സ്‌ക്രീനിൽ നിന്ന് കണ്ണെടുക്കാതെ അവസാനം വരെ പിടിച്ചിരുത്താൻ കഴിയുക എന്നത് അപാരമായ ഒരു കഴിവാണ്.... രാജേഷ് ജി... നമിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@meharbeegamm37663 жыл бұрын
'
@prirajanimohan54673 жыл бұрын
Thgo
@saikamalsnair3 жыл бұрын
കനകന്റെയും ലില്ലിയുടെയും പിണക്കം തന്ത്രപരമായി തീർത്ത അമ്മയ്ക്ക് ഒരു big salute 🙏
@anupallavyva50753 жыл бұрын
But lilye alavarum vazhak pranjapole sagasam ayi
@ammuajith75973 жыл бұрын
അനീഷേട്ടൻ ഏതു നായികയുമായി അഭിനയിച്ചാലും ഭയങ്കര ഒറിജിനാലിറ്റി ആണ് 🌹🌹🌹🌹
@aflahk15383 жыл бұрын
അനീഷേട്ടൻ എന്തൊരു അഭിനയം ആണ് പക്കാ ഒർജിനാലിറ്റി പറയാതിരിക്കാൻ വയ്യ അത്പോലെതന്നെ അമ്മയും പൊളിച്ചു
@ANEESHRAVIVLOGS3 жыл бұрын
Orupadu santhosham
@aflahk15383 жыл бұрын
@@ANEESHRAVIVLOGS thank you sir
@sreejithv19903 жыл бұрын
@@ANEESHRAVIVLOGS ഈ കമന്റ്സ് ഒക്കെ കാണാറുണ്ട് അല്ലെ ചേട്ടാ..
@seenapr10283 жыл бұрын
എന്തൊരു ഒറിജിനാലിറ്റി. കനകൻ, ലില്ലി, അമ്മ, ക്ലീറ്റോ , തങ്കം എല്ലാവരും മത്സരിച്ചഭിനയിക്കുന്നു
@rahulpanikareth8513 жыл бұрын
@@ANEESHRAVIVLOGS hai ചേട്ടാ
@harisv.p18023 жыл бұрын
എന്തൊരു പ്രകടനമാണ് ലില്ലിയുടെയും കനകന്റെയും!Iincredible skills, all of the cast are superb, actually 💜
@ANEESHRAVIVLOGS3 жыл бұрын
Thank you
@meenus22673 жыл бұрын
ഇത്രയും നല്ല പ്രോഗ്രാമിന് എന്തുകൊണ്ടാണ് ഒരു അവാർഡ് കിട്ടാഞ്ഞത്.. ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ലൊരു പ്രോഗ്രാമാണ് 👌
@love-tr4up3 жыл бұрын
Sss
@dhanyaks46103 жыл бұрын
Daivame enthoru originality.lillyum kanakanum orginal couple ano
@blueskygujarat31713 жыл бұрын
Nammalku oru avardu angu kodukkamamne ❤️❤️❤️❤️❤️
@abidaashraf13693 жыл бұрын
Correct
@christeena33433 жыл бұрын
സത്യം
@jixonjixon7013 жыл бұрын
ഇതൊരു സിനിമ ആണെങ്കിൽ അടിപൊളി ആയേനെ 😂😂😂👍🏿👍🏿👍🏿👍🏿👍🏿 1000000ലൈക്
@shaijups303 жыл бұрын
മിക്കവാറും വീടുകളിൽ നടക്കുന്ന കഥ തന്നെ നന്നായിരുന്നു സൂപ്പർ❤️❤️❤️❤️❤️❤️❤️❤️❤️❤️😍
@georgejohn98793 жыл бұрын
ഇന്നത്തെ എപ്പിസോഡ് കലക്കി സത്യത്തിൽ വീടുകളിൽ നടക്കുന്ന കാര്യം
@meenasubash22943 жыл бұрын
Super
@malayalammedia49263 жыл бұрын
സൂപ്പർ സ്റ്റോറി❤️❤️❤️സ്ക്രിപ്റ്റ് റൈറ്റർക്ക് അഭിനന്ദനങ്ങൾ ❤️❤️❤️
@arunp91083 жыл бұрын
😌
@sabirshamalappuram66393 жыл бұрын
എന്തൊരു ഫാമിലി ആണിത് അത്ഭുതകരമായ ഒരു സീരിയൽ... ഇവർ എല്ലാം ജീവിക്കുകയാണ്.. ഈ അമ്മയും എന്തൊരു റിയൽ ആക്റ്റീങ് ആണ്.. ഒരുപാട് ഇഷ്ടം ആ അമ്മച്ചിയെ.. 👌🏻❤️
@saranyanair83573 жыл бұрын
ഒരിക്കലും അവസാനിക്കരുതേ എന്നു കരുതിയ എപ്പിസോഡ്... അളിയൻസ് ഇപ്പൊ ജീവിതത്തിൻ്റെ ഭാഗം ആയ പോലെ... കനകനും ലില്ലിയും തങ്കവും ക്ലീറ്റോയും ഒക്കെ അത്രയേറെ അടുപ്പമുള്ളവരായിരിക്കുന്നു... ഇനിയും ഒരുപാട് എപ്പിസോഡുകൾക്കായി കാത്തിരിക്കുന്നു...
@ANEESHRAVIVLOGS3 жыл бұрын
Santhosham
@saranyanair83573 жыл бұрын
@@ANEESHRAVIVLOGS Thanks Aneeshetta ...You r one of my amma's favorite actor after 'Mohanam'.
@veritycreations14903 жыл бұрын
നല്ല ഒരു കുടുംബ ചിത്രം കണ്ട പ്രതീതി. ഒരു ഭർത്താവ് എങ്ങനെ ആയിരിക്കണം ഭാര്യ എങ്ങനെ ആയിരിക്കണം അമ്മ എങ്ങനെ ആയിരിക്കണം, എന്നൊക്കെ വളരെ രസകരമായ്, തനിമയോടെ അവതരിപ്പിച്ചിരിക്കുന്നു. ആരും അഭിനയിക്കുകയാണ് എന്ന് തോന്നിയില്ല. ജീവിക്കുകയായിരുന്നു എല്ലാവരും. അനീഷേട്ടനും കൂട്ടർക്കും അഭിനന്ദനങ്ങൾ.
@ANEESHRAVIVLOGS3 жыл бұрын
Thank you dear
@bessysajan123kk43 жыл бұрын
ലില്ലി വെറും വഴക്കാളി ആണല്ലോ 🙄
@sonavstephen68013 жыл бұрын
കനകൻ - ലില്ലി എന്നാ ഒരു കോമ്പോയാ 😍😍😍😍❣️❣️❣️🤗🤗🤗🤗ഒർജിനൽ ഭർത്താവും ഭാര്യയും പോലെ തന്നെ ❣️❣️❣️🤗🤗😊😊😊
@leyarobinson95543 жыл бұрын
ഒർജിനൽ ആയിട്ടു ഇങ്ങനെ അടി ഉണ്ടാക്കിയാൽ പരമ ബോർ ആയിരിക്കും
@Vibin273 жыл бұрын
Ee post കാണുന്ന കനകന്റെ ഒറിജിനൽ ഭാര്യ 🙄🙄🙄🙄
@muhammedrafi70103 жыл бұрын
എന്തൊരു അഭിനയമാണ് എല്ലാരും ഒന്നിനൊന്നുന്മെച്ചം👏❤👌 natural acting.ഇവരുടെ അഭിനയമികവിനു അർഹതയുള്ള അവാർഡുകളും കൊടുക്കുന്നില്ല അത് വല്ലാത്ത സങ്കടമുണ്ട്.എന്നിട്ടും എന്ത്‌കൊണ്ടാണ് ഈ പ്രോഗ്രാമിന് views കുറവാവുന്നത്.
@jabirja8033 жыл бұрын
Chanal mariyal 1 milion ayane full episode
@kalavijayan4882 жыл бұрын
നല്ല പ്രോഗ്രാമുകൾക്കെല്ലാം ഇങ്ങിനെ തന്നെയാണ് കാഴ്ചക്കാരു കുറവായിരിക്കും. എന്തു ചെയ്യാം.?!!
@indravally46264 ай бұрын
EthilAmmaParanjatheEtraSariyane
@svs94773 жыл бұрын
സൂപ്പർ എപ്പിസോഡ്.... എല്ലാവരും കലക്കി..... അടിപൊളി സ്ക്രിപ്റ്റ്... 🌹🌹🌹🌹🌹🌹🌹🌹
@sangeethachilambil61983 жыл бұрын
Sethulekshmi Amma Oru rakshayumilla. Acting wise. She is awesome
@kannurjyothish43813 жыл бұрын
നിങ്ങൾ എന്തിനാണ് ഇങ്ങനെ അഭിനയിക്കുന്നത്...... പറയാൻ വാക്കുകൾ ഇല്ല... അത്രക്കും കേമം 🔥🔥🔥✌🏻✌🏻👌🏻👌🏻 ജീവിച്ച് അഭിനയിക്കുക എന്ന് പറയുന്നത് ധാ ഇതാണ്...
@mariyadec33 жыл бұрын
Please consider this serial in award... very good moral stories, good script and acting
@Jinu20203 жыл бұрын
എനിക്ക് സീരിയലുകൾ കണ്ണെടുത്താൽ കണ്ടു കൂടാ പക്ഷേ അളിയൻസ് എനിക്ക് ഒരുപാട് ഇഷ്ടമാണ് അതിൽ അഭിനയിക്കുന്ന എല്ലാവരും യഥാർത്ഥം പറഞ്ഞാൽ ഇതാണ് സീരിയൽ സാധാരണക്കാരനെ വീട്ടിൽ നടക്കുന്ന സംഭവങ്ങൾ....... ഇതിൽ അഭിനയിക്കുന്ന എല്ലാവർക്കും അഭിനന്ദനങ്ങൾ....
@sheelajoseph50703 жыл бұрын
Lilly today's episode.. ഗംഭീര performance 👍
@naijumathew66073 жыл бұрын
ഇതിനൊക്കെയാണ് അവാർഡ് കൊടുക്കേണ്ടത്.. 🌹🌹🌹🌹
@jomolsoju7373 жыл бұрын
അമ്മയാണ് അളിയൻസ് ന്റെ ഐശ്വര്യം.... അമ്മ ഉള്ള എപ്പിസോഡ് കാണാൻ എന്താ ഭംഗി......
@അനിയത്തിപ്രാവ്-ഢ5ഠ3 жыл бұрын
ഇത് വല്ലാത്തൊരു സീരിയൽ തന്നെ uffff 🤦♀️സൂപ്പർ സൂപ്പർ സൂപ്പർ 👌👌👌👌👌✌️✌️✌️✌️✌️✌️എല്ലാവരും പൊളിച്ചടക്കി
@shiyasrahim80783 жыл бұрын
ലാസ്റ്റ് അമ്മ പറഞ്ഞ ആ ഡയലോഗ് 👌
@lovea11403 жыл бұрын
പറയാൻ വാക്കുകളില്ല അത്രക്ക് മനോഹരം 👍👍👍👍👍👍👍😍😍👍
@josephkt3 жыл бұрын
അവസാനത്തെ ഡയലോഗ് ഉണ്ടല്ലോ.... അതാണ് മാസ്സ്....ലില്ലി പൊളിച്ചു..... പ്രശ്നങ്ങൾ ഇല്ലാത്തതാണ് ഇവരുടെ പ്രശ്നം.......അടിപൊളി episode.....
@neenachandran79923 жыл бұрын
Super episode 👌🏻👌🏻👌🏻👌🏻👌🏻 Lilly👌🏻👌🏻👌🏻👌🏻 Amma👌🏻👌🏻👌🏻👌🏻 പല വീടുകളിലും നടക്കുന്ന സംഭവങ്ങളുടെ നേർകാഴ്ച... Aliyans team🙏
@anintelligentmadman3483 жыл бұрын
അമ്മയുടെ psychological movement പൊളി ✌️
@sindhunair9013 жыл бұрын
ഒരുപാടു നാളുകൾക്കു ശേഷം നല്ല ഒരു എപ്പിസോഡ് കാണാൻ കഴിഞ്ഞു. സന്തോഷം ആയി
@sameerkuttayi93663 жыл бұрын
ഈ എപ്പിസോട് തകർത്തു കനകനും ലില്ലിയും പൊളിച്ചു സ്വന്തം ജീവിതത്തിലേക്ക് ഇറങ്ങി ചെന്ന എപ്പിസോട്
@ANEESHRAVIVLOGS3 жыл бұрын
Thank you sameer
@linimolkvijayan16323 жыл бұрын
@@ANEESHRAVIVLOGS M9
@sidhan36053 жыл бұрын
ഇന്നത്തെ episode super.eniyum ഇതുപോലുള്ള episode പ്രതീക്ഷിക്കുന്നു
@sayispappa3 жыл бұрын
സ്ക്രിപ്റ്റ് മുതലാളിക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ
@sreejithv19903 жыл бұрын
14:13 സൗമ്യ മുടി അഴിച്ചു കെട്ടുന്നതിൽ വരെ ദേഷ്യം ഉള്ള മനസ്സ് പ്രകടം ആണ്... 👍സൂപ്പർ ആക്ടിങ്
@prpkurup25993 жыл бұрын
അതിമനോഹരമായ ഒരു എപ്പിസോട് Welldone അളിയൻസ് welldone
@ishansworld62743 жыл бұрын
Kanakan, Lilly combination super. 🥰🥰🥰🥰🥰🥰🥰
@jayaphilip21793 жыл бұрын
അടിപൊളി episode. ഞങ്ങളും നിങ്ങളുടെ കഥാപാത്രങ്ങൾക്ക് ഒപ്പം ജീവിച്ചു പോയി കുറച്ചു നേരത്തേക്ക്....
@robinjeena79703 жыл бұрын
ഇവർ മാത്രം മതി... എന്തൊരു സന്തോഷം ആണ് 😅😅😅അടിപൊളി...
@hotbakes50303 жыл бұрын
ലില്ലിയോടൊപ്പം ഞാനും കരഞ്ഞു 😢😢💕
@nijijohn5413 жыл бұрын
ഞാൻ ഇതുപോലെ കരഞ്ഞാൽ മൈൻഡ് ചെയ്യാതെ പോകുന്ന ഭർത്താവിനെ ആണ് ഓർത്തത്...
@jmathew39423 жыл бұрын
@@nijijohn541 nammudae okkae vidhi
@nijijohn5413 жыл бұрын
@@jmathew3942 ഹി ഹി...
@മഞ്ചാടി-ഝ2ങ3 жыл бұрын
എന്തെങ്കിലും തട്ടി കൂട്ടിയാൽ അതിന് അവാർഡ് എന്താ ചെയ്യാ ഇത്രയും നല്ലൊരു സീരിയൽ അവാർഡ് കൊടുത്തവർ കാണാതെ പോയല്ലോ കഷ്ടം😰😰🙏🏼🙏🏼🙏🏼
@nambeesanprakash31743 жыл бұрын
ലില്ലി എന്താ അഭിനയം സൂപ്പർ.. അടിച്ചു പൊളിച്ചു..
@bindujerson16763 жыл бұрын
ഇത് എന്റെ കുടുബം കഥ ആണല്ലോ 👌❤❤❤
@tsbalasubramoniam88863 жыл бұрын
Lilly did an excellent job in this episode.
@muralie7533 жыл бұрын
ഇന്ന് ലില്ലി അളിയൻ പൊളിച്ച് കയ്യിൽ കൊടുത്തു, Natural acting Superb
@shaharbanckd85833 жыл бұрын
ഇവർക്കൊക്കെ ആണ് അവാർഡ് കൊടുകേണ്ടത് അല്ലാതെ കുണുങ്ങി കുണുങ്ങി നടക്കുന്ന അശ്വതിക്കല്ല 😡
@junijunaid10193 жыл бұрын
ഈ അളിഞ്ഞ ചക്കപ്പത്തിന് വേണ്ടിയാണ് ഞങ്ങളുടെ ബാലുവിനെയും കുടുംബത്തെയും വഴിയാധാരം ആക്കിയത് ലച്ചുമോൾ കുള്ള സ്വകാര്യ ദുക്കത്തിൽ പങ്കു ചേരുന്നു ജൂഹി രുസ്ഥാഗി യുടെ അമ്മക്ക് ആദരാഞ്ജലികൾ 🙏
@salseb87263 жыл бұрын
Sathyam
@sreechandsree5423 жыл бұрын
അമ്മയുടെ ബുദ്ധി..... അത് കനകന് ചിന്തിക്കാവുന്നതിലും അപ്പുറത്താണ് 😍😍😍😍
@Hadinnavas3 жыл бұрын
ഈ episodil മുഴുവനും ഞാനും എന്റെ കുടുബവും ആയിരുന്നു.. യഥാർത്ത life സ്റ്റോറി.. 👌👌
@AaAa-ct7hk3 жыл бұрын
ശരിയാ ഈ പ്രോഗ്രാം കാണാൻ വേണ്ടി ഞാൻ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുകയാണ്
@nkav8683 жыл бұрын
TV ilyatha eniki KZbin oru veliya anugrahamaanu 🙏❤️
@shareefthajudheen38063 жыл бұрын
😹😹😹
@anusandeep41953 жыл бұрын
Njanum...
@BelgiumDiaries3 жыл бұрын
12:45.....എന്റെ മുത്തശ്ശിയും എന്റെ അമ്മേനെ ഇങ്ങനെ കാണിക്കാറുണ്ട് 😄😄😄😄😄😄😄
@HariKrishna-fc6lq3 жыл бұрын
ശരിയാണ് പ്രശ്നമൊന്നും ഇല്ലാത്തതാണ് മിക്കയാളുകളുടെയും പ്രശ്നം ,,
@blackbutterfly37793 жыл бұрын
കനകന്റെ അഭിനയം എന്റമ്മോ എന്തൊരു ഒറിജിനാലിറ്റി
@tomperumpally67503 жыл бұрын
ഞങ്ങളുടെ കുടുംബത്തിലെ സ്ഥിരം 'കലാപരിപാടി'...😃😃
@ammuajith75973 жыл бұрын
😄😄😄😄😄
@mathewparekatt44645 ай бұрын
😂😂
@sreenivasansreeni17593 жыл бұрын
കനകന്റെ മാലാഖ ആണ് ലില്ലി 😍😄
@radhikajayanmenon3 жыл бұрын
Awesome performances ..definitely the best serial ever
@bharathbopanna15763 жыл бұрын
Super serial and very positive message I like this serial very much God bless you all for 1000 episodes 👌👌👌👍👍👍
@sudhakaranp13673 жыл бұрын
അടിപൊളി എപ്പിസോഡ്, എൻറെ വക സ്‌പെഷ്യൽ 👌👌👌👌❤❤❤
@manucr773 жыл бұрын
അളിയൻസ് ഒരുപാട് മുകളിലോട്ട് പൊങ്ങിപ്പോകുന്നതിൽ അഭിമാനം തോന്നുന്നു..... എല്ലാവരും അടിപൊളി അഭിനയം കാഴ്ച വെക്കുകയാണല്ലോ 😍😍
@rajeevsreekumar60613 жыл бұрын
ഇതെങ്ങനെ സാധിക്കുന്നൂ." ഇതു പോലെ..... പറയാൻ വാക്കുകളില്ല....
The making , the style of aliyans has changed so much! Very good
@unknown-ec7mm3 жыл бұрын
The making , the style of aliyans has changed so much! Very good
@MayaDevi-kx4pz3 жыл бұрын
അടിപൊളി എപ്പിസോഡ്.. അമ്മ 👌🏻👌🏻👌🏻
@thomasmathew75983 жыл бұрын
Congratulations to Aliyans team.. Common family problem.good acting, bodylanguage and super dialogues.. All the best wishes to entire family.... God bless...
@knowledgeistospread19343 жыл бұрын
best actor kanakkan best actress lilyum manjuvum share cheyyannamaayerunnu
@binopeter49613 жыл бұрын
കനകനെ നഴ്സറി പിള്ളേരെ പോലെ ലില്ലി അണിയിച്ചൊരുക്കി വിടണം എന്താല്ലേ... 😃
@aryamanojaryamanoj74873 жыл бұрын
അതൊരു സന്തോഷം അല്ലേ
@n.d.antonyn.d.antonygreatj71763 жыл бұрын
😂😂😂😂😂😂
@ANEESHRAVIVLOGS3 жыл бұрын
Pavam njan
@sreejithmattathil55343 жыл бұрын
@@ANEESHRAVIVLOGS chettan pedikkanda anugalkku chodikkan oru commision venam😁😁😁
@seenapr10283 жыл бұрын
@@ANEESHRAVIVLOGS you r not acting, but living.congrats for this wonderful work
@satheesankollam49813 жыл бұрын
Ellavarum super. kanakam lilli amma very nice ❤️🌹🙏
@rajaninambiar71863 жыл бұрын
I love watching each & every charactor here superb! Acting.
@ronigiri0073 жыл бұрын
Such a beautiful episode.. so realistic….happens in every single house..huge applause to all the artists on and off screen👍👍💕👌
@ANEESHRAVIVLOGS3 жыл бұрын
Thank you dear
@indukumari31283 жыл бұрын
അമ്മ ബുദ്ധിമതി 😄
@shyjilkrishnan44223 жыл бұрын
23 മിനിറ്റിൽ മറ്റൊരു ഹോം... ❤🥰
@soundofsilence24032 жыл бұрын
Stupendous presentation. It is not acting. They are just behaving to the given situation. ❤️
@positivevibes4773 жыл бұрын
Super episode, good script and natural acting as usual, congrats
@dinkdikka44453 жыл бұрын
നല്ല കിടിലൻ എൻഡിങ്ങ് ❤👍
@ushasb11823 жыл бұрын
Super Episode 😍
@AbdulRahman-rk2uk3 жыл бұрын
What a great acting All exlent seriel my favorite ❤️❤️❤️❤️❤️❤️❤️👌👌👌👌👌👌👌🌹🌹🌹🌹
@manjubiju80553 жыл бұрын
അനീഷ് ഏട്ടൻ പൊളിയ
@sreejithmattathil55343 жыл бұрын
Aneesh chettan star magic varumallo😍😍😍
@neethusajesh56343 жыл бұрын
Lilly and kanakan is best couples .super episode
@bn-lq5jl3 жыл бұрын
Amma aanu ee episode le tharam sadarna ammayiammamar eritheeyil oil ozhikum but ivdea different Kanakan and lilly prathanamayittu varunna story ellam kollam ...love letter lilly kore kamugan etc
@prasanthmuscat61783 жыл бұрын
Family story Good 🌹
@mehamathew305163 жыл бұрын
Nalla episode ayirunnu 👍😍😍
@rinshadali27862 жыл бұрын
അമ്മയുടെ അഭിനയം സൂപ്പർ
@eastmanmg88013 жыл бұрын
അതി ഗംഭീരം """ഒന്നാംതരം സ്ക്രിപ്റ്റ്!!സംഭാഷണം ഉഗ്രൻ!!മികച്ച അഭിനയം!!സിനിമയും, സീ രിയലും. ഒന്നുമല്ല. മികച്ച അഭിനയം. ആരും മോശമല്ല!!ഇതാണ് ജീവി തം .ഇ ങ്ങനെയായിരിക്കണം സിനിമ. നശിച്ചു പോയ സിനിമ ഇനി പുനർ ജനിക്കുന്നത് അളിയൻസിലൂടെ ആയിരിക്കും!!വിജയാശംസകൾ!!
@MsTONYAUSTIN3 жыл бұрын
കുടുംബം ആകുമ്പോൾ തട്ടിയിയും മുട്ടിയും ഇരിക്കും, അതു അവർ തീർത്തുകൊള്ളും, ഇവിടെ അമ്മക്കും നാത്തൂനും എന്താണ് പ്രശ്നം
@Mounam_.0073 жыл бұрын
Award koduthathil Khedham Arikkunnu,,,,, Aliyanz ennna Nalla Comedt Serial Ozhuvaaki Komali Tharathinu,,, Award enthonnnadey Aliyanz Janagaludey Award*******😍😍❤😍❤😍😍❤