എല്ലാവർക്കും നമസ്കാരം.. ഞാൻ രാജേഷ് തലച്ചിറ. അളിയൻസിന്റെ ഡയറക്ടർ. അളിയൻ vs അളിയനിൽ നിന്നും അളിയൻസിലേക്കുള്ള ദൂരം വളരെ വലുതായിരുന്നു. അളിയൻസിൽ ഞങ്ങൾ എത്തിച്ചേരുമ്പോഴേക്കും നിങ്ങൾ ഞങ്ങളെ മറന്നിട്ടുണ്ടാകുമോ എന്ന ആശങ്ക ഉണ്ടായിരുന്നു. പഴയതിൽ നിന്നും കുറെ മാറ്റങ്ങൾ വരുത്തിയാണ് അളിയൻസ് നിങ്ങളുടെ മുന്നിൽ എത്തിയത്. എന്നാൽ ഞങ്ങളെ അത്ഭുതപ്പെടുത്തികൊണ്ട് പഴയതിനേക്കാൾ ആവേശത്തിലും സ്നേഹത്തിലും നിങ്ങളോരോരുത്തരും ഞങ്ങളെ നിങ്ങളോട് ചേർത്തുപിടിച്ചു. ഇപ്പോൾ ഈ യാത്ര നമ്മൾ ഒരുമിച്ചാണ്. നിങ്ങൾ പറയുന്ന ഓരോ അഭിപ്രായവും പ്രാവർത്തികമാക്കാൻ ഞങ്ങൾ ശ്രമിക്കുന്നുണ്ട്. അളിയൻസിന്റെ ഈ യാത്ര തുടങ്ങിയിട്ട് ഇന്ന് 50 എപ്പിസോഡുകൾ പിന്നിടുകയാണ്. ഇനിയും ഒരുപാടു ദൂരം മുന്നോട്ടു പോകണമെന്നുണ്ട്.. കൂടെയുണ്ടാവണം...❤️❤️❤️❤️❤️
@maheshmohankdi72214 жыл бұрын
എല്ലാ ഭാഗങ്ങളും വളരെയധികം ഭംഗിയായിട്ടുണ്ട്
@anshadsulaiman99154 жыл бұрын
സർ തക്ലിമോള്ക്കി പഴയ പെരുമതി സർ, ക്‌ളീറ്റയുടെ അമ്മയെ കൊണ്ട് വന്നുകൂടെ സൂപ്പർ അഭനയം ആയിരുന്നു.
@libitkc4 жыл бұрын
Name thakkili was better.
@libitkc4 жыл бұрын
I am a big fan of aliyans. Can u make it every day? Today's episode was very nice. Laughed a lot ☺️
@manjushav59124 жыл бұрын
Clara chechi... cleeto de amma.. ye okke kondu varanam.....
@cletodavid48754 жыл бұрын
എന്റെ കർത്താവേ... ചിരിച്ച് ചിരിച്ച് കണ്ണീന് വെള്ളം വന്നു🤣🤣🤣😂😅 മഞ്ജുമ്മ, സൗമ്യ ചേച്ചി അടിച്ചു പൊളിച്ചുട്ടാ 😘😘😘 സൂപ്പർ😍😍😍
@rasiyaph17413 жыл бұрын
🤣🤣🤣🤣🤣
@Arya-zu5eu2 жыл бұрын
😂😂😂😂😂😂😂
@abdullavazyayil72842 жыл бұрын
Nsweo6vnawo ms2hl mq16fp mxwkk2k🤭🤭🤭🤭🤧🤧🤧🤧
@mdk198311 ай бұрын
2024 lu ee episode kaanunnavar undo? ithokke ethra adipoli script aanu alle... evergreen
@ambikakumarik61202 жыл бұрын
സീരിയലുകൾ കാണുന്ന സ്വഭാവം എനിക്കില്ലായിരുന്നു. എന്നാൽ അളിയൻസിലെ , എല്ലാവരും ഒന്നിനൊന്നു മത്സരിക്കുക യാണ്, വളരെ പ്രിയപ്പെട്ട വരായി മാറിയിരിക്കുന്നു. കുടുംബാംഗങ്ങൾ അല്ലെന്നു തോന്നുകയെ ഇല്ല. All the best. സാധാരണ ക്കാരന്റെ കുടുംബജീവിതം അതേ പടി ജീവിക്കുക യാണ്. ഇന്നത്തെ കുടുമ്പ ങ്ങളിൽ കാണാൻ കഴിയാത്ത ബന്ധങ്ങളുടെ മൂല്യം കാണിച്ചു തരുന്നു. 💐💐💐💐💐💐💐
@ushadhanyatha18134 жыл бұрын
Cleetto അയല് കെട്ടുന്നത് കണ്ടപ്പോഴേ എനിക്ക് തോന്നിയതാ അത് പൊട്ടി വീഴും ന്ന്😄
@adipolipkd43084 жыл бұрын
Enikkum😆
@siddeekk44254 жыл бұрын
എനിക്കും തോന്നി
@ayeshanajeer78264 жыл бұрын
Enikkum😄😄
@ushadhanyatha18134 жыл бұрын
@@adipolipkd4308 😄
@ushadhanyatha18134 жыл бұрын
@@siddeekk4425 😄
@MuraliMandath10 ай бұрын
ഇത് പോലെ കുരുത്തം കേട്ട പെങ്ങൾ എനിക്കും ഉണ്ടായിരുന്നു കുറെ എന്റെ കൈയിൽ നിന്നും ഊറ്റി പിഴിഞ്ഞ് അവസാനം ഞാൻ കല്യാണം കഴിച്ചപ്പോൾ അവൾ എന്നെയും ഭാര്യയെയും പുറത്ത് ആക്കി എന്നിട്ട് വീട് അമ്മയുടെ കൈയിൽ നിന്നും അവൾ സ്വന്തം മാക്കി എന്നിട്ട് എന്നോട് പറഞ്ഞത് ഭാര്യയെയും കുഞ്ഞിനേയും ഉപേക്ഷിച്ചു വന്നാൽ വീട്ടിൽ കയറ്റാം എന്ന് അന്ന് ഇറങ്ങിയത് ആണ് ഞാൻ ഇപ്പോൾ ഞാനും ഭാര്യയും മോനും വാടക വീട്ടിൽ ആണ്
@yat18859 ай бұрын
എന്റെ അതെ അവസ്ഥ...
@Nair1qq7 ай бұрын
പെങ്ങന്മാർ അധികം സ്നേഹം കാണിച്ചു വന്നാൽ, അത് അപകടം ആണെന്ന് ആദ്യം തന്നെ ഓർക്കുക. നല്ലവരും ഉണ്ട്. എന്നാലും ഈ കാശ് പി kഴിയുന്ന സ്വഭാവകരെ സൂക്ഷിക്കണ. നാട്ടിൻ പു റത്തു ഒ ക്കെ സഹോദരന്മാരെ കൊണ്ട് ജീവിക്കുkന്ന സഹോദരിമാർ ആണു അധി കവും. ഇപ്പോൾ കുറെ മാറിയിട്ടുണ്ട്. കല്യാണം കഴിഞ്ഞാൽ ഭാര്യ നോക്കിക്കൊള്ളും.
@patriotic81286 ай бұрын
Kollam Kar aano?
@shahala13585 ай бұрын
Athine oke pengl en parayan patto 😬nan oru ettante pengl aan ente kayil ulled avan koduthite ulu mrg kayinit ipo avan kodukumbol avalkum kodukunu🙂
@chinnureghu915 ай бұрын
@@patriotic8128😂😂😂
@zubair.makasaragod4 жыл бұрын
*എല്ലാ എപ്പിസോഡും കണ്ടവർ ആരൊക്കെ*
@safiya40544 жыл бұрын
ഞാൻ.. എല്ലാ എപ്പിസോഡും കണ്ടു
@karthikkarun96344 жыл бұрын
ഞാൻ എല്ലാ എപ്പിസോഡ് കാണുന്നുണ്ട്
@karthimundot64354 жыл бұрын
ഞാനും ഉണ്ടേ
@vijayalekshmi29574 жыл бұрын
Njanund
@apinchofspice47664 жыл бұрын
Ma zubair Kasrod -👍🏾🤝🙏
@SiluAbi1234 жыл бұрын
Ponnu രാജേഷ് സാറേ ഒന്നും പറയാനില്ല നമിച്ചു 🙏🙏🙏സൂപ്പർ അടിപൊളി എപ്പിസോഡ്... ചിരിച്ചു മടുത്തു... manju ചേച്ചി ചേച്ചിടെ acting ഒരു രക്ഷയും ഇല്ലാട്ടോ 😘😘😘lilly കുട്ടിയും polichu... പാവം കനകനും cleetoyum... പെങ്ങന്മാരുടെ ഇടയിൽ കിടന്ന് നട്ടം thiriyyunnu.... അമ്മാവോ നിങ്ങൾക്കു ഇത്രേം കുരുട്ടു ബുദ്ധി ഒക്കെ ഉണ്ടാർന്നോ..... സ്മൂത്ത് ആയീ കാര്യങ്ങൾ handle ചെയ്ത അമ്മാവൻ മാസ്സ്...thakili mole😘😘😘😘😘
@abbaschelakulam61494 жыл бұрын
എപ്പിസോഡ് കണ്ടു നല്ല കോമഡി ആയിരുന്നു ഇതിന്റെ ഒരുതുടർകഥ വീണ്ടും പ്രതീഷിക്കുന്നു ഇതിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാ ടിം അംഗങ്ങൾകും അഭിനന്ദനങ്ങൾ abbaschelakkulam aliyan world wide
@ജയപ്രകാശ്തൃശൂർ4 жыл бұрын
അടിപൊളി എപ്പിസോഡ്.. ചിരിച്ചു മതിയായി..ക്ലീറ്റൊ ഒരു ജഗതി സ്റ്റൈൽ ഉണ്ട്. തക്കിളി മോളു തകർത്തു.
@adipolipkd43084 жыл бұрын
😆😆😆😆
@hifriend-v9k4 жыл бұрын
ജഗതിക്ക് തുല്യം ജഗതി മാത്രം
@kvs20144 жыл бұрын
...ശരിയാണ് ക്ളീറ്റോയുടെ ചില സമയങ്ങളിലെ അഭിനയം ജഗതിയെ ഓർമ്മിപ്പിക്കും...
@Arya-zu5eu2 жыл бұрын
😄😄😄😄😄😄😄
@Subair2164 жыл бұрын
കിടിലൻ എപ്പിസോഡ്! മുഴുവൻ അഭിനേതാക്കളും തകർത്തഭിനയിച്ചു. നല്ല ഒരു വിരുന്ന് സമ്മാനിച്ച അളിയൻസ് ടീമിന് അഭിനന്ദനങ്ങൾ
@apinchofspice47664 жыл бұрын
Subu Binzain 👍🏾🤝🙏
@paarusbini334 жыл бұрын
എന്നെ നേരത്തെ പ്രസവിച്ചത് എന്റെ കുറ്റമാണോ.... 😂😂😂😂😂കനകാ പച്ച നുണയാടാ അവള് പറയുന്നേ... തങ്കം പൊളിയാണ് 🥰🥰🥰🥰
@apinchofspice47664 жыл бұрын
Paarus Bini 👍🏾🤝🙏
@rohimhindi4374 Жыл бұрын
😂
@rajisasikumar93484 жыл бұрын
തങ്കവും ലില്ലിയും മത്സരിച്ചു അഭിനയിച്ചു. അല്ല ജീവിച്ചു. രണ്ടാൾക്കും അഭിനന്ദനങ്ങൾ. ചിരിച്ചു ചിരിച്ചു വയറു വേദന ആയി. രണ്ടു പേരും ഓരോ hi തരുമോ. My humble request 🙏
@zubair.makasaragod4 жыл бұрын
ഞാൻ തന്നാൽ മതിയോ 😂😂
@soudamahin33774 жыл бұрын
ഇന്ന് തങ്കം ഓവർ ആക്ടിങ് ആണ്
@noufalbnazeez14304 жыл бұрын
@@soudamahin3377 s
@rosheenasahar49964 жыл бұрын
എന്റുമ്മാ 😂😂 ഒരു നാത്തൂൻ പോര് കണ്ട് ചിരിച് വീഴുന്നത് ആദ്യമാ... മഞ്ജു ചേച്ചി ഒരുപാട് അംഗീകാരങ്ങൾ കിട്ടും ഉറപ്പ്.. ❤️ മറിമായം ശ്യാമള മുതല് ഞാൻ പിറകെ കൂടിയതാ.. ഇഷ്ടം ❤️ ലില്ലി മൊഞ്ചത്തി 😘 കൊമ്പൻ മീശയും വെച്ചോണ്ട് അമ്മാവന്റെ ചമ്മിയ മുഖം 😂😂👌👌 തക്കിളി ഈ കുഞ്ഞു പ്രായത്തിൽ സ്വാഭാവികമായ അഭിനയം 😍 ഷൂട്ട് സമയത്ത് പിന്നണി പ്രവർത്തകർ എങ്ങനെ ചിരി പിടിച്ചു വെക്കുന്നോ എന്തോ 😂 എന്നാ ഈ അളിയൻസ് ടീമിനെ ഒന്ന് നേരിൽ കാണാൻ പറ്റുന്നെ 😪 രാജേഷ് ചേട്ടായി
@apinchofspice47664 жыл бұрын
Genuine lady 👍🏾🤝🙏
@sudhis488325 күн бұрын
1/1/2025 il കാണുന്നവർ ഉണ്ടോ ❤
@unnikuttangopalakrishnan48654 жыл бұрын
എന്തു രാസമായിട്ടാണ് ഈ ടെലി ഫിലിം. കൊണ്ടുപോകുന്നു അടിപൊളി... എല്ലാ വരും നന്നായിട്ട് ഉണ്ട്
@cookwithshintu4 жыл бұрын
എന്റെ ചാനൽ കൂടി ഒന്ന് കാണാമോ?? 😁
@remakrish7884 Жыл бұрын
ഓസിനു സാരീ കിട്ടിയപ്പോൾ തങ്കത്തിന്റെ ഓഞ്ഞ ചിരി
@jismyjishad31584 жыл бұрын
അടിപൊളി എപ്പിസോഡ് അമ്മാവൻ പുലിയാണ് തങ്കത്തിന്റെ കൂടെയും കൂടും ലില്ലിയുടെ കൂടെയും കൂടും
@HimaManohar4 жыл бұрын
ചേച്ചി എന്ന വിളിയെക്കാളും ഐശ്വര്യം പഴയ നാത്തൂൻ വിളി തന്നെയാണ് കേട്ടോ
@nishaansar32784 жыл бұрын
hima chache
@aadhyasworld35574 жыл бұрын
Hai hima chechiii njanum ithinte fan aantto
@nandabalanair93184 жыл бұрын
ദേ ഹിമ....... ഹിമ യുടെ വീഡിയോ യിൽ നിന്നാണ് അളിയൻസ് കേൾക്കുന്നത്... അന്ന് മുതൽ ആണ് കാണാൻ തുടങ്ങിയത്... thank you ഹിമ... പൊളി pgm anu..
@ffdhashriinn4 жыл бұрын
Correct
@sumesh.psubrahmaniansumesh28903 жыл бұрын
യെസ്
@Achayan534 жыл бұрын
*ഓന്ത് അമ്മാവോ ഇങ്ങനെ രണ്ടു വഞ്ചിയിലും കാലിട്ട് തോഴയല്ലേ ട്ടാ അൽ പൊളി എപ്പിസോഡ് ....😂❤️👌👍*
@issakiwriter25574 жыл бұрын
I wish you for 1000 episodes Excellent program All the best team❤️👍
@abygeorgeg4 жыл бұрын
ഓരോ എപ്പിസോഡും ഒന്നിനൊന്നു മെച്ചം..... എന്നാലും എന്റെ 🦎 അമ്മാവാ..... 😆😆😆😃
@santhoshsandhu51772 жыл бұрын
8:23 അമ്മാവാ ഇതൊക്കെ കാണുബോൾ എനിക്ക് നിങ്ങളോടു അസൂയ ആണ് അസൂയാ le അമ്മാവൻ അതിന് ഞാൻ എന്താ കാട്ടിയെ ക്ളീറ്റസ് :നിങ്ങള് പെണ്ണ് കെട്ടിയില്ലല്ലോ 🤣🤣🤣🤣
@ViralVideos-bf6sn4 жыл бұрын
മുത്തിന്റെ സംസാരം സൂപ്പർ
@apinchofspice47664 жыл бұрын
Musthafa Zx 👍🏾🤝🤝
@amviy4 жыл бұрын
ഇതൊക്കെ കാണുംപോൾ അമ്മാവനോട് അസൂയ ആണ് ക്ളീറ്റോ...... സൂപ്പർ.... ഡയലോഗ്
@cookwithshintu4 жыл бұрын
എന്റെ ചാനൽ കൂടി ഒന്ന് കാണാമോ?
@apinchofspice47664 жыл бұрын
സങ്കട കടൽ -👍🏾🤝🙏
@snehavarma51874 жыл бұрын
സീരിയൽ ഒരു നല്ല സീരിയൽ ആണ്. വളരെ ഒറിജിനൽ ആക്ടിങ് ആണ്. സീരിയലിൽ ആയതു കൊണ്ട് ഓക്കെ . പക്ഷെ യഥാർത്ഥ ജീവിതത്തിൽ Kanakan, ലിലി യുടെ അടുത്ത് പെരുമാറുന്നത് പോലെ മറ്റുള്ളവർ പെരുമാറുമ്പോഴാണ് അവിടെ divorce ഉം മറ്റു പ്രശ്നഞ്ഞാലും നടക്കുന്നത്. ഒരിക്കലും മറ്റുള്ളവരുടെ മുൻപിൽ വെച്ച് ഭാര്യയെ ശകാരിക്കുകയൊ താഴ്ത്തി സംസാരിക്കുകയോ ചെയ്യരുത്. സിസ്റ്റർ നെ സ്നേഹിക്കേണ്ട എന്നല്ല, പക്ഷെ എല്ലാ കാര്യത്തിനും പെങ്ങളെ മാത്രം സപ്പോർട്ട് ചെയ്യുന്നത് അത്ര നല്ലതല്ല. തങ്കം എന്ന കഥാപാത്രം കുറച്ചു spoiled ആണ്. പക്ഷെ എല്ലാവരുടെയും അഭിനയം വളരെ മനോഹരമാണ്.
@rajigabrial77684 жыл бұрын
കണകൻ ആദ്യം wife second sister lillye പറയാൻ അവസരം nalku
@mashoodmashu32984 жыл бұрын
Manjumma polichadukki💖💖💖
@nissarmeppurath45754 жыл бұрын
ഞാനൊരു പ്രവാസിയാണ് നാട്ടിൽ തൃശൂരാണ് തിരുവന്തപുരത് ഷൂട്ടിങ് നടക്കുന്ന സ്ഥലത്തു വന്നാൽ നിങ്ങളെയെല്ലാവരെയും ഒന്ന് കാണനാമെന്നുണ്ട് വന്നാൽ കാണാൻ പറ്റുമോ അത്രക്ക് ഇഷ്ട്ടപ്പെട്ട ഒരേഒരു പ്രോഗ്രാമാണ് അളിയൻസ്
@vinurajvenganoor34364 жыл бұрын
കാണാം.
@cletodavid48754 жыл бұрын
ഞാനും ഉണ്ട് കൂടെ ഞാനും തൃശ്ശൂർ ആണ്... സത്യസന്ധമായും എന്റെയും ഒരു ആഗ്രഹമാണ്. ഈ ജീവിതം അവസാനിക്കും മുൻപ് ഒരേഒരുതവണ എല്ലാവരെയും നേരിട്ട് ഒന്നു കാണാനും, സംസാരിക്കാനും,അഭിനന്ദിക്കാനും കഴിഞ്ഞെങ്കിലെന്ന് 😊😊😊
@venugopal23474 жыл бұрын
Highly entertaining episode from team Aliyans.....👍👌
@rencymolmathew91144 жыл бұрын
Ammavan vannallo🥰
@rencymolmathew91144 жыл бұрын
😆😆😆എന്റെ തങ്കം
@rencymolmathew91144 жыл бұрын
എന്റെ പൊന്നോ ആങ്ങളയുടെ സ്നേഹം കണ്ടില്ലേ പെങ്ങളോട്
@rencymolmathew91144 жыл бұрын
തങ്കത്തിന്റെ കരച്ചിൽ, 🤣🤣🤣
@rencymolmathew91144 жыл бұрын
അമ്മാവാ കുളം കലക്കുന്നോ
@anualben91114 жыл бұрын
Lilly deserves much more respect frm kanakan.... He always supports tankam... Lilly is correct..
@cookwithshintu4 жыл бұрын
എന്റെ ചാനൽ കൂടി ഒന്ന് കാണണേ
@DeepaV-b2n23 күн бұрын
എല്ലാവരും ഒന്നിനൊന്നു മെച്ചം തകർത്ത് അഭിനയിച്ചു. ഇനിയും നല്ല എപ്പിസോഡ് വരട്ടെ
@mashoodmashu32984 жыл бұрын
Manjumma natural acting supper😘😘😘
@weewillywinkie70574 жыл бұрын
Super episode.. Aliyans is the best always..acting aanennu thonnukaye illa
@snmnrkad65274 жыл бұрын
പേര് സൗമ്യ !ഭാവം രൗദ്രം !!എന്റെ പൊന്നോ 😃😃😃😃😃😃😃😃😃😃
@lishabenny78614 жыл бұрын
Athe
@cookwithshintu4 жыл бұрын
എന്റെ ചാനൽ കൂടി ഒന്ന് കാണാമോ? 😁
@cheers_sharingandreceiving4 жыл бұрын
Sowmya ippo Manjunte oppathinoppam ethithudangi.
@paulvarughese4994 жыл бұрын
@@cookwithshintu എന്താ നിന്റെ ചാനൽ എന്നും കണ്ടു
@cookwithshintu4 жыл бұрын
@@paulvarughese499 മനസിലായില്ല
@alex.p.thomas3994 жыл бұрын
നല്ല എപ്പിസോഡ്...തീപ്പൊരി ഡയലോഗ് ....ഇനിയും ഇതുപോലെ നല്ല എപ്പിസോഡ് പ്രതീക്ഷിക്കുന്നു....
@manujashijo57694 жыл бұрын
തങ്കത്തിനെ എപ്പൊഴും ജയിപ്പിക്കണ്ട കാര്യം ഇല്ല . ഇടക്കൊക്കെ ജയം ലില്ലിക്കും ആകാം ...😜
@sunithakrishan81314 жыл бұрын
crrt
@rekhatabharam68064 жыл бұрын
Athe. Lily parayunnathe correct thaneya
@santhoshkp98174 жыл бұрын
Athu sariya bharyakkum oru sthanam vende
@snehavarma51874 жыл бұрын
Sheriya, kanakan-thankam jodi kurachu over akunnundu..Athu pole kanakan palappozhum Lilly odu disrepectful ayanu perumarunnathu.. Oru chavittu kodukkan thonnum..
@mt12494 жыл бұрын
@@snehavarma5187 😁😁😁😁
@തൃശ്ശൂർക്കാരിപെണ്ണ്4 жыл бұрын
നല്ല കിടുക്കാച്ചി എപ്പിസോഡ് ❤️👌 കുറെ നാളുകൾക്കു ശേഷം ഒരു പൊതിയും കൊണ്ട് എന്റെ സ്മിതാമ്മ വന്നേ 💃😘❤️
@sree_9914 жыл бұрын
Ara smithamma??
@തൃശ്ശൂർക്കാരിപെണ്ണ്4 жыл бұрын
@@sree_991 മുത്തിന്റെ അമ്മ 💕💕💕
@smithars52544 жыл бұрын
🤭🤭🤭🤭🤭
@mathewvarghese92544 жыл бұрын
കെട്ടി തൂങ്ങിയാൽ ഉത്തരം പൊളിഞ്ഞുപോകും അതാണ് ക്ലീറ്റോക്ക് ടെൻഷൻ
@apinchofspice47664 жыл бұрын
Mathew Varghese 🙏👍🏾
@Gkm-4 жыл бұрын
എല്ലാവരും ഒത്തു പിടിച്ചു trending 1 ആകണം tattem muttem വരെ trending 1 അടിച്ചു
@mathewvarghese92544 жыл бұрын
ഇതൊരു സാധരണ കുടുംബത്തിൽ നടക്കുന്ന സംഭവം
@apinchofspice47664 жыл бұрын
Mathew Varghese 👍🏾🤝🙏
@raniaji30794 жыл бұрын
അമ്മാവൻ : രാജ്യം വിട്ട് പോകാൻ അവളാരു. വിജയ് മല്യയോ... 😄😄😄😄😄
@brotherandsistershomelyvid23884 жыл бұрын
11
@cookwithshintu4 жыл бұрын
എന്റെ ചാനൽ ഒന്ന് കണ്ടു നോക്കണേ 😄
@stacyalex82604 жыл бұрын
😃😃
@apinchofspice47664 жыл бұрын
Rani Aji 👍🏾🙏🤝
@vasusudhansudhan31834 жыл бұрын
എല്ലാവരും നന്നായി അഭിനയിച്ചു. ആശംസകൾ
@apinchofspice47664 жыл бұрын
vasu sudhan sudhan 👍🏾🤝🙏
@rencymolmathew91144 жыл бұрын
എപ്പിസോഡ് 50 അളിയൻസ് "പുത്തൻ സാരി " കൗമുദി TV......... ആദ്യം തന്നെ ശ്രീ രാജീവ് കരുമടിക്കും, ശ്രീ രാജേഷ് തലച്ചിറക്കും, നമ്മുടെ പ്രിയപ്പെട്ട അഭിനേതാക്കൾക്കും ഹൃദയം നിറഞ്ഞു അഭിനന്ദനങ്ങൾ അറിയിക്കുന്നു 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 പുത്തൻ സാരിയിൽ കൂടെ നമ്മളെ കുടുകുടാ ചിരിപ്പിച്ചു 😂😂😂😂😂😂😂😂എന്റമ്മോ തങ്കത്തിനെയും, ലില്ലിക്കുട്ടിയെയും, ക്ളീറ്റോയെയും നമിച്ചു 🥰🥰🥰🥰🥰 എന്താണ് ഭാവാഭിനയം ❤️❤️❤️ തുടക്കത്തിൽ തങ്കം തുണി കഴുകുന്നതും മുത്ത് മോൾ തുണി ഒലക്കുന്നതും വളരെ ഒറിജിനാലിറ്റി തോന്നി... അയ കെട്ടാൻ ക്ളീറ്റോയോട് പറയുന്നതും ക്ളീറ്റോ അയ കെട്ടുന്നതും എന്റെ പൊന്നോ പൊളിച്ചു 😂😂😂നല്ലൊരു കമ്പിൽ അയ കെട്ടാതെ ചുള്ളിക്കമ്പിൽ കൊണ്ട് കയർ കെട്ടുന്നതും കെട്ടുമ്പോൾ തങ്കവും, ക്ളീറ്റോയും തമ്മിലുള്ള വർത്തമാനവും വളരെ രസകരമായി 😂😂😂പിന്നെ നിങ്ങൾ ആണുങ്ങൾക്ക് ഒരു തോന്നൽ ഉണ്ട് വീട്ടിലെ ജോലികൾ എല്ലാം ഞാൻ അടങ്ങുന്ന ഭാര്യമാർക്ക് അടിച്ചമർത്തി വെച്ചിരിക്കുന്ന കുത്തക അവകാശം ആണെന്ന് 🤨🤨🤨🤨🤨🤨🤨ഭാര്യയെ വീട്ടിൽ സഹായിച്ചാൽ ആകാശം ഒന്നും ഇടിഞ്ഞു വീഴില്ല 🤭🤭🤭🤭ക്ളീറ്റോയുടെ ആ കണ്ണുരുട്ടലും വാചകമടിയും,, അതിനു തങ്കത്തിന്റെ ചുട്ട മറുപടിയും പൊന്നോ തകർത്തു 👏🏻👏🏻👏🏻👏🏻👏🏻 മുത്തും ക്ളീറ്റോയും കൂടി തുണി പിഴിയുന്ന സീൻ എന്നിൽ പിൻകാല ഓർമകളിലേക്ക് കൊണ്ട് പോയി 😢😢വാഷിംഗ് മെഷീൻ വീടുകളിൽ ഇടം പിടിച്ചതോടെ ഇന്നത്തെ തലമുറക്ക് അലക്ക് കല്ലിൽ തുണി കഴുകലും തിരുമ്മലും വല്ല അറിവും ഉണ്ടോ ഇല്ലേ ഇല്ല...... അവിടുന്ന് അങ്ങോട്ട് ചിരിയുടെ ഒരു മാലപ്പടക്കം തീർത്ത ലില്ലിക്കുട്ടിക്കും, തങ്കത്തിനും, ക്ളീറ്റോക്കും സ്നേഹത്തിന്റെ ഭാഷയിൽ അഭിനന്ദനങ്ങൾ 👏🏻👏🏻👏🏻🌹🌹🌹🌹🌹🌹മഞ്ജുമ്മ, ഇക്ക ജോഡി ജഗതിചേട്ടൻ കല്പന ചേച്ചി ജോഡിയുടെ നർമ്മ സുന്ദരമായ നിമിഷങ്ങളെ അനുസ്മരിപ്പിക്കുന്നു 🥰🥰🥰🥰🥰🥰🥰ലില്ലിക്കുട്ടി തുണി വിരിക്കുന്നതും തങ്കം ആ തുണി മാറ്റി തങ്കത്തിന്റ തുണി വിരിക്കുന്നതും അയ പൊട്ടി തുണി താഴെ പോകുന്നതും ലില്ലിക്കുട്ടി തുണി തങ്കത്തിന് കൊടുക്കുന്നതും തങ്കം തുണി എടുത്തു എറിയുന്നതും വളരെ ആസ്വാദനം ആയിരുന്നു 🥰🥰🥰🥰ആ സമയം ദാ വരുന്നു നമ്മുടെ പ്രിയപ്പെട്ട കനകനും, ക്ളീറ്റോയും, അമ്മാവനും 😂😂😂😂😂തുണി ചെന്ന് കനകന്റെ ദേഹത്തു വീഴുന്ന സീൻ പൊളി 😁😂ആങ്ങളയെ കണ്ടപ്പോൾ പെങ്ങളുടെ കരച്ചിൽ സൂപ്പർ ആയി......... ആങ്ങളയെ സ്നേഹിക്കുന്ന തങ്കത്തിന്റെ സ്നേഹം വളരെ വ്യകതമായി വരച്ചു കാട്ടി 🤝🏻🤝🏻🤝🏻🤝🏻🤝🏻🤝🏻 മാറ്റ കല്യാണം കല്യാണം കഴിഞ്ഞ ആങ്ങള പെങ്ങന്മാർ ഒരു പക്ഷേ ഇത് പോലെ സാഹചര്യം അഭിമുഖരിക്കണ്ടി വന്നിരിക്കാം........... ഈ സഹോദര സ്നേഹം കാണുമ്പോൾ എനിക്ക് എന്റെ സഹോദരനെ ഓർമ്മ വരും 🥰🥰🥰🥰🥰🥰😘😘😘😘വിവാഹം കഴിഞ്ഞിട്ടും അവരുടെ സഹോദര സ്നേഹം കാണുമ്പോൾ കൊതി വരും........എന്റെ ജീവനായി ഞാൻ സ്നേഹിച്ച ആങ്ങളയുടെ വിവാഹത്തോടെ എനിക്ക് നഷ്ടം ആയ സഹോദര സ്നേഹം 😭😭😭😭😭ആസ്വദിക്കുന്നത് കനകന്റെയും തങ്കത്തിന്റെയും സ്നേഹം കാണുമ്പോൾ ആണ് 🥰🥰🥰🥰🥰 ക്ളീറ്റോയുടെ അമ്മാവനോടുള്ള മാസ്സ് ഡയലോഗ് എനിക്ക് നിങ്ങളോടു അസൂയ ആണ് കല്യാണം കഴിക്കാത്തത് കൊണ്ട് എന്ന് 🥰🥰😁😁😁😁😂😂😂😂 തങ്കത്തിന്റെ സകല വിഷമവും ഭർത്താവ് അടുത്ത് നിന്നിട്ടും കനകനോട് പറയുന്ന കേട്ടില്ലേ 🥰🥰🥰🥰🥰ക്ളീറ്റോ ലില്ലിക്കുട്ടിക്ക് സപ്പോർട്ട് 😂😂😂😂 അമ്മാവൻ രണ്ടാളുടെയും അടുത്ത് വന്നു കുളം കലക്കുന്നതു സൂപ്പർ ആയി 😂😂 അവസാനം ഭാര്യയുടെയും പെങ്ങളുടെയും ഇടയിൽ കിടന്ന് കനകൻ കിടന്നു വലയുന്നു 🤭🤭🤭അപ്പോൾ പ്രശ്ന പരിഹാരം നിർദ്ദേശിച്ചു വരുന്ന അമ്മാവനെ ഓന്ത് എന്ന് കനകൻ വിളിക്കുമ്പോൾ അമ്മാവന്റെ ആ മുഖത്തെ ഭാവ മാറ്റങ്ങൾ അസാധ്യം തന്നെ 🥰🥰🥰🥰. കനകൻ സാരി കൊണ്ട് വന്നില്ല എന്നോർത്ത് തങ്കത്തിന്റെ ഭാവമാറ്റവും സാരി കൊണ്ട് കൊടുക്കുമ്പോൾ തങ്കത്തിന്റ സന്തോഷവും അവസാനം സാരി ഉടുത്തു ലില്ലിക്കുട്ടിയുടെ അടുത്ത് വന്നു തല ഉയർത്തി നിന്ന് ആങ്ങള വാങ്ങി തന്നു എന്ന് പറഞ്ഞു അഭിമാനത്തോടെ നാത്തൂനോട് പറയുന്നതും അത് കണ്ടു ലില്ലിക്കുട്ടി കനകനോട് ബഹളം ഉണ്ടാകുമ്പോൾ ലില്ലിക്കുട്ടിക്ക് കട്ട സപ്പോർട്ട് ആയി ക്ളീറ്റോയും അവസാനം ഇലക്കും മുള്ളിനും കേടില്ലാതെ പ്രശ്നം പരിഹാരം നിർദ്ദേശിച്ച അമ്മാവനും, പെങ്ങളെ സ്നേഹിക്കുന്ന കനകനും വളരെ അധികം തിളങ്ങി പുത്തൻ സാരിയിൽ 🥰🥰🥰🥰🥰🥰🥰🥰 അളിയൻസിനു ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🥰❤️🥰❤️🥰❤️🥰🌹🌹 നിങ്ങൾക്ക് കട്ട സപ്പോർട്ട് ആയി ഞങ്ങൾ ഇവിടെ ഉണ്ട് ALIYANS WORLD WIDE🥰🥰🥰🥰 സ്നേഹത്തോടെ....... RENCYMOL🖋️🖋️🖋️🖋️🖋️
@praveenacp86994 жыл бұрын
"എന്നേ നേരത്തെ പ്രസവിച്ചത് എന്റെ കുഴപ്പമാണോ" 😂😂😂😂😂😂😂
ഒരു നല്ല സ്റ്റോറി നാത്തൂൻ പോര് ഉഷാറായി അത് പരിഹരിച്ച് അമ്മാവൻ. മഞ്ജുവിനെയും കനകയെയും കോമ്പിനേഷൻ നല്ല ഉഷാറായി സൗമ്യയും മുത്തും ക്ലീറ്റസ് യും ശരിക്കും തകർത്തു അഭിനയിച്ചു അഭിനന്ദനങ്ങൾ അളിയൻസ് ടീം
രാജ്യം വിട്ട് പോകാൻ ഇവളാരാ Vijay mallyayo.. AMMAVAN ROCKS
@apinchofspice47664 жыл бұрын
hakeen shaju 👍🏾🤝🙏
@hakeenshaju53604 жыл бұрын
@@apinchofspice4766 😊
@rasheedmbr37374 жыл бұрын
6 പേരും തകർത്ത് അഭിനയിച്ചു കുതിര പവൻ തങ്കവും ലില്ലി യും കൊണ്ടു പോയി
@bushrasalim47334 жыл бұрын
Puthan sari adipwoli...kochu pillarude manasu kanikkunna thankam jor...pinney ayakku vendi adipidi koodunna nathoons....Ithil aanungalum behu jor .ee eppisodinu abhinethalkalk mathralla..oro aniyara prevarthakarkum special abhinandhanangal
@LK-ed1hx3 жыл бұрын
Manjuchechi, you are a natural ❤️
@Raneez_yousuf4 жыл бұрын
Superb One and only sitcom , which touches the real life story Kidukkkkachi episode Lillly innu score cheythu 🥰😍🥰
@nishaantony97152 жыл бұрын
Kanakane lilly ekal ishtam thangathinodanu
@titusgtn85284 жыл бұрын
episode 50 Puthan saree Kaumudy TV Aliyance Super Adipoli episode valare vethysthamaitulla evideyum nadakunna oru nathun porum athinte koode Lilly kallyanathinu pogan saree kodukillenu paranjapolundagnna preshnagal theerkan sremikunna barthakanmar avasanam ammavantey bhuthiel thelinja idea very very super Nalla comedeyum ellam
@sophiashraf71606 ай бұрын
ലില്ലിക്ക് 30 വയസ്സൊ 😂😂😂😂😂😂😂😂😂
@praveenabraham31484 жыл бұрын
ഉച്ചക്ക് കഞ്ഞിക്ക് ചെമ്മീന്‍ പൊടിയും മാങ്ങയും കൂട്ടി ഒരു ചമ്മന്തി അരക്ക്, അഴകേശന്‍ അമ്മാവന്‍ കൊള്ളാം
@apinchofspice47664 жыл бұрын
Praveen Abraham 👍🏾🤝🙏
@mashoodmashu32984 жыл бұрын
Ohh inn oru rakshayum illa episode supper😘😘😘
@nanduzworld11713 жыл бұрын
Sir ee programm adipoliyaanuu super njn daily kanarundd sir ee programmilu enik oru vesham tharuooo sir ente age 19🙂☺️
@mpaul87944 жыл бұрын
''ഞാൻ പോട്ടേ , DGP വിളിക്കുന്നു" 😂😂😂 അളിയൻസിനെ വെല്ലാൻ ഇന്ന് മലയാളത്തിൽ വേറേ sitcoms ഇല്ല. വലിയ കൊടികുത്തിയ പല സമാന pgms ലും വെറുതെ കഥാപാത്രങ്ങളങ്ങോട്ടും ഇങ്ങോട്ടും ഓടുന്നതല്ലാതെ കെട്ടുറപ്പുള്ള ഒരു script ഇൻ്റെ പിൻബലമില്ല. തലച്ചിറ സാറേ, അങ്ങേയ്ക്ക് അഭിമാനിക്കാം.
@hakeenshaju53604 жыл бұрын
Paul checheee.. 🙂
@mpaul87944 жыл бұрын
@@hakeenshaju5360 Hi dear. നല്ല കുട്ടിയായിട്ട് എന്നും വന്നോളൂട്ടോ. നാട്ടിലുണ്ടല്ലോ അല്ലേ!
@johnxavier58424 жыл бұрын
@@hakeenshaju5360 എടാ
@johnxavier58424 жыл бұрын
ടീച്ചറേ എന്നെ തോല്പിക്കരുത് ഞാൻ മുടങ്ങാതെ വരുന്നുണ്ട് ആ ഷാജുവിനെ തോൽപിച്ചോ അവനു മടിയാ 😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀
@hakeenshaju53604 жыл бұрын
@@johnxavier5842 johnichayooo!!!!.. Sugalle. Hotel businessoke Ngane pokunnu.? Lockdown aayitt hotel adachittundakuallle. 😥
@epmm_chef41354 жыл бұрын
Legent script writer ശ്രീമാൻ രാജീവ് കരുമാടി ഒരു പേപ്പർ എടുത്തു ചുമ്മാ ഓന്നു കുത്തി വരാഞ്ഞാൽ അതൊരു കൈപുണ്യത്തിന്റെ ഹിറ്റ് സമ്മാനിക്കും ആ സ്ക്രിപ്റ്റിൽ എന്തൊരു ലയന മനോഹര മായൊരു അഭിനയ ശൈലിയിൽ ആണ് അളിയൻസ് കലാകാരൻമാർ പകർന്നാടുന്നത് അളിയൻസിൽ കഥ എഴുതുന്ന സ്ക്രിപ്റ്റ് writer മാർ രാജീവ് കരുമാടിക്ക് ഒന്ന് ശിഷ്യ പെട്ടാൽ നന്നായിരിക്കും ഒരു കഥയെ എങ്ങെനെ കൊണ്ട് പോയാൽ പ്രേക്ഷക ഹൃദയം സ്വീകരിക്കും എന്ന് രാജീവ് കരുമാടി ഒരുപാടു പ്രോഗ്രാമുകളിൽ കൂടേ തെളിയിച്ചു രാജീവ് കരുമടിയുടെ സ്ക്രിപ്റ്റ് ആണെങ്കിൽ ഡയറക്ടറും ആക്ടർ സും എത്ര ഹാപ്പി ആണെന്ന് തെളിയിക്കുന്നു ഒരു ഹിറ്റ് 50 എപ്പിസോഡ് സമ്മാനിച്ചതിൽ ഒരു പാട് നന്ദി 🥰🥰😍👌👌👌👌👌
@coldstart47954 жыл бұрын
Aliya vs Aliya 1to 500 episodes kanditund ,ipol aliyansum Ella episodesum kandu ....kidilam team work,riyas,Aneesh,manju,sowmya,Mani shornur kidilam chemistry ...this episode manju and soumya kond poi ...
@sethulakshmimg56504 жыл бұрын
Adipoli..I enjoyed a lot...❤️
@skcreations14084 жыл бұрын
ഇന്നത്തെ എപ്പിസോഡ് നത്തുൻമ്മാർ കൊണ്ടുപോയി
@apinchofspice47664 жыл бұрын
Sreejith Kottarakara 👍🏾🤝🙏
@abrahamsimon36594 жыл бұрын
Manjuchechi, saumya തകർത്തു vaari. സൂപ്പർ
@sumachandran49694 жыл бұрын
ഇത്രേം കാലം അഴ ഇല്ലായിരുന്നോ? തുണി കഴുകാറില്ലായിരുന്നോ?
@daisythomas8104 Жыл бұрын
Adipoliii ❤️
@raigeorge3424 жыл бұрын
Adipoli....kalakki... ellavarudeyum dialog thakarthu.... Chiriyude maalapadakkam pole aayi...
@Rajeshkumar-pp4br4 жыл бұрын
ഓരോ ദിവസവും പുതിയ പുതിയ കഥയുമായി അതിൽ ആ കഥയിൽ ജീവിക്കുന്ന നമ്മുടെ താരങ്ങൾക്ക് എന്റെ പ്രത്യേകം ആശംസകൾ
@alexandergeorge93654 жыл бұрын
അടിപൊളി എപ്പിസോഡ്. സാധാരണ കൂട്ടുകുടുംബങ്ങളിൽ നടക്കാറുള്ള സംഭവം. എല്ലാവരും നന്നായി ചെയ്തു. ഒറ്റ ടേക്കിൽ എടുത്തത് പോലെയുണ്ടായിരുന്നു ആദ്യത്തെ വഴക്കുകൂടൽ. ഇന്നത്തെ താരം ലില്ലി ആണെന്നാണ് എന്റെ പക്ഷം.
@mshibu63174 жыл бұрын
Aliyans Monday to Friday irundha super a irukum friday to monday romba varudhama irugu unga programs illama i missu u aliyans
@thouseefthouseef73274 жыл бұрын
ಉತ್ತಮ ಕಾರ್ಯಕ್ರಮ. ಆಯೋಜಕರಿಗೂ ನಟಿಸಿದವರಿಗೂ ಅಭಿನಂದನೆಗಳು.
@rekhatabharam68064 жыл бұрын
Ee kanakan enthina thankathinne ethra support kodukunne. Lily parayunnathe nyayamanne athum pariganikanam please. Thankam ethra over karachilum pizhichilum akan padilla
@fathimadiya80904 жыл бұрын
Crct
@fathimadiya80904 жыл бұрын
Sathyam.....
@shasnashasna53133 жыл бұрын
7:10 thankamme🤣🤣🤣
@TinkbikBik Жыл бұрын
Very good episode rajesh chetto kleeto anna kanakan anna oru episodil oru vesham tharamoooo karanam i love this family and enjoy the happy
@footballedits68504 жыл бұрын
ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോ തങ്കത്തിനെ ഒറ്റ അടി കൊടുക്കാൻ തോന്നി .. അഹങ്കാരി .. അര മണിക്കൂർ വെയിറ്റ് ചെയ്യാൻ ലിലി പറഞ്ഞതല്ലേ .. അന്നേരം പൂങ്കണ്ണീർ കൊണ്ട് വന്നേക്കുന്നു .. kanakan എന്റെ കൈയിൽ കിട്ടിയ ശരി ആകും നോക്കിക്കോ ..
@mintusiju21424 жыл бұрын
Superb ayi varunnu kidu ane
@epmm_chef41354 жыл бұрын
സ്മിത മാഡം പഴയ🙄😋😷 പേടിയൊക്കെ പോയി നല്ലൊരു actress ആയല്ലോ തക്ലി മോളെ സുഖമാണോ 👌👌👌🥰🥰🥰