Aliyans - 456 | അമ്മ | Comedy Serial (Sitcom) | Kaumudy

  Рет қаралды 513,086

Kaumudy

Kaumudy

Күн бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi....
For advertisement enquiries contact : 99461 08283
Subscribe for More videos : goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : / keralakaumudi
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 497
@shabeersebi3992
@shabeersebi3992 2 жыл бұрын
"തങ്കം.. " അഭിനയത്തിന്റെ പത്തരമാറ്റ് തങ്കം. 👌
@MuhammedJabir-m1p
@MuhammedJabir-m1p Жыл бұрын
jABrR🏍️🛵🚗🚐
@lissyshaji5596
@lissyshaji5596 2 жыл бұрын
പഴയ കഥാപാത്രങ്ങൾ മാത്രം മതി അളിയൻസ് സൂപ്പറാണ് പുതിയ ക്ഷാപാത്രങ്ങൾ വന്ന് ഇതിൻ്റെ തനിമ നഷ്ടപെടുത്തരുതേ
@TheVijeshvijay
@TheVijeshvijay 2 жыл бұрын
Light boy മാറ്റാൻ ഉള്ള അനുവാദം ഉണ്ടാകുമോ ആവോ 🙏
@sajirock2056
@sajirock2056 Жыл бұрын
Correct😅
@Ishaani8
@Ishaani8 2 жыл бұрын
കുടുംബ ബന്ധങ്ങളുടെ ഇഴയടുപ്പം കാണിച്ചു തന്ന ഭയങ്കര നല്ല ഒരു എപ്പിസോഡ്....👌👌👌🥰🥰🥰🥰
@rajisasikumar9348
@rajisasikumar9348 2 жыл бұрын
അമ്മയും അമ്മാവനും ഉള്ള എപ്പിസോഡ് എനിക്ക് ഒത്തിരി ഇഷ്ടമാണ് 😍😍😍. Miss you cleeto😔
@ajuthomas5631
@ajuthomas5631 2 жыл бұрын
Sathyam athu oru sukhama
@muhammadthansim4824
@muhammadthansim4824 2 жыл бұрын
​@@ajuthomas5631
@rachelsara3431
@rachelsara3431 2 жыл бұрын
എന്തൊരു നല്ല മുഹൂർത്തങ്ങൾ ഉൾക്കൊണ്ടിരിക്കുന്നു, ഒരു മഹത്തായ എപ്പിസോഡ് 🥰🥰🥰🥰ഈ മഞ്ജു എങ്ങനെയാ ഇങ്ങനെയൊക്കെ അഭിനയിക്കുന്നേ, കണ്ണ് നിറഞ്ഞൊഴുകി പോയി 🙏🙏🙏🙏🙏. എല്ലാവരും അതിഗംഭീരം.അമ്മ അമ്മാവൻ, kanakan, lilly 🙏🙏🙏🙏🙏🙏സംവിധായകനും 🙏🙏🙏എല്ലാ ഭാവുകങ്ങളും നേരുന്നു 🙏🙏🙏🙏
@sheejasheeja7137
@sheejasheeja7137 2 жыл бұрын
അമ്മക്ക് പോകാതെ പറ്റില്ല മക്കളെ സീരിയൽ സൂര്യ എഷ്യനെറ്റ് എല്ലാത്തിലും ഉണ്ട്.. തിരക്ക് ഷൂട്ടിങ് ആണേ...
@this.is.notcret
@this.is.notcret 2 жыл бұрын
അമ്മ എവിടെ എന്നുള്ള കമന്റ്‌ നുള്ള മറുപടി
@jameelatc7712
@jameelatc7712 2 жыл бұрын
ഓരോരുത്തരുടേയും ഭാവങ്ങൾ ! ശ്രേഷ്ഠം, അനുപമം.
@vijayakumark.p2255
@vijayakumark.p2255 2 жыл бұрын
സഹോദര ബന്ധങ്ങൾക്ക് വിലയില്ലാത്ത ഈ കാലഘട്ടത്തിൽ, സ്വന്തം മക്കൾക്ക് അച്ഛനോടോ അമ്മയോടോ പോലും ബഹുമാനമില്ലാത്ത ഈ കാലഘട്ടത്തിൽ ഇത്തരത്തിലുള്ള എപ്പിസോഡുകളുടെ പ്രസക്തി വളരെ വലുതാണ്. ഇന്നത്തെ പുതിയ തലമുറ കണ്ടുപഠിക്കേണ്ടതും, മനസ്സിലാക്കേണ്ടതും ആണ്. ഇതിന്റെ അണിയറപ്രവർത്തകർക്കും, അഭിനേതാക്കൾക്കും എന്റെ ആശംസകൾ അഭിനന്ദനങ്ങൾ💐
@prameelasasikumar8623
@prameelasasikumar8623 2 жыл бұрын
😂😂😂😂 അമ്മയും അമ്മാവനും.... കര യി ച്ചു ഒപ്പം ചിരിപ്പിച്ചു..... എല്ലാരും മത്സരിച്ച് അഭി നയിച്ചു... അല്ല ജീവിച്ചു... Very big salute😀🙏🙏🙏❤️
@Hayanhashim-m6s
@Hayanhashim-m6s 2 жыл бұрын
Nbbb😅h☹️😶‍🌫️😣😣😶‍🌫️😶‍🌫️☹️
@hananahhashim296
@hananahhashim296 Жыл бұрын
😀😀😀😝🧐😝🧐😝😝🧐😝🧐
@hananahhashim296
@hananahhashim296 Жыл бұрын
💝🤤🔥🔥🤪😌🤣😀🔥💝😌💝💝😀💝😀🤤😌🤤🤤🤤🤤😀🤤🤤😀🤤😀😅
@TDM_plyz
@TDM_plyz 2 жыл бұрын
അമ്മയോടു ള്ള മകളുടെകരുതലും സ്നേഹവു൦ തുറന്നു കാണിച്ച എപിസോ ഡ് 🥰🥰🥰
@sudhakaranp1367
@sudhakaranp1367 2 жыл бұрын
അമ്മയാണ് അമ്മ പൊളിച്ചു..... എന്താ അഭിനയം..... സൂപ്പർ... ബിഗ് സലൂട്ട്....
@nahasms19
@nahasms19 2 жыл бұрын
നമ്മുടെ ക്ലീട്ടോയുടെ പതയാത്ര കഴിഞ്ഞില്ലേ എന്തായാലും അമ്മാവനും അമ്മയും തകർത്തു 👍
@vimalkumar398
@vimalkumar398 2 жыл бұрын
കരയിച്ചു ഒപ്പം സഹോദരബന്ധം 😔 ഇന്നത്തെ അവസ്ഥ 😔😔😔
@devanshaiju
@devanshaiju 2 жыл бұрын
അമ്മയും അമ്മാവനും വന്നപ്പോൾ തന്നെ ഉഷാറായി ♥️♥️അമ്മായിയും കൂടി വേണം എന്നാലേ അളിയൻസ് പൂർണമാവുകയുള്ളു 👍 ഇന്നത്തെ എപ്പിസോഡ് ഇഷ്ടമായി മുന്നോട്ടും ഇവരെയെല്ലാരേയും ulpeduthanam👍
@geetharaju7052
@geetharaju7052 2 жыл бұрын
തങ്കം കരയിപ്പിച്ചു കളഞ്ഞല്ലോ 🙏🏻🙏🏻🙏🏻🙏🏻 എല്ലാവരും തകർത്തഭിനയിച്ചു ഇന്ദ്രനും പാറുവും സൂപ്പറാണ് അമ്മയും അമ്മാവനും 👌👌👌👌👌 ഇതാണ് സീരിയൽ 👏👏👏👏👏💕💕💕💕💕💕എല്ലാവർക്കും നന്മ വരട്ടെ 🥰🥰🥰🥰🥰
@adithilakshmi1841
@adithilakshmi1841 Жыл бұрын
കക്‌ളീറ്റോ ഇനി kayamku❤️വഴി വരുമ്പോൾ oachira varane😊
@roshu5622
@roshu5622 2 жыл бұрын
'അമ്മ വന്നു അമ്മാവൻ വന്നു ഇനി കൊറോണകുഞ്ഞമ്മ കൂടി വരണം. അളിയൻസ് പഴയത് പോലെ മതി. പുതുതായി ആരോക്കെവന്നാലും മഞ്ജു ചേച്ചി. ലില്ലി. കനകൻ .ക്ലീറ്റോ. മുത്ത്. അഭിനയത്തിൽ ഇവരുടെ തട്ട് എപ്പോഴും താണ് തന്നെയിരിക്കും.
@crazycrazy8904
@crazycrazy8904 2 жыл бұрын
കൊറോണ വേണ്ട... ഈ പുതിയ ഇന്ദു കുന്ദു ഒന്നും വേണ്ട... ഒരു അപരിചിതത്വം..
@therock5334
@therock5334 2 жыл бұрын
എത് മുതക്കി വന്നിട്ടും കാര്യമില്ല. മൻമഥൻ വരിണ്ടാടത്ത് മഥമഥൻ തന്നെ വരണം നിങ്ങളുടെ സമയം മാറ്റിയുള്ള അഭ്യാസം ഒന്നും നടക്കില്ല
@Lalu-t6z
@Lalu-t6z 2 жыл бұрын
കൊറോണയും വേണ്ട, പുതിയ രണ്ടാളും വേണ്ട, കാരണം ഒരു അകൽച്ച പോലായി... പിന്നെ ഉണ്ടാക്കണ്ണൻ ക്‌ളീട്ടോയെ എത്രേം പെട്ടന്ന് പതയാത്ര നിർത്തിച്ചിട്ട് തിരിച്ചെത്തിച്ചാൽ മതിയേ........
@roshu5622
@roshu5622 2 жыл бұрын
@@Lalu-t6z 😃
@devarajanss678
@devarajanss678 2 жыл бұрын
ഇന്ന് എല്ലാവരും തകർത്തു. തങ്കത്തിന്റെ സ്വപ്നം... ഗ്ലിസറിനില്ലാത്ത കരളിൽ ലില്ലിയും🌈💃💃🦚🦚🌨️⛈️🌦️🌞🌻🌻🌈🌈🌈🌈
@sajeevs7072
@sajeevs7072 2 жыл бұрын
അമ്മയും അമ്മാവനും പൊളിച്ചു....ഈ സീരിയൽ കണ്ടിട്ടേ ഉറക്കം തന്നേയുള്ളു... വെള്ളിയും ശനിയും കൂടി ഉണ്ടെങ്കിൽ കുശാലായി....അളിയൻസിലെ അണിയരപ്രവർത്തകർക്കു ഒരു പാട്‌ സ്നേഹം 😍😍😍😍🙏🏻🙏🏻🙏🏻🙏🏻
@Hari-Hari-u5q
@Hari-Hari-u5q 2 жыл бұрын
സത്യം
@soniiii8651
@soniiii8651 2 жыл бұрын
കുറെ നാളുകൾക്കുശേഷം നല്ല ഒരു എപ്പിസോഡ് കണ്ടു.. സൂപ്പർ ❤❤❤❤
@georgejoseph9514
@georgejoseph9514 2 жыл бұрын
ഭഗവാനേ : ഒരു കുഞ്ഞിക്കാലു കാണാൻ അമ്മായി അമ്പലമായ അമ്പലം മുഴം വൻ കേറി ഇറങ്ങുന്നു.
@mhdthabsheer3096
@mhdthabsheer3096 2 жыл бұрын
ഒന്നും പറയാനില്ല അമ്മയുടെ ആക്ടിങ് കിടു ഒരു രക്ഷയും ഇല്ല... അളിയൻസ് ടീമിന് എല്ലാവിധ ഭാവുകങ്ങളും...
@__love._.birds__
@__love._.birds__ 2 жыл бұрын
അമ്മ വന്നു 😍❤️❤️😘😘ഇനി പോവണ്ട കേട്ടോ
@sujamundaplackal5170
@sujamundaplackal5170 2 жыл бұрын
ഇതുപോലാണ് എന്റെ അമ്മയെയും സ്വപ്നം കണ്ടു വിഷമിക്കും പാതിരാത്രി കാർ എടുത്തു ഒറ്റപോക്കാ 🤣🤣
@MaWould-p3u
@MaWould-p3u 2 жыл бұрын
Innentha Uchakkk...... 🧐🧐🧐🧐🧐 Enthayalum nannayi....... Food kazhikkan Aliyans Kuttayi❤️ Eni Kandond kazhikkam
@basheerk6573
@basheerk6573 2 жыл бұрын
ഒരു ആത്മാർത്ഥ സുഹൃത്തു പൈസ വേണോ എന്ന് ചോദിച്ചതിന് സങ്കടം 😜😜😜😜
@sunitanait2124
@sunitanait2124 2 жыл бұрын
അമ്മഎന്നും ഉണ്ടെങ്കിൽ കാണാൻ ഒരു പ്രത്യേക ത്രില്ലാണ് അമ്മയെ എന്നും ഉൾപെടുത്തിക്കുടെ. പ്ലീസ്... 🙏
@noorjahannoorji1836
@noorjahannoorji1836 2 жыл бұрын
അമ്മയാണ് താരം ❤
@mujeebmohamed5548
@mujeebmohamed5548 2 жыл бұрын
അമ്മ വന്നപ്പോൾ കണ്ണ് നിറഞ്ഞവർ ആരൊക്കെ??
@devanshaiju
@devanshaiju 2 жыл бұрын
ശരിക്കും ഇവർ ജീവിക്കുക തന്നെയാണ് അമ്മയും തങ്കവുമുള്ള കൂടിക്കാഴ്ച കരയിപ്പിച്ചു ഇതുപോലെ ഒരു ഫാമിലിയിൽ ജനിക്കാൻ കഴിഞ്ഞിരുന്നെങ്കിലെന്നു പലപ്പോഴും ഓർക്കാറുണ്ട് മിസ് യു cleeto chetta aliyans illatha oru dhivasathekurichu orkane വയ്യ sat sunday ഞാൻ പഴയ എപ്പിസോഡുകൾ ഇരുന്നു കാണും ഇതിന്റെ അണിയറ പ്രവർത്തകർക്കു അഭിനന്ദനങൾ 👍
@jayankalakkara8026
@jayankalakkara8026 2 жыл бұрын
ക്ളീറ്റോ എവിടെ പോയി. അച്ചായൻ ഇല്ലാതെ എന്ത് അളിയൻസ്. സമരം കഴിഞ്ഞു പെട്ടന്ന് വരുമെന്ന് വിചാരിക്കുന്നു
@girishkumarp.o3313
@girishkumarp.o3313 2 жыл бұрын
അമ്മ വയസ്സാം കാലത്ത് ഒറ്റയ്ക്ക് , ലില്ലിയുടെ ചെറിയ രണ്ടു മക്കൾ ദിവസങ്ങളായി അമ്മക്കൊപ്പം ... ആശയ ദാരിദ്ര്യമായി തുടങ്ങിയിട്ടുണ്ട്
@basheervkb7774
@basheervkb7774 2 жыл бұрын
ഇപ്പോഴാണ് അമ്മമ്മ ആയത് ഇതാവണം ഒരമ്മ ഇതാണ്ടാ അമ്മ
@mumthasn3865
@mumthasn3865 2 жыл бұрын
Ammede sneham kandappo santhoshavum, sangadamayi 🥰ente umma ente koode ellla 12 varshamayi enne vitt poyit 😢😭 ennathe episod👍👍❤
@abinthomas1806
@abinthomas1806 2 жыл бұрын
Ammede sneham kandappo santhoshavum
@shahana5940
@shahana5940 2 жыл бұрын
😥
@Sebastian-te4wh
@Sebastian-te4wh 2 жыл бұрын
Wo... കണ്ണ് നിറഞ്ഞ നിമിഷങ്ങൾ..... ഇന്ദു... പറഞ്ഞതും, അമ്മാവന്റെയും, കനകന്റെയും വഴക്കും, എല്ലാം അടിപൊളി 💖💖💖
@chandranmancheyil254
@chandranmancheyil254 2 жыл бұрын
അളിയൻസിൽ ഇങ്ങനെ എപ്പിസോഡ് കണ്ടിട്ട് ദിവസങ്ങൾ കുറെയായി ക്ലീറ്റസിന്റെ കുറവ് മാത്രമേ ഉള്ളൂ അതിമനോഹരമായ എപ്പിസോഡ് അമ്മയും അമ്മാവനും പിന്നെ അളിയൻസിന്റെ എല്ലാമായ തങ്കവും കനകനും പിന്നെന്തു വേണം ആശംസകൾ
@swabirvtvtaameen2983
@swabirvtvtaameen2983 2 жыл бұрын
Yes ❤❤❤
@MrJoy8888
@MrJoy8888 2 жыл бұрын
ക്ലീറ്റോ ... ഇങ്ങേരെ കോട്ടയത്തൊ ന്നും കണ്ടില്ലല്ലോ .. വരുമെന്നു കരുതി കാത്തിരുന്നു. വെറുതെയായി ... really miss you Cleetto.... you are the main attraction of this sitcom.... മോനേ ക്ലീറ്റോ വേഗം തിരിച്ചു വരുക.....
@sujamundaplackal5170
@sujamundaplackal5170 2 жыл бұрын
ക്ളീറ്റോ പത്തനംതിട്ട വഴി വരുമ്പോൾ അറിയിക്കണേ ഒരു ഹാരം അണിയിക്കാനാ 🤣🤣🤣അമ്മയെയും അമ്മാവനെയും കണ്ടപ്പോൾ ഒരുപാടു സന്തോഷമായി ശോ kanakane അടിച്ചപ്പോൾ ഞാൻ ഞെട്ടിപ്പോയി വേണ്ടാരുന്നു 😭
@ayalur678510
@ayalur678510 2 жыл бұрын
കനകൻ കുട്ടികളെ അനാധാലയത്തിൽ വിട്ടുവോ? കുറേയായി കണ്ടിട്ട്.... നല്ല കുടുംബം
@ShareenaJafer
@ShareenaJafer Жыл бұрын
ശരിക്കും കണ്ണു നിറഞ്ഞു. ഒപ്പം ചിരിയും വന്നു❤❤
@blessonjoseph4949
@blessonjoseph4949 2 жыл бұрын
അടിപൊളി എപ്പിസോഡ് 👌👌
@ifitvm6910
@ifitvm6910 2 жыл бұрын
അവസാനം ഹൃദയത്തിൽ തട്ടിപ്പോയി
@__love._.birds__
@__love._.birds__ 2 жыл бұрын
അമ്മ ഇവിടെ അല്ലെ നിൽക്കണ്ടത് അതാണ് വേണ്ടത് 😍
@gladwinprin
@gladwinprin 2 жыл бұрын
അമ്മയ്ക്കു വേറെ സിനിമയും സീരിയലും അഭിനയിക്കാൻ ഉള്ളതാ 😜
@abhilashkerala2.0
@abhilashkerala2.0 2 жыл бұрын
Amma vs ammavan 💜💜💜💜 Thangam chechi yendhina ammaya kandapoo aiyoo nu parayunadhu angane onnum parayarudhu. Super episode
@girishsreekumar1855
@girishsreekumar1855 2 жыл бұрын
ഒരു അഭിനേതാവ് ഇല്ലാതാകുമ്പോൾ ഉണ്ടാകുന്ന ഓരോ ധര്മസങ്കടങ്ങൾ
@Sebsn-sam
@Sebsn-sam 2 жыл бұрын
സൂപ്പർ, എല്ലാവരും പൊളിച്ചു, നിങ്ങളെ ഒന്നും നേരിട്ട് കാണാൻ പറ്റി യിരുനെകിൽ, ക്‌ളീറ്റോച്ചാ miss u. വേഗം യാത്ര കഴിഞ്ഞു വാ, യാത്ര വിശേഷം കേൾക്കാൻ ഞങ്ങൾ റെഡി
@renujose8959
@renujose8959 2 жыл бұрын
അമ്മാവന് കുറച്ചു പക്വത കുറവാണ്. കനകന് അത് കൂടുതലും, രണ്ടുപേർക്കും അമ്മ മരുന്നു കൊടുത്തു 😄.Super episode. തറവാട്ടിൽ തിരി കത്തിക്കാൻ ആ ഇന്ദു വിനെയും പാറുവിനെയും വിട്. അവർ ഇവിടെ അധികപറ്റാ.
@unnyaarcha
@unnyaarcha 2 жыл бұрын
🤣🤣
@mahaaalxmi
@mahaaalxmi 2 жыл бұрын
😂😂😂😂😂😂
@sreekalashine683
@sreekalashine683 2 жыл бұрын
😁👍🏼
@mohamedys3604
@mohamedys3604 2 жыл бұрын
Parangu maduthu
@Thatsfunny-Sbt
@Thatsfunny-Sbt 2 жыл бұрын
ഇന്ന് അളിയൻസ് കണ്ട് ഭക്ഷണം (FOOD) കഴിക്കാൻ സൂപ്പർ ആയിരുന്നു 😋👍 Aliyans എന്നും ഒരു വികാരമാണാൻ
@MM-nf4ve
@MM-nf4ve 2 жыл бұрын
Njnum athe food kazhikunnath aliyans kandondane 😀😀
@SiniChinju
@SiniChinju Жыл бұрын
Njanum
@CODERED999
@CODERED999 2 жыл бұрын
Uploader മാമ ഇതെന്താ ഇത്ര നേരത്തെ..🤔🤔🤔. എന്തായാലും അടിപൊളി 💞💞
@ezhuthukuthukal..........2719
@ezhuthukuthukal..........2719 2 жыл бұрын
😃😃😃
@user-kr9dt6su7b
@user-kr9dt6su7b 2 жыл бұрын
👍🏼
@NM-zi5kx
@NM-zi5kx 2 жыл бұрын
നേരത്തെ ജോലി തീർത്ത് വിരുന്ന് പോയതാണ്,
@CODERED999
@CODERED999 2 жыл бұрын
@@NM-zi5kx 😆😆may be..
@bibeeshsouparnika677
@bibeeshsouparnika677 2 жыл бұрын
ഇന്ന്‌ നേരത്തേ ആണല്ലോ 🎈🎈🎈🎈🎈🎈🎈🙏🙏 മഞ്ജു പൊളിക യാണ് 12. 16 സ്നേഹം ഒരു പുഴ പോലെ
@vijayanthoniyil1814
@vijayanthoniyil1814 2 жыл бұрын
എന്റെ അമ്മയുടെ മുഖഛായ ആണ് ഈ അമ്മക്ക്. ഞങ്ങളുടെ കൂടെ ഇന്ന് അമ്മ ഇല്ല. ഈ അമ്മയെ കാണുമ്പോൾ സ്വന്തം അമ്മയെ ഓർത്തുപോകുന്നു.
@shamsudeenaliyashams6713
@shamsudeenaliyashams6713 2 жыл бұрын
അമ്മയുടെ യും മകളുടെയും കൂടിക്കാഴ്ച. കണ്ണ് നനയിച്ചു.... ഇനി ക്ലീട്ടോ. കൂടി വന്നാൽ. സന്തോഷം
@അരുണിമഅരുണിമ
@അരുണിമഅരുണിമ 2 жыл бұрын
Tufb
@അരുണിമഅരുണിമ
@അരുണിമഅരുണിമ 2 жыл бұрын
FXz7ck442000003hs
@anitharaghunathan6711
@anitharaghunathan6711 2 жыл бұрын
Athe
@anjalivijinanjali1234
@anjalivijinanjali1234 2 жыл бұрын
Manju nte abhinayam 👌👌👌🥰🥰
@georgejohn9879
@georgejohn9879 2 жыл бұрын
അവസാനം പൊളിച്ചു 😀
@__love._.birds__
@__love._.birds__ 2 жыл бұрын
മുത്തേ ഇത്തിരി ഇളക്കം കൂടുതൽ ആണ് കേട്ടോ ഡാഡി യുടെ സോവം വെച്ച് അമ്മേ നോവിക്കാതെ നോക്കണ്ട കടമ മുത്തിന്റെ ആണ് കേട്ടോ
@mjsmehfil3773
@mjsmehfil3773 2 жыл бұрын
Amma came that makes an attachment... Balance...ok. Manjuji scored...and Aneesh ji also.. All needs Riyas bhai... Sunny Kochi,Kerala
@Suresh-tu3sw
@Suresh-tu3sw 2 жыл бұрын
അമ്മേ.... 🙏🙏ഇവിടെ തന്നെ നിന്നൂടെ... 🙏🙏എല്ലാവരും മനോഹരമാക്കി 👏👏👏 😊😊മുത്തേ 😊😊😊
@funtime3531
@funtime3531 2 жыл бұрын
തങ്കം അമ്മയെ കെട്ടിപിടിച്ചു കരയുന്ന കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു..... 🥺
@jijishibu6307
@jijishibu6307 2 жыл бұрын
എന്റെയും കണ്ണ് നിറഞ്ഞു
@aacreations9874
@aacreations9874 2 жыл бұрын
എല്ലാദിവസവും മറക്കാതെ കാണുന്നവർ ഉണ്ടോ
@anithavinod37
@anithavinod37 2 жыл бұрын
Athe avadem kitti ividem kitti kanakante expression superb ❤️ pakshe ammavante expression kaanan patteela 😂😂
@shreejucharan2023
@shreejucharan2023 2 жыл бұрын
ശരിക്കും കണ്ണ് നിറഞ്ഞു. മനസ്സിൽ തട്ടിയ episode ❤️❤️❤️❤️അമ്മ ❤️❤️❤️❤️❤️👌👌👌👌😍😍😍😍😍
@lillyjose8822
@lillyjose8822 2 жыл бұрын
Ammaye kandathil santhosham... Kurey aay kandittu
@ramlaanees5173
@ramlaanees5173 2 жыл бұрын
പുതിയ ആളുകൾ വേണ്ട. വല്ലപ്പോഴും ഗസ്റ്റ്‌ ആയി കൊണ്ടുവന്നാൽ മതി. പറഞ്ഞു വിട്. രണ്ടു ദിവസത്തിൽ കൂടുതൽ വേണ്ട. ഞങ്ങളുടെ അമ്മയും അമ്മാവനും തങ്കവും ക്ളീറ്റോ യും കനക നും ഒക്കെ മതി
@shareefmaanu3668
@shareefmaanu3668 2 жыл бұрын
നമ്മുടെ ക്ലീറ്റോ ചേട്ടനെ ഒരുപാട് മിസ്സ്‌ ചെയുന്നു.. അദ്ദേഹം എന്ന് തിരിച്ചു വരും
@rahulg6662
@rahulg6662 2 жыл бұрын
Nammala cleto chettan evide kure ayalo ippo orupad miss cheyunnu❤️
@krishnakumarbg747
@krishnakumarbg747 2 жыл бұрын
പുതിയ കഥാപാത്രത്തിന് ആരെങ്കിലും ഒരു ജോലി വാങ്ങി കൊടുക്കണം പ്ലീസ്....അങ്ങനെയെങ്കിലും വീട് ഒഴിഞ്ഞു പോകട്ടെ....
@najilasathar3500
@najilasathar3500 2 жыл бұрын
🤦‍♀️😂
@chellakkili
@chellakkili 2 жыл бұрын
അമ്മ സൂപ്പർ form ൽ..ക്ളീറ്റോ ടെ പങ്ക് വരുമ്പം കൊടുക്കണേ അമ്മോ...
@mkbiro
@mkbiro 2 жыл бұрын
Amma & Amaven vannu. Polichu. I don’t like the new couple. Don’t need them there as pests, send them off. Bring new people just for an episode ONLY.
@shaijijayaram7262
@shaijijayaram7262 2 жыл бұрын
അമ്മയും അമ്മാവനും സൂപ്പർ 👍👍
@adithilakshmi1841
@adithilakshmi1841 Жыл бұрын
ആ അമ്മുമ്മ വന്നപ്പോൾ എന്റെ അമ്മുമ്മയെ ഓർത്തു 😞😞😞
@HussainHussain-dz7uc
@HussainHussain-dz7uc 2 жыл бұрын
ഇതിൽ ആരും അഭിനയിക്കുകയാണെന്ന് തോന്നുകയില്ല എത്ര അഭിനന്ദിച്ചാലും മതിയാവില്ല
@sidheekmayinveetil3833
@sidheekmayinveetil3833 2 жыл бұрын
അമ്മയും അമ്മാവനും ഉണ്ടങ്കിൽ Aliyans ഒന്നും കൂടെ സൂപ്പറാ💕🙏
@jayarajjayarajanktm
@jayarajjayarajanktm 2 жыл бұрын
നിങ്ങൾ കരയിച്ചു ഒപ്പം ചിരിപ്പിച്ചു .Super 👍👍👍
@lj9475
@lj9475 2 жыл бұрын
നടരാജന്റെ മുത്തുലക്ഷ്മിയെ ഒന്ന് കാണാൻ കഴിയുമോ....
@mohankumarc2767
@mohankumarc2767 2 жыл бұрын
എന്റെ അമ്മയെ ഓർത്തുപോയി....എന്റെ അറുപതാം വയസ്സിലും,അമ്മയുടെ എൺപതാം വയസ്സിൽ.അമ്മ എന്നെ വിളിച്ചിരുന്നു....ഇവിടെ വന്നെച്ച് പോടാ.. ചെറുക്കാ...എന്ന്.
@chithrakrishnan9797
@chithrakrishnan9797 2 жыл бұрын
Njanum
@bindusunilkumar1009
@bindusunilkumar1009 2 жыл бұрын
ഇന്ന് വളരെ നേരത്തെ episode വന്നല്ലോ 👌👌👌👌👌
@sivanpg9948
@sivanpg9948 2 жыл бұрын
അമ്മ വന്നു സന്തോഷം. ഓണന്തിനു പപ്പയെ കൂടി കൊണ്ടു വരണം 👍
@sajeevkumars9820
@sajeevkumars9820 2 жыл бұрын
അടിപൊളി ഒരുപാട് ഇഷ്ടം ആയി ♥️♥️♥️♥️👍👌👌👌👌👌
@binuj8108
@binuj8108 2 жыл бұрын
തങ്കം ചേച്ചി യുടെ മുഖത്ത് ഉണ്ടായ വിഷമം അമ്മയുടെ സ്നേഹം മാത്രം അമ്മയെ കണ്ടപ്പോൾ തന്നെ ചേച്ചിയുടെ മുഖത്ത് ഉണ്ടായ സന്തോഷം പിന്നെ അമ്മയുടെ അടി മകനിട്ടു കിട്ടി അമ്മാവന് ട്ടും കിട്ടി അമ്മ ്് പെള്ളിച്ചു അടിപൊളി സുപ്പർ
@mufeedamufi5407
@mufeedamufi5407 2 жыл бұрын
Innathe episode oru rakshayumilla.adipoli enthoru originality....abinayamallallo ellarum jeevikukaya...
@animonanimon563
@animonanimon563 2 жыл бұрын
ക്‌ളീറ്റോ ഇല്ലാത്ത എപ്പിസോഡ് കണ്ണ് നനയിക്കുന്ന കണ്ടന്റ് കൾ കാരണം ആരും ആക്ടിങ് ചെയുന്നില്ല ജീവിക്കുന്നു ക്‌ളീറ്റോ സിനിമ ൽ തന്നെ തുടരട്ടെ കുറേ നാളെ ക്‌ളീറ്റോ യുടെ നാച്ചുറൽ അല്ല ആക്ടിങ് ചില സമയം സൗമിയ മഞ്ജു അത്ഭുതം ആണ് അനീഷ് ഭായ് നിങ്ങളെ നമിച്ചു അമ്മയും അമ്മാവനും വന്നപ്പോൾഉഷാർ ❤
@navamikunjamma8970
@navamikunjamma8970 2 жыл бұрын
manju ammaye orthu karanjappol njanum karanju manju karayichu manju ishtam
@ajeendranc7114
@ajeendranc7114 2 жыл бұрын
ഞാൻ ക്‌ളീറ്റോ (Riyas നർമകല )സംസാരിച്ചു 🥰... തിരക്കിലും vilicha riyas ekka... Very താങ്ക്‌സ് ☺️🙏
@SahadevanUSA
@SahadevanUSA 2 жыл бұрын
പുള്ളിയെ പിരിച്ചുവിട്ടില്ലേ ?
@suvidhyakr
@suvidhyakr 2 жыл бұрын
അമ്മയുടെ ഒത്തിരി ഓർമ്മകൾ
@abilasheg
@abilasheg 2 жыл бұрын
കഥയിൽ ചോദ്യമില്ല എന്നാലും തങ്കത്തിന്റ അച്ഛന്റെ കുഴിമാടം ഇവിടെയായിരുന്നു പണ്ട് അമ്മാവൻ അവിടം വീർത്തിയാക്കുന്ന ഒരു എപ്പിസോഡ് ഉണ്ടാരുന്നു
@chinnusvlogs7004
@chinnusvlogs7004 2 жыл бұрын
അടിപൊളി എപ്പിസോഡ് 👌👌👍🏻ഇനി ക്‌ളീറ്റോ അങ്കിൾ എപ്പോ വരും 🙄
@abdulkareim5931
@abdulkareim5931 2 жыл бұрын
കാൺമാനില്ല. ക്ലീറ്റോ എന്ന മദ്ധ്യവയസ്കനായ രാഷ്ട്രീയകാരനായ പ്രമുഖ നെ കാൺമാനില്ല ,
@riyasriyas8084
@riyasriyas8084 2 жыл бұрын
ഇന്ന് എപ്പിസോഡ് നേരത്തെ ആണല്ലോ പഴയ സമയം ആണ് നല്ലത്
@shibikp9008
@shibikp9008 2 жыл бұрын
അതെ വൈകുനേരം വരുന്നതാണ് നല്ലത് 👍👍👍
@shereefshereef5521
@shereefshereef5521 2 жыл бұрын
കനകൻ്റെ യും ലില്ലിയുടെയും മക്കൾ എവിടെ ഇത്ര ചെറിയ മക്കൾ അച്ചൻ്റെയും അമ്മയുടെയും കൂടെയെല്ലെനിൽക്കേണ്ടത് മക്കളെ കൂടെ നിർത്താത്ത അച്ചനും അമ്മയും കഥ എഴുതുന്നവരും കൂടി ശ്രദ്ധിച്ചാൽ കൊള്ളാം
@smnair6642
@smnair6642 2 жыл бұрын
Athinum Paisa kodukkande
@ktabraham2269
@ktabraham2269 2 жыл бұрын
വളരെ ഹൃദയസ്പർശിയായ എപ്പിസോഡ് ആണ് ഇത് എല്ലാവരുടെയും അഭിനയം നല്ലതായിരിക്കും പ്രത്യേകിച്ച് ആരുടെയും പേര് എടുത്തു പറയുന്നില്ല എല്ലാം നല്ലതു തന്നെ എന്നാൽ കണ്ണ് നിറഞ്ഞു പോയി
@jalilu237
@jalilu237 2 жыл бұрын
രണ്ട് തുള്ളി കണ്ണുനീർ . നല്ല എപ്പിസോഡ്💕💕💕
@mohananpillaimohanan3417
@mohananpillaimohanan3417 2 жыл бұрын
കിടുക്കാച്ചി എപ്പിസോഡ് 👍👍👍❤❤❤👌👌👌🥰🥰🤣🤣
@tessyjohnjoseph8889
@tessyjohnjoseph8889 2 жыл бұрын
Excellent performance o Amma Ammavan Kanakan👍
@sabysalam500
@sabysalam500 2 жыл бұрын
ക്ളീറ്റോയുടെ സിനിമയിലെ അഭിനയം കഴിഞ്ഞാലേ വരാത്തൊള്ളൂ, കാസർകോഡ് വരെ എത്തണ്ടേ,
@FlyingExplorer2022
@FlyingExplorer2022 2 жыл бұрын
Perfect time to upload this it is just past 7 pm Sydney time. Normally I get the notification at around 11 pm Sydney time. I have to stay up to watch this before I sleep
@remeelanoufal2967
@remeelanoufal2967 2 жыл бұрын
ഇന്ന് അളിയൻ കണ്ടവർ പ്രസന്റ്റ് ആയിക്കോളൂ. ഇന്നത്തെ എപ്പിസോഡ് ഇഷ്ടപ്പെട്ടവരെ
@lakshmirathinaswamy3751
@lakshmirathinaswamy3751 2 жыл бұрын
Kuraya naslaayi itharsm nall episode kandittu..ammavanum.smmayum vannudsn choodu pidichu..sabhaadh...
@allukkutty
@allukkutty 2 жыл бұрын
അമ്മാവനും ഗിരിജക്കും തറവാട്ടിൽ പോയി നിന്നുടെ.. അമ്മക്കും സന്തോഷം. ഗിജമ്മായിയെ ഇടക്കിടക്ക് കാണുകയും ചെയ്യാം. 😀
@പട്ടാളംപുരുഷു-ര6ര
@പട്ടാളംപുരുഷു-ര6ര 2 жыл бұрын
ക്‌ളീറ്റോ ഫാൻസ്‌ പത്തനംതിട്ട 🔥
@സയനു
@സയനു 2 жыл бұрын
അമ്മയുടെ ലാസ്റ്റ് സീൻ കണ്ടപ്പോൾ എനിക്ക് എന്റെ ചേച്ചിയെ ഓർമ്മ വന്നു എന്റെ ചേച്ചി ചേച്ചിയുടെ മകൻ എന്നെ പറഞ്ഞാൽ ചേച്ചിയുടെ മകനെ പറഞ്ഞിട്ട് ന്യായീകരിക്കും അതാണ് എന്റെ ചേച്ചി
@__love._.birds__
@__love._.birds__ 2 жыл бұрын
അവൻ ആൺ കൊച്ച് അല്ലെ പിന്നെ എന്ന ത്തിനാണ് രണ്ട് വശവും മുടി കെട്ടി വെച്ചേക്കുന്നേ
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19