നല്ല എപ്പിസോഡ്.... മറ്റ് ചാനലുകൾ കണ്ട് പഠിക്കണം ഈ സീരിയൽ 😀👍👍👍👍
@rajeevsreekumar60613 жыл бұрын
അപ്പൊ ഇതാണ് കരുമാടി ചേട്ടൻ... ചേട്ടാ.... അളിയൻസ് സൂപ്പർ അഭിനന്ദനങ്ങൾ....
@alexandergeorge93653 жыл бұрын
അളിയൻസിന് ജീവൻ പകരുന്ന രാജീവ് കരുമാടിക്ക് അഭിനന്ദനങ്ങൾ! നൂറുകണക്കിന് എപ്പിസോഡുകൾ എഴുതിയ അദ്ദേഹം, ക്യാമറക്ക് മുൻപിൽ വന്നപ്പോൾ അല്പം പരുങ്ങുന്നത് കണ്ടു. സാരമില്ല.... എല്ലാം ശരിയായിക്കോളും 😄
@subhadrasubhadra58223 жыл бұрын
അളിയൻസ് വളരെ ഇഷ്ട്ടമാണ്. ഇന്ന് സാറിനെയും കണ്ടു നമസ്കാരം
@rose-tx9ho2 жыл бұрын
രാജേഷ് കണ്ടതിൽ വളരെ സന്തോഷം ഞാൻ അളിയൻസ് കണ്ടു ചിരിച്ചു മരിച്ചു... ഓരോ എപ്പിസോഡായിട്ട് ഇങ്ങനെ കണ്ടു കൊണ്ടിരിക്കുകയാണ് ഫോണിൽ തന്നെ യൂട്യൂബിൽ.... ഇനിയും ഇ തുപോലുള്ള എപ്പിസോഡുകൾ വരട്ടെ,.. 🥰❤️👍🏻
@devarajanss6783 жыл бұрын
അളിയൻസിന്റെ സൃഷ്ടാവിനെ കണ്ടു. 🌹🌹👍👍❤️
@manojk13153 жыл бұрын
കരുമാടി ചേട്ടനെ കാണാൻ സാധിച്ചതിൽ വളരെ സന്തോഷം 😘😘😘🙏🙏🙏🙏
@jessysaldanha44953 жыл бұрын
Nice to see the writer.. Really this serial is very heart touching and reality of middle class family.. No artificial flavors. God bless you 😍😍
@srinivasan271173 жыл бұрын
👌🌹
@raghavansharadaraghavansha943 Жыл бұрын
@@srinivasan27117 qqm
@prajisajith65643 жыл бұрын
അളിയൻ സ് എഴുതുന്ന ആളോ ....ന്റെ സാറേ ... പൊളിച്ചു.
@anasmon36973 жыл бұрын
എനിക്ക് ഒരുപാട് ഇഷ്ടം ആണ് അളിയൻസ്. ഇങ്ങനെ തന്നെ മുൻപോട്ടുപോകണം 👍👍👍❤❤❤
@kalarani63702 жыл бұрын
അളിയൻസിന്റെഒറിജിനൽ അളിയനെ ഇപ്പോഴാണ് കണ്ടത്കണ്ടതിൽ സന്തോഷം സുപ്പാർ ആണ്പ്രോഗ്രാം