അങ്ങനെ വീണ്ടും വന്ന് മുന്ന് ദിവസത്തെ. ഇത്... ശരിക്കും എല്ലാം ദിവസവും വേണമെന്നാണ് എന്റെ ഒരു ഇത് നടക്കുമോ എന്തോ?
@VijayraghavanChempully Жыл бұрын
ചെറിയ സംഭവങ്ങളാണെങ്കിലും അവതരിപ്പിക്കുന്ന രീതി സൂപ്പർ. യഥാർത്ഥത്തിൽ ഉള്ള ഒരു ഫാമിലി പോലെ
@saraswathys9308 Жыл бұрын
🙏🏻നമ്മുടെ സമൂഹത്തിൽ കഷ്ടപ്പെട്ട് ജോലിചെയ്ത് വീട്ടിൽ പരിധിയിലേറെ കാശ് ഭാര്യയ്ക്ക് അയച്ചു കൊടുത്ത് ഒരുവിധം പ്രായമായി ജീവിതം കരുപ്പിടിച്ചെന്നവിശ്വാസത്താൽ നാട്ടിൽ തിരികെ എത്തുന്ന ആണുങ്ങൾ സ്വന്തം ഭാര്യ മൂലം വിഷമിച്ച് ദാമ്പത്യം വേർപ്പെടുത്തുന്ന അവസ്ഥ ഇപ്പോൾ ഏറെ കണ്ടുവരുന്നു. കുട്ടികളില്ലാത്തവരുടെ സ്വത്ത് മോഹിക്കുന്നവരെയും നമുക്ക് കാണാം. ഇത് രണ്ടും അവതരിപ്പിച്ച് പരമ്പര ഭംഗിയാക്കിയ 'അളിയൻസ് 'കുടുംബത്തിന് അഭിനന്ദനങ്ങൾ 🙏🏻
@lubinana1020 Жыл бұрын
🎉
@neethuneethu9376 Жыл бұрын
എല്ലാം ദിവസം പഴയ എപ്പിസോഡ് കാണുന്ന ഞാൻ🙄🙄 അളിയൻസിന്റെ അഡിക്റ്റ് ആയി പോയി 🙆🙆
@samadckra9099 Жыл бұрын
ഞാനും
@this.is.notcret Жыл бұрын
ഇവിടെ പുതിയ എപ്പിസോഡ് പോലും എന്നും കാണാൻ സമയമില്ല
@kalathilhouse15624 ай бұрын
എന്ന കാണേണ്ട അത് pore
@fathimaishaquemalbari348Ай бұрын
nyaanum😅
@gireeshchira5799 Жыл бұрын
കുറച്ചു നേരത്തേക്കാണെങ്കിലും അൻസാർ അന്നും ഇന്നും 👍❤️
@misriyanazeeb2132 Жыл бұрын
ഈ സീരിയൽ എനിക്ക് വളരെ ഇഷ്ടമാണ്..... എല്ലാവരും മതിവരുവോളം support 😏ചെയ്യുന്നുമുണ്ട് പുകഴ്ത്തുന്നുമുണ്ട്.. എല്ലാം നല്ലതുതന്നെ.... ഈ മദ്യപാനം ഒഴിവാക്കണം... ഇതിൽ ഒരുപാട് മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ട്..... ഇതുകൊണ്ട് നിങ്ങൾ എന്താണ് ഉദ്ദേശിക്കുന്നത്.... എല്ലാ എപ്പിസോഡിലും മദ്യപാനവും ബഹളവും ഒന്നു മാറ്റി പിടിക്കൂ..... സമൂഹത്തിന് നല്ല മെസ്സേജ് കൊടുക്കു
@supriyap5869 Жыл бұрын
അതെയതെ
@ragunathantr22148 ай бұрын
E kudiyum thetem thanne
@HamzaKunju-hy1sq8 ай бұрын
❤❤❤❤❤
@sreekumarsreekumar3692 Жыл бұрын
ജീവിതത്തിൽ പലർക്കും ഉണ്ടാകാവുന്ന അവസ്ഥ യാണ് ഈ കഥ സൂചിപ്പിക്കുന്നത് സൂപ്പർ
@vishnusankarankottarappatt7882 Жыл бұрын
ഈ സൗമ്യ ഒരു രക്ഷയും ഇല്ല. എന്തൊരു അഭിനയം!! നമ്മുടെ കല്പനയുടെ വിടവ് നികത്താൻ ഇതിലും നല്ല ഒരു നടി ഉണ്ടാകാനില്ല
@shyjushyju160410 ай бұрын
കല്പനയുടെ ഏഴയലത്തു വരില്ല ഇവർ കല്പനക്ക് തുല്യം കല്പന മാത്രം
@gayathrihari3921 Жыл бұрын
എത്ര വലിയ കൊട്ടാരങ്ങൾ ഉണ്ടായാലും ഈ വീട് ഒരു പ്രേത്യേക ഭംഗിയാണ്.. പല സീരിയലുകളിൽ ഈ വീട് കണ്ടിട്ടുണ്ടെങ്കിലും ശരിക്കും നമ്മുടെ ഒരു കുടുംബം ആയി തോന്നിയത് ഈ വീട്ടിൽ അളിയൻസ് വന്നപ്പോൾ ആണ്.. ഇതിലെ കഥാപാത്രങ്ങൾ അഭിനയിക്കുകയല്ല ശരിക്കും ജീവിക്കുകയാണ്. ഇങ്ങ് തൃശൂർ ആയത് കൊണ്ടാണ് ഇല്ലേൽ എപ്പോഴേ അവിടെ വന്നേനെ.. ഒരിക്കലും ഈ കുടുംബ ബന്ധങ്ങളുടെ കഥ അവസാനിക്കാതിരിക്കട്ടെ. ഇതിലെ എല്ലാവർക്കും ആയുസ്സും ആരോഗ്യവും കൊടുത്ത് ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
@anusandeep4195 Жыл бұрын
👌👌👌👌👌
@trinity5442 Жыл бұрын
ഞാൻ ഇതിന്റെ ലൊക്കേഷൻ പോയി but ആരെയും കണ്ടില്ല. വീട് കണ്ടപ്പോൾ തന്നെ എന്റെ മനസ് നിറഞ്ഞു. എല്ലാരേയും കണ്ട ഒരു പ്രതീതി ആയി. ❤
@zereenamanaf9539 Жыл бұрын
ഞാനും ത്രിശൂർ
@valsalanair617 Жыл бұрын
Correct 🥰🥰🥰
@rose-tx9ho Жыл бұрын
@@trinity5442 പാങ്ങോട് correct എവിടെയാ... ഒന്ന് പോയി കാണാൻ 😊👍🏻
@jayasreejayadevan8123 Жыл бұрын
സൗഹൃദ ബന്ധങ്ങൾ എന്നും നിലനിൽക്കാൻ മദ്യം must ആണ് എന്ന സന്ദേശം ഇങ്ങനെ പ്രചരിപ്പിക്കല്ലേ..
@supriyap5869 Жыл бұрын
വളരെ ശരിയാണ്
@asharaftp799 Жыл бұрын
അമ്മാവൻ ഒരു രക്ഷയും ഇല്ല.. അടിപൊളി
@dineshneelambari9148 Жыл бұрын
ലില്ലിയുടെ 'ഏട്ടാ' എന്നുള്ള വിളി നല്ല രസം കേൾക്കാൻ 😍
Though the role of 'Ansar' is too small, the actor playing this role has succeeded in creating an impression on the minds of Aliyans fans.
@harizyuoosf527 Жыл бұрын
പിറന്നാൾ ആശംസകൾ ക്ളീട്ടോ.. നേതാവേ....😍😍😍😍
@abhilashdavis3964 Жыл бұрын
അമ്മാവന്റെ ഫിറ്റായിട്ടുള്ള അഭിനയം 🙏👍
@georgejoseph9514 Жыл бұрын
അമ്മാവനും അമ്മായിക്കും വേണേ ഒരു കുഞ്ഞിനെ ഉണ്ടാക്കാം - പിന്നെ മഞ്ജു 17 കൊല്ലത്തിനു ശേഷം കുഞ്ഞിനെം കൊണ്ട് നടക്കുന്നത് എങ്ങിനെയാ !
@ajimathew2198 Жыл бұрын
നല്ല ഒരു കഥ അടിപൊളിയായി അവതരണം നടത്തി
@suniv9292 Жыл бұрын
ഈ കുഞ്ഞു വാവേനെ ഇതുപോലെ കൊറേ കാണിക്കണം എന്ത് രസമാ ❤❤
@mohamedthaha1538 Жыл бұрын
Ammaavante Abhinayam kandappol, oru minit Kalabhavan maniye orthupoyi 🙏
@EshalMaryam Жыл бұрын
Correct
@kenichiwatanabe5094 Жыл бұрын
നടരാജനെ കണ്ടിട്ട് ഒരുപാട് കാലം ആയല്ലോ
@samjuettaman6495 Жыл бұрын
തങ്കം 😍😍ലില്ലി 😍😍ഒരു രക്ഷയുമില്ല 😂😂
@prajihero6532 Жыл бұрын
ഒരു പുഞ്ചിരിയോടെ അല്ലാതെ ലാസ്റ്റ് 3 അളിയൻസ് എപ്പിസോഡും കണ്ടവസാനിപ്പിക്കാനാവില്ല 🥰🥰🥰🥰🥰🥰😍😍😍😍😍😍 Well done Aliyans team... ഇടയ്ക്കൊരു Horror 👻 ഒക്കെ ആകാം കെട്ടോ... മച്ചമ്പിയും നല്ലുവും സയ്യു വും കൂടി പോരട്ടെ 🥰🥰🥰🥰🥰🥰🥰
@mujeebrahman-ov7zj Жыл бұрын
ഈ നടരാജനെ ദുഷ്ടകഥാപാത്രമാക്കുന്നതിനോട് യോജിപ്പില്ല നടരാജൻ പാവം തന്നെ മതി
@sajanskariah3037 Жыл бұрын
ഈ വർഷത്തെ മികച്ച വില്ലൻ അവാർഡ് നടരാജന് തന്നെ.....🤣
@newkudir6439 Жыл бұрын
Hi
@lovelydreamsmalappuram5693 Жыл бұрын
അളിയൻസ് ഇഷ്ടം 👍👍😍😍
@subairsemi1110 Жыл бұрын
ഞാൻ relax ചെയ്യുന്ന ഒരു സീരിയൽ 😊😊
@devanandap2559 Жыл бұрын
ജനിച്ചപ്പം മുതൽ അഭിനയിക്കാൻ ഭാഗ്യം ചെയ്ത കുട്ടി 😄😄
@Demoonefor Жыл бұрын
എത്ര വഴക്കിട്ടാലും അളിയൻമാർ മുത്താണ്
@this.is.notcret Жыл бұрын
@hannah little crafts 😀😀 അത് delete ചെയ്താൽ പോരെ
@sijisiji4583 Жыл бұрын
Super video👌👌
@vijeshtp2887 Жыл бұрын
കള്ളുകുടിയന്റെ റോൾ അമ്മാവൻ പൊളിക്കും എപ്പോഴും 😀😀
@udayakumar5506 Жыл бұрын
Nalloru program.. Kutikalk vare oru vazhikatti❤
@meenusurya4489 Жыл бұрын
Pavam ammavan😒❤️
@chandrika_pt Жыл бұрын
ഇപ്പോൾ അളിയൻസ് ആണ് ഒന്നാമതായി മുന്നേറുന്നത് 😍😍😍😍😍
@nandakumar1140 Жыл бұрын
ഉപ്പും മുളകും കുളമാക്കി
@chandrika_pt Жыл бұрын
അതേ
@shatheesansan4467 Жыл бұрын
Rajeeve കരുമാടി നിങ്ങൾ സൂപ്പർ. പിന്നെ എന്റെ അനീഷ് യും
@ashkrizz Жыл бұрын
*KSeB യിൽ ജോലി ഉണ്ടായിട്ടും ഈ പരിപാടിക്ക് സമയം കണ്ടെത്തുന്ന അരുൺ സാറിന് അഭിനന്ദനങ്ങൾ*
@ansyanas6217 Жыл бұрын
Arun sir aarane
@sajanskariah3037 Жыл бұрын
🙄
@shibikp9008 Жыл бұрын
പാവം അമ്മായി, അമ്മാവൻ ഇങ്ങനെ കള്ളും കുടിച് ലക്ക് കേട്ട് നടക്കത്തൊള്ളൂ
@manumpb7680 Жыл бұрын
ആരാണ് അരുൺ
@Demoonefor Жыл бұрын
അനിഷ് സാറിനെയാവും ഉദേശിച്ചത്
@shaluramachandran6650 Жыл бұрын
Aavoooo nte kuttyole ingal orangeetile😁😁😁
@mukeshjcbmukesh4292 Жыл бұрын
Super😊
@sruthikrishna5776 Жыл бұрын
Aliyan vs aliyan muthal kanunnu
@mayajiss4146 Жыл бұрын
അമ്മാവൻ...♥️♥️♥️
@shafeekshafi642 Жыл бұрын
അമ്മാവൻ പൊളിച്ചു
@anjus19 Жыл бұрын
ഇതുവരെയും കനകന്റെയും ലില്ലിയുടെയും life പൂർണ്ണമായും കാണിച്ചിട്ടില്ല. Eg- കനകന് അച്ഛന്റെ ജോലി കിട്ടിയത്, tutorial teaching, കല്യാണ സിറ്റുവേഷൻസ്. Cleto യുടെയും തങ്കത്തിന്റെയും ഇവ കാണിച്ചിട്ടുണ്ട്.
@prameelasasikumar8623 Жыл бұрын
Superrrrrrr...
@Suresh-tu3sw Жыл бұрын
👏👏കൊള്ളാം 👏👏നടരാജൻ ചേട്ടൻ ഒതുക്കത്തിൽ ക്ലീറ്റോ ചേട്ടന് പണി കൊടുത്തോണ്ടിരിക്കുവാണല്ലോ 😊 അമ്മാവൻ 👌👌👌
@സുമലതമേനോൻ Жыл бұрын
അറുപത്തഞ്ച് വയസു കഴിഞ്ഞ അമ്മാവനും അറുപത് വയസാകറായ അമ്മായിക്കും ദയവായി സയറക്ടർ കുഞ്ഞിനെ ഉണ്ടാക്കി കൊടുക്കരുത്
@Demoonefor Жыл бұрын
അമ്മാവന് 52 ആയിട്ടുള്ളൂ
@saidmuhammed9738 Жыл бұрын
@@Demoonefor Amma ayakku 17 ?!!
@FRQ.lovebeal Жыл бұрын
*അളിയൻസ് ഇത് വരെയുള്ള എല്ലാ എപ്പിസോടും കണ്ട എല്ലാ മുത്തു പൊന്നും കട്ടകളും ഹാജർ ആയിക്കെ 😌😌*
@vishnulokamvinod4740 Жыл бұрын
ഇത് എന്താണ്. എല്ലാ ദിവസവും കീ കൊടുത്ത് വിട്ടേക്കുവാണോ
@anumol7614 Жыл бұрын
@@vishnulokamvinod4740 ahh athu seriya.....
@dhijithpottu3135 Жыл бұрын
അതങ്ങനൊരു പൊലയാടി
@hashimms8527 Жыл бұрын
ഒന്ന് മാറ്റി പിടി സുഹൃത്തേ...... വെറുത്തു പോയി അതുകൊണ്ടാ 🙏🏼🙏🏼ക്ഷമിക്കണം
@jcadoor204 Жыл бұрын
@@dhijithpottu3135 😂😂
@jishashijohn657 Жыл бұрын
Manju ചേച്ചി നൈറ്റി ഒന്ന് ശ്രദ്ധിക്കണേ കുറച്ചുടെ ലൂസ് വേണം...
@kavithapanikar1806 Жыл бұрын
നൈറ്റിയുടെ തുണി ശരീരത്തിൽ ഇട്ടിട്ട് ശേഷം തയ്ക്കുന്നതാ അത്. അതെപ്പോഴും അങ്ങനത്തന്നെയാ . ha ha കഷ്ടം
@sarithasasi6476 Жыл бұрын
നല്ലൂ സായു, എവിടെ, 🤔 കുട്ടികളെയും അമ്മയെയും കൂടി ഉൾപ്പെടുത്തണം 🙏
@radhikamenon6573 Жыл бұрын
Very nice episode after so long!! It focused more on Kanakan Cleeto and Ammavan, and less on Thankam. Please whoever is writing the dialogues for Thankam, please be careful. The dialogues that you give her make her less appealing. Somehow finding it so difficult to like her arrogance and her disrespect towards Cleeto. Agreed that he doesn’t earn much, but the words she uses for him are so substandard. Her body language also needs to be paid attention to. This is the only one show I watch and I care for what happens in this show. Hence this feedback. Hopefully you will look into this . 😊
@jayakumarpradeepam5142 Жыл бұрын
All actors are very natural. They live the characters they enact. I even watch old episodes repeatedly. Congratulations to 'Team Aliyans.'
@ORANCH Жыл бұрын
കലക്കി 🌹🌹🌹💝💝💝
@safari7152 Жыл бұрын
Vanneeeeee🥰🥰😍😍❤❤😘😘
@prasanthkm5475 Жыл бұрын
577എപ്പിസോഡും യൂട്യൂബിൽ കണ്ടവർ ഉണ്ടൊ എന്നെ പോലെ
@AngelsSana Жыл бұрын
🙋🏻♀️
@joelsolajames4836 Жыл бұрын
Enthonn exam undayalum aliyans 🤌🏼🤌🏼🩺
@zizurafeekzizu9366 Жыл бұрын
"ഞാൻ തിന്നിട്ടുണ്ടങ്കിൽ അത് എനിക്ക് നന്നായി ദഹിച്ചിട്ടുണ്ട്." നടരാജന്റെ മാസ്സ് ഡയലോഗ് 🔥😃😃
@this.is.notcret Жыл бұрын
അതിന്റെ മറുപടിയായി അൻസാർ പറഞ്ഞ മാസ്സ് ഡയലോഗ്👍🔥😀😀
@rufeena6891 Жыл бұрын
അമ്മായിക് ... സാരി മതിയായിരുന്നു ...
@saralasomasundar9941 Жыл бұрын
സൂപ്പർ....
@Priyaviswan-ib7qr Жыл бұрын
Kallu kudicha ammavante abinayam super
@toycartravel2156 Жыл бұрын
thakkudu🥰
@kensonnewton4159 Жыл бұрын
Supper eppisod
@rajiramakrishnan7054 Жыл бұрын
Super apisode kalakiii
@karthikeyanabhilash834 Жыл бұрын
Natarajanu negative character vendayirunnnu
@vinukollam66417 ай бұрын
ആരെയൊക്കെ മാറ്റിയാലും ക്ലീറ്റസിനെ മാറ്റിയാൽ അന്ന് തീർന്നു അളിയൻസ്
@mjsmehfil3773 Жыл бұрын
Rajeshji Superb content.. Every thing was logical.. My method actors performed very well.. Congratulations to all. God bless you all... With regards and prayers.. Sunny Sebastian Ghazal singer Kochi Kerala.
@lekshmijith650 Жыл бұрын
🥰🥰🥰
@royjoy6168 Жыл бұрын
Good episode 👍
@abhilashkerala2.0 Жыл бұрын
Ammavan paavam😢😢😢
@manjusunny4080 Жыл бұрын
Ammavanum Ammayi Amma ellam ennum venam ketto
@dayarajmenon40845 ай бұрын
WHAT I HAVE OBSERVED IS THAT IN ALIYANS EPISODES EITHER EATING OR SLEEPING💤💤💤💤
@JeevanKumar-lz2ou Жыл бұрын
പൊളിച്ചു നടരാജൻ ബ്രോ ❤️❤️❤️🥰🤗👍
@jaychir9100 Жыл бұрын
നല്ല ജീവിതം ലോകത്ത് ആർക്കും തന്നെ ഉണ്ടായിട്ടില്ല എന്തായാലും നിങ്ങൾക്ക് ഉണ്ടായല്ലൊ സന്തോഷം
@shobhamenon2430 Жыл бұрын
അമ്മാവന് രണ്ടു ഇരട്ട കുട്ടികൾ കൊടുക്കണേ ഡയറക്ടറെ 😄😄
@pkarjun3658 Жыл бұрын
അമ്മവനെ ഇനി വിടല്ലേ ഡയറക്ടറേ.....
@BineeshPTBineeshPT Жыл бұрын
😍👍👍
@geethavisakhan3582 Жыл бұрын
കുടി കുറച്ചു കൂടുന്നുണ്ട്. Control ചെയ്താൽ നന്നായിരിക്കും
@annukurian5868 Жыл бұрын
Ammavan super class acting
@jafferpoolakkal5373 Жыл бұрын
കുഴപ്പമില്ല,,, സാമാന്യം നിലവാരം ഉള്ളത് പോലെ തന്നെ തോന്നി റിയാക്ലിറ്റോ,,,,, ,
@asiyakoyaasiyakoya1969 Жыл бұрын
Kanaken 👍👍👍
@prabeeshkrishna3868 Жыл бұрын
ക്ലീറ്റൊ ഡാഡിയുടെ birthday ആണ് ഇന്ന് മുത്തിന്റെ വക ashamsakal❤
@jibig09 Жыл бұрын
Ammaavante kudiyan super!!
@vineethak.m2753 Жыл бұрын
അമ്മാവൻ സൂപ്പർ 👍
@avanilastudio7 Жыл бұрын
നടരാജനെ DDT പാർട്ടി' തിരിച്ചെടുക്കണം..
@viveksiva2293 Жыл бұрын
Super
@sherinjohn1380 Жыл бұрын
❤❤❤❤
@subajoyal8069 Жыл бұрын
റിയാസിനു ജന്മദിനാശംസകൾ നേരുന്നു 🌹🌹🌹🌹❤️❤️❤️. നല്ല എപ്പിസോഡ് 🙏
@RahanaNt-bx1rh Жыл бұрын
ആരാ റിയാസ്
@subajoyal8069 Жыл бұрын
@@RahanaNt-bx1rh 🤣🤣🤣
@ragunathantr22148 ай бұрын
Nalla kudumdam😊
@manjuabhi8453 Жыл бұрын
🥰🥰🥰🥰🥰🥰
@MZR459 Жыл бұрын
Anzar and nadarajan combo 👍👍✌️✌️🔥🔥
@hibafathima3733 Жыл бұрын
Tanghm. Oru sholl idanam frendil
@rafeekmmanakkad8973 Жыл бұрын
പ്രവാസികളുടെ അവസ്ഥ ഇങ്ങനെ തനെ യാ 👍👍
@haneefhaneef8800 Жыл бұрын
👌😃🌹
@littilevloger1281 Жыл бұрын
Adipolli
@shashiKumar-ts9ft Жыл бұрын
I like this location and house
@akshayaashin1744 Жыл бұрын
ഞങ്ങടെ അമ്മാവനും അമ്മായിക്കും ഒരു കുഞ്ഞിനെ കൊടുക്ക് ഡയറക്ടർ സാറെ
@abhijithoo Жыл бұрын
ഈ പ്രായത്തിലോ????
@remyaprasad7730 Жыл бұрын
ശരിയാണ് അപ്പോൾ അമ്മാവന്റെ കുടിയും നിക്കും അമ്മായിടെ കുശുമ്പും നിക്കും
@jinukallupadijinu9973 Жыл бұрын
അത് അമ്മാവൻ ഓർക്കണ്ടേ 😂
@akhilakrishna6253 Жыл бұрын
Ent venam 1 varsham athu matram episode aakan
@jyothilakshmim.a4833 Жыл бұрын
❤️
@Shylaja-bg7dc9 ай бұрын
Manju chechi nighty vere model akku.
@vimalkumarr6621 Жыл бұрын
👌👌👌🌹🌹🌹
@lambooji2011 Жыл бұрын
Keep up the good work guys👍🇳🇬🇮🇳🎉
@smirpashabadaboy-zr8oj Жыл бұрын
Manju chechi I love u
@this.is.notcret Жыл бұрын
പണമുണ്ടെങ്കിലും മദ്യം എന്ന് കേട്ടാൽ അവിടെ കമഴ്ന്ന് വീഴും അമ്മാവൻ... ഗൾഫിൽ പോയി സമ്പാദിച്ച് സ്വത്തും പണവും എല്ലാം ഭാര്യയുടെ പേരിൽ കൊടുക്കുന്ന എല്ലാ ഭർത്താക്കമ്മാരുടെയും അവസ്ഥ ഇതൊക്കെ തന്നെ അവസാന കാലത്ത് അവരുടെ വായിൽ നിന്നും വരുന്നതും കേൾക്കണം കുറച്ച് കാശു വേണമെങ്കിൽ ഓചാനിച്ച് നിൽക്കണം ഉള്ള ആരോഗ്യം ജീവിതവും വിശ്രമവും കളഞ്ഞ് അന്യ നാട്ടിൽ കിടന്ന് കഷ്ട്ടപ്പെട്ടിട്ട് അവസാന കാലത്ത് വിശ്രമിക്കാൻ നാട്ടിൽ വന്നാലും അവർക്ക് സമാധാനം കൊടുക്കില്ല കഷ്ട്ടം... സ്വത്ത് എഴുതി കൊടുത്തില്ലല്ലോ കൊടുത്തെങ്കിൽ എന്നേ അടിച്ചിറക്കിയേനെ മരുമക്കൾ...ഒരാൾക്ക് വീട് ഒരാൾക്ക് ചീരത്തോട്ടം അപ്പോൾ അമ്മായിക്ക് ഒന്നും വേണ്ടേ എന്തോന്ന് ആർത്തി സ്വത്തിന് അൻസാർ ഇന്ന് പൊളിച്ച് സൂപ്പർ ഡയലോഗ്👍👍
@jayakumarpradeepam5142 Жыл бұрын
One of my acquaintances made enough money and returned from gulf permanently to spend the remaining period of his life with family. By this time, he had become a sick man, acute diabetic. Believe me, he was forced to go back by his wife and children to make money for his treatment and fund their lavish living. I know because he was my neighbor in Mumbai while trying for a Visa to go to Gulf.
@raviiyer1966 Жыл бұрын
Dear rajesh pl give like this play also tamil.welcome to tamil eppisode