ഇവർ ഒരു വീട്ടിലെ അനുഭവം തന്നെ ആണ്. ക്ലീട്ടോയെയും തങ്കം ഒത്തിരി ഇഷ്ട്ടം.
@abhikallukalyani16882 жыл бұрын
Enikkum
@sjsj3464 жыл бұрын
അപാരമായ നാച്ചുറൽ ആയ ക്ലീറ്റോയുടെയും തങ്കത്തിന്റെയും അഭിനയം ഒരു അത്ഭുതം തന്നെയാണ്./ വിസ്മയിപ്പിക്കുന്ന അഭിനയ മുഹൂർത്തങ്ങൾ/
@HamzaKunju-hy1sq10 ай бұрын
❤❤❤❤❤
@salihp28774 жыл бұрын
സാരിയിൽ രണ്ടാളും സുന്ദരികൾ 😍😍👌ക്ളീറ്റോയുടെ വെപ്രാളം കണ്ടു ചിരിച്ചവർ ആരൊക്കെ 😆😆
@vasanthyravi44623 жыл бұрын
Ha...ha...njan
@sanuben81094 жыл бұрын
മഞ്ജു ചേച്ചി ഉറക്കത്തിൽ നിന്ന് എഴുനേൽക്കുന്നത് എന്ത് ഒറിജിനാലിറ്റി 🥰🌹വെറുതെ നിൽകുവന്നേ വന്നു പുറം തേച്ച ത കനകൻ തഗ് 😄
@jamsheermemadan81144 жыл бұрын
1xccq
@rambo8884 Жыл бұрын
അതാ തടിച്ചി ശെരിക്കും ഉറങ്ങിപോയതാകും 🤣
@rajinachandren1374 Жыл бұрын
@@rambo8884satyam valllattta veruppppu
@smithamartin46835 ай бұрын
🥰🌹
@smithamartin46834 ай бұрын
🥰🌹
@jafarjafarshareef22774 жыл бұрын
അളിയൻസ്ന്റെ സ്ഥിരം പ്രേക്ഷകർ ഇവടെ ഒന്ന് ഞെക്കി പോണേ
@suthirali58894 жыл бұрын
9999⁹9
@syedsadath98783 жыл бұрын
Il Ilovyou
@vasanthyravi44623 жыл бұрын
Njekitund tto...
@rasheedtraveling36683 жыл бұрын
Super 💝
@tharaprasad78453 жыл бұрын
0
@gowritrendz15574 жыл бұрын
ഒന്നും പറയാനില്ല നല്ലോരു എപ്പിസോഡ്.. വഴക്കും വക്കാണവുമില്ലാതെ തന്നെ നല്ലൊരു മെസ്സേജ് കൊടുക്കാൻ പറ്റി ♥️♥️♥️♥️
@remyalekshmi8304 жыл бұрын
ഇത്രേയുള്ളു ദാമ്പത്യ ബന്ധങ്ങളില്‍ ഒളിമറയില്ലാതെ കാര്യങ്ങള്‍ തുറന്ന് സംസാരിക്കുക നല്ലൊരു കുടുംബജീവിതം ഉണ്ടാകും പരസ്പരവിശ്വാസമാണ് ഒരു ദാമ്പത്യത്തിന്‍റെ കെട്ടുറപ്പ്
@paulfrancis57774 жыл бұрын
ക്ലീറ്റസിൻ്റെ സൂക്ഷ്മ അഭിനയം എന്താ സൂപ്പർ.മലയാളത്തിലെ സൂപ്പർ നടന്മാരെ വെല്ലും
@arunichandran60484 жыл бұрын
160 എപ്പിസോഡും കണ്ടവരുണ്ടോ❣️❣️
@dilusmomworld65444 жыл бұрын
Yes
@nasarnasu41744 жыл бұрын
S
@saleemap22644 жыл бұрын
Yes
@mujeebrahman89764 жыл бұрын
S...
@mujeebrahman89764 жыл бұрын
മുമ്പുള്ള 501 എപ്പിസോഡും കണ്ടവനാ ഈ ഞാൻ....(അളിയൻ VS അളിയൻ)🤗🤗🤗🤗
@amviy4 жыл бұрын
നടരാജൻ....... ഫാൻസ്......... ആരും.. ഇല്ലേ......❤🌹. മുത്ത്‌മണിയെ ഒന്ന് കൊണ്ട്വരുമോ.......?
@inc80704 жыл бұрын
we വാണ്ട് മുത്തുലക്ഷ്മി
@SajnaAshraf4 жыл бұрын
Pandathe oru episodil kond vanitund
@seshinkhanseshu58834 жыл бұрын
ഒരു പാട് ഇഷ്ട്ടം ആണ് അളിയൻസ് മനസിന്റെ വിഷമങ്ങൾ മാറുന്നത് അളിയൻസ് കാണുമ്പോൾ ആണ് അത്രക്ക് മനോഹരം ആണ് 🌹🌹🌹👌👌👌♥️♥️♥️👍👍👍✌️✌️✌️🌷🌷🌷💕💕💕💓💓💓💘💘💘💞💞💞
@ajithasuresh95923 жыл бұрын
സത്യം ലാസ്റ്റ് ഒരുപാട് സന്തോഷം തോന്നി
@salinip88694 жыл бұрын
ഈ ഒരൊറ്റ കാരണം കൊണ്ടാണ് തങ്കം cleetto ndeഎല്ലാ തെററുകളും ക്ഷമിക്കുന്നത്....Cleetto ഒരു സ്ത്രീ ലമ്പടൻ അല്ലാത്തതുകൊണ്ട്....
@sreekantakrishnasarma13134 жыл бұрын
തങ്കത്തേയും ലില്ലികുട്ടിയെയും സൂപ്പർ സാരിയിൽ കണ്ടല്ലോ സന്തോഷം
@royjoy59174 жыл бұрын
Title song very good
@nijamoideen35864 жыл бұрын
Nice
@beat1934 жыл бұрын
😍👌🏻love aliyans team a lot.....Aliyans fans👍
@sreenandana13094 жыл бұрын
Poda
@shajikp89413 жыл бұрын
ഒളിയും മറയില്ലാതെ കാര്യം പറഞ്ഞാൽ ദാമ്പത്യം 💯💯💯👌👌👌👌🌹🌹🌹🌹
@nayananair46004 жыл бұрын
Aliyans orikalum end avaruth enullavar like cheyu
@remyabalakrishnan90604 жыл бұрын
Ya orikalum end avaruth .
@harilal3694 жыл бұрын
@@remyabalakrishnan9060 😊
@rinimathew99134 жыл бұрын
Jemandhy, ക്‌ളീറ്റോ, kanakan 👌👌👌👌👌👌... നിങ്ങളെ 3പേരെയും കാണാനാണ് ഈ പ്രോഗ്രാം കാണുന്നത് തന്നെ...
@sumeskaria85953 жыл бұрын
Correct, എനിക്കും ഇവരെ ആണ് ഇഷ്ടം. Super orginality അല്ലേ അഭിനയത്തിന്
@infotech58954 жыл бұрын
തീം സോങ് ആവശ്യമില്ലായിരുന്നു എന്ന് തോന്നി.. സീരിയലിന്റെ രീതി അനുസരിച്ചു പഴയ പോലെ ആയിരുന്നു നല്ലതു.
@बोब्स4 жыл бұрын
കറക്റ്റ്
@sujathajk63404 жыл бұрын
Correct
@muhammedrafi70104 жыл бұрын
അമ്മാവന്റെ കല്യാണം കഴിഞ്ഞോ എന്തോ .കല്യാണം കഴിയാതെ ഇനി എനിക്ക് ഒരു സമാധാനവും കിട്ടില്ല 😂
@seenaahlad68994 жыл бұрын
സത്യം..
@safasafvanvlog56994 жыл бұрын
എടാ നീ അളിയൻസ് എന്ന എപ്പിസോഡിൽ ഉണ്ടോ
@roshu56224 жыл бұрын
ഹായ് അളിയൻസ് പുതിയ രൂപത്തിൽ എത്തിയല്ലോ. അടിപൊളി അളിയൻസ് കാണുന്നവരുണ്ടോ
@sajimathai25484 жыл бұрын
എന്നും കാണും ❤
@seshinkhanseshu58834 жыл бұрын
പാവം നിഷ്കളങ്കനായ ക്ലിറ്റോ ഇത് ആണ് നമ്മുടെ മുത്ത് ക്ലിറ്റോ 💘💘💘💘
@shaijaabbas87494 жыл бұрын
എപ്പിസോഡ് കണ്ടു. വളരെ ഇഷ്ടപ്പെട്ടു. ടൈറ്റിൽ song സൂപ്പർ. എൻജോയ് ചെയ്തു കണ്ടു ശ്രീജ പ്രസാദിന്റെ പേരിൽ thankavum ക്ലീറ്റോയും അടിയാവും എന്ന് കരുതി. ക്ലൈമാക്സ് സൂപ്പർ ആയി. ബാവാഭിനയത്തിന്റെ കാര്യത്തിൽ നമ്മുടെ ക്ലീറ്റോ സൂപ്പർ ആണേയ് 🌹🌹🌹
@_sumayyasulfikar_21354 жыл бұрын
Lilly look good in that saree❤️
@remakrish78843 жыл бұрын
ലില്ലി and കനകൻ അടക്കവും ഒതുക്കവും ഉള്ള couple.
@ranonajain10052 жыл бұрын
4
@jayamenon95942 жыл бұрын
Athe cute couple
@UnnikNair-se9sb4 жыл бұрын
ആളിയൻസ്സിലെ എല്ലാ വരു ഒന്നിന്ന് ഒന്ന് ബാറ്റർ ആണ് ചെറിയ മോളും ഗിരി രാജൻ ചേട്ടനും അടി പോളിസിരിയൽ
@zubair.makasaragod4 жыл бұрын
Theme song ഇഷ്ടപ്പെട്ടവരുണ്ടോ 🤔🤔
@fathimaserin54314 жыл бұрын
Aliyans pakkama na thoogu maten I like so much and Friday Saturday kuda venum please
@gowritrendz15574 жыл бұрын
ശ്രീജ പ്രസാദിന്റെ ശബ്ദം നമ്മുടെ സ്മിതയുടെ ശബ്ദവുമായി നല്ല സാമ്യം 😜
@mareenareji46004 жыл бұрын
ഈ cleeto യുടെ ഒരു acting...... സമ്മതിക്കണം.....acting ൽ ഒരു ജഗതി ശ്രീകുമാർ touch ഉണ്ട്.....കള്ളത്തരങ്ങൾ എത്ര natural ആയിട്ടാണ്....act ചെയ്യുന്നത്..... super......
@sabumathai40394 жыл бұрын
cleeto and thankam( madhu and sheela ) natural abhinayam. super
@epmm_chef41354 жыл бұрын
അളിയൻസിന്റെ തീം സോങ് പൊളിച്ചു
@safasalman53504 жыл бұрын
Athe ithu thanne ella s Episodeilum vanam
@seenaahlad68994 жыл бұрын
Super episode!!👌👌 "ക്ലീറ്റോ, ഗോതമ്പു ദോശ മതിയോ രാവിലെ?"😄😄 അത് കലക്കി...🤣🤣
@muhammedmishal62294 жыл бұрын
ഈ ക്‌ളീറ്റോക് എവിടുന്നാ ഇത്രയും കാമുകിമാർ 🙄🙄കനകനില്ലല്ലോ ആരും
@neenavishnuvishnu95084 жыл бұрын
Manju chechide acting super....
@fbnamesureshsuresh95464 жыл бұрын
കമൻറുകൾ ഒന്നും ആയിട്ടില്ല കുറച്ചു കൂടി കഴിഞ്ഞിട്ട് ഇങ്ങോട്ട് വന്ന് കമൻറുകൾ വായിച്ചു വായിച്ചു വീഡിയോ കാണാം കമൻറ് ബോക്സിൽ എത്തി നോക്കാൻ വരുന്നവർ കമൻറുകൾ കൂടി ഇട്ടിട്ട് പോകണം 😜😂
ഇന്നത്തെ എപ്പിസോഡ് length ഉള്ളപോലെ ഒരു ഫീലിംഗ് എനിക്ക് മാത്രമേ ഒള്ളോ 😂😂😂😂
@tsbalasubramoniam88864 жыл бұрын
If transparency is there between husband and wife, no power in this world can derail their life. Both of them should be absolutely truthful and honest. A good lesson explained in a nice way. Cleeto and Thangam did a excellent job as actors. 👍
@little72424 жыл бұрын
Gulf il irunnu KZbin il aliyans kaanunnavare oru like adikku. ariyan vendiyaanu
@nafeesathasna10i934 жыл бұрын
Adipoli My favourite aliyans poliynaa ❤
@varunrv3784 жыл бұрын
Paattu kollaam.... Good episode... Go ahead🔥❤️💯
@bineeshthomas60194 жыл бұрын
ഞാൻ കമെന്റ്സ് ആണ് ആദ്യം നോക്കുന്നത്
@chackochanmathai50014 жыл бұрын
നോക്കുന്നത് വായിക്കാൻ അറിയാൻ വയ്യാത്തത് കൊണ്ട് ആണോ
@bineeshthomas60194 жыл бұрын
@@chackochanmathai5001 😂
@tijugthomas29074 жыл бұрын
വളരെ നല്ല ഒരു പ്രോഗ്രാം ആണ് അളിയൻസ് ശരിയല്ലേ 👌👌
@jamesmecheril82424 жыл бұрын
അളിയൻ സോങ് ഒരു രക്ഷയില്ല പൊളിച്ചു
@navasmattanur76044 жыл бұрын
ഞാൻ എപ്പിസോഡ് കാണാൻ വന്നതല്ല comment വായിക്കാൻ വന്നതാണ് എപ്പിസോഡ് കാണാൻ പിന്നെ വരാം 👍👍🤩🤩😍😍
@balachandrannair69464 жыл бұрын
ഇങ്ങനെ ആണെങ്കിൽ നടരാജന്റെയും മുത്തുലക്ഷ്മിയുടെയും ഒരു ഗാനരംഗം വേണം പാട്ട് പറഞ്ഞുതരാം ജയന്റെയും സീമയുടെയും (കണ്ണും കണ്ണും തമ്മിൽ തമ്മിൽ )
@merlinthomas16824 жыл бұрын
Enthaa oroabhinayam....my god...enthoru naturality...Awesome team 😍😍😍😍
@ayi___bts__army_gurl31564 жыл бұрын
Super athishtappettu😁😁🥰🥰👍👍💕💕💕
@thetrainlover95504 жыл бұрын
സൂപ്പർ എപ്പിസോഡ് 👌👌👌👌👌👌
@lathikavivekananthan7884 жыл бұрын
I love Aliyans. Life is boring without this prog:
@thomsonlillie22374 жыл бұрын
It's actually a very good message, provided men should be honest and transparent to our wives.
@sinansinu92424 жыл бұрын
അളിയൻസ് നമ്മുടെ നാത്തൂൻസ് 😍👍😍
@sidheekmayinveetil38334 жыл бұрын
നമ്മടെ മലയാളത്തിൻ്റെ വാനമ്പാടിക്ക് ചിത്ര ചേച്ചിക്ക് പത്മഭൂഷൺ, കൈതപ്രം തിരുമേനിക്ക് പത്മശ്രീയും അഭിനന്ദനങ്ങൾ❤️❤️❤️👍💞🌹❤️❤️❤️👍💞🌹
@ashkrizz4 жыл бұрын
*ലില്ലിടെ സാരി കൊള്ളില്ല പക്ഷെ ലില്ലി ആ സാരി ഉടുത്തപ്പോൾ അതിനു ഭംഗി കൂടി* ❤❤ *റിയൽ ആയി ലില്ലിടെ മാര്യേജ് കഴിഞ്ഞതാണോ* ??
@anvarsadatht80934 жыл бұрын
കല്യാണം കഴിഞ്ഞതാ. ഒരു മോൻ ഉണ്ട്
@ashkrizz4 жыл бұрын
@@anvarsadatht8093 😢😢
@foodideasbynittu4 жыл бұрын
@@ashkrizz ആത്മാർത്ഥതയെ അഭിനന്ദിക്കുന്നു
@ashkrizz4 жыл бұрын
@@foodideasbynittu ⛔️⛔️
@foodideasbynittu4 жыл бұрын
@@ashkrizz stop it ennano? Sorry
@praveenabraham31484 жыл бұрын
നടരാജന്‍ ന്റെ മുത്തുലക്ഷ്മി Cleeto യുടെ വരാൻ ഉള്ള പൈസ Ansar ഇന്റെ മാമാ...... അതുപോലെ Vietnam അപ്പുക്കുട്ടന്‍ sir.... ഇതൊന്നും വലുതായി ഈ seriel ഇല്‍ വന്നിട്ടില്ല, ഇവർ മൂന്ന് പേരും ഈ ഡയലോഗ് പലപ്പോഴും പറയുമ്പോഴും ഒരിക്കല്‍പോലും ആവര്‍ത്തന വിരസത തോന്നിയിട്ടില്ല. അത് തന്നെയാണ് ഈ seriel ന്റെ വിജയവും