Aliyans - 140 | ചീരക്കച്ചവടം | Comedy Serial (Sitcom) | Kaumudy

  Рет қаралды 768,267

Kaumudy

Kaumudy

Күн бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
Subscribe for More videos : goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : / keralakaumudi
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 436
@amviy
@amviy 3 жыл бұрын
അമ്മാവൻ ഫാൻസ്‌... Likee...... അമ്മാവന്റെ.. ചീര തോട്ടം...... ഏത് സ്ഥലം........... Nice.. ലൊക്കേഷൻ
@arunms2178
@arunms2178 3 жыл бұрын
പലതും കൊടുത്ത് വളക്കാൻ നോക്കണ ആൾക്കാരെ കണ്ടിട്ടുണ്ട് പക്ഷെ ചീര കൊടുത്തു വളക്കാൻ നോക്കണ അമ്മാവൻ 😂 ഹോ എജ്ജാതി... ലെ അമ്മാവൻ - വാക്കാണ് സത്യം 🤣🤣🤣
@പോരാളിവാസു-ച7ഡ
@പോരാളിവാസു-ച7ഡ 3 жыл бұрын
എന്റെ ചങ്ക് അമ്മാവൻ വന്നാൽ പിന്നേ ഒരു രസം തന്നെയാ കാണാൻ 🥰🥰😁
@roufpvchangaramkulam8971
@roufpvchangaramkulam8971 3 жыл бұрын
അമ്മാവൻ ഏത് നിമിഷവും മദം പൊട്ടനായ ഒരു മദയാന ആയിരിക്കുന്നു സൂക്ഷിക്കണം 🤔🤔🤩🤩🤩
@joseabraham3569
@joseabraham3569 3 жыл бұрын
അമ്മാവന്റെ വിഷമം എനിക്ക് മനസ്സിൽ ആകും 😂
@karthimundot6435
@karthimundot6435 3 жыл бұрын
നല്ല കഥ കൂടുതൽ കഥാപാത്രങ്ങൾ വാതിൽപുറകാഴ്ചകൾ ഇന്നിന്റെ ദളം മനോഹരമായി
@rajivevalapad1829
@rajivevalapad1829 3 жыл бұрын
ഗിരിജാ എന്ന് പറഞ്ഞത് കുട്ടിയല്ലാതള്ളാ സൂപ്പർ മഞ്ജുമ്മ
@aviyalvisualmedia
@aviyalvisualmedia 3 жыл бұрын
നിറവും ചന്തവും കൂടിയതിൻ്റെ അസൂയ
@vinithakv6151
@vinithakv6151 3 жыл бұрын
@@aviyalvisualmedia q
@sanuben8109
@sanuben8109 3 жыл бұрын
ഏതോ ഒരു ഗിരിജ, ഗിരിജ എന്ന കുട്ടി 🤔അമ്മാവൻ റോക്ക്സ് 😄😄😃
@sinisini9419
@sinisini9419 3 жыл бұрын
ചീരത്തോട്ടം ലൈക്‌ 🥀
@vlogs5512
@vlogs5512 3 жыл бұрын
പോ മോനെ
@sheejags4321
@sheejags4321 3 жыл бұрын
ഹോ ഈ അമ്മാവൻ എന്തൊരു സംസാരം .. അമ്മാവൻ കിടു
@durgacp8899
@durgacp8899 3 жыл бұрын
എല്ലാ സീരിയലുകളും സൂപ്പർ
@__love._.birds__
@__love._.birds__ 3 жыл бұрын
അമ്മാവനെ ഒന്നുകല്യാണം കഴിപ്പിച്ചുടാ... ഇനി എങ്കിലും... കഷ്ട്ടം... 😂😂🤣🤣
@niralanair2023
@niralanair2023 3 жыл бұрын
ഗിരിജ എന്ന്‌ പറയുന്ന കുട്ടി ! എന്റെ ഗിരിരാജൻ അമ്മാവാ.
@നമ്മുടെകേരളംസുന്ദരകേരളം
@നമ്മുടെകേരളംസുന്ദരകേരളം 3 жыл бұрын
ഉച്ചക്ക് ഞാനൊന്ന് കുളിച്ച്. അപ്പൊ പോയതാണ്
@prasanthd7606
@prasanthd7606 2 жыл бұрын
അമ്മാവൻ - ഗിരിജാന്ന് പറഞ്ഞ കുട്ടി എന്റെ മുന്നിൽ വന്ന് പെട്ടു.... തങ്കം - കുട്ടിയല്ല തള്ള.... 😀
@bindusunilkumar1009
@bindusunilkumar1009 3 жыл бұрын
അമ്മാവന് ഗിരിജയെ മാത്രമേ കിട്ടിയൊള്ളോ, വേറെ ആരെയും കിട്ടിയില്ലേ. Episode നന്നായിരുന്നു. 👌👌👌
@aviyalvisualmedia
@aviyalvisualmedia 3 жыл бұрын
അമ്മാവൻ ഗിരിജ സെക്ഷൻ സൂപ്പർ ആണ്
@vandanaraj3661
@vandanaraj3661 3 жыл бұрын
Pavam ammavan..girija enkil girija..
@SL33PYCR0SS
@SL33PYCR0SS 3 жыл бұрын
ഗിരിജ വരട്ടെ.. തങ്കത്തിനു ഒരു പേടി വരട്ടെ
@philominajohny904
@philominajohny904 3 жыл бұрын
Aa
@saikamalsnair
@saikamalsnair 3 жыл бұрын
ഗിരിരാജൻ കോഴി തന്നെ 😃
@muhammedbasheer415
@muhammedbasheer415 3 жыл бұрын
അമ്മാവന്റെ ചീരത്തോട്ടം കാണാൻ ഞാനും കൂടി വന്നോട്ടെ.. 😋
@shivaparvathy8553
@shivaparvathy8553 3 жыл бұрын
23:07 കനകൻ😂😂
@abrahamka4089
@abrahamka4089 3 жыл бұрын
തങ്കത്തിനും ലില്ലിക്കും ഗിരിജയോട് അസൂയ. അമ്മാവൻ ഗിരിജയെ തന്നെ കെട്ടണം
@noushadkerala8583
@noushadkerala8583 3 жыл бұрын
വേണ്ട. പരിപാടിയുടെ ഭംഗി പോകും. Cleetoyude udayippum kanakante വഴക്കും അതാണ് ഈ പരിപാടിയുടെ നട്ടെല്ല്. ആള് കൂടിയാൽ രസം പോകും
@ranjumaseera403
@ranjumaseera403 3 жыл бұрын
Venda
@aviyalvisualmedia
@aviyalvisualmedia 3 жыл бұрын
കെട്ടു നടന്നാൽ ഇതിലും സൂപ്പർ ആവും, ഗംഭീര സീനുകൾ
@smruthyshyam5269
@smruthyshyam5269 3 жыл бұрын
ഇ എപ്പിസോഡിൽ കയ്യടി മുഴുവനും അമ്മാവന്......... 👏👏👏👏👏👏👏👏👍👍👍👍👍👍👍👍👍👍👍👍👏👏👏👏
@worldofparadise5727
@worldofparadise5727 3 жыл бұрын
👏👏👏👏👏👏
@vinuks8633
@vinuks8633 3 жыл бұрын
@@worldofparadise5727 ĺĺĺ
@hannuharishannu1886
@hannuharishannu1886 3 жыл бұрын
👏👏👏👏👏👏👏👏👏👍👍👍👍👍👍👍👍👍👍👍👍👏👏👏👏
@rifanarippu7625
@rifanarippu7625 3 жыл бұрын
👏👏👏👏👏👏
@seyidmuhammed7985
@seyidmuhammed7985 3 жыл бұрын
Hai is seyid Muhammad. Kanhiram
@usharajan5006
@usharajan5006 3 жыл бұрын
എവിടെയോ ഈ എപ്പിസോഡ്ന്റെ രസചരട് പൊട്ടിപ്പോയി ? എന്തോ ഒരു കുഴപ്പം !
@shibikp9008
@shibikp9008 3 жыл бұрын
Athe
@prokidzz5276
@prokidzz5276 3 жыл бұрын
Superb episode.. Ammavan kidu
@swarnalathavasudevan3277
@swarnalathavasudevan3277 3 жыл бұрын
ഗിരിജ കാണാനും സുന്ദരി, നല്ല അഭിനയവും... അമ്മാവനും, ഗിരിജ ഉം നല്ല ജോഡി 👌👌👌😍
@rashiqk6571
@rashiqk6571 3 жыл бұрын
ഗിരിജ ഗിരിരാജൻ നല്ല match ആണല്ലേ 😜😜😜😜😜😜🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️
@aswindas234
@aswindas234 3 жыл бұрын
Ammavan allenkilum vere level Anu makkale
@sidheekmayinveetil3833
@sidheekmayinveetil3833 3 жыл бұрын
ഗിരി രാജൻ അമ്മാവൻ കൊച്ചു ഗള്ളാ ✔️❤️❤️ സൂപ്പർ അഭിനയമാഅമ്മാവൻ
@bibeeshsouparnika677
@bibeeshsouparnika677 3 жыл бұрын
19.56 😂😂😂😂😂🎈🎈🎈ചീര തോട്ടം കാണാന്‍ വരുന്നോ
@സൈമൺനാടാർ
@സൈമൺനാടാർ 3 жыл бұрын
എന്റെ അമ്മാവോ നിങ്ങളാണ് താരം...👌👌👌👌
@meghakathu850
@meghakathu850 3 жыл бұрын
Supr
@sachincalicut6527
@sachincalicut6527 3 жыл бұрын
സൗമ്യ ചേച്ചി ഫാൻസ് ലൈക്ക്
@meghakathu850
@meghakathu850 3 жыл бұрын
Supr
@shebifemi5417
@shebifemi5417 3 жыл бұрын
ഗിരിജ.... ഗിരിരാജൻ 🤣😄😄
@sanuben8109
@sanuben8109 3 жыл бұрын
മുത്തിന് ഇപ്പോൾ ഡയലോഗ് ഒന്നും ഇല്ലാലോ 😃
@പുണ്യംപുരാണം
@പുണ്യംപുരാണം 3 жыл бұрын
അമ്മാവൻ ഗിരിജ നാടകം സൂപ്പർ..
@nayananair4600
@nayananair4600 3 жыл бұрын
Baby and Mary chechi fans undo evide
@remyabalakrishnan9060
@remyabalakrishnan9060 3 жыл бұрын
👍
@salinip8869
@salinip8869 3 жыл бұрын
രണ്ട് പെണ്ണുങ്ങളും കൂടി അമ്മാവന് പററിയ ഒരു പെണ്ണിനെ കണ്ടുപിടിച്ചു കല്യാണം കഴിപ്പിക്കൂ...അതാണ് യഥാർത്ഥ സ്നേഹം.. അല്ലാതെ വെറുതെ വഴക്കിട്ട്...
@preethakg5743
@preethakg5743 3 жыл бұрын
Sathyam...
@worldofparadise5727
@worldofparadise5727 3 жыл бұрын
👍👍👍
@rubinahusein3111
@rubinahusein3111 3 жыл бұрын
അതെ
@vandanaraj3661
@vandanaraj3661 3 жыл бұрын
Athe..Ivar ammavan kandupidikkanathine angeekarikkemilla...Ivar aayitt kandupidikkemilyaa
@sumangaladeviradhakrishnan8563
@sumangaladeviradhakrishnan8563 3 жыл бұрын
@@vandanaraj3661 അവർക്കെല്ലാം അമ്മാവന്റെ സ്വത്തു വേണം.. പിന്നെ, അമ്മാവനെ കല്യാണത്തിന് സമ്മതിക്കുമോ ??? ച്ഛെ ച്ഛെ
@krishnambiar692
@krishnambiar692 3 жыл бұрын
AWSOME SHOWS. I have become a BIG FAN of all the CHARACTERS!! Wwwooooowwwwww
@rubinahusein3111
@rubinahusein3111 3 жыл бұрын
എല്ലാവരും സൂപ്പർ acting
@Rashe-ziyan
@Rashe-ziyan 3 жыл бұрын
മിക്കവാറും ഗിരിജയുമായി അമ്മാവൻ വേലി ചാടും 😁😁
@cheers_sharingandreceiving
@cheers_sharingandreceiving 3 жыл бұрын
22:04 - 22:11 Ammavan’s dialogue presentation and acting reminded me on Sreenivasanchettan😅😂
@riyastirur1095
@riyastirur1095 3 жыл бұрын
ഇനിയെങ്കിലും അമ്മാവനെ ഒരു പെണ്ണ് കെട്ടിക്കണേ 😍😍
@bibeeshsouparnika677
@bibeeshsouparnika677 3 жыл бұрын
ഇത് ഇപ്പോള്‍ ആകെ confused ആയല്ലോ അര ഇപ്പോള്‍ തേച്ചത്... പാവം അമ്മാവന്‍ 🎈🎈🎈🎈🎈🙏🙏❤️
@syammohansyam4014
@syammohansyam4014 3 жыл бұрын
മൂന്ന് നാല് എപ്പിസോഡ് ഗിരിജ ചേച്ചിയെ കാണിച് ദിവസം തള്ളി നീക്കാതെ അവരെ കൊണ്ട് ഗിരി രാജൻ മാമനെ കല്യാണം കഴിപ്പിക്കണേ രാജേഷ് സാറെ. Pls its our request.. 🙏🙏
@raagaonline6552
@raagaonline6552 3 жыл бұрын
എങ്കിൽ എപ്പിസോഡ്യകൾ പൊരിക്കും.,
@asilamilrazi
@asilamilrazi 3 жыл бұрын
Ammaavoo I love you❣️💞💞
@sajeevkumars9820
@sajeevkumars9820 3 жыл бұрын
നല്ല തമാശ പാവപെട്ട ഗിരി അണ്ണന് ഒരു പെണ്ണിന് അനേഷിച്ചു കൊടുക്ക്😀😀
@indeevaramastrology6988
@indeevaramastrology6988 3 жыл бұрын
ഞങ്ങടെ അമ്മാവനെ പെണ്ണ് കെട്ടാൻ സമ്മതിക്കില്ലേ 😏😏😏😏
@Achayan53
@Achayan53 3 жыл бұрын
എന്റെ ഗിരിയേട്ടാ....ക്‌ളീറ്റൊ ഇസ്‌തം...😂👌👍
@jaisonks8548
@jaisonks8548 3 жыл бұрын
നല്ലൊരു എപ്പിസോഡ്...
@snehalathanair427
@snehalathanair427 Жыл бұрын
Very entertaining -- with a lot of humour❤❤❤
@akhilnikhil576
@akhilnikhil576 3 жыл бұрын
സൂപ്പർ എപ്പിസോഡ്, ശരിയാണോ?
@pratheeshlp6185
@pratheeshlp6185 2 жыл бұрын
Ammaavan.......Suuuuper
@filminfomalayalam4337
@filminfomalayalam4337 3 жыл бұрын
Super episode. Ammavan super
@thameemthameem9618
@thameemthameem9618 2 жыл бұрын
Super cleeto kanaga Lily Thangam ammavan adipoli ❤️♥️❤️♥️❤️♥️❤️♥️❤️♥️❤️♥️❤️♥️❤️♥️❤️♥️❤️♥️♥️❤️♥️❤️♥️❤️♥️❤️♥️❤️♥️❤️♥️❤️♥️♥️♥️♥️🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@omanafelix8500
@omanafelix8500 3 жыл бұрын
അടിപൊളി അമ്മാവാ. എന്തൊരു romancing mood. ഹഹഹ 👌👌
@saranyajijo4855
@saranyajijo4855 3 жыл бұрын
ഗിരിജ എന്നു പറഞ്ഞ കുട്ടിയല്ല, തള്ള 🤣🤣🤣
@worldofparadise5727
@worldofparadise5727 3 жыл бұрын
Giriga chechiye kalyanam khazhicho nalla pakondavum eppisode
@jyothikrishna7082
@jyothikrishna7082 3 жыл бұрын
ഗിരിജന്നു പറയുന്ന തള്ള 🤣🤣🤣🤣
@sindhusajesh8511
@sindhusajesh8511 3 жыл бұрын
അയ്യോ അമ്മാവൻ ചമ്മി പോയി 😂😂
@advinsatheeshversatile4875
@advinsatheeshversatile4875 3 жыл бұрын
Enthanu arinjuda pakshe paxhaye aliyansinte aa oru feel ippol kuranju
@rajisasikumar9348
@rajisasikumar9348 3 жыл бұрын
മുങ്ങൽ വിദഗ്ദ്ധൻ 😅
@ridhuadhi1069
@ridhuadhi1069 3 жыл бұрын
പൊളി ♥♥♥♥
@heonarosecharles3e178
@heonarosecharles3e178 3 жыл бұрын
Atutha episode Chirthmas please e video Chayiyumo ☺🙏🙏🙏
@hussainaraharahman6875
@hussainaraharahman6875 3 жыл бұрын
തങ്കത്തിൻ്റെ അഭിനയം, അത് അംഗീകരിച്ച് കൊടുത്തേ പറ്റൂ.
@rathisundaram1596
@rathisundaram1596 3 жыл бұрын
👏👏👏👏👏👏👌👌👌👌👌 I am waiting for your next episode
@geethashridharan7749
@geethashridharan7749 3 жыл бұрын
kanakan expression was too good..n ladies performed well ..super episode...
@hridyaabhilash9729
@hridyaabhilash9729 3 жыл бұрын
Super episode...🥰🥰
@mrsnairmrsnair9262
@mrsnairmrsnair9262 3 жыл бұрын
Orttum nilavaram illyata episode....
@jayanpadiyoor9226
@jayanpadiyoor9226 3 жыл бұрын
സൂപ്പർ 🌹❤️💚💛👍
@prashobk6904
@prashobk6904 3 жыл бұрын
അമ്മാവൻ കാട്ടുകോഴിയാണല്ലോ🐓😂
@SD-gx7lv
@SD-gx7lv 3 жыл бұрын
അമൃത, Three Kuttees നിര്ത്തിയെന്ന തോന്നുന്നേ. അതിന്റെ റൈറ്സ് വാങ്ങി , കൗമുദിക്ക് തുടങ്ങിക്കൂടെ ?🤔
@georgejohn1753
@georgejohn1753 3 жыл бұрын
ഭയങ്കര കച്ചോടം ആയിപോയി
@kan-wn4uw
@kan-wn4uw 3 жыл бұрын
Ammvan superb 😅👍👏
@ramlaanees5173
@ramlaanees5173 3 жыл бұрын
Njangade ammavane kettikkanda.. kettichal idakkulla ammavante pennukaanalum love ellam pokum.. kettatha ammavana suuuuppper
@studytips3708
@studytips3708 3 жыл бұрын
Super
@presti390
@presti390 3 жыл бұрын
എൻറമ്മാവാ അമ്മാവൻ്റെ ഒരു കാര്യം 😀😍
@dencyannsunny5348
@dencyannsunny5348 3 жыл бұрын
Girijeene chadikkalle girijeettaaaa 😄😄😄😄😄😄😄🤣🤣😂😂😂😂😂😂
@johnsonmullaparambil2070
@johnsonmullaparambil2070 3 жыл бұрын
Aliyans ഫാൻസ് like
@vijayaraghavanp2591
@vijayaraghavanp2591 3 жыл бұрын
അന്മാവൻ ഗിരിജയെ കെട്ടിക്കോട്ടെ അയാളുടെ ആ ഗ്രഹമല്ലേ ഗിരിജയും നല്ല കുട്ടിയാണ് അന്മാവന്റയും ഗിരിജയു ടെയും സ്വപ്നം നന്നായിട്ടുണ്ട്
@kausalliaparmeswaran8470
@kausalliaparmeswaran8470 3 жыл бұрын
Ammavan is best actor natural acting like Sathyan mash
@binsumathew3772
@binsumathew3772 3 жыл бұрын
Super...🥰🥰🥰
@mindhealthfood5227
@mindhealthfood5227 3 жыл бұрын
ഉണ്ടവന് അറിയില്ലല്ലോ ഉണ്ണ തവന്റെ വിശപ്പ് പാവം അമ്മാവൻ
@sheheerkhanmalappuram2285
@sheheerkhanmalappuram2285 3 жыл бұрын
Super എപ്പിസോഡ്
@ranjinikmanojranjinikmanoj2460
@ranjinikmanojranjinikmanoj2460 3 жыл бұрын
Ammaavane vegam ketticho illel pani palumtto ammavan girijem kond povum😂😂😂
@jijinaanuabi1040
@jijinaanuabi1040 3 жыл бұрын
Girija naturaly
@raagaonline6552
@raagaonline6552 3 жыл бұрын
100%
@vishnupriyaramachandrannai3120
@vishnupriyaramachandrannai3120 3 жыл бұрын
കോമഡി വളരെ കുറവാണ് ഇപ്പൊ.
@sajithasunil2633
@sajithasunil2633 3 жыл бұрын
Suuuuuper 👍👍👍
@sathyabhama397
@sathyabhama397 3 жыл бұрын
Kalakki ammava👍
@annukurian5868
@annukurian5868 3 жыл бұрын
Paavam Ammavan Please getAmmavan and Girija married
@bincybkennedy7756
@bincybkennedy7756 3 жыл бұрын
😀😀pavam ammavan
@Aliyameharin-o7i
@Aliyameharin-o7i 3 жыл бұрын
Aliyans fans like adi 😎😎
@kannanunni2925
@kannanunni2925 3 жыл бұрын
Kollam lovely❤❤❤❤❤❤😊😊😊😊😊
@wardageetha8797
@wardageetha8797 3 жыл бұрын
Pavan girirajan
@kausalliaparmeswaran8470
@kausalliaparmeswaran8470 3 жыл бұрын
Ammavan weds any comedy actress it will happen to supper aliyans ammavan wants a lovely family
@manojkumar-gf2mr
@manojkumar-gf2mr 3 жыл бұрын
അമ്മാവൻ പെണ്ണുകെട്ടി കാണാൻ വല്ലാത്ത ആഗ്രഹം
@anamikaanu8656
@anamikaanu8656 Жыл бұрын
2022 lum eh episode kanunvr indo
@dencyannsunny5348
@dencyannsunny5348 3 жыл бұрын
13.51 minutes muthal girija varumennu kelkkunnadu mudal ammavaa aamukhathe prakasham onnu vere thanne.
@hussainn5204
@hussainn5204 3 жыл бұрын
Ammavane kondu pennu kettikanam
@nisamudheen136
@nisamudheen136 3 жыл бұрын
അമ്മാവൻ ഗിരിജാ സമേതം പോകുമോ
@sajimathai2548
@sajimathai2548 3 жыл бұрын
തക്ലി മോളേ
@sujazana7657
@sujazana7657 3 жыл бұрын
Ammavante vishamam Ammavane ariyu
@mollybabu1518
@mollybabu1518 3 жыл бұрын
തങ്കം, സ്‌വും മേ സൂപ്പർ 👍👍👌👌
@cijoykandanad
@cijoykandanad 3 жыл бұрын
അനുരാഗ വിലോചിതനായി, അതിലേറേ മോഹിതനായി അമ്മാവൻ
@himavalentine1974
@himavalentine1974 3 жыл бұрын
അമ്മാൻഡയി പറമ്പിലെ ചീര ആര്ക്കു വിൽക്കാം എന്നു ഓൻ അല്ലേ തീരുമാനിക്കേണ്ട. അതിൽ ഈ സൗമ്യയും, മഞ്ജുവും ഹാല് ഇളകി നിൽക്കുന്നതു,
отомстил?
00:56
История одного вокалиста
Рет қаралды 7 МЛН
когда не обедаешь в школе // EVA mash
00:57
EVA mash
Рет қаралды 3,3 МЛН
Cute
00:16
Oyuncak Avı
Рет қаралды 12 МЛН
Aliyan VS Aliyan | Comedy Serial by Amrita TV | Episode : 192 | mobile Phone
21:10
отомстил?
00:56
История одного вокалиста
Рет қаралды 7 МЛН