Aliyans - 470 | അശ്രദ്ധ | Comedy Serial (Sitcom) | Kaumudy

  Рет қаралды 672,550

Kaumudy

Kaumudy

Күн бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi....
For Advertisement enquiries contact : 99461 08283
Subscribe for More videos : goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : / keralakaumudi
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 631
@ഭദ്രഭാവയാമി
@ഭദ്രഭാവയാമി 2 жыл бұрын
അരി പോയതിനേക്കാളും അത്രേം നേരം ഗ്യാസ് കത്തി തീർന്നില്ലേ അതാണ് ഞാൻ ഓർത്തത്‌ Ente🤣വീട്ടിൽ കുടിക്കാൻ വെള്ളം വെച്ചിട്ട് എപ്പോളും മറന്നു പോകും 😔😔
@divyaraj4507
@divyaraj4507 2 жыл бұрын
Njaanum,😂😂😂
@sharijasp2976
@sharijasp2976 Жыл бұрын
എനിക്കും😄
@abidaabida4847
@abidaabida4847 Жыл бұрын
Ayin
@sharijasp2976
@sharijasp2976 Жыл бұрын
@@abidaabida4847 അയിന് 🥴
@shamnairshad7630
@shamnairshad7630 Жыл бұрын
ഞാനും
@mallikam1759
@mallikam1759 2 жыл бұрын
👍👍നല്ല നാത്തൂൻ മാർ
@kskvlogs332
@kskvlogs332 2 жыл бұрын
Great🌹🌹🌹
@adv.kiroshrajan2009
@adv.kiroshrajan2009 2 жыл бұрын
ബംഗാളി ആണോ ചേട്ടാ, ടൈറ്റിൽ എഴുതുന്നത്? എഴുതി കാണിക്കുന്നത് ഒന്ന് കൂടി പ്ലേ ചെയ്തു നോക്കൂ? "Asrandha'.... എന്നാണല്ലോ
@shyamshyam5506
@shyamshyam5506 Жыл бұрын
അശ്രദ്ധ
@bachuforever1419
@bachuforever1419 2 жыл бұрын
ക്ളീറ്റോ ആ സുഹാസിനിയുടെ വീട്ടിൽ കിളി പോയ വക്കീൽ ആയി അങ്ങോട്ടും ഇങ്ങോട്ടും ഓടി നടക്കുന്നുണ്ട് വേഗം പിടിച്ച് കൊണ്ട് വന്ന് ഇതിൽ ജോയിന്റ് ചെയ്യിക്കുക... 😄😄 ക്ളീറ്റോ സിന്ദാബാദ്‌ 💪
@jithinspknpy
@jithinspknpy 2 жыл бұрын
Bro Athil Manju Chechi und
@Zoomin123
@Zoomin123 2 жыл бұрын
@@jithinspknpy Enth oola serial aanu SUSU.
@bachuforever1419
@bachuforever1419 2 жыл бұрын
@@jithinspknpy മഞ്ജു ചേച്ചി ഇതിൽ ഉണ്ടല്ലോ 😄
@_Ashin_06
@_Ashin_06 2 жыл бұрын
ക്‌ളീറ്റോ ജോയിൻ ചെയ്തിട്ടുണ്ട്. തിങ്കളാഴ്ചത്തെ എപ്പിസോഡിൽ ക്‌ളീറ്റോ ഉണ്ടാവും
@brijitmathew7373
@brijitmathew7373 2 жыл бұрын
@@_Ashin_06 ഇന്ന് monday alle
@mindhealthfood5227
@mindhealthfood5227 2 жыл бұрын
Aliyans അമൃത ടീവി ഉള്ളപ്പോഴെ കാണാറുള്ളതാണ് അനീഷ് സൗമ്യ ബെസ്റ്റ് ആയിരുന്നു മണികണ്ഠൻ പട്ടാമ്പി സ്നേഹ ജോഡി അവർ ഇതിൽ നിന്നും പോയി പിന്നെ ഇതിന്ടെ മെയിൻ എന്ന് പറയുന്നത് cleto👍 റിയാസ് ആണ് അയാള് പോയ പിന്നെ അളിയൻസ് ഇല്ല get ബാക്ക് him
@febifebi....2386
@febifebi....2386 2 жыл бұрын
ലില്ലയുടെ അടുക്കളയിലെ wash basin ഒന്ന് clean akkane🙏🏻🙏🏻.....
@aardravshylesh
@aardravshylesh Жыл бұрын
Ith njan karuthiyatha
@jishnajish3107
@jishnajish3107 Жыл бұрын
ലില്ല അല്ല ലില്ലി
@shaminashamnas3053
@shaminashamnas3053 Жыл бұрын
Ithu njanum karuthiyatha
@febifebi....2386
@febifebi....2386 Жыл бұрын
@@jishnajish3107 🙏🏻🙏🏻typing error dear🤪
@haneefapalayamparambil7863
@haneefapalayamparambil7863 Жыл бұрын
Sheriya
@lizypaul7423
@lizypaul7423 2 жыл бұрын
എനിക്ക് ഈ രണ്ടു നാത്തൂന്മാരെയും ഒരുപാട് ഇഷ്ട്ടം ആണ് ❤❤
@abidaabida4847
@abidaabida4847 Жыл бұрын
Oo
@shifa8159
@shifa8159 Жыл бұрын
Choychina
@lizypaul7423
@lizypaul7423 Жыл бұрын
​@@shifa8159 നീയാരാ നിന്നോട് പറഞ്ഞോ
@shifa8159
@shifa8159 Жыл бұрын
@@lizypaul7423 Aysheri
@deepthiadhi8612
@deepthiadhi8612 5 ай бұрын
Oo
@this.is.notcret
@this.is.notcret 2 жыл бұрын
Good എപ്പിസോഡ്👌👌 👏👏അളിയന്മാർ അടിയുണ്ടാക്കി തീർന്നു ഒരു അളിയനെ കാണ്മാനില്ല 😃ഇപ്പോൾ നാത്തൂൻമ്മാർ അടി തുടങ്ങി 😃 പാവം തങ്കത്തിന്റെ എത്ര ഗ്യാസ് ആണ് പാഴ് ആയത് 💥🔥
@mollyjoseph1758
@mollyjoseph1758 2 жыл бұрын
Super episode നാത്തൂൻ മാർ കസറി:..
@lilyjoseph9038
@lilyjoseph9038 2 жыл бұрын
പുറത്ത് പോയവരൊക്കെ പോട്ടെ. ഉള്ളവരെല്ലാം നന്നായി അഭിനയിക്കുന്നുണ്ട്. അതുമതി.
@ashinjosef2210
@ashinjosef2210 2 жыл бұрын
അശ്രദ്ധ എന്ന പേര് അന്വർത്ഥമായി എപ്പിസോഡിന്റെ പേര് എഴുതിക്കാണിച്ചത് അശ്രന്ധ നന്നായിരിക്കുന്നു
@shalisaju2980
@shalisaju2980 2 жыл бұрын
ശരി
@sasikalakottakkat9157
@sasikalakottakkat9157 2 жыл бұрын
Athe
@sasikalakottakkat9157
@sasikalakottakkat9157 2 жыл бұрын
Athe
@കേരളകാഴ്ചകൾ
@കേരളകാഴ്ചകൾ 2 жыл бұрын
പെണ്ണ് വെറുത്താൽ പിന്നെ ജീവിതകാലം അവളുടെ മനസിൽ ninnu പോവില്ല... നന്നായി act ചെയ്യും.. ആണുങ്ങൾ ക്ഷമിച്ചില്ലങ്കിലും കുറച്ചു കാലം കഴിഞ്ഞു മറന്നു പോകും... പെണ്ണ് അതല്ല
@kenichiwatanabe5094
@kenichiwatanabe5094 2 жыл бұрын
എന്ത് പറഞ്ഞാലും ശെരി മുത്ത് നല്ല മെച്ചൂരിറ്റി ഉള്ള പെൺകുട്ടിയാണല്ലോ ☺️☺️☺️☺️
@bindusuresh4273
@bindusuresh4273 2 жыл бұрын
അത് ശരിയാ അളിയൻസ് മാറ്റി നാത്തൂൻസ് ആക്കുന്നതാ നല്ലതെന്ന് തോന്നുന്നു 😀😀😀
@arshyjunu5570
@arshyjunu5570 2 жыл бұрын
നിലവാരം വല്ലാതെ കുറഞ്ഞു. ക്‌ളീറ്റോ ഇല്ലാതെ അധികം നാൾ പിടിച്ചു നിൽക്കാനാവില്ല. He's the backbone of the serial
@_Ashin_06
@_Ashin_06 2 жыл бұрын
തിങ്കളാഴ്ചത്തെ എപ്പിസോഡ് മുതൽ ക്‌ളീറ്റോ ഉണ്ടാവും 💖❤️
@milan9159
@milan9159 2 жыл бұрын
@@_Ashin_06 ഇത് monday episode അല്ലെ 😂
@_Ashin_06
@_Ashin_06 2 жыл бұрын
@@milan9159 Next monday man😂❤️💖
@anuunimya6341
@anuunimya6341 2 жыл бұрын
നിങ്ങൾ ക്ലീറ്റസിനെയും നടരാജനെയും അൻസാറിനെയും ഒഴിവാക്കിയോ ഒരുപാട് നാളായല്ലോ അവരെ കണ്ടിട്ട് എത്രയും പെട്ടെന്ന് അവരെ കൊണ്ടുവരണം
@arszz7080
@arszz7080 2 жыл бұрын
കുഞ്ഞുവാവ സൂപ്പർ 👌😍
@girishsreekumar1855
@girishsreekumar1855 2 жыл бұрын
ഒരു എപ്പിസോഡ് ഉണ്ടാക്കാൻ പെടുന്ന പാട് നന്നായി മനസ്സിലാക്കിത്തരുന്ന എപ്പിസോഡ്
@omanavarghese329
@omanavarghese329 2 жыл бұрын
. The reason for 6 Zbigniew c duh rigorous 27th
@priyaakhil236
@priyaakhil236 2 жыл бұрын
Nalla episodayirnnu
@pc-xw5cr
@pc-xw5cr 2 жыл бұрын
ഈ എപ്പിസോഡിന്റെ പേര് എന്താ, അശ്രന്ധ എന്നാണോ അതോ അശ്രദ്ധ എന്നാണോ
@sunimolshiji2838
@sunimolshiji2838 2 жыл бұрын
ലില്ലിയുടെ ഫോൺ വിളി മഹാബോർ . എപ്പോഴും ഒരു ഫോൺ വിളി തന്നെ :
@anugrahamolmp447
@anugrahamolmp447 2 жыл бұрын
നന്മയുള്ള എപ്പിസോഡ്.കനകൻ പോലീസും നാത്തൂൻസും പൊളിച്ചു.
@mariyammashibu8110
@mariyammashibu8110 2 жыл бұрын
Super
@CHRISTALKUMAR
@CHRISTALKUMAR 17 күн бұрын
നല്ല കുടുംബിനികൾ നഖം വളർത്താറില്ല അത് സംവിധാനം ചെയ്യുമ്പോൾ ഒന്നു ശ്രദ്ധിച്ചാൽ കൊഞ്ചും❤
@__love._.birds__
@__love._.birds__ 2 жыл бұрын
ഇച്ചിരി അടിക്കു പിടിച്ചു പോയിന്നോ.. കളി ല്ലി ല്ലി മുഴുവനും കരിഞ്ഞു പോയി കഷ്ട്ടം തന്നെ 😏
@gireeshtp2617
@gireeshtp2617 2 жыл бұрын
ക്ളിറ്റോ ഇല്ലാത്ത അളിയൻസ് മഹാബോറാണ്
@jannatkuniya755
@jannatkuniya755 2 жыл бұрын
ക്ലേട്ടോ 🌺 പണം വാങ്ങി തോറ്റ് പോയി
@sidheekmayinveetil3833
@sidheekmayinveetil3833 2 жыл бұрын
നാത്തൂൻസ് സീരിയൽ പൊളിച്ച്🙏🙏🤣
@hananahhashim296
@hananahhashim296 2 ай бұрын
🎉🎉😂😂😂😂😂😂😂😂❤❤❤❤
@hananahhashim296
@hananahhashim296 2 ай бұрын
Hdh🧖🏾‍♂️👨🏾‍🦼🏵️🙅🏾‍♂️🏵️🙅🏾‍♂️🧖🏾‍♂️🧘🏾‍♂️👨🏾‍🦼🧖🏾‍♂️😝🧖🏾‍♂️😝🧖🏾‍♂️🧘🏾‍♂️🧖🏾‍♂️🧖🏾‍♂️😝😝🧖🏾‍♂️🧖🏾‍♂️🧖🏾‍♂️🦶🏾😝🦶🏾🤷🏾‍♂️🦶🏾🤷🏾‍♂️🦶🏾😅😝🦶🏾🦶🏾😝😝🦶🏾😝🦶🏾👨🏾‍🦼🧖🏾‍♂️🧖🏾‍♂️🤷🏾‍♂️🧖🏾‍♂️🤷🏾‍♂️🤷🏾‍♂️🦶🏾🦶🏾🦶🏾🤷🏾‍♂️🦶🏾🧖🏾‍♂️😅🧖🏾‍♂️😅🧖🏾‍♂️😅🧖🏾‍♂️😅🧖🏾‍♂️🧖🏾‍♂️
@meenutti...6302
@meenutti...6302 2 жыл бұрын
ക്ളീറ്റോച്ഛൻ ഉണ്ടാരുന്നെങ്കിലെന്നു ഒന്നുടെ കൊതിച്ച എപ്പിസോഡ്.... എന്തായാലും നാത്തൂൻസ് പൊളിച്ചു... തട്ടിയും മുട്ടിയും ക്ളീറ്റോ ഇല്ലാതെ എത്ര നാൾ പോകും... ഇവരെ കുറച്ച് കാണുന്നതല്ല.. ക്ളീറ്റോ ഉള്ളത് വേറൊരു റെയ്ഞ്ച് ആണ്...
@therock5334
@therock5334 2 жыл бұрын
ക്ലിറ്റോ നിന്റെ തഥ ആയിരിക്കും പക്ഷെ ഞങ്ങളുടെ തഥ ആക്കാൻ നോക്കരുത്
@bn-lq5jl
@bn-lq5jl 2 жыл бұрын
@@therock5334 🤣🤣😂😂
@dencyannsunny5348
@dencyannsunny5348 2 жыл бұрын
Cleetto chettan joining from next Monday
@roshithpayyanadan5567
@roshithpayyanadan5567 2 жыл бұрын
Cleetto muthanu🥰
@meenutti...6302
@meenutti...6302 2 жыл бұрын
@@therock5334 അത് നിന്റെ തഥ... ആവാതെ നോക്ക് 😡😡
@roykurientk2707
@roykurientk2707 2 жыл бұрын
എഴുതി കാണിക്കുമ്പോൾ ടെറ്റിലിലെ തെറ്റ് ശ്രദ്ധിക്കുക.
@deniamartinez963
@deniamartinez963 2 жыл бұрын
അമ്മയുടെ വീട്ടിൽ പശുവും പൂച്ചയും ഉണ്ടെന്ന് മകന് അറിയില്ല, ഇപ്പോൾ നിങ്ങളുടെ തിരക്കഥ എത്ര വിരസമാണ്
@binuj8108
@binuj8108 2 жыл бұрын
എന്ത് പ്രശ്നം വന്നല്ലു എല്ലാത്തിനും പാവം കനകൻ ചേട്ടൻ വേണം അടിപൊളി സുപ്പർ കനകൻ ചേട്ടാ സുപ്പർ തകർത്തു
@shihabshihab7815
@shihabshihab7815 2 жыл бұрын
നല്ലൊരു സീരിയൽ ആയിരുന്നു ഇപ്പോൾ ഏറ്റവും അധികം ഞങ്ങൾ വെറുക്കുന്ന ഓരോ ദിവസവും തട്ടിക്കൂട്ട് എപ്പിസോഡ് ആയിട്ട് ഇറക്കും ഈ സീരിയലിലെ നെടുന്തോണകളായ അമ്മാവൻ കിളിറ്റോ അൻസാർ നടരാജൻ ഇവരെല്ലാവരും കളഞ്ഞിട്ട് നിങ്ങൾ രണ്ടുപേരെ വെച്ചിട്ട് സീരിയൽ നടത്തിയിട്ട് എന്ത് കിട്ടാനാണ് അതുകൊണ്ട് ഞങ്ങൾ കുറെ പേരുകൾ ഗൾഫ് പ്രവാസികൾ സീരിയൽ ഞങ്ങൾ അങ്ങോട്ട് ബഹിഷ്കരിക്കുക ഇരിക്കുകയാണ്
@prakashkuttan1653
@prakashkuttan1653 2 жыл бұрын
ഒരു നാലെ മുക്കാൽ ആളെയും വെച്ചോണ്ട് ഒരു ഉഡായിപ് പരിപാടി
@ushapeethambaran9706
@ushapeethambaran9706 2 жыл бұрын
Angaleye pattichu jeevikkunna oru pengalum evide nadakkum ithupole serial aanengilum oru yukthi vende
@jafarzubair7494
@jafarzubair7494 2 жыл бұрын
അളിയൻസ് എന്ന പേര് മാറ്റി നാത്തൂൻസ് എന്നാക്കണം... ഇത് ഞാൻ നിർത്തി 🙏🙏🙏
@user-kr9dt6su7b
@user-kr9dt6su7b 2 жыл бұрын
ഇപ്പം കാണാനൊരു ത്രില്ലില്ല
@vasanthasuresh9020
@vasanthasuresh9020 2 жыл бұрын
😀😀
@sajanskariah3037
@sajanskariah3037 2 жыл бұрын
Correct... നാത്തൂൻസ് sitcom Not Aliyans.
@jcadoor204
@jcadoor204 2 жыл бұрын
ഞാൻ കഴിഞ്ഞ ദിവസമേ നിർത്തി കമെന്റ് നോക്കി പോവുകയാ .
@prakashkuttan1653
@prakashkuttan1653 2 жыл бұрын
ലക്ഷണം കെട്ട തങ്കം
@sudhakaranp2725
@sudhakaranp2725 2 жыл бұрын
🌹🌹നാത്തൂൻസ്.... കലക്കി പൊളിച്ചു.... ലില്ലി പൊളി, സൂപ്പർ 🌹😘😘😘😘
@SssSss-hf4di
@SssSss-hf4di 2 жыл бұрын
നാത്തൂൻ മ്മാര് പൊളിച്ചു ഇങ്ങനെ വേണം നാത്തൂൻമാർ അടിപൊളി 🥰😘❤️❤️💞💞💕
@anoofan5201
@anoofan5201 2 жыл бұрын
ⓂⓂ
@riyasriyas8084
@riyasriyas8084 2 жыл бұрын
തിരക്കഥ വളരെ മോശം കണ്ടുമറന്ന പഴയ എപ്പിസോഡ് 🙏🙏🙏
@bennyphilip2310
@bennyphilip2310 2 жыл бұрын
എന്തോന്നെടെ ഇതു... ക്ളീറ്റോ എവിടെ.... ഇപ്പോൾ വെറും ഉടായിപ്പു ആണല്ലോ
@abdurazak6961
@abdurazak6961 2 жыл бұрын
ഈ ഓണത്തിന്റെ എപിസോഡിലെങ്കിലും ക്ലീറ്റൊ ചേട്ടനെ കൊണ്ടുവരൂ 😔😔😔
@_Ashin_06
@_Ashin_06 2 жыл бұрын
തിങ്കളാഴ്ചത്തെ എപ്പിസോഡ് മുതൽ ക്‌ളീറ്റോ ഉണ്ടാവും 💖
@aneesasaleemmpm994
@aneesasaleemmpm994 2 жыл бұрын
ഇപ്പോൾ എന്തായി പവനായി ശവമായി 🤩🤩🤩
@mohankumars3033
@mohankumars3033 2 жыл бұрын
ക്‌ളീറ്റോ, അൻസാർ, നടരാജൻ അളിയൻസ് വിട്ടോ?
@_Ashin_06
@_Ashin_06 2 жыл бұрын
ഈ ഷെഡ്യൂളിൽ ക്‌ളീറ്റോ ജോയിൻ ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച മുതൽ ഉണ്ടാവും 💖👍❤️
@craftandpencildroing7582
@craftandpencildroing7582 2 жыл бұрын
സത്യത്തിൽ ക്ലിറ്റോ ചേട്ടന് എന്താണ് പറ്റിയത് അളിയൻസിൽ നിന്നും പിന്മാറിയത് ആണോ അല്ലാതെ ഇത്രയും നാൾ വരാതിരിക്കില്ലല്ലോ ഇനിയിപ്പോ ഓണം ആയി ഓണത്തിനും വരുന്നില്ലേ ക്ലീറ്റൻ ഇല്ലെങ്കിൽ അളിയൻസ് കാണാതിരിക്കുന്നതാണ് ഭേദം
@mahammadali8604
@mahammadali8604 2 жыл бұрын
നമ്മുടെ മത്തായിയും കൂട്ടരും രാജിവച്ച് പോയോ,,
@rinshamol6389
@rinshamol6389 2 жыл бұрын
Entha ee thangam ingane marannath kondalle paavam lilly. Enikkum patalund maravi😁
@thankachenmj1973
@thankachenmj1973 2 жыл бұрын
Kanakante kuttikal evide? Directorku kili poyo?
@georgejohn9879
@georgejohn9879 2 жыл бұрын
വേണം എന്നില്ല
@babuabraham1550
@babuabraham1550 2 жыл бұрын
Kanakan is a good husband and brother. An ideal person.
@sreedarsh5016
@sreedarsh5016 2 жыл бұрын
ക്ലീറ്റോ പോയെങ്കിലും ആ കുറവ് ബാക്കിയുള്ളവർ നികത്തുന്നുണ്ട്.. എങ്കിലും ക്ലീറ്റോയെ പെട്ടെന്ന് തിരികെ കൊണ്ടുവരണേ
@gangadharanparammal9378
@gangadharanparammal9378 2 жыл бұрын
കനകൻസാറിനെ. Inspector of police. ആയി കാണാനാഗ്രഹിക്കുന്നു....
@MrJen899
@MrJen899 Жыл бұрын
എന്നും നാത്തൂൻ പോര് മതി... പൊളി ഐറ്റം ❤❤❤❤
@jayaullas1030
@jayaullas1030 2 жыл бұрын
ഈ എപ്പിസോഡിൽ ലില്ലി കുറ്റക്കാരിയാണ് കുറ്റം ചെയ്തിട്ട് എന്തൊരഭിനയമാണ് കാകന്റെ അടുത്ത് അത്രയും സമയം ഗ്യാസ് കത്തിപ്പൊക്കുവല്ലാരുന്നോ ഗ്യാസിനൊക്കെ ഇപ്പോൾ എന്താ വില
@ramlathpa7866
@ramlathpa7866 2 жыл бұрын
ഉം.... എരിതീയിൽ എണ്ണ ഒഴിച്ചോ!
@akhilakrishna6253
@akhilakrishna6253 2 жыл бұрын
കാകൻ അല്ല കനകൻ
@alanjeevan1192
@alanjeevan1192 2 жыл бұрын
Manushyanalle pulle
@s-eprath
@s-eprath 2 жыл бұрын
അമ്പടീ നാത്തൂൻമാരെ.... നിങ്ങൾ ആള് കൊള്ളാലോ 😂😂🤣🤣
@Lijo8423
@Lijo8423 2 жыл бұрын
ക്‌ളീറ്റോ പിണങ്ങി പോയോ ഫ്ലവർസിലോട്ട് സു സു ൽ അഭിനയിക്കാൻ... കാശ് കൂടുതൽ ചോദിച്ചോ.... Flowers കൂടുതൽ കൊടുക്കാം എന്ന് പറഞ്ഞു കാണും
@_Ashin_06
@_Ashin_06 2 жыл бұрын
തിങ്കളാഴ്ച മുതൽ ക്‌ളീറ്റോ ഉണ്ടാവും ❤️👍💖
@kuchuttykunchutty8685
@kuchuttykunchutty8685 Жыл бұрын
നല്ലൊരു എപ്പിസോഡ് എല്ലാ വരും നന്നായി അഭിനയിച്ചു ജീവീചൂന്ന് പറയാം
@shankariyer7762
@shankariyer7762 2 жыл бұрын
Liked todays episode.
@dhanyamoldhanya6088
@dhanyamoldhanya6088 2 жыл бұрын
പുട്ടിന്റെ മാവ് കുഴഞ്ഞു 😄😄
@mprama575
@mprama575 Жыл бұрын
Very good episode.... performance of Lilly , Thankam and my favourite actor kanakan super 👍👍
@gracyjohn3829
@gracyjohn3829 Жыл бұрын
L≥≥ ≥
@hicapricorn
@hicapricorn 2 жыл бұрын
അയ്യേ.. കിച്ചൻ എന്തൊരു അഴുക്കു... 🤪🤪🤪e
@asifabdullah7097
@asifabdullah7097 2 жыл бұрын
Naathoonsine nannaakkaan vanna paavam kanakan avasaanam prathi aayi. 😀😀😀
@moideenmoideen8259
@moideenmoideen8259 2 жыл бұрын
ക്ളീറ്റോ ഇല്ലാത്തത് ഒരു രസമില്ല നിങ്ങൾ ആദ്യത്തെ പോലെ നാച്ചുറൽ ആക്കി മാറ്റു അതാ രസം ഇപ്പോഴത്തെത് രസമില്ല 😢😖
@രാജൻ.കരിവേടകംമ്യൂസിക്ചാനെൽ
@രാജൻ.കരിവേടകംമ്യൂസിക്ചാനെൽ 2 жыл бұрын
സത്യം. ഇനി അളിയൻസ് വേണ്ട. നാത്തൂൻസ് മതി.
@arunggarun3532
@arunggarun3532 2 жыл бұрын
അളിയൻസിന് എന്ത് പറ്റി....
@anithavinod37
@anithavinod37 2 жыл бұрын
Adayalla adiyaayene kanakan illengil .. beautiful episode 😂🥰.. paavam muthu 😀
@binilmathew5503
@binilmathew5503 2 жыл бұрын
ബോർ ആയി ബാക്കി ഉള്ള ആളുകൾ ഒക്കെ എവിടെ ലിലി കുടി ഇല്ല ഇരുന്നു വെങ്കിൽ സീരിയൽ നിന്ന് പോകുമായിരുന്നു 😔😔😔😔😔
@ashkrizz
@ashkrizz 2 жыл бұрын
എന്ത് കുടി 🥃
@ayyoobperiyandavida1639
@ayyoobperiyandavida1639 2 жыл бұрын
കനകൻ ആപ്പിൾ തിന്നുമ്പോലെ തക്കാളി കടിച്ചു തിന്നുന്നു
@aparna3846
@aparna3846 2 жыл бұрын
സത്യം പറ.. ഞങ്ങളുടെ ക്‌ളീട്ടോയ്ക്ക് എന്ത് പറ്റി 🥺
@sajeevkumars9820
@sajeevkumars9820 2 жыл бұрын
Kanakan ആണ് തരാം പൊളിച്ചു ♥️👍👌👌👌
@dhanyamoldhanya6088
@dhanyamoldhanya6088 2 жыл бұрын
ക്ളീറ്റോ എവിടെ
@DeepaJayakumar-ck9vj
@DeepaJayakumar-ck9vj 3 ай бұрын
Chathu
@gv8359
@gv8359 2 жыл бұрын
Ending was the best.. ഒരെണ്ണം തരുമോ എന്ന ആ ചോദ്യം 👌👌😍 and തല ആട്ടി ഉള്ള മറുപടി and ആ ചിരി..loved it
@selina6564
@selina6564 2 жыл бұрын
Yss super
@raveendranc7506
@raveendranc7506 2 жыл бұрын
ക്ലിപ്റ്റേഴ്സ് എന്ന മഹാനടൻ ഇല്ലെങ്കിൽ കാണാൻ കാണാൻ ഒരു രസമില്ല അതുകൊണ്ട് സീരിയൽ കാണൽ നിർത്തുന്നു
@prabharajan9289
@prabharajan9289 2 жыл бұрын
ഇന്നത്തെ എപ്പിസോഡ് സൂപ്പർ...👌👌👌
@j4jfam
@j4jfam 2 жыл бұрын
ക്‌ളീറ്റോ മാറിമായതിൽ ഇപ്പോളും ഉണ്ടലോ. അപ്പൊ അളിയൻസ് team ആയിട്ട് എന്തേലും issue ആണോ? Plz ക്ലീറ്റോ ചേട്ടനെ കൊണ്ടരു
@_Ashin_06
@_Ashin_06 2 жыл бұрын
തിങ്കളാഴ്ച മുതൽ ക്‌ളീറ്റോ ഉണ്ടാവും 💖👍❤️ ഒരു പ്രോബ്ളവും ഇല്ല
@shantikashi2523
@shantikashi2523 2 жыл бұрын
Nalla nathoons adipoli
@remakrish7884
@remakrish7884 2 жыл бұрын
കാണുന്നത് നിർത്തി. ക്‌ളീറ്റോ നെ കാണണം എങ്കിൽ ഞങ്ങൾക്ക് മറിമായം സീരിയൽ ലെ manmadhane കാണാമല്ലോ. കനകൻ കൂടി മാറിമായതിൽ ഉണ്ടായിരുന്നെങ്കിൽ പിന്നെ ഈ serial കാണണ്ടല്ലോ
@അനിയത്തിപ്രാവ്-ഢ5ഠ
@അനിയത്തിപ്രാവ്-ഢ5ഠ 2 жыл бұрын
എന്താ പറയാൻ ufffff poliiii episod 👌👌👌👌👌👌👌👌
@vavaundrus2295
@vavaundrus2295 2 жыл бұрын
Aliyans ishttam ❤️❤️❤️
@Minnu-e4r
@Minnu-e4r 2 жыл бұрын
അമ്മാവനെ അല്ല ഓന്തു വിളിക്കണ്ടേ ലില്ലി ചേച്ചിയെയും മഞ്ജു ചേച്ചിയെയുമാണ് 😜പാറുചേച്ചിയെയും okke ഇനിയു. കൊണ്ട് വരണം
@anil-z3d8j
@anil-z3d8j 2 жыл бұрын
പൊളിച്ചു.... 👍👍😊😊 മറവി മനുഷ്യസഹജമാണ്.... 😘😘 മനഃപൂർവം അല്ലല്ലോ... എന്തായാലും ലാസ്റ്റ് പെണ്ണുങ്ങൾ രണ്ടും ഒത്തു.,... ഗൃഹനാഥൻ കുറ്റക്കാരനായി... എല്ലാത്തിനും മൂക സാക്ഷിയായ മുത്തിനും പീഡനം.... 🤣🤣💞💞🐻🐻
@haridas9197
@haridas9197 2 жыл бұрын
S
@haridas9197
@haridas9197 2 жыл бұрын
T CT 5tfc
@__arun_dk__
@__arun_dk__ 2 жыл бұрын
KAUMUDY TV 4 million Adikkan pokunnu😎
@savithriv4635
@savithriv4635 2 жыл бұрын
അവസാനം എനിക്കും ചിരി വന്നു, സൂപ്പർ👍👍👍
@abidaabida4847
@abidaabida4847 Жыл бұрын
Kanakkayi poyi
@പട്ടാളംപുരുഷു-ര6ര
@പട്ടാളംപുരുഷു-ര6ര 2 жыл бұрын
ക്ളീറ്റോ ഇല്ലാത്തത് കൊണ്ട് ഇത് ഞങ്ങൾ ബഹിഷ്കരിക്കുന്നു 😔. തങ്കം ചേച്ചി, മുത്തേ, കനകൻ ചേട്ടാ ഒന്നും തോന്നരുത് 😊
@arszz7080
@arszz7080 2 жыл бұрын
സന്തോഷം 🙏
@this.is.notcret
@this.is.notcret 2 жыл бұрын
ഇതുവരെ ബഹിഷ്കരിച്ചില്ലേ കുറെ നാളായി പറയണല്ലോ
@_Ashin_06
@_Ashin_06 2 жыл бұрын
തിങ്കളാഴ്ച മുതൽ ക്‌ളീറ്റോ ഉണ്ടാവും 💖❤️
@AshokKumar-xf6qw
@AshokKumar-xf6qw 2 жыл бұрын
ഇത് ഞാൻ ഒരുപാട് കണ്ടതാ അച്ഛൻ പാടത്തുനിന്നും വന്നിട്ട് അമ്മയെയും അച്ഛൻപെങ്ങളെയും ശാസിക്കുന്നത് അതൊക്കെ ഓർക്കുമ്പോൾ ഇപ്പോളും മനസ്സിൽ കുളിരുകൊറും അവർ മരിച്ചു പോയി അവരെ ഇന്നും ഓർക്കാൻ പറ്റിയതാണ് നന്ദി
@usingtrial7394
@usingtrial7394 2 жыл бұрын
Ithil comedy yennu parayaan onnum illa. Kurea divasamaayi aliyans serious aannu. No comedy at all
@ammu9071
@ammu9071 2 жыл бұрын
Eppolum tv il kanarind aliyans ...orginality aanu main😍
@yahiya999dajam7
@yahiya999dajam7 2 жыл бұрын
ആരാ ഇതിൻറെ ഹെഡ്ഡിഞ് എഴുതിയത് അ(ശന്ധ അല്ല അ(ശദ്ധ
@georgejoseph9514
@georgejoseph9514 2 жыл бұрын
മിണ്ടാപ്രാണി പട്ടിയാണെ അമ്മ കൂടെ കൊണ്ടുപോര്. കനകൻ നോക്കിക്കോളും . പിന്നേ പേപ്പട്ടി ഇഷ്ടം പോലെയാ നാട്ടിൽ - വാക്സിനേഷൻ എടുത്തിട്ടും മരിക്കുന്നു. സൂക്ഷിക്കണേ !
@veenabimal7450
@veenabimal7450 6 ай бұрын
Ellavalumarum marriage kazhingal sahodharanmarude baryemate bechekkills
@valasank9673
@valasank9673 2 жыл бұрын
കനകനാണ് താരം
@hanik2034
@hanik2034 2 жыл бұрын
Kleeto evida poy . Nirthipoda moonji
@premasreekumar3444
@premasreekumar3444 2 жыл бұрын
ഇന്നത്തെ എപ്പിസോഡ് superb
@manjujacob9664
@manjujacob9664 Жыл бұрын
Tomato orupad veruthai kazhikaruthu. Vevichu kazhikkam. Because stone varum enna ellarum parayunathu athu konda kto
@lovelybenny8518
@lovelybenny8518 2 жыл бұрын
ക്‌ളീറ്റോ യുടെ ""സോളമന്റെ തേനീച്ചകൾ"" തിയേറ്റർ എത്തിയല്ലോ. ഇനിയും തിരിച്ചു വരാത്തത് എന്ത്?
@ossammob5730
@ossammob5730 2 жыл бұрын
nice
@sumanaantony853
@sumanaantony853 2 жыл бұрын
Cleeto chettan eviday
@jyothisjacob3704
@jyothisjacob3704 2 жыл бұрын
നർമ്മത്തിനും , പ്രായോഗികതയ്ക്കും പ്രാധാന്യം നൽകി തയ്യാറാക്കിയിരുന്ന ഈ സീരീയലിൻ്റെ ആത്മാശം നഷ്ടപ്പെട്ട അവസ്ഥയിൽ ആണ് . ഏച്ചുകെട്ടിയാൽ മുഴച്ചിരിക്കും എന്നൊരു ചൊല്ല് ഉണ്ട് .അതാണ് ഇപ്പോൾ കുറെ നാളായി സംഭവിക്കുന്നത് . നല്ല സംഭവങ്ങൾ ഉൾപ്പെടുത്തി ഈ പരമ്പരയ്ക്ക് പുനർ ജീവൻ നൽകുക .
@anithanair539
@anithanair539 2 жыл бұрын
അശ്രദ്ധ ആണ് ഈ ആശ്രന്ധ ക്കു കാരണം
@ramaiahrajaramaiahraja1465
@ramaiahrajaramaiahraja1465 2 жыл бұрын
Super kanaga.
@noormohamed6098
@noormohamed6098 2 жыл бұрын
കിളി മേലാൽ ഞാൻ കാണില്ല കാണൂല്ല കാണൂല്ല ഇതോടു മതിയാക്കി അളിയൻസ്
@sajarudheensajarudheen6698
@sajarudheensajarudheen6698 2 жыл бұрын
ഹോ പൊന്ന് മക്കളെ സമ്മതിച്ചു,, നാത്തൂന്മാരായാൽ ഇങ്ങനെ വേണം,,,
@vasanthasuresh9020
@vasanthasuresh9020 2 жыл бұрын
അട ഉണ്ടാക്കിയോ.. ഒരെണ്ണം തരുമോ 😀😀😀
@santolissy4335
@santolissy4335 2 жыл бұрын
ഞാനും ഈ പരിപാടി കാണുന്നത് നിർത്തി
@vinayanmukundan9106
@vinayanmukundan9106 2 жыл бұрын
"അശ്രദ്ധ"എന്നാണ് എഴുതേണ്ടത്.
@Zoomin123
@Zoomin123 2 жыл бұрын
Kleeto ee kunjinee itt eth kothaazhatilekk poyath.
БЕЛКА СЬЕЛА КОТЕНКА?#cat
00:13
Лайки Like
Рет қаралды 2,5 МЛН
when you have plan B 😂
00:11
Andrey Grechka
Рет қаралды 67 МЛН
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 12 МЛН
Миллионер | 1 - серия
34:31
Million Show
Рет қаралды 2 МЛН
Aliyans - 484 | കണവ | Comedy Serial (Sitcom) | Kaumudy
18:57
Marimayam |  Episode 415 -  No peace even after Death | Mazhavil Manorama
22:27
Mazhavil Manorama
Рет қаралды 2,2 МЛН
Aliyans - 116 | വാശി | Comedy Serial (Sitcom) | Kaumudy
23:04
БЕЛКА СЬЕЛА КОТЕНКА?#cat
00:13
Лайки Like
Рет қаралды 2,5 МЛН