Aliyans - 247 | വ്ലോഗർ കുട്ടൻ | Comedy Serial (Sitcom) | Kaumudy

  Рет қаралды 811,979

Kaumudy

Kaumudy

Күн бұрын

Пікірлер: 1 200
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 жыл бұрын
ആദ്യമായാണ് ഡയലോഗ് പറഞ്ഞു അഭിനയിച്ചത്.. ഒരുപാട് തെറ്റ് കുറ്റങ്ങൾ ഉണ്ട്.. ഷമിക്കണേട്ടാ 💖ഒരെപ്പിസോടിൽ വന്നതാണേ.. മച്ചനോട് ഒന്നും തോന്നല്ലേ 💖🙏🙏🙏🙏🙏🙏😂
@reenujibin5139
@reenujibin5139 3 жыл бұрын
Super kadalmacha
@shafeekbk
@shafeekbk 3 жыл бұрын
ഇഷ്ടമായി. ഇനിയും വരണം ❤
@ushasb1182
@ushasb1182 3 жыл бұрын
SUPER Kadal machan
@danceworldofkithoos4866
@danceworldofkithoos4866 3 жыл бұрын
Super bro👍👍
@sreejithmattathil5534
@sreejithmattathil5534 3 жыл бұрын
അടിപൊളി ബ്രോ
@muneeredakulangaramuneered3398
@muneeredakulangaramuneered3398 3 жыл бұрын
കടൽ മച്ചാനെ പൊളിയാണ് ഇനിയും ഉയരങ്ങളിൽ എത്തട്ടെ തീർച്ചയായും എത്തും അതിനുപറ്റിയ നല്ലൊരു മനസ്സ് ഉണ്ട്
@fahimakc4484
@fahimakc4484 3 жыл бұрын
Fahmiya and the
@anithaathmaja2762
@anithaathmaja2762 3 жыл бұрын
വിഷ്ണു acting നന്നായിട്ടുണ്ട്.. first ഇത്രയും നന്നായി ചെയ്താലോ.. great 💪👍👍😍
@shabanashabashabanashaba1110
@shabanashabashabanashaba1110 2 жыл бұрын
Lo
@amalkrajan1251
@amalkrajan1251 3 жыл бұрын
വളരെ ഇഷ്ടപ്പെട്ട ഒരു പരിപാടിയാണ് അതിൽ ആവശ്യമില്ലാത്ത ആൾക്കാരെ കൊണ്ടുവന്ന് നശിപ്പിക്കരുത് ഒരു അപേക്ഷയാണ് 🙏 പ്ലീസ്
@tigermathayi2553
@tigermathayi2553 3 жыл бұрын
Correct
@kingneuo881
@kingneuo881 3 жыл бұрын
@@storytime9892 ..
@roshansunny4822
@roshansunny4822 3 жыл бұрын
Ys
@syamsankar9969
@syamsankar9969 3 жыл бұрын
e episodel enthanu kuttam ?
@statusli2061
@statusli2061 3 жыл бұрын
☜ ഒന്ന് കേറി നോക്കുമോ⛎️
@girish6077
@girish6077 3 жыл бұрын
എന്തിനാണ് എല്ലാവരും ആ പയ്യനെ കുറ്റം പറയുന്നത്. ആദ്യമായിട്ടല്ലേ അഭിനയിക്കുന്നത്. പിന്നെ ഇതിനും മാത്രം കുറ്റം പറയാൻ അഭിനയം അത്രയ്ക്ക് മോശം ഒന്നുമല്ല. ഇതിലും മോശം അഭിനയം കാണിക്കുന്ന ആളുകളെ പൊക്കി നടക്കുന്നവരാണ് ഈ പയ്യനെ കുറ്റം പറയാൻ നടക്കുന്നത്. ഒരുപാട് അവസരങ്ങൾ കിട്ടുമ്പോൾ പതിയെ പതിയെ അവനും റെഡിയാവും. വെറുതെ നെഗറ്റീവ് കമന്റ് ഇട്ട് വെറുപ്പിക്കാതെ മക്കളെ🙌🙌
@daisydavid5816
@daisydavid5816 3 жыл бұрын
He (kadal machan) acted well
@shylathomas841
@shylathomas841 3 жыл бұрын
👏👏👏
@minoosworld1494
@minoosworld1494 3 жыл бұрын
Athinu ara kuttam paranje njn kandillalo negative comments
@girish6077
@girish6077 3 жыл бұрын
@@minoosworld1494 കമന്റ്സ് നോക്കിയാൽ കാണും
@minoosworld1494
@minoosworld1494 3 жыл бұрын
@@girish6077 kandilla
@thegreenchannel1240
@thegreenchannel1240 3 жыл бұрын
അയ്യോ മഞ്ജു ചേച്ചിടെ അഭിയനയം എന്റെ പൊന്നോ എനിക്ക് വയ്യ.. അടിപൊളിയാട്ടോ.. ചിരിച്ചു ചിരിച്ചു വയ്യ.. എന്റെ മക്കളാണ് എന്നെ അളിയൻസ് കാണാൻ പ്രേരിപ്പിച്ചത്.. അവർ 1 ലും 4ലും പഠിക്കുവാ അവർക്കിത് വലിയ ഇഷ്ട.. അവർ കാണുന്നത് കണ്ട ഞാൻ തുടങ്ങിയത്.. മഞ്ജു chechi അടിപൊളി.. നല്ല ഒറിജിനാലിറ്റി ഉണ്ട്
@statusli2061
@statusli2061 3 жыл бұрын
☜ ഒന്ന് കേറി നോക്കുമോ⛎️
@darulfalahkunnumal5434
@darulfalahkunnumal5434 3 жыл бұрын
Nan 6 th il enikk aliyans orupadu isthaman 😘my name is rasha
@sajizakka7699
@sajizakka7699 3 жыл бұрын
All are super
@deekxitha
@deekxitha 2 жыл бұрын
1 lum 4 lum padikkunna pillerkk onnum phn kodkkalla...enth thalla aann ningal..
@thegreenchannel1240
@thegreenchannel1240 2 жыл бұрын
@@deekxitha phnla kanunnath enn iyaalangu theerumanicho? Atho aliyans phnle youtube il matramaano kittunnath.. Enthinum mosham commentsum ayitt vannolum kure ennam... Adyam swantham makkalude karyam nannaayi nokk ennitt mattulla thallamaarude kuttam kandu pidikk divyee... Athalle nalla thallamaaru cheyyendath
@akj10000
@akj10000 3 жыл бұрын
ചിരിച്ചു ഒരുവഴിയായി കടൽ മചാൻ്റെ entry പൊളിച്ചു
@LoveBharath
@LoveBharath 3 жыл бұрын
Loved thangam's acting as a protective mother...💯💯👍👍
@abdullatheef2670
@abdullatheef2670 2 жыл бұрын
വെളിവില്ലാതെ നടക്കുന്ന സകല ഫ്രീക്കൻ മാർക്കും ഈ എപ്പിസോഡ് സമർപ്പയാമി🤣
@jerusalem-vp9gd
@jerusalem-vp9gd 3 жыл бұрын
ഇതു പോലെ ഒരു അടി ഇവിടെ ഉള്ള കുറെ യൂട്യൂബർ മാർക്കു അത്യാവശ്യം ആണ് 😃😃😃
@MJ98.
@MJ98. 3 жыл бұрын
Sanju techy.
@rkmedia5715
@rkmedia5715 3 жыл бұрын
Athe
@sreekantakrishnasarma1313
@sreekantakrishnasarma1313 3 жыл бұрын
ഇങ്ങനെ ഉള്ള അവതാരങ്ങളെ ketti വ്ലോഗ് കൊണ്ട് അളിയൻസിന്റെ മാന്യത കളയല്ലേ mr. രാജേഷ്. അത്രയ്ക്ക് ഹൃദയത്തോട് ചേർത്ത് പിടിക്കുന്ന സീരിയൽ ആണ് അളിയൻ എന്നത് കൊണ്ടു പറയുവാ. പണ്ട് ഒരു പാഴ് വൈക്കോൽ തലയൻ ആയിരുന്നു ശല്യം
@jayankochu19
@jayankochu19 3 жыл бұрын
എല്ലാരും അഭിനയം പഠിച്ചിട്ടാണോ വരുന്നത് എല്ലാവരും ഇങ്ങനെയൊക്കെ തന്നെയാണ് മുന്നോട്ടുപോകുന്നു
@sonydavisvlogs
@sonydavisvlogs 2 жыл бұрын
കടൽ മച്ചാനെ ..സൂപ്പർ ആയിട്ടുണ്ട്..kanakanum, ക്ലീറ്റസ്, തങ്കം ,ലില്ലി , മുത്ത് എല്ലാവരും സൂപ്പർ അഭിനയം ആണ്..എൻ്റെ ഒരു അഭിപ്രായം ആണ്..അമ്മയും ,അമ്മാവനും ഉണ്ടെങ്കിൽ ഒന്നുകൂടെ കാണാൻ സുഖം ആണ്..സാരമില്ല എങ്കിലും നല്ല അടിപൊളി ആണ്..ഞാൻ സ്ഥിരം കാണുന്ന ഒരു സീരിയൽ ആണ്..എൻ്റെ മനസ്സിന് സുഖം കിട്ടുന്ന ഒരു സീരിയൽ ആണ് ഇത്..
@josmijosmijenson144
@josmijosmijenson144 3 жыл бұрын
ആദ്യമൊക്കെ അളിയൻസിൽ അമ്മയും അമ്മാവനുമൊക്കെ ഉണ്ടായിരുന്നപ്പോൾ കാണാൻ എന്തുരസമായിരുന്നു 😍🌹
@ashkrizz
@ashkrizz 3 жыл бұрын
ആ അമ്മച്ചി പരമ ബോർ ആണ്
@dhanyamoldhanya6088
@dhanyamoldhanya6088 3 жыл бұрын
ലില്ലിയുടെ അടുക്കളയിൽ കിടക്കുന്ന മുറം ആരൊക്കെ ശ്രെധിച്ചു, അടിപൊളി 💕
@Praseenasivakumar
@Praseenasivakumar 3 жыл бұрын
Me
@jixonjixon701
@jixonjixon701 3 жыл бұрын
Njan😂😂
@nizamudheennizam2403
@nizamudheennizam2403 3 жыл бұрын
Njanum kandu pwoli👍👍
@jancyshaiju949
@jancyshaiju949 3 жыл бұрын
Me
@sheejasuresh6262
@sheejasuresh6262 3 жыл бұрын
കടൽ മച്ചാൻ പൊളിച്ചു 🤣🤣🤣🤣ഗായിസ്
@shibikp9008
@shibikp9008 3 жыл бұрын
Avante vlog okke kollam but ithu vendayirunnu
@ashapaul6984
@ashapaul6984 3 жыл бұрын
Muthe.....thakudu ...so many poovalanmar after you....so cute the way Thankam is protective about her ❤️
@Pinkili
@Pinkili 3 жыл бұрын
അടിപൊളി. പട്ടാളക്കാരൻ ആകാൻ പറ്റിയ മൊതല്. യുദ്ധഭൂമിയിൽ ക്യാമറയും കൊണ്ട് പോകും. 😄😄😄
@hareeshtraveleattechvlogs9477
@hareeshtraveleattechvlogs9477 3 жыл бұрын
Kadal machan anu
@nijijohn541
@nijijohn541 3 жыл бұрын
first ടൈം അഭിനയിക്കുന്നതാണങ്കിലും വിഷ്ണു 85% നന്നായി ചെയ്തു....
@bijijohn6246
@bijijohn6246 3 жыл бұрын
ദൈവത്തെയോർത്ത് ഇങ്ങനെയുള്ള പുതിയ അവതാരങ്ങളെ വച്ച് സീരിയൽ കുളം ആകരുത് ഞങ്ങളൊക്കെ പ്രതീക്ഷയോടെ കാണുന്ന പ്രോഗ്രാമാണ് ഇതു
@nandakumargopinathakurup3521
@nandakumargopinathakurup3521 3 жыл бұрын
അമ്മാവനും മരുമക്കളും കൂടി കമ്പനി കൂടുന്നത് കാണാൻ നല്ല രസമുണ്ട്.... ഇടക്കൊക്കെ ആകാട്ടോ.... നാളത്തെ episode അങ്ങിനെ ആയിക്കോട്ടെ.......
@meenakshyvnair2950
@meenakshyvnair2950 3 жыл бұрын
yes ammavanum marumakkalum koodi ulla episodes ellam super aahnn
@ushapillai3274
@ushapillai3274 3 жыл бұрын
വിഷ്ണു സുപ്പർ . കനകൻമാമന്റെ അടി അടിപൊളി.
@sidheekmayinveetil3833
@sidheekmayinveetil3833 3 жыл бұрын
കടൽ മച്ചാൻ അടിപൊളി❤️🔥
@elsyabraham6976
@elsyabraham6976 3 жыл бұрын
kadal machante fan aano
@bindusunilkumar1009
@bindusunilkumar1009 3 жыл бұрын
Amboo, kadal machaan aliyansil, kadal machaan polichutto 👌👌👌👌👌👌👌.
@infotainervlogs158
@infotainervlogs158 3 жыл бұрын
ഞങൾ വര്ഷങ്ങളായി ഈ പ്രോഗ്രാം കാണുന്നതാണ് ഇടയ്ക്കു ഒക്കെ ഒരു മാറ്റം ആകാം but, സ്ഥിരമായി ഇങ്ങനെ ഒരു ചേഞ്ച്‌ പ്രോഗ്രാമിന് ചേരുന്നില്ല, അളിയൻസ് എന്നും കാണണം എന്ന് ആത്മാർത്ഥ മായി ആഗ്രഹിക്കുന്ന കൊണ്ടാണ് ഇതു പറയുന്നത്. ഇടയ്ക്കു പുതിയ ആളുകൾക്ക് അവസരം കൊടുക്കാം വിജയിക്കുക ആണെങ്കിൽ തുടരാം ഇല്ലെങ്കിൽ അത് മാറ്റി ഉള്ളവരെ വച്ചു നന്നായി ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു. ഇവരെ വെറുതെ കണ്ടണ്ടിരുന്നാൽ തന്നെ രസമാണ്.
@karam1170
@karam1170 3 жыл бұрын
കടൽമച്ചാന്റെ അഭിനയം അടിപൊളിയായിട്ടുണ്ട് 🤩
@fawas-on2ny
@fawas-on2ny 3 жыл бұрын
Yaaa mon'e nammade Vishnu.. Kadal macchaaaane Cenimayil Edutthei😁😁😁😁👌👌👌
@sreekantakrishnasarma1313
@sreekantakrishnasarma1313 3 жыл бұрын
പ്രേക്ഷകർ ചെയ്യേണ്ട കാര്യം ലാസ്റ്റ് കനകൻ ചെയ്തു 👍👍
@kavitharajappan209
@kavitharajappan209 2 жыл бұрын
സത്യം 😅😅😅👍
@ashadeepu4652
@ashadeepu4652 3 жыл бұрын
Kadal machan super ayittund 😘👌 nalla bhavi undakattay god bless you👍
@premaradhaprema8805
@premaradhaprema8805 3 жыл бұрын
എന്തായാലും വെറുപ്പിച്ചതിനുള്ളത് ലാസ്റ്റ് കിട്ടിയല്ലോ സന്തോഷായി 🤣🤣🤣🤣
@mujeebrahman-ov7zj
@mujeebrahman-ov7zj 3 жыл бұрын
😂😂😂
@kannurjyothish4381
@kannurjyothish4381 3 жыл бұрын
ഇന്ന് യൂട്യൂബിൽ എവിടെ നോക്കിയാലും വ്ലോഗ്സ്ഴ്സിന്റെ പ്രശ്നം ആയിരുന്നു,, e buljett... അത്‌ കണ്ട് മടുത്തിട്ടാണ് ഈ പരിപാടി കാണാൻ വന്നത്.. അപ്പൊ ദേ ഇവിടെയും വ്ലോഗർ...ന്റെ പൊന്നോ 🤣🤣🤣🤣😂😂😂
@edansmedia4698
@edansmedia4698 3 жыл бұрын
ഇന്ന് എന്തായാലും കാണുന്നില്ല.അളിയൻസിനോടുള്ള ഇഷ്ട്ടം കൊണ്ട് തന്നെ ആണ് ..അടുത്ത episode കാണാം
@foodideasbynittu
@foodideasbynittu 3 жыл бұрын
Athentha?
@marydvarghes
@marydvarghes 3 жыл бұрын
Hello Mr EM, ningal swayam oru KZbinr aayirikke mattullavare puchikkunnath deyavu cheith nirthuka. Vishnu enna kadal machande channel kandittillengil onnu poyi nokkiyaal aa channeliluude Vishnu, Vishnunde achan, amma Sandhyamma, pengaluuty Pearl okke aaranennu ningalkkoru cheriya idea kittum. Kadaline aasrayichum arinjum jeevikkunna avar, oru thuranna pustakam aayi nammalde munnil oru kalarppumillathe jeevithathe thurannu kanikkumbo, aadyayi abhinayapadavam illathond cheriya veezchakal varunnath swabhavikkam. Enkilum vandichillengilum nindikkathirunnude.. ee feild I’ll ulla Oroorutharkkum undaavum ithupooloru oru thudakka kalathinde kadha parayaan. Ningalde maatram alla, kurach adikam peer Vishnunde abhinayathe kuttam parayunnath kettappo ithrem enkilum parayanamnn thonni. Innevare aa kudumbathile aareem kandittillengil poolum, avarkk ulla ella supportum ithiluude aashamsikkunnu. Ende vakkukal ethengilum tharathil ningalkoru vishamamayengil aadyam thanne kshema chodikkunnu.🙏☺️
@edansmedia4698
@edansmedia4698 3 жыл бұрын
@@marydvarghes അതിന് ഞാൻ എവിടെയാണ് അദ്ദേഹത്തെ പുച്ഛിച്ചത് എവിടെയാണ് മോശമായി പരാമർശിച്ചത് ? ..വ്ലോഗും സീരിയലും സിനിമയും എല്ലാം ഒരോ കലാസൃഷ്ടികൾ ആണ് അതു ഒരോ പ്രേക്ഷകരുടെയും ആസ്വാദനം ഒരേപോലെ ആയിരിക്കുമോ ? ഞങ്ങളുടെ സൃഷ്ടി ഒരേപോലെ എല്ലാവരും ആസ്വദിക്കണം എന്ന് സംവിദായകന് അവകാശപ്പെടാൻ കഴിയുമോ ? ഇതിനു മുൻപും അളിയൻസിന്റെ ചില എപ്പിസോഡുകൾ കാണാതിരുന്നിട്ടുണ്ട്..ഇത്‌ എന്റെ ആസ്വാദന സ്വാതന്തര്യം ആണ്
@marydvarghes
@marydvarghes 3 жыл бұрын
@@edansmedia4698 athe athiloru tharkavum illa. Thankalude swathanthryathil kai kadathan njn aarum alla thaanum. Enkilum inganoru marupadi pradeekshichirunnu. Athukondu maatram aanu adinavasanam njn munkooti oru kshamapanam kuudi nadathunnath.incase njn aa ezuthiyathokke evdeyengilum thangale hurt cheithuttundenkil ennu karuthi. Pinne, evde samvidhayakan ithrem comments vannittum maruthoraksharam paranjittum illa. Appol njn aa paranjathinde karanam aa kuttiyude abhinayamoo, puthiya oraale kondu vannathinde asahishnathayo aavum ennu karuthi maatram aanu. EM inde commentum kuudi vaayichappo anganoru dhwani ullapoole thonni. Orikkalkuudi kshema chodikkunnu aa ezuthiya vakkukal njn maruthorartham kandathinu. Nalloru divasam aavatte munnott. ☺️
@edansmedia4698
@edansmedia4698 3 жыл бұрын
@@marydvarghes ഇത്രയുമൊക്കെ ആയ സ്ഥിതിക്ക് ഇനി കണ്ടേക്കാം 😁
@hareeshharidasan77
@hareeshharidasan77 3 жыл бұрын
അർത്ഥം ഉള്ള ഒരു സീൻസ് കണ്ടു njan ഒരു കരുനാഗാപ്പളി ക്കാരൻ ആണ്‌ ഇവന് ഒരു ജോലി കിട്ടിയാൽ നന്ന് ഇഷ്ടമുള്ളവൻ ആണ്‌ നിങ്ങൾ ഇതിൽ കൊണ്ട് വന്നതിനു താങ്ക്സ് ഓൾ അളിയൻസ് ടീം
@AtoZ76411
@AtoZ76411 3 жыл бұрын
വ്ലോഗർ മാർ ജാഗ്രതൈ... E ബുള്ളറ്റ് ജെറ്റ്
@babythankachan17
@babythankachan17 3 жыл бұрын
കടൽ മച്ചാനെ നല്ല ആക്ടിംഗ് അണ് കേട്ടോ ഗോഡ് bless u mone
@മനുഷ്യൻ-ട1ച
@മനുഷ്യൻ-ട1ച 3 жыл бұрын
ഇന്ന് വന്ന പുതിയ actor നന്നായിട്ടുണ്ട്.... But vlog എന്ന രീതിയിൽ charecter മുന്നോട്ട് പോയത് കൊണ്ട് നല്ല വെറുപ്പിര് ആയി തോന്നി. നല്ല charecter കൊടുത്താൽ ആളെ പൊളിക്കും എന്ന് തോനുന്നു 👍
@sherinsherin7873
@sherinsherin7873 3 жыл бұрын
This episode was so funny. I liked that tech guy’s acting.. especially the conversation with thankam and muth 😁
@shajivlog918
@shajivlog918 3 жыл бұрын
അടിപൊളി നല്ല എപ്പിസോഡ് പിന്നെ കടൽ മച്ചാനെ അടിപൊളി അഭിനയം തകർത്തു പിന്നെ തങ്കം മുത്തിനോട് പറയുന്നതിൽ ചില ഡയലോഗ് ഒളിക്കാൻ ശ്രെമിക്കുന്നപോലെ ഒരു ഫീൽ പിന്നെ കടൽ മച്ചാൻ മുത്തിനെ ലൈൻ അടിക്കാൻ നോക്കുന്നപോലെ തോന്നി അതിച്ചിരി കൂടിപ്പോയൊന്ന് ഒരു സംശയം എന്തായാലും അടിപൊളി എപ്പിസോഡ് ❤❤❤
@sreekantakrishnasarma1313
@sreekantakrishnasarma1313 3 жыл бұрын
കൗമാരക്കാരികളെ കാണുമ്പോൾ കല്യാണമോഹം കാണിക്കുന്നവന്റെ കരണക്കുറ്റി പുകയ്ക്കാൻ തോന്നിയത് എനിക്ക്മാത്രം ആണോ
@sureshkc7541
@sureshkc7541 3 жыл бұрын
വിഷ്ണു. നന്നായിട്ടുണ്ട്. ഇനിയും. അവസരങ്ങൾ . ലഭിക്കട്ടെ 👍
@eforentertainment5646
@eforentertainment5646 3 жыл бұрын
ഓ ഗായുസ്.... 🤣🤣🤣🤣 ആരെയോ എവിടെയോ ട്രോളിയ പോലെ ഗായിസ് 🤣🤣🤣🤣
@farsanamadathil3413
@farsanamadathil3413 3 жыл бұрын
Athe
@rkmedia5715
@rkmedia5715 3 жыл бұрын
Ee kopu jet
@ashrafvp5514
@ashrafvp5514 3 жыл бұрын
മോനേ സംവിധായകാ ഒരു പാട് കറികളോ ന്നും വേണ്ട അതികം ആയാൽ വളിക്കും അത് കൊണ്ട് സാധാരണയുള്ള ആ ചമ്മന്തിം കഞ്ഞിം മതി തൽക്കാലം
@georgejohn9879
@georgejohn9879 3 жыл бұрын
കറക്റ്റ് കറക്റ്റ്
@statusli2061
@statusli2061 3 жыл бұрын
☜ ഒന്ന് കേറി നോക്കുമോ⛎️
@harikrishnannair6804
@harikrishnannair6804 3 жыл бұрын
Mr. രാജേഷ് തലച്ചിറ പരിപാടിയുടെ മൂല്യതയും നർമ്മവും ചോർന്നു പോകുന്നു എന്ന് തോന്നുന്നു
@abidanajeebabichuna4519
@abidanajeebabichuna4519 3 жыл бұрын
W45ykjhgghbh99uii99skdkdid9e1o1kk2w
@abidanajeebabichuna4519
@abidanajeebabichuna4519 3 жыл бұрын
Ew
@ജയപ്രകാശ്തൃശൂർ
@ജയപ്രകാശ്തൃശൂർ 3 жыл бұрын
മുത്ത്‌ മോളെ... അടിപൊളി. കുറച്ചു ഡയലോഗ് ഉള്ളു.. പക്ഷെ തകർത്തു
@vinithavini5061
@vinithavini5061 3 жыл бұрын
ഇത് എന്താ കഴിഞ്ഞ എപ്പിസോഡിൽ അമ്മാവൻ അമ്മായിയോട് ഇങ്ങോട്ട് വരാൻ പറഞ്ഞു ഇപ്പോൾ അമ്മാവൻ അമ്മായിയുടെ കൂടെ കാസർകോട് ആണ്. ഇത് എന്താ കഥ
@indiradevi8149
@indiradevi8149 3 жыл бұрын
ഇവർ നമ്മളെ പൊട്ടരാക്കുവ അല്ലെങ്കിൽ ആരെങ്കിലും കുട്ടികളെ കൊണ്ട് എവിടേലും നിർത്തുമോ.അമ്മൂമ്മയുടെ കുടെ ആണെന്ന് പറഞ്ഞിട്ട് അമ്മേ കാണിക്കുമ്പോൾ കുട്ടികൾ ഇല്ല.ആദ്യം ഉള്ള ആളുകളെ നല്ലപോലെ അഭിനയിപ്പിക്ക് പിന്നെയല്ലേ പുതിയ ആളുകൾ.250 എപിസോഡ് ആകുന്നു കുട്ടികളുടെ നല്ലോരു episode പോലും ഇല്ല.
@mysignature4575
@mysignature4575 3 жыл бұрын
@@indiradevi8149 അത് കൊറോണ ആയതോണ്ട് കുട്ടികളെ കൊണ്ടുവരാൻ പറ്റില്ല അതോണ്ട് ഒരു ചേഞ്ച്‌ ആകിയതാ. സീരിയലിനെ സീരിയൽ ആയി കാണൂ
@indiradevi8149
@indiradevi8149 3 жыл бұрын
@@mysignature4575 എന്നിട്ട് കുട്ടികൾ ചില എപിസോഡിൽ ഉണ്ടല്ലോ അപ്പോൾ കൊറോണ പ്രശ്നമില്ലേ.
@amayasvlogs7011
@amayasvlogs7011 3 жыл бұрын
Iud
@farhanaabdullatheef01
@farhanaabdullatheef01 3 жыл бұрын
Gudivg
@SureshBabu-fn9wk
@SureshBabu-fn9wk 3 жыл бұрын
ഈ എപ്പിസോഡ് കുളമായിതോന്നിയത് ആർക്കോക്കെ .
@valsalaaravindan9514
@valsalaaravindan9514 3 жыл бұрын
ആർക്കും തോന്നിയിട്ടില്ല.. തോന്നിയത് ഇയാൾക്ക് മാത്രം ആയിരിക്കും...
@sampmathew2503
@sampmathew2503 3 жыл бұрын
Bore aye poyy
@bindunair2167
@bindunair2167 3 жыл бұрын
Yess....വളരെ ബോർ ആയി....തങ്കത്തിൻ്റെ pregnancy തന്നെ ഒരു ആവശ്യവും ഇല്ലാത്ത ഒരു കാര്യം ആയിരുന്നു
@catlov97
@catlov97 3 жыл бұрын
@@valsalaaravindan9514 thumps up എണ്ണം ശ്രദ്ധിച്ചല്ലോ.
@farsanamadathil3413
@farsanamadathil3413 3 жыл бұрын
Adipoli episode
@ഭദ്രഭാവയാമി
@ഭദ്രഭാവയാമി 3 жыл бұрын
😖😖😖കനകന്റെ അടി ഇ ജെറ്റ് ടീം നു ഡെഡിക്കേറ്റ് ചെയ്യുന്നു പൊളി പൊളി 🤣🤣🤣
@abdulnazerv4397
@abdulnazerv4397 3 жыл бұрын
👍👍👍👍👍
@intradsl
@intradsl 3 жыл бұрын
Last കൊടുത്ത അടി ആദ്യമേ അവനിട്ടു കൊടുക്കണമായിരുന്നു.
@bavakondoty1970
@bavakondoty1970 3 жыл бұрын
വെറും വെറുപ്പിക്കലായി മാറരുത് പ്ലീസ്
@routesketcher3226
@routesketcher3226 3 жыл бұрын
എൻ്റെ കടൽ മച്ചാനെ നമ്മുക്ക് ഫിഷിംഗ് മതി🤣😑
@bbeena8981
@bbeena8981 3 жыл бұрын
Super vishnu acting 👍👍 keep rocking and all acters acting as nature
@prasanthprasanthprasad6424
@prasanthprasanthprasad6424 3 жыл бұрын
ഇതു നമ്മടെ കടൽ മച്ചാൻ അല്ലെ 💛💛.
@bijumon2515
@bijumon2515 3 жыл бұрын
ഇത് ഇങ്ങനെയുള്ള vlogar കുട്ടൻ മാരുടെ കാലം
@ajikichan2129
@ajikichan2129 3 жыл бұрын
Thankam.muthinde orinal amma pole.sredhikunnu.epozhum.orupadishttam.ellareyum.all the best.aliyans
@naseerranoor865
@naseerranoor865 3 жыл бұрын
മാന്യമായി കണ്ടുവരുന്ന ഒരു പരിപാടിയാണ് അത് ഇല്ലാതായി ആവശ്യമില്ലാത്ത കഥാപാത്രം
@AbdulRahim-gj4gb
@AbdulRahim-gj4gb 3 жыл бұрын
സത്യം
@kavithakrishnan7852
@kavithakrishnan7852 3 жыл бұрын
കടൽമച്ചാൻ ഇവിടെയും 🥰🥰🥰🥰
@santhoshbabu8851
@santhoshbabu8851 3 жыл бұрын
ആദ്യമായിട്ടാണ് അളിയന്‍സിന്‍റെ ഒരു എപ്പിസോഡ് മുഴുവനുംകാണാതെ എക്സിറ്റ് ചെയ്യുന്നത്..സോറി.
@meerateena3317
@meerateena3317 3 жыл бұрын
Same
@harithauthaman149
@harithauthaman149 3 жыл бұрын
Kadal Machan Powli😍😍😍😍😍
@premaradhaprema8805
@premaradhaprema8805 3 жыл бұрын
കടൽ മച്ചാൻ കടലിൽത്തന്നെ കിടന്നാൽ മതിയായിരുന്നു
@dahrarishikovu2494
@dahrarishikovu2494 3 жыл бұрын
😃😀😀🤭
@seemakb2048
@seemakb2048 3 жыл бұрын
Ⓐ︎Ⓣ︎Ⓗ︎Ⓔ︎ 𝕒𝕥𝕙𝕖
@mubizztalksvlogs2239
@mubizztalksvlogs2239 3 жыл бұрын
Kadal machaan polichu gys😂😂👍
@dineshkesavan4858
@dineshkesavan4858 3 жыл бұрын
ഇ പ്രവാസലോകത്തിൽ എന്നും കാണുന്ന ഒരു പ്രോഗ്രാം ആണ്. കുട്ടൻ മാരെ കൊണ്ട് വന്നു കുളമാക്കല്ലേ
@vbingopivibingobi7941
@vbingopivibingobi7941 3 жыл бұрын
Kandanarikale konduvannu kolamakkalee plzzz vereyane eante vayilvarunnathu nayintemon
@bobsfotoart
@bobsfotoart 3 жыл бұрын
@@vbingopivibingobi7941എഴുത്തും വായനയും പഠിച്ചിട്ടു വാ മോനെ .....എന്നിട്ട് പോരെ തെറിവിളിയൊക്കെ ..........!!?
@vbingopivibingobi7941
@vbingopivibingobi7941 3 жыл бұрын
@@bobsfotoart ok chetta
@sreejithsreejith7407
@sreejithsreejith7407 3 жыл бұрын
കടൽ മച്ചാൻ 🤣🤣🤣പക്ഷെ സെരിയായില്ല 😂😂😂😂
@52679299
@52679299 3 жыл бұрын
ആ അടി നേരത്തെ ആയങ്കിൽ ചെറുക്കൻ മിടുക്കനായങ്കിൽ😁😁😁👍
@sajisurendrababu3316
@sajisurendrababu3316 3 жыл бұрын
കടൽ മച്ചാൻ പൊളിയാണ് ട്ടോ,,,,,,,👍👍👍👍❤️❤️🔥🔥❤❤
@ramlathpa4034
@ramlathpa4034 3 жыл бұрын
ചെക്കൻ കൊള്ളാലോ , ഭാവിയുണ്ട് ! Congratulations !
@meenasubash2294
@meenasubash2294 3 жыл бұрын
Machaane aliyansil vanno powliyanatto
@muhammedshafeek5493
@muhammedshafeek5493 3 жыл бұрын
cool man
@chandranmancheyil254
@chandranmancheyil254 3 жыл бұрын
എന്താണ് ഉത് ബ്ലോഗർ കുട്ടൻ വെറുപ്പില്ലേ.😥😥😥😥
@kl02pramodvlog28
@kl02pramodvlog28 3 жыл бұрын
മഞ്ജു ചേച്ചി അങ്ങനെയാണെങ്കിൽ എന്റെ കൊല്ലം നാട്ടിൽ വന്നപ്പോൾ. എന്റെ കൂട്ടുകാരനെ കണ്ടായിരുന്നു അൻവർ വെയിലു. അവനും കൂടി ഇതിൽ കൊണ്ടുവരണം 👍👍👍👍👍
@valsalaaravindan9514
@valsalaaravindan9514 3 жыл бұрын
കടൽ മച്ചാന്റെ അഭിനയം നന്നായിരുന്നു... ആ കുട്ടി വന്നത് കൊണ്ട് അളിയൻസ് മോശം ആയിട്ടില്ല... വ്യക്തി വൈരാഗ്യം തീർക്കുന്ന പോലെയാണ് ഓരോരുത്തർ കമന്റ്‌ ഇടുന്നത്... കഷ്ടം ആണ് കേട്ടോ ഇതൊക്കെ...
@jorlyabrahamabraham4755
@jorlyabrahamabraham4755 3 жыл бұрын
Kalliyanam kazhikkan vendittum varammm😃😃🤣🤣
@newkingdom4458
@newkingdom4458 3 жыл бұрын
അവസാനത്തെ കനകന്റെ അടി സൂപ്പർ😂😂
@kasturiranganchakravarthy1888
@kasturiranganchakravarthy1888 3 жыл бұрын
Nothing can match the natural behavior of all charector. When you see lily and kankan speaking, you feel that that you are talking to you wife. Same fighting same dialogue. Super. Aliyans interfering. Fitting master. Super. Thanks aliyans team
@surendranp7652
@surendranp7652 Жыл бұрын
ഈ എപ്പിസോഡ് നന്നായിട്ടുണ് ഹാസ്യ സീനുകൾ വളരെയധികം ഉണ്ട്. അതുകൊണ്ട് രസിക്കാൻ കഴിഞ്ഞു.
@ameljose9432
@ameljose9432 3 жыл бұрын
That guy reminds me about Sanju Tecky😂🤣🙂
@sreekantakrishnasarma1313
@sreekantakrishnasarma1313 3 жыл бұрын
ക്‌ളീറ്റോയുടെ വിളി "എടാ വായിനോക്കീ " അതിഷ്ട ആയവർ ലൈക് അടിച്ചേ
@RakeshROP
@RakeshROP 3 жыл бұрын
ഇതാര് നമ്മുടെ മച്ചാനോ 👍
@achusdreams8340
@achusdreams8340 3 жыл бұрын
കടൽ മച്ചാൻ കലക്കി👍
@sreejithmattathil5534
@sreejithmattathil5534 3 жыл бұрын
ഇനിയും കൊണ്ട് വരണം അടുത്തത് പാല സജി ദാസേട്ടൻ കോഴിക്കോട് 😁😁🤣🤣
@binoykurian2216
@binoykurian2216 3 жыл бұрын
Kolamakkum
@samadcheriyamundam8411
@samadcheriyamundam8411 3 жыл бұрын
Congrats കടൽ മച്ചാൻ ✌️✌️✌️✌️
@mohananpillaimohanan3417
@mohananpillaimohanan3417 3 жыл бұрын
നമ്മടെ കടൽമച്ചാൻ വിഷ്ണുവും അളിയൻസിൽ എത്തിയോ 🌹🌹🌹👍👍👍
@binukb3440
@binukb3440 3 жыл бұрын
വെറുതെ വഴിയിൽ കൂടി പോകുന്നവരെ വിളിച്ച് സീരിയൽ കുളം ആക്കണ്ട ഉള്ളവർ തന്നെ ധാരാളം ബോർ എപ്പിസോഡ്
@jabthakhejaan2763
@jabthakhejaan2763 3 жыл бұрын
അളിയൻസ് ടീമിനും വട്ടായി,നാളെ ഇ ബുൾ ജട്ടിക്കാരനെ പിടിച്ചു അഭിനയിപ്പിക്കും , മഞ്ജുവിന്റെ ഐഡിയ ആയിരിക്കും അവിടെ പോയി മീൻ കറി തിന്നതാണ് 🤣🤣🤣🤣🙏🙏🙏
@ajiththomson79
@ajiththomson79 3 жыл бұрын
സത്യം
@nishasanthoshnairsanthoshn152
@nishasanthoshnairsanthoshn152 3 жыл бұрын
ഉദ്ധിഷ്ഠ കാര്യത്തിന് ഉപകാര സ്മരണ
@hananahanu5522
@hananahanu5522 3 жыл бұрын
Nigallonum orikalum nanavillallew 😏😏
@jabthakhejaan2763
@jabthakhejaan2763 3 жыл бұрын
@@hananahanu5522 നിന്റെ വീട്ടിൽ വന്നു നിൽക്കാം നന്നാക്കി തരുവോ
@nasrockz4025
@nasrockz4025 3 жыл бұрын
ഇഷ്ട്ടമുള്ളവർക് അഭിനയിക്കാം എല്ലാം പഠിച്ചിട്ടില്ലലോ വരുന്നത് ആരയും പുച്ഛിക്ക്കരുത്
@Hanna_893.
@Hanna_893. 11 ай бұрын
Vishnu polichu❤❤
@meenakshyvnair2950
@meenakshyvnair2950 3 жыл бұрын
make a family episode including ammavan and ammayi coz its what we viewers want to see
@DrishyadhanapaalanAlbumactor
@DrishyadhanapaalanAlbumactor 3 жыл бұрын
Wow super episode allavarum thagarthu 💗💙🤍🧡💝💝🧡
@MrJen899
@MrJen899 2 жыл бұрын
വ്ലോഗ്ഗർ കുട്ടൻ അറു ബോർ ആയിരുന്നു.... ഞങ്ങടെ ക്‌ളീറ്റോയും കനകനും തങ്കവും ലില്ലിയും മുത്തും ആണ് പൊളി.... ഓ ഗുയ്സ്‌ ഇനി ഇത് പോലുള്ള മുതലുകളെ കൊണ്ടു വരല്ലേ
@surendranp7652
@surendranp7652 Жыл бұрын
ബ്ലോഗർ തമാശക്കാരൻ ആയിട്ടാണ് അഭിനയിച്ചിരിക്കുന്നത്, മറ്റുള്ളവരെ പോലെയുള്ള അഭിനയമല്ല. നന്നായിട്ടുണ്ട്.
@neena_gems5223
@neena_gems5223 3 жыл бұрын
Guest actor was Super! Great script writing
@amjamshadali7000
@amjamshadali7000 3 жыл бұрын
Amirtha tvyile aliyansayirunnu natural👌👌
@thennal4680
@thennal4680 3 жыл бұрын
ഇത് കടൽ മച്ചാൻ അല്ലേ 😁
@anubelbin7228
@anubelbin7228 3 жыл бұрын
Kollallo
@ramzanhassan1798
@ramzanhassan1798 3 жыл бұрын
ഇന്ന് അമ്മാവൻ തിരുവനന്തപുരം നാളെ കാസർഗോഡ്( why bro)
@binumullackal8778
@binumullackal8778 3 жыл бұрын
കടൽ മച്ചാൻ സൂപ്പർ🌹🌹🌹🌹🌹❤️
@thahirahashim8942
@thahirahashim8942 3 жыл бұрын
കടൽ മച്ചാൻ 👌👌👌👌👌🌹
@sujithsuji1011
@sujithsuji1011 Жыл бұрын
പുതീയ ഒരു 9 വന്നല്ലോ അതൊ 9 ആയ്യീ അഭിനയിപ്പിച്ചതോ 😅😅😅😅
@Hope12345
@Hope12345 3 жыл бұрын
Story is good. Kurachoode comedy akayirunnu. 😊
@neethuprakasanneethuprakas9541
@neethuprakasanneethuprakas9541 3 жыл бұрын
Kadal Machan polichu iniyum varanam ketto
@jijijayaraj7476
@jijijayaraj7476 3 жыл бұрын
സൂപ്പർ സൂപ്പർ സൂപ്പർ 👍✌️
@vibindas7016
@vibindas7016 3 жыл бұрын
പ്രവാസ ലോകത്ത് ജോലിയെല്ലാം കഴിഞ്ഞു സമാധാനത്തോടെ ഇരിക്കുമ്പോൾ അല്പം ചിരിക്കാൻ വേണ്ടിയാ ഈ പരിപാടി കാണുന്നത്. അളിയന്മാരുടെ പാരവെപ്പും സ്നേഹവും കൊണ്ട് നിറഞ്ഞു നിൽക്കുന്ന ഈ പരിപാടിയെ ഇതുപോലുള്ള കുട്ടന്മാരെ കൊണ്ട് വന്ന് നശിപ്പിക്കരുത് 🙏🙏🙏
@ashwathinair5926
@ashwathinair5926 3 жыл бұрын
Hai Vishnu happy to see u in this episode , congrats wishing u a successful journey in this field
@sillyjolly1409
@sillyjolly1409 3 жыл бұрын
ങ😥😥 ങ😥😥ജയദെ തോമസ്
@pratheeshlp6185
@pratheeshlp6185 2 жыл бұрын
Nice
@vishnuskumar9899
@vishnuskumar9899 3 жыл бұрын
കടൽ മച്ചാൻ ഉണ്ടെന്ന് അറിഞ്ഞു വന്നവർ ഉണ്ടോ 🤔
@ashkrizz
@ashkrizz 3 жыл бұрын
*അമ്മാവന്റെ ബന്ധു ആയി വന്ന മണികണ്ഠൻ പട്ടാമ്പി സൂപ്പർ*
@prebinparuthiconil9887
@prebinparuthiconil9887 3 жыл бұрын
Evide?
@ashkrizz
@ashkrizz 3 жыл бұрын
@@paulthomas4060 😡😡
@Manumr92
@Manumr92 3 жыл бұрын
നിങ്ങൾ പഴയ പോലെ ആണെങ്കിൽ ഞങ്ങൾ ഓക്കേ അല്ലങ്കിൽ നങ്ങൾ പോകും തങ്കം കനകൻ ക്രിറ്റോ ലില്ലി അമ്മാവൻ 'അമ്മ മുത്ത് കനകന്റെ മക്കൾ നടരാജനും അൻസരും അതുമതി അല്ലാതെ വേറെ ആരെ കൊണ്ട് വന്നാലും സെറ്റ് ആകില്ല
@indiradevi8149
@indiradevi8149 3 жыл бұрын
നല്ലുവും സായുവും ഇതിലെ കുട്ടികൾ അല്ലേ.മുത്തിനെ കാണിക്കും അതുങ്ങളെ കാണിക്കില്ല.ഉള്ളവരെ നല്ലരീതിയിൽ അവതരിപ്പിക്കാൻ അറിയില്ല.
@Kumarmullackal
@Kumarmullackal 3 жыл бұрын
ദയവായി ഈ വക വേണ്ടാത്ത കോമാളികളെ ഇറക്കി നല്ലൊരു സീരിയൽ കുളമാക്കല്ലേ. ആശയ ദാരിദ്ര്യം ആണ് പ്രശ്നമെന്നു വച്ചാൽ, ഒരു ദിവസം സീരിയൽ മുടങ്ങിയാലും കുഴപ്പമില്ല. വ്ലോഗർ മാരെ പൂട്ടണം എന്നുണ്ടെങ്കിൽ, അതു മറിമായം ടീം ചെയ്തോളും.
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН