ണം കുറഞ്ഞ കനകനും ലില്ലിക്കും ഉള്ള കട്ടിൽ, ഇരട്ട വീതിയാക്കി കൊടുത്തിട്ട് കുറെ നാൾ ആയി.
@sajeenafarook3945
@sajeenafarook3945 11 ай бұрын
അവരുടെ റൂമിനു വലിയ കട്ടിലിടാൻ ഉള്ള വീതി ഇല്ല
@user-vn2oz2rz8m
@user-vn2oz2rz8m 11 ай бұрын
Samayam kuranju varikayanallo kurachu koodi samayam koottane
@manjulakp8002
@manjulakp8002 11 ай бұрын
Ronald poya thangathinu viraku keeran aalillandavum alle?😅😅😅😅😅
@janeeshk9173
@janeeshk9173 11 ай бұрын
ഇന്നത്തെ "നേർച്ച"യോടെ ഈ ആഴ്ചത്തെക്ക് വിട....
@juveljuvana7176
@juveljuvana7176 11 ай бұрын
E episode eshtamakatyavar undo.. Ennea polea😂
@snehalathanair427
@snehalathanair427 11 ай бұрын
Good episode but kanakan and amma should hav been tbere❤❤❤
@marneer381
@marneer381 11 ай бұрын
Rosemary vendaaa🙏🙏🙏🙏 Amma ammayi ammavan kunjammachi oke varanam
@omanageorge7744
@omanageorge7744 11 ай бұрын
Swapnathinte wholesale dealer 😅😅😅
@kunjumonsebastian9683
@kunjumonsebastian9683 11 ай бұрын
ലില്ലിമോളുടെ ഹെയർ സ്റ്റൈൽ അളിയൻസ് തുടങ്ങിയ ആ എപ്പിസോഡ്കളിലെ ആണ് നല്ലത് ഇപ്പോഴത്തെ
@stephyelza1351
@stephyelza1351 11 ай бұрын
Whitening face cream side effects... epplolathe issue vech oru episode cheyanam...oru public awarness akumello
@aaryesdee
@aaryesdee 11 ай бұрын
Aliyans teaminum, ella veekshakarkum Milad un Nabi aashamsakal.
@jayakumarjayakumar8398
@jayakumarjayakumar8398 11 ай бұрын
കിടു എഡിറ്റിംഗ് ജോൽസ്യന്റെ റൂമിലുള്ള എഡിറ്റിംഗ് ആരും കാണാതെ പോകരുത് പ്ലാവരുടെയും കൈ മാത്രം😅😅😅😅😅😅😅
@asiyakoyaasiyakoya1969
@asiyakoyaasiyakoya1969 11 ай бұрын
Happy നബിദിനം
@harikumardivakaran237
@harikumardivakaran237 11 ай бұрын
അമൃതാ ടി.വി.യിലെ പഴയ അളിയൻ സ് v/s അളിയൻസിലെ കഥാപാത്രങ്ങളായ അമ്പിളിക്കുട്ടൻ ചേട്ടനേയും, രാഖിയേയും ഒരു എപ്പിസോഡിൽ കൊണ്ടു വരിക.
@jameelatc7712
@jameelatc7712 11 ай бұрын
എല്ലാ വീട്ടിലേയും സംഭാഷണം. പ്രഭാതഭക്ഷണം....
@charlyrajuthomas3348
@charlyrajuthomas3348 11 ай бұрын
Camera clarity yil.issue und technical issues und
@muneerzvlog7668
@muneerzvlog7668 11 ай бұрын
ee jolsiyan maala chettante aarankilum aanoooooo kandant poraaaaa next ushaaraakkanam
@shajahanshajahan3624
@shajahanshajahan3624 11 ай бұрын
അന്ത വിശ്വാസം പ്രചരിപ്പിക്കല്ലേ
@sathyanandakiran5064
@sathyanandakiran5064 11 ай бұрын
നമസ്തേ വഴിപാട് മുടങ്ങിയത് നടത്താനും ജോത്സ്യരെ കാണുന്നതെന്തിനാണ് ? അത് ചെയ്താൽ പോരെ ഒരു ചിലവും കൂടി പൈസ ഇല്ലാത്തതു കൊണ്ടാണ്‌ കേട്ടോ . അതേ വഴിപാട് കഴിക്കുന്നതായാൽ പോലും ബുദ്ധിമുട്ടാണ് ആളുകൾക്ക് പിന്നെയാ ദാനം. ദാനം ഇല്ലാത്തതു കൊണ്ടാണ് വഴി പാടിന്റെ അവസ്ഥ വരുന്നതെന്നറിയില്ല. ഒരിക്കലും ഈശ്വരന് നമ്മുടെ കാശ് ആവശ്യമില്ല - പക്ഷെ കാര്യം സാധിക്കാൻ മാത്രം പ്രതിഷ്ഠിക്കുന്നതല്ലല്ലോ? അപ്പോ നമ്മളെന്തൊക്കെ ചില വാക്കുമോ അതിന്റെ പത്തിലൊന്ന് അവിടേക്ക് സമർപ്പിക്കുക അതും നിലനിലക്കണമല്ലോ? അല്ലേ?
@sajibaven7378
@sajibaven7378 11 ай бұрын
അന്ധവിശ്വാസം പ്രോസാഹിപ്പിക്കുന്ന സീരിയൽ ആണോ
@ramachandran5854
@ramachandran5854 11 ай бұрын
കെടാവിളക്കാന് എന്തിനാ 10000 രൂപ എന്താ കെടാവിളക്ക് എന്ന് അറിയാമോ?
@princysanthosh90
@princysanthosh90 11 ай бұрын
സത്യം..., തിരി കെടാതെ ഒരു വിളക്ക് കത്തിച്ചു വക്കുന്നതിനാണ് കെടാവിളക്ക് എന്ന് പറയുന്നത്..100രൂപയിൽ താഴെ ഉള്ളു ഈ വഴിപാടിന്
@Dreams-jm7hl
@Dreams-jm7hl 11 ай бұрын
ഇങ്ങനെ ഒരു ദേവിയൊക്കെ ഉണ്ടോ ടെ 😂 നാപ്രത്തല ദേവി 😂😂
@fathimap8089
@fathimap8089 11 ай бұрын
ആർകെങ്കിലും ഓൺലൈൻ ആയി sslc +2 ഡിഗ്രി ഫാഷൻ ഡിസൈൻ ക്രാഫ്റ്റ് മെഹന്ദി പഠിക്കാൻ താല്പര്യം ഉണ്ടോ കൂടുതൽ അറിയാൻ plz കോൺടാക്ട് ഒമ്പത് പൂജ്യം ആറ് ഒന്ന് ഏഴ് പൂജ്യം ആറ് മൂന്ന് അഞ്ച് എട്ട്
@user-rv9md1vl2n
@user-rv9md1vl2n 11 ай бұрын
പുതിയ ടേബിൾ ഷീറ്റ് മടിച്‌വലോ
@nirmaladas4371
@nirmaladas4371 11 ай бұрын
എന്താ ഈ കെടാവിളക്ക്ന്ന് നിശ്ചയണ്ടോ? ₹10000 രൂപയോ??? കഷ്ടം
@ramachandran5854
@ramachandran5854 11 ай бұрын
അതാണ് സംശയം?
@rahulreji8531
@rahulreji8531 11 ай бұрын
Super episode
@user-ei2qy8zv6u
@user-ei2qy8zv6u 11 ай бұрын
Super
@user-ob8wk3zl3l
@user-ob8wk3zl3l 11 ай бұрын
ഞാൻ പറയാം ആ റൊണാൾഡ് ഇവിടുന്ന് പോയാൽ എല്ലാം ശെരി ആകും അയാളോട് പോകാൻ പറ
@smnair3168
@smnair3168 11 ай бұрын
ഫൂ
@ramakrishnan.pparayil5874
@ramakrishnan.pparayil5874 11 ай бұрын
റൊണാൾഡ് വേലിയിൽ കെടക്കണ പാമ്പ് പോലെയാണ്.
@user-dg9ud8qw7o
@user-dg9ud8qw7o 11 ай бұрын
എന്തെങ്കിലും ചെയ്ത് ഒരു എപ്പിസോഡ് ആക്കാൻ നോക്കരുത്....ഇതിനു ശരിയായ ഒരു സ്റ്റോറി ഇല്ല. നല്ല ക്ലൈമാക്സ്‌ ഇല്ല... വെറും തട്ടിക്കുട്ടു ആകരുത് അളിയൻസ്.....നിങ്ങളിൽ നിന്നും ഞങൾ ഒരുപാടു പ്രദീഷിക്കുന്നു... വിശ്വസം കളയരുത്.... സ്നേഹപൂർവ്വം ജസ്റ്റിൻ....
@renjithkuttan217
@renjithkuttan217 11 ай бұрын
ആശയദാരിദ്രം ഈ സീരിയലിൽ ഉടലെടുക്കുന്നു ഇപ്പോൾ വരുന്ന മിക്ക എപ്പിസോഡുകളും വളിപ്പാകുന്നു കഥാപാത്രങ്ങൾ കുറയുന്നു
@jbraj1000
@jbraj1000 11 ай бұрын
Pity you..is this a comedy serial..? Chheeeeee........
@AsifAbdullah-jo1eb
@AsifAbdullah-jo1eb 11 ай бұрын
Aliyans ishtam
@sayjen123
@sayjen123 11 ай бұрын
ഡബ്ബിങ് എന്തോ പ്രശനം ഉണ്ടല്ലോ സ്വരം മാറുന്നുണ്ട്
@kl02pramodvlog28
@kl02pramodvlog28 11 ай бұрын
964. അളിയൻ കണ്ടോ ഞാൻ കണ്ടു കൊള്ളാം 😂😁😂😁😂😂
@VinodKumar-mx2eo
@VinodKumar-mx2eo 11 ай бұрын
അത് ഇപ്പോഴാണോ കണ്ടത്
@abhilashkerala2.0
@abhilashkerala2.0 11 ай бұрын
Cleeto😂😂😂❤❤❤ Devi🙏🙏🙏
@aaryesdee
@aaryesdee 11 ай бұрын
Jotsyar aara? Rosemary maadiri undallo
@Shibikp-sf7hh
@Shibikp-sf7hh 11 ай бұрын
തങ്കം എന്തിനാ റൊണാൾഡിനെ സപ്പോർട്ട് ചെയ്യുന്നേ.
@gireeshchira5799
@gireeshchira5799 11 ай бұрын
വിറക് അടുപ്പില്ലാത്ത വീട്ടിലേക്കു വിറകു വെട്ടാൻ 😂
@Suresh-tu3sw
@Suresh-tu3sw 11 ай бұрын
👏👏👏അതിലും ഉടായിപ്പ് കാണിച്ചെങ്കിലും കെടാവിളക്ക് കൊടുക്കാമെന്നു ക്‌ളീറ്റോ ചേട്ടൻ പറഞ്ഞല്ലോ 👏👏👏 റൊണാൾഡ് മച്ചമ്പിയെ പറഞ്ഞ് വിടല്ലേ തങ്കം ചേടത്തി 😊😊😊👏👌👌
@sanipious911
@sanipious911 11 ай бұрын
നിങ്ങടെ ആ കൊറോണാകുഞ്ഞമ്മ entheye..... കുറേ കാലമായല്ലോ kandittu😂
@AnsiyaAshraf-ky9qi
@AnsiyaAshraf-ky9qi 11 ай бұрын
Ronaldinte hairstyle😂😂
@-seb2701
@-seb2701 11 ай бұрын
എവിടെ??? പറക്കും ലല്ലു എവിടെ??? Bring him back…
@asiyaasiya7521
@asiyaasiya7521 10 ай бұрын
ക്ളീറ്റൊന്റെ ബാക്കിലുള്ള വാതിലിന്ന് ഇടക്ക് ഒരു ഡോർ 😄😄😄😄
@Angels658
@Angels658 11 ай бұрын
Nabidinashamsakal❤
@marythomas188
@marythomas188 11 ай бұрын
ചന്ദ്രനിൽ പോകാൻ നേരാത്തത് ഭാഗ്യം 😂
@kallan968
@kallan968 11 ай бұрын
Kannur squad kandu cleetto und athil
@galloprealtors6745
@galloprealtors6745 11 ай бұрын
Enthu episode
@sunilsugathanvaikom1663
@sunilsugathanvaikom1663 11 ай бұрын
Story illenkil nirthuka
@k.c.purushothaman1365
@k.c.purushothaman1365 11 ай бұрын
ജ്യോത്സ്യന്മാരെ അവഹേളിക്കരുത്.മാന്യമായ രീതിയിൽ അവതരിപ്പിക്കാമായിരുന്നു
@josethomas8667
@josethomas8667 11 ай бұрын
Super dosa 😂
@jayamadhavan9218
@jayamadhavan9218 11 ай бұрын
adho oru kariyam clitonu uda athana dhosa nannayatha
@bijuvaliyaparampil1867
@bijuvaliyaparampil1867 11 ай бұрын
നബി ദിനത്തിന് നല്ലൊരു എപ്പിസോഡ് വേണമായിരുന്നു ഇതു ബോറായി പോയി. ബന്ധവും കുന്ദവേം ഇല്ലാതെ 😮
@shijojoseph8491
@shijojoseph8491 11 ай бұрын
Enthino vendi oru eppisode
@ajithprasad7445
@ajithprasad7445 11 ай бұрын
Nowadays conversation sounds are not clear, specially lilly & thangam. Feels like mens sound.
@user-ij5jr8bk3d
@user-ij5jr8bk3d Ай бұрын
Thankathinu Ronaldumasyittu avihitham
@kskvlogs332
@kskvlogs332 11 ай бұрын
അടിപൊളി 🌹🌹🌹💝💝💝
@sajeevck4202
@sajeevck4202 11 ай бұрын
ഭയങ്കര തമാശ
@georgejoseph9514
@georgejoseph9514 11 ай бұрын
ഹോം ക്രീം രണ്ടു കോഴി ത്തല നേർച്ച തൽക്കാലം
@user-po3qu5ov8m
@user-po3qu5ov8m 11 ай бұрын
JABIR 🏆💝💘💖💞💓🍭🍫🍩
@user-pj6ux2dx2w
@user-pj6ux2dx2w 11 ай бұрын
ക്ളീറ്റോയുടെ ഉടായിപ്പ് ആദ്യമേ മണത്തു 😀
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 40 МЛН
Oh No! My Doll Fell In The Dirt🤧💩
00:17
ToolTastic
Рет қаралды 10 МЛН
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 17 МЛН
Ep 668| Marimayam |Confused family matters
22:13
Mazhavil Manorama
Рет қаралды 544 М.
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 40 МЛН