Aliyan vs Aliyan I EP: 500 | അമ്മാവന്റെ നടക്കാത്ത കല്യാണം | Comedy Serial |Amrita TV

  Рет қаралды 843,133

Amrita TV Archives

Amrita TV Archives

5 жыл бұрын

Subscribe to Amrita Television Serials ► bit.do/amrita-serials
About the show:-
Aliyan vs Aliyan is a family comedy sitcom by Amrita Television. This serial showcases the love and hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur,Sujith Kozhikode and & Akshayamol are leading the roles respectively.
Directed by Rajesh Thalachira
Leading Actors & Their Roles:-
Aneesh Ravi - Kanakan
Soumya Bhagyananthan - Jamanthi
Riyas Narmakala - Cleeto
Manju Pathrose - Thankam
Sethulekshmi - Ratnamma
Mani Shornur - Ammavan
Binoj Kulathoor - Ambili Kuttan
Akshayamol - Thakkilimol
Sujith Kozhikode - Fazil
Watch Aliyan VS Aliyan Monday to Friday @ 9 PM only on Your own Amrita TV !!!
Follow us on :-
Website ► www.amritatv.com
Face book ► / amritatelevi. .
Twitter ► / amritatv
Pinterest ► / amritatv
KZbin ► / amritatelevision
About the Channel:-
Amrita Television, the 24-hour global Malayalam channel that re-defined the entertainment perspective of Malayalees, has completed a decade of successful journey. Established in April 2005 as a FTA GEC- cum-News channel, it has a global footprint covering Australia, Singapore, Middle East, Europe, UK, USA, Canada, South Africa and still growing. With the powerful backing of a great organization like Mata Amritananthamayi Math, standing firmly on the foundation of our rich culture and with the help of state-of-the-art technology, Amrita TV started delivering a unique blend of value-oriented family entertainment and news programs and also earned the distinction of one among the most awarded channels in India, within a short span of time since its inception.
Amrita TV has many firsts to its credit on Malayalam Television, introducing: The first full- fledged Music reality show for youth- Super Star (2006); Dance Reality Show- Super Dancer (2007); Reality show for young mothers in South India- Vanitha Ratnam (2007); India's first regional talent hunt series in Citizen Journalism- Best Citizen Journalist (2008); Innovative social justice program/television adalat- Kathayallithu Jeevitham (2010); Daily 30-minute news bulletin on Health and Education- Arogya Varthakal and Vidyabhyasa Varthakal (2010); Reality show for Christian Choir Groups- Deva Geetham (2011); Half hourly, 2-min capsule news bulletin for round the clock news updation-Spot News (2011); Reality show on Malabar folk songs shot entirely in the Gulf- Kasavu Thattam (2012); 30-minute news bulletin on Cinema and Sports- Shoot & Track (2012); Reality show on Fitness, Fashion & Personality- Super Model (2013) & Celebrity cooking-cum-chat show- Annie's Kitchen (2015).
Amrita TV is now available in India and globally on premier Cable, IPTV, DTH platforms and is active in all digital platforms and Social Media. It is the second largest Malayalam video channel on KZbin in 2015.
To keep pace with the changing tastes of our viewers, irrespective of age, Malayalees' favourite channel is on its race towards more creative achievements and innovative shows.

Пікірлер: 501
@sumeshs3157
@sumeshs3157 4 жыл бұрын
കണ്ണു നിറഞ്ഞുപോയൊരു എപ്പിസോഡ്...ഇതുപോലത്തെ എത്ര മനുഷ്യർ കാണും...
@nabeelvlogs7474
@nabeelvlogs7474 5 жыл бұрын
ലാസ്റ്റ് എപ്പിസോഡ് ആക്കരുത് ഇത്, തുടരുക പ്രവാസികൾ ഉണ്ട് യൂടൂബിൽ കാണാൻ, പ്രവാസികൾ ലൈക്കൂ.....
@chachi1988d29
@chachi1988d29 5 жыл бұрын
502 aanu last episode
@rahmav7129
@rahmav7129 5 жыл бұрын
Pls nirtharuth,apaekshayund
@rogerdean5890
@rogerdean5890 5 жыл бұрын
nιngal vιewѕ noĸĸ chetta
@hpv292
@hpv292 5 жыл бұрын
RELAX, ME, YOU അല്ലെങ്കിലും ഇത്രയും നല്ല പ്രോഗ്രാം ഈ കൂതറ ചാനലിൽ ആയിപോയി എന്ന ഒരു കുറവുണ്ട് ....അതുകൊണ്ടു നിർത്തിയിട് ഈ ടീം വേറെ ചാനലിൽ നല്ല പ്രോഗ്രാമുമായി വരിക
@rdx6326
@rdx6326 5 жыл бұрын
@@hpv292 athentuva ee kootara channel .......
@sujithsouthindia7680
@sujithsouthindia7680 5 жыл бұрын
അളിയന്‍ vs അളിയന്‍ തുടരണമെന്ന് അഭിപ്രായം ഉള്ളവര്‍ ഉണ്ടോ...?
@Amirtk682
@Amirtk682 5 жыл бұрын
ഇല്ല
@rogerdean5890
@rogerdean5890 5 жыл бұрын
Ella
@rahmav7129
@rahmav7129 5 жыл бұрын
Und
@hpv292
@hpv292 5 жыл бұрын
SUJITH SOUTH INDIA അല്ലെങ്കിലും ഇത്രയും നല്ല പ്രോഗ്രാം ഈ കൂതറ ചാനലിൽ ആയിപോയി എന്ന ഒരു കുറവുണ്ട് ....അതുകൊണ്ടു നിർത്തിയിട് ഈ ടീം വേറെ ചാനലിൽ നല്ല പ്രോഗ്രാമുമായി വരിക
@rukkushalu5346
@rukkushalu5346 5 жыл бұрын
und👍
@alwayswithaperson4737
@alwayswithaperson4737 5 жыл бұрын
ഞാൻ കരഞ്ഞു നിങ്ങളാരെങ്കിലും കരഞ്ഞോ.. ലാസ്റ്റ് സീൻ... കണ്ണുനിറഞ്ഞവർ ലൈക്കിയെ... 😥
@bashirpandiyath4747
@bashirpandiyath4747 5 жыл бұрын
*മറിമായം ടീമിലെ ആളുകളെ കണ്ടു കൊണ്ടാണ് ഇവിടേക്ക് എത്തിയത്* . *പിന്നീട് വന്ന ഒരൊറ്റ എപ്പിസോഡ് പോലും ഒഴിവാക്കിയിട്ടില്ല* . *അതിനിടക്ക് കനകന് സ്ഥലം മാറ്റം എന്നും പറഞ്ഞു കുറെ കാലം അവരെ കാണാതായി* . *പകരം കൊണ്ട് വന്ന അമ്പിളി കുട്ടനെയും രാഖിയേയും ഞങ്ങൾ പ്രേക്ഷകർ രണ്ടു കയ്യും നീട്ടി സ്വീകരിച്ചു* . *പിന്നീട് കണ്ടത് മണികണ്ഠനേയും സ്നേഹയെയും സലീമിനെയും മാറ്റി പുതിയ ആളുകളെ കൊണ്ടു വന്നതാണ്* . *തുടക്കത്തിൽ ഒരിഷ്ടക്കേട് (വ്യക്തികളോടല്ല ) ആ കഥാപാത്രങ്ങളോട് തോന്നിയെങ്കിലും പതിയെ പതിയെ അവരെയും ഞങ്ങൾ മനസ്സിരുത്തി സ്നേഹിച്ചു സ്വീകരിച്ചു* . 💞💞💞💞💞💞💞💞 *പല മോശം എപ്പിസോഡ്കളും ഉണ്ടായിട്ടുണ്ട് അതിനെല്ലാം ഒരു പ്രേക്ഷകന് എന്ന നിലക്ക് നെഗറ്റീവ് കമന്റ്സ് ഇട്ടിട്ടുമുണ്ട്* . *അതൊക്കെ നിങ്ങളോടും ഈ പ്രോഗ്രാമിനോടും ഉള്ള മുഹബ്ബത് കൊണ്ടായിരുന്നു ട്ടോ* .... 😣😣😣😣😣😣😣😣 *ഹാസ്യം നിറഞ്ഞതും കണ്ണീരിൽ നനച്ചത്മായ അനവധി എപ്പിസോഡുകൾ ഞങ്ങൾക്ക് തന്നു* . 😅😅😅😅😅😅😅 *ഇന്നിപ്പോ ദാ 500 ന്റെ നിറവിൽ മനോഹരമായ ഒരു എപ്പിസോഡ് കൊണ്ട് വന്ന് ഞങ്ങളെ കണ്ണീരിൽ അലിയിച്ചിരിക്കുന്നു* . 😍😍😍😍😍😍😍 *പ്രോഗ്രാമിലെ എല്ലാ അഭിനേതാക്കൾക്കും പിന്നണി പ്രവർത്തകർക്കും ഹൃദയം തൊട്ട അഭിനന്ദനങ്ങൾ* 🌷🌷🌷🌷🌷🌷🌷🌷🌷 *ഇനി ഈ ചാനലിലൂടെയോ മറ്റേതെങ്കിലും ചാനലിലോ നിങ്ങളെ കാണുമെന്ന വിശ്വാസത്തിൽ* ..... *ക്ളീറ്റോ* *തങ്കം* *തക്കിളി* *കനകൻ* *ജമന്തി* *നല്ലു* *അമ്മാമൻ* *'അമ്മ* *അമ്പിളി കുട്ടൻ* *ഫാസിൽ* *അൻസാർ* *നടരാജൻ* *Etc* ........ Miss you allllllllllll 💔💔💔💔💔💔💔💔💔
@Akbarshabhrs
@Akbarshabhrs 5 жыл бұрын
വേറേതേലും ചാനല്‍ ആയിരുന്നേല്‍ വമ്പന്‍ ഹിറ്റ് ആകേണ്ടിയിരുന്ന പ്രോഗ്രാം..ഇപ്പോഴും പലര്‍ക്കും അറിയില്ല ഇങ്ങനൊരു സീരിയല്‍...
@mpaul8794
@mpaul8794 5 жыл бұрын
സത്യം . പരമസത്യം
@aslamthayyil1253
@aslamthayyil1253 5 жыл бұрын
PaperCafe പേപ്പര്‍ കഫേ yess
@sabujohn3902
@sabujohn3902 4 жыл бұрын
അതേ സഹോ..എല്ലാവരും ജീവിക്കുകയാണ് ഇതിൽ
@sudhisudheer8720
@sudhisudheer8720 4 жыл бұрын
സത്യം
@anshadrahman5652
@anshadrahman5652 3 жыл бұрын
അതെ, ഞാൻ ഇത് കാണാൻ തുടങ്ങിയത് ഏകദേശം മൂന്ന് മാസം മുൻപാണ്
@jibubabu4711
@jibubabu4711 5 жыл бұрын
രാജേഷ് ചേട്ടാ.. ഞങ്ങൾക്കു ഒരു മറുപടി താ.... നിർത്തുവന്നോ. Plz നിർത്തല്ലേ. ഇപ്പോൾ ഞങ്ങളുടെ പ്രിയപ്പെട്ട ഒരു സീരിയൽ അന്ന് ഇതു ... നിർത്തല്ലേ... ഒരു സീരിയലിനു വേണ്ടി ആരോടും എങ്ങനെ അപേഷിച്ചില്ല.... രാജേഷ് ചേട്ടൻ ഇതിനു മറുപടി തന്നെ മതിയാകു 😭😭😭😭
@hussainaraharahman6875
@hussainaraharahman6875 2 жыл бұрын
ഈ സീരിയൽ കണ്ട 67 വയസ്സുള്ള എൻ്റെ കണ്ണ് നിറഞ്ഞു പോയി.
@saeedkpahamed4948
@saeedkpahamed4948 5 жыл бұрын
500 എപിസോടും കണ്ടവർ ലൈക് അടിച്ചേ...
@sarathkumar-cd9pe
@sarathkumar-cd9pe 5 жыл бұрын
Ammavante expression adipoly 😁😁😁
@shinoshkumarap5882
@shinoshkumarap5882 5 жыл бұрын
നിങ്ങൾ ഈ സീരിയൽ നിർത്തരുത്. ഇത്രയും ജീവിതഗന്ധി ആയ മറ്റൊരു സീരിയൽ ഞാൻ കണ്ടിട്ടില്ല....
@nelsonjosethiruthanathil3836
@nelsonjosethiruthanathil3836 5 жыл бұрын
അഴകേശൻ അമ്മാവന്റെ നാണവും ചമ്മലും കാണാൻ രസമുണ്ട്.
@praseedavgopal3411
@praseedavgopal3411 4 жыл бұрын
Last കരഞ്ഞു പോയി അമ്മാവൻ 'അമ്മ super
@sreemangalamthemediaofvisi8292
@sreemangalamthemediaofvisi8292 5 жыл бұрын
തകർത്തു... ഒന്നിനൊന്നു സൂപ്പർ ആക്ടിങ്... അഴകേശൻ വണ്ടർഫുൾ ...
@soumyaarun8949
@soumyaarun8949 5 жыл бұрын
ഇപ്പോൾ കണ്ട എപ്പിസോഡ് തന്നെ വീണ്ടും വീണ്ടും കാണുകയാണ്. Don't stop this serial😔☹️
@Suresh-tu3sw
@Suresh-tu3sw 5 жыл бұрын
അമ്മയും അമ്മാവനും തകർത്തു.... ജമന്തി ചേച്ചിയും തങ്കം ചേച്ചിയും സൂപ്പർ.... സീരിയൽ നിർത്തിയാൽ എല്ലാം മിസ് ചെയ്യും...... എന്റെ തക്കിളി മോളേ ഒത്തിരി മിസ് ചെയ്യും.... മോളേ..... തക്കിളി മോളേ😰😰😰😰😰😰😰😰😰😰😰😰😰😰😰😰
@luziferlusifer1336
@luziferlusifer1336 5 жыл бұрын
ഇത്രക് ഇഷ്ടമാണോ
@Suresh-tu3sw
@Suresh-tu3sw 5 жыл бұрын
@@luziferlusifer1336 Mm☺
@harilalharilal2785
@harilalharilal2785 4 жыл бұрын
ഒരുപാട് നാളുകൾക്കു ശേഷം നല്ല ഒരു കുടുമ്പ മനസ്സിൽ തട്ടിയ ഒരു tv പ്രോഗ്രാം കണ്ടു
@riyastirur1095
@riyastirur1095 4 жыл бұрын
കണ്ടതിൽ ഉള്ളിൽ തട്ടിയ episod അമ്മാവൻ കലക്കി
@geethak6083
@geethak6083 3 жыл бұрын
ഈ എപ്പിസോഡ് ഞാൻ കുറെ പ്രാവശ്യം കണ്ടു. നിങ്ങൾ ഒരു പ്രാവശ്യം കണ്ടു കഴിഞ്ഞ് വീണ്ടും കാണാറുണ്ടോ 😊
@gafoorbinumer
@gafoorbinumer 4 жыл бұрын
ഇവരൊക്കെ അടിപൊളി ആക്ടേർസ്സ്‌ തന്നെ👌👌
@soumyaarun82
@soumyaarun82 5 жыл бұрын
Dear friends nigal ellavarum 500 episode mudagathe kandavar anno
@user-li6xo9gi7o
@user-li6xo9gi7o 5 жыл бұрын
Yes, അതെ ചേച്ചി, നല്ല പ്രോഗ്രാം ആരുന്നു, നിർത്താതിരുന്നാൽ മതിയാരുന്നു
@soumyaarun82
@soumyaarun82 5 жыл бұрын
Mmm athe
@binusarangi7845
@binusarangi7845 5 жыл бұрын
അതേ സൂപ്പർ നിർത്തരുത്
@adkvelu
@adkvelu 5 жыл бұрын
Yes...
@thefairydust6580
@thefairydust6580 5 жыл бұрын
How many of you like aliyans hit the like bottom
@nithyarenjith2956
@nithyarenjith2956 5 жыл бұрын
അവസാനിപ്പിക്കല്ലേ പ്ലീസ്‌. കാണാൻ കൊള്ളാവുന്ന കുറച്ചു പ്രോഗ്രാമുകൾ മാത്രേ ടീവി ലുള്ളു.യൂട്യൂബിൽ നല്ല കാണികൾ ഉണ്ടല്ലോ
@krishnapraveen7966
@krishnapraveen7966 5 жыл бұрын
Ithilulla ellavarum nammude same family l Ulla oru feeling .,ellardeym acting pwoli😍✌️onnm parayanilla...direction also👏so .....again v r waiting ur episodes..♥️♥️
@chachi1988d29
@chachi1988d29 5 жыл бұрын
അമ്മാവനെ ഒന്ന് കല്യാണം കൂടി കഴിപ്പിച്ചു നിങ്ങൾ ഇത് നിർത്താവു
@preethimolpreethi8433
@preethimolpreethi8433 5 жыл бұрын
സത്യം
@sanalshields4520
@sanalshields4520 5 жыл бұрын
Apol avasanippikanda ennulla theerumanakkaran annu
@linsonyesudhas3740
@linsonyesudhas3740 4 жыл бұрын
@@preethimolpreethi8433 xxx
@shafeeqthottashery2225
@shafeeqthottashery2225 5 жыл бұрын
അങ്ങനെ ക്‌ളീറ്റസിന്റെ കടങ്ങൾ വീടി തങ്കത്തിന്റെ കഷ്ടതകൾ മാറി അമ്മാവന്റെ തെറ്റിധാരണ മാറ്റി അങ്ങനെ അളിയൻ അവസാനിക്കുകയാണ് പ്രേക്ഷകർക്ക് ഒരു അപേക്ഷ ഉണ്ട് ഇതേ ടീം വേറേ പണം മുടക്കാൻ സാധിക്കുന്ന ആത്മാർത്ഥ ഉള്ള ഒരു ചാനലിൽ പ്രതീക്ഷിക്കുന്നു നിരാശപ്പെടുത്തരുത് മഞ്ജു ചേച്ചി ഈ പരിപാടി സ്ഥിരമായി കണ്ടിരുന്ന ഒരു പ്രേക്ഷൻ ആണ് പ്രവാസികൾക്ക് കണ്ണീർ സീരിയലിൽ നിന്ന് ഒരു മോചനം ഈ പരിപാടി ആയിരുന്നു
@hpv292
@hpv292 5 жыл бұрын
Shafeeq Thottashery അല്ലെങ്കിലും ഇത്രയും നല്ല പ്രോഗ്രാം ഈ കൂതറ ചാനലിൽ ആയിപോയി എന്ന ഒരു കുറവുണ്ട് ....അതുകൊണ്ടു നിർത്തിയിട് ഈ ടീം വേറെ ചാനലിൽ നല്ല പ്രോഗ്രാമുമായി വരിക
@aaryaanand6303
@aaryaanand6303 5 жыл бұрын
Enthina e program stop cheyyunne
@hpv292
@hpv292 5 жыл бұрын
Annunaky I 90 % പേരും അമൃത ചാനെൽ കാണുന്നത് ഈയൊരു പ്രോഗ്രാം ഉള്ളതുകൊണ്ട് മാത്രമാ, അല്ലാതെ നിലവാരമുള്ള ഏതെങ്കിലും പ്രോഗ്രാം ഈ ചാനലിൽ ഉണ്ടോ ???
@hpv292
@hpv292 5 жыл бұрын
🤔
@hpv292
@hpv292 5 жыл бұрын
Annunaky I ഞാനോ എന്റെ ഫ്രണ്ട്സോ ഈ പ്രോഗ്രാം തുടങ്ങും മുൻപ് ഈ ചാനെൽ കാണാറില്ല , ഇതിൽ കുറെ ഭക്തി പ്രോഗ്രാം ഉണ്ട് എന്നല്ലാതെ എന്താ ഉള്ളത് ? ഈ അടുത്തകാലത്ത് തുടങ്ങിയ flowers ,24 ചാനലിലൊക്കെ എത്ര നിലവാരമുള്ള പ്രോഗ്രാമ ഉള്ളത്
@bijisanthosh6925
@bijisanthosh6925 4 жыл бұрын
പാവം അമ്മാവൻ. എന്നാലും എന്റെ ദൈവമേ ആങ്ങള പെങ്ങൾ സ്നേഹം. രണ്ടു തലമുറയുടെയും കണ്ടാലും കണ്ടാലും മതിയാവില്ല. ഈ തങ്കം അഭിനയിക്കുവാനെന്നു തോന്നുന്നേയില്ലല്ലോ.
@tsbalasubramoniam8886
@tsbalasubramoniam8886 4 жыл бұрын
Super acting by all. May this serial continue for ever with same highly talented actors and actresses.
@shajeelsetu5460
@shajeelsetu5460 5 жыл бұрын
പൊളിച്ചു മക്കളെ ഉമ്മ 🥰🥰🥰😍💋
@geethak6083
@geethak6083 3 жыл бұрын
ഇതുപോലുള്ള കുടുംമ്പം എനിക്ക് കിട്ടിയിയാൽ.........
@thestrell.3840
@thestrell.3840 5 жыл бұрын
തങ്കം ഇപ്പോൾ നല്ല സുന്ദരിയായി അല്ലെ ഫ്രണ്ട്സ്
@thomasjacob3271
@thomasjacob3271 5 жыл бұрын
undayaanu. thadichi panni
@mixedvideos7256
@mixedvideos7256 5 жыл бұрын
@@thomasjacob3271 sundaraaaaa..........
@hpv292
@hpv292 5 жыл бұрын
Thankam pregnentaanu😌😀
@preethimolpreethi8433
@preethimolpreethi8433 5 жыл бұрын
പക്ഷെ ഇൻസ്റ്റെയിൽ msg വിട്ടു റിപ്ലൈ ഇല്ല ഞാൻ മിണ്ടില്ല
@maji9994
@maji9994 3 жыл бұрын
Fgj
@shameeralishameer6173
@shameeralishameer6173 5 жыл бұрын
സൂപ്പർ എപ്പിസോഡ് കണ്ണ് നിറഞ്ഞു അമ്മാവൻ തകർത്തു
@vahidek7106
@vahidek7106 5 жыл бұрын
Daily 5 എപ്പിസോഡ് കാണുന്ന ഒരു പ്രവാസി.. ഇത് നിൽക്കാൻ പോവുകയാണോ നല്ല രസമുണ്ടായിരുന്നു കാണാൻ
@sharafumooppan403
@sharafumooppan403 5 жыл бұрын
ഇന്നത്തെ eppisodu അടിപൊളി ട്ടാ ഒരായിരം like 👍👍👍👍👍😍😍😢😢🌷👌
@sijuthodupuzha6157
@sijuthodupuzha6157 5 жыл бұрын
500 th എപ്പിസോഡ് തകർത്തു. യൂ ട്യൂബിൽ ഈ കമന്റ്‌ ഇടുന്ന ടൈം വരെ ഒരു ഡിസ്‌ലൈക്ക് പോലുമില്ലാത്ത എപ്പിസോഡ്... അമ്മാവാ വിഷമിക്കേണ്ട.... കല്യാണം കഴിച്ചവർ ആരും പറയില്ല കല്യാണം ഇത്ര വലിയ സംഭവമാണന്നു.....
@nicsilvestroni9221
@nicsilvestroni9221 5 жыл бұрын
Siju Thodupuzha :😂😂
@jessonjacob4398
@jessonjacob4398 5 жыл бұрын
My wife and I watch this every day during dinner after a busy day at work. There are so many programs out there with flop scripts and immature themes but this one is solid in performance. Lol, Cleeto is my favorite!! PLease dont stop this for now, lets hit 1000 before that happens.
@sheheerkhanmalappuram2285
@sheheerkhanmalappuram2285 5 жыл бұрын
Kandathil vach super super super episode avasaanathe ammaavate AA vishamam kannu niranju poyi
@raguraman561
@raguraman561 5 жыл бұрын
ഈ. സീരിയൽ. നിർത്തു വാണെങ്കിലും ക്ലീറ്റോ രക്ഷ. പ്പെട്ടല്ലേ സന്തോഷം
@praveenkumargdr5955
@praveenkumargdr5955 3 жыл бұрын
Jemanthi kanakan super
@NSLKnow
@NSLKnow 5 жыл бұрын
വൈകാരികമായ മികച്ച എപ്പിസോഡ്.ഈ പരമ്പര ഒക്കെ ഇത്ര നേരത്തെ നിർത്തുന്ന അമൃത ടിവിയെ പറ്റി ഒന്ന് പറഞ്ഞിട്ടും കാര്യമില്ല.ക്ളീറ്റോയുടെ ഭാവത്തിലും ഭാഷയിലും പറഞ്ഞാൽ "വലിയ കഷ്ടം തന്ന.മനുഷ്യന ഒരു രീതിയിലും സന്തോഷിക്കാൻ വിടരുത്".
@leenasteen
@leenasteen 5 жыл бұрын
@manju please manju Chechy ith nirthathe irikkaan oru vazhiyumille please njangalkk othiri miss cheyyum ningale
@joyantony6524
@joyantony6524 3 жыл бұрын
അഭിനയ രംഗത്തെ ഏറ്റവും മിടുക്കർ.
@AM-be5px
@AM-be5px 5 жыл бұрын
So simple story but a Great performance and I love it So much. A great salute to the Director .
@siddiqvidyanagarksd6769
@siddiqvidyanagarksd6769 5 жыл бұрын
ക്ലിറ്റസിന്റ കടവും തീർന്നു അമ്മാവന്റെ ദേശ്യം തീർന്നു 💐👍🏻
@anuanutj4491
@anuanutj4491 5 жыл бұрын
Njangal prayvasikaluday Aliyan vs Aliyan super duper manjukutti i love you God bless you everybody njangaly yallavarayum karayechallo Ammaum Ammavanum
@bijo3494
@bijo3494 5 жыл бұрын
ithupolathe sathyasadhathmaya kadha paranja vere serial aduthide kanditilla....hats off to all team...
@abhilashkerala2.0
@abhilashkerala2.0 3 жыл бұрын
Best one Paavam Old Aliyan
@greeshmagreesh9237
@greeshmagreesh9237 5 жыл бұрын
sherikkum karayichu ammavanum ammayum 😥😥😥
@prabhusaran8379
@prabhusaran8379 5 жыл бұрын
Ammavante abhinayam adipoli award kodukanam.....
@shashikumar-us8jf
@shashikumar-us8jf 5 жыл бұрын
wat an acting, no words. ultimate talent. superb episode. pls dnt stop this journey
@joykj912
@joykj912 4 жыл бұрын
എന്താണിത്, സ്വാഭാവികതയോ? അഭിനന്ദനങ്ങൾ.
@shajim9411
@shajim9411 5 жыл бұрын
മഞ്ജു പത്രോസ്‌ ഒരു നല്ല കലാകാരിയാണു്. കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ എന്നു് ആശംസിക്കുന്നു. എത്തും എന്നു പ്രതീക്ഷിക്കുന്നു. മഞ്ജുവിനെ കാണുമ്പോഴെല്ലാം സുനിച്ചനെ ഞാൻ ഓർക്കും. എത്ര നല്ല മനുഷ്യനായിരിക്കും അദ്ദേഹം. ഈ പ്രോഗ്രാം നിർത്തുന്നു എന്നു കേട്ടു. ഇതൊരു സൃഷ്ടിയാണു്....അതിന്റെ പൂർണ്ണതയിൽ അതു അവസാനിക്കുന്നത്‌ പ്രകൃതി നിയമമാണു്. അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കും ആശംസകൾ....💐💐💐
@neetunair7517
@neetunair7517 5 жыл бұрын
Congratulations aliyan vs aliyan team😊 Long way to go...gud wishes ❤
@vijinrassel
@vijinrassel 5 жыл бұрын
Am really loved aliyan vs alaiyan
@krishnapraveen7966
@krishnapraveen7966 5 жыл бұрын
Nammude ammavan pennuketty ee family yodoppam kazhnj kaananm ..😍✌️♥️
@vipinpp5219
@vipinpp5219 5 жыл бұрын
Mazhvillo flowers aanegil ethu super aayene
@narayanankutty.p.nunnikris7586
@narayanankutty.p.nunnikris7586 5 жыл бұрын
ningalude 500 episoum njan kandu ketto..eniku sammam vallathum undo..
@gotohellwelcometohell7617
@gotohellwelcometohell7617 5 жыл бұрын
Endhe adipoli serial ane ethe. Ethe ente family ane. Please nirthalle I love you guys
@jinson12
@jinson12 5 жыл бұрын
Kanakan miss ayi poyallo....500th episode
@binuraj0
@binuraj0 4 жыл бұрын
Jementhy ക്യൂട്ട്
@BijuManatuNil
@BijuManatuNil 4 жыл бұрын
മഞ്ജു അഭിനയം ആണെന്ന് പറയില്ല സൂപ്പർ ആയിട്ടുണ്ട്
@noushadtpnoushad9515
@noushadtpnoushad9515 5 жыл бұрын
എല്ലാ വർക്കും എന്റെ ആശംസകൾ തക്കിളി മോളെ നല്ലു മോളെ സുഖമാണോ
@95anna
@95anna 5 жыл бұрын
Congrats aliyans team on reaching 500 episodes. Please dont stop this program. This is the only program I eagerly wait to see. Looking forward to many more pleaseeeeeeeeee
@sreelethakrishnankutty9693
@sreelethakrishnankutty9693 4 жыл бұрын
പാവം അമ്മാവൻ.. ഇവർ അമ്മാവനെ മുതലെടുക്കുന്നു.. നാശം ഈ പെങ്ങൾക്ക് പോലും ചിന്തയില്ല
@vv4037
@vv4037 5 жыл бұрын
Ee serial nirtharuthu ketto..... Ennum ravile 10.30am aakumpol kaathirikkum... Ente kudumbathile angagala eppol tankavum jamanthiyum ellam.. Avare kaanathe enikku pattilla.... Please ee serial nirtharuthe
@achsamathew5005
@achsamathew5005 5 жыл бұрын
Manju chachey & cleeto.... Going to miss you badly . please try to do something similiar with same characters . Aliyan vs Aliyan is the only serial which i ever got addicted to . feel heart broken .
@ushasaravanan3175
@ushasaravanan3175 4 жыл бұрын
Great great Everyone is Great ❤️ Acting 👍
@deepaskurup91
@deepaskurup91 5 жыл бұрын
Ammayum ammavanum😍💕💕💕
@sheebasatheesan4833
@sheebasatheesan4833 5 жыл бұрын
Adipoli episode
@basheer_bachi_kasargod
@basheer_bachi_kasargod 5 жыл бұрын
അവസാനത്തെ ഈ എപ്പിസോഡിൽ എല്ലാവരെയും കാണിക്കാമായിരുന്നു... 😔😔 ഇനി എപ്പോയെങ്കിലും എവിടെ വെച്ചെങ്കിലും കാണാം.. I miss u to all...😘😘
@Sammlp
@Sammlp 5 жыл бұрын
മുടങ്ങാതെ കണ്ടു ഓരോ എപ്പിസോഡും.... കോമഡി സീരിയലുമായ് നിങ്ങളെ, ഈ കൂട്ടുകെട്ട് വേറെ ചാനലിൽ കാണുമെന്നു പ്രതീക്ഷിക്കുന്നു. മിസ്സ്‌ ചെയ്യും ഒരുപാട്.
@geethak6083
@geethak6083 3 жыл бұрын
Thankam chechi supper aayi❤👍👍👍👌👌👌👌😘
@celinajoseph8611
@celinajoseph8611 5 жыл бұрын
Manjuchechiye orupadishtam
@neethiman5683
@neethiman5683 4 жыл бұрын
Mani Shornur ishtam
@akkusejaz1452
@akkusejaz1452 5 жыл бұрын
അളിയൻ vs അളിയൻ അടുത്തെങ്ങും നിർത്തരുത്...
@maji9994
@maji9994 3 жыл бұрын
Vufg
@maji9994
@maji9994 3 жыл бұрын
Yyydurtuuuuuuuuuuuuyegghuuhyuuuuu7uyyyyyyyyyuuuuuuujuuhyyguoyrrrfghuuheyyryurieurgggghhhgggtyryryhrgrrhehegr gf he grieyrtrgrghrhrhrhrhrhrhrrhrhrhrgrgrhhrhrrhrhhthrhrhhrhthththththththt gf hrgrgrggrgrtrygrgrghrhrhrhrgrgrgryryyyryryyryry
@binujosephbinujoseph
@binujosephbinujoseph 4 жыл бұрын
ammavan polichu
@paulchennattumattom
@paulchennattumattom 4 жыл бұрын
Ammavan super
@nfam
@nfam 5 жыл бұрын
Please Please don't stop Aliyan vs Aliyan. We are begging because we accepted this whole family(family members) as our own family. With love, A group of malayali viewers from London.
@aparnasok
@aparnasok 5 жыл бұрын
Kalakki ❤️
@aparnasnair8008
@aparnasnair8008 5 жыл бұрын
500 Episodes Congratulations..👏👏👏👏👏 Final episode enkilum Ammavanu oru jeevitham kodukku....appo ellam Shubham aakum.. Serial nirthan theerumanicha sthithikku nirthalle nnu paranjittu enthu karyam.....😏waiting for new serial with same family members....ethu channel ayalum njngal Kanum support cheiyum..
@Gkm-
@Gkm- 5 жыл бұрын
അമ്മാവൻ ബാച്ചിലർ ആയിട്ട് അടിച്ചു പൊളിച്ചു ജീവിക്കുന്നത് അല്ലേ നല്ലത് പുളളിയെ പിടിചു പെണ് കെട്ടികണോ 😁
@aparnasnair8008
@aparnasnair8008 5 жыл бұрын
@@Gkm- 😁
@rathnap6167
@rathnap6167 4 жыл бұрын
Kollam nalla program anu.
@subairsubairibrahim1699
@subairsubairibrahim1699 5 жыл бұрын
ഇതൊക്ക എവിടെ ആയിരുന്നു... കരയിപ്പിച്ചും, ചിരിപ്പിച്ചും... അളിയൻ ഇനിയും വരും....
@ajeeshkumar2074
@ajeeshkumar2074 5 жыл бұрын
സൂപ്പർ എപ്പിസോഡ്
@rageshchalattlerageshchala4823
@rageshchalattlerageshchala4823 4 жыл бұрын
അവസാനം കരയിപ്പിച്ചു 😪😪
@nizamudheenma5171
@nizamudheenma5171 5 жыл бұрын
excellent episode
@jumarobson9
@jumarobson9 5 жыл бұрын
Njan 1 month aayittulloo kanaan thudangiyitt,appozhekkum nirthi 😢
@jollycreations2748
@jollycreations2748 5 жыл бұрын
Good എപ്പിസോഡ്
@lathee.mplathee6003
@lathee.mplathee6003 5 жыл бұрын
500 എപ്പിസോട് കലക്കി
@hairunessa3654
@hairunessa3654 8 ай бұрын
അളിയൻ വിഷസ് അളിയൻ ഇനിയും തുടരുക പുതിയ എപ്പിസോഡുകൾ ഇനിയും തുടരുക കണ്ടിരിക്കാൻ നല്ല സീരിയലാണ്
@sportshub4938
@sportshub4938 5 жыл бұрын
Ee channalil nirthiyalumm vere nalla chanalil tudangiyal super hittakum. Ee program
@jpyoung3864
@jpyoung3864 5 жыл бұрын
*ഇങ്ങനെ അമ്മാവനെ കൊതിപ്പിക്കല്ലേ.. എന്നെ ഒന്ന് കല്യാണം കഴിപ്പിച്ചു വിട്ടൂടെ 😊anyway 500ന്റെ നിറവിൽ ഒരുപാട് സന്തോഷം*
@mpaul8794
@mpaul8794 5 жыл бұрын
എത്ര ദിവസായി വന്നിട്ട് .നീ ഇത് എവിടാരുന്നു മോനേ ?
@jpyoung3864
@jpyoung3864 5 жыл бұрын
@@mpaul8794 ആഹാ ഞാൻ ഇത്തിരി പണിയിൽ ആയി പോയി
@Americaneagle20
@Americaneagle20 5 жыл бұрын
M Paul teacher 👩‍🏫
@Americaneagle20
@Americaneagle20 5 жыл бұрын
Jp young jp anna
@mpaul8794
@mpaul8794 5 жыл бұрын
@@Americaneagle20 ഇതെവിടാണ്? ഒരുമിച്ചു കൂടുവാനുള്ള ഒരവസരവും തമ്മളിനിയും പാഴാക്കി കൂടാ. Episode കഴിഞ്ഞാലും നമുക്ക് comment box ഇൽ കൂടണം.പഴയ episodes തുടർന്നും കാണാല്ലോ!
@ranjithrvs4952
@ranjithrvs4952 5 жыл бұрын
Going to miss u aaall,, plz come back with this same team...😥😥😥😥feeling Soo Saad,,nte lunchil le Oru side dish aayrnnu...enne pattini kidathalle....manju chechii...miss u😐😓😓😓😓ND congrats aliyans team..♥♥
@jibubabu4711
@jibubabu4711 5 жыл бұрын
അമൃത ചാനലിന്. ആദ്യമായിട്ടാ അന്ന് എന്ന് തോന്നുന്നു ഇത്രയും റേറ്റിംഗ്.. അമൃത ഇ സീരിയൽ വേണ്ടാന്ന് പറഞ്ഞാൽ.. രാജേഷ് ചേട്ടാ... നമ്മുടെ ഫ്ലവർസ് ചാനലിൽ കൊടുക്കു....
@adkvelu
@adkvelu 5 жыл бұрын
Good going..Keep it up... Congrats for 500 episode
@sreeramraghunath5067
@sreeramraghunath5067 5 жыл бұрын
എല്ലാവരെയും miss ചെയ്യും പ്രത്യേകിച്ച് ക്ലിടോയെയും പ്രധാനമന്ത്രി അകാൻ നടക്കുന്ന നടരാജനെയും 😥
@rajeshvisions1990
@rajeshvisions1990 5 жыл бұрын
good nice episod
@peethabharampanicker8715
@peethabharampanicker8715 3 жыл бұрын
തങ്കത്തിന് അമ്മ, വന്റെ സ്വത്തിലാണ് നോട്ടം
@shashuss9169
@shashuss9169 5 жыл бұрын
Same team vere channelil vannal polichadukkum
@mbeditz7166
@mbeditz7166 5 жыл бұрын
Polichu,,,,,,,
@rajeshraash2548
@rajeshraash2548 5 жыл бұрын
നിർത്താൻ പോവുമാണെന്നു അറിഞ്ഞതിൽ ഭയങ്കര സങ്കടം ഉണ്ട്. ഈ ടീമിനെ വേറെ ഏതെങ്കിലും ചാനലിൽ വരുമെന്ന് പ്രതീക്ഷിക്കുന്നു
PINK STEERING STEERING CAR
00:31
Levsob
Рет қаралды 19 МЛН
Stupid Barry Find Mellstroy in Escape From Prison Challenge
00:29
Garri Creative
Рет қаралды 9 МЛН
Её Старший Брат Настоящий Джентельмен ❤️
00:18
Глеб Рандалайнен
Рет қаралды 7 МЛН
Which one is the best? #katebrush #shorts
00:12
Kate Brush
Рет қаралды 20 МЛН
മേദുര ഭക്തിയുള്ള
2:16
Dr. E. Sandhya
Рет қаралды 15 М.
Aliyan vs Aliyan | Comedy Serial | സമ്മാനം   | Amrita TV | EP: 478
22:40
Спас Пропавших Людей🆘💁😱
1:00
BOOM
Рет қаралды 3 МЛН
ВОТ ЖУК ХИТРЫЙ 😂😂
0:42
СЕМЬЯ СТАРОВОЙТОВЫХ 💖 Starovoitov.family
Рет қаралды 2,6 МЛН