Aliyans - 168 | ഗിരിജക്കൊരു പുതിയ ശത്രു | Comedy Serial (Sitcom) | Kaumudy

  Рет қаралды 542,768

Kaumudy

Kaumudy

3 жыл бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
Subscribe for More videos : goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : / keralakaumudi
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 460
@annaphilpmariyam5091
@annaphilpmariyam5091 3 жыл бұрын
എന്റെ പൊന്നോ... അമ്മാവൻ ഉള്ള എപ്പിസോഡ് ഒരു രക്ഷയും ഇല്ല 😛😛😛🥰🥰😍😍😛😛😛😛🔥🥰
@Foxtale24
@Foxtale24 3 жыл бұрын
രാജേഷ് സാർ അമ്മാവനെയും ഗിരിജ ചേച്ചിയെയും ഒന്ന് ഒന്നിപ്പിക്കാവോ ഞങ്ങളുടെ ഒരപേക്ഷയാണ്......ഞങ്ങൾ സ്ഥിരം അളിയൻസിന്റെ പ്രേക്ഷകരായ പത്തു പേർ ഒപ്പിട്ട ഒരു ആപേക്ഷയാണ്.....
@strawberryjokes
@strawberryjokes 3 жыл бұрын
നടക്കില്ലേ 🤣😂അതാണ് ഡയറക്ടർ ബുദ്ധി 🤣🤣😂😂😂🙏🙏
@angelholylandproduction2423
@angelholylandproduction2423 3 жыл бұрын
10 alla 130 peru aai
@babuudumattu4251
@babuudumattu4251 3 жыл бұрын
😂😂😂😂
@vandanaraj3661
@vandanaraj3661 3 жыл бұрын
Njanum
@BlackPearl-hn8bp
@BlackPearl-hn8bp 3 жыл бұрын
അവിടെ കല്യാണം കഴിഞ്ഞ അഭിയേയും മാഹിയെയും ഇത് വരെ ഒന്നിപ്പിച്ചിട്ടില്ല ഈ ഡയറക്ടർ sir
@ananblog1620
@ananblog1620 3 жыл бұрын
അളിയൻ സ് യൂട്യൂബിൽ കണുന്നവർ ലൈക് അടിചെ....
@muhammed4907
@muhammed4907 3 жыл бұрын
KZbin il kaanunavar alle like adiku
@jithink6504
@jithink6504 3 жыл бұрын
@@muhammed4907 haaaaaAthumNeraaaa
@rashibinas2207
@rashibinas2207 3 жыл бұрын
അളിയൻസ് സ്കിപ്പ് ചെയ്യാതെ കാണുന്നവർ ആരെങ്കിലും ഉണ്ടോ 🥰🥰🥰🥰🥰🥰😄👍👍
@user-id7wh3cy8s
@user-id7wh3cy8s 3 жыл бұрын
അമ്മാവന്റെ ആ നടത്തം പൊളിച്ചു... പാവത്തിന് നാണം വന്ന് 😃😃😃😍
@bibeeshsouparnika677
@bibeeshsouparnika677 3 жыл бұрын
അമ്മാവന്‍ ഹീറോ ആണ്... (കള്ള കൃഷ്ണൻ) 🎈🎈🎈🎈🎈🎈🎈🎈🎈❤️❤️❤️❤️❤️🙏
@mjmediaminijayan1263
@mjmediaminijayan1263 3 жыл бұрын
ഇത്തവണയും അമ്മാവൻ കിടുക്കി ഒപ്പം അമ്മായിയും.....
@raaziraz2878
@raaziraz2878 3 жыл бұрын
അളിയൻസ് എന്നും വേണം എന്ന് ഉള്ളവർ അടിക്കു ലൈക്
@rajisasikumar9348
@rajisasikumar9348 3 жыл бұрын
പുഷ്പപാദുകം എടുക്കാതെ ഗിരിജയുടെ ഒരു ഓട്ടം 🤭.
@Mooppils.19
@Mooppils.19 3 жыл бұрын
😂😂
@shajik.m9410
@shajik.m9410 3 жыл бұрын
💘💘😀😀😀😀😀
@rajisasikumar9348
@rajisasikumar9348 3 жыл бұрын
അമ്മാവോ... ഈ ഒരുജുബ്ബയെയുള്ളോ. ചീരക്ക് match ആകാൻ വേണ്ടിയാണോ എപ്പോഴും ഇത് തന്നെ ഇടുന്നത് 😄
@chilanka77
@chilanka77 3 жыл бұрын
😂😍👍🏻👏
@aromaharshan1000
@aromaharshan1000 3 жыл бұрын
😂😂😂
@Noomuslogam501
@Noomuslogam501 3 жыл бұрын
Hahaha🤣🤣🤣🤣🤣
@shamsumk1434
@shamsumk1434 3 жыл бұрын
😀😀
@arunms2178
@arunms2178 3 жыл бұрын
അമ്മാവന്റെ അവസാനത്തെ ആ പോക്ക് ഓ vintage 😘ലാലേട്ടൻ സ്റ്റൈൽ
@strawberryjokes
@strawberryjokes 3 жыл бұрын
കലക്കി സർ ഇങ്ങനെ ഒരു ട്വിസ്ററ് ഞാൻ പ്രതീക്ഷിച്ചു 🌹🌹🌹🙏🙏🤣🤣😂😂😂💪💪👍👍👍
@Sabnadrupath12
@Sabnadrupath12 3 жыл бұрын
ഗിരിരാജൻ weds ഗിരിജ... save the date... എന്നാ ഡയറക്ടർ സാറേ.... 😁😁😁
@reshmaarun5863
@reshmaarun5863 3 жыл бұрын
Next month
@basheerraihan
@basheerraihan 3 жыл бұрын
Aware orumipichal seral thrill nashtapedum ..aware ormipikathe orupaaad nalla script chayaan pattum..
@anualben9111
@anualben9111 3 жыл бұрын
S... V r waiting for tat save d date... Pls do such an episode
@tgbabu3167
@tgbabu3167 3 жыл бұрын
അമ്മാവന്റെ പരുങ്ങൽ കാണുമ്പോൾ ഒരു കള്ള ലക്ഷണം ഉണ്ടല്ലോ.
@knowledgestar6135
@knowledgestar6135 3 жыл бұрын
അമ്മാവൻ fans👍
@JasanMathews
@JasanMathews 3 жыл бұрын
എനിയ്കിഷ്ടം തങ്കത്തിന്റെ അഭിനയം തന്നെ. ''എന്തിന്......?എന്നാ വേണ്ട......'' (4:18) Super.....
@syammohansyam4014
@syammohansyam4014 3 жыл бұрын
കൂതറ തങ്കം.. അവൾ മാത്രം ആണ് ഇതിലെ ഏക കുറവ് 😏
@minijosephjoseph1226
@minijosephjoseph1226 Жыл бұрын
Me tooo
@madhusanthan1614
@madhusanthan1614 10 ай бұрын
Nalla rasamund
@navasmattanur7604
@navasmattanur7604 3 жыл бұрын
എന്നാലും നമ്മുടെ അമ്മച്ചി എവിടെ അതെന്താ കൊണ്ടു വരാതെ അമ്മച്ചിയെ കാണണമെന്ന് എനിക്ക് മാത്രമാണോ തോന്നുന്നത്
@shameerashanu5116
@shameerashanu5116 3 жыл бұрын
Coronayalle ? Ammakyu praayamaayille adhondavum shooting nu varaathadu!
@rasmiramesh7009
@rasmiramesh7009 3 жыл бұрын
@@shameerashanu5116 alla.avare asianetle oru serialil abhinayikuñnund. Chilappo aa schedulenedakk ivde free avillayirikkym.but really miss her😭..
@shameerashanu5116
@shameerashanu5116 3 жыл бұрын
@@rasmiramesh7009 enikyu ariyilla bro Njaan vere seriyalukal kanaanilla...aliyansum marimayavum maathrame kanaarullu
@user-ly7jj1eo8t
@user-ly7jj1eo8t 3 жыл бұрын
Teerchayàium ammachie kananam
@user-pt6et9ns8v
@user-pt6et9ns8v 3 жыл бұрын
അതെ ആ പാവത്തിനും വല്ലപ്പോഴും ചാൻസ് കൊടുക്കണം
@ayshaminhait3439
@ayshaminhait3439 3 жыл бұрын
ഈ അമ്മാവന് ഗിരിജയെ അങ്ങോട്ടു കെട്ടിക്കൂടെ😀 അമ്മാവൻ ഫാൻസ് ലൈക്ക് ബട്ടൺ click ചെയ്ത് പൊയ്ക്കോളീീ......
@vishnupriyaramachandrannai3120
@vishnupriyaramachandrannai3120 3 жыл бұрын
പാട്ട് tragedy.. ഇപ്പൊ ഗിരിജ ആണ് കഥ മുന്നോട്ട് കൊണ്ട് പോകുന്നത്..പഴയ aliyans nte നിലവാരം പോയി. എന്നാലും കാണുന്നതിൽ ഒരു സന്തോഷം.
@akshaykumar-bd3fu
@akshaykumar-bd3fu 3 жыл бұрын
Spr
@hafi__007
@hafi__007 3 жыл бұрын
Aliyans vs aliyan
@ishalmehdiya6740
@ishalmehdiya6740 3 жыл бұрын
ആ സെയിലിന് വന്ന ചെക്കനെ കാണാൻ എന്താ ഒരു ലുക്ക്😍😛😛
@geethakumaryamma8701
@geethakumaryamma8701 3 жыл бұрын
Athu nammude rahul anu
@shefika9726
@shefika9726 3 жыл бұрын
😆😆
@rinshasworld8949
@rinshasworld8949 3 жыл бұрын
സത്യം
@lshbySareena
@lshbySareena 3 жыл бұрын
Avanano oru episode il Krishnan ayi vannath
@geethakumaryamma8701
@geethakumaryamma8701 3 жыл бұрын
@@lshbySareena comx tvyil Abhi weds Mahi ennoru serial undu, athil abhiyude friend anu, oru nalla artist anu
@rajurampoduvalpayynur9827
@rajurampoduvalpayynur9827 3 жыл бұрын
അമ്മാവൻ നമ്മുടെ ഇന്നസെന്റ് ചേട്ടനെ പോലെ സംസാരവും അഭിനയവും
@basheerraihan
@basheerraihan 3 жыл бұрын
Correct..bavabinayam ulla aaal aaan nammude Mani shournoor..
@oggy4283
@oggy4283 3 жыл бұрын
ഗിരിരാജൻ അമ്മാവനെ ഒന്ന് കല്ലിയാണം കഴിപ്പിക് എന്നിട്ട് ആ കല്ലിയാണവും മറുവക്കളുടെ കളിയും ഒന്ന് കാണട്ടെ പ്ലീസ് 😂
@shafeekkottol545
@shafeekkottol545 3 жыл бұрын
നൈസ് മലയാളം
@krishnapraveen7966
@krishnapraveen7966 3 жыл бұрын
ഞങ്ങളുടെ അമ്മാവനെയും ഗിരിജയെയും ഒന്ന് ഒന്നിപ്പിക്കൂ,..,.😅
@choicekitchenkerala6178
@choicekitchenkerala6178 3 жыл бұрын
പാവം പുര നിറഞ്ഞു നിൽക്കുന്ന അമ്മാവന്റെ വിഷമം ഇവരറിയുന്നുണ്ടോ🙁🙁🙁🙁🙁🙁🙁🙁🙁
@athiramv4322
@athiramv4322 3 жыл бұрын
അമ്മാവന്റെ അവസാനത്തെ നടത്തം സൂപ്പർ 👌
@shajithkarat4395
@shajithkarat4395 3 жыл бұрын
Adipoli
@navasmattanur7604
@navasmattanur7604 3 жыл бұрын
എന്നാലും ഈ അമ്മാവന്റെ കാര്യം അമ്മാവനാണെങ്കിൽ ഉഡായിപ്പിന്റെ ഉസ്താദും 🤩🤩😄
@vibhagnamboothiri
@vibhagnamboothiri 3 жыл бұрын
അമ്മാവൻ്റെ ആ നടത്തം പൊളിച്ചു😄😄
@akhila6776
@akhila6776 3 жыл бұрын
ആ ഇതാര് നമ്മുടെ രാഹുലോ. Rahul fans power കാണിക്ക്. 🥳🥳💥💥
@shaijaabbas8749
@shaijaabbas8749 3 жыл бұрын
അടിപൊളി എപ്പിസോഡ്. "നീയും തനിച് ഞാനും തനിച് " 😄😄😄സൂപ്പർ. ഒരുപാട് ഇഷ്ടപ്പെട്ടു 🌹🌹🌹🌹
@shamsudheenpshamsudeen7464
@shamsudheenpshamsudeen7464 3 жыл бұрын
കനകനും ഗിരിജയും ആ രംഗങ്ങൾ 😂😂👌
@neelu9860
@neelu9860 3 жыл бұрын
Sales man kollam😍✌
@BlackPearl-hn8bp
@BlackPearl-hn8bp 3 жыл бұрын
abhi weds mahi യിൽ ഉള്ളതാ
@devanpm2821
@devanpm2821 3 жыл бұрын
അമ്മാവൻ ഗിരിജ ഇവരെ ഒന്നിപ്പിക്ക്‌. അപ്പോ സീരിയൽ ഒന്നുകൂടി സൂപ്പർ ആവും.
@shibikp9008
@shibikp9008 3 жыл бұрын
Girirajan amvanteyum girijayudeyum kallyanam nadathikodukku plz plz plz😀
@RadhaRadha-zj8zb
@RadhaRadha-zj8zb 3 жыл бұрын
അമ്മാവാ തകർത്തു എല്ലാ എപ്പിസോഡ് ലും അമ്മാവൻ വേണം അമ്മാവൻ ആള് പുലിയാണ്.
@amviy
@amviy 3 жыл бұрын
അമ്മാവന്റെ പേര് പോലെ തന്നെ സ്വഭാവം... ഗിരിരാജൻ കോഴി........
@AbdulRahim-gj4gb
@AbdulRahim-gj4gb 3 жыл бұрын
നിനക്കൊക്കെ അങ്ങനെ തോന്നും ഇതേ സാഹചര്യത്തിൽ ജീവിക്കുന്ന ഒരു 47 കാരനാ ഞാനും
@shibikp9008
@shibikp9008 3 жыл бұрын
@@AbdulRahim-gj4gb poyi kalyanam kazhikku
@Nidhu72
@Nidhu72 3 жыл бұрын
Ansar ikka fans 😍😍😍 nadarajan🥰🥰
@somathomas6488
@somathomas6488 3 жыл бұрын
ചുണ്ടന് മനസ്സു വേദന....kanakanu....വരാൻ പറ്റിയ നേരം...🤗🤗🤗
@zenuhomepets9591
@zenuhomepets9591 3 жыл бұрын
അമ്മാവന്റെ ആ ഒരു നാണം... ഹോ എന്റെ പൊന്നോ ഒരു രക്ഷേം ഇല്ല 😍😍😍😍😍😍😍😜😜😜😜
@Rajan-sd5oe
@Rajan-sd5oe 3 жыл бұрын
എന്നാലും എന്റെ കനകാ പാവം അമ്മാമനെ എന്തിനിങ്ങനെ പരിഹസിക്കുന്നു.അ സാധു ജീവിച്ചു പൊക്കോട്ടെ.
@sumaks9226
@sumaks9226 2 жыл бұрын
Super അമ്മാവൻ പൊളിയാ ഒരു രക്ഷയും ഇല്ല ❤️🥰🥰❤️❤️
@majidanoushad940
@majidanoushad940 3 жыл бұрын
ഗിരിജനെ എങ്ങാനും അമ്മാവൻ കെട്ടിയാൽ തങ്കവും ലില്ലിയുമായി അമ്മായി എപ്പോഴും വഴക്ക് ആയിരിക്കും 😝
@fowsiyamolfowsi667
@fowsiyamolfowsi667 3 жыл бұрын
അമ്മാവൻ പൊളിച്ചു
@lizabucher4034
@lizabucher4034 3 жыл бұрын
I laughed a lot 😂😂 Amavan super
@manikutty8151
@manikutty8151 3 жыл бұрын
പാവം അമ്മാവൻ.... കൊള്ളാം.. അമ്മാവന്റെ അഭിനയം പറയാതെ ഇരിക്കാൻ വയ്യാ.. സൂപ്പർ....
@sathyamsivamsundaram4650
@sathyamsivamsundaram4650 3 жыл бұрын
ഗിരിജ അമ്മായി ഫാൻസ്‌ ലൈക്ക് അടിക്കു 👇
@mareenareji4600
@mareenareji4600 3 жыл бұрын
അമ്മാവന്റെയും ഗിരിജയുടെയും പ്രേമം കുറെ നാൾ കൂടി പോകട്ടെ....എന്നിട്ടാവാം കല്യാണം.... അവരുടെ പ്രേമവും കനകന്റെയും cleeto യുടെയും support ഉം ഒക്കെ കാണാൻ രസമാണ്.....ചിരിച്ചു മടുക്കും...
@KuwaitKuwait-gm4jx
@KuwaitKuwait-gm4jx 3 жыл бұрын
പാവം അമ്മാവന്റെ മ് ഗിരിജ യുടെയും കല്യാണം ഒന്ന് നടത്തി കൂടെ ഇനി എങ്കിലും
@shafeeroshan844
@shafeeroshan844 3 жыл бұрын
5:29 hi Rahul chettan
@arunichandran6048
@arunichandran6048 3 жыл бұрын
ആദ്യം കമന്റ്., പിന്നെ കാണുന്നതൊക്കെ ❣️
@mathewalex8975
@mathewalex8975 3 жыл бұрын
സ്കൂളിൽ പഠിക്കുന്ന കാലത്തു ബ്ലൂ ഫിലിം കാണാൻ വീഡിയോ കാസ്സറ്റ് ഒപ്പിച്ചു, വീട്ടുകാർ പുറത്തു പോകാൻ വേണ്ടി കാത്തിരുന്നത് ഓർമ്മ വന്നു.
@chinnusimon5095
@chinnusimon5095 3 жыл бұрын
Let ammavan and Girija get marry. It’s so good💕💕💕💕plz let them enjoy their life🍀🍀🍀🍀🍀🍀🍀🍀
@nayananair4600
@nayananair4600 3 жыл бұрын
Aliyans tvyil kanathe youtubil mathram kannunavar undo ❤️
@remyabalakrishnan9060
@remyabalakrishnan9060 3 жыл бұрын
Ya
@aishusherin4528
@aishusherin4528 3 жыл бұрын
ഇതു വരെ tv യിൽ കണ്ടിട്ടില്ല
@italiancoffee6297
@italiancoffee6297 3 жыл бұрын
ഒന്നും പറയാനില്ല അമ്മാവൻ അടിപൊളി...👌👌
@akshayprabhat5867
@akshayprabhat5867 3 жыл бұрын
Kure nalugalk sesham Vanna Nalla episode....marimayam ane nallath ... athil fasilum kanaganum jemandiyum elllarum und .
@sajeevanek9414
@sajeevanek9414 3 жыл бұрын
അമ്മാവൻ സൂപ്പർ ആണ് കേട്ടോ
@ebykurian6158
@ebykurian6158 3 жыл бұрын
Manjumma super..ammavane kaliyakkunna rangangal okkey natural aayi.ammavante kallatharam okkey super aayi..ammavan varumpol kanakan vathil poottunna rengam ozhivakkam aayitunnu.🙏🙏🙏
@strawberryjokes
@strawberryjokes 3 жыл бұрын
ഇത് അപ്‌ലോഡ് ചെയ്തു 3 മിനിറ്റ് ഇപ്പോൾ അപ്പോൾ ഇത് കാണാതെ കമെന്റ്സ് ഇട്ട് 24 മണ്ടൻ മാർ. ഇനി ഞാൻ ഒന്ന് kaanate ഇത് 🤣🤣🤣🤣
@sanuben8109
@sanuben8109 3 жыл бұрын
അത് കലക്കി ഫസ്റ്റ് കമെന്റ് അടിക്കാൻ 😄😄
@sathyamsivamsundaram4650
@sathyamsivamsundaram4650 3 жыл бұрын
അതിൽ തിരുമണ്ടൻ താങ്കളും 🥴🤣🤣🤣🤣
@strawberryjokes
@strawberryjokes 3 жыл бұрын
@@sathyamsivamsundaram4650 ഞാൻ അതിനു അത് കണ്ടു എന്ന നിലയിൽ അഭിപ്രായം പറഞ്ഞില്ല mara മണ്ടാ 🤣🤣😂😂😂🤣
@sathyamsivamsundaram4650
@sathyamsivamsundaram4650 3 жыл бұрын
കാന്താരി അപ്പോ..ശരിക്കും മണ്ടൻതന്നെയാണല്ലേ !? 🤔ഞാൻ കരുതി ഒരു തമാശക്ക് മണ്ടത്തരം പറഞ്ഞതായിരിക്കുമെന്നാ..ഇപ്പോഴല്ലേ മനസ്സിലായത് താങ്കൾ സീരിയസായിത്തന്നെയാ മണ്ടത്തരം പറഞ്ഞതെന്ന് 🥴 ആ സ്ഥിതിക്ക് ഇനിയിപ്പോ ഞാൻ എന്ത് പറഞ്ഞിട്ടെന്താ കാര്യം 😔 എങ്കിലും പറയുവാ , എങ്ങാനും ചക്കയിട്ടു മുയലു ചത്താലോ 😇 ആദ്യമായി പറയുവാനുള്ളത് ദയവായി താങ്കളുടെ കമന്റ് ഒന്ന് വായിച്ചു നോക്കണം. എന്നിട്ടും മനസ്സിലായില്ലെങ്കിൽ പറഞ്ഞുതരാം . താങ്കൾ പറയും പ്രകാരം , അപ്‌ലോഡ് ചെയ്തിട്ട് 3 മിനിറ്റ് ആകുമ്പോൾ താങ്കൾ ഈ പ്രോഗ്രാം കണ്ടിട്ടില്ല ,പക്ഷെ കമെന്റ്സിന്റെ എണ്ണം ശ്രദ്ധിച്ചു 24 എണ്ണം ( മണ്ടന്മാർ ) അന്നേരം താങ്കളും ഈ കമന്റ് ചെയ്തു...ആണല്ലോ ?? സ്വാഭാവികമായും പ്രോഗ്രാം കാണാതെ കമന്റ് ഇടുന്നവരിൽ ഇരുപത്തഞ്ചാമത്തെ മണ്ടൻ താങ്കളാണല്ലോ. അപ്പോൾ ആ മണ്ടത്തരം മനസ്സിലാക്കാതെ മറ്റുള്ളവരെ മണ്ടനെന്നു വിളിക്കുന്ന താങ്കളെയെന്തു വിളിക്കണം " തിരുമണ്ടൻ " ഇത്രേം പറഞ്ഞിട്ടും മനസ്സിലായില്ലെങ്കിൽ 🥴🤷‍♂️ @ ഇപ്പോൾ താക്കോലെവിടെയാ ഇരിക്കണേ ? $ മരുന്ന് ഡപ്പിയിൽ @ അതവിടെത്തന്നെയിരുന്നോട്ടെ 🙏🤭😆🤣🤣🤣🤣
@strawberryjokes
@strawberryjokes 3 жыл бұрын
@@sathyamsivamsundaram4650 താൻ വെറും മണ്ടൻ അല്ല ബൂലോക മണ്ടൻ ആണ് ഞാൻ പറഞ്ഞത് 24 മണ്ടൻമ്മാര് അതിൽ ഷോട്ട് ഫിലിം കണ്ടപോലെ അഭിപ്രായം പറഞ്ഞത് എന്ന് ആണ് അത്‌ പോലും തിരിച്ചു മനസിലായില്ല തനിക്കു അല്ലേ. കുറച്ചു ബുദ്ധി ഉണ്ട് എങ്കിൽ തന്നെ മന്ദബുദ്ധി എന്നെങ്കിലും vilikamayirunnu. ഇതിപ്പോ അതും ഇല്ലാതെ എങ്ങനെ തന്നെ മന്ദബുദ്ധി എന്ന് വിളിക്കും 🤔🤔🤔ആ സ്ഥിതിക്ക് തന്നെ വേൾഡ് മണ്ടൻ ആയി pragyapichu ഞാൻ നിർത്തി. 🥴🥴🥴🥴.. താക്കോൽ അവിടെ ഇരിക്കട്ടെ 😁😁😁🤮🤮
@aparna3846
@aparna3846 2 жыл бұрын
ഈ അമ്മാവൻ ഒരു കില്ലാഡി ആണ് 😆😆😆എനിക്ക് ഭയങ്കര ഇഷ്ടാണ് ആക്ടിങ്..
@dencyannsunny5348
@dencyannsunny5348 3 жыл бұрын
Innu girija episode anel thakarkkum
@jollyjoe1078
@jollyjoe1078 3 жыл бұрын
അടിപൊളി എപ്പിസോഡ്..
@sibinsain
@sibinsain 3 жыл бұрын
കനകന്റെ സ്കൂട്ടർ കണ്ടിട്ടും അകത്തേയ്ക്ക് ചക്രവർത്തിനി പാടാൻ പറഞ്ഞു വിട്ട രാജേഷ് അണ്ണന്റെ മനസ്സ് ആരും കാണാതെ പോകരുത്...
@ranics8884
@ranics8884 3 жыл бұрын
ഗിരിജ അന്നേരം അതൊന്നും കാണില്ല
@SiluAbi123
@SiluAbi123 3 жыл бұрын
സൂപ്പർ എപ്പിസോഡ് 👌👌👌👌
@jorlyabrahamabraham4755
@jorlyabrahamabraham4755 3 жыл бұрын
.adipoly episode kidu👌👌👌👌👌👌
@manojk1315
@manojk1315 3 жыл бұрын
അമ്മാവന്റെ കല്ല്യാണത്തിനായി കട്ട വെയ്റ്റിങ്ങ് 😍😍😍😍
@Anas-bf5bl
@Anas-bf5bl 3 жыл бұрын
അളിയൻസ് ഫുഡ്‌ കഴിക്കുബോ കാണുന്നvar arrokke
@mohammedrafi3903
@mohammedrafi3903 3 жыл бұрын
Avare ipozonnum onnaakalle girirajen acting superb. Koode act chithaverokke Chiri amarthi pidicha abhoneyicheth...girirajen koyiyepole thanne superkoyi.......polikkammaava
@rojichacko7070
@rojichacko7070 3 жыл бұрын
ഒരു രക്ഷയും ഇല്ല. സൂപ്പർ. അമ്മാവൻ പോളി
@balachandrannair6946
@balachandrannair6946 3 жыл бұрын
അധിയാൻ കളഞ്ഞിട്ട് പോയിട്ട് 25 വർഷം എന്റെ പ്രയാസം മനസ്സിലായോ ? എങ്ങനെ പോവാതിരിക്കും കൊള്ളാം ഇതെല്ലാം എവിടുന്ന് കിട്ടുന്നു രാജേഷേ?
@Aksajacob2162
@Aksajacob2162 3 жыл бұрын
Kollam powli................
@swathinair8956
@swathinair8956 3 жыл бұрын
Ethupole kalapila aliyans aarkoke undo evde.... Adipoli aliyans... Ammamane kettichu vidu...... Pavam
@somathomas6488
@somathomas6488 3 жыл бұрын
കലക്കി...suuuupper എപ്പിസോഡ്...♥♥♥
@amburs3532
@amburs3532 3 жыл бұрын
സൂപ്പർ
@jessyjoseph4388
@jessyjoseph4388 3 жыл бұрын
ഡയറക്ടർ സാറേ പാവം ഞങ്ങടെ ഗിരിജ ചേച്ചി ... പുഷ്പ പാതുകം അകത്തു വച്ചു ഞാൻ നഗ്ന പാദയാ യകത്തു വരാം... പിന്നെ ഈ എപ്പിസോഡ് കണ്ടു ഞാൻ ചിരിച്ചു മരിച്ചാൽ നിങ്ങൾ എന്റെ അമ്മച്ചിയോട് സമാധാനം പറയുമോ ഡയറക്ടർ സാറേ...കാരണം എല്ലാ എപ്പിസോഡും ഞാൻ രണ്ടു മൂന്നു തവണ കാണുന്നതാണ്...
@hiba480
@hiba480 3 жыл бұрын
Ammavan girijaye kettanamennullavar adiche oru like 😂
@seshinkhanseshu5883
@seshinkhanseshu5883 3 жыл бұрын
എന്തായാലും കൊള്ളാം ഗിരിരാജൻ മാമൻ കലക്കി 💘💘💘💘💓💓💓💕💕💕💞💞💞♥️♥️♥️🌹🌹🌹
@mufeeqmufeeqtvm1125
@mufeeqmufeeqtvm1125 3 жыл бұрын
അമ്മാവോ ഗിരിജനെ വിളിച്ചു വല്ല പാർക്കിലും പോയി വല്ലതും മിണ്ടിയും പറഞ്ഞു ഇരുന്നൂടെ
@dencyannsunny5348
@dencyannsunny5348 3 жыл бұрын
Ayyoda paaavam ammmaaavann🤣🤣🤣🤣🤣🤣🤣
@muhammedrafi7010
@muhammedrafi7010 3 жыл бұрын
😂
@sajisajimol9595
@sajisajimol9595 3 жыл бұрын
Ammavante nanavum ,aa nadathavum adipoli
@jixonjixon701
@jixonjixon701 3 жыл бұрын
Adipoli episode 1000%
@rahmathrv5553
@rahmathrv5553 3 жыл бұрын
First ulla aa song vendaa ann ,അഭിപ്രയമുളളവർ like adii
@AbdulRahim-gj4gb
@AbdulRahim-gj4gb 3 жыл бұрын
യുട്യൂബിൽ കാണുന്നവർ ലൈക്കാൻ പറയുന്ന പുള്ളിയെ ഇന്ന് കണ്ടില്ലല്ലോ... ഹുയി.... എവിടെ
@ShalimarajeedRaji
@ShalimarajeedRaji 3 жыл бұрын
നമ്മുടെ രാഹുൽ ചേട്ടന്റെ 😍😍😍😍😍😍😍😍😍😍😍😍😍🥰🥰🥰🥰🥰🥰❤️❤️
@shajivarghese3806
@shajivarghese3806 3 жыл бұрын
അമ്മാവൻ പെണ്ണ് കെട്ടുന്നതും ക്‌ളീറ്റോ അന്തസ്സായി ജീവിക്കുന്നതും കഥയിൽ കോമഡി പോകുമെന്ന അബദ്ധചിന്ത കൊണ്ട് സംവിധായകൻ അനുവദിക്കില്ല.
@pachupopz
@pachupopz 3 жыл бұрын
Aliyans aditaiavar ethraper annepole
@ABCD-qd8yj
@ABCD-qd8yj 3 жыл бұрын
അഴകേശൻ അമ്മാവൻ.. എന്റെ മണി ഏട്ടൻ.... ഞങ്ങളുടെ നാടിന്റെ അഭിമാനം..
@sup_riya5849
@sup_riya5849 3 жыл бұрын
Super ..ammavan very good acting ...👍
@prameelasasikumar8623
@prameelasasikumar8623 3 жыл бұрын
ആ നടത്തം super പറയാതെ വയ്യാ 😍😍😍😀😀😀
@roshu5622
@roshu5622 3 жыл бұрын
സൂപ്പർ എപ്പിസോഡ് അമ്മാവൻ പൊളി
@sundaresankottapurath5826
@sundaresankottapurath5826 3 жыл бұрын
Ee episode kiduayirunhuto oru pad situation comady enhuparanjal ithanu amavan kalakkito ithu pole the kalakan episode u kathirikunhuto @@@@@@
@akashspillai
@akashspillai 3 жыл бұрын
Ammavante nanam polichu 😁
@Queen-lady123
@Queen-lady123 3 жыл бұрын
Please director sir ammavanae onnu line adikkan vidu
@Noomuslogam501
@Noomuslogam501 3 жыл бұрын
🤣🤣🤣🤣😂😂👍
@moviescutz1929
@moviescutz1929 3 жыл бұрын
Rahuline manasilayavar like
@jibinkunju5905
@jibinkunju5905 3 жыл бұрын
Arra rahul
@shanavasabdul8256
@shanavasabdul8256 3 жыл бұрын
അമ്മാവൻ ഒരു രക്ഷയും ഇല്ല അടിപൊളി
@AmalAmal-sb6ek
@AmalAmal-sb6ek 3 жыл бұрын
അമ്മാവൻ അടിപൊളിയായിട്ടുണ്ട്
@preethakg5743
@preethakg5743 3 жыл бұрын
Ammavan superrrr...🌷🌷🌷
@christineannthomas
@christineannthomas 3 жыл бұрын
Superb episode 👏
@aneeshkailas4287
@aneeshkailas4287 3 жыл бұрын
Please next episode girirajan weds girija It's a request
@mujeebrahman8976
@mujeebrahman8976 3 жыл бұрын
ഗിരിജ ചേച്ചീടെ ആ ഓട്ടം.....🤣🤣🤣🤣🤣🤣
@chilanka77
@chilanka77 3 жыл бұрын
Pavam ammavan😍😁😁
@jmathew3942
@jmathew3942 3 жыл бұрын
Pavam ammavan, enthoru vingala. Ella prayakarkkum permam thalakku pidicha ingane thannae😀
@shamilas5883
@shamilas5883 3 жыл бұрын
Ammavan fans adi like
Неприятная Встреча На Мосту - Полярная звезда #shorts
00:59
Полярная звезда - Kuzey Yıldızı
Рет қаралды 7 МЛН
DO YOU HAVE FRIENDS LIKE THIS?
00:17
dednahype
Рет қаралды 28 МЛН
Must-have gadget for every toilet! 🤩 #gadget
00:27
GiGaZoom
Рет қаралды 11 МЛН
ToRung short film: 😭i'm not blind😢
0:58
ToRung
Рет қаралды 67 МЛН
Живые куклы и злая племянница! Часть 3! #shorts
0:35
Pass or fail?🤔 @Colapsbbx #pedro #beatbox #beatboxchallenge
0:45
BEATPELLA HOUSE
Рет қаралды 74 МЛН
The clown snatched the child's pacifier.#Short #Officer Rabbit #angel
0:26