Aliyan VS Aliyan | Comedy Serial by Amrita TV | Episode : 168 | Divorce
Пікірлер: 155
@bijuperumthodi81174 жыл бұрын
Kanakan എത്ര മാത്രം യാഥാർഥ്യബോധത്തോടെ അഭിനയിക്കുന്നു.. അമ്മ വരുമ്പോൾ വികാരഭരിതനായി കാൽ ചലിപ്പിച്ചുകൊണ്ടിരിക്കുന്ന ആ scene , ഒരു complete actor ക്ക് മാത്രം സാധിക്കുന്നതാണ്.. അദ്ദേഹത്തിന് ഒരു പാട് മികച്ച കഥാപാത്രങ്ങൾ ഇനിയും ലഭിക്കട്ടെ എന്നാശംസിക്കുന്നു
@athulyas79664 жыл бұрын
എന്തൊരു ഒറിജിനാലിറ്റി ആണ്.. സൂപ്പർ... ജീവിക്കുക ആണ് ഓരോരുത്തരും
@muhammedmohmd98292 жыл бұрын
sksvk🍘🥙😑🏓
@muhammedmohmd98292 жыл бұрын
dklañl
@ASHIMA3D7 жыл бұрын
Manikantan pattambi chetta ningal super ann tto 👏👏👏
@ramanikrishnan40873 жыл бұрын
Mr. Manikandan you are just fantastic
@sureshpk21127 жыл бұрын
മണികണ്ഠൻ ചേട്ടാ നിങ്ങൾ അഭിനയിക്കുകയല്ല അങ്ങോട്ട് ജീവിക്കുകയാണ് സൂപ്പർ 😘😘😘😘😘😘
@cddiq7 жыл бұрын
Excellent script and acting of all characters.
@muhammedmohmd98292 жыл бұрын
sufkddmedjdjd
@mohammedkt-vj5rs Жыл бұрын
@@cddiq tywr2tieud
@songmania51637 жыл бұрын
Kanakan chetta thankal abhinayikkuvalla aa kadhapathram ayi jeevikkunath pole thoni. Adipoli. All the vry best fr adipoli future
@subhapulikkal77862 жыл бұрын
കനകൻ ചേട്ടാ ചേട്ടൻ സൂപ്പർ
@meetbind7 жыл бұрын
Eri theelekku enna ozhikkatha nala amma and nathun. ... 👍👍and everybody super
@bittyrose94127 жыл бұрын
ജമന്തിക്ക് ഇത്രയും കുഞ്ഞമ്മമാർ ഉണ്ടായിട്ട് ഒരാളെപ്പോലെ ഇതുവരെ കണ്ടിട്ടില്ലല്ലോ...
@crackitjokeit7 жыл бұрын
b rose orale kanichittundu mayakku marunnu adichu college l ninnum suspension aayi 4 college piller Kanakan de veettil vannu thamasichappol kunjamma vannirunnu, pakshe ini kure episode kazhiyumbo Aa kunjamma vere aal aayi punarjanikkunna kanam, sadarana angine aannu oru pravsham gulfukaran premicha minikutty kure episode kazhinjappo kanakande bandhu aayi vannathu ormayille
Another wonderful, surprise ending - beautiful acting by Jamandi and EVERYONE! But as usual, Cleeto is made a fool, though this time Kanakan gives him company.
@subairubrahimsubair98327 жыл бұрын
അമ്മാവന്റെ ഇടപെടൽ കലക്കി
@SnehaSneha-hy6vc7 жыл бұрын
Sathyam ellavarum onninu onnu mecham .... super super super super
@vibhasolvin6 жыл бұрын
Sneha Sneha the tool. U Ok
@ramanikrishnan40874 жыл бұрын
Oro kalyanathinu oro sari. Bhagavane. Joli line man
@cheriyappuc8487 жыл бұрын
It s really supr l lov all family membrs real life situatn realy supr actig
@kmrkmrkmrkmr37925 жыл бұрын
Jamandhi.... സൂപ്പെർ acting..
@abbasabdulkhadar54244 жыл бұрын
Super Super Good. No.1 Good
@ssudhirzvishwanathunparekk88533 жыл бұрын
ivarude episodes cinema aakhiyaall njanghall malayalikhalude bhaghyam bcas so many guys yet now didn't knew about these programs yet now
@muhammedramshu29416 жыл бұрын
Supper polichu my love aliyan vs aliyan
@anjudas49107 жыл бұрын
Super characters...all are rocking...
@ajayunnikrishnan83492 жыл бұрын
താൻ ഒതുങ്ങി തന്റെ കുലം ഒതുങ്ങി ജീവിക്കണം....... സേതുലക്ഷ്മി അമ്മ 💗💗💗💗💗💗💗💗💗💗💗
@jobymthankchen467 жыл бұрын
Jamanthi acts very good as an irritating wife
@pthomas83273 жыл бұрын
Manikandan, നിങ്ങളുടെ ചാടിക്കടിയും അലറലും കൂടി പോകുന്നു. മറിമായത്തിലും ഇത് പോലെ തന്നെ. നിയന്ത്രിക്കണം
Don't understand why a housewife has to beg for a saree, when she is doing all the coursework for free
@History_Mystery_Crime11 ай бұрын
Why should she ask so often? A husband is not a slave. She should live by their means
@samuelmathai48435 ай бұрын
What else must be done. Please specify. If the husband is the bread earner and he looks after the family within his means, it is only possible that such situations will arise where the wife has to beg to get things done. There are occasions where men have to beg to make love !!! Is it not true???
Valluvanad തൊട്ടു vadakot ഉള്ള ഒരു ഭാഷ പ്രയോഗം ആണ് അത് അവിടെ അത് ഒരു അപമര്യാദ അല്ല അച്ഛാ നിങ്ങൾ poyiitt എപ്പോ വരും എന്നൊക്കെ നോർമൽ ആയി അവർ ചോദിക്കുന്നത് ആണ് എന്നാൽ tekkott അച്ഛാ അച്ഛൻ പോയിട്ട് എപ്പോൾ varumenne പറയാറുള്ളൂ ഇവിടെ അത് മര്യാദ കേടാണ് പാലക്കാട് ഉള്ള എന്റെ പല ഫ്രണ്ട്‌സ് ഉം അച്ഛനേം അമ്മേം നിങ്ങൾ എന്നൊക്ക വിളിക്കാറുണ്ട് നോ പ്രോബ്ലം.