Aliyans - 351 | കുട്ടിത്താരാട്ട് | Comedy Serial (Sitcom) | Kaumudy

  Рет қаралды 427,822

Kaumudy

Kaumudy

2 жыл бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
For promotions and paid collaborations :
Call 9847238959 or mail : deepu@kaumudi.com
Subscribe for More videos : goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : / keralakaumudi
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 270
@vaidyanad6391
@vaidyanad6391 2 жыл бұрын
ഈ വന്ന കാലത്ത് കൊച്ചുമക്കൾ ആയാൽ ഇങ്ങനെ വേണം 🙏 കനക നും ലില്ലിയും ജീവിക്കുകയാണ് അഭിനയിക്കുകയാണോ നമുക്ക് വിശ്വസിക്കാൻ പറ്റുന്നില്ല അമ്മയുടെ കാൽ തടവുന്ന കൊച്ചു മക്കളേ ഈ കാലത്ത് കാണാൻ സാധിക്കുന്നില്ല സൂപ്പർ🙏🙏🙏
@alexandergeorge9365
@alexandergeorge9365 2 жыл бұрын
കനകൻ - ലില്ലി ബെഡ്‌റൂം ചർച്ച നല്ല രസമുണ്ട്. പലപ്പോഴും ഇത് ആസ്വദിക്കാൻ കഴിയുന്നു. ഇത് അഭിനയം ആണെന്ന് ഒട്ടും തോന്നില്ല. പ്രത്യേകിച്ച് ഷീറ്റിന്റെ മണം, ടീഷർട്ടിന്റെ after use etc.
@krishnakumarkfm
@krishnakumarkfm 2 жыл бұрын
U r right.I wonder how they can act like this
@ajupadelpro1002
@ajupadelpro1002 2 жыл бұрын
കനകറ്റെയും ലില്ലിയുടെയും സംസാരം ഒർജിനൽ ഭാരൃഭർത്താവിനെ പോലെയാണ് നല്ലരസമാണ്
@muhammedmuneer1935
@muhammedmuneer1935 2 жыл бұрын
അപ്പോൾ അവർ ഒറിജിനൽ അല്ലേ ---...😳
@indira7506
@indira7506 2 жыл бұрын
ശരിയാണ്😀
@najeebat8135
@najeebat8135 2 жыл бұрын
❤️❤️
@twinningstars7055
@twinningstars7055 2 жыл бұрын
Correct
@sweetroserosesweet7781
@sweetroserosesweet7781 2 жыл бұрын
Orginal alle...
@prajihero6532
@prajihero6532 2 жыл бұрын
Kanakan Lilly kidu combination 🥰🥰🥰🥰
@fiyasfiya7421
@fiyasfiya7421 2 жыл бұрын
എങ്ങിനെ ആയാലും കണ്ടിരിക്കാൻ പറ്റും ഒരു വീട്ടിലെ ഒരു ദിവസം മനസ്സിൽ ഒരു സന്തോഷം ആണ് ഇത് കാണുമ്പോൾ
@rasisiraj3683
@rasisiraj3683 2 жыл бұрын
കനകേട്ടൻ പറഞ്ഞപോലെ ബെഡ്ഷീറ്റ് അലക്കലില്ലേ...... Daily അത് തന്നെയാണല്ലോ 😜🥰
@anjanam4669
@anjanam4669 2 жыл бұрын
പുതപ്പിൻ്റെ കാര്യം കേട്ട് ചിരിച്ചുപോയി
@indira7506
@indira7506 2 жыл бұрын
😀
@priyar1840
@priyar1840 2 жыл бұрын
കനകനും, ലില്ലിയും സൂപ്പറാണ് ❤❤
@aswathysreekumar8615
@aswathysreekumar8615 2 жыл бұрын
❤❤❤❤ സ്ഥിരമായി കാണുന്ന ആരൊക്കെയുണ്ട്
@lazimazi792
@lazimazi792 2 ай бұрын
ഞാൻ
@nijijohn541
@nijijohn541 2 жыл бұрын
അമ്മൂമ്മയും പിള്ളേരും നമ്മുടെ സ്വന്തം വീട്ടിലെ പോലെ തോന്നി...
@s-eprath
@s-eprath 2 жыл бұрын
നല്ല എപ്പിസോഡ്... ഇതൊക്കെ കാണുമ്പോൾ മനസ്സിന് വലിയ സന്തോഷം ആണ്... 🌹🌹🌹
@HayanVlogs-bs7qv
@HayanVlogs-bs7qv Жыл бұрын
Bh8
@prajihero6532
@prajihero6532 2 жыл бұрын
Ammoommayum kuttikalum pwolichu🥰🥰🥰🥰
@sujamundaplackal2229
@sujamundaplackal2229 2 жыл бұрын
ക്യുട്ട് ഫാമിലി കനകൻ 🌹ലില്ലി കുട്ടികൾ അവരുടെ ഭാഗം ഭംഗിയാക്കി തങ്കം കുഞ്ഞിനെ കാണാൻ എന്ന് പറ്റും
@sidheekmayinveetil3833
@sidheekmayinveetil3833 2 жыл бұрын
UAE യിൽ നിന്നും സ്ഥിരം പ്രേക്ഷകൻ💞🍁💪💥
@seenasnachu1788
@seenasnachu1788 2 жыл бұрын
എത്ര വാശിയുള്ള മുത്തശ്ശി ആണേലും പേരക്കുഞ്ഞുങ്ങളുടെ മുന്നിൽ ശിശുവാ 😄🤣🤣 നല്ലു കുട്ടി പൊളിച്ചു ❤❤
@epmm_chef4135
@epmm_chef4135 2 жыл бұрын
ഒരു പാട് പ്രേക്ഷകരുടെ ആഗ്രഹം തങ്കം ഇന്ന് നിറവേറ്റി 😆😆👍 ഹെയർ സ്റ്റൈൽ 😊
@shaijijayaram7262
@shaijijayaram7262 2 жыл бұрын
കനകൻ ലില്ലി ആക്ടിങ് 👍👍👍
@anitha4491
@anitha4491 2 жыл бұрын
ശെരിക്കും ഇന്നത്തെ ഹൈലൈറ്റ് ലില്ലികുട്ടീം കനകൻ ചേട്ടനും ആയിരുന്നു.. ഭർത്താവിന്റെ ഷർട്ട്‌ കൊള്ളില്ലങ്കിൽ അപ്പൊ തന്നെ തടതുണിയാക്കും 😄😄😄😄സത്യം... പിന്നെ ബെഡ്ഷീറ്റ്...😄😄😄😄മണപ്പിച്ചിട്ടു വല്ലപോഴും അലക്കണം ട്ടോ സൂപ്പർ സൂപ്പർ 😄😄😄😄ലില്ലിചേച്ചിടെ ടോപ്സ് ഒക്കെ അടിപൊളി ആണുട്ടോ.., സൂപ്പർ സൂപ്പർ രണ്ടുപേരും കലക്കി ❤️❤️❤️❤️❤️❤️
@anketasful
@anketasful 2 жыл бұрын
Very touching story, my childhood with my Grandmother came to my mind. Nallu & the little one 👌
@roshnikp9514
@roshnikp9514 2 жыл бұрын
കഥ അത്ര പോര.പക്ഷേ നല്ലുവും സയ്യുവും നന്നായി അഭിനയിച്ചു.
@josmijosmijenson144
@josmijosmijenson144 2 жыл бұрын
കുട്ടിത്താരാട്ട്ന്ന്‌ കണ്ടപ്പോൾ ഞാൻ കരുതി തങ്കം പ്രസവിച്ചുന്ന്‌
@shibinthampy
@shibinthampy 2 жыл бұрын
അത് പ്രസവിക്കില്ല, നിത്യ ഗർഭമാ... കുടവയറാ 😂🤣🤣🤣
@ushapeethambaran9706
@ushapeethambaran9706 2 жыл бұрын
@@shibinthampy ഹഹഹ
@shibinthampy
@shibinthampy 2 жыл бұрын
@@ushapeethambaran9706 true na 😂
@indira7506
@indira7506 2 жыл бұрын
😀
@mridulmanoj6602
@mridulmanoj6602 2 жыл бұрын
No instagram നോക് തങ്കം പ്രസവിച്ചു
@sajanskariah3037
@sajanskariah3037 2 жыл бұрын
ക്ലീററസ് എങ്കെ ഇന്ത് വാരം പർക്കവില്ലെ..... Aliyans ഇഷ്ടം...
@jcadoor204
@jcadoor204 2 жыл бұрын
വേറെ മണം ഒന്നും എനിക്ക് പിടിക്കില്ല പിന്നെ നിന്റെ മണം ആയതു കൊണ്ട്. അന്നാലും വല്ലപ്പോഴും ഒന്നു കഴുകണം ♥️🤭😂
@Tablerose
@Tablerose 2 жыл бұрын
സൗദിയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ ❤️❤️
@shibinthampy
@shibinthampy 2 жыл бұрын
തങ്കത്തിന്റെ പ്രസവത്തിനു കേരളത്തിൽ ഒരു ദിവസം ലീവ് കൊടുക്കണം എന്ന് അപേക്ഷ 🤣😂
@bindunair2167
@bindunair2167 2 жыл бұрын
അത് വേണ്ടി വരില്ല...നിത്യ ഗർഭിണി ആണെന്ന് തോന്നുന്നു,.😂😂....kaichittu ഇറക്കാനും വയ്യ madhurichittu തുപ്പാനും vayyatha അവസ്ഥ,
@mithunmookambika6982
@mithunmookambika6982 2 жыл бұрын
😄😄😄😄
@leenabasheer5836
@leenabasheer5836 2 жыл бұрын
Korona Karanam pattiya kuttiye kittilla
@leyarobinson9554
@leyarobinson9554 2 жыл бұрын
ആരും കുറ്റം പറയേണ്ട ആവശ്യം ഇല്ല സിനിമയിൽ കാണുന്നത് പോലെ ജനനവും കല്യാണവും പ്രസവവും 2 hrs കൊണ്ട് കാണിക്കാൻ പറ്റില്ലല്ലോ ഇപ്പൊ ടൈം ആയി വരുന്നതേ ullu
@memine5006
@memine5006 2 жыл бұрын
😁😁
@AnilAnil-op9lj
@AnilAnil-op9lj 2 жыл бұрын
Lily ചേച്ചിയുടെ hair super 😄
@shenyparvathymaneesh7128
@shenyparvathymaneesh7128 2 жыл бұрын
കുവൈറ്റിൽ നിന്നും സ്ഥിരം പ്രേക്ഷക 😊
@lubinashihab5947
@lubinashihab5947 2 жыл бұрын
Very entertaining ❤️
@priyar1840
@priyar1840 2 жыл бұрын
Adipoli abhinayam. 👍👍
@shameernallattuthodika1756
@shameernallattuthodika1756 2 жыл бұрын
My favour program👍
@jancyjose9185
@jancyjose9185 2 жыл бұрын
ഇന്ന് പ്രത്യേകിച്ച് ആരെയും കിട്ടാത്തതു കൊണ്ട് മ്മ്ടെ സുരേന്ദ്രൻ മുതലാളി ചുമ്മാ വന്ന് വണ്ടി തിരിച്ച് നെഞ്ചത്ത് കയ്യും വച്ച് പോയി. ചുമ്മാ പറ്റിക്കല്ലേ
@user-hl4zi9uq1u
@user-hl4zi9uq1u 2 жыл бұрын
മുത്തില്ലാത്ത എപ്പിസോഡ് ഉപ്പില്ലാത്ത കഞ്ഞി പോലെ 😥
@user-wu7ou7hi8k
@user-wu7ou7hi8k 2 жыл бұрын
നേരത്തെ ആണല്ലോ 🙄😍
@santhammasanthamma8253
@santhammasanthamma8253 2 жыл бұрын
നിതൗഗർഭിണി.തംഗം
@santhammasanthamma8253
@santhammasanthamma8253 2 жыл бұрын
നിതൃഗർഭിണീഎനനും തന്നെ.
@samuelmathai1759
@samuelmathai1759 2 жыл бұрын
👌. എന്റെ ബാല്യം ഓര്‍മ വരുത്തി. എന്റെ അമ്മച്ചിയുടെ അതേ പ്രതികരണം, കുഞ്ഞുങ്ങളുടെ കുസൃതി, അന്യോന്യം വഴക്ക് ഇടുന്നു, ചെടികളെ നനയ്ക്കുന്ന രംഗം, അമ്മച്ചി അടി കൊള്ളും എന്ന് പറയുമ്പോൾ പറയല്ലേ എന്ന് അപേക്ഷിക്കുന്ന രംഗം, ഇതെല്ലാം ഒന്നും കൂടെ കാണുവാനുള്ള ഭാഗ്യം കിട്ടിയത് വളരെ നന്ദിയുണ്ട്.
@georgejoseph9514
@georgejoseph9514 2 жыл бұрын
ഹാവൂ! ഇന്നേക്ക് 10 ദിവസങ്ങൾക്ക്കകം തങ്കം പ്രസവം ഉണ്ടാകും. - തൊട്ടിലൊക്കെ റെഡിയാക്ക്
@vishnuvishnuv4593
@vishnuvishnuv4593 2 жыл бұрын
ഇന്ന് നേരത്തെ അളിയൻസ് 😍😍
@rekharavindran6540
@rekharavindran6540 2 жыл бұрын
💫💫💫 Super Serial 💫💟💟🔯💖💖💜💜✴️💜💖💟🔯💚💚
@rahulreji8531
@rahulreji8531 2 жыл бұрын
Super episode
@mareenareji4600
@mareenareji4600 2 жыл бұрын
തങ്കം ഇപ്പോൾ പല എപ്പിസോഡ് കളിലും over acting ആണ്.കഥ ഒന്നും കിട്ടിയില്ലേ..... വെറുതേ ഒരു episode
@naushadbabu9964
@naushadbabu9964 2 жыл бұрын
സുരേന്ദ്രൻ മുതലാളി യെ കണ്ടിട്ട് കുറെ കാലം ആയല്ലോ.
@jasiskitchenbyjasishaji2225
@jasiskitchenbyjasishaji2225 2 жыл бұрын
👍👍👍❤
@thankachenmj1973
@thankachenmj1973 2 жыл бұрын
Paripadi nalla valippayi thudangi.,thattikkootu episodugal
@vedhikavedhu6893
@vedhikavedhu6893 2 жыл бұрын
പറയാതിരിക്കാൻ വയ്യ തട്ടി കൂട്ട് എപ്പിസോഡ് ആയി പോയി
@Suresh-tu3sw
@Suresh-tu3sw 2 жыл бұрын
Good one 👌👌👌 ക്‌ളീറ്റോ ചേട്ടൻ 🤔 മുത്തെവിടെ 😊മുത്തേ 😊തക്കിളി മുത്തേ 😊
@gireeshij4203
@gireeshij4203 2 жыл бұрын
ഇന്നത്തെ എപ്പിസോഡ് വെറും മോശം ആയിപ്പോയി.....
@dileepmv7438
@dileepmv7438 2 жыл бұрын
Comedy serial എന്ന പേരുമാത്രം ബാക്കി
@kelunayanar
@kelunayanar 2 жыл бұрын
Kudamaloor sharma chirippichu...😃😃😃😃😃😃😃😃😃
@sadiqramsy8230
@sadiqramsy8230 2 жыл бұрын
9:47 ക്ലീറ്റസ് ഇല്ലേ ഇവിടെ 😂
@pscnitro6414
@pscnitro6414 2 жыл бұрын
Aliyans ipo thattikoott serial aayi Mari..
@midhuantony536
@midhuantony536 2 жыл бұрын
വിഷയദാരിദ്ര്യം ഉണ്ട്. ഒന്ന് ശ്രദ്ധിക്കുക
@kannan6949
@kannan6949 2 жыл бұрын
Sathyam
@rafzmedia
@rafzmedia 2 жыл бұрын
വലിയ കുട്ടിക്ക് കുറച്ചു അഭിനയം പഠിപ്പിക്കണം.... ശൈയ്യൂ സൂപ്പറാ
@neethumolneethu4654
@neethumolneethu4654 2 жыл бұрын
Corect
@sudeepgmenon
@sudeepgmenon 2 жыл бұрын
കുടമാളൂർ ശർമ as സുരേന്ദ്രൻ😄
@ameerafasal9791
@ameerafasal9791 2 жыл бұрын
Aliyans is ma favourite series😄 Ee nallu valiya kutti aaylle ini nalla character cheythoode.idh orumadiri potti pillere pole😁😆😆.nallunekal better the best thakli muth San😍😍🤠😐.
@bijijoseph7239
@bijijoseph7239 2 жыл бұрын
correct
@shahishanus
@shahishanus 2 жыл бұрын
❣️
@sinjua8968
@sinjua8968 2 жыл бұрын
എന്തോന്ന് എപ്പിസോഡ് ആ ഇത് അതിന്റ ക്യാപ്ഷൻ നു മയി ഒരു ബന്ധം illallo
@georgethomas3904
@georgethomas3904 2 жыл бұрын
ഈ എപ്പിസോഡ് ഒരു കഥയില്ലാ കഥയാണ്, ഒന്നും ഈ പ്രാവശ്യത്തെ എപ്പിസോഡിൽ ഇല്ല, കഷ്ടം 😭
@dreamfighter_7743
@dreamfighter_7743 2 жыл бұрын
❤️
@alexandergeorge9365
@alexandergeorge9365 2 жыл бұрын
അങ്ങനെ ഒരു എപ്പിസോഡ് കൂടി ഒപ്പിച്ചു!
@noorjahannoorji1836
@noorjahannoorji1836 2 жыл бұрын
ഇന്ന് അമ്മയാണ് താരം, നിങ്ങൾ എന്റെ ഇടതു കാലും വലതു കാലും എല്ലാ അമ്മായിഅമ്മ മാരും ഇങ്ങനെ ചിന്തിച്ചിരുന്നെങ്കിൽ....
@shinut.s2568
@shinut.s2568 2 жыл бұрын
Theme song Ile entammo shavasam muttane ennu varunna partile aa scene ethu episode aanu ennu ariyuvanel parayane plssss
@ikozhikod1391
@ikozhikod1391 2 жыл бұрын
കനകനും ഭാര്യയും ഓറിജിനലാണോ
@anusandeep4195
@anusandeep4195 2 жыл бұрын
Noooo
@saralasomasundar9941
@saralasomasundar9941 2 жыл бұрын
സൂപ്പർ👍
@savithriv4635
@savithriv4635 2 жыл бұрын
ഒരു ബലൂൺ പൊട്ടിയപ്പോൾ ഇങ്ങനെയോ😂😂😂😂
@haneenah220
@haneenah220 2 жыл бұрын
Super
@markantonyrodriguez7998
@markantonyrodriguez7998 2 жыл бұрын
Thattikoottu episode ,manikandan pattambi ,Riyas ,salim .ivar abhinayicha episodes aanu super .
@tsbalasubramoniam8886
@tsbalasubramoniam8886 2 жыл бұрын
Responsible and affectionate grand daughters. Congratulations 👍
@chinnamasunny4187
@chinnamasunny4187 2 ай бұрын
Nalluvine istamillathavar undo
@sherleezz3569
@sherleezz3569 2 жыл бұрын
അടിപൊളി എപ്പിസോഡ് 👌🏾👌🏾👌🏾👌🏾
@heerachottu8176
@heerachottu8176 2 жыл бұрын
അമ്മ 😘
@neemanemmaam4712
@neemanemmaam4712 Жыл бұрын
Kanakan Lilli vere level
@smithssajics2559
@smithssajics2559 2 жыл бұрын
Super👌
@abhilashkerala2.0
@abhilashkerala2.0 2 жыл бұрын
Amma 💜💜💜
@malayalammedia4926
@malayalammedia4926 2 жыл бұрын
❤️❤️❤️
@jester4202
@jester4202 2 жыл бұрын
🔥
@dr.padmanabhanmanickam9137
@dr.padmanabhanmanickam9137 2 жыл бұрын
Cleeto ??? Nice Episode 👍
@majidkk1816
@majidkk1816 2 жыл бұрын
Ithra pettann vannooo first
@susmiunni1239
@susmiunni1239 2 жыл бұрын
Natural abhinayam....kanakan lilly..nalla originality 🥰🥰🥰🥰👌👌👌👌👌👌
@shiyasrahim8078
@shiyasrahim8078 2 жыл бұрын
Aliyanz ishttam😇
@sijur9633
@sijur9633 Жыл бұрын
13.30 nallu ammummayum thammil samsarikunnath correct njanum ammummayum samsarikunnathpole
@sreedevid2247
@sreedevid2247 2 ай бұрын
അമ്മൂമ്മയും കൊച്ചുമക്കളും കൊള്ളാം😂
@gauri4313
@gauri4313 2 жыл бұрын
💖💖👏🏻
@marythomas188
@marythomas188 2 жыл бұрын
അമ്മ ഉണ്ടെങ്കിൽ 👍
@ushakarakulath231
@ushakarakulath231 2 жыл бұрын
തങ്ക० സുന്ദരിയായിവരുന്നു
@mallufamilyshortsmalayali9460
@mallufamilyshortsmalayali9460 2 жыл бұрын
👍
@rajeshpanicker8300
@rajeshpanicker8300 2 жыл бұрын
ക്‌ളീറ്റോയെ കണ്ടില്ല എങ്കിൽ ഒരു സുഖവും ഇല്ല
@chandranmancheyil254
@chandranmancheyil254 2 жыл бұрын
🤩👍👍👌
@rahulshankar988
@rahulshankar988 2 жыл бұрын
ഈ എപ്പിസോഡ് കണ്ടിട്ട് എനിക്ക് ഒന്നും മനസ്സിലായിട്ടില്ല 🙄🙄
@kannan6949
@kannan6949 2 жыл бұрын
😂
@lshbySareena
@lshbySareena 2 жыл бұрын
Enikkum
@malukrishna4656
@malukrishna4656 2 жыл бұрын
Engne ingane okk abhinayikan pattunu..aliyans ishtam🥰🥰
@shebajohnson3959
@shebajohnson3959 2 жыл бұрын
Grandma's act superb.i love her beautiful expressions
@jipsonkv7347
@jipsonkv7347 2 жыл бұрын
Aliyans 🔥🔥❤️
@hakkimkader3802
@hakkimkader3802 2 жыл бұрын
Alians.asipoli.supar .supar .super ...mass.mass.mass.maranamass
@lbcreations5448
@lbcreations5448 2 жыл бұрын
Waiting baby
@hakkimkader3802
@hakkimkader3802 2 жыл бұрын
supar
@akhilakrishna6253
@akhilakrishna6253 2 жыл бұрын
Pazhya aliyansil nallum thakkilim koodi ammomae kashtapeduthiya episode orma vannu
@remyaa3941
@remyaa3941 Жыл бұрын
Very good
@fijasfiju8713
@fijasfiju8713 2 жыл бұрын
ലില്ലിയെകൊണ്ട് എന്നും ഇങ്ങനെ പരത്തി അടിപ്പിക്കണം 😄😄😄😄.... ലില്ലി ഇഷ്ടം ❤
@aswathypv9755
@aswathypv9755 2 жыл бұрын
Sundari ammachi vannallo innu
@allchanelhf477
@allchanelhf477 2 жыл бұрын
❤❤️
@aswinreghupathy7030
@aswinreghupathy7030 2 жыл бұрын
etha ee rajendran okke nalla best abinayam..!! 🤣🤣
@SamSung-yr9wy
@SamSung-yr9wy 2 жыл бұрын
കുടമാളൂർ ശർമ...ജ്യോൽസ്യനാണ്.
@soniyajomy2420
@soniyajomy2420 2 жыл бұрын
Super video
@siraj5292
@siraj5292 2 жыл бұрын
ALIYANS POLIYAN
@jiyajoo8155
@jiyajoo8155 2 жыл бұрын
Innathe episode pora
@Pesead3104
@Pesead3104 2 жыл бұрын
നേരത്തെ റിലീസ് ആയത് കൊണ്ട് എല്ലാ കതപാത്രങ്ങളും ഇല്ലാതെ പോയി
@johnthomas7351
@johnthomas7351 2 жыл бұрын
ഒരു തട്ടിക്കൂട്ട് എപ്പിസോഡ്.
@kannan6949
@kannan6949 2 жыл бұрын
@@johnthomas7351 sathyam
Aliyan VS Aliyan | Comedy Serial by Amrita TV | Episode : 25 | Koodothram
27:26
Super gymnastics 😍🫣
00:15
Lexa_Merin
Рет қаралды 101 МЛН
Must-have gadget for every toilet! 🤩 #gadget
00:27
GiGaZoom
Рет қаралды 3,7 МЛН
Неприятная Встреча На Мосту - Полярная звезда #shorts
00:59
Полярная звезда - Kuzey Yıldızı
Рет қаралды 3,1 МЛН
Забота от брата 😂 #shorts
0:31
Julia Fun
Рет қаралды 1,1 МЛН
Technical error 🤣😂 Daily life of a couple #couple #shorts
0:25
БАТЯ ПЛАКИ-ПЛАКИ
0:47
LavrenSem
Рет қаралды 3,6 МЛН
Theekuchi Prank 🤣#shorts
0:16
Amayra ki Masti
Рет қаралды 39 МЛН