അമ്മാവന്റെ കല്യാണ വിഷയം ഒരുപാട് തവണ വന്നിട്ടുള്ളതാണെങ്കിലും എല്ലാം ഒന്നിനൊന്ന് വ്യത്യസ്തമായ എപ്പിസോഡായിരുന്നു. ഇതും അങ്ങനെ തന്നെ. ഒട്ടും ബോറടിപ്പിക്കാതെയും ആവർത്തന വിരസത ഉളവാക്കാതെയും വിഷയം അവതരിപ്പിക്കാൻ അളിയൻസിന്റ കഥാകൃത്തുക്കളെ കഴിഞ്ഞേയുള്ളൂ മറ്റ് ആരും.
@anumolmathews50953 жыл бұрын
😍😍😍😍
@roshithpayyanadan55675 жыл бұрын
മഞ്ജു ചേച്ചി സൂപ്പർ
@nelsonjosethiruthanathil38365 жыл бұрын
Ammavan polichadukkitund.
@bashirpandiyath47475 жыл бұрын
അഞ്ചു കഥാപാത്രങ്ങൾ മാത്രം ചേർന്നൊരു രസകരമായ എപ്പിസോഡ് : അടുത്ത കാലത്ത് കണ്ടതിൽ വെച്ചേറ്റവും മനോഹരമായ എപ്പിസോഡ് ✌
@oachirasreekumar11895 жыл бұрын
അഞ്ചു കഥാ പാത്രങ്ങളുണ്ടായിരുന്നു... അഴകേശൻ ,കനകൻ,ക്ലീറ്റസ്,തങ്കം,ജമന്തി .....👍
Veruppikkathe,don't say anything about Bloody idiot Kayva,Manju is a decent exemplary actress.
@user-em9jy3bb5c5 жыл бұрын
Jacob Varughese I didn't say in real life manju chechi has similar character as kavya... I said manju chechi looks like kavya. Her eyes, face, physique, even performance has a kavya touch...whatever kavya's personal life may b, she has excellent acting skills so is manju chechi...
@arjunvk95324 жыл бұрын
Chiripikkalle 😂😂😂
@alexandergeorge93654 жыл бұрын
@@user-em9jy3bb5c എനിക്ക് പലപ്പോഴും ഇത് തോന്നിയിട്ടുണ്ട്. കാവ്യയുമായി വളരെ സാമ്യം ഉള്ള നടിയാണ് മഞ്ജു.
@subairsubairibrahim16995 жыл бұрын
അറഞ്ചം പുറഞ്ചം... ചിരിപ്പിക്കാൻ ഒരു എപ്പിസോഡ്... കിടു
@remakrish78843 жыл бұрын
അമ്മാവൻ ഒരു രക്ഷയില്ല. Super
@rajeshsivan77524 жыл бұрын
Aneesh Ravi 🌹❤
@krm87823 жыл бұрын
Le:അമ്മാവൻ..ഡാ patti chette...🤭😂😁
@paulchennattumattom4 жыл бұрын
Ammavan super
@nisarhamza88305 жыл бұрын
അമ്മാവന്റെ കല്യാണം വീണ്ടും മുടങ്ങി.. ആവർത്തന വിരസത ഇല്ലാതെ വിഷയം അവതരിപ്പിച്ച ടീം അളിയൻസിന് അഭിനന്ദനങ്ങൾ
അളിയന്റെ ഒരു സ്ഥിരം പ്രേക്ഷക എന്ന നിലയിൽ എനിക്ക് ഈ സീരിയൽ കാണുമ്പോൾ ഇതിന്റെ ഒരു സ്റ്റൈൽ നമ്മുടെ ദിലീഷ് പോത്തൻ ചേട്ടൻ രീതി ആണോ എന്ന് എനിക്ക് തോന്നാറുണ്ട്. ഒരിക്കൽ ഞാൻ ഇതിനെ പറ്റി രാജേഷ് സാർ നോട് ചോദിച്ചപ്പോൾ ഒരു 😁ചിരി മാത്രം ആണ് ഉത്തരം. കാരണം ലൊക്കേഷൻ സീൻ കാണുമ്പോൾ ആർക്കും ഒരു ടെൻഷൻ കാണുന്നില്ല രാജേഷ് സാറിന്റെ സ്റ്റൈലും കാണുമ്പോൾ അങ്ങനെ തോന്നാറുണ്ട്. അത് എനിക്ക് മാത്രം ആണോ എന്ന് അറിയില്ല. നിങ്ങൾക്കും തോന്നാറുണ്ടോ. ദിലീഷ് പോത്തൻ സാറിന്റെ സിനിമയിൽ അഭിനയിക്കുന്നവരുടെ അഭിപ്രായങ്ങൾ പല റിവുകളിലും കണ്ടിട്ടുണ്ട് അതാണ് ചോദിച്ചതു. ലൊക്കേഷൻ വിഡിയോ കാണുമ്പോൾ ഉണ്ടായിട്ടുള്ള ഒരു സംശയം ആണ്. മിനി സ്‌ക്രിനിലെ ദിലീഷ് പോത്തൻ ആണ് രാജേഷ് തലച്ചിറ സാർ. നിങ്ങൾ എന്നോട് യോജിക്കുന്നുണ്ടോ.... എന്തായാലും ഇന്നത്തെ എപ്പിസോഡ് സൂപ്പർ.... 🤝👍🏻
@abygeorgeg5 жыл бұрын
നമ്മുടെ പഴയ എപ്പിസോഡുകൾക്കും ഇങ്ങനെ ഒരു കമെന്റ് വന്നതായിരുന്നു. ലൊക്കേഷൻ പോയിട്ടുണ്ടെങ്കിൽ നമുക്ക് മനസിലാക്കാം അവിടുത്തെ കാര്യങ്ങൾ. എല്ലാവരും വളരെ എൻജോയ് ആണ് അടിപൊളി മൂഡ് ആണ് ഓരോരുത്തരും...
@jpyoung38645 жыл бұрын
രാജേഷ് സാറിനെ ആരെയും വെച്ച് താരതമ്യ പെടുത്തൽ സാധ്യം ആണോ എനിക്ക് തോന്നുന്നില്ല.. ഭൂമിയോളം ക്ഷമ ഉള്ള മനുഷ്യൻ എന്നാൽ അത്രതന്നെ വാശിയും ഉണ്ട്... എങ്കിലും സ്നേഹത്തിന്റെ പുഞ്ചിരി മാത്രെ മറ്റുള്ളോർക് നൽകാൻ ശ്രമിക്കാറുള്ളൂ.. ഞാൻ ഒകെ വെറും ഒരു പ്രേക്ഷകന് മാത്രമായിരുന്നു അവിടെ 2018 may26നു ശനി ദിവസം 2മണിക്ക് കയറി ചെന്നപ്പോൾ എന്താ ഇവിടെ കാര്യം എന്ന് ചോദിക്കതെ സാറെ ഇത്തിരി തടി കൂടിയോ എന്ന എന്റെ ചോദ്യത്തിൽ ചിരി മാത്രം സമ്മാനിച്ച എന്നെ ചേർത്ത പിടിച്ചു അടുത്തിരുത്തി വിശേഷങ്ങൾ പങ്കിട്ടപ്പോൾ ഞാൻ ഒരു ഡിറ്ക്ടറുടെ അടുത്താണെന്ന് തോന്നിയിട്ടേ ഇല്ല മൂത്ത ജേഷ്ഠൻ എന്ന നിലയിൽ കാണാൻ എനിക്ക് കഴിഞ്ഞേങ്കിൽ അത് അദ്ദേഹത്തിന്റെ മഹിമ... പിന്നെ പൊക്കി പറയുവല്ല പിന്നെ സാർ എല്ലാരേയും അന്ധമായി വിശ്വസിക്കുന്നു അവിടെ സാറിനും ചിലപാകപ്പിഴകൾ സംഭവിക്കുന്നു എന്നിട്ടും പ്രതിസന്ധികളിൽ കൂടെ നിക്കാൻ ഞങ്ങളെ പ്രാപ്തരാ ക്കിയത് സ്നേഹം മാത്രം കാരണം നന്ദി 😘🥰🥰
@malludurbar69975 жыл бұрын
വളരെ ശെരി ആണ് മറ്റുള്ള Tv ഷോകൾ കാണുമ്പോൾ ആണ് ഇതിന്റെ മേന്മ മനസ്സിൽ ആകുന്നത് ഇതിലെ കഥയും കഥാപാത്രങ്ങളും നമ്മോട് ചേർന്ന് നിൽക്കുന്നതിന്റെ കാരണം അളിയൻസിന്റെ നാച്ചുറൽ മേക്കിങ് തന്നെ ആണ്.
@manjupathroseofficial41495 жыл бұрын
സീന... നമസ്ക്കാരം.. ഞാൻ മഞ്ജു ചേച്ചിയാണ്.. മോൾ പറഞ്ഞ അഭിപ്രായം കേട്ടപ്പോൾ വളരെ സന്തോഷം തോന്നി. കാരണം ഞാൻ വർക് ചെയ്തിട്ടുള്ള ഒരു ഡയറക്ടർ ആണ് dhileesh പോത്തൻ. സ്നേഹത്തോടെ എല്ലാരും അദ്ദേഹത്തെ പോത്തൻ എന്നു വിളിക്കും. ഡയറക്ടർ എന്ന ഭാവം തീരെ തലക്കു പിടിക്കാത്ത ഒരാളാണ് അദ്ദേഹം. ലക്കേഷനിൽ ചെന്നു കണ്ടാൽ മുൻപരിചയമില്ലെങ്കിൽ ആർക്കും മനസിലാവില്ല അതു ഡയറക്ടർ ആണെന്ന്. കാരണം അത്ര simple ആയാണ് ലക്കേഷനിലെ നില്പും പെരുമാറ്റവും. അഭിനയിക്കേണ്ട കാര്യം പറഞ്ഞു തന്നാൽ പിന്നെ അവർക്കു confindence നല്കി അവരെ വിശ്വസിച്ചു മാറി2നിൽക്കും. കുറച്ചൂടെ sariyakkanamenkil അതും വന്നു നമുക്കു tentionakathe പറഞ്ഞു തരും. aliyansil വന്നു കുറച്ചു ദിവസം കഴിഞ്ഞപ്പോൾ തോന്നിയതാണ് എനിക്കും രാജേഷിന് വർക്കിലും സ്വഭാവത്തിലും അയാളുടെ എന്തെല്ലാമോ സാമ്യം ഉണ്ടെന്നു..
@seenajoy15945 жыл бұрын
@@manjupathroseofficial4149 🤗😍😍 ഒരുപാട് നന്ദി മഞ്ജു ചേച്ചി എനിക്ക് റിപ്ലേ തന്നതിന് 😊🤗
@NSLKnow5 жыл бұрын
അഴകേശൻ അമ്മാവൻ തകർത്തു.തങ്കവും, ജമന്തിയും, കനകനും നല്ല പ്രകടനം.തങ്കത്തിന്റെ വഴക്കടിക്കലും, ജമന്തിയുടെ ചിരിയും, ക്ളീറ്റോയുടെ ഭാവപ്രകടനങ്ങളും ഒക്കെ ആണു അളിയൻ vs അളിയന്റെ മുതൽക്കൂട്ട്. പക്ഷെ സ്ഥിരം ഉടായിപ്പായതിനാൽ ഏറെ സാധ്യതകളുള്ള ക്ളീറ്റോ കഥാപാത്രം സ്റ്റീരിയോടൈപ്ഡ് ആയി നിറംമങ്ങിപോകുന്നുണ്ട്. പാവം അമ്മാവന്റെ ആഗ്രഹം പോലെ കല്യാണം നടത്തി ഒന്ന് ഉഷാറാക്കിയാൽ നന്നായിരുന്നു.നല്ല എപ്പിസോഡ് 4/5 💪
എത്രയോകാലമായി ഞങ്ങൾ പറയുന്നു ഞങ്ങളുടെ അമ്മാവനെ പെണ്ണുകെട്ടിക്കാൻ അമ്മാവൻ ഇങ്ങനെ സുഖിച്ചുനടന്നാൽ മതിയോ. അമ്മാവന്റെ ജീവിതത്തിലും വേണ്ട കുറച്ച് കഷ്ടപ്പാട്
@dlzk125 жыл бұрын
😂
@iveyxvr495 жыл бұрын
hahah
@parokkottil5 жыл бұрын
Manju chechi look more beautiful today😀👌🏻
@georgepu33335 жыл бұрын
അടിപൊളി എപ്പിസോഡ്
@m.a.nassarmukkanni27045 жыл бұрын
പുലിയായി വന്ന അമ്മാവൻ ... പിന്നെ പൂച്ചയായി .പാവം , സങ്കടമുണ്ട് അമ്മാവാ ,,,,,,
@haldersazol31655 жыл бұрын
hi
@sanilsathyan3405 жыл бұрын
അമ്മാവൻ ചിരിപ്പിച്ചു കൊന്നു 😂😂😂
@hananahhashim296 Жыл бұрын
Ggtyyyrhrhrh🌄🙃🌛🙃🌛😀🙃😊
@ashrafkt68674 жыл бұрын
super lily👍👍👍😁😁
@ashrafkt68674 жыл бұрын
alle
@ashrafkt68674 жыл бұрын
ano
@shyniraj20275 жыл бұрын
എന്തായാലും ഇതിൽ ഒരു ആരു വെച്ച അമ്മായി കുടി വന്നാൽ സൂപ്പർ.മക്കളുള്ള അമ്മായി വേണ്ട 👍
@vathooppan5 жыл бұрын
maamen super
@anupshoranur5 жыл бұрын
പാവം അമ്മാവൻ , അമ്മാവൻ എന്റെ നാട്ടുകാരനാണേ അതിൽ അഭിമാനിക്കുന്നു
@achsamathew50055 жыл бұрын
Nalla episode.
@basheerfathimas76615 жыл бұрын
ഇന്നത്തെ എപ്പിസോഡിൽ അമ്മാവൻ കലക്കി
@ajeenachinju61865 жыл бұрын
എന്റെ പാലായിലുള്ള അമ്മാവനെ ഞാൻ രണ്ടാ കെട്ടിച്ചെ.. 😂😂😂😂
@azimullahansari21914 жыл бұрын
966577094988
@mohammadthameem42902 жыл бұрын
Riyas super
@the__geekboy5 жыл бұрын
ഒരു നെറ്റി കാരണം ട്രെൻഡിങ് ആയല്ലോ 😂😂😂
@vijayaraghavanp25913 жыл бұрын
ലില്ലി പറഞ്ഞ പോലെതങ്കത്തിന് ചേരുന്ന കളർ മാക്സി വൈ യ ല റ്റ് നന്നായിട്ടുണ്ട് ക്ലിറ്റോ കേട്ടിട്ടും കാര്യമില്ല കെണിയൻ ക്ലിറ്റോ വക്ര ബുദ്ധിയല്ലാതെ ഇല്ല തങ്കത്തിന് കാര്യം അറിയാം ക്ലീറ്റോ പറ്റിക്കാൻ പോകുകയാണ് എന്ന് പറ്റിയ അന്മാവൻ ക്ലീറ്റോ വിന് വേണ്ടത് കൊടുത്തു കനകന്റെ ഒരു ഡിമാന്റ് അന്മാവനെ ഇങ്ങനെ മോശമാക്കാൻ പാടില്ലായിരുന്നു
@farhanafathima69154 жыл бұрын
Aliyan super
@narayanankutty.p.nunnikris75865 жыл бұрын
ammavante prakatanam kandu njan chirichupoyi
@oachirasreekumar11895 жыл бұрын
അങ്ങനാണെങ്കിൽ ചൊവ്വാഴ്ച രജിസ്ട്രേഷൻ,ബുധനാഴ്ച രജിസ്ട്രേഷൻ.... അമ്മാവനെ വിളിച്ചു കൊണ്ടു വന്നു നൈസായിട്ടു,തന്റെയും,തങ്കത്തിന്റേയും,തക്കിളീടേം പേരിൽ സ്വത്തെഴുതി വെച്ചിട്ടു ബുധനാഴ്ച അമ്മാവന്റെ കല്ല്യാണ രജിസ്ട്രേഷൻ നടത്താം എന്നു പറയുന്ന ക്ലീറ്റോയെ സമ്മതിക്കണം.. മനോഹരമായൊരു എപ്പിസോഡ് .. എല്ലാവരും അവരവരുടെ ഭാഗങ്ങൾ ഭംഗിയാക്കി ...... ടീമിനു ആശംസകൾ ......
@justinejacob61375 жыл бұрын
ഒളിച്ചോടി പോയി കല്യാണം കഴിച്ച തങ്കത്തിന് അമ്മാവൻ ഇഷ്ടം ഉള്ളവളെ കെട്ടിയാൽ എന്താ കുഴപ്പം....
@paramrswarannelliparambil18204 жыл бұрын
The
@sijuthodupuzha61575 жыл бұрын
Orikkal കൂടി അമ്മാവന്റെ കല്യാണം മുടങ്ങി... നല്ല epoisode
@kannanmohan39845 жыл бұрын
👌👌👌
@shhh____91645 жыл бұрын
2:38 അറിഞ്ഞു ലെ 😁😁
@sujeshhari5 жыл бұрын
Heavy episode.....Super
@shareefmkd74 жыл бұрын
Super
@santhisunil51314 жыл бұрын
I love it
@anushyju561210 ай бұрын
തങ്കം മാമൻ പോട്ടെ😂😂😂😂😂
@libamehreen543214 жыл бұрын
😂😂😂😂 ammavaaaaaa
@moonuttan47834 жыл бұрын
പാവം അമ്മാവ൯..........
@hananahhashim296 Жыл бұрын
🚛🚛🚛🚛🗣️🗣️🗣️🗣️🗣️🗣️🚛🚛🚛🚛🚛🚛🚛😏😏😏😍😍😏😏😏😏😏😏🥰🥰🥰🥰🥰🥰😊
@amalfrancis23235 жыл бұрын
🧡😍😍
@shanmughammurugan45243 жыл бұрын
Totally grand
@SahadevanUSA5 жыл бұрын
ക്‌ളീട്ടോ വക്രബുദ്ധി ആണെന്നു വീണ്ടും തെളിയിച്ചു
@ഉള്ളത്പറയും-ണ9വ5 жыл бұрын
മഞ്ചുചേച്ചീ ഞാന്‍ നിങ്ങളുടെ ഒരു കടുത്ത ആരാധകന്‍ ആണ്. മറ്റു പ്രോഗ്രാമുകളില്‍ നിങ്ങളെ കണ്ടുറ്റുണ്ടെങ്കിലും ഇതിലൂടെ നിങ്ങളുടെ പെര്‍ഫോമന്‍സ് അധിഗംഭീരം ആണ്. ഒരാള്‍ മാത്രം അല്ല എല്ലാവരും ഗംഭീരം തന്നെ പറയാം. സ്ഥിരം കഥാപാത്രങ്ങള്‍ ഒഴിച്ച് വരുന്ന പുതുമുഖങ്ങളും, നന്നായി ചെയ്യുന്നു. അളിയന്‍സ് ഒരുപാട് ഉയരങ്ങളില്‍ എത്തട്ടെ. ദിലീഷ് പോത്തനെ എനിക്ക് അറിയില്ല് പക്ഷെ രാജേഷ് തലച്ചിറെയെ എനിക്ക് ഇതിലൂടെ അറിയാം. അയാള്‍ക്ക് ഇതിന് മുന്പ് എന്തായിരുന്നു പണി. തലച്ചിറ സാറേ അടിപൊളിയാണ് കേട്ടോ...
@sunithaharinair96365 жыл бұрын
Why shouldn't he get married.its his life ...this too much
കനകന്റെ 2014 നടന്ന സിരിയല്‍ [എന്‍റെ പെണ്ണ് ]എല്ലാവരൂം ഒന്ന് നോക് കനകനെ👌👌👌👌👌👌👌👌👍👍👍
@user-em9jy3bb5c5 жыл бұрын
Yes I watched that serial .. it was a nice serial .. but he acted only in few episodes.. then they replaced him by sajan surya...don't know the reason though
@saikamalsnair5 жыл бұрын
Njan kandiittund... awesome serial... ippol kanakanaayi thakarkkunna aneesh ettan annu mukundanaayi thakartha excellent serial arunnu ente pennu
@malikm81665 жыл бұрын
@@user-em9jy3bb5c o
@rohithkeralaindia51945 жыл бұрын
ചില എപ്പിസോഡ് ഇൽ ക്ലിറ്റോ എന്ന ക്യാരക്ടർ വെറും വെറുപ്പിക്കുന്ന രീതിയിൽ ആണ് കാണിക്കുന്നത് അത് ഒന്ന് ഒഴിവാക്കിയാൽ നന്നായിരുന്നു
@rizusrecipe36025 жыл бұрын
rohith Kerala India e serial nnte highlight athane
@HariPrasad-dw8cr5 жыл бұрын
ക്ളീറ്റോ ആണ് ഹീറോ
@manjusenu24175 жыл бұрын
Clito supr
@manikandank99565 жыл бұрын
Super..
@nandancp67894 жыл бұрын
Alavalaathi Thakkam
@kaarthikasuresh67904 жыл бұрын
പാവം അമ്മാവൻ...
@joyjoy46523 жыл бұрын
Aaa
@jaffarhaneefa78972 жыл бұрын
തങ്കം എവിടെയാ
@raghavs8975 жыл бұрын
Ee parayunna keta thonnum thankam ellarudem ishtam nokkiya ketiyathennu
@pradeeppillai.s36625 жыл бұрын
polichuuuuuuuuu
@ullasshohanaullas73515 жыл бұрын
പാവം അമ്മാവൻ..... നിങ്ങൾക്ക് അ പാവത്തിനെ ഒന്ന് കെട്ടിച്ചുവിട്ടുടേ....
@thasnithachi92824 жыл бұрын
Pukkkj Bbhhhhhmmmmn
@anzilalimon45505 жыл бұрын
Thumbnail 😆
@shaihafath44184 жыл бұрын
Anzil alimon sunichaa...... കൊള്ളാല്ലോ
@vv_vlogs6952 жыл бұрын
വേല ചെയ്ത് തങ്കത്തിന്റ കൈയ്യിൽ കൊണ്ട് കൊടുക്കുന്ന പോലെ അവന്റെ ദേഷ്യം