ക്ലീറ്റോയുടെ നിസഹായവസ്ഥ കാണുമ്പോൾ സങ്കടം വരും.. എന്നാൽ പാര വെക്കുന്ന സ്വഭാവം കാണുമ്പോൾ ഒന്ന് കൊടുക്കാൻ തോന്നും😅😅... ഇതിൽ കനകന്റെ ചിരി സൂപ്പർ ആയിരുന്നു 😄😄
@innovativesolutionsnetwork18683 күн бұрын
ഈ എരുമ പൊതിനെ ഒഴിവാക്കൂ
@sajanskariah30372 жыл бұрын
ക്ലീററ സിൻ്റെ ഷർട്ട് സൂപ്പർ👍 ഇന്ന് അൻസാർ + തങ്കം നന്നായി 👌 Aliyans ഒത്തിരി ഇഷ്ടം.........
സുഖമില്ലാതിരുന്നതു കൊണ്ടു 5 എപ്പിസോഡുകൾ ഒരുമിച്ചു ഇന്ന് കണ്ടു..... അതുകൊണ്ട് ഒരു കുടുംബചിത്രം കാണുന്നത് പോലെ തോന്നി..... കനകൻ, ക്ലീറ്റോ ചേട്ടൻ, ലില്ലി മോൾ, മക്കൾ,തങ്കം, അമ്മ, അൻസാർ, നടരാജൻ,..എല്ലാവരും സൂപ്പർ പെർഫോമൻസ് 👌👌👌 അമ്മാവനെയും തക്കിളിമോളെയും മാത്രം കണ്ടില്ല 😊മുത്തേ 😊തക്കിളി മുത്തേ... എക്സാം ഒക്കെ കഴിഞ്ഞോ 😊🙏🙏🙏🙏🙏
@rajendranvayala42012 жыл бұрын
ഒരു സ്ക്രിപ്റ്റ് മൽസരംനടത്തൂ ഏറ്റവും രസകരമായത് വരുമോന്നറിയാല്ലോ..ആകെ ഇപ്പോഴും രസം
🤣🤣🤣🤣these guys were wonderful...cleto always ends up penniless...dreams get shattered...kanakan cleto ansar...missing amavans entry n dialogues...
@hananahhashim296 Жыл бұрын
⏫🎉🎉⏫🎉😅😅🎉
@soumyaks59742 жыл бұрын
പാവം😄
@my_world_my_garden64522 жыл бұрын
Super episode. Kure naalukoodiya ingane oru rasikan episode 😄
@saralatk93702 жыл бұрын
ഇന്ന് അൻസാർ പൊളിച്ചു
@rakeshshiva33772 жыл бұрын
ഫസ്റ്റ് ഞാൻ ആണ് കാണുന്നത് 😜
@feminakp72022 жыл бұрын
Ayn..🤔
@saranyaisaranya1722 жыл бұрын
Thangam 👌
@girijalakshmybhanumathi96612 жыл бұрын
Ennu Ansar nte divasam👍🏾👍🏾
@georgejohn98792 жыл бұрын
ഒരു പൊതു പ്രവർത്തകൻ 😏
@Keerthi.rajasegaran123112 жыл бұрын
I’m from Sri Lanka and to be honest there is no starvation here! Inflation is there and fuel and gas shortage is there, but no food shortage yet! Hahaha but someone like clitus will make perfect match to the current government in Sri Lanka.. hahaha
@bobanmp2 жыл бұрын
This is not the problem of Srilanka, or Kerala. Wherever these people like Cleeto, it may happen everywhere. it's the problem with the creators of these such shows, & ofcourse the people watch! 😂
@aru54922 жыл бұрын
Hope things get better for people in Srilanka.
@jessysaldanha44952 жыл бұрын
Pavam Cleetus 😭
@BEN-jk8ck2 жыл бұрын
ഇത് ഇങ്ങനെ വരു എന്ന് നമുക്ക് അറിഞ്ഞു കൂടെ ക്ലീറ്റസിനെ നമുക്ക് അറിയാത്ത്താണോ..😂😂😂😂😂😂😂😜😜😜😜😜😜😜💯💯💯നമ്മളും ഈ കുടുംബത്തിൽ ഉള്ളതല്ലേ...😜😂😜😂😜😂😜
@pramodhjohn28802 жыл бұрын
ക്ലീറ്റസേ താൻ ഒരു ചെറ്റയാണ് ഇഷ്ടം പ്പോലെ ചെറ്റ കഥാപാത്രങ്ങളെ ഉണ്ടാക്കാൻ കഴിയും