Aliyans - 249 | കുട്ടൂസ് തരകൻ | Comedy Serial (Sitcom) | Kaumudy

  Рет қаралды 900,567

Kaumudy

Kaumudy

2 жыл бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
Subscribe for More videos : goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : / keralakaumudi
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 459
@user-kt7vs4kr2q
@user-kt7vs4kr2q Ай бұрын
2024 kaanunnavar undo
@seshinkhanseshu5883
@seshinkhanseshu5883 2 жыл бұрын
സ്വപ്നം ആണെങ്കിലും വളരെ മനോഹരം ആയിട്ട് ഉണ്ട് തങ്കത്തിന്റയും ലില്ലിയുടെയും ഡ്രസിങ് പൊളിച്ചു 👍👍👍✌️✌️✌️👌👌👌
@vishnusankarankottarappatt7882
@vishnusankarankottarappatt7882 Жыл бұрын
അളിയൻസ് സീരിയൽ കാണുമ്പോൾ നമ്മളും അവരുടെ ഭാഗമാകുന്നു. അവരുടെ തമാശകളിൽ നമ്മളും പങ്കു ചേരുന്നു, അവരുടെ ദുഃഖം നമ്മുടെയും ദുഃഖമാകുന്നു. എല്ലാവരും അഭിനയിക്കുകയല്ല, ജീവിക്കുകയാണ് ഈ സീരിയലിൽ. മഞ്ജു പത്രോസ്, സൗമ്യ, അക്ഷയമോൾ ഒരു രക്ഷയും ഇല്ല. ഇവരെയൊക്കെ സിനിമയിൽ കാണാൻ കാത്തിരിക്കുന്നു
@mazzaissy8933
@mazzaissy8933 2 жыл бұрын
Manju വിനും ലില്ലി ക്കും നന്നായി ചേരുന്നു പുതിയ വേഷം
@robinjeena7970
@robinjeena7970 2 жыл бұрын
അനീഷ്‌ അണ്ണന്റെ കോമഡി 😅😅😅😅😅😅ഒടുക്കലത്തെ കോമഡി ആണ് 😅😅😅😅എല്ലാവർക്കും. ആശംസകൾ 💖💖💖💖
@maryammaraju7550
@maryammaraju7550 2 жыл бұрын
Thanks 9u
@maryammaraju7550
@maryammaraju7550 2 жыл бұрын
1y, 4
@keerthyprakash6713
@keerthyprakash6713 2 жыл бұрын
അടിപൊളിയായിട്ടുണ്ട് രണ്ടു ചേച്ചിമാരും. ആരും കണ്ണു വയ്ക്കല്ലേ ചേച്ചിസ്‌നെ 😘😘😘സൂപ്പർ എപ്പിസോഡ് 👌👌👌👌
@ANILKUMAR-sp3dv
@ANILKUMAR-sp3dv 2 жыл бұрын
പൊളിച്ചടുക്കിയ എപ്പിസോഡ്, എല്ലാവരും ഒന്നിനൊന്ന് മെച്ചം.. .. ... അണിയറ പ്രവർത്തകരെ മറന്നിട്ടില്ല all crew included....
@saneeshsanisani4715
@saneeshsanisani4715 2 жыл бұрын
Good
@rose-tx9ho
@rose-tx9ho Жыл бұрын
ഞാൻ ചത്തെന്നു പറ... 😂😂😂🤣🤣🤣🤣 ക്‌ളീറ്റോ നമ്മുടെ മുത്താണ് 🥰❤️❤️❤️👍🏻👍🏻👍🏻.. പൊളിച്ചു സൂപ്പർ റിയാസേ.. ഒന്നും പറയാനില്ല 🥳🥳🥳
@madhuriammini3349
@madhuriammini3349 2 жыл бұрын
അയ്യോ കുറേ കാലത്തിന് ശേഷം ചിരിച്ചു മതിയായി , ക്ലീറ്റസ് പൊളിച്ചു. ആകെ കാണുന്ന ഒരു സീരിയലാ
@muhammedmuhammed6892
@muhammedmuhammed6892 2 жыл бұрын
Aaaa
@kozhikkodebeach5084
@kozhikkodebeach5084 2 жыл бұрын
മറിമായം കണ്ടാൽ അതങ്ങ് തീരും.
@Arya-zu5eu
@Arya-zu5eu 2 жыл бұрын
Aaaaaa
@vijayaraghavanp2591
@vijayaraghavanp2591 2 жыл бұрын
മജ്ജൂ വും ലില്ലിയും ജീൻസിൽ പൊളിച്ചു തങ്കത്തിന് ഭയങ്കര ഷീണം പാവം ക്ലീറ്റോ
@farsanarasla6373
@farsanarasla6373 2 жыл бұрын
രണ്ടാളും സുന്ദരി ആയിട്ടുണ്ട്...... 💕മഞ്ചു ചേച്ചിയെ ഭയങ്കര ഇഷ്ട്ടട്ടോ
@farsanarasla6373
@farsanarasla6373 2 жыл бұрын
@@alone-py6wq 🔥
@mohammedabdullatheef1151
@mohammedabdullatheef1151 2 жыл бұрын
ക്ളീറ്റോന്റെ സ്വപ്നം പൊളിച്ചു 👍👍👏👏
@renukasreejith8634
@renukasreejith8634 2 жыл бұрын
സൗമ്യ സുന്ദരിയാ.. ശാലീന സൗന്ദര്യം. സിനിമയിലും അവസരം കിട്ടട്ടെ.. കനകനും ലില്ലിയും സൂപ്പർ ജോഡി.. എല്ലാരും അടിപൊളി
@soumyabhagyanpilla4545
@soumyabhagyanpilla4545 2 жыл бұрын
Thank You❤️
@shijizsimplearts2944
@shijizsimplearts2944 4 ай бұрын
​@@soumyabhagyanpilla4545 superb
@muhammedafazkk3364
@muhammedafazkk3364 2 жыл бұрын
അളിയൻസ് പ്രേക്ഷകരിൽ സ്റ്റാർ മാജിക്‌ എപ്പിസോഡ് കാണുന്ന എത്ര പേരുണ്ട് 🤔🤔 കാണുന്നവരുണ്ടെങ്കിൽ like ചെയ്യുക 😂😎👍👍
@shaijajacob6724
@shaijajacob6724 2 жыл бұрын
Onnu podoo
@prajeeshkumar9884
@prajeeshkumar9884 2 жыл бұрын
അവസാനം കണ്ടപ്പോൾ നമ്മുടെ ജഗതി ചേട്ടനെ ഓർമ്മ വന്നു , ക്‌ളീറ്റസ് ചേട്ടോ പൊളിച്ചു ❤️❤️❤️❤️
@sindhu.s.madhavanmadhavan5882
@sindhu.s.madhavanmadhavan5882 2 жыл бұрын
ഇതുപോലെ മുള്ള് കൊണ്ട് എന്നെപോലെ ചോറ് ഒരുപാട് വിഴുങ്ങിയവർ ഉണ്ടോ😜
@sufail7083
@sufail7083 2 жыл бұрын
ക്ളീറ്റോ തകർത്തു 👍. ജഗതി യെ ഓർമ വരുന്നു ക്ളീറ്റോ യെ കാണുമ്പോ 😝😄
@user-uw2ru8cy4j
@user-uw2ru8cy4j 2 жыл бұрын
ജഗതിടെ അടുത്ത് പോലും നില്കാൻ ഉള്ള ഒന്നും ഇവന് ഇല്ല.
@raseenapc8829
@raseenapc8829 2 жыл бұрын
correct
@sherinvijin3411
@sherinvijin3411 2 жыл бұрын
Encourage Cheythillelum discourage Cheyyayhirikku..
@salinip8869
@salinip8869 2 жыл бұрын
അല്ലേലും cleto ന് jagathy യുടെ ഒരു style ഉണ്ട്.. അഭിനയശൈലിയിൽ..അത് അനുകരണമല്ല... നല്ല കഴിവുള്ള നടനാണ്..
@sangeethaos4337
@sangeethaos4337 2 жыл бұрын
സത്യം
@ancykarattu8444
@ancykarattu8444 2 жыл бұрын
Jeensil Lillyum Thankavum super ayirunnu
@sreekantakrishnasarma1313
@sreekantakrishnasarma1313 2 жыл бұрын
സൗമ്യ മോൾ ജീൻസ് ഡ്രെസ്സിൽ പൊളിച്ചു
@vinayakumarmadathil5036
@vinayakumarmadathil5036 2 жыл бұрын
Thangam.cleettase.paniyoppichoo
@davidmariyadoss9790
@davidmariyadoss9790 2 жыл бұрын
Thamasikkathe panioppikkum
@wazeem9916
@wazeem9916 2 жыл бұрын
@@vinayakumarmadathil5036 paniyooo
@adhilekshmi7584
@adhilekshmi7584 2 жыл бұрын
ഞാൻ കരുതി അവർ രണ്ടും മോഡേൺ ആയി എന്ന്... ഞാൻ ചെറുതായി ഒന്ന് ചമ്മി... 😜😜വേറെ ആരേലും ഉണ്ടോ... എന്നെ പോലെ ചമ്മിയെ??? സത്യം പറയണം
@mohankumars3033
@mohankumars3033 2 жыл бұрын
ആഹാരം കഴിക്കുമ്പോൾ വർത്തമാനം പറയരുതെന്ന് പഴമക്കാർ പറയുന്നത് ഇത് കൊണ്ടാണ്.
@remakrish7884
@remakrish7884 2 жыл бұрын
സൗമ്യ നല്ല ഭംഗി, നല്ല ചിരി. അഭിനയം super സൗമ്യ യുടെ.
@soumyabhagyanpilla4545
@soumyabhagyanpilla4545 2 жыл бұрын
Thank You❤️
@asimon4611
@asimon4611 2 жыл бұрын
What a lovely acting? Fantastic. Keep it up.... 👌🙏
@sethumadhavanleelahemlata336
@sethumadhavanleelahemlata336 2 жыл бұрын
Both ladies are looking fabulous in modern dress 👍
@hotbakes5030
@hotbakes5030 2 жыл бұрын
ക്‌ളീറ്റോയുടെ അഭിനയം സൂപ്പർ 👍👍👍👍🎁
@arunsreenalinam5715
@arunsreenalinam5715 2 жыл бұрын
മഞ്ചൂച്ചി ആ ലുക്കിൽ പൊളിച്ചു
@anitha4491
@anitha4491 2 жыл бұрын
അയ്യോ മഞ്ജുചേച്ചിയും സൗമ്യ യും വരുന്ന വരവ് പോളിയാണ് ട്ടോ സൂപ്പർ സൂപ്പർ
@sujathamurali4323
@sujathamurali4323 2 жыл бұрын
ക്ലീറ്റോ ശരിക്കും ജഗതിയുടെ അഭിനയം പോലെയുണ്ട്❤️❤️😀😀😀😀
@vinayakumarmadathil5036
@vinayakumarmadathil5036 2 жыл бұрын
Thankathinte.delivary.two.year
@sirajc7362
@sirajc7362 2 жыл бұрын
ക്ളീറ്റോയെ ഒരുപാടിഷ്ടായി ഉഗ്രൻ അഭിനയം
@user-nz2im4rf4u
@user-nz2im4rf4u 17 күн бұрын
ലില്ലി ചേച്ചിയും, തങ്കം ചേച്ചിയും കലക്കി കുട്ടികളുടെ അഭിനയം കലക്കി മുത്തിന് ചക്കരയുമ്മ അന്ന മോള്🌹🌹🌹❤️❤️❤️
@rajannagarajan5308
@rajannagarajan5308 2 жыл бұрын
ഞങ്ങളുടെ ക്ളീറ്റോ അഭിനയിക്കാൻ നിങ്ങളെക്കഴിഞ്ഞു ആളില്ല
@sharmio
@sharmio 2 жыл бұрын
ക്ളീറ്റോ ഇങ്ങനെ സ്വപ്നം കണ്ടാൽ തങ്കത്തിന് വല്ലപ്പോഴും ജീൻസ് ഇട്ടു നടക്കാം. 😂
@harikrishnannair6804
@harikrishnannair6804 2 жыл бұрын
Pusanikka
@sjkrkz6612
@sjkrkz6612 2 жыл бұрын
അത് ശരിയാ.... അല്ലാതെ ഇത് പോലുള്ള സീരിയലിൽ അതൊന്നും നടക്കില്ല. തങ്കം ചുരിദാർ പോലും ഇതിൽ ഇടാറില്ല
@noushadn1315
@noushadn1315 2 жыл бұрын
ഹായ് ഫ്രണ്ട്സ് എല്ലാവർക്കും സുഖമെന്ന് വിശ്വസിക്കുന്നു നല്ല കഥയാണ് ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോൾ നമ്മുടെ ജഗതി ചേട്ടനെ ഓർത്തുപോയി മലപ്പുറം ഹാജി മഹാനായ ജോജി എന്ന സിനിമയിലെ ആ അടിപൊളി രംഗമാണ് ഓർമ വന്നത് ജഗതിക് കഴുത്തിന് വെടികൊള്ളുന്നത് ok ഗുഡ് നൈറ്റ്
@binusebastian2193
@binusebastian2193 2 жыл бұрын
ലില്ലിക്കുട്ടിചേച്ചി മഞ്ജുചേച്ചി കലക്കി 👌👌👍👍😄😄
@r.kindira1109
@r.kindira1109 2 жыл бұрын
Cleatus performance fantastic
@aswathyofficial1835
@aswathyofficial1835 2 жыл бұрын
എന്റെ സംശയം ആ അവസാനത്തെ സീൻ ക്‌ളീടോയുടെ സൗണ്ട് കേട്ടു ചിരിക്കാതെ എങ്ങനെ കൂടെ നിന്ന് ബാക്കിയുള്ളോർ അഭിനയിച്ചു എന്നതാണ് 😂😂
@seraiahsworld
@seraiahsworld Жыл бұрын
Sathyam🤣
@ereviya134
@ereviya134 2 жыл бұрын
Sheay 2 perum heavy look❤❤❤ ah nighty churidar venda itu maty... 😍😍
@aamis16
@aamis16 Жыл бұрын
ആദരാജ്ഞലി കാർഡിൽ മിട്ടായി 🤣🤣🤣🤣
@ashrafashraf7329
@ashrafashraf7329 2 жыл бұрын
Lilli chachiyuda style poolichu .
@rubinahusein3111
@rubinahusein3111 2 жыл бұрын
രണ്ടുപേരും jeans topil super anutto.....💐💐💐
@aryasn7404
@aryasn7404 2 жыл бұрын
meenum kooti choru kazhikkunnathinidayil aan ee episode kandath 😂😂 Onnude careful aaya pinneed kazhich theerthe🤣
@alexandergeorge9365
@alexandergeorge9365 2 жыл бұрын
ഇതാണ് sitcom! 👍🏻👍🏻👍🏻
@tsbalasubramoniam8886
@tsbalasubramoniam8886 2 жыл бұрын
Cleetus excell even when he is in trouble. Super support from Kanakan , Thangam and Lilly.
@sabiviog6323
@sabiviog6323 2 жыл бұрын
നന്നായി വളരെ ഇഷ്ടപെട്ടു സംസാരം
@divyamoljoseph25
@divyamoljoseph25 2 жыл бұрын
Cleeto chorunnunna kandit kothyakunnu....enikum vishakunnu
@journeywithsudheesh843
@journeywithsudheesh843 2 жыл бұрын
Cleetoo.. great actor but underated.. ethrem pettannu cinemayil valya role kittatte 👍🙏🏻
@ks8542
@ks8542 2 жыл бұрын
I like this videos too much ,njan ksa il moh hospitalil nurse anu dutyde stress nu edakku etu polulla programmes nalla relaxing anu
@AtoZ76411
@AtoZ76411 2 жыл бұрын
Riyad?
@ks8542
@ks8542 2 жыл бұрын
@@AtoZ76411 , taif city
@lizypaul7423
@lizypaul7423 2 жыл бұрын
സൗമ്യ അല്ലെങ്കിലും സൂപ്പർ ആണ് 🥰🥰
@arkay8728
@arkay8728 2 жыл бұрын
ക്ളീറ്റോ പൊളിച്ചു 😄😄😄 ചിരിച്ച് ഒരു വഴിയായി... 😄😄😂😂
@mohandasthampi4533
@mohandasthampi4533 2 жыл бұрын
ക്ളീറ്റ്‌സ് വെളുക്കാൻ തേക്കുന്നതെല്ലാം പാണ്ടാകുകയാണല്ലോ. Super
@munzirmunna7032
@munzirmunna7032 2 жыл бұрын
കോട്ടുവായ ഇടുന്നതിൽ തങ്കം ഒരു പിടി മുന്നിലാണ് ..
@ammuskitchenuk
@ammuskitchenuk Жыл бұрын
Janum chinthichu …super originality
@ummarmalayil2903
@ummarmalayil2903 2 жыл бұрын
ജീൻസിലും ടോപ്പിലും രണ്ടു പേരും അടിപൊളി Specially മഞ്ജു ചേച്ചി
@Lechus107
@Lechus107 2 жыл бұрын
ക്ലിറ്റോ ചേട്ടൻ്റെ ശബ്ദം
@gangadharachuthaprabhu6154
@gangadharachuthaprabhu6154 2 жыл бұрын
Akshyamol super 😍❤️🌹🌹🌹❤️💓💞💕💞💘💘♥️💞💓💗💗💞💕
@arifamahmoodharifa8981
@arifamahmoodharifa8981 2 жыл бұрын
Ayoo സ്വപ്നം ആയിരുന്നോ 😂😂😂
@nandana830
@nandana830 2 жыл бұрын
Adipoli episode
@eforentertainment5646
@eforentertainment5646 2 жыл бұрын
ക്ലീറ്റോയുടെ ആ പഴയ പൂക്കളം ഷർട്ട്‌ 😍
@Anshifa_x1
@Anshifa_x1 2 жыл бұрын
ജീൻസ് ഇട്ട് 2പേരും പൊളിച്ചു 😘😘😘
@kl02pramodvlog28
@kl02pramodvlog28 2 жыл бұрын
സത്യം പറ ലില്ലി ആണ്. കാറോടിച്ചത്. എന്നാലും ഫസ്റ്റ് എൻട്രി പൊളിച്ചു💪💪💪👍👍👍👍👍🌹🌹🌹
@mbn703
@mbn703 2 жыл бұрын
🙆
@kl02pramodvlog28
@kl02pramodvlog28 2 жыл бұрын
@@mbn703 😡😡😡😡😡😡😡😡
@swarnalathavasudevan3277
@swarnalathavasudevan3277 2 жыл бұрын
പ്രിയപ്പെട്ട അളിയൻ ടീംസ്...പണ്ടത്തെ എന്റെ favourite സീരിയൽ ആയിരുന്നു കുന്നംകുളത്തങ്ങാടി.... അതിലെ മികച്ച അഭിനേതാക്കൾ ആയിരുന്നു കുരുവി & ആലീസ്... അവർ രണ്ട് പേരും അമ്മാവനും, തങ്കവും ആയി അളിയനിൽ അഭിനയിക്കുന്നു... അതിലെ ഇളയപ്പൻ, varudu, സുലൈമാൻ, പ്രാഞ്ചി, സൂസനെ ഒക്കെ അളിയനിൽ കൊണ്ട് വരണം എന്ന് ആഗ്രഹിക്കുന്നു... 👍👍
@jinuhenry2731
@jinuhenry2731 Жыл бұрын
Cleeto is so cute in this eposide after he lost his voice excellent acting bravo 👏
@jessysaldanha4495
@jessysaldanha4495 2 жыл бұрын
Excellent performance😀😀😁😍😍
@sherinvijin3411
@sherinvijin3411 2 жыл бұрын
Lilly's smile... Manasu niranjulla chiri
@safasafvanvlog5699
@safasafvanvlog5699 2 жыл бұрын
സത്യം ക്ലയമാക്സ് പൊളിച്ചു 😂😂
@beenubeenu4056
@beenubeenu4056 2 жыл бұрын
Manju chechiyum jeansil poliyatto🥰
@midhun5156
@midhun5156 2 жыл бұрын
Ith pole ulla simple life kittanum bhagyam venam
@indukumari3128
@indukumari3128 2 жыл бұрын
പദ്മശ്രീ കുട്ടൂസ് 😄
@remakrish7884
@remakrish7884 2 жыл бұрын
ലില്ലി ക്കു ജീൻസ് നല്ലതാണ്.
@geethack5949
@geethack5949 2 жыл бұрын
ഇവർ അഭിനയിക്കുക യാണെന്ന് തോന്നുന്നേയില്ല 👌👌
@abhilashkerala2.0
@abhilashkerala2.0 2 жыл бұрын
Clettoo love u...powlichu... Edhill yellavarukkum oru message undu food kazhikumbol normal ayittum mobile I'll um samsarikarudhu.Edhu dead vare poganulla chance undu..kazhumbol samsarikarudhu....
@sprakashkumar1973
@sprakashkumar1973 2 жыл бұрын
Brother Cleatus. Acting fentastic.. Keep it up.. Other's Also good.. I like Aliyan..vs aliyan... GOOD.
@pratheeshlp6185
@pratheeshlp6185 2 жыл бұрын
Soumyaa aaaaa....LILLY.. Suuuuuuuuper.....
@a_smuzzu7169
@a_smuzzu7169 2 жыл бұрын
Nigal supera ank oru chance tharumo pls
@muhammedmidhlajmm1129
@muhammedmidhlajmm1129 2 жыл бұрын
This dress they have so cute 2pera nalla rasamund
@shajahanp6786
@shajahanp6786 2 жыл бұрын
മഞ്ജുചേച്ചിയെ ഒണക്ക നൈറ്റി യൊക്കെ മാറ്റി വല്ലപ്പോഴും ഇത്പോലെ ജീൻസിലോക്കെ നിറുത്തണം
@sreejithmattathil5534
@sreejithmattathil5534 2 жыл бұрын
🤣🤣 ഇതു 7 ഡേ ആക്കി കൂടെ
@sabiviog6323
@sabiviog6323 2 жыл бұрын
ഏസ്
@sujababu2908
@sujababu2908 2 жыл бұрын
Supper episode 🤭🤭😆👌
@sujababu2908
@sujababu2908 2 жыл бұрын
Ellarum supper
@fathimaanshida6644
@fathimaanshida6644 2 жыл бұрын
ചേച്ചിമാർ പൊളിച്ചടുക്കി അടിപൊളി
@nancynanunanu4208
@nancynanunanu4208 2 жыл бұрын
ഹരേ വാ രണ്ടുപേരും സൂപ്പർ ചേച്ചീസ് ❤❤
@strawberryjokes
@strawberryjokes 2 жыл бұрын
കുറേശെ അഹങ്കാരം കുറഞ്ഞു വരുന്നുണ്ട് 2പേർക്കും 😁😁😁
@aru5492
@aru5492 2 жыл бұрын
Agree with Kanakan.Don't be chauvinist like Cleeto.
@hereiam871
@hereiam871 2 жыл бұрын
2aalum sundarimaarayittund🥰🥰
@harikumarmk2739
@harikumarmk2739 11 ай бұрын
20.00 mint മുത്തിന്റെ ചിരി കണ്ടായിരുന്നോ 👌😂😂😂
@ponnuani7432
@ponnuani7432 2 жыл бұрын
Manju ചേച്ചിയുടെ കൊച്ചി സ്ലാങ് മാറ്റണം കേട്ടോ
@sajeerrichu4304
@sajeerrichu4304 2 жыл бұрын
Poli episode ❣️❤️💞💪
@thugmedia2828
@thugmedia2828 2 жыл бұрын
Manjune kaanan nalla bangiyund
@abhiathuvlogzz6476
@abhiathuvlogzz6476 2 жыл бұрын
Aneeshettan poliya💯🔥🔥
@kasturiranganchakravarthy1888
@kasturiranganchakravarthy1888 2 жыл бұрын
Clito acting. Simply super. Adi poli.
@gopal-hm8wk
@gopal-hm8wk 2 жыл бұрын
Super ❤️❤️❤️ episode
@saralatk9370
@saralatk9370 2 жыл бұрын
ഇന്നത്തെ എപ്പിസോഡ് സൂപ്പർ
@shiyasrahim8078
@shiyasrahim8078 2 жыл бұрын
Aliyanz ishttam😍
@jishathomas6418
@jishathomas6418 2 жыл бұрын
1:40 എൻറെ സൗമ്യ ചേച്ചി പൊളിച്ചു ❤️❤️
@soumyabhagyanpilla4545
@soumyabhagyanpilla4545 2 жыл бұрын
Thank You❤️
@jibig09
@jibig09 2 жыл бұрын
Phonil type cheythu undaakkiye flex. 😂😂
@tsbalasubramoniam8886
@tsbalasubramoniam8886 2 жыл бұрын
Cleeto jnan vayaru nirachu chirichu, kollam , Adipoli acting.
@sreekantakrishnasarma1313
@sreekantakrishnasarma1313 2 жыл бұрын
മഞ്ജു മോഡേൺ ഡ്രെസ്സിലും സുന്ദരി തന്നെ
@ushavarghese2435
@ushavarghese2435 2 жыл бұрын
😂😂😂😂😂😂 എന്റെ cleetto...👍👍👍👍
@rinshamol6389
@rinshamol6389 2 жыл бұрын
Aliyans ellaa episodum kandavar like adi👇👇
@abdulameer
@abdulameer 2 жыл бұрын
Best comedy 👍👍
@surendranv9863
@surendranv9863 2 жыл бұрын
ക്‌ളീറ്റോ നമിച്ചു..... ചത്തു ന് പറയാൻ 😄😄
$10,000 Every Day You Survive In The Wilderness
26:44
MrBeast
Рет қаралды 135 МЛН
Super gymnastics 😍🫣
00:15
Lexa_Merin
Рет қаралды 93 МЛН
Elagreens introduces Kerala's first hydroponics farm
13:24
ElaGreens
Рет қаралды 32 М.
Собаке не повезло🥺 #freekino
0:25
FreeKino
Рет қаралды 1,5 МЛН
Все забыли о его дне рождения 😢
0:19
Фильмы I Сериалы
Рет қаралды 2,3 МЛН