എന്തൊരു ഒറിജിനാലിറ്റി ആണ് എല്ലാരുടേം ആക്റ്റിംഗിന് പൊളിച്ചു മക്കളെ 🥰🥰🥰🥰
@prajilkumar72104 жыл бұрын
സൂപ്പർ.ഫെയ്സ് ബുക്ക് വഴി നടക്കുന്ന തട്ടിപ്പുകൾക്ക് ആരും വീഴരുതെന്ന സന്ദേശവും ഈ എപ്പിസോഡ് നൽകുന്നു.
@sachincalicut65274 жыл бұрын
പെട്ടെന്ന് പ്രതീക്ഷിക്കാതെ അമ്മാവൻ വന്നപ്പോൾ എന്നെ പോലെ സന്തോഷം വന്നവർ ആരൊക്കെ
@saikamalsnair4 жыл бұрын
ഉണ്ടേ...
@sachincalicut65274 жыл бұрын
അമ്മാവനെ കണ്ടാൽ പിന്നെ ഹാപ്പിയായി
@devanpm28214 жыл бұрын
Ammavan poli
@um35414 жыл бұрын
@@saikamalsnair j8
@devanpm28214 жыл бұрын
ഇന്റെ കുട്ടി . അതാണ് അമ്മാവന്റെ ഡയലോഗ്
@nayananair46004 жыл бұрын
Aliyans youtubil kanunavar like adiche
@AmalAmal-sb6ek4 жыл бұрын
അമ്മാവാൻ നെ ഭയങ്കര ഇഷ്ടം ആണ് എനിക്ക്🥰😍
@sreejarajan1247 Жыл бұрын
എനിക്കും
@shihabudheenkolleri95454 жыл бұрын
ക്ലൈമാക്സ് നമ്മുടെ മുത്ത് നടരാജൻ. ട്വിസ്റ്റ് പൊളിച്ചു 😃😃😂😂😂😂😂😂😂
@retheeshs98934 жыл бұрын
ഇന്നത്തെ എപ്പീസോട് എല്ലാവർക്കും നല്ലൊര് മെസ്സേജ് തന്നതിന് ഒര് വലിയ ലൈക്കടിക്ക്
@vivek95pv143 жыл бұрын
Kannukalkk kaanunnathilumappuram kaathukalkk kelkkunnathinumappuram oru anubhava lokamund indriyangalkkum atheethamaya paramanandham ath anubhavikkan sukrutham cheythavarkkk mathrame sadhikoo dheee ithupole okke ulla serial kanumbo kanneeer paramparayekkal varananatheetham avarnyasundaram wonderful wonderful wonderful ❣️💞❣️
@prameelasasikumar86234 жыл бұрын
മത്സരിച്ച് അഭിനയിച്ചു. kanakante ചിരി സൂപ്പർ, cleeto യുടെ pattu 👍👍 cleetto കരയുന്നത് കണ്ടപ്പോൾ ചിരി സഹിച്ചില്ല അമ്മാവന്‍ 👍👍👍 ladies തകർത്തു
@sumesh.psubrahmaniansumesh28904 жыл бұрын
അളിയൻസ് നല്ല അഭിനയ മുഹൂർത്തങ്ങളിലൂടെ കടന്നു പോകുകയാണ്. 👍🙏
@ramsooryramsoory93594 жыл бұрын
അമ്മാവനും കനകനും ഇല്ലാത്ത എപ്പിസോഡ് കാണാൻ എനിക്കു ഇഷ്ട്ടമല്ല. എല്ലാവരും ജീവിക്കാനാണ്. അല്ലാതെ കൂതറ മേക്കപ്പ് ഇല്ലാത്ത കാരണം എന്തു സുഖമാണ് എല്ലാവരേം കാണാൻ. നമ്മുടെ ഓരോ വീട്ടിലും ഏതു പോലെ ഇഷ്ട്ടം പോലെ കുറെ പേര് ഉണ്ട്. തനി പച്ചയായ ജീവിതം. സൂപ്പർ എന്നേ പറയാനുള്ളു.
@sajansajan43434 жыл бұрын
പ്രമുഖനെ താഴ്ത്തി കെട്ടാത്ത ഒരു നല്ല എപ്പിസോഡ്
@kmediaonline4 жыл бұрын
ക്‌ളീറ്റയുടെ പാട്ട് എല്ലാവരുടെയും സെന്റി ഒക്കെ പൊളിച്ചു മുത്തിനെ ഒരു മിന്നായം പോലെ കണ്ടു
@gouribalashambhav50364 жыл бұрын
ക്ളീറ്റസിന്റെ അവസാനത്തെ കരച്ചിൽ 🤣🤣🤣 പിന്നെ ഒരു ഡയലോഗ് പൈസ ഇല്ലങ്കിൽ പറഞ്ഞൂടെ പാർട്ടിയിൽ ബക്കറ്റ് പിരിവ് എടുക്കൂലേ എന്ന് 🤣🤣🤣🤣🤣 ക്ളീറ്റസ് ഇസ്‌തം
@UnniKuttan-es7iu2 ай бұрын
Cleeto's expression at 12:39 is really superb ❤❤❤
@FRQ.lovebeal4 жыл бұрын
*അളിയൻസ് സ്ഥിരം കാഴ്ചക്കാർ ണ്ടോ 😌*
@jasminshajahan62924 жыл бұрын
Und 😊
@achusachu18964 жыл бұрын
ആഴ്ചയിൽ ഓരോന്നു കാണുള്ളൂ 😀
@neenababu61234 жыл бұрын
Aliyans 101 episodeസും കണ്ടവർ like button അടിച്ചു പൊട്ടിക്കു 👍👍👍👍👍👍👍👍👍👍
@bijumonekd86844 жыл бұрын
What bro
@shaansharaf72044 жыл бұрын
ഒരു വീട്ടിൽ ഒരുദിവസം നടക്കുന്ന കുറുമ്പുകളും കൊച്ചു വഴക്കുകളും.... നർമങ്ങളും 100%ഉൾകൊള്ളിച്ചു സ്വന്ജറി തികച്ചു മുന്നേറുന്ന അളിയൻസിന്..... ആയിരമായിരം ആശംസകൾ.. 💐💐💐💐💐💐💐💐💐💐💐💐
@arunichandran60484 жыл бұрын
കമന്റ് വായിച്ചോണ്ട് കാണുന്നു. Aliyans 🤩🤩
@achusachu18964 жыл бұрын
അതിന് ഞങ്ങൾ എന്തു വേണം 😀
@abdulr0uf64 жыл бұрын
ഞാനും
@noushadnousha75674 жыл бұрын
അളിയാൻസ് കുടുംബത്തിന് എല്ലാവർകും സുഖമല്ലേ ഇത് നല്ലൊരു കഥയാണ് പറയുന്നത് നമുക്ക് ഇടയിൽ സംഭവികുന കാര്യമാണ് അസുഖമിലതാളയും അസുഖം വരുത്തും പിന്നെ ലാസ്റ്റ് നല്ല മെസേജാണ് നൽകുന്നത് എല്ലാവരും സൂക്ഷികുക
@thahseenahameedali8174 жыл бұрын
Manjunte bhayankara abinayonnappa👍👍ishtam koodi kond ponnu. Manju luv u❤️
@Sreenathnandu4 жыл бұрын
കുടുംബം മൊത്തത്തിൽ കരഞ്ഞു ഇരിക്കുമ്പോൾ കനകൻ ചിരിച്ചു അഭിനയിക്കുന്നു എന്താ അല്ലെ വീണ്ടും വീണ്ടും പൊളിക്കുവാ എല്ലാവരും
@vv40374 жыл бұрын
Cleetto chettante paattu kalakki👌👌👌👌
@zubair.makasaragod4 жыл бұрын
ബെർദെ പറയുന്നതല്ലേ 🙄
@vv40374 жыл бұрын
@@zubair.makasaragod aaaa enthe 😂😂😂
@paarusbini334 жыл бұрын
എപ്പിസോഡുകൾ മികച്ചതായി വരുന്നു. അഭിനന്ദനങ്ങൾ ♥️♥️♥️♥️
പാവം കനകൻ ഒന്ന് ടൂറിന് പോയപ്പോൾ കനകന്റെ പേരും പറഞ്ഞ് എന്തൊക്കെ പൊല്ലാപ്പാ ഉണ്ടായത് 😃 എന്തായാലും ഒരു കാര്യം ഇതിൽ നിന്ന് മനസിലായി. കനകനെ എല്ലാവർക്കും ജീവനാണ്. ❤ പ്രത്യേകിച്ച് ക്ലീറ്റോയ്ക്ക്. കാരണം ഇന്ന് വിഷമിച്ചവരുടെ കൂട്ടത്തിൽ ക്ലീറ്റോ മുൻപന്തിയിൽ തന്നെ ഉണ്ടായിരുന്നു അത് കണ്ടപ്പോൾ ശരിക്കും സന്തോഷം തോന്നി.. ഒരു പക്ഷെ ഇന്നാണ് ക്ലീറ്റോ ഒ,ഉ യഥാർത്ഥ അളിയനായത്
@sebastianmd77344 жыл бұрын
Superb acting by all.Manju and Aneesh as brother and sister very natural, so also the good bye scene of Kanakan and Lilly
@devanpm28214 жыл бұрын
അമ്മാവൻ സെന്റിമെന്റൽ ആവുമ്പോൾ എനിക്ക് ചിരി വരാ എന്താവോ
@rajisasikumar93484 жыл бұрын
അമ്മാവന്റെ മുഖത്തെ ആ നിസ്സഹായ ഭാവം ഒത്തിരി ഇഷ്ടമാണ്.
@anupaul74864 жыл бұрын
In Lloyd but juanodu j zoo
@sachincalicut65274 жыл бұрын
അവസാനം cleetto ആയിരിക്കും വില്ലൻ എന്ന് തോന്നിയവർ ഉണ്ടോ
ഇന്നത്തെ ടൈറ്റിലിന് അനുസരിച്ചുള്ള..... ഒരു സ്ക്രിപ്റ്റ് വന്നില്ല എന്ന് തോന്നി കണ്ടപ്പോൾ.... പക്ഷേ കൊടുത്ത കഥാപാത്രം എല്ലാവരും നന്നായി ചെയ്തു... സ്ക്രിപ്റ്റും... കഥാപാത്രം.... നന്നാവുബോൾ ആണ് അളിയൻസ്.... അളിയൻസ് ആവുന്നേത്....
@sumesh.psubrahmaniansumesh28904 жыл бұрын
യെസ്, എനിക്കും അങ്ങനെ തോന്നി
@RajuRaju-zp9jk4 жыл бұрын
എനിക്കും
@muhammedbasheer30454 жыл бұрын
യെസ്
@venugopal23474 жыл бұрын
Managed to keep the suspense till the end... another touching episode from team Aliyans... well done 👍💐👌
@manojacob4 жыл бұрын
We need ammavan in every episode.
@melvinmathew3184 жыл бұрын
Please increase the duration of aliyans episodes..
@rajeshdevi93173 жыл бұрын
Cleeto paatu super...kanakan thankam super
@nivedyasareesh72954 жыл бұрын
Super episode kidillan episode .amavan kidillan ha ha !!
@achu______zzz11042 жыл бұрын
Rathri eee serial kand kayinjal pine sugam
@mp-gv3mc4 жыл бұрын
സൗദിഅറബിയയിൽ നിന്ന് അളിയൻസ് കാണുന്ന വരുണ്ടോ ,,✋
@jinijose98294 жыл бұрын
Spainil erunu kannundu.
@sidheekmayinveetil38334 жыл бұрын
അളിയൻസ് കണ്ട് കൊണ്ടേ ഞാൻ ഉണ്ണുകയും, ഉറങ്ങുകയും ചെയ്യൂ... സത്യം
@afsiafsal8664 жыл бұрын
Nalladhaa
@unnikuttangopalakrishnan48654 жыл бұрын
Tha... nammude. Aliyans. Vs. Aliyans........ kalakki. Marichu..... supperr. I. Love. You
@krishnakumari8994 жыл бұрын
Good episode 👍👍👍☺️☺️
@baazimon93744 жыл бұрын
Aliyans fans Adi like
@fathimmm...24123 жыл бұрын
🥰
@saranssharan78034 жыл бұрын
Cleeto fans ivide Neelam mukiko😍
@bijumonekd86844 жыл бұрын
Haha ,
@rajeeshmadathil99204 жыл бұрын
100 Episodum kazhinju Thudarunna Aliyansinte Jaithayathra Bravo whole Team
@sunithaa73534 жыл бұрын
എന്റെ വീട്ടിൽ നടക്കുന്നത് പലതും അളിയൻസിൽ ഉണ്ടാക്കാറുണ്ട്