ഇത് സീരിയൽ ആണോ അതോ ശരിക്കും ജീവിതമോ...ഇത്ര orginality ഒരു സീരിയലിലും ഇല്ല..മഞ്ജു അഭിനയിക്കുകയല്ല ജീവിക്കുകയാണ്....മുത്തും സൂപ്പർ......രാജേഷ് സാറിന് ഒരു big salute...
ഇത് സീരിയൽ ആണ് അണ്ണാ... സത്യമായും ഇത് സീരിയൽ ആണ് കേട്ടോ.. 😉
@sojiaswathy8362 жыл бұрын
Athe sathyam
@beenavinitha19622 жыл бұрын
സത്യം 🙏🏻🙏🏻
@s-eprath4 жыл бұрын
പെണ്മക്കൾ ഉണ്ടെങ്കിൽ അതാണ് ഗുണം.... മുത്ത് സൂപ്പർ ♥️♥️♥️😍😍😘😘😘
@lov7582 жыл бұрын
പെണ്ണ് mമാത്രമല്ല നന്നായി ഭക്ഷണം ഉണ്ടാകാൻ അറിയുന്ന ഒരു ഹുസ്ബൻഡും എന്റെ 14 കാരനും und🙏
@praveenabraham31484 жыл бұрын
എന്നെപോലെ കൗമുദി ചാനലില്‍ അളിയന്‍സ് കാണാതെ You tubil episode വരുമ്പോള്‍ മാത്രം കാണുന്നവര്‍ ഉണ്ടോ?
@MunaaMunaa-gz5pu4 жыл бұрын
സൂപ്പർ
@eva26084 жыл бұрын
Yes..😂
@josephalex29234 жыл бұрын
@@MunaaMunaa-gz5pu ½0a
@shobhakurup77104 жыл бұрын
0
@neethubineesh96403 жыл бұрын
Replies Zach said keep comments
@surendransurendran56694 жыл бұрын
ഈ കോമഡി സീരിയലിൽ എല്ലാവരുടെയും അഭിനയം ഒറിജിനൽ ജീവിതത്തിൽ നടക്കുന്ന താണ് അതെല്ലാം വളരെ കൃത്യമായി അഭിനയിച്ചു കാണിയ്ക്കുന്ന നിങ്ങൾ ക്ക് എന്റെ അഭിനന്ദനങ്ങൾ. പച്ചയായ നാട്ടിൻ പുറത്തു കാരുടെ തനിമയാർന്ന ജീവിത ശൈലി യിലുള്ള അഭിനയം ആണ് തുടർന്നുള്ള ഭാഗം കാണാൻ കാത്തിരിക്കുന്നു 🙏💐
@rosheenasahar49964 жыл бұрын
ഓരോ എപ്പിസോഡ് കാണുമ്പോഴും ഇതൊക്കെ സ്ക്രിപ്റ്റഡ് ആണെന്നും ഇവരൊക്കെ അഭിനയിക്കുവാണെന്നും വിശ്വസിക്കാൻ ബുദ്ധിമുട്ടാണ് 😃❤️
@keerikadanjosfance41364 жыл бұрын
സത്യം
@rintucherry52734 жыл бұрын
True..
@roshu56224 жыл бұрын
എത്ര കണ്ടാലും മടുക്കാത്ത വിധത്തിലുള്ള എപ്പിസോഡുകൾ ഇതിന്റെ അണിയറപ്രവർത്തകർക്ക് അഭിനന്ദനങൾ.. മഞ്ജു ചേച്ചിയോടൊപ്പം തക്കിളി തകർത്തു.. അഭിനയിക്കുകയായിരുന്നില്ല കഥാപാത്രമായി മഞ്ജുച്ചേച്ചി റിയൽ ലൈഫ് പോലെ തോന്നിച്ചു.. thanks രാജേഷേട്ടാ &കീർത്തി പ്രഭാകർ,
@celinajoseph86114 жыл бұрын
മുത്തേ എന്താ അഭിനയം സ്വന്തം വീട്ടിൽ ജീവിക്കുന്നതുപോലെ മിടുക്കിക്കുട്ടി നല്ലൊരു ഭാവി ഉണ്ടാകട്ടെ🦋👌👌👌💙 എൻറെ മോളെ പോലെ തന്നെ😙😙😙
@sajimathai25484 жыл бұрын
Thaklimol 😍😍
@rajisasikumar93484 жыл бұрын
എനിക്കും ഇതുപോലെ ഒരു മകൾ ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു. രണ്ടു ആൺമക്കളാണ് എനിക്ക്. മുത്തേ love you.
@asvg67394 жыл бұрын
sathyam
@saradamohan30713 жыл бұрын
Hi
@jayamadhavan9218 Жыл бұрын
vashi nayrayyakkan avant ullu ninakku chithuday
@soumyaus97604 жыл бұрын
ഇതെങ്ങനാ നിങ്ങൾ എന്നെപ്പോലെയുള്ള പെൺകുട്ടികളുടെ സ്വഭാവം ഇത്ര കൃത്യമായി മനസ്സിലാക്കുന്നേ..😍 അമ്മക്ക് വയ്യാണ്ടാകുന്നത് വരെ മാത്രം മടിച്ചിയായിരിക്കുക എന്നത് ..
@alexandergeorge93654 жыл бұрын
കഥ എഴുതിയത് ആരാണെന്നു നോക്കൂ. മനസ്സിലാകും !
@rosheenasahar49964 жыл бұрын
എന്റെ ഉമ്മ എന്നോട് പറയാറുള്ള ഡയലോഗ് വരെ ഇതിൽ ഉണ്ട് "ടീച്ചറിനോട് പറഞ്ഞു കൊടുക്കും"😃 ഈ എപ്പിസോഡിൽ മുത്തിന് പകരം എനിക്ക് എന്നെ തന്നെ കാണാൻ പറ്റി 😂
@jamesmathai0074 жыл бұрын
അത് മൂട്ടിന് നല്ല പെരുക്ക് കിട്ടാത്തോണ്ടാ. കണ്ണുള്ളപ്പോൾ കണ്ണിന്റെ കാഴ്ച അറിയില്ല. മനസ്സിലാക്കിക്കൊള്ളും. മടിച്ചയാകരുത്.
@cockinvlog6863 жыл бұрын
adik
@prasantha57273 жыл бұрын
Rfcu
@m.muralidharan60424 жыл бұрын
നല്ല ജീവിത തനിമയുള്ള എപ്പിസോഡുകൾ . തങ്കം എന്തൊരു ഒറിജിനാലിറ്റി മീൻ വെട്ടൽ, മുത്ത് നല്ല ഓമനത്തമുള്ള കുട്ടി. കനകന്റെയും - തങ്കത്തിന്റെയും സഹോദരസ്നേഹം കൊതിപ്പിക്കുന്നതാണ്. അളിയൻസ് മൊത്തത്തിൽ കലക്കുന്നു
@vasanthakumari97724 жыл бұрын
Super
@ammus5314 жыл бұрын
മുത്തും തങ്കവും തമ്മിലുള്ള interaction ശരിക്കും ഞാനും അമ്മയും പോലെ ഉണ്ട് 👌👌👌
@പർദ്ദവെടികൾ3 жыл бұрын
Pattikalle
@sivapriyaks27162 жыл бұрын
Sathyam Njnum aganeya
@sumeshsubrahmanyansumeshps77086 ай бұрын
ശരിക്കും ഒറിജിനാലിറ്റി ഫീൽ 👍
@jibubabu47114 жыл бұрын
ഓരോ ഡയലോഗും നല്ല ഒർജിനൽ. ഓരോ വീട്ടിലും പറയുന്ന പോലെ 🥰
@cmasshaji49574 жыл бұрын
മുത്തേ മുത്ത് പൊളിച്ചു അധികം കോമഡി ഒന്നും ഇല്ലാതെ ഒരു നല്ല കഥ തങ്കവും കീറ്റോയും ശരിക്കും തകർത്തു ലില്ലിയുംകനകനും ushsarai ഒരു വീട്ടിൽ സാധാരണ കാണാറുള്ള ഒരു റിയൽ സ്റ്റോറി മുത്തിന് അഭിനന്ദനങ്ങൾ
@Subair2164 жыл бұрын
നമ്മുടെ മക്കളെ നാം ഒരിക്കലും ശപിക്കരുത്. അവർ ഒരു നാൾ അവസരത്തിനൊത്തുയരും. നമ്മുടെ പ്രാർത്ഥനകളും ആശംസകളും ആണ് അവർക്ക് വേണ്ടത്
@smile-dl8mt4 жыл бұрын
നമ്മുടെ മക്കൾ ഇതുപോലെ തന്നെ ആണ് ...നമ്മുക്ക് എന്തെകിലും പറ്റുമ്പോൾ ആണ് പലപ്പോഴും അവരെ നമ്മൾ മനസ്സിലാകുന്നത്... ഇത് മക്കൾ അങ്ങ് എടുക്കണം...
@rajisasikumar93484 жыл бұрын
മുത്തേ നീ ശെരിക്കും ഒരു മുത്ത് തന്നെ. Realy proud of you. ഇന്നും ഇരിക്കട്ടെ നൂറുമ്മ 😘. Love you ചക്കരെ.
@seenaahlad68994 жыл бұрын
So natural acting of all !! 'Thankam' is just amazing!! Not even one episode is boring!! Every thing is close to the real life.. Location, indoor, food, simple make up and costume to the characters.. all.. all.. Wishing good luck to the entire team!!!
@jagadhammaamma14342 жыл бұрын
F hb hk
@Goalkick24 жыл бұрын
അവസാനം സങ്കടം വന്നത് എനിക്ക് മാത്രമാണോ.. അതോ നിങ്ങൾക്കും വന്നോ.?
@nksukumar76494 жыл бұрын
S
@sidhiquenavas75044 жыл бұрын
Mmo karanu
@JamiJami-fu1os4 жыл бұрын
Manju chechik ee logathe ettavum balya award kodukanam entha abinayam sherikum thangam aayi jeevikugayanu... ♥️♥️♥️♥️♥️♥️🤩🤩😍😍
@sheheerkhanmalappuram22854 жыл бұрын
എന്റെ മുത്തെ നീ ഒരു മുത്ത് തന്നെ ക്ലൈമാക്സ് പൊളിച്ചു എന്ത് പറഞ്ഞാലും മടി കാട്ടുന്ന മുത്ത് രാവിലെ ചായ ഉണ്ടാക്കുന്നത് കണ്ടപ്പോൾ മനസ്സ് നിറഞ്ഞു അതാണ് നമ്മുടെ അമ്മയ്ക്ക് വയ്യ അറിഞ്ഞു കൊണ്ട് അടുക്കളയിൽ കയറി wow super ഇന്നത്തെ താരം മുത്ത് തന്നെ എല്ലാവരും പൊളിച്ചു എന്നാലും മുത്തിന്റെ പെർഫോമൻസ് പറയാതിക്കാൻ വയ്യ സൂപ്പർ
@LaijuKaruvel4 жыл бұрын
Episode 45 ഇമ്മിണി വലിയൊരാൾ ഇപ്പോഴത്തെപ്പോലെയും നല്ലൊരു കഥ ആവിഷ്കാരമായിരുന്നു ഈ എപ്പിസോഡും. ചെറുപ്പത്തിലേ നമ്മുടെ വീട്ടിൽ നടന്നിട്ടുള്ള പലകാര്യവും ഓർമയിൽ വന്നുപോയി. ഈ എപ്പിസോഡിൽ കോമഡി കുറവാണെങ്കിലും ഇതിൽ തിളങ്ങിയത് അമ്മയും മോളുമാണ്. മഞ്ജുചേച്ചിയുടെ അഭിനയം പിന്നെ പറയേണ്ടതില്ല മഞ്ജുചേച്ചിക്ക് കഥാപാത്രമായി ജീവിക്കാൻ അറിയൂ...എന്നാൽ ഒരു വെല്ലിവിളിപോലെ ഒപ്പത്തിലെത്താൻ മികവാർന്ന അഭിനയവുമായി മകളും...കുട്ടിക്കളി മാറിവരുന്ന വീട്ടിലെ പെൺകുട്ടികളെ പൊതുവെ ചെറിയ ചെറിയ പണിയൊക്കെ പറഞ്ഞുകൊടുത്തു അമ്മ വളർത്തും...അപ്പോൾ സ്ഥിരമായികേൾക്കുന്ന സംസാരമൊക്കെ ഇതിൽ നന്നായി ആവിഷ്കരിച്ചിട്ടുണ്ട് കഥാകൃത്തും ഡയറക്ടർറുംകൂടി. അമ്മ ഓരോന്ന് ചെയ്യ്യാൻ പറയുമ്പോൾ ഒന്നും അറിയാത്തപോലെ നിൽക്കുന്നത് എല്ലാവീട്ടിലും പതിവാ എന്നാൽ അമ്മക്കു വയ്യ എന്നുതോന്നിയാൽ ഓരോന്ന് ചെയ്‌തോളും.പിറ്റേന്ന് രാവിലെ മുത്ത് ചായയും ദോശയും ഉണ്ടാക്കുന്ന ആ ക്ലൈമാക്സ് തീർത്തും ഒരു സർപ്രൈസ് പോലെ മനസിന് ഒരു സുഖം തന്നു...a pure dedication to all amma's. എന്നാലും എന്റെ രാജേഷേട്ടാ ഇങ്ങളും ഇങ്ങളുടെ കഥാകൃത്തും രാജീവേട്ടനും മനുഷ്യമനസ്സ് നന്നായി മനസിലാക്കി അവരുടെ ഓരോചലനവും നോട്ടവും ഭാവവും നന്നായി ഫലിപ്പിക്കുന്നുണ്ട് ഓരോ എപ്പിസോഡും.. എന്നും എപ്പോഴും ഇതുപോലെ ആരെയും മടുപ്പിക്കാതെ ഈ വിജയം എന്നും നിലനിൽക്കും ഇതുപോലെ എല്ലാം തികഞ്ഞ ഒരു കൂട്ടം കൂടെയുണ്ടെങ്കിൽ..A big salute from the bottom of my heart to all Aliyans Teams🥰🥰🥰😘😘😘
@celinajoseph86114 жыл бұрын
👌👌👌👌
@sreedharants43764 жыл бұрын
L
@ummerrahiman75594 жыл бұрын
ഊണ് കഴിക്കുമ്പോൾ Aliyan vs aliyan കാണുക ഒരു നിർബന്ധമായി. ഇത് എനിക്കുമാത്രമാണോ ?
@sreedevisree47213 жыл бұрын
🙋
@Ansariansari-hz8lo4 жыл бұрын
ഇത് സീരിയലാണോ ജീവിതാണോ ഒന്നും മനസ്സിലാവുന്നില്ല എന്റെ മുത്തേ നീ ഒരു മുത്ത് തന്നെയാണ് മുത്തേ 😍😍😍♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@geethasoman52094 жыл бұрын
ഈ eppisode supper. ഇതിന്റ last കണ്ണുനിറഞ്ഞു
@nandabalanair93184 жыл бұрын
അതെ
@ജയപ്രകാശ്തൃശൂർ4 жыл бұрын
തങ്കവും, തക്കിളി മോളും ചേർന്നാൽ അടിപൊളിയാണ്. സൂപ്പർ കോമഡി
@remyapcin22924 жыл бұрын
നല്ലൊരു പ്രോഗ്രാം ആണ് കേട്ടോ,എല്ലാരും അടിപൊളി ആണ്
@sooryamanu24 жыл бұрын
ഞാനും എന്റെ അമ്മയും....... same😜😜
@wink88410 ай бұрын
Hi chechi❤
@paarusbini334 жыл бұрын
ഇന്നത്തെ എപ്പിസോഡ് മുത്ത് അങ്ങെടുത്തുന്നു പറഞ്ഞേക്കാൻ പറഞ്ഞു 😍😍🥰🥰🥰🥰🥰🥰🥰🥰
@sivatk64094 жыл бұрын
ഇത്രയും ഒറിജിനാലിറ്റി ഉള്ള ഒരു ടിവി പ്രോഗ്രാം ഞാൻ ഇന്ന് വരെ കണ്ടിട്ടില്ല.ഞാൻ ഇപ്പോൾ യൂട്യൂബിൽ സ്ഥിരമായി കാണുന്ന ഒരു പ്രോഗ്രാം ആണ് ഇത്. എല്ലാവരുടെയും അഭിനയം Super.
@Achayan534 жыл бұрын
*മുത്തു ഇത്തിരി കുറുമ്പി ആണേലും സാഹചര്യം കണ്ട് പെരുമാറാൻ അറിയുന്ന മിടുക്കി ആണ് tta കുട്ടികൾ ആയാൽ ഇങ്ങനെ വേണം....🖐🏻😊👌👍*
@sinijohn75254 жыл бұрын
മുത്ത് തങ്കത്തിന് മീനിൽ ഇടാൻ ഉപ്പ് എടുത്ത് കൊടുക്കുന്നത് കണ്ടപ്പോൾ എൻറെ ചെറുപ്പകാലം എനിക്ക് ഓർമ്മ വന്നു..അമ്മ മീൻ വെട്ടുമ്പോൾ സ്ഥിരം എന്നെക്കൊണ്ട് ചെയ്യിക്കും ആയിരുന്നു
@sajan.fromnasa98284 жыл бұрын
😁😁😁😁
@shibikp90084 жыл бұрын
Athe
@rencymolmathew91144 жыл бұрын
അളിയൻസ് 45 എപ്പിസോഡ് ഇമ്മിണി നല്ലൊരാൾ ഇന്നത്തെ എപ്പിസോഡിൽ തിളങ്ങി നിന്നതും എടുത്തു പറയാവുന്നതും മുത്തിന്റെ അഭിനയം തന്നെ ആയിരുന്നു 🥰🥰🥰❤️❤️😘😘അമ്മയുടെ അടുത്ത് മാത്രമേ മക്കൾ ഇങ്ങനെ കൊഞ്ചി കളിക്കുകയും തറുതല പറഞ്ഞു ഒന്നും ചെയ്യാതെ നടക്കുകയും ചെയ്യൂ...മുത്ത് ആ രംഗങ്ങൾ അതി ഗംഭീരം ആയി അഭിനയിച്ചു തകർത്തു.... തങ്കം വീഴുന്ന വീഴ്ച ഒറിജിനാലിറ്റി ഫീൽ ചെയ്തു...... അമ്മ വീണപ്പോൾ അത് വരെ കൊഞ്ചി കുട്ടി ആയി നിന്ന മുത്തിന്റെ ഭാവ വ്യത്യാസം പറയാൻ വാക്കുകൾ ഇല്ല... ഭാര്യക്ക് വയ്യാഴിക വരുമ്പോൾ പോലും മരുന്ന് വാങ്ങാൻ പോലും നിവർത്തി ഇല്ലാതെ ഭാര്യയുടെ കയ്യിൽ നിന്നും ക്യാഷ് വാങ്ങുന്നതും അത് നൈസ് ആയി അളിയന്റെ കയ്യിൽ കൊടുക്കുന്നതും അടിപൊളി ആയി 🥰🥰കനകനെ കണ്ടപ്പോൾ അത് വരെ അനങ്ങാതെ ഇരുന്ന തങ്കം കരയുന്ന സീൻ പൊളിച്ചു... നമ്മൾ എപ്പോഴും നമ്മുടെ പ്രിയപ്പെട്ട ആളുകളുടെ അടുത്ത് മാത്രമേ നമ്മുടെ വേദന എത്ര അടക്കി പിടിച്ചാലും കണ്ട്രോൾ പോയി കരഞ്ഞു പോകൂ. തങ്കം അത് നന്നായി അഭിനയിച്ചു തകർത്തു ❤️🥰😘 ❤️അത് വരെ ഒന്നും അറിയില്ല എന്ന് പറഞ്ഞു നടന്ന കൊഞ്ചി ആയ മുത്ത്....അമ്മയുടെ വയ്യാഴികയിൽ കൊണ്ട് ചായയും ദോശയും ഉണ്ടാക്കി വെച്ചിരിക്കുന്നത് കണ്ടപ്പോൾ അവസാനം ഞെട്ടിച്ചു കളഞ്ഞു... മുത്താണ് ഇന്നത്തെ താരം 🥰🥰🥰❤️❤️❤️മുത്ത് ഇതേ രീതിയിൽ അഭിനയ മികവ് പുലർത്തിയാൽ മികച്ച ഒരു നായക നടി ആയി തീരും ഭാവിയിൽ.... എല്ലാവരും ഒന്നിനൊന്നു മത്സരിച്ചു അഭിനയിച്ചു അല്ല കഥാപാത്രത്തിൽ ജീവിക്കുക ആയിരുന്നു.... മുത്ത് മോൾ ക്ളീറ്റോയുടെയും തങ്കത്തിന്റെയും മോൾ തന്നെ ആണ് എന്ന് നമ്മൾക്ക് തോന്നി പോകും. പലപ്പോഴും ഇതൊരു സീരിയൽ ആണെന്ന് തോന്നാറില്ല.... എല്ലാവർക്കും ഹൃദയം നിറഞ്ഞ ഭാവുകങ്ങൾ ❤️🥰😘🥰🥰😘😘🥰😘😘🥰❤️🥰😘🥰നിങ്ങളെ ഓരോരുത്തരെയും നെഞ്ചിലേറ്റി ഞങ്ങൾ ഉണ്ട് കൂടെ ❤️🥰❤️🥰ALIYANS WORLD WIDE🥰😍🥰❤️🥰😍😍🥰😍❤️😍😍😍 സ്നേഹത്തോടെ 🥰🥰🥰 RENCYMOL.✏️✏️✏️✏️
@sheheerkhanmalappuram22854 жыл бұрын
Super polichu
@Subair2164 жыл бұрын
മീനിന് എന്ത് സംഭവിച്ചു. എല്ലാം പൂച്ച കൊണ്ടു പോയോ എന്നറിയാൻ ഇനി എന്ത് ചെയ്യണം😀😂
@shintomathai56674 жыл бұрын
Poocha nokkunnundayirunnu meenileakku😜😜
@alexandergeorge93654 жыл бұрын
മീൻ, പൂച്ച കൊണ്ടുപോയത് കണ്ട് തങ്കം നിലവിളിക്കുന്ന രംഗം ആണ് അടുത്തത് എന്ന് ഓർത്തു കൊണ്ടിരിക്കുമ്പോൾ, ദാണ്ടേ കിടക്കുന്നു തങ്കം താഴെ ! പെട്ടെന്ന് ഞാൻ ഞെട്ടിപ്പോയി !കൈയിൽ നിന്ന് മൊബൈൽ താഴെപ്പോയി ! തനി നാടൻ എപ്പിസോഡ് ! എല്ലാവരും കലക്കി ! എന്നാലും ക്ലിറ്റോ പതിവ് തെറ്റിച്ചില്ല. "പൈസ വരാനുണ്ട്..... " മാത്രമല്ല, മരുന്നിന്റെ ലിസ്റ്റ് കനകന്റെ തലയിൽ വെച്ചുകൊടുക്കുകയും ചെയ്തു 😄😄😄 'ഇമ്മിണി വല്യ ഒരാൾ ' ആരാണെന്നു അറിയാനുള്ള ആകാംക്ഷ ഉണ്ടായിരുന്നു. ആ രഹസ്യം അവസാന നിമിഷത്തേക്ക് മാറ്റിവെച്ച കീർത്തി പ്രഭാകറിനും രാജേഷിനും അഭിനന്ദനങ്ങൾ ! പക്ഷേ ഒരു സംശയം ! ചില മാസങ്ങൾക്ക് മുൻപ് മുത്ത് പ്ലസ് ടു ക്കാരി (love letter എപ്പിസോഡ് ) ആയിരുന്നു - അതായത് 17 വയസ്സ്. ഇന്ന് പറഞ്ഞു 13 വയസ്സ് എന്ന് ! പിടി കിട്ടുന്നില്ല !
@celinajoseph86114 жыл бұрын
Sheriyaa
@shreyadiya37624 жыл бұрын
13 real age
@ushadhanyatha18134 жыл бұрын
ഞാനും മീൻ പൂച്ച കൊണ്ട് പോകും എന്നോർത്ത് tension അടിച്ച് ഇരിക്കയായിരുന്നു...😄
@johnxavier58424 жыл бұрын
@@ushadhanyatha1813 പൂച്ചക്ക് ഭാവാഭിനയം മാത്രമേ ഉണ്ടായിരുന്നുള്ളൂ ആക്ഷൻ ഉണ്ടായിരുന്നില്ല 😃
@askarc19354 жыл бұрын
മുത്തെ മുത്തെ മലയാളി മുത്തെ മുത്ത് കലക്കി ഒരു മക്കളെയും കുറ്റം പറയരുത് കെട്ടോ അളിയൻസ് എപ്പിസോഡ് കലക്കി തിമിർക്കുകയാണെല്ലോ അടിച്ചു പൊളിക്ക് മക്കളെ
@ebykurian61584 жыл бұрын
എപ്പിസോഡ് /45 ഇമ്മിണി വലിയൊരാൾ ..പേര് പോലെ തന്നെ അർത്ഥവത്തായ ക്‌ളൈമാക്‌സ് 🥰🥰🥰🥰 തുടക്കം തന്നെ കുട്ടികള് ഉള്ള വീടിന്റെ തിണ്ണ കിടക്കുന്നപോലെ തിണ്ണയിൽ വാരി വലിച്ചിട്ടിരിക്കുന്നതും അതിനു വഴക്കു പറയാൻ ചെന്ന ലില്ലി കുട്ടിയെ നൈസ് ആയിട്ട് ഒഴിവാക്കി ഒരമ്മാവന്റെ അതേ ഭാവ പകർച്ചയോടെ കനകൻ മുത്തിനെ അതിൽ നിന്ന് രക്ഷിക്കുകയും എന്നാൽ വളരെ തന്മയത്വത്തോടെ മുത്തിനെ പറഞ്ഞു മനസിലാക്കുന്നതും കണ്ടപ്പോൾ നമ്മുടെ സമൂഹത്തിൽ ഉള്ള പല അമ്മാവന്മാരുടെയും സാദൃശ്യം തോന്നിയാൽ ഒട്ടും അതിശയോക്തി ഇല്ലേ ഇല്ല ..കാരണം ശരിക്കും ഇതൊക്കെ പല പല സന്ദർഭങ്ങളിൽ നമ്മളിൽ പലരും ചെയ്തിട്ടുള്ളതും കണ്ടിട്ടുള്ളതും ആണ് .🥰🥰🥰🥰🥰🥰 തങ്കം മീൻ വെട്ടുന്ന സീനിൽ നടക്കുന്ന കാര്യങ്ങൾ മക്കളുള്ള എല്ലാ വീടുകളിലും നടക്കുന്ന നിത്യ സംഭവ വികാസങ്ങൾ ആണ് .അത് അതിന്റെ ഒട്ടും ഭംഗി യും ഗൗരവും ചോർന്നു പോകാതെ യും അതിഭാവുകത്വം ഇല്ലാതെയും അവതരിപ്പിക്കാൻ സംവിദായകന് സാധിച്ചു എന്നുള്ളത് വിസ്മരിക്കാൻ പാടില്ല ..🙏🙏🙏🙏🥰🥰🥰🥰🤝🤝🤝🤝 തങ്കം വെള്ളം കോരുന്നതും അതിനടക്കു മുത്തിനെ വഴക്കു പറയുന്നതും നമ്മുടെ എല്ലാം കുടുംബത്തിൽ നിത്യേന നടക്കുന്നത് ആണ് ....അത് വളരെ നാച്ചുറൽ ആയിട്ട് തങ്കം ജീവിച്ചു കാണിച്ചതിനൊപ്പം അത് കഴിഞ്ഞുള്ള വീഴ്‍ചയിലും അത് പ്രതിഭലിപ്പിക്കാൻ തങ്കത്തിന് കഴിയുന്നത് കൊണ്ടാണ് ഞാൻ തങ്കത്തിനെ അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കുന്ന മഞ്ജു എന്ന് വിശേഷിപ്പിക്കുന്നത് 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰 തങ്കം വീണതിന് ശെഷം ആണ് ക്ളീറ്റോയുടെ തകർപ്പൻ എൻട്രി ....ഒരു ഭർത്താവ് എത്രമേൽ ഒരു ഭാര്യയെ സ്നേഹിക്കുന്നുണ്ട് എന്ന് മനസിലാക്കണമെങ്കിൽ ഹോസ്പിറ്റലിൽ പോയിട്ടു വന്നു ഓട്ടോയിൽ നിന്നിറങ്ങുന്നതു മുതൽ രാത്രി മരുന്ന് കൊടുക്കുന്നതുവരെ ഉള്ള ഭാഗങ്ങളിൽ വളരെ വെക്തമായി ചിത്രീകരിക്കാനും അത് പ്രേക്ഷക ഹൃദയങ്ങളിൽ എത്തിക്കുവാനും കഴിഞ്ഞിട്ടുണ്ട് ..ഉത്തരവാദിത്തം ഇല്ലാത്ത കുടുംബം നോക്കാത്ത ഭർത്താവാണ് ക്ളീറ്റോ എങ്കിലും ഭാര്യക്ക് സുഖമില്ലാതെ വന്നപ്പോൾ ക്ളീറ്റോ കാണിച്ച സ്നേഹം പരിലാളനം വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു കാണിച്ച ക്ളീറ്റോയും ഒരു nalla ഭർത്താവാണ് എന്ന് തെളിയിച്ചു🥰🥰🥰🥰🥰🥰🥰🥰🥰🥰👏👏👏👏 തങ്കം വീണു എന്നറിഞ്ഞു കനകൻ വരുമ്പോൾ മുഖത്തു കാണുന്ന വെപ്രാളവും പരവേശവും ഉത്കണ്ഠയും ഏതൊരു സഹോദരന്റെയും മുഖത്തും കാണുന്നതാണ് ..അത് അത്രമേൽ ഭംഗി ആയി അനീഷ് അനായാസേന കൈകാര്യം ചെയ്തു 🥰🥰🥰🥰🥰🥰👏👏👏👏👏 🥰🥰🥰🥰🥰🥰🥰👏👏👏👏👏👏👏👏👏👏👏👏👏 അല്ലേലും സ്ത്രീകൾ എപ്പോളും ഫീനിക്സ് പക്ഷികളെ പോലെ ആണ് അവർക്കു ഏതു സഹജര്യവും കൈകാര്യം ചെയ്യാനുള്ള കരുത്തും ബലവും ദൈവം ദാരാളമായി കൊടുത്തിട്ടുണ്ട് .അതുകൊണ്ടാണ് ഒന്നുറങ്ങി എണീക്കുമ്പോൾ ഒന്നുമറിയാതിരുന്ന മുത്ത് ചായയും ഇട്ടു ആവി പറക്കുന്ന ദോശയും ,കറിയും ഉണ്ടാക്കി തിരിഞ്ഞു നോക്കുമ്പോൾ കാണുന്നത് അത്ഭുതപരതന്ത്രരായി നില്കുന്ന തങ്കത്തിനെയും ക്ളീറ്റോയേം ആണ് .അപ്പോൾ അവരുടെ മുഖത്തു വിരിഞ്ഞ ആ ഒരു ഭാവം ഉണ്ടല്ലോ അത് കാണാൻ വല്ലാത്ത ഒരു അനുഭൂതി ആയിരുന്നു ..🥰🥰🥰🥰 ഒരു കുടുംബം ആയാല് ഒരു പെൺകുട്ടി വേണം എന്നുള്ള നല്ല ഒരു മെസ്സേജ് സമൂഹത്തിലേക്ക് എത്തിക്കുവാൻ അഭിനേതാക്കൾക്കും സംവിദായകനും കഴിഞ്ഞിട്ടുണ്ട് എന്നാണ് ഈ എപ്പിസോഡ് കണ്ടതിൽ നിന്നും എന്റെ അഭിപ്രായം ...ഇത് ശരിക്കും മനസ്സിലാക്കണമെങ്കിൽ കുടുംബത്തിൽ പെൺകുട്ടികൾ ഇല്ലാതിരിക്കണം .അപ്പോൾ മാത്രമേ ഒരു പെൺകുട്ടിയുടെ വില നമുക്കറിയാൻ പറ്റു ..(അനുഭവം ഗുരു )രാജേഷ് തലച്ചിറക്കും, മഞ്ജു പത്രോസ് ,റിയാസ് നർമകല ,അനീഷ് രവി .സൗമ്യ ഭാഗ്യൻപിള്ള ,അക്ഷയ അനിൽ ..ഓൾ crew നും എല്ലാ ആശംസകളും നേരുന്നു 🥰🥰🥰🥰🥰🥰🥰🥰🥰🥰👏👏👏👏👏👏👏👏👏 എന്ന് എബി കുരിയൻ കോതമംഗലം 🥰🥰🥰🥰🥰🙏🙏🙏
@johnxavier58424 жыл бұрын
നല്ല വിശകലനം
@damamkichan29864 жыл бұрын
Bachu berubo nerAm poyade arijilla
@mujeebrahman89764 жыл бұрын
ഹൊ ഈ അളിയൻസിനെ കൊണ്ടു തോറ്റു..... നിങ്ങൾക്ക് മാത്രമേ ഞങ്ങൾ പ്രേക്ഷകരുടെ മനസ്സ് കാണാൻ പറ്റുകയുള്ളു..... ആരും അഭിനയിക്കുന്നില്ല ജീവിക്കുന്നു..... എന്തൊരു ഒറീജിനാലിറ്റി..... സൂപ്പർ.....
@Gkm-4 жыл бұрын
ക്‌ളീറ്റ ഭാര്യയെ നല്ല പോലെ care ചെയ്‌തു എന്താ സ്നേഹം
@mathewvarghese92544 жыл бұрын
*നമ്മൾ ആരെയും വിധിക്കരുത്* ആർക് എന്ത് കഴിവുകളുണ്ടോ അത് ആർക്കും അറിയാൻ പറ്റില്ല. ഇന്നത്തെ എപ്പിസോഡിൽ കൊച്ചിനെ കുറ്റംപറയുന്ന സീൻ കണ്ടപ്പോൾ കുറച്ച് വിഷമം തോന്നിയിരുന്നു അതിൽ നീ ഒരു പറ ചോറുണ്ണില്ലേ എന്നൊക്കെ പറഞ്ഞത്. പിന്നെ തങ്കത്തിന്റ ആ വീഴ്ച അത് ഒറിജിനലായി വീണതാണോ?? എന്നിട്ട് ബാക്കി ഭാഗങ്ങൾ കഥയിൽ ചേർത്തതാണോ?? അതുപോലെ തോന്നി. ആ ഒറിജിനാലിറ്റി. അതിന്റെ പിന്നിലുള്ള ഡയറക്ഷൻ സമ്മതിക്കണം. പിന്നെ വീട്ടിൽ ഒരു അത്യാവശ്യം വന്നാൽ വീട്ടിൽ കുറച്ച് പണം കുടുബനാഥന്റെ കയ്യ് വശം ഉണ്ടാകണം എന്നൊരു മെസ്സേജും ഉണ്ടായിരുന്ന. കുട്ടികളുടെ കഴിവുകൾ അവരെ പ്രോൽസാഹിപ്പിക്കുകയും അവരെ ഉപദേശിക്കുന്ന ആ രീതിയും വളരെ കൃത്യമായി കാണിച്ചു തന്നു. പിന്നെ കനകന്റെ കുട്ടികളും അമ്മയും എവിടെ എന്നുള്ള സംശയവും മാറ്റി തന്നു പിന്നെ ഇപ്പോഴത്തെ കുട്ടികളുടെ വീട്ടുജോലിയിലുള്ള സഹകരണക്കുറവും ഒക്കെ ഭംഗിയായി കാണിച്ചു കുടിക്കാനുള്ള വെള്ളം പോലും എവിടെയാണെന്ന് അറിയില്ല. അവസാനം വന്നപ്പോൾ ഒരു പെൺകുട്ടി എങ്ങനെയാണ് മാതാപിതാക്കൾക്ക് സഹായമാകുന്നത് എന്ന് മുത്ത്കാണിച്ചു കൊടുത്തു രാവിലെ രണ്ടാൾക്കും ചായ കൊടുക്കുകയും ചെയ്യുന്നതു വരെ നല്ലതായിരുന്നു പിന്നീട് സാമ്പാറും ദോശയും ഉണ്ടാക്കിവച്ചിരിക്കുന്നു അത് കുറച്ച് കൂടിപ്പോയില്ലേ??
@sreejaunnikrishnan18034 жыл бұрын
സാമ്പാറുണ്ടാക്കിയത് കൂടിപ്പോയി എന്ന് എനിക്കും തോന്നി.
@sreejasreedharan31124 жыл бұрын
സാമ്പാർ Fridge l ninnum eduthu choodalliyathanu..
@MALABARMIXbyShemeerMalabar4 жыл бұрын
Thangam veenathaayirunnu. Adh + ve aayi Rajesh sir ulpeduthi. Tnx for ur review
@shaihafath44184 жыл бұрын
സാമ്പാർ വേണ്ടായിരുന്നു.. ചട്ണി യിൽ othukamayirunnu😀
@m4music7064 жыл бұрын
@@sreejasreedharan3112 സാമ്പാർ ചൂടാക്കിയ അല്ല. രാവിലെ സാമ്പാർ വച്ചതാണ്. അതിന്റെ തലേന്ന് അവർക്ക് മീൻകറി ആയിരുന്നല്ലോ
@aswind78884 жыл бұрын
അമ്മയെ സ്നേഹിക്കുന്ന മക്കൾ ഇങ്ങനെയാണ് തക്കിളിസൂപ്പർ👌👌👌👌👌🥰🥰🥰🥰🥰🥰🤝🤝🤝🤝🤝
@rayees394 жыл бұрын
ക്‌ളീറ്റസിന്റെ പയ നമ്പറുകൾ വീണ്ടും വന്നതുകൂടി അളിയൻസ് ഇപ്പോൾ മറ്റു സീരിയലുനേക്കാൾ മികച്ചു നിൽക്കുന്നു.
@unaispdk4 жыл бұрын
Kuntham uppum mulakum best evee
@lechukannansnewworld30264 жыл бұрын
ITHORU Serial AAYI THOnnathathe enikk matram aano. 🌹🌹🌹🌹🌹
@gv83593 жыл бұрын
Everyone in this LIVING their character wow.. AMAZING 👏 😍👌💝
@iamindian76704 жыл бұрын
കോവിഡ് കാലമാണ്, സൗദിയിൽ നിന്നും KZbin ൽ അളിയൻസ് കാണുന്നത് നാട്ടിലെ എൻറെ കുടുംബത്തിലെ കാഴ്ചകൾ കൺമുന്നിൽ കാണുന്നത് പോലെതന്നെ അളിയൻസ് ടീമിന് ഒരായിരം ആശംസകൾ
@driver_boy31884 жыл бұрын
മുത്തിന്റെ സ്ലാങ് പൊളി.... ❤️
@SiluAbi1234 жыл бұрын
ഇന്നത്തെ എപ്പിസോഡ് തക്കിളി മുത്ത് കൊണ്ട് പോയി🥰🥰സൂപ്പർ മോളെ... സ്വന്തം വീട്ടിൽ എല്ലാ പെൺകുട്ടികളും ഇതു പോലെ ആണ്... അമ്മയെ എല്ലാം ഏല്പിച്ചു ഒഴിഞ്ഞു മാറി നടക്കും... എന്നാലോ അമ്മക്ക് ഒന്ന് വയ്യാതെ വന്നാൽ പിന്നെ എല്ലാ പെൺകുട്ടികളും ഒരേ സമയും അമ്മയും ചേച്ചിയും മകളും ഒക്കെ ആയീ മാറുന്നു..... നല്ല എപ്പിസോഡ് ഒരുപാട് ഇഷ്ടപ്പെട്ടു... പെട്ടെന്ന് തീർന്നു പോയപോലെ തോന്നി.... Manjummaku ഇപ്പോൾ കുറച്ചായിട്ടു എന്നും കഷ്ടകാലം ആണല്ലോ... രാജേഷ് ചേട്ടാ എന്നും ഞങ്ങടെ manjummaye ഇങ്ങനെ കരയിക്കണ്ടാട്ടോ... love you all🥰🥰🥰🥰💞💞💞😍😍മുത്തേ pwolichuto 🥰🥰😍😘😘😘😘
@celinajoseph86114 жыл бұрын
Sheriyaa 👌👌
@toto-gaming.2364 жыл бұрын
Thakkili mol adipoli, manju real acting Cleto keep it up police officer and wife were greate
പരസ്പരം പാരയും പൊട്ടത്തരം ഒന്നും ഇല്ലാത്ത നല്ല ഒരു episode.👍
@anjanadevasia50914 жыл бұрын
Super episode really love all of you...good acting
@noufalayankalam66044 жыл бұрын
Enthoru reality. Big salute all team♥️♥️♥️♥️♥️♥️
@malayalamchristianmessageg91294 жыл бұрын
സൂപ്പർ.. കണ്ടപ്പോൾ നാട്ടിൽ പോയ ഒരു സുഖം മനസ്സിൽ
@rajisasikumar93484 жыл бұрын
അതെ വാസ്തവം.
@libamehreen543214 жыл бұрын
Yes
@Dhanushvij134 жыл бұрын
Loved the ending part... 👌.Looking forward for next episode.... 😍
@sreerekhasukumaran59024 жыл бұрын
L
@sreerekhasukumaran59024 жыл бұрын
.q
@binduwarrier72834 жыл бұрын
മുത്തേ കൊള്ളാട്ടോ മിടുക്കി കുട്ടി.... 👌👌😘😘😘😘❤️
@albimc78744 жыл бұрын
സത്യത്തിൻ ഇത് സീരിയല്ലാണെന്ന് തോന്നുല്ല ഏതോ വീട്ടിൽ നടക്കുന്ന സംഭവം തന്നെ അല്ലങ്കിൽ നമ്മുടെ വീട്ടിൽ നടക്കുന്ന ദിന പ്രവർത്തികൾ ഇതാണ് നമ്മൾക്ക് ആവിശ്യം ആർകും കാണാം ഒരു അവിഹിതവും ഇല്ലാ തന്നി നാടൻ പ്രയോഗം പത്തരമാറ്റുള്ള കുടുംബ രംഗങ്ങൾ എല്ലാവരും ജീവിക്കുകയാണ്''''''അഭിനയമാണെന്ന് പറയുല്ല '' ''iiii സൂപ്പർ
@drthangal4 жыл бұрын
ella actorsum naturalaayi abhinayikkaan bestaayi kiittiya samvidayakan baagyavaan thanne
@venugopal23474 жыл бұрын
Muth mol is the star of today’s episode.. very natural acting, well supported by Manju. All the very best best for team Aliyans 🙏🏻
@TetraApple2 жыл бұрын
oohh anusaranam ellatha oru sadanam ,pavam Manju
@jessypaul1254 жыл бұрын
മുത്തേ സൂപ്പർ മഞ്ജു അഭിനയിച്ചതാണെന്നു തോന്നുന്നില്ല ജീവിക്കുന്നപോലെ, അനീഷ് രവി സൂപ്പർ
@gurukripa73444 жыл бұрын
Just superb...all actors...really no words
@sivadasank64204 жыл бұрын
An outstanding performance of Mutte (Akhsya) and absolutely all are good real acters wishing all the best the team of aliyan & aliyan
@tijugeorge46364 жыл бұрын
മഞ്ജു മാഡത്തിന് പകരം വയ്ക്കാൻ ഹോളിവുഡ് ആക്ടർ എലിസബത്ത് ടൈലർമാത്രം. എല്ലവരും സൂപ്പർ
@Gkm-4 жыл бұрын
ഹോ അത്രയ്ക്ക് ഒക്കെ പോണോ റേഷൻ കട മറന്ന് മണ്ണെണ്ണ വാങ്ങണോ ശിവൻ കുട്ടി
@praveenabraham31484 жыл бұрын
ഇതൊക്കെ കാണുമ്പോള്‍ ആണ് Asianet ലെ seriel കളെ എടുത്തു കിണറ്റിലേക്ക് ഏറിയാൻ തോന്നുന്നത്
@bindhumurali35714 жыл бұрын
സത്യം
@chicoadoo4 жыл бұрын
True
@kuppiteam20104 жыл бұрын
പറയാനുണ്ടോ
@zayankauyir22814 жыл бұрын
8
@sujathajk63404 жыл бұрын
Sathyam
@JustDumbo3 жыл бұрын
ഇതു സീരിയൽ അല്ലേ അല്ല ഇവർ എല്ലാം ജീവിക്കുകയാണ് തങ്കം മുത്തു ക്ളീറ്റോ എല്ലാരേം ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏❤❤❤❤
@sandramovies4 жыл бұрын
തക്കിളിമോൾ (മുത്ത് )തകർത്തു ..ബാക്കിയുള്ളവരുടെകാര്യം എടുത്തുപറയണ്ടല്ലോ ?എല്ലാവരും മത്സരിച്ചഭിനയിക്കുകയാണ് ....അളിയൻസിന് എല്ലാവിധ ആശംസകളും..
@saikamalsnair4 жыл бұрын
തങ്കവും ക്ലീറ്റോയും കൂടി ആ പാവം മുത്തിനെ കുറ്റം പറഞ്ഞു എന്നിട്ട് അവസാനം മുത്ത് അവരെ ഞെട്ടിച്ചു കളഞ്ഞു മിടുക്കി. കനകൻ മാമൻ മാത്രം മുത്തിനെ കുറ്റം ഒന്നും പറഞ്ഞില്ല 🥰😍
@hidayathullakamal27074 жыл бұрын
Episode superb..Muthanu tharam..Muthinte aa madi, ella penkuttikalkumund..ath nannayi thanne muth avatharippichu..Idakk thankam parayunna dialog ella ammamarum parayunnathanu..Ninte prayathil njan..... thankam veenappol cleetoyile sneha sambannanaya husband purathekk vannu..Autoyil vanniranghumbozhulla aa caring..polichu..pinne medicine cheet palacharakk pole ezhuthiyekkunnu enna dialog polichu..500 thankathinte kayyil ninnu vanghiya shesham medicine vanghan kanakane elpikkunnath cleetoyude pathivu udaip kanichu thannu..climaxil muth madiyellam matti chayayum doshayum sambarum undakki nammude kannu nanayippichu..onnu koodi kanakan vannu thankathod enthu pattiyedee ennu chodikkumbol thankam karayunnath natural feel ayi..Rajeshinod..thankavum cleetoyum parayunna pole aa vazhi onnu nannakkarnnu..Abinandhananghal..👍
@saagi23184 жыл бұрын
Super..... unbelievable acting every one
@preethypthampy23272 жыл бұрын
ൻ്റെ മുത്തേ...... കരയിപ്പിച്ചു കളഞ്ഞു. Love youuu
@sonalaijo18292 жыл бұрын
Adukkala yil vannu muthine nokki nilkkunna parents ne enikku bhayankara ishttappettu. Thangathinu oru prethyeka saundaryam thonni. Totally relatable 😃. Ente ammayum engane aayirunnu. Manju chechye pole.!
@anupgopal82003 жыл бұрын
What a superb show , what a natural acting superb .
@AbdulKhader-zc2lw4 жыл бұрын
ലാസ്റ്റ് സീൻ പൊളിച്ചു 😍😍😍😍
@sunilkumar-rl1wi4 жыл бұрын
supper muthu kalakki story palavittilum undaunnathupola undu
@adityanr56543 жыл бұрын
8:47 പൂച്ചക്കുട്ടി 😍😻
@albimc78744 жыл бұрын
തക്കിളിയാണ് മുത്ത് 'മുത്താണ് താരം എല്ല പിന്നെ മുത്തിനോടാണ് കളി:
@renzmat4 жыл бұрын
നല്ല എപ്പിസോഡ് .. വളരെ നന്നായി സൃഷ്ടിച്ച സ്ക്രിപ്റ്റ്, എല്ലാവരും നന്നായി പ്രവർത്തിച്ചു, ഗുരുതരമായ ഒരു കാര്യം, ആശുപത്രിയിൽ നിന്ന് വന്നതിനുശേഷം ക്ലീറ്റസ് മാസ്ക് ഒരു അലമാരയിൽ സൂക്ഷിക്കുന്നു, അത് ഈ സാഹചര്യത്തിൽ നല്ലതല്ല ഹാൻഡ് സാനിറ്റൈസർ നല്ലതാണ്.
@badushak39763 жыл бұрын
അളിയൻ സി ലെ എല്ലാ വർക്കും മുത്തങ്ങൾ👍👍👍❤️❤️❤️
@basheerraihan4 жыл бұрын
Mr Rajesh thalichira sr..nigal namude sathiyan andikadin pakaram vekaanulla oru directer aaaaan enthoru natural aaaaan Oro seanum...😘😘😘
today's eppisode i loved the most...muthu adipoli ayi....loved her...
@faisalci84554 жыл бұрын
തക്കിളി മോളെ സൂപ്പർ സൂപ്പർ നല്ലൊരു ഭാവിയുള്ള മോൾ
@MakeItSimplyThasni4 жыл бұрын
ഏറ്റവും ഇഷ്ടമുള്ള പ്രോഗ്രാം ആണ് അളിയൻസ് ❤️❤️❤️
@The48444 жыл бұрын
Keralathile eatavum cheriya police station .. verum 2 policekaar..👏🏻👏🏻👏🏻oru para chorunnumallo eanne..😂😂polappan dialogues..
@nazerqatar19154 жыл бұрын
Ee episode mutth kondu poyi superaaatto 😍😍😍👍👍👍👍
@renjithbabu51054 жыл бұрын
Ennathe episodu kandu polichu muthe muthu thakarthu penkuttikalkoru padamanithu vettil ammaku sukhilathayal adukalyil kayari pajakam cheyunnathum vettu jolikal cheyunnathum thakarthu pettannu thernnupoi athanu vishamam thonniyathu manju chechi vezhunnathoke real aittu thonni super super super rajesh chetta👍👍👍👍👍👍👍♥️♥️♥️♥️♥️♥️♥️
@jollyjoe10784 жыл бұрын
Two times i watched.. super episode
@sarithasuresh36163 жыл бұрын
മുത്തേ പൊളിയാട്ടോ മിടുക്കി
@ashokr28164 жыл бұрын
Excellent...all of them acted very well, good theme too.
@cvdreams34184 жыл бұрын
Rajesh sir...ningale Patti entha parayuga..Oru sadaranakarante veettil enthoke nadakunno...athellam valare krathyamayi kanichirikunnu.....Ente life il njan ethra nalla serial kandittilla.. abhinedakal ellam jeevikugayanu.....Oro episodes kanumbol kittunna sugam... Athu parajariyikan pattilla...aliyans team nu orayiram ashamsagal
@jayeshvijayan88214 жыл бұрын
ബിഗ് ബോസ്സ് കണ്ടപ്പോൾ മഞ്ജു ചേച്ചിയോട് ദേഷ്യം ആരുന്നു..പക്ഷേ ഇപ്പോൾ കിടു ആയി..എന്നാ അഭിനയം ആ എല്ലാരുടേം..😘 മുത്ത് അനിയത്തി🤗
@ushadhanyatha18134 жыл бұрын
👏👏
@abbaschelakulam61494 жыл бұрын
സൂപ്പർ എപ്പിസോഡ് സമയം പോയത് അറിഞ്ഞില്ല തകർത്തു
@sundarankuruppath88494 жыл бұрын
തങ്കത്തിന്റെ ദയനീയ ഭാവം സൂപ്പര്‍ ആയിട്ടുണ്ട്...അപ്രതീക്ഷിത വീഴ്ച സീന്‍ നല്ല timing... തക്കിളി അമ്മയെ അനുസരിക്കാത്തതിനു അവളുടെ ഡയലോഗ്ഇല്‍ ഒരു ന്യായീകരണം കൊടുക്കാമായിരുന്നു...
@kunjumk55754 жыл бұрын
എന്ത് അഭിനയാ ഈ മുത്തു മോൾ.. 😍.. ഭാവി ശോഭനമാകട്ടെ മുത്തു മോളെ.. ക്യുട്ട് ഗേൾ.. 💙🥰