Aliyan vs Aliyan | Comedy Serial | തസ്കര വീരൻ | Amrita TV | EP: 459

  Рет қаралды 528,578

Amrita TV Archives

Amrita TV Archives

Күн бұрын

Пікірлер: 265
@iambibinjoseph
@iambibinjoseph 4 жыл бұрын
കള്ളന് കഞ്ഞി വെക്കുന്ന ക്ലേറ്റോയോട കളി... ക്ളീറ്റോ ചേട്ടൻ പൊളിച്ച്.. 👌
@preethimolpreethi8433
@preethimolpreethi8433 5 жыл бұрын
ക്‌ളീറ്റൊ ചേട്ടൻ ആദ്യമായിട്ട് ഒരു നല്ലകാര്യം ചെയ്തു ഞങ്ങളുടെ കനകൻ ചേട്ടനെ രക്ഷിച്ചു
@saikamalsnair
@saikamalsnair 5 жыл бұрын
അതെ... ചരിത്ര സംഭവം
@anuanutj4491
@anuanutj4491 5 жыл бұрын
Yes
@lijeshcp3808
@lijeshcp3808 2 жыл бұрын
2
@Foxtale24
@Foxtale24 5 жыл бұрын
ഇന്നത്തെ എല്ലാ ലൈക്കും ക്ളീറ്റോയ്ക്ക്,സത്യത്തിൽ ഈ പരിപാടി മുൻപോട്ടു നയിക്കുന്നതിൽ ഒരു മുഖ്യപങ്ക് ക്ളീറ്റോയ്ക്കുണ്ട് ,അദ്ദേഹത്തിന്റെ തരികിട പരിപാടികൾ ഇല്ലെങ്കിൽ പിന്നെ കഥ ഇല്ലല്ലോ പിന്നെ അതൊരു ഭക്തിസീരിയലിന്റെ തലത്തിലേക്ക് പോവില്ലേ. കാണുന്നവർക്ക് മിക്കവർക്കും ക്ളീറ്റോ എന്ന കഥാപാത്രത്തോട് ദേഷ്യം ആണ് തോന്നുക,എന്നാൽ അതെല്ലാം പോസിറ്റീവ് ആയിട്ട് എടുത്ത് വീണ്ടും ആ കഥാപാത്രത്തോട് നൂറ് ശതമാനം നീതി പുലർത്തുന്ന riyas narmakala താങ്കൾക്ക് അഭിനന്ദനങ്ങൾ
@jacobvarughese4462
@jacobvarughese4462 5 жыл бұрын
Riyas deserves all praise,We saw in Marimayam,some other skit too,very good actor,this Narmakala surname did any director proposed name or his original surname,Good man.
@digitalmarketer9491
@digitalmarketer9491 5 жыл бұрын
അതാണ് ക്ളീറ്റോ ..അതിവിടെ ആരും മനസിലാക്കുന്നില്ല.. എല്ലാവരും വന്നു 10 തെറിയും പറഞ്ഞേ പോകു ക്ളീറ്റോയെ ..
@santhoshkumarponani
@santhoshkumarponani 5 жыл бұрын
അത് കലക്കി ഇപ്പോഴാ ക്ലീറ്റസ്സിനെ ഒരിഷ്ടം തോന്നുന്നത് കലക്കി അളിയാ
@saikamalsnair
@saikamalsnair 5 жыл бұрын
കിടിലൻ എപ്പിസോഡ്.. 👌👌 ചരിത്രത്തിലാദ്യമാതി ക്ലീറ്റോ കനകനെ രക്ഷിച്ചു... ഇങ്ങനെ തന്നെ എല്ലാ സമയത്തും അളിയന് ഒരു താങ്ങായി നിന്നാ പോരെ ക്ലീറ്റോയ്ക്ക്.. ഇപ്പോൾ ഞാനടക്കമുള്ള പ്രേക്ഷകർക്ക് ക്ലീറ്റൊയോട് എന്ത് സ്നേഹമാണ് വന്നതെന്ന് അറിയാമോ... കനകനിട്ട് പാര പണിയാതെ എപ്പോഴും കനകന് ഒരു കൈതാങ്ങായി എല്ലാ കാര്യങ്ങൾക്കും നിൽക്കുന്ന ഒരു അളിയനായി നിന്നാൽ പോരേ ക്ലീറ്റൊയ്ക്ക് പിന്നെ അവസാനം കനകന്റെ കണ്ണ് നിറഞ്ഞപ്പോൾ സത്യമായിട്ടും സഹിച്ചില്ല....😢😢😢😢😢😢 climax ലെ BGM കലക്കി... 👌👌👌 ഉഗ്രനായിട്ടുണ്ട്.... അതിമനോഹരമയായ എപ്പിസോഡ് 👌👌👌
@hananahhashim296
@hananahhashim296 Жыл бұрын
Ggh🥲🥰🥰🥲😅😅😅😆🥰🥰😆😃😃😅🥳😅😅😃😃😃🥲😅🌴🌴🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🤣🥰🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🤣🤣😅😅😃😃😃😃😅😅😅😚😅😅😆😃😆
@ബോസ്സ്-ങ9ഢ
@ബോസ്സ്-ങ9ഢ 4 жыл бұрын
ക്ളീറ്റോ ഫാൻസ്‌ അസോസിയേഷൻ തുടങ്ങണം ..😁😁
@juliem6695
@juliem6695 5 жыл бұрын
Best Episode...Cletus smile at the end was epic...😂
@user-em9jy3bb5c
@user-em9jy3bb5c 5 жыл бұрын
Yes Cleeto chettan de smile kanan nalla bangiya
@oachirasreekumar1189
@oachirasreekumar1189 5 жыл бұрын
തസ്ക്കരവീരനെ നൈസായി ക്ലീറ്റോ രക്ഷിച്ചു..... നല്ലൊരു എപ്പിസോഡ് ടീമിനു,ആശംസകൾ ..
@tomytomyvarghese5372
@tomytomyvarghese5372 4 жыл бұрын
Manju chechi , njan Chechi de yum Soumya Chechi de yum big fan Ann..... Pashe Manju Chechi de naturality nashtapettu please bring back your natural acting..... Soumya Chechi Kk korach kode avasaram kodukane please...... Soumya Chechi de acting gil nalla naturalilty onde...... Adekonda Nallu mol kum korech avasaram kodukane........ Thakili mol Kk nalla avasaram ondallo...... 🤔🤔🤔 Endh ayalum oru Adaar Katha..... Polich adaki guys...... 💖💖💖 💝💝💝 👌👌👌 👍👍👍
@79goutham.u95
@79goutham.u95 5 жыл бұрын
കനകൻ തന്നെ അകത്തു കയറി പൈസ ആരും കാണാതെ എവിടെയെങ്കിലും വെച്ചിട്ട്.... പൈസ കിട്ടി എന്ന് പറയും എന്നു വിചാരിച്ചു...... ആ അവസരം ക്ളീറ്റോ ചേട്ടൻ മുതലാക്കി.... 👌👌👌👌👌👌👌👌👌👌👌
@girishv.s4884
@girishv.s4884 3 жыл бұрын
അല്ല അത് ക്ലീറ്റോ ചെയ്തത് തന്നെയാണ് ശരി. അവസാന നിമിഷങ്ങളിലെ ക്ലിറ്റോയുടെ പെർഫോമൻസ് എത്ര അഭിനന്ദിച്ചാലും മതിവരാത്തത്ര മികച്ചതാണ്. ഒരു അഭിനേതാവിന്റെ പൂർണ്ണത കൈവരിച്ചിരിക്കുന്നു ക്ലീറ്റോ . എന്നും എല്ലാവരും സീറോയാക്കുന്ന ക്ലീറ്റോ ഇപ്പോൾ ഹീറോയായിരിക്കുന്നു.( ഈ പ്രോഗ്രാമെല്ലാം കാണാൻ ഞാൻ ലേററായി പ്പോയിട്ടുണ്ട്.) ഗിരീഷ് ദുബായ്.
@alwayswithaperson4737
@alwayswithaperson4737 4 жыл бұрын
പൊളിച്ച് കൂറേ നല്ല രസായിന്.. ക്‌ളൈമാക്‌സ്‌ ക്ളീറ്റോ യിൽ പിടിച്ചത് സൂപ്പർ.. അവസാനം ക്ളീറ്റോടെ ആ വരവുണ്ടല്ലോ ശെന്റെ പൊന്നോ ****
@abdulrasheedk2720
@abdulrasheedk2720 Ай бұрын
ആദ്യമായിട്ട് ക്ലീറ്റോനെകൊണ്ട് കനകന് ഒരു സഹായം കിട്ടി 😂😂😂
@mohamedkunhinalamvadukkal5202
@mohamedkunhinalamvadukkal5202 5 жыл бұрын
Director sir big thanks. ക്ളീറ്റോയെ വെറും കള്ളനാക്കാതെ ആ കുടുംബത്തിനെ ഉപകരിക്കുന്ന കഥപാത്രമായി കാണിച്ചതിന്, തങ്കത്തിനോട് എന്നും വഴക്കിടാതെ, തങ്കത്തിനോട് ആത്മാർത്ഥമായി സ്നേഹം ക്ളീറ്റസിന് ഉണ്ട് എന്ന് തെളിയിക്കുന്ന ഒരു സസ്പെൻസ് റൊമാന്റിക് എപ്പിസോഡ്,നിങ്ങള്ളിൽ നിന്നും പ്രതീക്ഷിക്കുന്നു. പ്രതീക്ഷയോടെ.... സസ്നേഹം... 👍💕💕💕💕
@roseflower9645
@roseflower9645 5 жыл бұрын
Climax മാത്രം വീണ്ടും കണ്ടവരുണ്ടോ?
@ajaypaul8624
@ajaypaul8624 4 жыл бұрын
Yes....
@allukkutty
@allukkutty 2 жыл бұрын
👍👍👍 Cleeto (ഇടക്കൊക്കെ )മുത്താണ്
@saikrishnas400
@saikrishnas400 5 жыл бұрын
ബെസ്റ്റ് scene. തങ്കം cleetoye ആക്കി കൊല്ലുന്നതാണ്.. 😂😂
@jyothishv8836
@jyothishv8836 5 жыл бұрын
ലോക തരികിട ക്ളീറ്റോ എല്ലാം മണത്തറിഞ്ഞു അതാണ്...
@sherinmathew6742
@sherinmathew6742 5 жыл бұрын
Ohhh cleetapante oru gama kando lastil.supper style aayrunu .a varavum punjiriyum .njan kure revind cheythu kandu😍😍😍😍
@hemandus8151
@hemandus8151 5 жыл бұрын
അമ്മയപ്പന്റെ വലിവ് 😜😜പൊളി
@Am_Happy_Panda
@Am_Happy_Panda 5 жыл бұрын
അവസാനം ക്ളീറ്റോ ഓ;ഒളിപ്പിച്ച പൈസയിൽ പതിനായിരം രൂപ എങ്കിലും കുറവ് വരും എന്ന് കരുതിയവർ ആരൊക്കെ ??
@instagrammallureels9749
@instagrammallureels9749 3 жыл бұрын
Njan
@basheerfathimas7661
@basheerfathimas7661 5 жыл бұрын
ക്ലീറ്റോ ജീവിതത്തിൽ ആദ്യമായ്‌ അളിയനെ മാനെക്കേടിൽ നിന്നും രക്ഷിച്ചു
@sajidasajida5324
@sajidasajida5324 5 жыл бұрын
Super
@ullasshohanaullas7351
@ullasshohanaullas7351 5 жыл бұрын
ഇപ്പോൾ കനകന്റെ സ്ഥാനത്ത് ക്ലിറ്റോ ചേട്ടൻ ആരുന്നേൽ എല്ലാരും കൂടി ചേട്ടനെ തേജോവധം ചേയ്യ് തേന്നേ... ഒരു മനുഷ്യൻ അറിയാതെ പാവം കാര്യം ഒരുക്കി തീർത്തു.,,
@zzqq6593
@zzqq6593 5 жыл бұрын
kleettoney-othiriyeshttam
@rehinaassees8625
@rehinaassees8625 5 жыл бұрын
ഇന്നാണ് cleeto യ്ക്ക് ശെരിക്കും അവാർഡ് കൊടുക്കേണ്ടത്... മനസ്സ് നിറഞ്ഞു 🙏🙏
@philipantony9748
@philipantony9748 5 жыл бұрын
Polichu ketto episode kanakan cletho polichu real sneham
@threestar9887
@threestar9887 5 жыл бұрын
Wowww adipoli Episode
@user-em9jy3bb5c
@user-em9jy3bb5c 5 жыл бұрын
Jamanthyde achane kandathil santhosham .. valivu illathappo nalla classy achan aanu adeham 👍
@lekshmisnair405
@lekshmisnair405 5 жыл бұрын
Last background music super...!!!
@noushadmuchilottummal8157
@noushadmuchilottummal8157 5 жыл бұрын
റിയാസും അനീഷും കലക്കി super
@prasanthisanthi6635
@prasanthisanthi6635 5 жыл бұрын
Cleettoyude അമ്മയെ കണ്ടാൽ കൂടും
@siyadaboobacker1368
@siyadaboobacker1368 5 жыл бұрын
Cleeto asadya performance. E episodil cleetoyude variety abhinayamayirunnu. Super episode.
@sureshp144
@sureshp144 Жыл бұрын
ക്ലീറ്റോ രക്ഷകൻ 🙏🙏🙏
@ananthutg9494
@ananthutg9494 5 жыл бұрын
കനകന് ഇന്ന് മനസ്സിലായി ക്ളീറ്റോ ആരാണെന്നും എന്താണെന്നും..
@anuanutj4491
@anuanutj4491 5 жыл бұрын
Super Duper God bless everybody
@amalfrancis2323
@amalfrancis2323 5 жыл бұрын
Very Good episode. Liked it 😍👍👍
@angelofsweetdreams3393
@angelofsweetdreams3393 5 жыл бұрын
Jamanthinte daddy ya kanumbo Tanna chiri varum 😅😅😅😃😃😃😃😃😃😘😘😅😅😅😃😃😃
@rosely4326
@rosely4326 3 жыл бұрын
Hooo ആദ്യ മായി ക്‌ളീറ്റോ ഒരു നല്ല കാര്യം ചെയ്തല്ലോ, അടി ഒരു ""ക്‌ളീറ്റോ പൂക്കുറ്റി"" ഒരു കള്ളനെ മറ്റൊരു കള്ളനെ മനസ്സിൽ ആകൂ, ക്‌ളീറ്റോ കനാകനെ നോക്കി തല പതുക്കെ ആട്ടിയപ്പോഴേ മനസ്സിൽ ആയി.., ഇല്ലായിരുന്നു എങ്കിൽ police, നായ 🙆🏻‍♀️🙆🏻‍♀️🙆🏻‍♀️
@holypunk12
@holypunk12 5 жыл бұрын
we want min 2 episodes per day !
@7293987686
@7293987686 5 жыл бұрын
Njan aadyamai 2pravyshyam kandu ee episode. Cleeto super
@aswathimol7993
@aswathimol7993 5 жыл бұрын
Cleetto chettaaaa..... Episode kollamayirunnu
@SujithSujithps-pp9wy
@SujithSujithps-pp9wy 5 ай бұрын
Nicebro❤❤🎉❤❤
@AM-be5px
@AM-be5px 3 жыл бұрын
Cleeto is super fine!!
@jithamsnoj5643
@jithamsnoj5643 5 жыл бұрын
പോലീസ് പട്ടിയെ വിളിക്കാം എന്നു പറയുമ്പോൾ അമ്പിളി ചേട്ടന്റ മുഖം 😀😀😀😍
@anupshoranur
@anupshoranur 5 жыл бұрын
Cleeto aadyamayi oru nanma cheythu ha ha ha
@Loo6978
@Loo6978 Жыл бұрын
Atanu njangade cleeto...
@athirat.r2023
@athirat.r2023 3 жыл бұрын
Good episode👍
@hpv292
@hpv292 5 жыл бұрын
Cleetoyude shirt kaanumpol chiriyaa varunnath😂😂😂😂
@srikumarbijus
@srikumarbijus 4 жыл бұрын
2020 il kanunnavar like adiche
@Padmini1712
@Padmini1712 2 жыл бұрын
Kanakanum kallan aano. Ee veetillu ellavarum kallan. Kollaam
@jessijaydenjude7427
@jessijaydenjude7427 5 жыл бұрын
4:42 cleeto chettane kandal...mazha kathirikune vezhapilene pole und..😁😂
@hakeenshaju5360
@hakeenshaju5360 5 жыл бұрын
Hi.. jescky,, 😂😂😂😂
@jessijaydenjude7427
@jessijaydenjude7427 5 жыл бұрын
@@hakeenshaju5360 hiiiii😁😁😁😁😁😁
@veenavarghese1238
@veenavarghese1238 5 жыл бұрын
Thankam chechiiiii love u ur a good actr
@srubisreedharannair9273
@srubisreedharannair9273 5 жыл бұрын
Cleettooooo 😘😘😘😘😘😘😘😗😘😘
@shinojmknr8041
@shinojmknr8041 5 жыл бұрын
CLEETO CHETTAN KALAKKI😍😍😍😍😍
@priyasharma3157
@priyasharma3157 5 жыл бұрын
Clito....u r the best.....😍😍
@hamnahamza3779
@hamnahamza3779 3 жыл бұрын
Ingane ulla nalla veshangal cleeto k kodkanam 😍
@thasleemaanees3430
@thasleemaanees3430 5 жыл бұрын
Cleetto💜
@ismailmulki2078
@ismailmulki2078 5 жыл бұрын
Clito you are great 👍
@bashirpandiyath4747
@bashirpandiyath4747 5 жыл бұрын
ക്ളീറ്റോ ചേട്ടൻ 😊😊
@anasalpha5816
@anasalpha5816 5 жыл бұрын
459 episodil cletoye ishtamulla ore oru episode 😍😍😍😍
@jenijenni1694
@jenijenni1694 5 жыл бұрын
ഒന്നും പറയാനില്ല അടിപൊളി
@intradsl
@intradsl 5 жыл бұрын
ഇവരുടെ ചായ എന്തൊരു light ചായ ആണ്. milk തന്നെ
@manukarikkakathil77
@manukarikkakathil77 5 жыл бұрын
Adipoli😍😍
@ummerbadiyar1080
@ummerbadiyar1080 4 жыл бұрын
Kanakan super👍👍👌👌💪💪
@anjalimathew9035
@anjalimathew9035 5 жыл бұрын
Jamanthiyudey churidhar thuni konde thayicha shirt idu Cleeto Chetta
@subuveluthodan3666
@subuveluthodan3666 5 жыл бұрын
ഇതിൽനിന്ന് എന്ത് പാഠമാണ് ജനങ്ങൾക്ക് നൽകാനുള്ളത്
@user-em9jy3bb5c
@user-em9jy3bb5c 5 жыл бұрын
Sthreekal kashu sookshikkanamennu... barthakanmare polum vishwasikkaruthennum😟
@subuveluthodan3666
@subuveluthodan3666 5 жыл бұрын
@@user-em9jy3bb5c hau bayankaram thannay
@manjupathroseofficial4149
@manjupathroseofficial4149 5 жыл бұрын
Padamonnum nalkanilla.. just entertainment..
@subuveluthodan3666
@subuveluthodan3666 5 жыл бұрын
@@manjupathroseofficial4149 haii
@നിലാവ്-ഢ9സ
@നിലാവ്-ഢ9സ 5 жыл бұрын
Paadam onnu pana...Paadam randu para...Paadam moonu thara...Onnu poo mashe 😂😂😂😂😂😂😂😂😂
@pappuaj
@pappuaj 4 жыл бұрын
Sooper Episode 👍
@ebincm6165
@ebincm6165 3 жыл бұрын
Climax kandu 2021 ilum karanjathu Njan mathram ano 😌
@Tony00142
@Tony00142 5 жыл бұрын
ജമന്തി ചേച്ചി സുന്ദരി
@ae6051
@ae6051 4 жыл бұрын
6:24 - O, enthoru sundari parihaasakkaari Thangam. Ethu Ambaanikkaanu 'oru mollumkoodi' ullathu??
@rajkunjumon3517
@rajkunjumon3517 5 жыл бұрын
Kanakan also Kallan 😀
@ismailmanalath7338
@ismailmanalath7338 5 жыл бұрын
Kleeto kidukki aliyanodulla sneham ishtaayi
@reenakwt6549
@reenakwt6549 5 жыл бұрын
ഇന്ന് അടിപൊളി ആയതു KLEETOPPANA...
@subairsubairibrahim1699
@subairsubairibrahim1699 5 жыл бұрын
ബിഗ് സല്യൂട്ട്.. ക്ളീപാ...
@noushadmuchilottummal8157
@noushadmuchilottummal8157 5 жыл бұрын
ഫാസിൽ എവിടെ prgm നിന്നും ക്യാൻസൽ ആയോ?
@ishakmata4944
@ishakmata4944 5 жыл бұрын
Suprrr 👌🏿👌🏿👌🏿👌🏿 cleto chetan kalakki
@fananaizy
@fananaizy 5 жыл бұрын
Cleetto 😍
@snehanilav2652
@snehanilav2652 5 жыл бұрын
Hi സൗമ്യ ചേച്ചി
@shabinsooraj2422
@shabinsooraj2422 3 жыл бұрын
ക്ളീറ്റോ വന്നിട്ട് കനകനോട് പറയണമായിരുന്നു. അളിയാ അതിൽ നിന്നു ഒരു 1000 ഞാൻ എടുത്തിട്ടുണ്ട്. അത് നീ അങ്ങോട്ടു വെച്ചേക്കു.. അളിയാ എന്നാലും വത് മോശമായി പോയിട്ടോ. 😂
@ayishashaba4268
@ayishashaba4268 5 жыл бұрын
waiting
@muhammednaseeb1520
@muhammednaseeb1520 5 жыл бұрын
H
@Althaf6600
@Althaf6600 3 жыл бұрын
ക്‌ളീറ്റോ ഹീറോ ആടാ ഹീറോ ❤️❤️
@soumyaarun82
@soumyaarun82 5 жыл бұрын
Today hero cleeto chettan😍😍😍😍😍😍😍😍😍😍😍😍😍😍
@akhileshv.m597
@akhileshv.m597 4 жыл бұрын
Kleetto..chettan muthaanu
@anishagireesh3974
@anishagireesh3974 5 жыл бұрын
Cleetto Chetta super
@pradeeshkumar7911
@pradeeshkumar7911 5 жыл бұрын
ഇന്നത്തെ സ്റ്റാർ ക്ലിറ്റോ
@kanchanakavirajsuper5125
@kanchanakavirajsuper5125 3 жыл бұрын
👍
@gv8359
@gv8359 3 жыл бұрын
Love u cleeto
@rakhipr2257
@rakhipr2257 4 жыл бұрын
Cleeto super😇❤
@jayaprakash7393
@jayaprakash7393 5 жыл бұрын
Good episode. Enjoyed. Missing thakilimol. Add her next episode
@rafimohd9191
@rafimohd9191 4 жыл бұрын
എന്നാലും ക്ളീറ്റോക്ക് ഒരു പത്തായിരം അതിൽനിന്നും വലിക്കാമായിരുന്നു 🤣
@myabdulkalam
@myabdulkalam 5 жыл бұрын
Thanx ക്ലീറ്റോയെ നന്നായി കാണിച്ചതിന്
@ayishabadushamukalel4333
@ayishabadushamukalel4333 3 жыл бұрын
Ipo cleeto engan ayirunnel kanakan overakki kulamakkiyene
@aswathimol7993
@aswathimol7993 5 жыл бұрын
Manju chechy....
@shihabudheenvallikkadan7912
@shihabudheenvallikkadan7912 5 жыл бұрын
Cleeto ingal muthaan
@leenakumar3363
@leenakumar3363 4 жыл бұрын
Cleeto..Thug life
@sonyraj4370
@sonyraj4370 5 жыл бұрын
Nalla oru episode
@valibhasangham7731
@valibhasangham7731 5 жыл бұрын
നല്ല നാടൻ കരിംകോഴിയെ വിൽകാനുണ്ടോ😂😇😂
@Mகுமார்-v4z
@Mகுமார்-v4z 4 жыл бұрын
சூப்பர்
@Zoomin123
@Zoomin123 5 жыл бұрын
Ente karthaave vallatha kashtamaanu
@iamanupjoshi
@iamanupjoshi 4 жыл бұрын
lastathe cleetoyude nadatham masss
@bobinjoseph5813
@bobinjoseph5813 3 жыл бұрын
😂
@akhilakrishna6253
@akhilakrishna6253 4 жыл бұрын
Last humming tune evidunu kitum?
@sportshub4938
@sportshub4938 5 жыл бұрын
Udayippu kandal kleetokku vegam manassilakum 😀😀😀😀
@Achusworlds
@Achusworlds 5 жыл бұрын
Enaatha like motham cleetto chattanu
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
സന്തോഷ് ബാബു വെഞ്ഞാറമൂട് ❤️
1:57
പ്രകൃതി. കോം
Рет қаралды 3,6 М.
Aliyan vs Aliyan | Comedy Serial | നടുവേദന | Amrita TV | EP: 451
20:44
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН