ഞങ്ങൾക്കു് കനകനും അമ്മയും ജയന്തിയും പിന്നെ ചങ്ങാതി ഫസീലിനേയും കാണണം.... അല്ലാതെ ഈ പ്രോഗ്രാം അധികം മുന്നോട്ടു് പോകില്ല... മരുഭൂമിയിൽ പ്രവാസിയായി ജീവിക്കുന്ന എന്നേ പോലുള്ളവർക്ക് ഈ പ്രോഗ്രാം കാണുമ്പോൾ ഒരു തണുത്ത മഴ നനഞ്ഞ കുളിർമയും വശ്യതയും ആയിരുന്നു.. ഇതിപ്പോ തലവടിച്ചപ്പോൾ കല്ലു മഴ കൊണ്ട അനുഭവമായി പോകുന്നു '... അണിയറപ്രവത്തകർ ദയവായി എന്നെ പോലുള്ളവരുടെ അഭിപ്രായത്തിന് മാന്യമായ തിരുമാനം ഉണ്ടാക്കുക "...plzzzzzzzzz
@rasiyaindia60793 жыл бұрын
Thakkilisupersong 🤩🥰
@manilal88874 жыл бұрын
Thakkali kutty is very naturel.....I love ......mole
Kanakan illaathathukonde oru rasavumilla, ee bekidante chalava kettu maduthu.
@farookcholayil6546 жыл бұрын
Hi
@epmmchefkitchenworld35406 жыл бұрын
അമൃത tv യിലെ ആരെങ്കിലും നമ്പർ കിട്ടുമോ
@cheriachanria516 жыл бұрын
Upload other episodes
@aadiaami90494 жыл бұрын
Koothara manju
@megharathratheesh18916 жыл бұрын
210 eni ethra month kazhinjitano idunne.....kananulla thrillum kalanju.....ippo
@syamrmohan5 жыл бұрын
ഇത് ഇപ്പൊ സംപ്രേക്ഷണം ചെയ്യുന്നില്ലേ...
@sirajmundathodansiraj32844 жыл бұрын
👍👍
@siyadsiyu86586 жыл бұрын
🙋
@ramanikrishnan40872 жыл бұрын
Ee pattu kettittu nannayi padunnu ennu Thangam mathrame parayu
@niharjohn30844 жыл бұрын
Ee natarajane poleyulla bore charactersine mattannam
@kksanthosh78896 жыл бұрын
അച്ചടക്കം ഇല്ലാത്ത അപ്ലോഡർ. ഈ നല്ല പ്രോഗ്രാം അമൃത ടീവിയിൽ നിന്നും മാറ്റിയാൽ നന്നായിരുന്നു പ്രൊഡ്യൂസർ സർ.ഉപ്പും മുളകും പ്രോഗ്രാം കൃത്യമായി യൂട്യൂബിൽ അപ്ലോഡ് ചെയ്യുന്നു.അതുകൊണ്ടു തന്നെയാണ് അതിനു viewvers 10 മില്യൺ ഒക്കെ ആയത്.ഉപ്പും മുളകിനെക്കാളും നല്ല പ്രോഗ്രാം അളിയൻ vs അളിയൻ ആണെങ്കിലും നിങ്ങൾ തോന്നിയത് പോലെ എപ്പോൾ എങ്കിലും അപ്ലോഡ് ചെയ്യുന്നതുകൊണ്ടാണ് ഇതിനു viewers വളരെ കുറഞ്ഞു പോയത്.ഞങ്ങൾ സ്ക്രീൻ recorder ലൂടെ കണ്ടു കഴിഞ്ഞു.എടുത്തോണ്ട് പോ.വന്നിരിക്കയാ തോന്നിയത് പോലെ👊👊👊😠
@kksanthosh78896 жыл бұрын
Informatie Verspreider,വളരെ ശെരിയാണ്..
@kksanthosh78896 жыл бұрын
ഉപ്പും മുളകും ഇന്നലെ 8 മണിയുടെ എപ്പിസോഡ് ഇന്ന് 8മണിക്ക് മുൻപായി യു ട്യൂബിൽ വന്നു.അവർ വളരെ കൃത്യമായി ഇങ്ങനെ ചെയ്യുന്നുണ്ട്.അതുകൊണ്ടു തന്നെ പ്രവാസികൾക്കും ജോലി കഴിഞ്ഞു വരുന്നവർക്കും അവരുടെ ഫ്രീ ടൈം ഇത് കാണാൻ ഉപയോഗിക്കാം.മറിമായം,തട്ടിയും മുട്ടിയും ഇവയൊക്കെ ഇതുപോലെ കൃത്യമായ ഇടവേളകളിൽ അപ്ലോഡ് ചെയ്യുന്നു.അതുകൊണ്ടു ഇതിനൊക്കെ viewers കൂടുന്നു.നമ്മുടെ അളിയൻ മാത്രം👎👎👎
@Shyammattakkara756 жыл бұрын
ഉപ്പും മുളകും പ്രോഗ്രാമിനെക്കാളും ഞാൻ കാണുന്നതാണ് ഈ പ്രോഗ്രാം പക്ഷെ കൃത്യമായി യുട്യൂബിൽ അപ്ലോഡ് ചെയ്തില്ലെങ്കിൽ മറ്റുള്ളവർ ചെയ്യും ....വെറുതെ പ്രോഗ്രാം നശിപ്പിക്കരുത്
@lailaani636 жыл бұрын
very true , we are here in USA only depending KZbin for watching this program