Aliyans - 363 | സർപ്രൈസ് | Comedy Serial (Sitcom) | Kaumudy

  Рет қаралды 708,256

Kaumudy

Kaumudy

2 жыл бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
For promotions and paid collaborations :
Call 9847238959 or mail : deepu@kaumudi.com
Subscribe for More videos : goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : / keralakaumudi
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 496
@satheeshsatheesh878
@satheeshsatheesh878 2 жыл бұрын
അളിയൻസ് എല്ലാ എപ്പിസോടും സ്ഥിരമായി കാണുന്നവരുണ്ടോ .....
@ksmohammedalisaidu4900
@ksmohammedalisaidu4900 2 жыл бұрын
ആറു മണിയാവുമ്പോൾ അളിയൻസ് എപ്പിസോഡ് കാത്തിരിക്കുന്നതാണ് എല്ലാം കാണാറുണ്ട്
@Ofg146
@Ofg146 2 жыл бұрын
Yes
@najeebat8135
@najeebat8135 2 жыл бұрын
Aah ❤️❤️
@sabukoshy1050
@sabukoshy1050 2 жыл бұрын
Yes
@sumaanil2576
@sumaanil2576 2 жыл бұрын
Ys
@fousiaabdullah8746
@fousiaabdullah8746 2 жыл бұрын
ഇതിൽ ആരും അഭിനയിക്കുന്നില്ല... എല്ലാരും ജീവിക്കുകയാണ്.. കൊച്ചു കുട്ടികൾ വരെ 😍
@FrithaWonderland
@FrithaWonderland 2 жыл бұрын
എത്ര തിരക്ക് ആണേലും അളിയൻസ് കണ്ടില്ലേൽ ഒരു രസവും ഇല്ല.. അത്രക്കും സൂപ്പർ സൂപ്പർ 👌👌👌👌👌👌
@sheejasheeja7137
@sheejasheeja7137 2 жыл бұрын
അമ്മാവൻ സാരീ തങ്കത്തിന്റെ കൈലേക്ക് എറിഞ്ഞിട്ട് ടീവിയിൽ പിടിച്ചുള്ള തിരിഞ്ഞു നിൽപ്പ് സൂപ്പർ
@semimolabdulaziz3655
@semimolabdulaziz3655 2 жыл бұрын
🤣😂😂😂😂😂😂😂
@pradeepmadhvan7958
@pradeepmadhvan7958 2 жыл бұрын
😂😂😂
@nandana830
@nandana830 2 жыл бұрын
വാവക്ക് ഫാൻസ് ഉണ്ടോ
@user-wu7ou7hi8k
@user-wu7ou7hi8k 2 жыл бұрын
തങ്കത്തിന്റെ പ്രസവ സംബന്ധമായ കുറച്ചു എപ്പിസോഡ്സ് ഉൾപെടുത്താമായിരുന്നു...പ്രസവ ശേഷമുള്ള സംരക്ഷണം അങ്ങനെയൊക്കെ അമ്മയെ കൂടി ഉൾപെടുത്തി അങ്ങനെ കുറച്ചു എപ്പിസോഡ്സ് ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നേനെ... ഇതിപ്പോ പ്രസവിച്ചുടനെ എഴുനേറ്റ് നടക്കുന്നു പുറത്തിറങ്ങി നടക്കുന്നു എന്തോ ഇത്രയും നാൾ സാധാരണക്കാരുടെ ജീവിതം പോലെ എല്ലാം കണ്ടിട്ട് ഇതിപ്പോ എന്തോ ഒരു ഒർജിനാലിറ്റി തോന്നാത്ത പോലെ...പ്രദേകിച്ചും എല്ലാത്തിലും നാട്ടുനടപ്പും ആചാരങ്ങളുമൊക്കെ പറയുന്ന ഒരു അമ്മ ഉള്ളപ്പോ 😑😑
@lubabaisack6401
@lubabaisack6401 2 жыл бұрын
കുഞ്ഞിനെ കുളിപ്പിക്കാൻ ഒരു ചേച്ചിയെ ഒക്കെ ഏൽപിച്ചിരുന്നു...aa ചേച്ചിയെയും കണ്ടില്ല
@rkpkd88
@rkpkd88 2 жыл бұрын
Athrem veno 😀
@user-wu7ou7hi8k
@user-wu7ou7hi8k 2 жыл бұрын
@@lubabaisack6401 ath sheriyanallo🙄😑
@smrithi7423
@smrithi7423 2 жыл бұрын
Manju maripoi. Modern ayi. Nanamokke vannu. Nadan akan.
@bindusuresh4273
@bindusuresh4273 2 жыл бұрын
🙏😀 അളിയൻസ് എല്ലാ episodum കാത്തിരുന്നു കാണും ഞാൻ
@funwithhaya1448
@funwithhaya1448 2 жыл бұрын
Natural acting and script അടിപൊളി ഓരോ ദിവസം കൂടുതൽ രസമായിവരുന്നു 🥰🥰🥰
@reyas750
@reyas750 2 жыл бұрын
സ്ഥിരം പ്രേക്ഷകർ അളിയൻസ് 👍 👇👇👇
@sajanasaji732
@sajanasaji732 2 жыл бұрын
ഇപ്പോൾ e അളിയൻസ് കാണാതെ food കഴിക്കാൻ പറ്റില്ല. പുതിയ എപ്സോഡ് ഇല്ലങ്കിൽ കണ്ടത് തന്നെ പിന്നെയും കാണും 👍😄😄
@bijimolm5768
@bijimolm5768 2 жыл бұрын
ശെരിക്കും അളിയൻസിന് അഡിറ്റ് ആയി നമ്മുടെ വീട്ടിലൊക്കെ പോലെ തന്നെ ഇതൊക്കെ ആണ് പ്രോഗ്രാം 👌👌👌👌 thangam കുഞ്ഞിനെ കൊഞ്ചിക്കുന്ന ഭാഗം കണ്ടാൽ മതി 👌👌👌 super
@shabeebthasni0016
@shabeebthasni0016 2 жыл бұрын
രാത്രി കനകൻ ഭാര്യയുടെ ചെരുപ്പ് അകത്തു വെച്ചത് മിക്ക ഭർത്താക്കൻമാരും ചെയ്യുന്നത്...
@sajanasaji732
@sajanasaji732 2 жыл бұрын
അമ്മാവൻനും അമ്മയും എല്ലാപേരും ഉണ്ടങ്കിൽ സൂപ്പർ ആണ് ❣️❣️
@amviy
@amviy 2 жыл бұрын
ഞാൻ ആലോചിച്ചു... അമ്മാവനെയും... അമ്മായിയും കണ്ടില്ലല്ലോ എന്ന്............ കുഞ്ഞു ഉണ്ടായതിന് ശേഷം ❤❤❤❤
@susmiunni1239
@susmiunni1239 2 жыл бұрын
Ammavan vannalooo...🥰👌adipoli episode 👌 😍 🙌
@mahalekshmis3149
@mahalekshmis3149 2 жыл бұрын
, ബോംബെയിലെ രാജുഭായിയെ.. ചെന്നെയിലെ രാജുഅണ്ണാച്ചിയാക്കി മാറ്റി അമ്മാവൻ... 😄
@ajeendranc7114
@ajeendranc7114 2 жыл бұрын
രാജേഷ് തലച്ചിറ... Sir ഇതിൽ അമ്മയെകൂടി ഉൾപെടുത്തണമായിരുന്നു ☺️
@sabirshamalappuram6639
@sabirshamalappuram6639 2 жыл бұрын
😄😄👍🏻👌🏻❤️ അമ്മാവൻ പൊളിച്ചടുക്കി.. എപ്പിസോഡ് കലക്കി തിമിർത്തു
@gv8359
@gv8359 2 жыл бұрын
Haha super അടിപൊളി അമ്മാവന്‍ പൊളിച്ചു കല്യാണം കഴിച്ചു..പെട്ടു
@Tablerose
@Tablerose 2 жыл бұрын
സൗദിയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ ❤️❤️
@zarinzaa8564
@zarinzaa8564 2 жыл бұрын
😁
@simplestyleszumeees
@simplestyleszumeees 2 жыл бұрын
പ്രസവിച്ച് കിടക്കൽ ... ഒറിജിനൽ ഉപ്പും മുളകിലും ആയിരുന്നു പെർഫെക്റ്റ് അഭിനയമായിരുന്നു അതിൽ നിഷയുടെ
@koottukaran3461
@koottukaran3461 Жыл бұрын
എല്ലാ സൗകര്യങ്ങളും അരികിലുള്ള ഒരു പെണ്ണിന്റെ പ്രസവം അല്ലേ
@swetha4844
@swetha4844 Жыл бұрын
Athippo bayangara artificial aanu
@binimolsasi8437
@binimolsasi8437 2 жыл бұрын
അമ്മാവൻ്റെ ഏറു സൂപ്പർ 😂😂😂
@sajanskariah3037
@sajanskariah3037 2 жыл бұрын
ക്ലീററസ് ലില്ലി കുട്ടി പപ്പയെ ഒന്ന് കൊണ്ട് വയോ...... കൂടെ കൊച്ചപ്പചൻ+ കുഞ്ഞമ്മ ടീമിൻ്റെ ഒരു Episode പ്രതീഷി ക്കുന്നു Aliyans ഒത്തിരി ഇഷ്ടം 😘😘
@ajupadelpro1002
@ajupadelpro1002 2 жыл бұрын
അതെ പ്രതിക്ഷിക്കുന്നൂ
@ryshi9109
@ryshi9109 2 жыл бұрын
അനീഷേട്ടന്റെ അഭിനയം..സൂപ്പർ
@sujathakv3751
@sujathakv3751 10 ай бұрын
അങ്ങേരുടെ ചിരി 👌😀
@trsugath
@trsugath 2 жыл бұрын
Simple but beautiful sketching 🌹🌹🌹🌹🌹 congrats 🌹🌹🌹
@pushpaantony2404
@pushpaantony2404 2 жыл бұрын
അമ്മാവൻ വന്നപ്പോൾ അമ്മയില്ല. എന്നാലും ഈ സമയത്തീയമ്മയിതെവിടെപ്പോയി 🤔🤔. ആ.. ചിലപ്പോൾ തങ്കത്തിന് പ്രസവരക്ഷക്കുള്ള അങ്ങാടി മരുന്ന് വാങ്ങാൻ പോയതായിരിക്കും.
@Teena_vinod..
@Teena_vinod.. 2 жыл бұрын
😄😄😄
@kl02pramodvlog28
@kl02pramodvlog28 2 жыл бұрын
എല്ലാവർക്കും മഹാശിവരാത്രി ആശംസകൾ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@aarushaarish5261
@aarushaarish5261 2 жыл бұрын
ഓരോദിവസവും കൂടുതൽ supper 🥰🥰🥰🥰
@choicekitchenkerala6178
@choicekitchenkerala6178 2 жыл бұрын
മോളുടെ പ്രസവം നോക്കേണ്ട അമ്മയെവിടെ പ്പോയതാ ..... ,ഇന്നത്തെ എപ്പിസോഡ് 💯💯👍👍
@shibikp9008
@shibikp9008 2 жыл бұрын
Athe prasavam kazhinjitt thankam cool aayi nadakkunnu ammaye kaananumilla😕
@leahdavid306
@leahdavid306 2 жыл бұрын
കല്ലുവാതുക്കൽ ഒരു പെണ്ണ് ഗർഭിണി ആയിരുന്നത് കൂടെ ഉള്ള ഭർത്താവോ വീട്ടുകാരോ അറിഞ്ഞില്ല പോട്ടെ കുളിമുറിയിൽ പ്രസവിച്ചിട്ട് പോലും അറിഞ്ഞില്ല. കുഞ്ഞിനെ പുരയിടത്തിൽ കളഞ്ഞു. പോലീസ് കുഞ്ഞിന്റെ അമ്മയെ ഉൾപ്പെടെ പഞ്ചായത്തിലുള്ള സ്ത്രീകളെ മുഴുവൻ നടത്തി അന്ന് രാവിലെ തിരിച്ചറിയാൻ. പ്രസവിച്ചവൾക്ക് ആയിരുന്നു ഫസ്റ്റ് പ്രൈസ് നടത്തത്തിൽ. പിന്നെയാ ഒരു സീരിയൽ
@this.is.notcret
@this.is.notcret 2 жыл бұрын
Prasavichu nadakkunnu
@shibikp9008
@shibikp9008 2 жыл бұрын
@@leahdavid306 athu kallupolathe pennanu😁
@aswathypv9755
@aswathypv9755 2 жыл бұрын
Ammavanum അമ്മായിയും വന്നില്ലല്ലോ എന്ന് കമൻ്റ് ഇട്ട്ടത്തെയുള്ളൂ. ഞങ്ങളുടെ ആഗ്രഹപ്രകാരം ചെയ്യുന്ന ഒരേ ഒരു ഡയറക്ടർ sir ..,
@sumeshsumeshps5318
@sumeshsumeshps5318 2 жыл бұрын
സർപ്രൈസ് സൂപ്പർബ്, 👍... ഗിരി രാജൻ അമ്മാവൻ അടിപൊളി, 👍💞🙏💕
@sheelajoseph5070
@sheelajoseph5070 2 жыл бұрын
നല്ല episode ആയിരുന്നു 👍
@sarajasmin7790
@sarajasmin7790 2 жыл бұрын
തങ്കത്തിന്റെ കയ്യിലേക്ക് അമ്മാവൻ സാരിയെറിഞ്ഞിട്ട് താളം പിടിക്കണത് 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@radhikamenon6573
@radhikamenon6573 2 жыл бұрын
Beautiful episode today. Can you direct one episode where everyone would be there?? Such a heartwarming serial. THE ONLY serial that i watch, without fail! Radhika, Houston, Texas. 🌹
@shafeeqthottumoth622
@shafeeqthottumoth622 2 жыл бұрын
Ys
@jishathomas6418
@jishathomas6418 2 жыл бұрын
എല്ലാ എപിസോടിലും കുഞ്ഞവെ കാണികണം എന്ന് ആഗ്രിക്കുന്നവർ ഉണ്ടോ 💖💖💖💖💖💖💖 അമ്മയും വേണം ✨✨✨✨
@ajithkumarkv
@ajithkumarkv 2 жыл бұрын
മറിമായത്തീന്ന് ലീവ് കിട്ടാത്തോണ്ട് വരാന് പറ്റിയില്ല. എന്ന് സുഗതന്
@vijeshtp2887
@vijeshtp2887 2 жыл бұрын
ചെറുതാണേലും എല്ലാരേം അഭിനയിപ്പിക്കണം എന്നാണ് എന്റെ അഭിപ്രായം
@vidyap.c7164
@vidyap.c7164 2 жыл бұрын
All episode miss cheyathavarundo
@mohankumarc2767
@mohankumarc2767 2 жыл бұрын
എത്ര സ്വാഭാവികം....നമ്മുടെ ഒക്കെ വീട്ടിലെ പോലെ.
@raigeorge342
@raigeorge342 2 жыл бұрын
Innathe episode superb...👌👍👏🤩 Thakarthu..... 😂😂 Pavam ammavan...😆😆
@mdharis913
@mdharis913 2 жыл бұрын
എല്ലാ എപ്പിസോടും സൂപ്പർ aliyans
@Suresh-tu3sw
@Suresh-tu3sw 2 жыл бұрын
ചിരിമയം 👏👏👏👏 അമ്മാവൻ വന്നാൽ പൊളിയാണ് 👌👌👌 മുത്തേ 😊തക്കിളി മുത്തേ 😊
@monjathees2098
@monjathees2098 2 жыл бұрын
😍😍😍👍👍👍
@ameekhas8744
@ameekhas8744 2 жыл бұрын
Muthinte relative
@Suresh-tu3sw
@Suresh-tu3sw 2 жыл бұрын
@@monjathees2098 😍😍😍
@Suresh-tu3sw
@Suresh-tu3sw 2 жыл бұрын
@@ameekhas8744 😍😍
@manumaneeshak9083
@manumaneeshak9083 2 жыл бұрын
ചായ വല്ലോം വേണോ?.... വേണ്ട വേണ്ട വേണ്ട, അമ്മാവന്റെ ആ expression 🤣🤣🤣👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
@shijinisebastian5379
@shijinisebastian5379 2 жыл бұрын
Aa kochite appante ammayudeyum shape.......alle.....aliyans poli aaa especially Manju superrr.. ellarum adipoliya...
@user-xr4ee5rn5e
@user-xr4ee5rn5e 2 жыл бұрын
തങ്കത്തിനു തൊണ്ണൂറ് ദിവസം പ്രസവ റസ്റ്റൊന്നൂല്ലേ 🤪
@reji9166
@reji9166 2 жыл бұрын
😂😂Athe
@reji9166
@reji9166 2 жыл бұрын
😂😂Athe
@lijibiju1553
@lijibiju1553 2 жыл бұрын
അളിയൻ മാരുടെ മോൻ വാവക്ക് എന്താ വും പേരിടൽ, 🤣ടിന്റു മോൻ ആകാനാണ് ചാൻസ്. കാരണം അളിയമാരെ മര്യാദ പഠിപ്പിക്കാൻ 🤣🤣🤣🤣🤣...
@ashrafpeechamkode1182
@ashrafpeechamkode1182 2 жыл бұрын
അമ്മാവൻ പൊളിച്ചു സൂപ്പർ എപ്പിസോഡ്
@aviyalvisualmedia
@aviyalvisualmedia 2 жыл бұрын
അമ്മായിയും അമ്മാവനും വന്നപ്പോൾ വിരസത മാറി...
@ikozhikod1391
@ikozhikod1391 2 жыл бұрын
ദിവസവും മുടങ്ങാതെ കാണുന്നത് ഞാൻ മാത്രമാണോ .. ഇന്ന് എന്താ താമസിച്ചത്
@funforyou510
@funforyou510 2 жыл бұрын
Aliyans ishtapedunnavar 👍🏻
@vijayanvijayan1596
@vijayanvijayan1596 2 жыл бұрын
Nice episode
@shijirajesh7610
@shijirajesh7610 2 жыл бұрын
Superrrb episode all actors act very well . Each and every member .Love you all aliyans team
@shainmohammad5320
@shainmohammad5320 2 жыл бұрын
എന്തൊക്കെ പറഞ്ഞാലും ക്ലീറ്റസ് ഇല്ലാത്ത എപ്പിസോഡ് ... ഒരു രസവുമില്ല ...
@sofijoy606
@sofijoy606 2 жыл бұрын
അമ്മായി സൂപ്പര്‍ 👌👌👌😍😍
@manucr77
@manucr77 2 жыл бұрын
അടിപൊളി എപ്പിസോഡ് തനി നാട്ടിൻപുറം 😍😍😍😍എങ്കിലും ഈ എപ്പിസോഡിൽ ഒരു മിസ്റ്റേക്ക് ഒളിഞ്ഞിരിപ്പുണ്ട് 👍👍
@abdullrazak4070
@abdullrazak4070 2 жыл бұрын
കുട്ടി പെണ്ണാണ്
@manucr77
@manucr77 2 жыл бұрын
@@abdullrazak4070 no
@sherleezz3569
@sherleezz3569 2 жыл бұрын
വന്നല്ലോ എപ്പിസോഡ് 👌🏾👌🏾❤🥰🥰❤
@AmalrajRaj-zh2iq
@AmalrajRaj-zh2iq 2 жыл бұрын
Super episode
@shyjukuttanshyju7894
@shyjukuttanshyju7894 2 жыл бұрын
രാജേഷ് സാർ ആഴ്ചയിൽ എല്ലാ ദിവസവും അളിയൻ സ് സം പ്രേഷണം ചെയ്തിരുന്നെങ്കിൽ.
@shiyasrahim8078
@shiyasrahim8078 2 жыл бұрын
Aliyanz ishttam😍
@aiswaryass224
@aiswaryass224 2 жыл бұрын
Best😄 super surprise 🤣🤣
@kannanmohan3984
@kannanmohan3984 2 жыл бұрын
😍😍😍
@nazarpm1659
@nazarpm1659 2 жыл бұрын
മാമൻ കുഞ്ഞാവേ വിളിക്കുന്നത് അടിപൊളി ❤️❤️😃😃
@beenaabraham2243
@beenaabraham2243 2 жыл бұрын
❤️ നല്ല naathoons 😀 ഇവരുടെ അമ്മ എന്തിയെ Missing u amma ❣️
@pratheeshlp6185
@pratheeshlp6185 2 жыл бұрын
Muth ...Nallu....Sayyuu........ Adi Poli.....
@girijalakshmybhanumathi9661
@girijalakshmybhanumathi9661 2 жыл бұрын
Ammavante last expression s okkey gambhiram
@geethashridharan7749
@geethashridharan7749 2 жыл бұрын
couldn't stop laughing on amavans action after courier coming...🤣🤣🤣🤣👌👌👌💯added with kankans reactions...ladies were so natural....wonderful episode
@prasanthkm5475
@prasanthkm5475 2 жыл бұрын
പൊളി ❤
@ramachandran5854
@ramachandran5854 2 жыл бұрын
Lilli...super
@fidhazzworld6713
@fidhazzworld6713 2 жыл бұрын
Today episode was so beautiful 🤩
@deepudeepu1531
@deepudeepu1531 2 жыл бұрын
ഉണ്ട് ഞാൻ എന്നും കാണും
@santhoshkumarml
@santhoshkumarml 2 жыл бұрын
അമ്മാവൻ വന്നപ്പോൾ ഒരു ഓളം വന്നു
@amruthakreji2117
@amruthakreji2117 2 жыл бұрын
8:10 ല്‍ സയ്യു കനകന്റെ തോളില്‍ 8:12 ല്‍ ബാക്കി ഉള്ളവരുടെ കൂടെ... 8:19 വീണ്ടും തോളില്‍ 😂
@helloshin4785
@helloshin4785 2 жыл бұрын
Correct😆😆😆😆
@jibig09
@jibig09 2 жыл бұрын
Kumbidi aayirikkum..
@vijayakamatchi1978
@vijayakamatchi1978 2 жыл бұрын
Super
@itsmeponnisss8448
@itsmeponnisss8448 2 жыл бұрын
Poli episode🥰
@AM-be5px
@AM-be5px 2 жыл бұрын
A great salute to the Director.
@beehive2446
@beehive2446 2 жыл бұрын
Ammavan inn polichu
@rashith1877
@rashith1877 2 жыл бұрын
അമ്മാവന് ഫാൻസ്‌ ഉണ്ടോ
@bindhusajeev116
@bindhusajeev116 2 жыл бұрын
ഞാൻ സ്ഥിരമായി കാണും
@user-fd2tl5tl5m
@user-fd2tl5tl5m 2 жыл бұрын
💝
@geetanair5952
@geetanair5952 Жыл бұрын
Jyan Ella serialum youtubelanu. Kanunnathu Super serial Never get bore
@dr.padmanabhanmanickam9137
@dr.padmanabhanmanickam9137 2 жыл бұрын
Wht a Natural Acting 👏
@jaseeraabdullajasi6467
@jaseeraabdullajasi6467 2 жыл бұрын
!..അമ്മാവൻ💞അമ്മായി..!
@RayzansWorld
@RayzansWorld 2 жыл бұрын
Aare kuttiyanu sherikkum😊😊😊
@karthikeyanr5641
@karthikeyanr5641 Жыл бұрын
അനീഷ് ജീ ❤❤🌹🌹🌹🌹😆😆സൂപ്പർ ❤ എല്ലാവരും സൂപ്പർ ❤🌹🌹🌹
@kabeerjamshi5753
@kabeerjamshi5753 2 жыл бұрын
ഞാൻ കാണാറുണ്ട്
@kannannair1057
@kannannair1057 2 жыл бұрын
സൂപ്പർ
@SureshKumar-fz1li
@SureshKumar-fz1li 2 жыл бұрын
എല്ലാ എപ്പിസോടും കാണുന്നുണ്ട്
@jessymaliyeckal7011
@jessymaliyeckal7011 2 жыл бұрын
Super 👍🏻👍🏻👍🏻
@deepthipathmini8573
@deepthipathmini8573 2 жыл бұрын
frst ആണെന്ന് ഓർത്ത് ഓടി വന്നതാ..😐😐
@sreenair1107
@sreenair1107 2 жыл бұрын
Cute episode. This girija Chachi saw the episode. Her time Lily & Thankam saw episode was very bore. This time Kanak surprise Aunty not Thankam. This also interesting. Ammavan adipoly.
@diljithtjenu3029
@diljithtjenu3029 2 жыл бұрын
നടരാജൻ ഫാൻ ❤️😃
@nazarpm1659
@nazarpm1659 2 жыл бұрын
അമ്മായി അമ്മാവൻ സൂപ്പർ അമ്മ എവിടെ കുഞ്ഞാവ വന്നപ്പോൾ
@lshbySareena
@lshbySareena 2 жыл бұрын
Edukkan pareenne kanda bambakuttan😘😘😘
@lathikavivekananthan788
@lathikavivekananthan788 2 жыл бұрын
Beautiful episode👌
@salinip8869
@salinip8869 2 жыл бұрын
Sooper episode 👏👏
@shablagafoorshabla3289
@shablagafoorshabla3289 2 жыл бұрын
Ee thankathin onn kidannude....🙆‍♀️🤦‍♀️🤦‍♀️🙆‍♀️
@koya1171
@koya1171 2 жыл бұрын
അളിയൻസ് എപ്പിസോഡ് എല്ലാം സൂപ്പർ
@memoria_pets_
@memoria_pets_ 9 ай бұрын
പൊളി
@viswanathanyes7885
@viswanathanyes7885 2 жыл бұрын
ഉണ്ട്‌ എല്ലാം എപ്പിസോഡ് കാണുന്നു
@leenabiju7273
@leenabiju7273 2 жыл бұрын
അമ്മാവൻ സൂപ്പർ!!
A pack of chips with a surprise 🤣😍❤️ #demariki
00:14
Demariki
Рет қаралды 41 МЛН
Which one of them is cooler?😎 @potapova_blog
00:45
Filaretiki
Рет қаралды 10 МЛН
2000000❤️⚽️#shorts #thankyou
00:20
あしざるFC
Рет қаралды 16 МЛН
The Noodle Picture Secret 😱 #shorts
00:35
Mr DegrEE
Рет қаралды 29 МЛН
Невидимая месть
0:48
Brusko
Рет қаралды 3,5 МЛН
БАТЯ В КАЧАЛКЕ (смешное видео, юмор, приколы, #shorts )
0:59
Натурал Альбертович
Рет қаралды 1,9 МЛН
Салам алейкум
0:57
Ислам Итляшев
Рет қаралды 6 МЛН
Разрезанный Человек 🤯
0:31
MovieLuvsky
Рет қаралды 9 МЛН
Who will eat Nutella? 🥳 Challenge #shorts
0:18
Balashik show
Рет қаралды 13 МЛН
ИНТЕРЕСНАЯ ПРИКОРМКА
0:19
KINO KAIF
Рет қаралды 2,7 МЛН