Aliyans - 457 | നാമകരണം | Comedy Serial (Sitcom) | Kaumudy

  Рет қаралды 544,244

Kaumudy

Kaumudy

Күн бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi....
For advertisement enquiries contact : 99461 08283
Subscribe for More videos : goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : / keralakaumudi
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 583
@noufalalingal
@noufalalingal 2 жыл бұрын
ഇന്ദ്രനും പാറുവും കഥാപാത്രങ്ങളെ മനോഹരമാക്കിയ അഭിനേതക്കൾക്ക് ഒരായിരം നന്ദി വിട പറയൽ കണ്ണീരിൽ കുതിർന്നു ഇനിയും ഇവർ തിരിച്ചു വരുമെന്ന പ്രതീക്ഷയോടെ ...... ഭാവുകങ്ങൾ നേരുന്നു
@arunsreekantan
@arunsreekantan 2 жыл бұрын
Hi all Arun Sreekantan here..its an unforgettable experience for me... ഇന്ദ്രനെ സ്വീകരിച്ചവർക്ക് നന്ദി.😊😊 വിമർശനങ്ങൾ ഉൾക്കൊണ്ട് കൂടുതൽ നന്നാക്കാൻ ശ്രമിക്കുന്നതായിരിക്കും 🙂 once again thank u all for the comments and response..☺☺
@safasachu
@safasachu 2 жыл бұрын
Indran sooper ayirunnu . Nalla natural acting I like indran and paru💓
@sijinasaneeshsijinasaneesh6526
@sijinasaneeshsijinasaneesh6526 2 жыл бұрын
Indranum paruvum super ayirunu....👍🏻👍🏻avre eneyum konduvarnnm👍🏻👍🏻
@therock5334
@therock5334 2 жыл бұрын
ഞങ്ങള് എന്താനെങ്കിലും കുറച്ച് തെറി പറയും ഇത് ഏക്കെ ഒരു രസം
@tastebudsbyangamalikkari7410
@tastebudsbyangamalikkari7410 2 жыл бұрын
Acting nannayirunnu.. seriesum kaanarund...
@muhammadsha7946
@muhammadsha7946 2 жыл бұрын
Ningal iniyum varanam
@kvthampuran2228
@kvthampuran2228 2 жыл бұрын
ഇന്ദ്രന്റെ കാറിനുള്ളിൽ ഇരുന്നുള്ള ആ തിരിഞ്ഞു നോട്ടം..അയാൾ പോകുമ്പോൾ ഉള്ള കനകന്റെ മുഖം....അതി മനോഹരമായി അഭിയനയിച്ചു രണ്ട് പേരും... കനകനും ഇന്ദ്രനും നല്ല പൊരുത്തം ഉണ്ടായിരുന്നു. അയാളുടെ തിരിച്ചു വരവ് ഉടൻ പ്രതീക്ഷിക്കുന്നു.
@KeralaCaffe
@KeralaCaffe 2 жыл бұрын
ഇന്ദ്രനും പാറുവും പോയപ്പോൾ നമ്മുടെ കുടുംബത്തിൽനിന്ന് ആളുകൾ പോയപോലെ .. ഞങ്ങൾക്ക് വല്ലാണ്ട് മിസ്സ് ആകുന്നു ..ഇടയ്ക്കൊക്കെ അവരെ കൊണ്ടുവരണേ
@Foxtale24
@Foxtale24 2 жыл бұрын
അമ്മ വരുമ്പോൾ ഒരു പ്രത്യേക ഐശ്വര്യം ആണ് 🙏....ഇന്ദുവും പാറുവും പോയപ്പോ ഒരു വിഷമം....എന്നാലും ഇടയ്ക്ക് അവരെ കൊണ്ടു വരണം.....
@krishnakumarkfm
@krishnakumarkfm 2 жыл бұрын
പോയി അടിച്ചു പൊളിക്കട്ടേ
@renujose8959
@renujose8959 2 жыл бұрын
അവർക്ക് വേറെ സീരിയൽ ഉണ്ടാകും 🤪.
@karthikamenon3877
@karthikamenon3877 2 жыл бұрын
@@renujose8959 Indran is not a serial actor...he s the leading actor in popular webseries SKJTalks
@renujose8959
@renujose8959 2 жыл бұрын
@@karthikamenon3877 thanks for the information.
@madhuprasannan5699
@madhuprasannan5699 2 жыл бұрын
ചിരിയും കരച്ചിലും ഒരുമിച്ചു കൊണ്ട് വന്ന എപ്പിസോഡ്. ഇന്ദ്രൻ ഒരു നോവായി.പറയാൻ വാക്കുകളില്ല,നല്ലൊരു നടനാണ് നിങ്ങൾ..ഉയരങ്ങളിലെത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ..😇😇
@jalilu237
@jalilu237 2 жыл бұрын
കാല് തൊട്ട് വന്ദിച്ചത് വളരെ ഇഷ്ടപ്പെട്ടു🤲 ഇപ്പോഴത്തെ തലമുറക്ക് ഇതെല്ലാം പിന്തുണ രാൻ കഴിയട്ടെ🙏🙏🙏❤️❤️
@AtoZ76411
@AtoZ76411 2 жыл бұрын
വെള്ളിയാഴ്ച യും കൂടി എപ്പിസോഡ് നീട്ടുക 💪💪💪💪
@jijishibu6307
@jijishibu6307 2 жыл бұрын
Yes
@sajeevkumars9820
@sajeevkumars9820 2 жыл бұрын
ഇന്ദ്രനും പാറു പോയി വല്ലാത്ത ഒരു വിഷമം തോന്നുന്നു രണ്ട് പേര്യയും ഒരു പാട് ഇഷ്ടം ♥️👍👌👌👌👌
@milan9159
@milan9159 2 жыл бұрын
😒
@omanathomas3030
@omanathomas3030 2 жыл бұрын
Really
@sunnykavalamablesunny6362
@sunnykavalamablesunny6362 2 жыл бұрын
Avaru poyath nannaye
@jmathew3942
@jmathew3942 2 жыл бұрын
Ayyo poyo? Thriptiyayallo?
@smnair6642
@smnair6642 2 жыл бұрын
Daivame poyo.happy
@subajoyal8069
@subajoyal8069 2 жыл бұрын
ഒരു നല്ല സ്ക്രിപ്റ്റ്. പ്രണയ ജോടികളുടെ അഭിനയം വളരെ നന്നായിട്ടുണ്ട്.. Tq രാജേഷ്‌ ഡയറക്ടർ 🌹🌹🌹🌹❤️👌. കിടിലൻ എപ്പിസോഡ്. ❤️❤️
@mithravasudevan3807
@mithravasudevan3807 2 жыл бұрын
അവരെ പറഞ്ഞു വിട്ടതിൽ കുറെ പേര് സങ്കടപ്പെട്ട് കമന്റ് ഇടുന്നത് കണ്ടു,ഇത്രേം ദിവസം ഒരു കാര്യവുമില്ലാതെ അവരെ കുറ്റപ്പെടുത്തിയ കമന്റുകൾ കണ്ടപ്പോ ഇന്നീ കിടന്ന് കരയുന്ന ആർക്കും മിണ്ടാൻ വയ്യാരുന്നോ??? മോശം സ്ക്രിപ്റ്റ് ആണെങ്കിൽ പോലും അവരെ മാത്രം കുറ്റപ്പെടുത്തിയ ആളുകൾ ഉണ്ടിവിടെ..അന്നൊന്നും മിണ്ടാത്തവർ ഇന്നവരെ പറഞ്ഞു വിട്ടപ്പോ സങ്കടപെടുന്നത് എന്തിനാ ???
@sameerkuttayi9366
@sameerkuttayi9366 2 жыл бұрын
ഇന്ദ്രൻ കരയിപ്പിച്ച് യാത്ര പറഞ്ഞ് പോയി ഇടക്ക് കൊണ്ട് വരണം ഇന്ദ്രൻ പൊളിയാണ് അഭിനയമാണെന്ന് തോന്നുന്നേ ഇല്ല ഒറിജിനാലിറ്റി സൂപ്പർ
@muhammadpv7080
@muhammadpv7080 2 жыл бұрын
u7 ok see bhi
@naveencb6403
@naveencb6403 2 жыл бұрын
18:46 നമ്മുടെ വീട്ടിലും കുറച്ച് 😌നാളു ആരേലും 😌വന്നിട്ട് പോകുമ്പോ ഉണ്ടാകുന്ന അതെ അവസ്ഥ, talk♥️♥️😌
@TDM_plyz
@TDM_plyz 2 жыл бұрын
അമ്മയു൦ അമ്മാവനു൦ വന്നപ്പോൾ അളിയൻ സി൯െറ പഴയ ഊർജ്ജം തിരിച്ചു വന്നു 😘😘😘😘
@beenakt3731
@beenakt3731 2 жыл бұрын
Adipoli episode
@karthikamenon3877
@karthikamenon3877 2 жыл бұрын
പക്ഷെ ഇന്ന് സ്കോർ ചെയ്തത് ഇന്ദ്രനാണ് 😊
@thewonderworld3
@thewonderworld3 2 жыл бұрын
ഇന്ദുവിന്റെയും പാറുവിൻറയും പെട്ടെന്നുള്ള പോക്ക് കനകന്റെ മാനസികാവസ്ഥ തന്നെയാണ് കാണികളായ ഞങ്ങൾക്കും
@vaidyanad6391
@vaidyanad6391 2 жыл бұрын
ഇന്ദ്രന്റെ യും പാറുവിനെ യും യാത്ര പറച്ചിൽ വളരെ സങ്കടം തോന്നി 💜 അവരെ കൂടുതൽ സ്നേഹിച്ചു വരികയായിരുന്നു അവളുടെ നന്ദി പറച്ചിലും ഗുരുത്വവും നല്ലത് 😍 ഇനിയും അവരെ കഥാപാത്രങ്ങളായി കാണാൻ ഒരു ആഗ്രഹം 👍👍🔥🔥🔥
@jmathew3942
@jmathew3942 2 жыл бұрын
Avare oodichuvittatallae
@sreekumartk7966
@sreekumartk7966 2 жыл бұрын
ഇന്ദ്രനും പാറുവും പോയത് കഷ്ടമായി.
@prasanthkumar1722
@prasanthkumar1722 2 жыл бұрын
ഓരോ എപ്പിസോഡ് കഴിയും തോറും മികവ് പുലർത്തുന്നു നല്ല മനസ്സിൽ തട്ടുന്ന,ശരിക്കും ഒരു സാദാരണ കുടുംബത്തിൽ നടക്കുന്ന അല്ലെങ്കിൽ നടക്കാറുള്ള കാര്യങ്ങൾ ആണ് എപ്പിസോഡ് ആയി വരുന്നുതു ,സൂപ്പർ ....
@reebuperumthottathil913
@reebuperumthottathil913 2 жыл бұрын
Mahavruppikkal
@this.is.notcret
@this.is.notcret 2 жыл бұрын
ആൾക്കാരു കമന്റ്‌ ഇട്ട് രണ്ട് പേരെ ഓടിച്ചപ്പോൾ സമാധാനമായല്ലോ.. പാവങ്ങൾ അവരും കൂടി ഉണ്ടായാൽ ഈ ആൾക്കാർക്ക് എന്താ കുഴപ്പം.. അവരെ തിരിയെ കൊണ്ട് വരണം 🙏🙏 ❤️❤️ അമ്മ അമ്മാവൻ അമ്മായി അവരെ കൊണ്ട് വരാൻ പറഞ്ഞു കൊണ്ട് വന്നു.. രണ്ടു പേര് കമന്റ്‌ ഇടുന്നത് മാത്രം നോക്കിയാൽ പോര ഒരുപാട് പേർക്ക് ഇഷ്ട്ടമായിരുന്നു ഇന്ദ്രനെയും പാറുവിനെയും❤️❤️ അവർ കൂടി ഉണ്ടായിരുന്നപ്പോൾ കൊള്ളാമായിരുന്നു പെട്ടെന്ന് പറഞ്ഞു വിട്ടപ്പോൾ ഒരു വല്ലാത്ത വിഷമം🙏🙏
@jmathew3942
@jmathew3942 2 жыл бұрын
Kashtam undu
@abrahamjohn4841
@abrahamjohn4841 2 жыл бұрын
സത്യം
@smnair6642
@smnair6642 2 жыл бұрын
Very good
@ashrafpeechamkode1182
@ashrafpeechamkode1182 2 жыл бұрын
യെസ്
@jessyjohn848
@jessyjohn848 Жыл бұрын
Avare thirike kondu varanam
@abhishekjayarajabhishekjay5750
@abhishekjayarajabhishekjay5750 2 жыл бұрын
"ഗിരിരാജൻ വെജിറ്റബിൾസ്" എന്നിട്ട് ഒരു കൊമ്പൻ മീശയും വെച്ച് കൊടുക്ക്...🥰🥰🥰🥰🥰
@s-eprath
@s-eprath 2 жыл бұрын
😂😂😂😂
@nejiyasherin932
@nejiyasherin932 2 жыл бұрын
😂😂😂
@marylucina4343
@marylucina4343 2 жыл бұрын
🤣🤣🤣
@shameemputhiyara6788
@shameemputhiyara6788 2 жыл бұрын
സത്യം പറയാലോ ഇന്ദ്രനും പാറുവും ഇതിലേക്കു വന്നപ്പോൾ വലിഞ്ഞു കേറി വന്നൊരു ഫീലായിരുന്നു.ഇവർ വേണ്ടിയിരുന്നില്ല എന്നൊരു തോന്നൽ. കുറച്ചു നാളായി ഇവരെ ഇഷ്ടപ്പെടുവരികയായിരുന്നു. ഇപ്പോൾ യാത്ര പറഞ്ഞു അവർ പോയപ്പോൾ ഏറ്റവും പ്രിയപ്പെട്ടവർ നമ്മളെ വിട്ടുപിരിഞ്ഞ ഒരു നൊമ്പരം. പ്രത്യേകിച്ചു ഇന്ദ്രൻ നല്ല പക്വതയുള്ള അഭിനയമായിരുന്നു.പാർyതിയും മോശമില്ല. നല്ല ഭാവി ഉണ്ടായിരിക്കട്ടെ
@സയനു
@സയനു 2 жыл бұрын
അവരെ രണ്ടുപേരും ഉണ്ടാവുമ്പോഴും ഒരു രസമുള്ള എപ്പിസോഡ് ഒക്കെ കണ്ടായിരുന്നു ഇനിയും ഇതുപോലെ ഇടക്ക് ജോലി കഴിഞ്ഞു വരുമ്പോൾ അവരെ ഇവിടെ കാണിക്കണേ എപ്പിസോഡില്
@Suresh-tu3sw
@Suresh-tu3sw 2 жыл бұрын
അമ്പോ.... പൊളി എപ്പിസോഡ് 👏👏👏👏 അമ്മയും അമ്മാവനും കൂടി ഉള്ളപ്പോ നല്ല രസമാണ് 👏👏 അമ്മയുടെ എന്തു നിഷ്കളങ്കമായ സംസാരമാണ് 👏👏👏👏 എല്ലാവരും കലക്കി 👏👏 മുത്തേ 😊😊😊😊😊
@josethomas4772
@josethomas4772 2 жыл бұрын
but episode indran kond poi💘💘 ...karayippich kalnju😪😪
@mithravasudevan3807
@mithravasudevan3807 2 жыл бұрын
ഇന്നത്തെ എപ്പിസോഡിന്റെ താരം ഇന്ദ്രൻ
@meghanarajan9464
@meghanarajan9464 2 жыл бұрын
പക്ഷെ ഒറ്റ സീനിൽ ഇന്ദ്രൻ എല്ലാരേം സൈഡ് ആക്കി സ്കോർ ചെയ്തു 🙂
@karthikamenon3877
@karthikamenon3877 2 жыл бұрын
ഇന്ദ്രനെ കാണണം എന്നുള്ളവർ നേരെ SKJTalksലേക്ക് വിട്ടോ 😀😀
@Suresh-tu3sw
@Suresh-tu3sw 2 жыл бұрын
@@josethomas4772 yes 👍🏾
@shafikarama6061
@shafikarama6061 2 жыл бұрын
Plz. ഒരു അപേക്ഷയാണ്. തിങ്കൾ മുതൽ ശനിവരെ എപ്പിസോഡ് ഇടുക
@a.thasneem9906
@a.thasneem9906 2 жыл бұрын
ശനി ഞായർ ഈ channel വേറെ program ഉണ്ട്
@sujayarajan9430
@sujayarajan9430 2 жыл бұрын
👍
@shafeekchathamunda2685
@shafeekchathamunda2685 2 жыл бұрын
ഇതു പോലെത്തെ എപ്പിസോഡ് ആണെങ്കിൽ ഇടാതിരിക്കുന്നതാ നല്ലത്
@sunilp9650
@sunilp9650 2 жыл бұрын
ശരിയാ
@sajeevkuthukallungal6694
@sajeevkuthukallungal6694 2 жыл бұрын
നല്ല ഭാവി ഉള്ള ചെക്കൻ പൊളിച്ചു അവർ പോകുന്ന സീൻ സങ്കടം ആയി കേട്ടോ
@chandranmancheyil254
@chandranmancheyil254 2 жыл бұрын
നല്ലൊരു കുടുംബ പശ്ചാത്തലം കഥ ഒരു വിഷമം ഇന്ദ്രനും പാറു പോകുന്നത് എപ്പിസോഡിനെ എല്ലാവിധ ഭാവുകങ്ങളും നേരുന്നു
@pavithramohan2662
@pavithramohan2662 2 жыл бұрын
അരുൺ ശ്രീകണ്ഠൻ...what an actor u are...😍😍 യാത്ര പറയുന്ന സീനിലെ voice modulation💗💗 .. അത് കേട്ടപ്പോ മുതൽ ഉള്ളിൽ ഒരു വിങ്ങൽ ആയിരുന്നു will miss u in aliyans
@sreejithpvijayan9981
@sreejithpvijayan9981 2 жыл бұрын
🤣🤣🤣
@lavanyalavanya8388
@lavanyalavanya8388 2 жыл бұрын
Best name gultha
@marylucina4343
@marylucina4343 2 жыл бұрын
🥰🥰🥰
@dayanaanna5046
@dayanaanna5046 2 жыл бұрын
Indraneum paru vineum thirichu kondu varenm ennullavar like adi
@ancy4710
@ancy4710 2 жыл бұрын
🙋‍♀️
@ABCD-qd8yj
@ABCD-qd8yj 2 жыл бұрын
ഇന്ദ്രൻ ഒരു വലിയ നടനാകും.. കനകനോട് ആ യാത്ര പറയുന്ന സീൻ... woow..
@wms-1-
@wms-1- 2 жыл бұрын
ഞാൻ സീരിയൽ കാണുന്ന ആളായിരുന്നില്ല.. അളിയൻസ് കണ്ടതിനുശേഷം ഞാനും ആ കുടുംബത്തിലെ ഒരംഗമായി. ഇത് ഒരു ഷൂട്ട്‌ ആണെന്നോ സീരിയൽ ആണെന്നോ മറന്നുപോകുന്നു..ആരും അഭിനയിക്കുകയാണെന്നു എനിക്ക് ഇതുവരെ തോന്നിയിട്ടില്ല..ശെരിക്കും ക്യാമെറക്ക് ഒരു സ്ഥാനവുമില്ല.. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച ഓരോരുത്തർക്കും അഭിനന്ദനങ്ങൾ❤️ഈ നിലവാരം നിലനിൽക്കട്ടെ. Thank you all ❤️🙏
@Annbabu
@Annbabu 2 жыл бұрын
ഇന്ദ്രൻ..ഉള്ള ഭാഗം എല്ലാ എപ്പിസോടിലും നന്നായി ചെയ്തു.. പുതിയവർ വരുമ്പോൾ ഓഡിയൻസിന് സ്വീകരിക്കാൻ പൊതുവേ മടി ആണ്..മോശം കമൻ്റുകളും വരും..നിങ്ങൾ രണ്ട് പേർക്കും അത് വന്നില്ല എന്നുള്ളത് തന്നെ നിങ്ങളുടെ വിജയം..പിന്നെ ഇതിൽ സംവിധായകൻ്റെ ബുദ്ധിയും ഉണ്ട്.
@Kashijith
@Kashijith 2 жыл бұрын
മോശം കമന്റ്‌ വന്നില്ലേ... പഴയ എപ്പിസോഡുകൾ കമന്റ്‌ സെക്ഷൻ എടുത്തു നോക്കു
@adithilakshmi1841
@adithilakshmi1841 Жыл бұрын
ഞൻ നോക്കിയപ്പോൾ full മോശം കമന്റ്സ് ആരുന്നുനീ എപ്പിസോഡ് മാത്രേബ്നല്ല കമെന്റ് ullu😂😂😂
@prasanthd7606
@prasanthd7606 2 жыл бұрын
സ്വന്തം കുടുംബത്തിൽ നിന്ന് 2 പേര് പോയ പോലെ... 😔 കമന്റ് ഇട്ട് ഇട്ട് 2 പേരേം ഓടിച്ചപ്പോ സമാധാനം ആയല്ലോ.. പാറു 🥰 ഇന്ദു 🥰🙏🏿
@sheelaraveendran7872
@sheelaraveendran7872 2 жыл бұрын
അളിയൻസ് എന്ന സീരിയൽ പ്രോഗ്രാമിൽ മനസ്സിൽ തട്ടുന്ന ചില എപ്പിസോഡുകളിൽ ഒന്നാണ് ഇന്നത്തെ എപ്പിസോഡ് സന്തോഷവും സങ്കടവും ഒരുപോലെ വന്ന എപ്പിസോഡ് പൊളിച്ചു എന്തായാലും ഏറ്റവും സങ്കടം വന്നത് പാറുവും ഇന്ദ്രനും പോയതാണ് ഇന്ദ്രൻ കരഞ്ഞപ്പോൾ അറിയാതെ കണ്ണ് നീർ വന്നു
@kozhikode2105
@kozhikode2105 2 жыл бұрын
അവരെ രണ്ട് പേരെയും പറഞ്ഞു വിട്ടു ഇനി മറിമായത്തിലെ മണ്ടുനെയും പൃരിജാതനെയും അഥിതി യായി കൊണ്ടു വരണം...😊☺️എന്നാൽ പൊളിക്കും😊👍
@soniravi6374
@soniravi6374 Жыл бұрын
എല്ലാവരും നല്ല അഭിനേതാക്കൾ. ഒന്നിനൊന്നു മെച്ചം. Kanakan ഉം ക്ലീറ്റോയും super
@jagajagi535
@jagajagi535 2 жыл бұрын
പുതിയ ആളുകൾ സെറ്റായി വരുമ്പോൾ പറഞ്ഞു വിടുന്ന പരിപാടി .ഏതായാലും പുതിയ ആളുകളെ കൂടുതൽ വരട്ടെ..പ്രത്യേകിച്ച് കോമഡി ചെയ്യുന്നവർ
@jmathew3942
@jmathew3942 2 жыл бұрын
They r leaving?
@sivadasramachampat2200
@sivadasramachampat2200 2 жыл бұрын
Aarokkke vannalum cleetto varathe pattilla java jagii...
@basheermullakara2051
@basheermullakara2051 2 жыл бұрын
എല്ലാവരും ശശി യാ യി .അമ്മാവൻ ഹീറോ ആയി😀😀😀
@shibikp9008
@shibikp9008 2 жыл бұрын
ഇന്ദു വിനെയും പാറുവിനെയും ഇനിയും കൊണ്ട് വരണം 👌👌
@nirmaladas4371
@nirmaladas4371 2 жыл бұрын
കുശുമ്പ് മാത്റമുള്ള രണ്ടു സാധനങ്ങൾ തങ്കോം ക്ളീറ്റോയും....
@sudhinp4143
@sudhinp4143 2 жыл бұрын
സ്വന്തം അഭിപ്രായം എന്താണോ അതുമായി മുന്നോട്ടു പോവുക എന്നൊരു സന്ദേശം കണ്ടു സൂപ്പർ എപ്പിസോഡ് 🥰🥰🥰🥰🥰🥰💚🙏
@abhishekjayarajabhishekjay5750
@abhishekjayarajabhishekjay5750 2 жыл бұрын
ഞാൻ ഒരു പേര് പറയാം. ഗിരിജരാജരത്നമ്മാൾ വെജിറ്റബിൾസ്
@sudhinp4143
@sudhinp4143 2 жыл бұрын
@@abhishekjayarajabhishekjay5750 ഗിരിരാജൻ അമ്മാവൻ ആ ആഗ്രഹം മാറ്റി വെച്ചില്ലേ 😆😆😆
@abhishekjayarajabhishekjay5750
@abhishekjayarajabhishekjay5750 2 жыл бұрын
@@sudhinp4143 അമ്മാവൻറ പുതിയ സംരംഭത്തിന് പ്രേക്ഷകർക്കു പേര് നിർദേശിക്കാം എന്ന് പറഞ്ഞാൽ നന്നായിരുന്നു.
@sudhinp4143
@sudhinp4143 2 жыл бұрын
@@abhishekjayarajabhishekjay5750 യെസ് ബ്രോ 💪💪💪🥰
@Minnu-e4r
@Minnu-e4r 2 жыл бұрын
ഇന്ദ്രനെയും പാറുവിനെയും ഇനിയും കൊണ്ട് വരണം😇😇അവർ പോയപ്പോ വല്ലാത്തൊരു സങ്കടം 💯🙌🙌
@unniunni-dc5tq
@unniunni-dc5tq 2 жыл бұрын
പോവുന്ന വഴിയിൽ കുഴിയുണ്ടാവും സൂക്ഷിച്ചു പോവണം 😃😃
@harikrishnannair6804
@harikrishnannair6804 2 жыл бұрын
Atukalakki
@mayajiss4146
@mayajiss4146 2 жыл бұрын
എവിടെങ്കിലും പോകുമ്പോൾ മുക്കേ പോണു എന്ന് പറയണോ....🤣🤣ലില്ലിക്കുട്ടി തഗ്ഗ്.....
@shamnu.official7334
@shamnu.official7334 2 жыл бұрын
അളിയൻസ് ഇപ്പൊ ആണ് ഒന്ന് setta ആയി നല്ല സുഖം ആണ് കണ്ടിരിക്കാൻ നല്ല സ്റ്റോറി 👌👌 magnificent
@nithinchacko1007
@nithinchacko1007 2 жыл бұрын
ഒന്നെങ്കിൽ ഈ സീരിയൽ തിങ്കൾ മുതൽ വെള്ളി വരെ എല്ലാ എപ്പിസോഡും കാണിക്കുക
@jessyzachariah8859
@jessyzachariah8859 2 жыл бұрын
ചിരിയും കരച്ചിലും ഒന്നിച്ചു വന്ന episod
@appleorange3408
@appleorange3408 2 жыл бұрын
ഇന്ദ്രനും പാറുവും പോയപ്പോ സങ്കടായി .
@kannanmohan3984
@kannanmohan3984 2 жыл бұрын
നല്ല എപ്പിസോഡ്... പൈസ യുടെ കാര്യം വരുമ്പോൾ muth ആ പാവം സുലു ചേച്ചിക്ക് ഇട്ട് താങ്ങുന്നത് ഒരു പതിവ് ആക്കിയല്ലോ...😀
@mohanane2814
@mohanane2814 2 жыл бұрын
സുലു ചേച്ചി മുത്തിന്റ ഒർജിനൽ അമ്മ
@kannanmohan3984
@kannanmohan3984 2 жыл бұрын
@@mohanane2814 ഓഹ് ok
@asiyaasiya7521
@asiyaasiya7521 2 жыл бұрын
സുലു ചേച്ചി മുത്തിന്റെ അമ്മയാണോ സത്യമോ 😘
@kannanmohan3984
@kannanmohan3984 2 жыл бұрын
@@asiyaasiya7521 അതെന്ന്
@samadmannanthara
@samadmannanthara 2 жыл бұрын
നല്ല മെസ്സേജ് നൽകുന്ന എപ്പിസോഡ പുതിയ തലമുറയിലെ കുട്ടികൾക്ക് ഇതൊരു പ്രചോദനമാകട്ട എന്ന് ആശംസിന്നു എല്ലാവരുടെയും അഭിനയം പൊളി
@mubeenaaneesh8212
@mubeenaaneesh8212 2 жыл бұрын
അതെ അളിയൻസ് ദയവുചെയ്ത് തിങ്കൾ മുതൽ ശനിയാഴ്ച വരെയെങ്കിലും സംപ്രേഷണം ചെയ്യൂ please 🙏🙏🙏....
@nithinchacko1007
@nithinchacko1007 2 жыл бұрын
അളിയൻസ് കാണുന്ന എല്ലാ പ്രേക്ഷകരും അവരുടെ ആഗ്രഹമാണ് എന്നിലൂടെ പറയുന്നത് ഇതിനൊരു മറുപടി തരണമെന്ന് അഭ്യർത്ഥിക്കുകയാണ്🙏🙏🙏❤️
@mayajiss4146
@mayajiss4146 2 жыл бұрын
ഇന്ദ്രൻ പാറു യാത്ര അയപ്പ്...♥️♥️♥️♥️
@rajisasikumar9348
@rajisasikumar9348 2 жыл бұрын
Ammavan's vegetables shop എന്ന് ഇട്ടാൽ മതി. പാവം അമ്മാവൻ. 🥰
@USA-forever-i4l
@USA-forever-i4l 2 жыл бұрын
Kanakan 😊😊what a wonderful actor and performer he is ..
@Liyafarsana
@Liyafarsana 2 жыл бұрын
ഇന്ദ്രനെ. യും പാറുവിനെ യും. ചുളുവിൽ. അങ്ങിനെ ഒഴുവാക്കൻ. പോകുന്നു. അതെന്താ യാലും. നന്നായി. കാണുന്നവർ ക്ക്. വിഷമമം. കൂടി ആയി
@thabshi_463
@thabshi_463 2 жыл бұрын
Intharanum paruvum poyal njanee sireal kanilla 😔😔😔😔 Avar poliyan thirich varumenn pratheekshikunnu
@sajanjose8243
@sajanjose8243 2 жыл бұрын
അമ്മാവാ നമുക്ക് ഇപ്പോഴത്തെ ഒരു newjan പേരിടാം.. Farm Fresh vegetables...അമ്മാവൻ പിണങ്ങല്ലേ ഈ പേരു ധൈര്യമായി ഇട്ടു തുടങ്ങൂ 👍👍
@anujoseph7966
@anujoseph7966 2 жыл бұрын
വെറുപ്പ് മാറി ഇന്ദ്രനെ ഒന്ന് ഇഷ്ടപ്പെട്ടു വരികയായിരുന്നു.അപ്പോയ്ഴേക്കും പറഞ്ഞു വിട്ട് കളഞ്ഞു.🙄🙄 ഇവിടുത്തെ കമന്റ് കണ്ടാണ് പുള്ളി അഭിനയിക്കുന്ന SKJTalks കണ്ടത്. സത്യത്തിൽ ഞെട്ടിപ്പോയി.അയാളിവിടെ ഉണ്ടെങ്കിൽ അളിയൻസിനു അതൊരു മുതൽക്കൂട്ടാകും .. അത്ര നന്നായി അഭിനയിക്കുന്ന ഒരാളെ അളിയൻസ് കുടുംബം പെട്ടന്ന് ഒഴിവാക്കില്ലെന്ന് പ്രതീക്ഷിക്കുന്നു.
@meenushyama8993
@meenushyama8993 2 жыл бұрын
🥰🥰നല്ല എപ്പിസോഡ്, അമ്മാവൻ പൊളിച്ചു, പിന്നെ പാറുവിനേം ഇന്ദ്ര നേം ഇഷ്ടപ്പെടുവന്നപ്പോളേക്കും, പോയികളഞ്ഞു,
@karthikamenon3877
@karthikamenon3877 2 жыл бұрын
ഇന്ദ്രനെ കാണണം എന്നുള്ളവർ നേരെ SKJTalksലേക്ക് വിട്ടോ 😀😀
@sibuvlogs9870
@sibuvlogs9870 2 жыл бұрын
ക്ലീറ്റസ് ഇല്ലാഞ്ഞിട്ട് ഒരു രസവുമില്ല എത്രയും പെട്ടെന്ന് ക്ലീറ്റസിനെ കൊണ്ടുവരുക ഇത്രയും നടന്നത് മതിയെന്ന് പറplzzz
@aayishanesrin5065
@aayishanesrin5065 Жыл бұрын
adipoli episode ❤❤❤
@hakkeemvlogskl5193
@hakkeemvlogskl5193 2 жыл бұрын
സ്നേഹിച്ചവർ പോകുമ്പോൾ നല്ല വിഷമം ആണ് 😢😢
@binilmathew5503
@binilmathew5503 2 жыл бұрын
ജോലി ശരിയാവതെ തിരിച്ചു വരുന്ന എപ്പിസോഡ് ഉണ്ടാക്കി അവരെ തിരിച്ചു കൊണ്ട് വന്നു കൂടെ. 😔😔😔😔
@kaimalanil7017
@kaimalanil7017 2 жыл бұрын
കനകനോട്‌ യാത്ര പറയുന്ന രംഗം ഇന്ദ്രൻ ബാക്കി എല്ലാവരെയും മൂലക്ക് ഇരുത്തി തൂത്തുവാരി ഈ ഓണം ഇന്ദ്രൻ കൊണ്ടു പോയി.
@mithravasudevan3807
@mithravasudevan3807 2 жыл бұрын
sathyam..nalla feel ayi
@ashrafpeechamkode1182
@ashrafpeechamkode1182 2 жыл бұрын
ഇന്ദ്രനും പാറുവും പോയപ്പോൾ ഒരു വിഷമം അവരെ ഇനിയും കൊണ്ടു വരണേ
@sebinstanley
@sebinstanley 2 жыл бұрын
"Pachakari Machapidi Vegetables" Should be a great marketable name for vegetable kada... 🤩
@aadidevaanil6848
@aadidevaanil6848 2 жыл бұрын
അടിപൊളിഒരുയാത്ര. അയപ്പുകണ്ടു കനകൻപൊളിച്ചു സൂപ്പർ. പിന്നെഇന്ദ്രനെവിടരുത് വളരെകുറച്ചുഎപ്പിസോടുകൊണ്ട്. പ്രേഷകരുടെമനസിൽപിടിച്ചവനാണ്
@surendranv9863
@surendranv9863 2 жыл бұрын
അങ്ങനെ പ്രേക്ഷകരുട അഭ്യർത്ഥന മാനിച്ചു പുതിയ കഥാപാത്രം ങ്ങളെ ഒഴിവാക്കി തോന്നുന്നു
@sibiluzzsibiluzz5774
@sibiluzzsibiluzz5774 2 жыл бұрын
അവര് പോയല്ലോ. :🥰🥰🥰🥰 ഇനി ഞാൻ കാണും .. കുറച്ച് കാലത്തിന് ശേഷം ഇന്ന് കണ്ടു😘😘😘💃💃💃💃💃💃💃💃. ഹാപ്പി💃💃💃 ഹൊയ് ഹൊയ് ഹൊയ്യ്🥰🥰🥰🥰
@smnair6642
@smnair6642 2 жыл бұрын
Paisa koduthu keriyatha pillar
@josethomas4772
@josethomas4772 2 жыл бұрын
@@smnair6642 താൻ ആണല്ലോ ചെക്ക് കൊണ്ട് കൊടുത്തത്. എന്ത് ദുരന്തമാടോ?
@sunimolshiji2838
@sunimolshiji2838 2 жыл бұрын
ഇന്ദ്രനും പാറും പോയപ്പോ കണ്ണ് നിറഞ്ഞു പോയി
@dayanaanna5046
@dayanaanna5046 2 жыл бұрын
💯
@arjunhari5244
@arjunhari5244 2 жыл бұрын
വരവേൽപ്പ് സിനിമയിൽ ബസ്സ് ന് പേര് ഇടുന്നത് ഓർമ വന്നു😂
@bibeeshsouparnika677
@bibeeshsouparnika677 2 жыл бұрын
🎈കാത്തിരുന്ന കണ്ണ് കഴചൂ 🎈🎈🎈🎈🙏🙏പിള്ളേരെ പറഞ്ഞ്‌ വിടുമോ. പുതിയ താരങ്ങള്‍ കയറി വരട്ടെ
@muralie753
@muralie753 2 жыл бұрын
ഇന്ദ്രനും പാറുവും നല്ല ടാലന്റ് ഉള്ളവരാണ് അവരെ ഒഴിവാക്കരുത്
@bibeeshsouparnika677
@bibeeshsouparnika677 2 жыл бұрын
@@muralie753 🎈🎈🎈🎈🙏yes
@thewonderworld3
@thewonderworld3 2 жыл бұрын
കനകൻ പോലീസ് നല്ലൊരു ആക്ടർ ആണ് .... ക്ലീറ്റസ് മോശമാണന്നല്ല ....... നല്ലൊരു അളിയൻ തന്നെ ........
@karthikamenon3877
@karthikamenon3877 2 жыл бұрын
SKJTalksലെ Deliveryboy episode കണ്ടപ്പോ തുടങ്ങിയ ഇഷ്ടം ആണ് അരുൺ ചേട്ടനോട്😍😍 പുള്ളി ഉള്ളത് കൊണ്ട് മാത്രംആണ് അളിയൻസ് റെഗുലർ ആയി കാണാൻ തുടങ്ങിയത് ...😊😊 എന്തായാലും വരവ് മോശം ആക്കിയില്ല അരുൺ ചേട്ടൻ 💕
@ikoosmidiya6078
@ikoosmidiya6078 2 жыл бұрын
അങ്ങിനെ അതിഥികൾ പോയി ഇനി ക്ലിറ്റൊ യുടെ അരങ്ങേറ്റം 😄😄 അതിഥികൾ പോകുന്നു സമയം ക്ലിറ്റോ അവിടെ വേണമായിരുന്നു അവരെ സന്ദോഷത്തോടെ യാത്ര അയച്ചിരുന്നു എങ്കിൽ കുറച്ചു കൂടി നന്നായേനെ 💪🏼
@truevision3622
@truevision3622 2 жыл бұрын
പുതിയതായി വന്ന രണ്ടെണ്ണം പോയപ്പോൾ ഇനി അളിയൻസ് നന്നാകും.എത്ര നാൾ സഹിച്ചു ഈ രണ്ടെണ്ണത്തെ
@smnair6642
@smnair6642 2 жыл бұрын
Correct
@radharadha9432
@radharadha9432 2 жыл бұрын
നല്ല എപ്പിസോഡ് ആയിരുന്നു ആരുന്നു ഇന്ദു വും പാറും പോയപ്പോ മനസിന്‌ വല്ലാത്ത വിഷമം. പ്രായത്തെ ബഹുമാനിക്കുന്ന ഇന്ദു നു നല്ലത് മാത്രം വരുത്തട്ടെ ഇനിം ഉള്ള എപ്പിസോഡിൽ. കൊണ്ട് വരണം ഇന്ദു നേം പാറു നേം
@illiasmt704
@illiasmt704 2 жыл бұрын
ക്ളീറ്റോ പതയാത്രക്ക് പോയി എന്ന് പറഞ്ഞു ഇരുന്നോളൂ. അങ്ങേര് അപ്പുറത് അഭിയിച്ചു പൊളിക്കുന്നു.
@lathavimal220
@lathavimal220 2 жыл бұрын
ഹാവൂ ഇന്ദുന് അവസാനം ഒരു ജോലി തരപ്പെട്ടല്ലോ, സന്തോഷം
@anithakumari2836
@anithakumari2836 2 жыл бұрын
നല്ല episode അയിരുന്നു ആ പിള്ളാരെ പറഞ്ഞു വിടരുത് അവരുള്ളത് രസമായിരുന്നു
@navamikeezhprakkulammadom3101
@navamikeezhprakkulammadom3101 2 жыл бұрын
Ayye.. Ivar pokunnennarinja inneppisode kandath.. Ivare thumbnail kandal kaanarilla
@ancy4710
@ancy4710 2 жыл бұрын
@@navamikeezhprakkulammadom3101 🤔
@jamshiv7386
@jamshiv7386 2 жыл бұрын
ഇന്ത്രനും പാറുവും പോയപ്പോൾ ഒരു ടെൻഷൻ
@deepthipathmini8573
@deepthipathmini8573 2 жыл бұрын
എവിടെ ഞങ്ങളുടെ ക്‌ളീറ്റോ ചേട്ടൻ 🥺. സിനിമയിൽ വെല്ലോം അഭിനയിക്കാൻ പോയതാണോ.? എന്തായാലും ഞങ്ങൾ ഒരുപാട് miss ചെയ്യുന്നുണ്ട്. 😐😐
@nandakumargopinathakurup3521
@nandakumargopinathakurup3521 2 жыл бұрын
ഗിരിജ വെജിറ്റബ്ൾസ് ആണ് നല്ലത്..... അതിൽ ഗിരിരാജന്റെ പകുതി പേരുണ്ടല്ലോ.... 👍🏾👍🏾👍🏾
@lakshmirathinaswamy3751
@lakshmirathinaswamy3751 2 жыл бұрын
Athe njaanum athu thanne oorthu..giri (rajan )girija avasaana ezhthu ja. GIRI+JA-GIRIJA
@അപ്പു-ഹ2ജ
@അപ്പു-ഹ2ജ 2 жыл бұрын
ഗിരിരാജൻ കോഴി എന്ന് കേട്ടുട്ടുണ്ട് 😁
@smnair6642
@smnair6642 2 жыл бұрын
Pillar poyathil santhosham. Kankan azchayil moonnu neram kettan kittum. Climate pidikkunnilla paranju indram Monday varum
@jalajas1376
@jalajas1376 2 жыл бұрын
Adipoliiiii ആയിട്ടുണ്ട്...സൂപ്പർ episode...indran നല്ല acting ❤️👍
@harikrishnannair6804
@harikrishnannair6804 2 жыл бұрын
ഇന്ദു and മന്തു പെട്ടെന്ന് പോകാൻ പറയൂ. അളിയൻസ് ഉഷാർ ആകട്ടെ
@SureshKumar-ko7bo
@SureshKumar-ko7bo 2 жыл бұрын
Sarikkum karachil vannu ..avaru pokunnathu kandappol...Indran nalla guruthwam ulla payyan..
@priyankaachu4362
@priyankaachu4362 2 жыл бұрын
Ammavante action kandu chiri varunnu😂😂
@nithinchacko1007
@nithinchacko1007 2 жыл бұрын
ഫ്ലവേഴ്സ് ടിവി അവതരിപ്പിക്കുന്ന ഉപ്പും മുളകും എന്ന സീരിയൽ തിങ്കൾ മുതൽ വെള്ളി വരെയുണ്ട്
@NM-zi5kx
@NM-zi5kx 2 жыл бұрын
എന്തോന്നെടൈ,ജോലി കിട്ടിക്കഴിഞ്ഞാണോ ഇൻ്റർവ്യൂ, ഒരു ലോജിക്ക് ഒക്കെ വേണ്ടേ?
@ancy4710
@ancy4710 2 жыл бұрын
Super episode kannu niranju poyi indranum paruvum poghendayirunn
@harikumars4847
@harikumars4847 2 жыл бұрын
അരുൺ ഉള്ളത് കൊണ്ടാണ് ഞാൻ അളിയൻസ് കണ്ട് തുടങ്ങിയത്.. ഇനി നിറുത്തി
@harikrishnannair6804
@harikrishnannair6804 2 жыл бұрын
അമ്മാവോ പച്ചകറി കട തുടഗിയിട്ടു ക്ളീറ്റോയെ കാഷ്യർ ആക്കിയാൽ കട ഉഷാർ ആകും
@joncykoshy836
@joncykoshy836 2 жыл бұрын
Ayyooo . Athu venooooo ????😱😱😱😱😂😂😂😂😂
@बोब्स
@बोब्स 2 жыл бұрын
🤣🤣
@jmathew3942
@jmathew3942 2 жыл бұрын
Indranae matiyarunnu cashier
@babuns5363
@babuns5363 Жыл бұрын
try to make aliyan. cinima rajesh sir you are brilliant tks for aliyan team
@anamika3046
@anamika3046 2 жыл бұрын
Ente vittil oru adhithi vannit pokunna pole ✨️✨️
@smnair6642
@smnair6642 2 жыл бұрын
Iniyum ethu coprayam varumo.monday pakkalam
@mohammedshareef5256
@mohammedshareef5256 2 жыл бұрын
മുക്ക😂😂😂😂lalst chirich oru vazhikkayi😂😂😂😂
@alexandergeorge9365
@alexandergeorge9365 2 жыл бұрын
മുത്തിനോട് കടയുടെ പേര് ചോദിക്കുമ്പോൾ 'അക്ഷയ വെജിറ്റബിൾസ് ' എന്ന് മുത്ത് പറയും എന്ന് ഞാൻ കരുതി. 'അക്ഷയ വെജിറ്റബിൾസ് '...... നല്ല പേര് അല്ലെ?
@nisamkizhuparamba2428
@nisamkizhuparamba2428 2 жыл бұрын
ക്ളീറ്റോ ഇല്ലാത്ത അളിയൻസ് ഒരു ചടങ്ങ് മാത്രമാണ്.
@anithavinod37
@anithavinod37 2 жыл бұрын
Kultha vegetables .. 😅😂😂 kettappothanne kada pootti 😂😂 ammavanum ammayum super alle .. ❤️❤️ puthiya kuttikal poyathu nannayi avarkku oru roleum illayirunnu..
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
Ep 780 | Marimayam | Neighborhood Nuisance
22:03
Mazhavil Manorama
Рет қаралды 724 М.
Vettam | Malayalam Full Movie HD | Priyadarshan | Dileep | Bhavna Pani
2:43:02
Aliyan VS Aliyan | Comedy Serial by Amrita TV | Episode : 25 | Koodothram
27:26