ആരുടെ മുന്നിലും തല കുനിക്കാതെ സ്കാനിങ് ചെയ്യാൻ പൈസ ഉണ്ടാക്കിയ വഴി കൊള്ളാം സൂപ്പർ🙏🙏
@saranyasambasivan57463 жыл бұрын
നിങ്ങൾ ഒന്നും പറയില്ല.സ്ഥിര മായിട്ട് പോവാൻ പറഞ്ഞാലോ. എന്റെ ക്ളീറ്റോ...👍👍😊
@moosam69723 жыл бұрын
🤣🤣🤣🤣🤣🤣🤣
@nazarkottakkal30533 жыл бұрын
😄😄
@nayeemkoyanaliyar30573 жыл бұрын
😂😂😂😂
@aseebafsal3 жыл бұрын
😂😂😂
@kumaranp.p56773 жыл бұрын
🥰😋😅
@മലയാളിപൊളിആണ്മലയാളിപൊളിആണ്3 жыл бұрын
മഴവിൽ മനോരമയിലെ തട്ടിയും മുട്ടിയും കഥാപാത്രമായ അർജുന പോലെയാണ് കീറ്റോ 😄 നിങ്ങൾ പറയില്ല പക്ഷേ സ്ഥിരം ആയിട്ട് പോകാൻ പറഞ്ഞാലോ 😊
@svs94773 жыл бұрын
🤣🤣🤣🤣... Last പ്രമുഖന്റെ ഡയലോഗ് കലക്കി..... Un expected🤣
@AgilisTalks3 жыл бұрын
ക്ലൈമാക്സ് സൂപ്പർ😂 ഒരു സെൻ്റി പ്രതീക്ഷിച്ചു. 😄😄എന്നാലും ക്ലീറ്റോച്ചായാ ഇങ്ങള് ഒരു രക്ഷയുമില്ല🤣🤣
@Moozak-f6y3 жыл бұрын
തങ്കത്തിന്റെ കണ്ണീർ വാതമാണ് വിചാരിച്ചത്... ✌🏻
@youme3743 жыл бұрын
ആണോ 🙄
@rose-tx9ho Жыл бұрын
@@Moozak-f6y എന്തിന്?മാന്യമായ ഒരു തൊഴിലിനല്ലേ പോയത്.. പിന്നെ ഒരു കാര്യം സ്ഥിരമായി പോകാൻ പറഞ്ഞാലൊന്നു ക്‌ളീറ്റോ പറഞ്ഞത് കേട്ടില്ലേ 😂😂😂
@kunjusworld27703 жыл бұрын
റിയാസ് ക്ക ജഗതി ചേട്ടൻ എവിടൊക്കെയോ മിന്നി മാഞ്ഞു വരുന്നു. വളരെ നന്നായിരിക്കുന്നു 💕
@prasantha57273 жыл бұрын
💕
@MUBEENOK3 жыл бұрын
എനിക്ക് ഈ എപ്പിസോടിൽ കോമഡി ആയിട്ട് തോന്നിയത് അവസാനം ക്ലീറ്റോ പറഞ്ഞത് ആണ് 😂😂😂😂😂😂
@sreethuzzz3433 жыл бұрын
55 avan sahayikkumo
@jincymariamvarghese45233 жыл бұрын
Sathymmm enikum
@prasantha57273 жыл бұрын
😂😂😂😂😂😂
@sreethuzzz3433 жыл бұрын
@@jincymariamvarghese4523 55 avan sahayikkumo
@youtire3 жыл бұрын
അത് കോമഡിയല്ല സാറെ. റിയാലിറ്റിയാണ്. അതുകൊണ്ടല്ലേ ഞാൻ 35 വർഷമായിട്ട് ദുബായിൽ. ഇപ്പോഴും. എന്നെ വേണ്ട. കാരണം അനേഷിച്ചപ്പോൾ നാട് നിനക്ക് ശരിയാവില്ല എന്ന്.
@bindujerson16763 жыл бұрын
ക്ലിറ്റോച്ച ഇങ്ങള് ഒരു സംഭവം ആണ് ട്ടോ. ഒരു സീരിയൽ പോലും കാണാത്ത ഞാൻ ഇപ്പോൾ സസ്നേഹം കാണാൻ തുടങ്ങി. കേസില്ല വക്കിലിനെ കാണാൻ വേണ്ടി മാത്രം ❤❤❤❤
@rekhaj57573 жыл бұрын
Anganoru serial undo..which channel? Is that comidy like Aliyan and marimayam? I don't watch any other serial? But I am a Clito fan . So asking
@noblejoy63 жыл бұрын
കണ്ണൊക്കെ ഒന്നു നനഞ്ഞു വന്നതായിരുന്നു..അപ്പോഴാണ് അവസാന ഡയലോഗ് കേട്ടത്.....
@anketasful3 жыл бұрын
Cleeto the best..! he won the heart of the viewers. Really tears stroll on my cheeks. 1000000000 likes to this channel.
@arkay87283 жыл бұрын
അവസാനം സെന്റിയാണ് പ്രതീക്ഷിച്ചത്.. പണി സ്ഥലത്ത് നിന്ന് ഏണീടെ മീതെന്ന് വീണിട്ട് അവിടുന്ന് ഓട്ടോയിൽ കൊണ്ടുവരുന്ന സീൻ.. 🤣🤣
@hananahhashim296 Жыл бұрын
Ee😜😜😜😘😘😘😘😘😄😘😘🥲😘😄
@526792993 жыл бұрын
സ്ഥിരം ആയി പോകാൻ പറയരുത് .... പണി എടുക്കാത് പറ്റിച്ച് ജീവിക്കുന്നതാണ് ഇഷ്ടം😂😂😘😂
@Fathimaa0113 жыл бұрын
ക്‌ളീറ്റോയുടെ ചമ്മിയ മുഖം കാണാൻ എന്ത് രസാ......😄🤣😂😂
@asmiyafarha44533 жыл бұрын
ക്ലീറ്റോ ചേട്ടൻ്റെ Last dialogue പൊളിച്ചു,☺👌
@sandhya91423 жыл бұрын
Fguoo
@KeralaCaffe3 жыл бұрын
ക്ളീറ്റോ ഒന്ന് കരയിപ്പിച്ചതായിരുന്നു.. പക്ഷേ അവസാന ഡയലോഗ് എല്ലാം പൊളിച്ച് 😂😂😂
@sudheerammanoor79843 жыл бұрын
Really really i addicted to this Aliyans teams .A group of wonderful artists who don't know how to act but but they know how to create real life without any gimmicks with a great suuoort of brilliant direction ,that is our Aliyans
@gv83593 жыл бұрын
Wow ❤ Cleeto പോലെ Cleeto മാത്രം.. തങ്കപ്പെട്ട മനസ്സു..കുറച്ചു ഉടായിപ്പ്..കുറച്ചു ego, കുറച്ചു complex എല്ലാം നിറഞ്ഞ aa മനസ്സു കാണാതെ പോകരുത്.. enjoyed.. 💖
@prasantha57273 жыл бұрын
❤️❤️❤️❤️❤️❤️
@NishiMindBenders3 жыл бұрын
Shariya clitto aayuttu clitto mathreme ullo
@youtire3 жыл бұрын
9.55 to 11.05 താങ്കം acting super but face...... Not like normal episodes. Why?
@love-tr4up3 жыл бұрын
❤❤❤
@gv83593 жыл бұрын
@@youtire first of all she is pregnant and at these times we can't expect her to be the same like before I feel she needs to be given a break ..let her rest listen to some good music read some spiritual scriptures etc ..she needs a good break and rest.. thats showing on her face..tired looks
@indian29753 жыл бұрын
എന്റെ Cleetooooo.. കണ്ണ് നനഞ്ഞു വന്നപ്പോ, ചിരിപ്പിച്ച് 😃😃😃
ക്ലൈമാക്സ് പൊളിച്ചു., ആരും പ്രതീക്ഷിച്ചില്ല ലാസ്റ്റ് ഡയലോഗ്
@surendranv98633 жыл бұрын
അവസാനം വാക്ക് ക്‌ളീറ്റോ നമിച്ചു 😍😍😍😍 അതു വര ഉണ്ടാക്കിയ ഫീലിംഗ് മൊത്തം മാറ്റി
@bindumanoj43393 жыл бұрын
Poor Cleto. Every job is equally important.
@cijoyvar90293 жыл бұрын
മാസം എന്തെങ്കിലും എവിടെ നിന്ന് എങ്കിലും ഒപ്പിക്കുന്നവരുടെ കഷ്ട പാട് മാസ ശമ്പളം മേടിക്കുന്നവൻ നു അറിയില്ല
@sunnyabraham25713 жыл бұрын
Gh
@asfootballworld84553 жыл бұрын
Hi
@remyasanthosh587811 ай бұрын
Last dailogue പൊളിച്ചു 😂😂😂😂👌👌👏👏
@nisanthvr53853 жыл бұрын
എല്ലാ എപ്പീസോഡും കാണാറുണ്ട്.എല്ലവരെയും ഇഷ്ടാ
@tsbalasubramoniam88863 жыл бұрын
I fully understand and agree with Cleeto for his commitment to fund his wife's scanning expenses. A true husband. 👍
@aru54923 жыл бұрын
Yes.He was good example of a husband till he utter the last dialogue.🤦
@meenasubash22943 жыл бұрын
Adipoli
@unnik65863 жыл бұрын
Painting nu dasannan manvettiyum kondu varuna seen powliyaneee.. 😀😀😀😀
@kunjusworld27703 жыл бұрын
അളിയൻസ് സ്ഥിരം കാണുന്ന ആള് 😌
@jaseeraabdullajasi64673 жыл бұрын
Addicted to This.....!❤️😇💞💥💞😇❤️
@sreejithmattathil55343 жыл бұрын
ഞാൻ ഒരു ഡൌട്ട് ചോദിച്ചോട്ടെ webseries polum 1 million adikkum enittu entha ethu 1 m adikkathea🤔🤔🤔🤔
@sssshafeek23923 жыл бұрын
E chanelinte kuzappama
@bennypoonolly54153 жыл бұрын
വെബ് സീരീസ് tv yil വരുന്നില്ലല്ലോ... ഇത് TV yil വരുന്നതല്ലേ
@sreejithmattathil55343 жыл бұрын
@@sssshafeek2392 🤣🤣കറക്റ്റ്
@sreejithmattathil55343 жыл бұрын
@@bennypoonolly5415 അത് പോയിന്റ്
@sumeshsumeshps53183 жыл бұрын
ക്ളീറ്റോയുടെ അവസാനത്തെ ഡയലോഗ് കലക്കി, 😂😂😂😂
@chikkuabhi67743 жыл бұрын
Ente ponnooo… last dialogue 🤦🏻♀️👌🤣🤣🤣🤣
@Kalipaanl3 жыл бұрын
ഹായ്
@sanuben81093 жыл бұрын
എപ്പിസോഡ് പൊളി 👌🏻👌🏻👌🏻100 രൂപയുടെ 2പില്ലോ വാങ്ങിച്ചുകൊട് ആ തങ്കം എത്ര കഷ്ട്ടപെട്ടാണ് കിടക്കുന്നതു 😃ആ bed ഷീറ്റും ഒന്നു മാറ്റ് എപ്പോൾ നോക്കിയാലും ഒന്ന് തന്നെ അലക്കാറും ഇല്ലേ 🤔😏
@JNZ20233 ай бұрын
Ente ponno🙆♀️🤣🤣🤣
@MrSunjaykumar3 жыл бұрын
Cleeto,,,,, , last dialogue,,,, super,,,, didn't expect 😄😄😄
@daviscopaul81163 жыл бұрын
Last comment by clietto poli….😂😂😂😂
@jayakrishnank3933 жыл бұрын
Super, kalakki.adipoli direction .Klettoyude kallatharam super
@safarudeenes63843 жыл бұрын
ലാസ്റ്റ് ഡയലോഗ് സൂപ്പർ 👍
@kannurjyothish43813 жыл бұрын
Notification വന്ന ഉടനെ കാണുന്നവർ എത്രപേരുണ്ട്... ✌🏻
@emshihabudheenemshihabudhe47023 жыл бұрын
ലാസ്റ്റ് ഡയലോഗ് പൊളിച്ചു സ്ഥിരമായി പണിക് പോവാൻ പറഞ്ഞാലോ 😃😃😃😃👍👍
@nazarkottakkal30533 жыл бұрын
😀😀
@girltalkbyann85793 жыл бұрын
സെന്റി അടിച്ചു വരുവാരുന്നു അപ്പോഴേക്കും ക്ലീറ്റോ മാസ്സ് ഡയലോഗ് 🤣👌🏼
@sherleezz35693 жыл бұрын
അളിയൻസ് ഞാൻ കണ്ടിട്ടേ ഉറങ്ങുള്ളൂ 🌹🌹❤❤🥰🥰
@moosam69723 жыл бұрын
🤣🤣🤣
@jubairiyalatheef87013 жыл бұрын
266 ep um kandavar 👍
@jessypinkman58163 жыл бұрын
ക്‌ളീറ്റോ പൊളി അവസാനം 😂😂👌🔥... ഇതാ ഞാനും പണിക് പോകാത്തത്..
@neethupaul87363 жыл бұрын
Cleeetooo chettan last dilouge powlichu🥰
@sreejithmattathil55343 жыл бұрын
മൊത്തത്തിൽ ഫാൻസ് ലൈക്ക് 🤣🤣🤣
@sunimolshiji28383 жыл бұрын
Super episode..cleato ennu polichuuuuu
@geethashridharan77493 жыл бұрын
that last music & kankans turning around timing..was 🤣🤣🤣🤣👌ennum striram ayit.....cleto was amazing act...
@prasantha57273 жыл бұрын
🤣🤣🤣🤣👌
@rakhiratheesh44773 жыл бұрын
Cleeto yudea last dialogue pwoli 👍👍
@sakkeerhusain61203 жыл бұрын
Thankathinte abinayam adipoli yalle 😘😘😘😘😘😎
@mufeedajaseem84443 жыл бұрын
Yes
@sprakashkumar19733 жыл бұрын
Hi Very good sereal.. Aliyan. I. Have already Addict to this sereal. Keep it up hat's of to all team.
@kavitharajappan2092 жыл бұрын
സ്ഥിരം ആയിട്ടു പോവാൻ പറഞ്ഞാലോ 😂😂😂😂😂😂😂👌👌👌👌👌👌
@muhammedmadanimadani97133 жыл бұрын
ലാസ്റ്റ് ഡയലോഗ് പെരുത്തിഷ്ട്ടയി 😃😃
@priyankajnair4793 жыл бұрын
last le dialog kalki..... clitochan maripoyo ne pediche irikyarnu...... 😂😂😂😂
@AmmuK-kh4zn Жыл бұрын
🤣🤣🤣🤣 കലക്കി 🤣
@sherleezz35693 жыл бұрын
വന്നല്ലോ അളിയൻസ് ❤❤❤
@prajilkumar72103 жыл бұрын
Aliyans ഇഷ്ടം
@Indianvloger6493 жыл бұрын
ക്ലിറ്റോചേട്ടാ പൊളിച്ചു നിങ്ങൾ ഒന്നും പറയില്ല പക്ഷെ എന്നും പോകാൻ പറഞ്ഞാലോ 🥰🥰🥰🥰🥰🥰🥰
@kunjuqatar51233 жыл бұрын
ക്ളീറ്റോ നിങ്ങൾ ഒരു സംഭവമാണ് സ്വന്തം ഭാര്യക്ക് സ്കാനിംഗ് ചെയ്യാൻ നിങ്ങളെടുത്ത പ്രയത്നം സൂപ്പർ അവസാനം പറഞ്ഞ ഡയലോഗ് എന്നെ ഒരുപാട് ചിരിപ്പിച്ചു സ്ഥിരം പെയിന്റ് പണിക്കു പോകാൻ പറഞ്ഞാലോ
@rajeleenac50363 жыл бұрын
😂😂😂😂അല്ലാതെ പിന്നേ എന്നും പണിക്ക് പോവല്ലേ 🤭
@musthafaa94973 жыл бұрын
one of the very best episodes 👌
@youtire3 жыл бұрын
അളിയൻസിലെ episode 266 ലെ ലാസ്റ്റ് ഡയലോഗ് അത് കോമഡിയല്ല സാറെ. റിയാലിറ്റിയാണ്. അതുകൊണ്ടല്ലേ ഞാൻ 35 വർഷമായിട്ട് ദുബായിൽ. ഇപ്പോഴും. എന്നെ ആർക്കും വേണ്ട. കാരണം അനേഷിച്ചപ്പോൾ നാട് നിനക്ക് ശരിയാവില്ല എന്ന് രക്ഷിതാക്കൾ പിന്നെ സഹോദരന്മാർ. ഞാൻ ആണെകിൽ പ്രകൃതി ഇഷ്ടം ഇവിടെ towers മാത്രം. എല്ലാവരും എന്റെ മുക്കിൽ പഞ്ഞി വെച്ച് വരുന്നതും കാത്ത് നിക്കട്ടെ എയർപോർട്ടിൽ. വേറെ എന്ത് ചെയ്യും
@mohammadriyaz13073 жыл бұрын
Very very good episode mr aliyans programs all the best
@Jhocena3 жыл бұрын
നിങ്ങൾ ഒന്നും പറയില്ല പക്ഷെ സ്ഥിരയമായിട്ട് പോവാൻ പറഞ്ഞാലോ 😂😂 ക്ലിറ്റോ 😆😆