Aliyan VS Aliyan | Comedy Serial by Amrita TV | Episode : 182 | Pinakkam Theerkkal

  Рет қаралды 665,166

Amrita TV Archives

Amrita TV Archives

Күн бұрын

Пікірлер: 346
@mercysherin2981
@mercysherin2981 3 жыл бұрын
ഷാഹിദ സൂപ്പറായിട്ടുണ്ട് കേട്ടോ.... ഓരോ കഥാപാത്രങ്ങളും ഒന്നിനൊന്ന് മികച്ചത്. എത്ര അഭിനന്ദിച്ചാലും മതിയാകില്ല.
@Powerfulamerica-l7o
@Powerfulamerica-l7o 7 жыл бұрын
ഷാഹിധ നല്ല അഭിനയം ആണ് ...ഒരു സാധാരണ നാട്ടിന്പുരത്തുള്ള വീട്ടമ്മ പോലെ ഉണ്ട്
@bonybony5479
@bonybony5479 5 жыл бұрын
K
@cheers_sharingandreceiving
@cheers_sharingandreceiving 3 жыл бұрын
Veruthe alla bharyayile Prajila enna contestant aahnith
@bencysamuel7497
@bencysamuel7497 3 жыл бұрын
ഈ ലോക്ക് ഡൗണിൽ ഇത്രയും ചിരിച്ച ഒരു എപ്പിസോഡ് ഇല്ല 😂😂😂എന്റെ അമ്മോ ശരിക്കും... ക്ലീറ്റോ 👍🏻
@abhishekjayaraj8710
@abhishekjayaraj8710 3 жыл бұрын
21:03 ജമന്തിയുടെ ചീറികരയലും ചാടി ഓട്ട വും ഒറ്റ ഷോട്ടിൽ. ചിരിച്ചു ചിരിച്ച് ഒരു വഴിയായി അപ്പോ.....
@itn0687
@itn0687 Жыл бұрын
ജമന്തി തങ്കത്തിനെയും ക്‌ളീറ്റസിനെയും പഞ്ഞിക്കിട്ടത്‌ സൂപ്പറായിരുന്നു
@prasadkochukunju1875
@prasadkochukunju1875 7 жыл бұрын
എന്റെ ക്‌ളീറ്റോ തകർത്തു. അവസാനത്തെ ആ നോട്ടവും ആ വരവും. ഇദ്ദേഹത്തിന്റ പേരെന്താണ് നല്ലനടൻ
@sharathmdk3215
@sharathmdk3215 7 жыл бұрын
prasad kochukunju riyas
@ponnusworldmedia1094
@ponnusworldmedia1094 7 жыл бұрын
റിയാസ്‌ കൊല്ലം
@nasiriya30
@nasiriya30 7 жыл бұрын
Ithilum bedham nammle veeda.... Swarga swargam..😂😂😂😂shahida...
@chakkijss
@chakkijss 7 жыл бұрын
Jamanthi odiyathum alarchayum kandu chirichu chirichu kannu niranju. Original expression
@starmastrendz5561
@starmastrendz5561 4 жыл бұрын
ക്ലൈമാക്സ് കണ്ടു ചിരിച്ചു ചിരിച്ചു മണ്ണു തുപ്പി 🤣🤣🤣🤣🤣🤣🤣🤣🤣🤣അല്ലാഹ്
@hotpursuit453
@hotpursuit453 3 жыл бұрын
തെങ്ക്‌സ് ഉണ്ട് കേട്ടാ എന്നെ ഇങ്ങനെ സന്തോഷിപ്പിക്കുന്നതിനു!!
@UnniKrishnan-ig7mu
@UnniKrishnan-ig7mu 7 жыл бұрын
Super.....Chirichu madhiyayi......No 1 episode elavarkkum abhinandanam
@aswathykutty4874
@aswathykutty4874 10 ай бұрын
എൻ്റെ സഹോദരങ്ങളെ നിങ്ങ ൾക്കു് ആർക്കും അഭിനയിക്കാൻ അറിഞ്ഞൂടാ നിങ്ങൾ ജീവിക്കുകയാ. പറയാതെ വയ്യ ok Congrats.
@songmania5163
@songmania5163 7 жыл бұрын
I am a katta fasil ikka fan. U are awesome
@kasivinoddurga1670
@kasivinoddurga1670 5 жыл бұрын
Njanum
@brothersmyherodq7039
@brothersmyherodq7039 4 жыл бұрын
ഹായ്
@mazingdreamz3793
@mazingdreamz3793 2 жыл бұрын
Ya me too
@ramisharc4301
@ramisharc4301 7 жыл бұрын
Jamandhiyude ootam super..kure chirichu
@ashajoseph3950
@ashajoseph3950 Жыл бұрын
Enok fasil ne othri othri othri istama.... Marimayathilum istama❤such a hood actor❤ athumalla dialogue delivery actions cheetha parayunnath actions ellam enik istama❤
@prasaddohaprasad7537
@prasaddohaprasad7537 5 жыл бұрын
ആളുകൾ കാണാനും ഇഷ്ടപ്പെടാനും കോടികൾ മുടക്കേണ്ട കാര്യമില്ലെന്ന് ഇതിൽ നിന്നും മനസിലാക്കാം
@snehalathanair427
@snehalathanair427 Жыл бұрын
Good episode-- super in fact-- Shahida , acting as Fasil's wife is very pretty.❤❤❤
@safaraztha2481
@safaraztha2481 4 жыл бұрын
ഇവിടെ നിന്നോട് ഇത് നല്ല സമാധാനം ഉള്ള വീടാ 😄😄😄😄
@Prem-vt8ys
@Prem-vt8ys 3 жыл бұрын
😂🤣
@jaffarmubashi5378
@jaffarmubashi5378 7 жыл бұрын
കുറെ എപ്പിസോഡ് വിട്ടു പോയിട്ടുണ്ട്. അതും കൂടി ഡൌൺലോഡ് ചെയ്യണം please..
@cheers_sharingandreceiving
@cheers_sharingandreceiving 4 жыл бұрын
Ee type Jamanthiye cheyyan Snehachechi ayrunnu best.. Cheriya cheriya kushumbum paribhavavum okke ulla Jamanthiye cheyyan Sowmyachechiyum bestahn..
@navanava8657
@navanava8657 4 жыл бұрын
Pakshe ellarum idine kuttam parayum
@neenurajesh6730
@neenurajesh6730 3 жыл бұрын
അതേ
@aniladubai2476
@aniladubai2476 7 жыл бұрын
Fasil. Ayyo ...chirich madithu....jemandhi..ottam super
@mazingdreamz3793
@mazingdreamz3793 2 жыл бұрын
Shahidha amazing what a beauty and what an original acting even her dialogue also mesmerizing like that a lady getting man is very lucky and this episode fantastic in its top most all guys what an timing till the end that Cleto begun bafoon what an excellency really cleto want to get an national award for this epidemic reactions in every second reaction
@rahulsunday6924
@rahulsunday6924 7 жыл бұрын
Climax polichuuuu😂😂😂😂😂
@prasaddohaprasad7537
@prasaddohaprasad7537 5 жыл бұрын
എന്തൊരു പെർഫോമൻസ് പറയാൻ വാക്കുകളില്ല ഇവരെയൊക്കെ ഒന്ന് നേരിട്ട് കാണണം
@johnxavier5842
@johnxavier5842 6 жыл бұрын
എന്റെ പൊന്നെ എപ്പിസോഡ് തകർത്തു എല്ലാവരും അങ് ജീവി ക്കുകയാണ് ഷാഹിദ കൊള്ളാം back camera സീനുകൾ ആണ് ഈ സീരിയലിന്റെ high light
@jaffarmubashi5378
@jaffarmubashi5378 7 жыл бұрын
ഷാഹിദയെ കുറെയായല്ലോ കണ്ടിട്ട്..... കിടു അളിയൻ അളിയൻ
@sakkeerhussainvp5192
@sakkeerhussainvp5192 3 жыл бұрын
ബാഗൊക്കെ സമാദാനം ഉള്ളപ്പോ എടുക്കാം,.... ഫാസിൽ
@sidheek4194
@sidheek4194 7 жыл бұрын
ചിരിച്ച് ചിരിച്ച് വയറുവേദനിക്കുന്നു
@bindujerson4649
@bindujerson4649 5 жыл бұрын
സത്യം
@sekharandivakaran
@sekharandivakaran 7 жыл бұрын
Great episode . Good could exit only with bad. Like a nucleus in an atom.Everything is right in this universe. There is nothing called wrong.
@jaganathansivasankarapilla8617
@jaganathansivasankarapilla8617 7 жыл бұрын
Fazil supercomady sadheesan no .1 actor
@anuthanu1947
@anuthanu1947 7 жыл бұрын
Jaganathan Sivasankarapilla ..സത്യശീലൻ
@jaseeraabdullajasi6467
@jaseeraabdullajasi6467 3 жыл бұрын
Ithra Chirich marichha Oru episode illaaaaaaa🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😂😅😅😅😂😂🤣🤣🤣😂😂😂🤣🤣😂😂😂🤣🤣😂😂🤣🤣😂😂😂🤣🤣😂😂🤣🤣🤩🤩🤣🤣🤣🤣😂😂🤣🤣🤣😂🤣🤣😭😂🤣🤣😭😂🤣🤣🤣🤣🤣🤣😭😭🤣🤣😭😭🤣🤣🤣🤣🤣🤣😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂🤣😂😂🤣🤣😂😂
@vedsukumar1489
@vedsukumar1489 10 ай бұрын
Athee😂
@sameerktalain2672
@sameerktalain2672 7 жыл бұрын
അമ്മാവനെ കണ്ടില്ല കുപ്പി ഉണ്ടോ അമ്മാവൻ പ്രശ്നം പരിഹരിക്കാൻ ഓടി എത്തും .. സൂപ്പർ സൂപ്പർ സൂപ്പർ No:1
@HaHa-ln9ds
@HaHa-ln9ds 5 жыл бұрын
Ha
@kaderfaruk8118
@kaderfaruk8118 4 жыл бұрын
ഏറ്റവും കൂടുതൽ ആസ്വദിച്ച എപ്പിസോഡ്
@appudiya9742
@appudiya9742 6 жыл бұрын
ayyoooo adipoli episodd echiri vishamattil erunna njan aanu ethukandittu talakutti cherichupooyiii
@joseanthony9777
@joseanthony9777 4 жыл бұрын
Entire team well done, Script writer amazing
@elsyvareed706
@elsyvareed706 3 жыл бұрын
Super episode 😆😂😂😁😁😁
@shobinz1
@shobinz1 7 жыл бұрын
awesome, you guys are really talented.
@navanava8657
@navanava8657 4 жыл бұрын
Kanakande chiri😆😆😆
@SREELEKHA82
@SREELEKHA82 4 жыл бұрын
അമ്മാവൻ കൂടെ വേണമായിരുന്നു
@crackitjokeit
@crackitjokeit 7 жыл бұрын
Shahida super aane 👏👌
@sooryanandavijayakumar8110
@sooryanandavijayakumar8110 3 жыл бұрын
Shahida adipoli anu ❤️❤️
@anualben9111
@anualben9111 7 жыл бұрын
No words to comment.... Superrrrrr... 👍👍👍
@ponnusworldmedia1094
@ponnusworldmedia1094 7 жыл бұрын
ഒരു എപ്പിസോടും എനിക്കു മിസ്സായിട്ടില്ല നിലവിലെ ഏറ്റവും നിലവാരമുള്ള പ്രോഗ്രാം അളിയൻv/s അളിയനാണന്നു നിസംശയം പറയാം
@johnxavier5842
@johnxavier5842 6 жыл бұрын
subair wayanad 1 മുതൽ 15 വരെ കിട്ടുന്നില്ലല്ലോ കിട്ടുന്നുണ്ടോ?
@Sabith_Rehim
@Sabith_Rehim 7 жыл бұрын
Chirikkanullatthu motham... Set comedies anu..... Idea kalakki....
@MrSNMC1
@MrSNMC1 6 жыл бұрын
Super duper episode. .chirichu chirichu chathuuu
@Alappuzha2
@Alappuzha2 6 жыл бұрын
Really a nice episode😀
@sreejithps8144
@sreejithps8144 7 жыл бұрын
Upum mulakinem kadathi vetttuooo aliyanum aliyanum koode
@whamwham6504
@whamwham6504 6 жыл бұрын
What is uppum mulakum? A dirty story of two shameless fatsos who has four kids n hubby useless. Aliyan Vs aliyan is best.
@Follow_Rules
@Follow_Rules 4 жыл бұрын
Fun filled!! 👌🏻
@harizuthan
@harizuthan 7 жыл бұрын
കിടിലൻ എപ്പിസോഡ്... ഞങ്ങളേയും പറ്റിച്ചു. ഈ സീരിയലിന്റെ കട്ടിംഗ്സ് ഫേസ്ബുക്കിലിട്ട് ഹിറ്റാക്കണമെന്നാണ് അഭിപ്രായം. അമൃതയുടെ സോഷ്യൽമീഡിയ മാർക്കറ്റിംഗ് പോരാ... ഈ വീഡിയോയുടെ അടിയിൽ പോലും അവരുടെ മറ്റ് ഓൺലൈൻ പ്രൊഫൈലുകളുടെ ലിങ്കുകൾ പോലുമില്ല. ഇക്കാര്യത്തിലെ പുലി ഫ്ലവേഴ്സാണ്. മിക്കവരും അവരുടെ ഏഫ്ബി പേജിലെ ഇൻട്രോ കണ്ടാണ് ചാനലിലേക്ക് എത്തുന്നത്. ഓരോ പരിപാടിക്കും അവർക്ക് ഓൺലൈൻ മാർക്കറ്റിംഗ് ടീം ഉണ്ട്..
@muhsinabeegum3046
@muhsinabeegum3046 4 жыл бұрын
.
@ae6051
@ae6051 4 жыл бұрын
From 5:25 Avarellaam Shahidaye nokki kaliyaakki chirikunnethenthinu?? Kashtamondu!😒
@sujathakoonath2703
@sujathakoonath2703 7 жыл бұрын
Ayyo..fazilum shahidem adipoli
@jaffarmubashi5378
@jaffarmubashi5378 7 жыл бұрын
ഫാസിൽ ഷാഹിദ... Best......
@indudinesh406dinesh3
@indudinesh406dinesh3 3 жыл бұрын
Shahidha.... Super
@sindhujayachandran9333
@sindhujayachandran9333 7 жыл бұрын
super episode. Natural acting.
@arjunayyappan3331
@arjunayyappan3331 Жыл бұрын
സൂപ്പർ 👍👍👍
@ashifks2005
@ashifks2005 Жыл бұрын
Wowwwww ethu kalakki super super
@jinson12
@jinson12 7 жыл бұрын
Kidukki super episode.....polichu.....
@sijuthodupuzha6157
@sijuthodupuzha6157 6 жыл бұрын
പട പേടിച്ച് പന്തളത്ത് ചെന്നപ്പോള്‍ അവിടെ പന്തംകൊളുത്തിപ്പട.....തോമസുകുട്ടി വിട്ടോടാ......പാവം ക്ളീററസ് ശശീ....
@jpyoung3864
@jpyoung3864 7 жыл бұрын
pinakam theerkan vanna randu perudeyun tharkam theerkan padupettu shahida 👌👌👌👌👍👍👍👍
@shameershameer1821
@shameershameer1821 7 жыл бұрын
ഷാഹിദ സൂപ്പർ അഭിനയിക്കുയാണ് എന്നു തോന്നിന്നില്ല എല്ലാവരും ഒന്നിനും ഒന്ന് മെച്ചം
@Ani-tz9nc
@Ani-tz9nc 9 ай бұрын
Last ഭാഗം എത്ര വട്ടം കണ്ട് എന്ന് അറിയില്ല , സൂപ്പർ
@bin_esh
@bin_esh 2 жыл бұрын
പാവം എന്ത് വന്നാലും ഷാഹിദ്ദേടെ തലയിൽ 😁. പാവം
@rahztar2041
@rahztar2041 7 жыл бұрын
Superb episode..
@jamsheermajeed4866
@jamsheermajeed4866 4 жыл бұрын
Adipoli 👍👍👍
@suseelashiju2430
@suseelashiju2430 4 жыл бұрын
Athu adipoli aayi😂😂
@varshaskumar3861
@varshaskumar3861 4 жыл бұрын
Super comedy serial!!
@sajaykumar1345
@sajaykumar1345 7 жыл бұрын
super episode Nammuda Nathoonmaradutha Pransnam solve chayan Varunathu Avasanam Kanakante chiri kalaki Fasilinta Karyam Parayanda kidu Abinayam
@NSA1100
@NSA1100 5 жыл бұрын
സൂപ്പർ സൂപ്പർ എൻറമ്മോ..... ഒന്നും പറയാൻ വയ്യേ...👌👌👌👌👌👌
@nekithasabu3472
@nekithasabu3472 3 жыл бұрын
Ettavum nalla eppisode
@reenakwt6549
@reenakwt6549 6 жыл бұрын
Fasilum... Kanakanum.. Jamanthiyum maariyathu valeeya nashtam thanneyanu...
@koottukaran3461
@koottukaran3461 9 ай бұрын
നമ്മട വീട് സ്വർഗ്ഗാണ് ഷാഹിദ 😂😂😂
@sidheekvadakkayil5410
@sidheekvadakkayil5410 7 жыл бұрын
ഫെമിനിസ്റ്റുകൾ കാണാതിരിക്കട്ടെ
@subairubrahimsubair9832
@subairubrahimsubair9832 7 жыл бұрын
എല്ലാവരും കലക്കി...
@shinojmknr8041
@shinojmknr8041 6 жыл бұрын
Enth super Acting anu...
@vv_vlogs695
@vv_vlogs695 10 ай бұрын
സ്നേഹയുടെ വൃത്തി കെട്ട ചിരി
@sreejithkb3483
@sreejithkb3483 3 жыл бұрын
Best ever episode 😂😂❤️
@vinodcasain4579
@vinodcasain4579 10 ай бұрын
I Vinod well said thirumeni you are right absolutely
@sabuaabu9060
@sabuaabu9060 7 жыл бұрын
സംഭവം സൂപ്പർ ഇത്രയധികം comments like കിട്ടിയ എപ്പിസോഡ് ഇതാണ്
@ajoyjoseph1229
@ajoyjoseph1229 7 жыл бұрын
Climax polichu
@alphonsaboby7450
@alphonsaboby7450 7 жыл бұрын
Good... Nigale poleyavatte ella kudumbavum... I like this too much
@ASHIMA3D
@ASHIMA3D 7 жыл бұрын
Kollamm super episode
@sreemangalamthemediaofvisi8292
@sreemangalamthemediaofvisi8292 7 жыл бұрын
സൂപ്പർ... ദി ബെസ്റ്റ് സീരിയൽ..
@sreejithmamveettil264
@sreejithmamveettil264 7 жыл бұрын
സൂപ്പർ😂😃
@SafanSafan-wu3zf
@SafanSafan-wu3zf 6 жыл бұрын
kidu episode.....polichu ....makkale
@rashidrashi6679
@rashidrashi6679 Жыл бұрын
😂
@hari4013
@hari4013 7 жыл бұрын
Thanks for timely upload. Adipoli episode.
@thomasrockey4468
@thomasrockey4468 7 жыл бұрын
Ee program kanditt valare jan chirichu adipoli
@narayanaprasad2912
@narayanaprasad2912 7 жыл бұрын
Fasil & shaahida left, where is shaahida's bag?.. why they left bag in Kanakan's house.,
@mariammachacko9876
@mariammachacko9876 10 ай бұрын
😂supper.
@sajia3515
@sajia3515 3 жыл бұрын
കനകൻ അഭിനയമല്ല, ശരിക്കും ജീവിക്കുന്നു
@jeevanabraham5032
@jeevanabraham5032 7 жыл бұрын
Kidu episode aayirrunnu.....
@Riyaskhan11
@Riyaskhan11 7 жыл бұрын
Good uploading thanks alot
@nasloon2714
@nasloon2714 6 жыл бұрын
Rialy gret super👌
@faisalcherkala5323
@faisalcherkala5323 7 жыл бұрын
Orupaad chirikanum padikanum und supper
@ajaikhosh
@ajaikhosh 6 жыл бұрын
ക്ളീറ്റോ പിന്നെയും ശശി അയല്ലോ
@marycaroline7357
@marycaroline7357 4 жыл бұрын
തകര്‍പ്പന്‍ മറുമരുന്ന്,,
@indudinesh406dinesh3
@indudinesh406dinesh3 3 жыл бұрын
ഉപദേസിക്കാൻ എല്ലാവർക്കും എളുപ്പമാ
@josekmcmi
@josekmcmi 7 жыл бұрын
Let those who complain about shoes look at those without legs. Another great episode! But we don't get any clue about the fight between Thankam and Jamanthy was all a pretension. Unlike in other episodes, Jamanthy did better in it.
@vidhyavimal9149
@vidhyavimal9149 4 жыл бұрын
Thankathinu angane venam. Ithil jamanthi score cheythu
@amithashyam3805
@amithashyam3805 3 жыл бұрын
Shahidhakku chiri varunnudu idaiku.😀
@indian5280
@indian5280 7 жыл бұрын
Superb😂
Aliyan VS Aliyan | Comedy Serial by Amrita TV | Episode : 186 | Ettinte Pani
26:07
Aliyan VS Aliyan | Comedy Serial by Amrita TV | Episode : 168 | Divorce
29:16
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
Aliyan VS Aliyan | Comedy Serial by Amrita TV | Episode : 58 | Dethedukkal
23:02
സന്തോഷ് ബാബു വെഞ്ഞാറമൂട് ❤️
1:57
പ്രകൃതി. കോം
Рет қаралды 3,6 М.
Aliyan VS Aliyan | Comedy Serial by Amrita TV | Episode : 162 |  Vanitha Police
26:04
Aliyan VS Aliyan | Comedy Serial by Amrita TV | Episode : 170 | Ration Kada
25:52
Aliyan VS Aliyan | Comedy Serial by Amrita TV | Episode : 128 | Avakashikal
27:52
Aliyan VS Aliyan | Comedy Serial by Amrita TV | Episode : 127 | Jiva Apple
24:02