Aliyans - 159 | കുഞ്ഞമ്മച്ചീടെ ജെറാൾഡ് | Comedy Serial (Sitcom) | Kaumudy

  Рет қаралды 711,223

Kaumudy

Kaumudy

Күн бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
Subscribe for More videos : goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : / keralakaumudi
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 399
@macbeth25000
@macbeth25000 3 жыл бұрын
ക്ലീറ്റോയുടെ വെപ്രാളം കാണാൻ നല്ല രസമുണ്ട്
@deepakakakadath993
@deepakakakadath993 3 жыл бұрын
Ila rasamila😎😎
@muralie753
@muralie753 3 жыл бұрын
ഇതിൽ നന്നായത് ക്ലീറ്റോയാണ് ആ വെപ്രാളം അഭിനയിച്ചു പൊളിച്ച് കയ്യിൽ കൊടുത്തു സൂപ്പർ
@imalone166
@imalone166 3 жыл бұрын
സത്യം
@പോരാളിവാസു-ച7ഡ
@പോരാളിവാസു-ച7ഡ 3 жыл бұрын
എന്റെ ഇന്നത്തെ ആദ്യത്തെ പോസ്റ്റ്‌,, ക്‌ളീറ്റോ യുടെ വരാനുള്ള പൈസ വന്നതുകൊണ്ട് മനസ്സിനിനൊരു സമാദാനം 🥰
@gayathrisreejith4199
@gayathrisreejith4199 3 жыл бұрын
So
@gayathrisreejith4199
@gayathrisreejith4199 3 жыл бұрын
So
@बोब्स
@बोब्स 3 жыл бұрын
അത് മിക്കവാറും തിരിച്ചു കൊടുക്കേണ്ടി വരും 🤣🤣🤣🤣
@janetjoseph5929
@janetjoseph5929 3 жыл бұрын
@@बोब्स az
@abhishekashok4632
@abhishekashok4632 3 жыл бұрын
M
@FRQ.lovebeal
@FRQ.lovebeal 3 жыл бұрын
*അളിയൻസ് സ്ഥിരം പ്രേക്ഷകർ ഉണ്ടോ yyyyyy😌😌😌😌😌😌😌😌🤒🤒😌🤒😌🤒🤒😌🤒🤒🤒🤒🤒🤒🤒🤒*
@Noomuslogam501
@Noomuslogam501 3 жыл бұрын
Undallo ✌🏻🤩
@amburs3532
@amburs3532 3 жыл бұрын
Yes
@ashraf5700
@ashraf5700 3 жыл бұрын
സ്ഥിരം പ്രേക്ഷകർ ഉള്ളത് കൊണ്ടാണല്ലോ ഇത്രയും viewers
@kunjonkunjikka2188
@kunjonkunjikka2188 3 жыл бұрын
ഉണ്ട്
@kunjonkunjikka2188
@kunjonkunjikka2188 3 жыл бұрын
പുതിയൊരു chanel തുറന്നത് ആരെങ്കിലുമൊക്കെ subscribe ചെയ്തു സഹായിക്കാനേ..
@rajannagarajan5308
@rajannagarajan5308 3 жыл бұрын
എന്റെ ക്ളീറ്റോ നിങ്ങൾ എന്താണ് കാണിക്കുന്നത് നിങ്ങളുടെ സ്വന്തം അഭിനയമാണോ രാജേഷ് പറഞ്ഞിട്ട് അഭിനയിക്കുകയാണോ ഉഗ്രൻ പകരം വക്കാൻ ആളില്ല അതി ഗംഭീരം അനുമോദനങ്ങൾ
@thetrainlover9550
@thetrainlover9550 3 жыл бұрын
ജെറാൾഡ്. ഇഷ്ടം.. നല്ല മനസ്സിന് ഉടമ 😍
@jaisalkp9993
@jaisalkp9993 3 жыл бұрын
ഇത്ര വല്യ പണക്കാരൻ വന്നത് ആൾട്ടോ കാറിൽ . ബെസ്റ്റ് ഡയറക്ടർ 🚗😁😁😁😁😁
@pathus921
@pathus921 Жыл бұрын
അതിനു എന്ന
@vinurajvenganoor3436
@vinurajvenganoor3436 3 жыл бұрын
ഇന്നത്തെ എപ്പിസോഡിൽ ക്‌ളീറ്റോയുടെ അഭിനയം കലക്കി.....👍👍
@safarabdulgafoor5382
@safarabdulgafoor5382 2 жыл бұрын
Ppoouuuui
@reshmaharish5591
@reshmaharish5591 3 жыл бұрын
എല്ലാ ദിവസവും അളിയൻസ് വേണം 😍
@roshithpayyanadan5567
@roshithpayyanadan5567 3 жыл бұрын
എന്റെ പൊന്നെ റിയാസ്‌ക്ക നമിച്ചു 👌👌👌👌👌
@bindhusathyaprasad1674
@bindhusathyaprasad1674 3 жыл бұрын
ലില്ലിടെ കയ്യിൽ ഐഫോൺ
@kochuz7385
@kochuz7385 3 жыл бұрын
Athu iPhone alla
@riyastirur1095
@riyastirur1095 3 жыл бұрын
മാസത്തിൽ 3 തവണ നാട്ടിൽ വരുന്നവൻ... രണ്ടാമത്തെ വീട് പണിയുന്നവൻ...കാറോ 2008 മോഡൽ ALTO 😁😁
@padreavanakkadan
@padreavanakkadan 3 жыл бұрын
മനുഷ്യനെ ചെലവ് ചുരുക്കി ജീവിക്കാൻ സമ്മയിക്കൊല്ലേ... പെട്രോൾ എന്നാ വിലയ
@riyastirur1095
@riyastirur1095 3 жыл бұрын
@@padreavanakkadan 😁😁👌
@bijumon2515
@bijumon2515 3 жыл бұрын
ജെറാർഡ് എന്തായാലും ക്ളീറ്റോയെ വിട്ടില്ല..അതാണ് സഹോദര സ്നേഹം... എന്താ നടനം എല്ലാവരുടെയും...സൂപ്പർ
@kmjosephmathew2866
@kmjosephmathew2866 2 жыл бұрын
May
@mujeebrahman8976
@mujeebrahman8976 3 жыл бұрын
ഈ ജെറാർഡ് ഏതോ ഒരു അംബാനിയുടെ അടുത്തുകൂടെ പോയ മോഛായം.....തോന്നൽ എനിക്ക് മാത്രമോ....?☺️☺️☺️
@Ismail-pf2yi
@Ismail-pf2yi 3 жыл бұрын
Anikum
@samadmadhyamam5959
@samadmadhyamam5959 3 жыл бұрын
Paranjath kettappo enikum thonni
@fathimaththasniyathasni9220
@fathimaththasniyathasni9220 3 жыл бұрын
.nkum
@neethiman5683
@neethiman5683 3 жыл бұрын
മോഛായം,ഇതെന്ത് ജീവി
@surendranp7652
@surendranp7652 11 ай бұрын
ജെറാഡിന് കൊടുത്ത മദ്യ സൽക്കാരം നല്ല രസകരമായിരുന്നു. ക്ലീറ്റസിന് സമാധാനം കിട്ടിയപ്പോൾ നല്ലൊരു കുടിയന്റെ ലക്ഷണം കണ്ടു. എല്ലാവരും നല്ലവണ്ണം അഭിനയിച്ചു.. എല്ലാവരും സന്തോഷത്തോടെ പിരിഞ്ഞതിൽ സന്തോഷമായി. ജെറാൾഡ് വീണ്ടും കാണാം
@ushanarayanan3842
@ushanarayanan3842 3 жыл бұрын
വെള്ളമടി സീനൊക്കെ ഇത്രയ്ക്ക് വിപുലീകരിച്ച് കാണിക്കേണ്ടതില്ലായിരുന്നു. ക്ലീറ്റോ നിങ്ങൾ അഭിനയത്തിന്റെ ഒരു പെരുമഴ തന്നെ. കണ്ണുരുട്ട് സൂപ്പർ
@vishnupriyaramachandrannai3120
@vishnupriyaramachandrannai3120 3 жыл бұрын
ഇൗ സീരിയലിൽ ഉള്ള കുഴപ്പം ആണിത്..വെള്ളമടി. സീനുകൾ വളരെ കൂടുതലാണ്..
@sinisini9419
@sinisini9419 3 жыл бұрын
തുടരും കാത്തിരുന്നവർ ആരോകെ ലൈകിക്കെ 🔥
@nashwavp9017
@nashwavp9017 3 жыл бұрын
Njan😂😂
@sinisini9419
@sinisini9419 3 жыл бұрын
😁
@rajeshmannadiarrithikar
@rajeshmannadiarrithikar 3 жыл бұрын
ഞാൻ😂😂
@induindoos4644
@induindoos4644 3 жыл бұрын
Njanum ,pinendha upload cheyadirunnade ....🙄
@wazeem9916
@wazeem9916 3 жыл бұрын
Me
@reenareena7923
@reenareena7923 3 жыл бұрын
ക്‌ളീറ്റോയെ കാണുമ്പോൾ ജഗതി ചേട്ടനെ ഓർത്ത് പോകുന്നു
@fayaz6878
@fayaz6878 3 жыл бұрын
Sathym
@alphonsevarghese3016
@alphonsevarghese3016 3 жыл бұрын
Clettochante oru tension enthu super acting
@vismayaanand9794
@vismayaanand9794 3 жыл бұрын
Aliyan vs Aliyan !!! I miss those old realistic episodes.
@muhammedbasheer415
@muhammedbasheer415 3 жыл бұрын
റിയാസ്ക്ക ശരിക്കും വിയർത്തഭിനയിച്ച എപ്പിസോഡ്. ജഗതി ശ്രീകുമാർ പോലും തോറ്റുപോകുന്ന പ്രകടനം..👌
@youme374
@youme374 3 жыл бұрын
അയ്യോ അതിച്ചിരി കൂടിപ്പോയി 🤣
@navanava8657
@navanava8657 2 жыл бұрын
Jagathiye cleto anugarikkunnund but jagathi vere level
@sowjisathyan7367
@sowjisathyan7367 3 жыл бұрын
ജഗതിച്ചേട്ടനെ ഓർമ്മ വന്നു. നമ്മുടെ ക്ലീറ്റോ തകർത്തു
@razbinfaizy6345
@razbinfaizy6345 3 жыл бұрын
പൊളി ഇന്നത്തെ എപ്പിസോഡ് ക്ലീറ്റോക്ക്😎😎😎😎😎😎😎😎😍😍😍😍😍😍
@Ani-gi1pf
@Ani-gi1pf 3 жыл бұрын
Innathe episodil kanakan thakarthu👏👏👍👌👍
@harikumardivakaran8599
@harikumardivakaran8599 3 жыл бұрын
അളിയൻ സിന്റ സ്ഥിരം പ്രേക്ഷകരാണ് എന്റെ കുടുംബം. ഇപ്പോൾ കുറച്ച് എപ്പിസോഡ് കൊണ്ട് വല്ലാത്ത ബോറടിയാണ്. വല്ലാത്ത വിഷയ ദാരിദ്ര്യം അനുഭവപ്പെടുന്നു.
@abhishekashok4632
@abhishekashok4632 3 жыл бұрын
Sathyam
@gamasworld9730
@gamasworld9730 3 жыл бұрын
😀😀
@storytime9892
@storytime9892 3 жыл бұрын
Innate episode super
@abdusamad2725
@abdusamad2725 3 жыл бұрын
Sattyam
@rajeshkrishnan6824
@rajeshkrishnan6824 3 жыл бұрын
Super acting cleetus. Adipolli..👍
@shekarmanjakkal3514
@shekarmanjakkal3514 3 жыл бұрын
I really like this serial too much. All of them acted very well.
@fdy_sthr7673
@fdy_sthr7673 3 жыл бұрын
Yessss
@geethashridharan7749
@geethashridharan7749 3 жыл бұрын
clito was really funny today..in the kitchen scene...
@wilsonmathew2014
@wilsonmathew2014 3 жыл бұрын
കിടിലൻ അഭിനയം ആണു എല്ലാവരുടെയും
@hakeenshaju5360
@hakeenshaju5360 3 жыл бұрын
ഇന്ന് തക്ക്ളി കുട്ടി എവ്ടാ 🙁😐 തക്കളി കുഞ്ഞിനെ കണ്ടില്ല 😞
@seshinkhanseshu5883
@seshinkhanseshu5883 3 жыл бұрын
മനോഹരം ആയിട്ട് ഉണ്ട് ഇന്നത്തെ എപ്പിസോഡ് കൊള്ളാം സൂപ്പർ 💕💕💕✌️✌️✌️👍👍👍🌹🌹🌹👌👌👌ക്ലിറ്റോ തങ്ങൾ അടിപൊളി ആണ് ഇതിലെ ഒരേ കഥാപാത്രവും അടിപൊളി ആണ് 💞💞💞💘💘💘💓💓💓💕💕💕അളിയൻസിന്റ അണിയറ പ്രവർത്തകർക്ക് ഒരായിരം അഭിനന്ദനങ്ങൾ 🌷🌷🌷♥️♥️♥️🌹🌹🌹👌👌👌🌷🌷🌷✌️✌️✌️💕💕💕💓💓💓💘💘💘💞💞💞
@jfrbttvm7492
@jfrbttvm7492 3 жыл бұрын
ജെറാൾഡ് (പയറ്റുവിള ജയകുമാർ) ഇനിയുള്ള episde കളിലും വരുമെന്ന് പ്രതീക്ഷിക്കുന്നു
@hananahhashim296
@hananahhashim296 Жыл бұрын
Yt5gggggggfsfsfss💇🙉⭐😲⭐⭐😲🙉🙉😲🙉🙉😲🌚😘😘😘😙😙😘😙😘😙😆😙😆😆😙
@Swarnamma17
@Swarnamma17 11 ай бұрын
Pinne Jerald ine kodu vannite illlq
@nayananair4600
@nayananair4600 3 жыл бұрын
Anzar and Natarajan fans like cheyu
@remyabalakrishnan9060
@remyabalakrishnan9060 3 жыл бұрын
👍
@thameemthameem9618
@thameemthameem9618 2 жыл бұрын
Natarajan super
@ushakarakulath231
@ushakarakulath231 3 жыл бұрын
Cleeto and ammavan...super
@shebifemi5417
@shebifemi5417 3 жыл бұрын
ചിക്കൻ കാൽ തിന്നുന്നത് കണ്ടിട്ട് കൊതിയാവുന്നു 🤤🤤🤤🤤🤤
@fahiscreations7069
@fahiscreations7069 3 жыл бұрын
Endhe thaan chicken thinnittille
@najmi1026
@najmi1026 3 жыл бұрын
😆
@shebifemi5417
@shebifemi5417 3 жыл бұрын
Alla
@shebifemi5417
@shebifemi5417 3 жыл бұрын
Allann
@fahiscreations7069
@fahiscreations7069 3 жыл бұрын
Appo pinne ennina angane paranhadh
@dencyannsunny5348
@dencyannsunny5348 3 жыл бұрын
6:11 mudal cleetto chettan thakarthu.
@afsalklyt1
@afsalklyt1 3 жыл бұрын
ജഗതിക്ക് പകരക്കാരനില്ലാതെ വിഷമിച്ചിരുന്ന മലയാള സിനിമക്ക് ഒരു മുതൽ കൂട്ടാണ് നമ്മുടെ ക്ളീറ്റോ .... റിയാസ്ക്ക
@Sajeendrakumar776
@Sajeendrakumar776 Ай бұрын
ഞങ്ങൾക്കൊരു വിഷമവും ഇല്ല കേട്ടോ സോദരാ.
@PRAVASI1
@PRAVASI1 3 жыл бұрын
ഓരോ എപ്പിസോഡും മുടങ്ങാതെ കാണുന്ന ഒരാളാണ് ഞാൻ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം അളിയനിസിലെ ലില്ലി (സൗമ്യ) ത്രീ കുട്ടീസ് ലെ മല്ലിക (നിയ രഞ്ജിത്ത്) ഏകദേശം രണ്ടു പേരെയും കാണാൻ ഒരുപോലെയുണ്ട് അതിലുപരി എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട അവരുടെ രണ്ടു പേരുടെയും "ഏട്ടാ" എന്ന ആ വിളിയാണ്... ഇത് പോലെ ആർക്കെങ്കിലും തോന്നിട്ടുണ്ടെങ്കിൽ ഒന്ന് ലൈക് അടിക്കൂ
@sandhyaanoop599
@sandhyaanoop599 3 жыл бұрын
Aliyans fridayum venam
@annukurian5868
@annukurian5868 3 жыл бұрын
Drinking session was super all of them are very good people
@zubair.makasaragod
@zubair.makasaragod 3 жыл бұрын
*അളിയൻസ് ഈ ആഴ്ചത്തെ ലാസ്റ്റ് എപ്പിസോഡ്😪*
@ashraf5700
@ashraf5700 3 жыл бұрын
Mm
@mariyafrancis4465
@mariyafrancis4465 3 жыл бұрын
Sathyum ella dhivasavum veenam
@minibaby6930
@minibaby6930 3 жыл бұрын
നോട്ടിഫിക്കേഷൻ വന്നപ്പോഴേക്കും 4 coment ഉം 17 ലൈക്കും 🙄
@nayananair4600
@nayananair4600 3 жыл бұрын
Aliyans family ishtamullavar like cheythe
@remyabalakrishnan9060
@remyabalakrishnan9060 3 жыл бұрын
👍
@bencyb3
@bencyb3 3 жыл бұрын
My hearty congratulations to all the artist clito,kanagan,thangam,lilly,thakly,ammavan .I am watching it from 2019 onwards .go head.
@juliedaniel5024
@juliedaniel5024 3 жыл бұрын
ഇന്ന് ഞാൻ ആദ്യം വന്നേ, സൂപ്പർ, ലൈക്ക് 4ഉം
@juliedaniel5024
@juliedaniel5024 3 жыл бұрын
Thanku Thanku
@lijisuresh9217
@lijisuresh9217 3 жыл бұрын
ക്ലിറ്റോയും താങ്കവും നല്ല ജോഡി
@amburs3532
@amburs3532 3 жыл бұрын
സൂപ്പർ
@dencyannsunny5348
@dencyannsunny5348 3 жыл бұрын
Director sir and team thank you for a wonderful episode.
@HamnusKitchen
@HamnusKitchen 3 жыл бұрын
Odi vannada kanana...ellarumetyoo
@kumargeetha2244
@kumargeetha2244 2 жыл бұрын
Gerald cleatus performance super. All are performing with busy...😁😃
@HamnusKitchen
@HamnusKitchen 3 жыл бұрын
Innalathe cletode paisa evdunn vannu ennariyan vannavarundoo 😖🥴
@ramsheedavinjhipuram7382
@ramsheedavinjhipuram7382 3 жыл бұрын
Njan nokki but episode motham mari
@vismayaperumudiyur366
@vismayaperumudiyur366 3 жыл бұрын
Mee too
@navasmattanur7604
@navasmattanur7604 3 жыл бұрын
ക്‌ളീറ്റോക്ക് വന്ന പൈസ എന്തായി അത് ആരെങ്കിലും മാറി ഇട്ടതാണോ തിരിച്ചെടുത്തോ🤩🤩😄😄😄 ഞാൻ എപ്പിസോഡ് കണ്ടില്ല എന്തായാലും പോയി കാണട്ടെ അപ്പോൾ മനസ്സിലാകുമല്ലോ
@sreenandaalan3761
@sreenandaalan3761 3 жыл бұрын
Bro,arabithalla koduthu😁😆😆😆
@monjathees2098
@monjathees2098 3 жыл бұрын
പോയി കാണു bro
@selina6564
@selina6564 3 жыл бұрын
😂😂super all team❤️
@josevibes4292
@josevibes4292 3 жыл бұрын
Kleetto super maranamassa ❤️👍🙏
@mollybabu1518
@mollybabu1518 3 жыл бұрын
സവ് മേ സൂപ്പർ എപ്പോഴും മുടി യി ലാണ് കയ്യ് 😄😄😄👌👌👍
@dancetricksbyaneesh828
@dancetricksbyaneesh828 3 жыл бұрын
15 views 39 likes🤔🤔🤔
@farsanashameem8871
@farsanashameem8871 3 жыл бұрын
Aliyans... എല്ലാർക്കും 🌹
@abbasabdulkhadar5424
@abbasabdulkhadar5424 3 жыл бұрын
Aliyans Episode 160 Please Upload Urgently Upload Cheyyuvaanaayi Waiting Cheythukondirikkunnu Sir Please Upload....
@mollyjoseph1758
@mollyjoseph1758 3 жыл бұрын
Çleeto kalakki.... vepralam kanan enthu rasam...
@anilcs5709
@anilcs5709 3 жыл бұрын
ഇത്രയും ഒറിജിനാലിറ്റി ആയിട്ട് അഭിനയിക്കാൻ ഇവരേ കാൾ ആർക്ക് കഴിയും. വലിയ വലിയ സിനിമാ നടന്മാർ നടിമാരൊക്കെ എന്തിന്.
@LoveBharath
@LoveBharath 3 жыл бұрын
Lovely episode 🎀🎀🎀🎀🎀🎀
@FaisalIsmail-q3b
@FaisalIsmail-q3b 2 ай бұрын
THANGAM LILLI CLEETO ABINAYAM POLICHU
@localvlogz...2409
@localvlogz...2409 3 жыл бұрын
Aliyans wait cheedh irunnavar like afi
@ashraf5700
@ashraf5700 3 жыл бұрын
ഞാൻ ഇത് ഇപ്പോലോന്നും വരില്ല എന്ന് കരുതി
@sreekanthnika7465
@sreekanthnika7465 3 жыл бұрын
Very nice thanks mr. Rajeh❤❤❤
@dencyannsunny5348
@dencyannsunny5348 3 жыл бұрын
5:22 wait chyu cleetto chetta thane manasilavum😆😆😆😆😆
@jayanthys8814
@jayanthys8814 3 жыл бұрын
Jerald um kunjammachiyum Kandal original ammayum mone um pole undu
@shinymol4812
@shinymol4812 3 жыл бұрын
Kanakan police the great Indian kitchen kandille...kanendivarum
@chinnukutty2988
@chinnukutty2988 3 жыл бұрын
Super...🥰🥰🥰
@remyasanthosh5878
@remyasanthosh5878 7 ай бұрын
Cleato adipoli acting 👏👌👌👌👌👌👌👌👌excellent👌👌👌
@lijochacko5670
@lijochacko5670 3 жыл бұрын
First comment...,...long term wish
@deepakakakadath993
@deepakakakadath993 3 жыл бұрын
Ayon😎
@dencyannsunny5348
@dencyannsunny5348 3 жыл бұрын
Ayyo cleetto chetta nigal oru University anu.enda expression.
@shylock9845
@shylock9845 3 жыл бұрын
ജഗതി ചേട്ടന്റെ മോഡൽ കോമഡി ആണ് ക്‌ളീറ്റോ
@alexdaniel8271
@alexdaniel8271 3 жыл бұрын
Arabithallakku vere areyum kittiyille? 😄😂
@Ismail-pf2yi
@Ismail-pf2yi 3 жыл бұрын
Innalathe baki evide🤥
@ashraf5700
@ashraf5700 3 жыл бұрын
ഇന്നലത്തെ ബാക്കി തന്നെയാണ് ഇത്
@navasmattanur7604
@navasmattanur7604 3 жыл бұрын
ഈ പാവം ഞാൻ കുറെയായി ഗൾഫിൽ കഴിയുന്നു ഒരു അറബി പെണ്ണ് പോയിട്ട് ഒരു ബംഗാളി പെണ്ണ് പോലും എന്നെ പ്രേമിക്കുന്നില്ലല്ലോ 🤩😄നമ്മൾക്ക് ഇത് പോലെ പൈസ അയച്ചു തരാൻ ആരുമില്ലല്ലോ എന്തായാലും പൈസ വന്ന വഴി മനസ്സിലായി 🤩
@തൃശ്ശൂർക്കാരിപ്പെണ്ണ്
@തൃശ്ശൂർക്കാരിപ്പെണ്ണ് 3 жыл бұрын
സ്വന്തം ആയിട്ട് ഒരെണ്ണം ഉള്ളത് പോരാ അല്ലെ നവാസിക്ക 🤦‍♀️
@aneeshkumar1648
@aneeshkumar1648 3 жыл бұрын
കൊള്ളാം ഇത് കലക്കി
@aslamas1811
@aslamas1811 3 жыл бұрын
ക്ളീറ്റോ വീണ്ടും ഗൾഫിലേക്ക് uuff
@basheerpp8775
@basheerpp8775 3 жыл бұрын
Lilley fans like adiii
@kilikoodponmaan7600
@kilikoodponmaan7600 3 жыл бұрын
Maasathil 3 praavishiyam gulfinn varunna alude vahanam kandaal chirivarunnu
@shahjehank.mohammed477
@shahjehank.mohammed477 3 жыл бұрын
അറബിച്ചി തള്ളയുടെ പ്രേമം, വർഷങ്ങൾക്ക് ശേഷം അറബിച്ചി തള്ള ക്ലീറ്റോയോടുള്ള പ്രേമം മൂത്ത് പണമയക്കുന്നു. മാസത്തിൽ മൂന്ന് തവണ ഗൾഫിൽ നിന്നും വരുന്നവന്റെ പഴയ മാരുതി 800 കാറും... വിഷയ ദാരിദ്ര്യവും കഥയിലെ യുക്തിയില്ലായ്മയും പ്രേക്ഷകർക്ക് അരോചകമാകുന്നുണ്ടെന്ന സത്യം സംവിധായകനും കഥാകൃത്തിനും മനസ്സിലാകുന്നുണ്ടെന്ന് കരുതുന്നു.
@rkpkd88
@rkpkd88 3 жыл бұрын
True
@aseebafsal
@aseebafsal 3 жыл бұрын
എന്തായാലും ക്ലീറ്റോ രക്ഷപ്പെട്ടു..😂😂😂👍
@manikb2318
@manikb2318 3 жыл бұрын
മദ്യത്തെ കൂടുതൽ പ്രോൽസാഹിപ്പിക്കുന്നു മദ്യപാന സീനുകൾ പരമാവധി ഒഴിവാക്കുക
@ajaypillai3737
@ajaypillai3737 2 жыл бұрын
Baya Gerald 👍🏻🥳
@muhammed4907
@muhammed4907 3 жыл бұрын
Part 2 evide
@ashraf5700
@ashraf5700 3 жыл бұрын
അതാണല്ലോ ഇത്
@gamasworld9730
@gamasworld9730 3 жыл бұрын
@@ashraf5700🤩😀😀
@BabuBabu-jn6vl
@BabuBabu-jn6vl 3 жыл бұрын
DDT യിൽ മെമ്പർഷിപ്പ് കിട്ടുമോ ?
@sindhukg54
@sindhukg54 3 жыл бұрын
Clettooooo....❤
@sumanap8278
@sumanap8278 3 жыл бұрын
So funny
@sabirkallee7906
@sabirkallee7906 3 жыл бұрын
ക്ലീറ്റോ കിടിലൻ.....
@ajwadchannel7252
@ajwadchannel7252 3 жыл бұрын
Ammaye Miss cheyyunnu
@cricketbeacon4830
@cricketbeacon4830 3 жыл бұрын
super episode
@mjsmehfil3773
@mjsmehfil3773 2 жыл бұрын
Riyas bhai...adipoli....
@nazirudheenalpy9815
@nazirudheenalpy9815 3 жыл бұрын
Aliyans ella divasavum veenam
@saidalavi9165
@saidalavi9165 3 жыл бұрын
cleeto fanz likadiiiii
@binomichel6418
@binomichel6418 3 жыл бұрын
കഥ തുടരും,കാത്തിരിക്കുക
@rashidkv2863
@rashidkv2863 11 ай бұрын
ക്ളിറ്റോ പൊളി
@dencyannsunny5348
@dencyannsunny5348 3 жыл бұрын
Kochu kalla cleetto chetta Arabi thalla anweshichu varumo ini.angane oru thakarppan episode nai kathirikkunnu
@roysonrodrigues5424
@roysonrodrigues5424 3 жыл бұрын
Namaskaram jerald🙏🙏🙏
@ashraf5700
@ashraf5700 3 жыл бұрын
Mm
@omanapk1628
@omanapk1628 3 жыл бұрын
പക്ഷെ കനകന്റെ "പാൽ കടലിൻ ഓളങ്ങളെ" കാണാൻ പറ്റാത്തതിൽ നല്ല വിഷമമുണ്ട്.
@safasafvanvlog5699
@safasafvanvlog5699 3 жыл бұрын
ജരാൾഡ് ഫാൻസ്‌ ലൈക്‌ അടി
@razzakksd4769
@razzakksd4769 3 жыл бұрын
ക്ലീറ്റോയുടെ വെപ്രാളം കണ്ടപ്പോ ദേഷ്യം വന്നോയി
From Small To Giant Pop Corn #katebrush #funny #shorts
00:17
Kate Brush
Рет қаралды 69 МЛН
Офицер, я всё объясню
01:00
История одного вокалиста
Рет қаралды 3,2 МЛН
HAH Chaos in the Bathroom 🚽✨ Smart Tools for the Throne 😜
00:49
123 GO! Kevin
Рет қаралды 15 МЛН
Aliyans - 142 | വൈൻ | Comedy Serial (Sitcom) | Kaumudy
22:30
Aliyans - 172 | കാർ | Comedy Serial (Sitcom) | Kaumudy
23:52
From Small To Giant Pop Corn #katebrush #funny #shorts
00:17
Kate Brush
Рет қаралды 69 МЛН