അളിയൻസിന്റെ എല്ലാ എപ്പിസോടും കണ്ടവർ ആരൊക്ക?? ❤❤❤please like 🙏🙏
@4upeanutbutter3363 жыл бұрын
പച്ചയായ ജീവിതം തുറന്നു കാണിക്കുന്ന സംവിധായകൻ....👍
@sukumaransukumaran92443 жыл бұрын
ഇത്രയും നല്ല എപ്പിസോഡ് കണ്ട് കൊതി തീർന്നില്ല , മാത്രമല്ല തമിഴ്നാട്ടിൽ ഇന്നേദിവസം പൊങ്കൽ വിശേഷദിവസം പൊങ്കൽ സമ്മാനമായി നൽകിയതെന്ന വളരെയധികം നന്ദി .
@faisalbabu65223 жыл бұрын
സ്ഥിരം അളിയൻസ് കാണുന്നവർ ലൈക് അടിക്കു 😍😍👌👌👌💞💞
@shamlak1263 жыл бұрын
Hia
@shamlak1263 жыл бұрын
🥺💞💕
@faisucc33693 жыл бұрын
Me
@faisalbabu65223 жыл бұрын
Hi
@vinodcg52703 жыл бұрын
Fyutu8gghh
@karthimundot64353 жыл бұрын
ഒറ്റ മോളായി ഇത്രയും കാലം കഴിഞ്ഞ മുത്തിന്റെ ജീവിതത്തിലേക്ക് ഒരു കൂടെപ്പിറപ്പു കൂടി വരുന്നുണ്ടെന്നു അറിഞ്ഞപ്പോൾ അതിന്റെ സന്തോഷം തയ്യാറെടുപ്പ് ഒരുപാടു ഇഷ്ടപ്പെട്ടു മുത്തേ ♥️
@ashokpoojari53753 жыл бұрын
🤣🤣🤣🤣
@jijostephan50663 жыл бұрын
@@ashokpoojari5375 i
@jijostephan50663 жыл бұрын
@@ashokpoojari5375 TT
@ravlogto80983 жыл бұрын
😠
@puzhakkathiri3 жыл бұрын
Ente accound keeri enne onn suppoet aakko pls ellavarum onn sahaayikkanam pls
@jishathomas64183 жыл бұрын
മുത്തിൻ്റെ പാട്ട് കേൾക്കാൻ എന്തു രസമാണ് എനിക്ക് ഒത്തിരി ഇ്ടമായി also 250 th episode luck ❤️❤️❤️ മുത്ത് ഫാൻസ് ⭐⭐
@anileshkumar77343 жыл бұрын
സംവിധായകനും സ്ക്രിപ്റ്റ് റൈറ്റർക്കും അക്ഷയകുട്ടിയിൽ ഉള്ള വിശ്വാസം അവൾ വളരെ ഭംഗിയായി നിലനിർത്തി
@mins13763 жыл бұрын
ഒരു വർഷം മുൻപ് വരെ ഞാൻ വെറും കൂതറ അല്ലാരുന്നോ 😛😛😛😀😀😀😀😀എനിക്കിത്തിരി വിവരം ഉള്ളതുകൊണ്ട് ഞാൻ നന്നായി 😀😀😀സൂപ്പർ മുത്തേ
@raseenaraseena95623 жыл бұрын
@@mins1376 gbduu
@nandana8303 жыл бұрын
മുത്തിൻ്റെ അഭിനയം adipoli 👍
@jayadevankarath10573 жыл бұрын
250 episode പൂർത്തീകരിച്ചതിന് അഭിനന്ദനങ്ങൾ... എല്ലാവരുടെയും അഭിനയം ഒന്നിനൊന്നു മെച്ചം... പക്ഷേ വിഷയ ദാരിദ്ര്യം അനുഭവപ്പെടുന്നു... ചിലപ്പോഴൊക്കെ ഒരു ബോറടി അനുഭവപ്പെടുന്നു
@safasafvanvlog56993 жыл бұрын
Muth fans adi like 😍muthum thankavum polichu 😍video kanunnathnin mumb comant box nokkunavar aroke 😍😍😏😏poyi kanado 😏😏😡
@anuanutj44913 жыл бұрын
മുത്തു കുട്ടി അടിപൊളി സൂപ്പർ എൻറെ ഫേവറേറ്റ് സീരിയലാണ് മഞ്ജു കുട്ടിയെ ലില്ലി കുട്ടിയെ എല്ലാവരെയും ഇഷ്ടമാണ്
@remaniremani55093 жыл бұрын
ഇന്നത്തെ എപ്പിസോഡ് അടിപൊളി തക്ലി മോൾ നല്ല അഭിനയം 🥰🥰🥰ആ ക്ളീറ്റോടെ തലയ്ക്കിട്ട് ഒരെണ്ണം കൊടുക്കണം 😄😄
@noushadmmb3 жыл бұрын
കുടുംബ വഴക്ക് കത്തി കേറി നിൽക്കുമ്പോൾ അതിലേക്ക് ഐസ് കോരിയിട്ടു തണുപ്പിച്ച മുത്തിനിരിക്കട്ടെ ഒരു ലൈക്ക്👍
@shamolminnu77383 жыл бұрын
കനകേട്ടൻ തിന്നുന്നത് കാണാൻ നല്ല രസാ👍👍👍👍
@renukasreejith86343 жыл бұрын
ലില്ലി എന്ന കഥാപത്രം സൗമ്യ അഭിനയിക്കുക അല്ല ജീവിക്കുകയാ ♥️
@binudevasya30953 жыл бұрын
🙂ആര് മേടിച്ചു എന്നുള്ളതല്ല എവിടെ കിടക്കുന്നു എന്നുള്ളതാണ്....പ്രധാനം.... ക്ളീറ്റോ 🙂
വഴക്കടിക്കുന്ന അച്ഛനമ്മമാരുടെ ഇടയിൽ പെട്ട് വിഷമിക്കുന്ന കുട്ടികളുടെ മാനസികാവസ്ഥ വളരെ നന്നായി ചിത്രീകരിച്ചിരിക്കുന്നു
@althafpammana14362 жыл бұрын
ഒന്നും പറയാനില്ല.....17 പ്രാവശ്യമാണ് ഈ എപ്പിസോഡ് കണ്ടത്......നിങ്ങൾ എല്ലാവരും എന്റെ ചങ്ക് ആണ്....ആശുപത്രി കിടക്കയിൽ നിന്നാണ് ഞാനിത് എഴുതുന്നത്.....വേദന കടിച്ചമർത്തയുള്ള ദിവസങ്ങളിൽ സത്യത്തിൽ നിങ്ങളാണെന്റെ എല്ലാ മമാസ്സമാധാനവും
@koottukaran34612 жыл бұрын
👍
@keerthyprakash67133 жыл бұрын
അങ്ങനെ നമ്മുടെ അളിയൻസ് 250🎉🎊🧨🎇 എപ്പിസോഡ് ആയി ഇനി ഇതുപോലെ വിജയഗാഥ മുന്നോട്ടു തന്നെ തുടരട്ടെ.
@smithamenon74173 жыл бұрын
Beautiful episode…Thakkilimol😘You are a sweetie pie😘
@kasturiranganchakravarthy18883 жыл бұрын
What a fantastic episode. Every pregnant mother should watch this episode, adi poli. 🙏🙏
@anvarsadath9980 Жыл бұрын
സൂപ്പർ ❤❤❤❤❤മുത്ത് ❤❤❤❤
@_-45243 жыл бұрын
Ee episode muthu angh edukkuvaaaa💞🔥😄
@aiswaryaaiswaryaa.s31203 жыл бұрын
🤭🤭🤭🤭🤣🤣😇
@ജയപ്രകാശ്തൃശൂർ3 жыл бұрын
മുത്ത് മോൾ തകർത്തു.. പക്ഷെ സീരിയസ് ആയി അഭിനയിക്കുമ്പോൾ മുഖത്തു ചിരി കാണുന്നുണ്ട്.... അത് ശ്രദ്ധിക്കുക.
@jaffarcosmos17123 жыл бұрын
മണികണ്ഠൻ പട്ടാമ്പി കനകനായ കാലം മുതൽ അളിയൻ V/S അളിയൻ കാണുന്ന ഒരാളാണ് ഞാൻ ഇന്ന് വരേ ഇത്രേം തല്ലിപ്പൊളി എപ്പിസോഡ് കണ്ടിട്ടില്ല
@nazeersha98803 жыл бұрын
ആ പാട്ട് കേട്ട് കൊച്ച് പേടിച് കാണും 🤣🤣
@ambikabalachandran186523 күн бұрын
kochinu vazhakku kettalle seelam😢
@annmathew65023 жыл бұрын
Muthu showed great maturity . Good message
@kaimalanil70173 жыл бұрын
മുത്തേ, താജ് മഹൽ നിന്റെ മുന്നിൽ ഒന്നുമല്ലാ. അത്രക്കും സ്മാർട്ട് & ക്യൂട്ട് ആണ് നീ. മലയാള സിനിമയിലെ നടിമാർ ഒരു കോടി വട്ടം പനിനീരിൽ കുളിച്ചിട്ടു വേണം നിന്നെ കാണാൻ.
@semimolabdulaziz36553 жыл бұрын
Ente muthe , adipoli.
@sainulabideenaliyarukunju31053 жыл бұрын
ഇത് epizhulla എല്ല പെൺകുട്ടികളും കേൾക്കാനുള്ള mesaj
Very natural acting...Muthu is our chakkara muth...She has a brilliant future. Love u molutty.
@muthumazimuthu67583 жыл бұрын
Muthinte song kettitt njan kure chirichu. Poli muthe
@jyothilakshmipiravom45494 ай бұрын
Yesudas inte Amma ethu paattukettittundaakum, ororutharudeyum jeevithareethiyum, avasarangalum aanu nammal ororo thalathil ethunnath. Pinne nallathu kelkkukayum, kaanukayum parayukayum cheyyunnath nallath, pakshe ee kaliyugathil nammalaal allaathe nammal cheethayilekku ethipedunnu.
@suni3577utube2 жыл бұрын
Excellent episode. Muth excellent. Every pregnant woman and husband should watch this
@vijayaraghavanp25913 жыл бұрын
തങ്കം വേഗം പ്രസവിക്ക് തക്കിളിക്ക് ധൃതിയായി വാ വെകാണാൻ . പാവം തങ്കം കെട്ടിയവൻ ഉള്ള മിഷ്യനും വിൽക്കുമോ തങ്കത്തിന്റെ മകൾ തക്കിളി ഉഷാർ
@shibikp90083 жыл бұрын
Athe😍
@seenaahlad68993 жыл бұрын
എന്റെ ടെൻഷൻ അതല്ല... തയ്യൽ machine... 🤔🤔🤔
@rajilanizam12343 жыл бұрын
പാവം തങ്കത്തിന്റെ മെഷീൻ വിൽക്കുമോ ആവോ
@latheefkamalalhamdulillah28533 жыл бұрын
Aliyans @250 allteem congrats
@pradeepafsal75733 жыл бұрын
എന്റെ പ്രിയ അക്ഷയ കുട്ടിക്ക് ...മുത്തിന് ഒരു നൂറ് മുത്തം ..പ്രതീക്ഷിച്ചതിലും എത്രയോ അധികം കഴിവ് ഉളളവളാണ് അക്ഷയകുട്ടി എന്നറിയുമ്പോ ഉളളിലുണ്ടാകുന്ന ഒരു വിങ്ങലുണ്ടല്ലോ .......വിവരിക്കാനാകില്ല
@manikandank64453 жыл бұрын
കലക്കി സൂപ്പർ ആയിട്ടുണ്ട്
@georgexavier56623 жыл бұрын
Superrrrr mutheeee
@ഭദ്രഭാവയാമി3 жыл бұрын
Ivide oru cleetto undu Ente ponnoooo ithu thanne swabhavam 🙏🏻😢😢
@mjsmehfil37733 жыл бұрын
Excellent mindblowing....
@sherlyjose82703 жыл бұрын
സൂപ്പർ മുത്തേ
@vijayasreemurali67603 жыл бұрын
മഹാഭാരതത്തിലെ അഭിമന്യുവിന്റെ കഥ കൂടി പറഞ്ഞിരുന്നെങ്കിൽ കുറച്ചു കൂടി വിശ്വസനീയമായിരുന്നു, മുത്തേ. മത, രാഷ്ടീയ ചിന്തകൾക്ക് അതീതമായി ചിന്തിക്കുകയും നിലകൊള്ളുകയും ചെയ്ത് അളിയൻ സ് ഇനിയും വളരട്ടേ
@shandasamuel22193 жыл бұрын
അടിപൊളി എപ്പിസോഡ്. ക്ലീറ്റോ എപ്പോഴു സൂപ്പർ ആണ്.
@sinisajith63163 жыл бұрын
Supper video 👌👌👌🥰🥰
@muralie7533 жыл бұрын
മുത്ത് മോൾ മുത്തായി, തകർത്തു
@fasnakabeer74913 жыл бұрын
ഓരോ കുടുംബങ്ങളിലെയും യഥാർത്ഥ ജീവിതം തുറന്നുകാണിക്കുന്നു എന്നതാണ് അളിയൻസിന്റെ പ്രതെകത ❤🌼
@abdullakunhi59603 жыл бұрын
മുത്ത് കലക്കി ഒരു പാട് ഇഷ്ടം
@manojkumar-gf2mr3 жыл бұрын
പിടിച്ചതിലും വലുതാണ് മടയിൽ എന്ന് പറഞ്ഞപോലെ.. ക്ലൈമാക്സ് പൊളിച്ചു