Aliyans - 161 | സ്കൂട്ടർ ആണ് താരം | Comedy Serial (Sitcom) | Kaumudy

  Рет қаралды 583,704

Kaumudy

Kaumudy

Күн бұрын

Пікірлер: 356
@salihp2877
@salihp2877 4 жыл бұрын
അളിയൻസിന്റെ ഇതുവരെ ഉള്ള ഫുൾ എപ്പിസോഡ് കണ്ടവർ ആരൊക്കെ? പ്ലീസ് ലൈക്‌ 😍😍😍👍👍👍
@sumesh.psubrahmaniansumesh2890
@sumesh.psubrahmaniansumesh2890 4 жыл бұрын
@anviyas world of dreamz 👍
@roshu5622
@roshu5622 4 жыл бұрын
njanum
@ranju1091
@ranju1091 4 жыл бұрын
@@roshu5622 njanum
@reliveadream
@reliveadream 4 жыл бұрын
ഇതാണല്ലോ ഇപ്പോ പുതുതായിട്ട് തുടങ്ങിയ ലൈക്‌ കിട്ടാനുള്ള കമന്റ്‌! 🤣🤣
@muhammedrafi7010
@muhammedrafi7010 4 жыл бұрын
👋
@fbnamesureshsuresh9546
@fbnamesureshsuresh9546 4 жыл бұрын
കുത്തിയിരുന്ന് അല്ലെങ്കിൽ കിടന്നുകൊണ്ട് കമൻറുകൾ വായിച്ചു വായിച്ചു അളിയൻസ് കാണുന്നവർ 👇👇👇ഇവിടെ😜😜😀😀✌️
@बोब्स
@बोब्स 4 жыл бұрын
കക്കുസിൽ ഇരുന്നു ഈ കമൻറ് വായിക്കുന്നവർ അവിടെ 👆👆👆
@alexandergeorge9365
@alexandergeorge9365 4 жыл бұрын
പാവം നടരാജൻ! പാർട്ടി ഓഫിസിൽ നേരത്തെ ചെന്നോ ആവോ! ഇന്ന് മുത്തിന് കിട്ടിയ അവസരങ്ങളെല്ലാം വളരെ സൂപ്പർ ആക്കി! തങ്കം ഇന്നും പൊളിച്ചു, പതിവ് പോലെ. സാഹചര്യത്തിനനുസരിച്ചുള്ള oxpressions വളരെ സുന്ദരമാക്കി! അഭിനന്ദനങ്ങൾ!
@sinu___shazz4771
@sinu___shazz4771 4 жыл бұрын
Aliyan.... U_ tubil mathram... Kanunnavar ooonn oodiii vanneeeyy🥰🥰 *℘ḙṽḙԻ ṽᾰᾰԻᾰттḙḙ!! 🔥💥🔥💥❤❤
@Everything_360
@Everything_360 4 жыл бұрын
അനീഷേട്ടൻ മുത്താണ് ❤️❤️❤️
@sachincalicut6527
@sachincalicut6527 4 жыл бұрын
നടരാജന്റെ ഓട്ടം പൊളിച്ചു😂😂😂
@hananahhashim296
@hananahhashim296 Жыл бұрын
Rhfhfvfhvccbcb👊🥶👊🥶🥶👊🥶👊🥶👊🤡👊🤡👊🤡👊👊🤡👊🤡🤡👊🤡👊👊🤡🤡👊👊🤡👊🤡👊🤡👊🤡👊🎉🤡🤡👊😵😫👊👊😫😫👊🤡👊👊🤡🤡👊👊🤡👊🥶👊🥶👊🥶👊🥶🎉🥶🎉🤡👊🎉🎉🎉🎉🎉🎉🎉🎉🤨😥👊👊😥😵🙈😵🤨👊👊🤨🤨🧐🙈🧐🧐🙈🧐🙈🙈🧐🧐🙈🧐🙈🧐🙄🧐🙈🧐🧐🙈🙈🧐🙈🧐🧐🙄🤨🧐🙈🧐🧐🙈🧐🙈🧐🙈🙈🧐🧐🙈🙄☹️🧐🙄😈🙄😈😈😥👊😥👊😥👊😥👊👊👊🙄🙄👊🙄👊👊😥😥👊👊😥😥👊👊😧👊😧👊😧😧👊👊😧👊😧👊😧😞😞🎉😿🎉😿🎉🎉😇👌😿👌😿👌😿👌😿👌😿👌😿👌😿👌👌👌👌👌👌👌👌👌👌😿👌😧👌😧😧👌👌😿😈😿😈😿😧😈😧👌👌😧😧👌😈😧😧😈😈😧😧👌👌😧👌👌👌😿😿👌😥😈😈😥😞👌😥👌😿👌😿👌👌👌😿😿👌👌👌😿😿👌👌😿👌😿😿👌👌😿👌😿👌😿👌👌👌👌👌👌😧👌😧👌😧👌😧😧👌😧👌👌😧👌😧😿👌👌😧😦😿😿👌👌😿😿😦👌😢😢😢😵😵😵😵😵😵🤕😫😫😫😫😫😫😫😫😫😫😫😫😫😫😫😫😫😫😫😫😫😫😫😫😫😫😫😫😫😫😫😫😫😫😫😫😫😫😫😫😫😫😫😫
@hananahhashim296
@hananahhashim296 Жыл бұрын
👊👌🏿👌🏿👌🏿🤠🤠🤠🤠🤠🤠🤠🤠🤠🤠🤠🥶🥶🤠🥶🤠🥶😮🥶😮🥶😮😮🤠🥶😮🥶😮😒😮😒😮😒😒🤔🙉🤔🤔🙉😮🙉🤔🙉🙉🤔🙉🙉🙉🙉🤔🙉🤔🥶🤔🤔🥶🥶😮😮🙉🙉🤔🙉🤔🙉🤔🤔🙉🙉🤔🤔🙉🤔🙉🤔😒🤔😒😮😒🤔😒🤔😮😮😮🙉😮🙉😮😒😮😒😮🙉🙉🤔🙉🙉🤔🤔🙉🤔🤔🙉🙉🤔😮🙉🤔🙉🤔🙉😒👌🏿😓👌🏿👌🏿👌🏿😒👌🏿😒🙉🙉😯😯😧😯😧😯😧😮😮😮😮😮😥😥😥😥😟😟😟😟😟😟😦😮😮😮😮😮😮😮😮😮😮😮☹️☹️😢😢😩😩😢😢😩😩😢😢😩😯😯😫😢😫😢
@hananahhashim296
@hananahhashim296 Жыл бұрын
👌👌😿😿😿👌🏿👌🏿👌🏿😓😓😓😓😓👌🏿😿😿😿😿😿😿😿😿😿😿😿😞😞😞😿😇😇👌🏿👌🏿😇👌🏿😇👌🏿😇😿😇😿😇😿😇😿😇😿😈😿😈😈😿😿😿😈😿😈😈😿😿😈😈😿😿😿😈👌😈🤡😈🤡😈🤨😈😈😿😈😿😇😿😇😿😇😿😇😿😇😇😿😇😿😿😇😿😇😇😿😿😇😇😿😇😿😿😇😿😇😇😞😓😓😓😈👌👌😈😈👌👌🤔😿😈😿😈😿😈😿😈😈😈😈😈😈😈😈😈😈👌👌😈👌😈👌😈😿😈😇😿😿😇🤒😿🤒😿🤒😿😇😿😇😿
@hananahhashim296
@hananahhashim296 Жыл бұрын
😲😲😲😵😵😧😧😧😧😧😧😧😧😲😲😫😫😫😫🍁🍁😘👿😩🥱👿👻🥱👻🥱👻👻🥱
@hananahhashim296
@hananahhashim296 Жыл бұрын
😆😆🤡😦😆😦😦😦😆😆🤡😅😅🤡🤣🙉😆🙉🤡🙉🤡🤡🙉😦🤡😦🤡🤣😦😦🤡😦🤡🤡😦🙉🙉🤣🍁🤡🍁🤡😫🤡😫🤡😫🤡😫🍁🍁🙉🙉😦😩😩🤡😩🤡😩🤡😩😩😩🤡😘🤡😘🤡🤡😘😘😘🤡🤡😘😘🤡😦🤡
@althafrahman7889
@althafrahman7889 2 жыл бұрын
അളിയൻ ഇതുവരെ ഫുൾ എപ്പിസോടും കണ്ടിട്ടുള്ളവർ . പ്ലീസ് ലൈക്‌
@nazirudheenalpy9815
@nazirudheenalpy9815 4 жыл бұрын
Ammaavante kalyana episoide veenamannullavae like
@RameshSreedaran
@RameshSreedaran 4 жыл бұрын
Lillye miss cheydu innu, muthu and tangam kalakki 🥰🥰👍👌 natarajan onnum parayanilla 😂😂😂
@habhiiiiii3066
@habhiiiiii3066 2 жыл бұрын
മറന്ന് പോയതാണോ വഴക് പറയാൻ 😂😂... തങ്കം 😘
@vipindas7127
@vipindas7127 4 жыл бұрын
നടരാജന്റെ ഓട്ടം പൊളിച്ചു 😃ക്ലിറ്റൊന്റെ ചെള്ളക്ക് ഒന്നു കൊടുക്കാൻ പറ്റുമോ കനക 🤦‍♂️
@sainabavadakara9333
@sainabavadakara9333 4 жыл бұрын
സൂപ്പർ പ്രോഗ്രാം. എല്ലാവരും തകർത്തു. അഭിനന്ദനങ്ങൾ.
@navasmattanur7604
@navasmattanur7604 4 жыл бұрын
ഞാൻ പതിവ് പോലെ comments വായിക്കാൻ വന്നതാണേ എപ്പിസോഡ് കുറച്ച് കഴിഞ്ഞു കണ്ടോളാം ഇപ്പോൾ time ഇല്ല 👍👍👍👍😍😍😍
@haabihaabish866
@haabihaabish866 4 жыл бұрын
😅😅😅😅
@navasmattanur7604
@navasmattanur7604 4 жыл бұрын
🤩🤩🤩😄😄
@mininathan1732
@mininathan1732 4 жыл бұрын
Anish smile soo cute in the end....pawam cleeto
@stalinjose9612
@stalinjose9612 4 жыл бұрын
കനകന്റെ കൂടെ ഉള്ള പോലീസ് കാരന്റെ മുടി ഒക്കെ ഒന്ന് വെട്ടി പോലീസ് കാരൻ ആക്കിയാൽ കൊള്ളാം
@reenareena7923
@reenareena7923 4 жыл бұрын
Suresh പോലീസിന് പറ്റിയ ഹെയർ alla
@tessyjohn9362
@tessyjohn9362 4 жыл бұрын
സന്തോഷം . അളിയന്മാർ വീണ്ടും പഴയ ഫോമിലേയ്ക്ക് വന്നു. എന്തായാലും ആരെഴുതിയാലും ഇന്നലത്തെ സ്ക്രിപ്റ്റ് നന്നായിരുന്നു പ്രത്യേകിച്ചും 'വഴക്കു പറയാൻ മറന്നു പോയൊ' എന്ന തങ്കത്തിന്റെ ആ ഒരു രംഗം . ഒരു സംശയം. ഈ പെൺപിള്ളേർ സാധാരണ അപ്പന്മാർക്കല്ലെ സപ്പോർട്ട് . സ്ക്കൂട്ടറിൽ പിടിച്ചു നിർത്തിയത് കൊണ്ട് ചോദിച്ചതാ ....
@arifamahmoodharifa8981
@arifamahmoodharifa8981 4 жыл бұрын
Lilliyee miss cheythavarundoo🤗
@hamadhammu1278
@hamadhammu1278 4 жыл бұрын
10.മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ
@jafarjafarshareef2277
@jafarjafarshareef2277 4 жыл бұрын
ഒന്ന് ഞെക്കിക്കെ ഇവിടെ കാണട്ടെ അളിയൻസിനെ എത്രത്തോളം ഇഷ്ടപ്പെടുന്നവരുണ്ടെന്ന് അറിയാൻ ഒരാഗ്രഹം
@jeenaelzamathew5401
@jeenaelzamathew5401 2 жыл бұрын
Nice
@geetanair5952
@geetanair5952 2 жыл бұрын
Nice
@noufalnoufalmanjeri6499
@noufalnoufalmanjeri6499 Жыл бұрын
എന്ത് ഇഷ്ടപ്പെടാൻ... ഇവരാണോ ചിലവിനു തരുന്നത്...
@jafarjafarshareef2277
@jafarjafarshareef2277 Жыл бұрын
@@noufalnoufalmanjeri6499 ni chilavin tharna aalkaare maathre ishtappedollu enthonaadaaa muthee
@fbnamesureshsuresh9546
@fbnamesureshsuresh9546 4 жыл бұрын
അളിയനും മച്ചാൻ മാരും അളിയത്തിയും മച്ചത്തിമാര് വന്നോ അടിപൊളി 😜✌️
@Noomuslogam501
@Noomuslogam501 4 жыл бұрын
Hi😆
@sumalatheesh7399
@sumalatheesh7399 4 жыл бұрын
alyan superanalle
@prameelasasikumar8623
@prameelasasikumar8623 4 жыл бұрын
Superb! Kanakan മീശ പിരിക്കല്‍ 👌👌👌😍😍
@sainabavadakara9333
@sainabavadakara9333 4 жыл бұрын
താക്കിളി മോൾക്ക് പ്രത്യേക അഭിനന്ദനങ്ങൾ 👍
@sachincalicut6527
@sachincalicut6527 4 жыл бұрын
ലില്ലിയെ ശരിക്കും മിസ്സ് ചെയ്തു
@alwayswithaperson4737
@alwayswithaperson4737 4 жыл бұрын
അളിയനല്ല ഇതുപോലെ ഞാനില്ലാത്തപ്പോ സ്‌കൂട്ടർ അടിച്ചു മാറ്റി കൊണ്ടുപോകുന്ന ഒരു മരുമകനുണ്ട് എനിക്ക്.😍
@sajeersaji3828
@sajeersaji3828 4 жыл бұрын
Full episode kandavar undo
@shaijaabbas8749
@shaijaabbas8749 4 жыл бұрын
എപ്പിസോഡ് കണ്ടു. ഇഷ്ടപ്പെട്ടു. സുപ്പെർ ആണ്. നല്ല ഓളം ണ്ടായിരുന്നു. എല്ലാരും അവരവരുടെ റോൾ ബംഗിയായി ചെയ്തു. Excellent. 🌹🌹🌹🌹🌹🌹🌹😍
@AbdulKareem-cq2bn
@AbdulKareem-cq2bn 4 жыл бұрын
ക്ളീറ്റോ എന്നും ഒരു ഉഡായിപുമായി വരും തലയും വാലുമില്ലാതെ അതങ്ങ് തീരും
@shaansharaf7204
@shaansharaf7204 4 жыл бұрын
ക്ളീറ്റോ ഇടക്ക് ജഗതിയുടെ അനിയൻ ആണെന്ന് തോന്നും അഭിനയം കാണുമ്പോൾ....😂😂😂😂😂😂😂
@salinip8869
@salinip8869 4 жыл бұрын
സത്യം.. എനിക്കും തോന്നാറുണ്ട്.. പക്ഷെ അനുകരണമല്ല..Really natural..
@leenaambadi2865
@leenaambadi2865 4 жыл бұрын
യെസ് എനിക്കും തോന്നാറുണ്ട്
@angithasusanroy9235
@angithasusanroy9235 4 жыл бұрын
Yes
@licplans4769
@licplans4769 4 жыл бұрын
I badly needs an episode with nadarajan and muthuleksmi combo
@m.a.nassarmukkanni2704
@m.a.nassarmukkanni2704 4 жыл бұрын
എന്ത് പറഞ്ഞാലും ഗ്ലീറ്റൻസി നോട് തങ്കത്തിന് മനസിൽ നല്ല സ്നേഹമാ' അങ്ങനെയാകണം ഭാര്യയും ഭർത്താവും '
@bijojoel4091
@bijojoel4091 4 жыл бұрын
ഗ്ലീറ്റൻസ് അല്ല ക്ലീറ്റസ് ആണ്
@roshu5622
@roshu5622 4 жыл бұрын
അളിയൻസ് എത്തി. കാത്തിരുന്നവർ വേഗം വന്നോളൂ.
@niralanair2023
@niralanair2023 4 жыл бұрын
എത്ര നല്ല അളിയൻസ് "നീണാൾ വാഴട്ടെ".
@joshuavarghese9850
@joshuavarghese9850 4 жыл бұрын
Don,t blame Cleatus.Because his portion of the story is like that.Whatever he gets he act good
@trinity5442
@trinity5442 2 жыл бұрын
U absolutely correct.
@murugesansreekumaran1472
@murugesansreekumaran1472 2 жыл бұрын
எனக்கு ரொம்ப பிடிச்சிருக்கு 🌹🌹🌹
@thetrainlover9550
@thetrainlover9550 4 жыл бұрын
I have never seen such a feel good sitcom like aliyans.. Superb 👌 Team aliyans
@shythyas2774
@shythyas2774 4 жыл бұрын
Aliyanasinu കണ്ണ് തട്ടാതിരിക്കാൻ ആണെന്ന് തോന്നണു first ലെ, ആ song🤔
@naseemanaserma3836
@naseemanaserma3836 3 жыл бұрын
👌👍iajafkak
@naseemanaserma3836
@naseemanaserma3836 3 жыл бұрын
Jaj👌👍gogq🥰👍
@Naveen-nu2ly
@Naveen-nu2ly 3 жыл бұрын
Aliyan fans kerala💜💙
@krishnadas2789
@krishnadas2789 4 жыл бұрын
Thakili alias muthe adilpoli. Natural acting. Malayala cinema il lek bhavi vagdanam
@rameshkaruparambil8037
@rameshkaruparambil8037 4 жыл бұрын
മുത്ത് പൊളി പറയുന്നതുകൊണ്ടൊന്നും തോന്നരുത് ഡാഡിക്കു കൊറച്ചു കൂടുന്നുണ്ട്
@Matrix-kb7ve
@Matrix-kb7ve 4 жыл бұрын
ഡാഡിക്ക് കുറച്ചു അധിക്കുന്തം കൂടുന്നുണ്ട് 😂😂😂😂😂
@muralie753
@muralie753 4 жыл бұрын
ജീവിത ഗന്ധിയായിരുന്നു ഇന്നത്തെ എപ്പിസോഡ് നന്നായിരുന്നു, ശരിക്ക് സംഭവിക്കാറുള്ളത് പോലെ
@jorlyabrahamabraham4755
@jorlyabrahamabraham4755 4 жыл бұрын
Thatti koottu episode 👌👌👌
@thameemthameem413
@thameemthameem413 2 жыл бұрын
Natarajan super 🌷🌷🌷
@seenaahlad6899
@seenaahlad6899 4 жыл бұрын
ബീമാ പള്ളിയിലെ കൂട്ടുകാരൻ 'ഖുറേഷി '..😄😄😄 അടിപൊളി..👌👌🤣 ഇവിടുത്തെ (ഒമാൻ ) ഒരു tribe ന്റെ surname ആണ്..😄😄
@little7242
@little7242 4 жыл бұрын
Ansar natarajan team fan aarenkilum undo?
@easyandcrazy592
@easyandcrazy592 4 жыл бұрын
വന്ന ഒരുലക്ഷം രൂപ മുഴുവൻ തീർത്തോ..ക്ലീറ്റോച്ചേട്ടാ......
@Treasa...
@Treasa... 4 жыл бұрын
ഞാനും അത് ഓർത്തു...
@simplestyleszumeees
@simplestyleszumeees 4 жыл бұрын
അതിനെ കുറിച്ചൊന്നും ഉണ്ണി മിണ്ടുന്നില്ലല്ലോ ?
@Suresh-tu3sw
@Suresh-tu3sw 4 жыл бұрын
Thakkili mutheeeeeeeeeeee😊😊😊😊😊😊😊😊😊😊😊
@jeffyvarghese201
@jeffyvarghese201 4 жыл бұрын
മറ്റുള്ളവരുടെ മുതല് അവരുടെ അനുമതി ഇല്ലാതെ ഉപയോഗിക്കാൻ പാടില്ല
@jacobranni5041
@jacobranni5041 4 жыл бұрын
Sooooper orupad eshttappetttu
@ajimathew2198
@ajimathew2198 4 жыл бұрын
സ്കൂട്ടറിന്റെ പുറകിൽ യാത്ര ചെയ്യന്നവർക്കും ഹെൽമെറ്റ്‌ ഉപയോഗിക്കണം
@adithyasuresh1619
@adithyasuresh1619 4 жыл бұрын
Namada aliyans vanallo😍😍😍😍
@althafrahman7889
@althafrahman7889 2 жыл бұрын
Aliyan vs aliyan istamullavar Commande adichoo
@reshmaharish5591
@reshmaharish5591 4 жыл бұрын
Aliyan ella divasavum venam 😍
@mareenareji4600
@mareenareji4600 4 жыл бұрын
കൊള്ളാം..... എനി ക്കിഷ്ടമായി....ഈepisode
@ajaypaul8624
@ajaypaul8624 4 жыл бұрын
മഞ്ജു ചേച്ചി -❤️
@nafeesathasna10i93
@nafeesathasna10i93 4 жыл бұрын
Adipoli Action nd Comedy Love you all All the best of luck ❤
@salihp2877
@salihp2877 4 жыл бұрын
ക്ലൈമാക്സിൽ kanakante ചിരിയും മീശ പിരിക്കലും 👌👌👌
@julysimon9770
@julysimon9770 4 жыл бұрын
മഞ്ജു ചേച്ചി തങ്കം ആയി അഭിനയിക്കൂ, ഇപ്പോഴുള്ള എപ്പിസോഡുകൾ മുഴുവൻ തങ്കവുമായി യാതൊരു ബന്ധവുമില്ല... ഡയലോഗ് എന്തൊക്കെയോ വിളിച്ചു പറയുന്നു.. പഴയ തങ്കം ആയി തിരിച്ചു വരൂ..
@geethaviswanadh4443
@geethaviswanadh4443 4 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടം തങ്കത്തെയാണ്.. പക്ഷെ ഇപ്പോ അഭിനയിക്കുന്ന പോലെ ഫീൽ ചെയുന്നു..
@ashwathias8209
@ashwathias8209 4 жыл бұрын
true..me also fan of thangam... but recent episodes the character of thangam was not like old Aliyans episodes.. feeling like artificial acting.. something missing
@aparnarmenon
@aparnarmenon 4 жыл бұрын
True ..Appo enikku mathram alla ethu thoniyathalle
@nasiya_pj
@nasiya_pj 4 жыл бұрын
സത്യം ഇപ്പോൾ ഒരു naturality illa
@hannajabbar9628
@hannajabbar9628 4 жыл бұрын
Enikkum thonniyirunnu
@himasagarsagar6812
@himasagarsagar6812 4 жыл бұрын
Ansar fans...😍Mylachal
@riyastirur1095
@riyastirur1095 4 жыл бұрын
നടരാജന്റെ ഓട്ടം 😃😃
@therevulsionist500
@therevulsionist500 Жыл бұрын
സ്വാഭാവികതയുള്ള അഭിനയം, അഭിനയമല്ല ജീവിക്കുകയാണ് എല്ലാവരും
@kannurchandrasekhar522
@kannurchandrasekhar522 4 жыл бұрын
Cleetus ne vashalaakkunnathu thankam aanu. Ellathinum support aanu.
@sreejith.t2283
@sreejith.t2283 3 жыл бұрын
നടരാജൻ ഓട്ടം രാജൻ 😃😃😃
@jaseerajasejs9497
@jaseerajasejs9497 4 жыл бұрын
Lilli ellathathu kond oru rasullya 😭😭😭
@naturekid1358
@naturekid1358 3 жыл бұрын
ഈ പണ്ടാരം പിടിച്ച ക്‌ളീറ്റയെ തല്ലിക്കൊല്ലാൻ ആരുമില്ലേ..
@oachirasreekumar1189
@oachirasreekumar1189 4 жыл бұрын
സുരേഷ് പോലീസ് : അളിയോ... ക്ളീറ്റോ അളിയോ..... വാ ഇങ്ങ് പോരെ. കേരള പോലീസ് യൂസ് ലെസ്സ് ഒന്നുമല്ല സ്ട്രോങ്ങ്‌ ആണ്, ഇപ്പോൾ മനസ്സിലായോ 😃 പെട്രോൾ തീർന്നതിനാൽ, മോഷ്ടാവ് കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച സ്കൂട്ടർ അവിടുന്ന് എടുത്തോണ്ട് വന്നേച്ചാണ് കേരള പോലീസ് സ്ട്രോങ്ങ്‌ ആണെന്ന് പറയുന്നത്. കുറ്റിക്കാട്ടീന്നു എടുത്തോണ്ട് വന്ന സ്കൂട്ടർ കാണിച്ചു, കേരള പോലീസ് സ്ട്രോങ്ങ്‌ ആണെന്ന് പറഞ്ഞു, പോലീസിന്റെ വില കൂടി കളയല്ലേ 🙏
@JJ-id1uj
@JJ-id1uj 4 жыл бұрын
ശെരിക്കും ക്ളീറ്റോയോട് ദേഷ്യം വന്നുതുടങ്ങി എന്നും ഉടായിപ്പ് തന്നെ.
@shijuck1693
@shijuck1693 4 жыл бұрын
ഇതുവരെ ഉള്ള എല്ലാ എപ്പിസോടും കണ്ടു ഞാൻ
@jerinjoy6982
@jerinjoy6982 4 жыл бұрын
7:00 mint തങ്കവും മുത്തും നല്ല ബോറായി അഭിനയിച്ചു... ക്ലിറ്റോയേ മലയാറ്റൂർ ഒന്ന് കേറ്റാമായിരുന്നു😀
@sayjen123
@sayjen123 4 жыл бұрын
Camera crew lighting സംവിധാനം സൂക്ഷിച്ചു കൈകാര്യം ചെയ്യാനായി നോക്കണം.ഇടക് light കണ്ട്
@najafathimahamilmuhammed3611
@najafathimahamilmuhammed3611 3 жыл бұрын
Aliy
@alexdaniel8271
@alexdaniel8271 4 жыл бұрын
Alavalathi cleeto and thangam... 😂😂
@haarishbabu4969
@haarishbabu4969 4 жыл бұрын
വിഷയ ദാരിദ്ര്യം നന്നായി മനസിലാക്കാം.. എന്തൊക്കെയോ കാണിച്ചു തടി തപ്പുന്നു.. വരുന്ന എപ്പിസോഡുകൾ എല്ലാം ക്ളീറ്റോയുടെ അഭിനയമികവിൽ കവിഞ്ഞു മറ്റാർക്കും അവസരം കൊടുക്കുന്നില്ല..
@ansarigoodansari2989
@ansarigoodansari2989 4 жыл бұрын
കനകൻ്റെ സ്ഥാനത്ത് ഞാൻ ആയിരുന്നെങ്കിൽ ക്ലിറ്റോയ്ക്ക് അടി കൊടുത്തെനെ
@PabloEscobar-e5z
@PabloEscobar-e5z Жыл бұрын
Cleeto aara ninde acchano
@epmm_chef4135
@epmm_chef4135 4 жыл бұрын
തീം സോങ്ങിന് അനിമേഷൻ വീഡിയോ ആണ് നല്ലത്
@Noomuslogam501
@Noomuslogam501 4 жыл бұрын
Yes
@sachincalicut6527
@sachincalicut6527 4 жыл бұрын
ഏയ് അത് വേണ്ട ബോർ ആയിരിക്കും
@sreenitcr810
@sreenitcr810 4 жыл бұрын
ഇങ്ങനെ കുറെ ജന്മങ്ങൾ ഉണ്ട് സ്വയം നന്നാവുകയും ഇല്ല.. ശിക്ഷ ഉടനടി കൊടുത്തുകൊണ്ട് ഓരോ എപ്പിസോഡ് അവസാനിപ്പിക്കുക. എന്നാലെ ക്ലീറ്റസ് ജന്മങ്ങൾ പഠിക്കു
@shamsudheen5490
@shamsudheen5490 4 жыл бұрын
ലില്ലി ചേച്ചി ഇല്ലാതെ ഒരു രസമില്ല
@jamshirasiraj7771
@jamshirasiraj7771 4 жыл бұрын
correct
@nibinbiju2224
@nibinbiju2224 4 жыл бұрын
Kidu 😁😁😁😁😁😁😁😁😁😁😁
@mukeshr2488
@mukeshr2488 4 жыл бұрын
മുത്ത് പൊളിയാണ്
@ratheeshmohan7864
@ratheeshmohan7864 4 жыл бұрын
ക്ളീറ്റോ ഓവർ ആണ്..... വെറുപ്പീരു... കുറച്ചും കൂടി നന്നാക്കാൻ ഡയറക്ടർ sir നോക്കണം
@vinodv8977
@vinodv8977 4 жыл бұрын
ക്‌ളീറ്റോ പൊളിച്ചു,👍👍എല്ലാവരും സൂപ്പർ 👍👍💞
@rohithn6599
@rohithn6599 4 жыл бұрын
Kidukiii thimurthiii kalakiii 😇✌️
@varunrv378
@varunrv378 4 жыл бұрын
കൊള്ളാം കേട്ടോ....💯❤️
@sologamer9468
@sologamer9468 4 жыл бұрын
ലില്ലി ഇല്ലാത്തതുകൊണ്ട് ഒരു രസവും ഇല്ലായിരുന്നു
@shamlaje5705
@shamlaje5705 4 жыл бұрын
Kanakan super acting
@junyaniju
@junyaniju 4 жыл бұрын
Epozhum pole inum adipoli👍
@navasmalanavasmala5137
@navasmalanavasmala5137 4 жыл бұрын
പൊളിച്ച് 🌷🌷🌷
@balachandrannair6946
@balachandrannair6946 4 жыл бұрын
ബിമ പള്ളിയിൽ ആരെന്നു കുറേഷിയോ അത് കൊള്ളാം എന്തെല്ലാം കേൾക്കണം ! പാവം നടരാജൻ ഓടിയേടത്തു ഇനി പുല്ല് കിളിർ ക്കില്ല
@sangeethabh2564
@sangeethabh2564 4 жыл бұрын
എന്ത് ഉടായിപ്പ് റോളും ക്‌ളീറ്റോ ചേട്ടൻ നന്നായി ചെയ്യുന്നു.. ഒരേ സമയം വിത്യസ്തമായ എത്ര മുഖഭാവങ്ങൾ...വളരെ നന്നായി ചെയ്യുന്നു...👌
@bejoyvarghese1766
@bejoyvarghese1766 4 жыл бұрын
Outstanding episode
@strangerstvchannel8162
@strangerstvchannel8162 4 жыл бұрын
ഫുൾ എപ്പിസോഡ് കാണും
@mayanair5561
@mayanair5561 2 жыл бұрын
Kerala police super 😀
@fathoosvlogs712
@fathoosvlogs712 4 жыл бұрын
Nallu thoppi eduttu chadunnadu kanan nalla rasam und 0:13
@jiyajoyfernandez9252
@jiyajoyfernandez9252 4 жыл бұрын
Intro 😮🤐💥
@santhoshnavabharathanavabh9928
@santhoshnavabharathanavabh9928 4 жыл бұрын
Wowwww nice
@riyarahmanvp3044
@riyarahmanvp3044 4 жыл бұрын
സൂപ്പർ എപ്പിസോഡ്
@Ani-gi1pf
@Ani-gi1pf 4 жыл бұрын
Muthu enthoru cute aanu..kalyanam kazhikuanengil ith pole oru kutye kalyanam kazhikanam😆😆😊😊😊👍👍😍😍
@റിയറയാൻവ്ലോഗ്
@റിയറയാൻവ്ലോഗ് 3 жыл бұрын
Santhoshakanatte
@vv_vlogs695
@vv_vlogs695 3 жыл бұрын
ക്‌ളീറ്റോയൂടെ ലോകത്ത് ഇല്ലാത്ത അവകാശം പറച്ചിൽ കൂടുതൽ ആണ്
@vinayan9730
@vinayan9730 4 жыл бұрын
Athikuntham means....... You 🤔🤔🤔🤔🤔🤔
@nayananair4600
@nayananair4600 4 жыл бұрын
Aardoke vitilan scooter ullath
@remyabalakrishnan9060
@remyabalakrishnan9060 4 жыл бұрын
Ante vettil und
@fishingvolger...9940
@fishingvolger...9940 3 жыл бұрын
Und
@amanasherinamana3246
@amanasherinamana3246 3 жыл бұрын
എന്റമ്മോ ശൗസം മുട്ടണ് അത് ഏതാ എപ്പിസോഡ്
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
Kitchen Hacks | Pearle Maaney | Srinish Aravind
33:04
Pearle Maaney
Рет қаралды 675 М.
തിരുമ്പി വന്തിട്ടെ !🔥
18:31
Flowers Comedy
Рет қаралды 1 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН