സ്വത്തിന്റെ കാര്യം വന്നപ്പൊ ആങ്ങള പെങ്ങളൊക്കെ മാറി ഭർത്താവും ഭാര്യയും ആയി 😂😂😂 ഇതാണ് ശരിക്കും മലയാളി 😁🙏
@sheejariju7603 Жыл бұрын
അത് മലയാളി മാത്രം അല്ല മനുഷ്യൻ അങ്ങനെ ആണ് 👍
@shyjushyju160410 ай бұрын
എല്ലാ മനുഷ്യരും ഒരുപോലെയല്ല
@mookkammalulaganathan71195 ай бұрын
Cj
@mookkammalulaganathan71195 ай бұрын
🌜🙄😒😒🙄🖕🙄🙄😒😆😆😆😆😘🙄🙄😆😒😒😒😆😘😁🌜🥰😎😖😖😖😃😗😙😙😅😅😚😅😅
@Josephblessy8232 ай бұрын
@@sheejariju7603''''''''o
@harisv.p18024 жыл бұрын
എല്ലാവരും സൂപ്പർ അഭിനയം, എന്നാലും കനകൻ എന്തായാലും ഒരു പൊടിക്ക് മുകളിൽ തന്നെ. എന്തൊരു മിതത്വവും സ്വാഭാവികതയും ആണാ നടന്. Salutes to the whole team, an additional salute for Aneesh Ravi, you delight us always, each and every time Sir 😊
@subairvalikandy64374 жыл бұрын
ഓരോ തവണ വാടിവീഴുമ്പോഴും പിന്നെയും പിന്നെയും നാമ്പിടുന്ന പ്രതീക്ഷയുടെ നാളങ്ങൾ... അമ്മാവൻ rockes.....
@mariyanetto16564 жыл бұрын
Ok
@rafichotoor29604 жыл бұрын
അളിയൻസ് പുതിയ എപ്പിസോഡ് വന്നോഎന്ന് എപ്പഴും യൂട്യൂബ് തുറന്ന് നോക്കിപ്പോകും 🥰
@ashkarashku5464 жыл бұрын
നല്ലോണം നടന്നുപോകുന്ന ഒരു പ്രോഗ്രാം കുറച്ചുപേരെ ഉൾപ്പെടുത്തി പാരയും കുശുമ്പും കലർത്തി കൊളമാക്കരുത്... എന്ന് അളിയൻസിന്റെ ഒരു കട്ട ഫാൻ 🤣😍
ചീരത്തോട്ടം,ഞവണിക്ക,പാവൽ, തോട്, വാഴത്തോട്ടം, പാടം ഹോ കാണാൻ കൊതിയായവർ ഇങ്ങു വായോ ❤😂❤
@rosammajoseph86994 жыл бұрын
Angottu vannal ithokk engana kanan pattuka😀😀😀
@sanuben81094 жыл бұрын
Yes നൊസ്റ്റാൾജിയ വന്നേ🤩🤩
@ayishamirsana41164 жыл бұрын
@@rosammajoseph8699 😂
@shanmuhammad57984 жыл бұрын
njanu Koodi unde
@haarishbabu49694 жыл бұрын
njanum
@alshabalshab19144 жыл бұрын
അമ്മയുടെ സാനിധ്യം ഉറപ്പായും വേണ്ടിയിരുന്ന എപ്പിസോഡ് ആണ് ഇത്
@syammohansyam40144 жыл бұрын
ഇതൊരു എപ്പിസോഡ് ന് വേണ്ടി ഉണ്ടാക്കിയ കഥ ആണോ. അല്ലെങ്കിൽ ദയവ് ചെയ്ത് ഗിരിജ ചേച്ചിയെ അമ്മാവന് കെട്ടിച്ചു കൊടുക്ക്.. അമ്മാവന്റെ പെണ്ണ് കാണൽ കല്യാണം എന്നൊക്കെ പറഞ്ഞു എത്ര വർഷം ആയി നമ്മളെ ഇങ്ങനെ പറ്റിക്കുന്നു. ഇനി അത് വേണ്ട.. ശെരിക്കും ഇവരെ ഒന്നിപ്പിക്ക് രാജേഷ് സാറെ.. അമ്മാവന്റെ പെണ്ണ് കാണലും കല്യാണവും വെച്ചുള്ള കോമഡി ഇനി വേണ്ട. കല്യാണം കഴിഞ്ഞ് ഗിരിജ ചേച്ചിയും ആയുള്ള കോമഡി മതി.. ദയവായി അമ്മാവനെ കെട്ടിയ്ക്ക് 😊🙏🙏🙏🙏
@prabhavm9154 жыл бұрын
അളിയൻസ് ഇനി ആഴ്ചയിൽ എല്ലാ ദിവസവും വേണം.
@salihp28774 жыл бұрын
അമ്മാവന്റെ കല്യാണം നടത്തി കൊടുക്കൂ please 🙏🙏🙏
@aswathyponnu32934 жыл бұрын
ഗിരിജ ചേച്ചി വേണം അമ്മാവന്റെ വൈഫ് ആയി super ആയിരിക്കും
@ayshasanhaps3254 жыл бұрын
Yes
@vinodkonchath49234 жыл бұрын
Yes
@safa35394 жыл бұрын
Shariya
@Shadowpuf2213 жыл бұрын
Ath Venda sheriyavailla
@famithashareef14183 жыл бұрын
Ssrffdrtfffgggccxcgc x, z
@sivaassociates70904 жыл бұрын
ഗിരിജ ഗിരിരാജൻ സുപ്പർ ജോഡി ,തങ്കവും ലില്ലിയും ഇനി അമ്മായിന്നു വിളിക്കേണ്ടി വരുമോ?
@mehfil78634 жыл бұрын
മിക്കവാറും 😀😀😀😜😜😜
@thomasgregarious81824 жыл бұрын
,
@justanotherpoet1254 жыл бұрын
Ammavan undengile oru rasamullu. Ammavan is the best!!! 😃
@venugopal23474 жыл бұрын
Unexpected twists and turns in the story.. interesting episode.. Girija and Giri Rajan are rocking... 👍💐👌
@mansoorb714 жыл бұрын
😄😄
@mathewvarghese80302 жыл бұрын
@@mansoorb71 az AQQQ
@tonyjohn38314 жыл бұрын
Very interesting episode,Waiting for next episode.Thanks,team Aliyans👍👍🎁🎂🌲👍
ക്ലിറ്റോയുടെ ഒരു കാര്യം എനിക്ക് പൈസ വരാനുണ്ടല്ലോ🤭🤭
@shaansharaf72044 жыл бұрын
അമ്മാവൻ ഫാൻസ് ലൈക് ഇവിടെ......👍
@vijivijith83594 жыл бұрын
അടുത്ത എപ്പിസോഡ് ഗിരിജ ഗിരിരാജൻ കല്യാണം കഴിക്കുന്നതും, നല്ല സംഭവ ബഹുലമായ പ്രശ്നങ്ങളുണ്ടാവുകയും, ഇതെല്ലാം ക്ലീറ്റസ് സ്വപ്നം കാണുന്ന എപ്പിസോഡ് ആയാൽ അടിപൊളി ആയിരിക്കും
@muhammedkabeer78644 жыл бұрын
അമ്മാവന്റെ പ്രണയം തുടങ്ങി വിലത്തി ഗോൾ അടിച്ചു
@shihabudheenmoulavi1683 жыл бұрын
81291 47558
@premajohn99914 жыл бұрын
Super serial with super actors 👌👍🤝😍💐
@shynikaithavana4 жыл бұрын
അവരും കൂടി ആ കുടുംബത്തു വരണം..... പൊളിയാരിക്കും
@elsyprakkadan94514 жыл бұрын
True
@anwarwandoor70374 жыл бұрын
തങ്കവും ക്ലീറ്റസും എന്തിനാ എന്നും ലൈറ്റ് ഓഫ് ചെയ്യാതെ ഉറങ്ങുന്നത് എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല.
Oru serial kandu vila iruthan polum ariyillay? Villathi akunnathu engana?
@kavithaleeladharan49434 жыл бұрын
ഞാൻ എൻ്റെ അഭിപ്രായം പറഞ്ഞതാണ് .
@foodideasbynittu4 жыл бұрын
@@kavithaleeladharan4943 aa abhiprayathay kurichu aanu njan abhiprayam paranjathu
@VijayKumar-uz3bk4 жыл бұрын
🙏😄എന്താ പറയുക. ഒന്നും പറയാനില്ല. നമിച്ചു 👍
@sajimathai25484 жыл бұрын
തക്ലി മോളേ ❤❤
@pranavprakash54954 жыл бұрын
E seasonilenkilum ammavan kalyanam kazhichal mathiyarunnu😂
@Shahanas864 жыл бұрын
ഗിരിജ എന്ന നടിയുടെ എഥാർത്ഥ പേരെന്താ നല്ല അഭിനയം🙂🙂
@bodhimindlabschool52734 жыл бұрын
ബിന്ദു ശ്രീഹരി. വേറൊരു കമൻറിലുണ്ട്..
@Shahanas864 жыл бұрын
@@bodhimindlabschool5273 ❣️❣️gud actress
@bodhimindlabschool52734 жыл бұрын
ഒരു കൽപനച്ചേച്ചി ടച്ചുണ്ട്..
@prameelasasikumar86234 жыл бұрын
Mr. തലച്ചിറ one humble request, ഈ വില്ലത്തി കള്‍ aliyans ല്‍ വേണ്ട. തങ്കം, ലില്ലിക്കുട്ടി, amma nd മുത്തു ഇത് മതി, pls ഒരു serial ആക്കല്ലേ.... ഒരു ചമ്മന്തി ഉണ്ടാക്കുന്ന script മതി, പക്ഷെ ഇപ്പൊ ഉള്ളവർ മതി. Nadarajante മുത്ത് lekshmi യും.