ചിരിക്കാനും ചിന്തിപ്പിക്കാനും അതിലുപരി കരയിക്കാനും ഈ ഒരു അളിയൻ സ് ധാരാളം മതി ഇതുപോലെ എന്നും തുടർന്ന് പൊയ്ക്കോട്ടെ....ഏതായാലും സ്ക്രിപ്റ്റ് എഴുതുന്ന ആളെ നമിച്ചു ഒരായിരം അഭിനന്ദനങ്ങൾ...
@roufpvchangaramkulam89714 жыл бұрын
അങ്ങു ജീവിച്ചുകാണിക്കുകയാണ് അല്ലാതെ അഭിനയിക്കുകയൊന്നുമല്ല ലില്ലി സൂപ്പർ 👌👌👏👏
@cheers_sharingandreceiving4 жыл бұрын
Lilly mathrano.? Ellavarum
@alphonsevarghese30164 жыл бұрын
yes
@soumyabhagyanpilla45453 жыл бұрын
🥰🥰
@deepareji94823 жыл бұрын
👍🏼😁
@parvathysreejith60323 ай бұрын
M@@soumyabhagyanpilla4545
@pachupopz4 жыл бұрын
അളിയൻസ് 1 episodമുദൽ ഇദു വരെ full episod കണ്ടവർ like adi
@zubair.makasaragod4 жыл бұрын
👍
@muhammedrafi70104 жыл бұрын
👋
@greeshmaa50914 жыл бұрын
പുതിയ എപ്പിസോഡ് വരാൻ daily വെയ്റ്റിംഗ് aanu
@pavcreations44394 жыл бұрын
👍
@sharjilpulikkal82464 жыл бұрын
ഞാൻ
@haneefambikana82904 жыл бұрын
ലില്ലിന്റെ ആ ഒരു നിമിഷത്തെ അഭിനയം കലക്കി...but കണ്ടിട്ട് കരഞ്ഞു പോയി😄😄😄😄😄
@lostbutterfly4964 жыл бұрын
ലില്ലിയോടുള്ള സ്നേഹം കണ്ട കണ്ണ് നിറയുകയും ലിലി തങ്കത്തോട് ആരാ എന്ന ചോദിച്ചപ്പോ തന്നെ അത് ലില്ലിയുടെ അഭിനയമാണെന്ന് മനസ്സിലാക്കിയവരും ഉണ്ടോ ????
@amalamedia71574 жыл бұрын
Mutthine eshtamullavar like adiche
@sachincalicut65274 жыл бұрын
കിടിലൻ എപ്പിസോഡ് !!! ഒരു തവണ ടീവിയിൽ കണ്ട് ത്രില്ലടിച്ചതാ ഇനി യൂട്യൂബിൽ ഒന്ന് കൂടെ കാണട്ടെ ഇന്നത്തെ എപ്പിസോഡ് മനോഹരമാക്കിയതിന്റെ ഫുൾ ക്രെഡിറ്റ് ലില്ലിയ്ക്ക് ആണ്
@shirlyjohn78334 жыл бұрын
Jan karaju... Lilliyodulla sneham kandappol...
@roshu56224 жыл бұрын
എല്ലാവരും നന്നായി അഭിനയിച്ചു. തങ്കവും ക്‌ളീറ്റയും കനകനും മുത്തും അമ്മാവനും
@reneeshto11844 жыл бұрын
കൊറെ.... കൊണച്ച...മഹാനടൻമാരും... നടികളും... ഒന്ന് കാണണം... ഈ കൊച്ച് താരങ്ങളുടെ അഭിനയം.... ല്ലില്ലി... സൂപ്പർ...
@sudheeranadithya54493 жыл бұрын
y eട സത്യം
@മുള്ളുംമുരുക്കും4 жыл бұрын
അളിയൻസിൽ കണ്ടതിൽ വെച്ച് ലില്ലി തകർത്തത് ഇന്നാണ് ഒരു രക്ഷയുമില്ല ലില്ലി പൊളിച്ചു ചേച്ചി
@badaigamers73964 жыл бұрын
Crct
@ajithasuresh95923 жыл бұрын
👌😍
@soumyabhagyanpilla45453 жыл бұрын
🥰🥰
@rajanisreedharan95583 жыл бұрын
0
@shaijumenon2513 жыл бұрын
Superbbbbb............... Lilly
@nayananair46004 жыл бұрын
Aliyans❤️❤️ ഒരു ദിവസം പോലും മിസ്സ് ചെയ്യാത്തവർ ലൈക് ചെയ്യു
@amburs35324 жыл бұрын
👍👍👍👍
@ALFA_NAJEEB4 жыл бұрын
👍👍👍👍👍👍
@remyabalakrishnan90604 жыл бұрын
Njan
@navaskeralariyadksanavaske11644 жыл бұрын
ഞാൻ വെള്ളി ശനി ഞായർ മിസ്സ് ചെയ്യും 🍻🍻🍻
@ankitasajeev23084 жыл бұрын
Njan ......
@prameelasasikumar86234 жыл бұрын
, 😀😀😀😀😀😀😀😀😀👌👌👌Lilli മോള് തകർത്തു.... ഈ അമ്മാവാ..... ന്റെ ഓരോ ലീലകള്‍ ☺️☺️☺️☺️☺️
@reshmaharish55914 жыл бұрын
ഇനി മൂന്നു ദിവസം കഴിഞ്ഞേ അളിയൻസ് ഉള്ളു 😔എല്ലാം ദിവസം വേണം
@cheers_sharingandreceiving4 жыл бұрын
Athe😓
@amburs35324 жыл бұрын
അതെ എല്ലാദിവസവും വേണം
@gauri.r.lakshmi46364 жыл бұрын
Sathyam
@roshu56224 жыл бұрын
venam
@Noomuslogam5014 жыл бұрын
Yes👍
@dhanyamoldhanya60884 жыл бұрын
കനകന്റെ സ്നേഹം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു, ജീവിതം പോലെ തന്നെ
@cr7.siraju9964 жыл бұрын
സത്യം, കനകൻ ചേട്ടൻ ശെരിക്കും നന്നായി അഭിനയിച്ചു. Real family പോലെ എനിക്കും തോന്നി 😍😍
@dhanalakshmidhanu30163 жыл бұрын
സത്യം
@Rajan-sd5oe4 жыл бұрын
അമ്മാമന്റെ "എനിക്കെന്ദാ പറ്റിയെ" എന്ന ഡയലോഗ് ഗംഭീരമായി.😁😁😁😁😁
@sidheekmayinveetil38334 жыл бұрын
അളിയൻസ് മൊബൈലിൽ കമൻറുകൾ നോക്കി കാണുന്നവർ ഉണ്ടോടെ
@ponnuponnu17794 жыл бұрын
Und
@elsyprakkadan94514 жыл бұрын
Best episode. Lilly 's acting, Cleto' s love to Lilly, really well expressed.
@binimathew98894 жыл бұрын
ഇന്ന് മഞ്ചു എന്നത്തേക്കാളും കൂടുതൽ സുന്ദരി ആയിരുന്നു, അനീഷേട്ടൻ പിന്നെ super ആണ് ക്‌ളീറ്റോയും മുത്തും കലക്കി
@binimathew98894 жыл бұрын
നല്ല എപ്പിസോഡ് ആയിരുന്നു, ഇങ്ങനെ ഒരു അമ്മാവൻ ഉണ്ടെങ്കിൽ തീർന്നു, ലില്ലിയുടെ ബോധക്കേടും ഓർമ നശിക്കലും അടിപൊളി
@renjithgopinath75014 жыл бұрын
ലില്ലി കുട്ടി ഫാൻസ് ലൈക് ❤❤❤👍👍👍
@annammababy39294 жыл бұрын
Superrrrrrrrr.....
@soumyabhagyanpilla45453 жыл бұрын
🥰🥰
@mdhassan786noohu94 жыл бұрын
വയകി ന്നാലും.... അതേന്ന് ഈ അമ്മാവനെന്താ ഇങ്ങനെ 🤩🤩🤩 അളിയൻസ് റോക്ക്🤗 എപ്പിസോഡ് പ്വോളിച്👌👌👌
@nishajissu50514 жыл бұрын
പൊളിച്ചു.... കണ്ണ് നിറഞ്ഞു പോയി.... എല്ലാവരും തകർത്തു....
ഞാൻ പേടിച്ചു പോയി.. സത്യത്തിൽ ലിലിക്കു എന്തോ പറ്റി എന്നോർത്ത്..😔 ഇവരെല്ലാം നമ്മുടെ ജീവിതത്തിന്റെ ഒരു ഭാഗം പോലെ തോന്നുന്നു..
@soumyabhagyanpilla45453 жыл бұрын
🥰🥰
@shaijuorshai34874 жыл бұрын
ഇത്രയും നാൾ കണ്ടതിൽ വെച്ച് നല്ല ക്യൂട്ട് എപ്പിസോഡ്...😘😘😘
@geethakumaryamma87014 жыл бұрын
Exactly
@rashibinas22074 жыл бұрын
അഭിനയിക്കാൻ പറഞ്ഞത് ആണ് പക്ഷെ ജീവിച്ചു കാണിച്ചു കൊടുത്തു ലില്ലി ചേച്ചി 🤩🤩🤩🤩🤩👌👌👌👍👍
@monjathees20984 жыл бұрын
അമ്മാവനെ വേഗം കല്യാണം കഴിപ്പിക്കുക അല്ലെങ്കിൽ അമ്മാവന് വട്ടുപിടിക്കും 🤣🤣
@vishnuvr43704 жыл бұрын
ഉപ്പും മുളകും ചക്കപ്പഴവും അളിയൻ സിന്റെ ഏഴയലത്ത് വരില്ല.വേഷം കെട്ടലുകളാണ് അതിൽ കൂടുതൽ.എന്നാൽ അളിയൻസ് നമ്മുടെ വീടുകളിലെ ഏതോ സംഭവവുമായി ബന്ധമുള്ളതുപോലെ🙏
@badaigamers73964 жыл бұрын
Crct
@kunuttikunutti72943 жыл бұрын
Correct
@arunkattappana49133 жыл бұрын
🤝🤝👍❤️
@unnikumar87683 жыл бұрын
സത്യം 🥰🥰
@Sandhra-r8h3 жыл бұрын
കറക്റ്റ് ❤
@venugopal23474 жыл бұрын
Undoubtedly star of today’s episode is Soumya... excellent performance in the emotional scenes.. very touching scenes.. highly enjoyable episode, commendable performance from all other artists.. Cleeto, Thankam, Kanakan, Muthu mol and Ammavan .. hats off to team Aliyans 👍💐👌
@babybaby2013 жыл бұрын
,hsu 0
@musthafa19954 жыл бұрын
അടിപൊളി ഞാൻ ഇന്നലെ എപ്പിസോഡ് അഞ്ചു പ്രാവശ്യം കണ്ടു താങ്ക്യൂ താങ്ക്യൂ വെരിമച്ച് അളിയൻസ് അണിയറപ്രവർത്തകരെ👍🙏
@shamsunenmara56684 жыл бұрын
ക്ലീറ്റോയും ലില്ലിയും അമ്മാവനും തകർത്തു..
@bgvarghese57244 жыл бұрын
One of the best performances of Lilly.
@roshu56224 жыл бұрын
ഇനിയുള്ള രണ്ട് മൂന്ന് ദിവസം തങ്കം ചേച്ചിയെയും ക്ളീറ്റോച്ചനെയും മിസ്സ് ചെയ്യുന്നവരുണ്ടോ ഇവിടെ..
@Noomuslogam5014 жыл бұрын
Yes und aliyans miss cheyyum ellavareyum miss cheyyum
ഇത് പോലുള്ള കൂടപ്പിറപ്പുകൾ ഉണ്ടായിരുന്നു എങ്കിൽ എന്നു ആരും ആഗ്രഹിച്ചു പോകും 👏👏👏
@sreejaunnikrishnan18034 жыл бұрын
അവസാനത്തെ കനകന്റെ ഊണ് ചിരിച്ചു ചത്തു😂😂😂😂. Episode സൂപ്പറോട് സൂപ്പർ... തങ്കത്തിന്റെ കരച്ചിൽ , ലില്ലിയുടെ ബോധം കെടൽ, സർവ്വോപരി അമ്മാവന്റെ അഭിനയം 👍👍👍👍
@akhilnikhil5764 жыл бұрын
ഇത്രയും ജീവിത ഗന്ധിയായ ചെറു കഥകൾ തമാശ രൂപത്തിൽ ഹ്ര്യദ്യമായി അവതരിപ്പിക്കുന്ന ഒരു പരമ്പരയും ഇന്ന് മലയാളം ചാനലുകളിൽ വേറെ illa, എന്നഭിപ്രായം ഉള്ളവർ ലൈക് ചെയ്യൂ.
@salihp28774 жыл бұрын
ഇനി തിങ്കൾ വരെ കട്ട വെയ്റ്റിംഗ് 😪😪😪😍
@muhammedrafi70104 жыл бұрын
അമ്മാവന്റെ കിളി പോയി.അമ്മാവൻ പൊര നിറഞ്ഞു നിക്കുന്നത് കാണാൻ വയ്യാതോണ്ട് ചോദിക്കുവാ അമ്മാവനെ ഇങ്ങനെ നടത്തിയാൽമതിയോ നമുക്കൊന്നു കെട്ടിക്കണ്ടേ😂
@jintumanu01234 жыл бұрын
Kannu niranj poyi...lilllyyyyy spr performnce👍👌
@aneeshkumar16484 жыл бұрын
ലില്ലി തകർത്തു അടിപൊളി episode 👍👍👍👍👍
@rinsi1704 жыл бұрын
തുടക്കം ഇഷ്ടപ്പെട്ടവർ like അടി അളിയൻസ് ഫാൻസ് ലൈക് അടി
@danielsanthoos124 жыл бұрын
നന്നായി എല്ലാവരും സൂപ്പറാക്കി ലില്ലി യുടെ ശബ്ദതിന് ഒരു വത്യാസം പോലെ എന്ത് പറ്റി ലില്ലി. ഞാൻ ഒന്ന് കുടി കാണുകയാണ് ഈ എപ്പിസോഡ്
@salmanulfaris18794 жыл бұрын
ഞാൻ ലില്ലിനെ കാണാൻ വേണ്ടി മാത്രമാണ് ഈ പ്രോഗ്രാം കാണുന്നത് 😘
@nishanth71864 жыл бұрын
അടുത്ത കാലത്തൊന്നും ഇത്രേം നല്ല സീരിയൽ കണ്ടിട്ടില്ല 🤩🤩🤩🤩🙏🙏🙏🙏🙏
@nissarmeppurath45754 жыл бұрын
ഇപ്പോൾ അളിയൻസിലെ എല്ലാവരും മത്സരിച്ചു അഭിനയിക്കുന്നു ;അല്ല ജീവിച്ചു കാണിച്ചു തരുന്നു കാണുന്ന ഞങ്ങൾക്ക് സംശയമാ ആരാണ് ഏറ്റവും സൂപ്പർ എന്ന് എല്ലാവര്ക്കും എല്ലാവിധ ഭാവുകങ്ങളും 👍👍👍🌹🌹🌹
@mjmediaminijayan12634 жыл бұрын
ലില്ലി തകർത്തു....
@seshinkhanseshu58834 жыл бұрын
പാവം ക്ലിറ്റയുടെ സ്നേഹം കണ്ടാ ഇത് ആണ് ശെരിക്കും സഹോദര സ്നേഹം ഇന്നത്തെ വല്ലാത്ത ഒരു എപ്പിസോഡ് ആയി പോയി കരഞ്ഞു പോയി സഹോദര സ്നേഹം കണ്ട്
@nisamkayamkulam98464 жыл бұрын
ലില്ലിക് സിനിമയിൽ chance കൊടുക്കണം പൊളിക്കും
@n.d.antonyn.d.antonygreatj71763 жыл бұрын
Athe you are right
@soumyabhagyanpilla45453 жыл бұрын
😍😍
@sureshk32834 жыл бұрын
ലില്ലിയുടെ ബോധംകെടൽ സൂപ്പർ
@vipindas71274 жыл бұрын
ഇന്ന് കലക്കി... ഇന്നത്തെ ഹീറോ അമ്മാവൻ, എന്റെ പൊന്നോ 🙏
@jojykn88884 жыл бұрын
ലീലി നീ ഞങ്ങളെ കരയിപിചു കളഞ്ഞു
@നമ്മുടെകേരളംസുന്ദരകേരളം4 жыл бұрын
ലില്ലി
@shibikp90084 жыл бұрын
Lilly
@cvgovindhan59574 жыл бұрын
Sathyam
@dheerajstylex4 жыл бұрын
Sarikkum.... karanju poyi... orupadu kaalangalkku sesham... Feel like my own sister...
@ansalbasheer1024 жыл бұрын
Onju poyedappa
@ayshasidheer11074 жыл бұрын
Innathe episode lilly molk 😄😄😄
@charlyrajuthomas33484 жыл бұрын
Clewtocha Manjumma Lilly Chechi Muth all super performance ❤️❤️❤️❤️❤️👍 Love you all ❤️❤️❤️👍👍👍❤️❤️👍
@rosely43263 жыл бұрын
ഇന്ന് പഴം പൊരി, നാളെ പരിപ്പ് വട, പിന്നെ അരി ഉണ്ട...... 😍😍.....ദോശ തുമ്പപ്പൂ പോലെ...എന്തൊരു സ്നേഹം, ജീവിതത്തിൽ ഇങ്ങനെ ഒരു സ്നേഹം എനിക്ക് കിട്ടിയിട്ടില്ല........ ബോധം കേട്ട് വീണപ്പോൾ ഞാൻ കേട്ടതല്ലേ... അത് കലക്കി
@muhammedvappu2474 жыл бұрын
അളിയൻസ് ഒന്നു മുതൽ ഇതുവരെ കണ്ടവർ ലൈക് ആടി
@thomsonlillie22374 жыл бұрын
One of the finest episodes. Keep it up, team.
@sheheerkhanmalappuram22854 жыл бұрын
ഒരു ഒന്നൊന്നര എപ്പിസോഡ് തന്നെ അടിപൊളി ആക്കി എല്ലാവരും
@cr7.siraju9964 жыл бұрын
ലില്ലി ചേച്ചി ഫാൻസ് ഉണ്ടോ ശെരിക്കും ഞാൻ കരഞ്ഞു പോയി ലില്ലി ചേച്ചി ബോധം കെട്ട് കിടന്നപ്പോ ❤❤😍
@soumyabhagyanpilla45453 жыл бұрын
😍🥰🥰
@sabberkhan59924 жыл бұрын
ലില്ലി മോൾ സൂപ്പർ ❤❤❤
@soumyabhagyanpilla45453 жыл бұрын
🥰🥰
@jibig094 жыл бұрын
Lillyude bodhamkedeel acting aanennu aadhyame manasilaayavar like adi..
@niyaskhan44134 жыл бұрын
ഞാൻ അളിയൻസ് മുടങ്ങാതെ എല്ലാ എപ്പിസോടും കാണാറുണ്ട് ഇ എപ്പിസോഡ് സൂപ്പർ karaipichu
@hajimohamed74744 жыл бұрын
I am Haji from tamilnadu I bigset fan aliyans. Please upload full week
@sanuben81094 жыл бұрын
അമ്മാവനെ കെട്ടിക്കു അതിന്റെയ ഈ ഓർമ്മക്കുറവ് 🤔😄😄പോത്ത് വന്നില്ലേ എന്നെ കൊണ്ടവൻ ലില്ലി തഗ് 🥰
@merriaathomson95844 жыл бұрын
എൻ്റെ അമ്മേ kanakanum ലില്ലിയും ❤️❤️❤️
@sharjilpulikkal82464 жыл бұрын
തുടർച്ചയായി എല്ലാ എപ്പിസോഡ് കാണാറുണ്ട്,ഇന്നത്തെ എപ്പിസോഡ് ലില്ലി ഗംഭീരമാക്കി
@mosesebenezern4 жыл бұрын
Great comeback.... Wonderful story yet again ... Adipozhi... ❤️🔥
@Noomuslogam5014 жыл бұрын
Aliyans addict 🙏3 days wait cheyyanam 🙁
@seraiahsworld2 жыл бұрын
Manju ചേച്ചി 😘😘😘😘 എലാരും 🙏🏻🙏🏻🙏🏻🙏🏻
@mathew52824 жыл бұрын
One of the super duper episode of aliyans. 👌👌👌
@abrahamkanichar11404 жыл бұрын
wow, wonderful act and story, but one second our heart beat stacked, when the real act of Lilly.
@jameelahussain489016 күн бұрын
Amma undgil ammavan oru adi kityane😂😂😂😂
@niralanair20234 жыл бұрын
അമ്മാവന് പെട്ടെന്ന് ഗിരിജയെ കെട്ടിച്ചുകൊടുക്ക് ഇല്ലെങ്കിൽ ഇനിയും ഇതുപോലെ പലതും ഉണ്ടാവും.